അളിയന്‍ വന്നത് നന്നായി ₹സ്വന്തം മക്കളോട് ഇങ്ങനെ വേര്‍തിരിവ് കാണിക്കുന്ന ആരേലും ഉണ്ടാവുമോ Part 2

Sdílet
Vložit
  • čas přidán 6. 12. 2023
  • This video is about a mother who shows partiality between her children ,but her son in law makes her understand the precious reality that the base of every family is mutual love and understanding and it should start from a mother . Later, she realizes her mistake and starts treating her son and daughter equally

Komentáře • 195

  • @reenyjohn5833
    @reenyjohn5833 Před 7 měsíci +92

    കാര്യങ്ങൽ നല്ല രീതിയിൽ മോളെ പറഞ്ഞു മനസ്സിലാക്കിയ മരുമകന് ഇരിക്കട്ടെ ഇന്നത്തെ like...❤

  • @vidyaraju3901
    @vidyaraju3901 Před 7 měsíci +52

    ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോ.... തിരിച്ചറിവ് ഉണ്ടാകാൻ കുടുംബത്തിൽ നല്ല മനസുള്ള ഒരാളെങ്കിലും മതി 🙏.... അടിപൊളി ക്ലൈമാക്സ്‌ 🥰🥰🥰

  • @rekhaprabhakaran1971
    @rekhaprabhakaran1971 Před 7 měsíci +32

    മകളുടെ ഭർത്താവിന് ഒരു നല്ല കൈയടി❤

  • @mareenareji4600
    @mareenareji4600 Před 7 měsíci +45

    കഴിഞ്ഞ episode (part 1) കണ്ടപ്പോൾ എനിക്ക് ഭയങ്കര ദേഷ്യവും വിഷമവും തോന്നി..... ഈ ഭാഗം കണ്ടപ്പോൾ ഒത്തിരി സന്തോഷവും തോന്നി... Super♥️

  • @minimurali9460
    @minimurali9460 Před 7 měsíci +10

    എന്റെ അമ്മായിഅമ്മ ഇത് പോലെ ആയിരുന്നു മക്കളെ വേർതിരിച്ച് കുടുംബം കുളം തോണ്ടിയ ഇനം , ഇതിൽ നല്ലൊരു മരുമകൻ ഉണ്ടായതു കൊണ്ട് കുടുംബം ശിഥിലമായില്ല, ഇതൊക്കെ സംഭവിക്കുന്നതാണ്, നല്ല മെസ്സേജ്

    • @sudhakaran739
      @sudhakaran739  Před 7 měsíci

      Thank u ❤️

    • @sirajkp1058
      @sirajkp1058 Před 2 měsíci

      എന്റെ അവസ്ഥ യും ഇത് തന്നെ യാ

  • @valsammaabraham6330
    @valsammaabraham6330 Před 7 měsíci +20

    ഇങ്ങനെ വേർതിരിവ് കാണിക്കുന്ന അമ്മമാർ ഉണ്ട്. ഇങ്ങനെയുള്ള മരുമക്കൾ മാറ്റിയെടുത്താൽ നന്നായി

  • @anganamanu812
    @anganamanu812 Před 7 měsíci +21

    ഇതേ അവസ്ഥയിൽ കൂടെ കഴിഞ്ഞു പോയവർ ആണ് 😊

  • @user-fn4jf5do3r
    @user-fn4jf5do3r Před 2 měsíci +5

    ഇവിടെ ഒരു തരി പൊന്നു പോലും മകൻ വാങ്ങി തന്നിട്ടില്ല എന്നിട്ടും ഞാൻ അങ്ങോട്ട് സഹായിക്കണം.. എനിക്ക് പണിയും ഇല്ല അപ്പടി രോഗങ്ങളും ആണ്.... എന്നിട്ടും അവനു പൈസ ഞാൻ ലോൺ എടുത്ത് കൊടുത്തു അത് മാസം അവനോട് അടക്കാൻ താ എന്ന് പറയുമ്പോൾ ദേഷ്യം..... ആ സ്ഥാനത് വീട്ടിലെ കാര്യങ്ങളും നോക്കും പൊന്നും മേടിച്ചു കൊടുക്കും എന്നിട്ട് പറഞ്ഞ പോലെ അതിന് ഒരു ആവശ്യം വന്നപ്പോൾ കൊടുക്കാൻ മടി കൊള്ളാം..... എന്തായാലും അളിയൻ മനസാക്ഷി ഉള്ളവൻ 👍👍

  • @salysunilkumar815
    @salysunilkumar815 Před 7 měsíci +11

    ഇങ്ങനെ ഒരു അളിയനോ
    സാധാരണ അളിയൻമാർ എത്ര കിട്ടിയാലും ആർത്തി തീരാത്തവർ ആയിരിക്കും അനുഭവമുണ്ട്

  • @RagaJoseph-pg2ll
    @RagaJoseph-pg2ll Před 7 měsíci +13

    കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോൾ അരിശം വന്നായിരുന്നു ഇപ്പോൾ നല്ല സന്തോഷമായി സൂപ്പർ നല്ല രീതിയിൽ തന്നെ തീർത്തു ♥️♥️♥️

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Před 7 měsíci +3

    Ella role ഉം നന്നായി act ചെയുന്നുണ്ട്, സിനിമയിൽ അഭിനയിക്കാൻ വിളിക്കും, 😂❤️കേട്ടോ മോളു, good message 👍🙏👌

  • @jayasreekr1240
    @jayasreekr1240 Před 7 měsíci +8

    Aliyan aayi vannappo kooduthal sundharanayittundu

  • @NAHATIPS
    @NAHATIPS Před 2 měsíci +2

    സത്യം മക്കളെ ഒരുപോലെ കാണണം അമ്മമാർ 👍👍👍👍

  • @user-yl4rv2xd3k
    @user-yl4rv2xd3k Před 7 měsíci +5

    നല്ല അഭിനയം എല്ലാവരുടെയും 👌👌👌

  • @roshinisatheesan562
    @roshinisatheesan562 Před 7 měsíci +12

    കൂടുംമ്പോൾ ഇമ്പം ഉള്ളത് കുടുംബം❤❤❤

  • @devika2545
    @devika2545 Před 7 měsíci +19

    അതൊക്കെ എന്റെ അമ്മായിഅമ്മ.... ഗൾഫിൽ ഉള്ള മൂത്ത മോന്റെ കൈയിൽ നിന്ന് വാങ്ങി സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥനായ അനിയന് ( ഇളയ മോൻ) കൊടുക്കും...😂😂 അവനോ... ഒരു ഉളുപ്പും ഇല്ലാതെ കിട്ടുന്നത് വാങ്ങിക്കൊണ്ട് പോകും... അച്ഛനും അമ്മയ്ക്കും ചിലവിനു കൊടുക്കുന്നത് മൂത്ത മോൻ... അവർ മരിച്ചപ്പോ സകല ചടങ്ങും മൂത്ത മോൻ തന്നെ നടത്തി... ഇളയ സന്തതി ഒരു രൂപ പോലും ചിലവാക്കിയില്ല.... അവന്റെ കൈയിൽ ഇല്ലത്രെ 😢

    • @user-th1ql2mx5l
      @user-th1ql2mx5l Před 7 měsíci +2

      Athu valare nannayi

    • @Girija397
      @Girija397 Před 7 měsíci +6

      . അത് ചില വീട്ടിലെ അടവാണ് , ഇളയവൻ ബുദ്ധിമാൻ. ഇത് മുത്ത മക്കളെ വിഡ്ഢിയാക്കുന്നത്. നമ്മളെയല്ലേ , പറ്റിക്കൽ പറ്റുകയുള്ളൂ ക്ഷമിച്ചേക്കു ., നമ്മുടെ മനസ്സ് വിഷമിച്ച ൻ അവർക്ക് ദൈവം മറുപടി കൊടുക്കു. അതുകൊണ്ടു വിഷമിക്കാനിരിയ്ക്ക

    • @mareenareji4600
      @mareenareji4600 Před 7 měsíci +2

      ഈ പറഞ്ഞ മൂത്ത മോൻ എന്നും ചെലവാക്കിക്കൊണ്ടിരിക്കും... ഇളയ മോൻ സമ്പാദിച്ചു കൊണ്ടും ഇരിക്കും.... എന്ത് ചെയ്യാൻ.. ഇളയ മോനെ പോലെ ഉള്ളവരുടേതാണ് ഈ ലോകം.... കണ്ടിടത്തോളം ഇവർക്കാണ് വിജയവും...

    • @najeemsabah5361
      @najeemsabah5361 Před 7 měsíci

      Karact👍👍

    • @devika2545
      @devika2545 Před 7 měsíci +1

      അച്ഛനും അമ്മയ്ക്കും വേണ്ടത് കൊടുത്തു നോക്കി... അനിയൻ ഇപ്പോഴും ചോദിക്കും... പക്ഷേ കൊടുക്കാറില്ല ഇപ്പോ.... മുൻപും ഞങ്ങളുടെ കാര്യം പുള്ളിക്കാരൻ കൃത്യമായി നോക്കികൊണ്ട് തന്നെ ആണ് വീട്ടുകാരെയും സഹായിച്ചത്.... അത് കൊണ്ട് തന്നെ ജീവിതത്തിൽ ഇപ്പൊ വരെ ഈശ്വര കൃപ കൊണ്ട് കുഴപ്പം ഒന്നുമില്ല..... സുഖം... സന്തോഷം.... 🥰

  • @alhamdulillaaaa
    @alhamdulillaaaa Před 7 měsíci +15

    നല്ല അഭിനയം ... അളിയനും അളിയനും ഒരാൾ ആണെന്ന് തോന്നുന്നേ ഇല്ല.'👌👌

  • @lathasathish3868
    @lathasathish3868 Před 7 měsíci +1

    Ellam nannayi avasanichu...santhoshayi...👍❤️

  • @saifu1239
    @saifu1239 Před 7 měsíci +1

    Makalk kitiya bharthavu super❤

  • @nishin9493
    @nishin9493 Před 7 měsíci +1

    Super....ithu pole ulla ammamar ipozhum und

  • @krishnavenialphonse1462
    @krishnavenialphonse1462 Před 7 měsíci +3

    Great son in law..!! Happy about the this episode ended❤❤

  • @MM-mn1zr
    @MM-mn1zr Před 7 měsíci +2

    Enik ee chechiye kanan bayankara ishta entho pratheka bhangi und👍👍

  • @geethajawahar4975
    @geethajawahar4975 Před 7 měsíci +2

    നല്ല രീതിയിൽ അവസാനിപ്പിച്ചു... മകൾ ഇപ്പോൾ പറഞ്ഞത് നേരത്തേ പറയാനുള്ളതായിരുന്നു. പിന്നെ ഒരു പറച്ചിലിൽ കഥാപാത്രങ്ങൾ അടിമുടി മാറുന്നത് കാണുമ്പോൾ ചിരിവരുന്നു.

  • @lathakrishnan4998
    @lathakrishnan4998 Před 7 měsíci +2

    Both part1 and part2 super aayittundu 🌹❤️🌹🌹 Great going ❤❤😊😊

  • @najeemsabah5361
    @najeemsabah5361 Před 7 měsíci +1

    മരുമകൻ സൂപ്പർ ഇങ്ങനെ യാകണം മരുമക്കൾ

  • @aminaka4325
    @aminaka4325 Před 7 měsíci +2

    സൂപ്പർ ❤❤

  • @SMLCH369
    @SMLCH369 Před 7 měsíci +3

    നല്ലൊരു മരുമകൻ 👍👍👍👍

  • @meenaram8055
    @meenaram8055 Před 7 měsíci +2

    climax excellent !! so brilliant script !!! positive message 👏👍👌

  • @shobhamohan6487
    @shobhamohan6487 Před 7 měsíci +1

    സൂപ്പർ മരുമകനും സൂപ്പർ ഇങ്ങെന്രണo

  • @geethasathosh7694
    @geethasathosh7694 Před 7 měsíci +4

    നിങ്ങൾ ഇടുന്ന വീഡിയോ തുടർച്ചയായി കാണുന്നുണ്ട് വീഡിയോസ് എല്ലാം സൂപ്പർ ആണ് എല്ലാവരുടെയും അഭിനയവും സൂപ്പർ ആണ് ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰

  • @nihaltp3741
    @nihaltp3741 Před 7 měsíci +2

    ഇങ്ങനെ ആവണം അളിയനായാൽ 👍👍😍

  • @susmithachandran982
    @susmithachandran982 Před 7 měsíci +1

    Super super super ❤️💝 theme, Congratulations 👏

  • @Ammu-ck6ic
    @Ammu-ck6ic Před 7 měsíci +1

    Super... 👌👌👌 polichu... Ipozha samadhanam aye🙏😊

  • @vijayaskitchenette5914
    @vijayaskitchenette5914 Před 4 měsíci +1

    മകളുടെ ഭർത്താവ് ബഹു മിടുക്കൻ ❤❤❤

  • @simims162
    @simims162 Před 7 měsíci +1

    Second part അടിപൊളി

  • @nandusmedia
    @nandusmedia Před 7 měsíci +1

    അടിപൊളി ക്ലൈമാക്സ്‌ 👌🏻👌🏻👌🏻

  • @sreelekhasmarar7652
    @sreelekhasmarar7652 Před 7 měsíci +1

    നല്ലൊരു അളിയൻ കൊള്ളാം ❤

  • @minisureshkumar2503
    @minisureshkumar2503 Před 7 měsíci +1

    Nalla message ❤❤❤

  • @rajisankar298
    @rajisankar298 Před 7 měsíci +1

    Very good massage 👌👌👌👌👍👍👍👍👍

  • @ajitharajan3468
    @ajitharajan3468 Před 7 měsíci +1

    ഇത് പൊളി ഒരുപാട് ഇഷ്ടമായി ❤❤❤❤❤❤💞💞💞💞💞💞🌹🌹🌹🌹

  • @user-lo8sy1gk8k
    @user-lo8sy1gk8k Před 7 měsíci +1

    👌👌❤️❤️

  • @tprahana1879
    @tprahana1879 Před 7 měsíci +1

    👌👌

  • @sooppyc1280
    @sooppyc1280 Před 7 měsíci +1

    ❤ സൂപ്പർ അളിയൻ❤❤❤

  • @subadhrakaladharan359
    @subadhrakaladharan359 Před 7 měsíci +1

    Nalla message 👍

  • @ancysijo4750
    @ancysijo4750 Před 7 měsíci +1

    Oru nalla amma mathy veedu nannnavan

  • @savithakorambil7762
    @savithakorambil7762 Před 7 měsíci +1

    👌🥰

  • @gracygeorge1859
    @gracygeorge1859 Před 7 měsíci +1

    Adipoli aliyan. Acting and look also great.

  • @padminiPc
    @padminiPc Před 7 měsíci +1

    Good message super story ❤

  • @ayshachinnu9571
    @ayshachinnu9571 Před 7 měsíci +1

    Happy ending😍❤️

  • @priyapraveenkp5761
    @priyapraveenkp5761 Před 7 měsíci +1

    👍👍👍❤️❤️

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 Před 7 měsíci +2

    ❤❤

  • @basheerbasheer3994
    @basheerbasheer3994 Před 7 měsíci +2

    Excellent work 👍🏻👍🏻👍🏻
    Orupad groupkk share cheidu

  • @anithamb9186
    @anithamb9186 Před 7 měsíci +1

    Good👌👌👍👍❤️❤️🌹🌹

  • @Rajitha-vu9cw
    @Rajitha-vu9cw Před 7 měsíci +1

    ❤️❤️👍

  • @sheejabiju5860
    @sheejabiju5860 Před 7 měsíci +1

    👍👍

  • @meenakrishnan709
    @meenakrishnan709 Před 5 měsíci

    അടിപൊളി

  • @regimolm.g22
    @regimolm.g22 Před 7 měsíci +1

    ❤️😍❤️

  • @user-xh5ts5uq5m
    @user-xh5ts5uq5m Před 3 měsíci

    ഈ ക്കാലത്തു ഇങ്ങനത്തെ നല്ല മനുഷ്യരുണ്ടല്ലോ

  • @AmbikaO-er6xs
    @AmbikaO-er6xs Před 7 měsíci

    കലക്കി ♥️♥️♥️

  • @fahmiyashameer6349
    @fahmiyashameer6349 Před 7 měsíci +1

    Aa chiri enthoru eshttama enikku

  • @jacqulinalex1045
    @jacqulinalex1045 Před 7 měsíci +1

    പൊളിച്ചു 💕💕

  • @remarajkumar4682
    @remarajkumar4682 Před 4 měsíci

    Goodvideo

  • @UshakumariUshskumari-gg4nl

    Good son in law nalla swabhavam inghane thanne venum oru kudumbhathill

  • @user-zt4wb5sb9n
    @user-zt4wb5sb9n Před 7 měsíci +2

    Marumone super❤

  • @vijayalekshmymenon7611
    @vijayalekshmymenon7611 Před 7 měsíci +2

    Super ❤❤❤❤❤❤

  • @sudhavijayan78
    @sudhavijayan78 Před 7 měsíci +1

    Super message

  • @babumanegath6652
    @babumanegath6652 Před 7 měsíci

    Aliyan super. ❤

  • @ramlathp1025
    @ramlathp1025 Před 7 měsíci +2

    Good msg

  • @user-xg3sn7wu3y
    @user-xg3sn7wu3y Před 7 měsíci +1

    ❤❤❤

  • @ft.abhijith
    @ft.abhijith Před 7 měsíci +1

    Superrrrrrrr

  • @jencysajy7004
    @jencysajy7004 Před 7 měsíci +1

    Good content 👍

  • @ashrafup605
    @ashrafup605 Před 7 měsíci +1

    ❤ super 👍🏻

  • @samsheerasamsheera9176
    @samsheerasamsheera9176 Před 7 měsíci +1

    Super story❤

  • @chithravaidyanathan2316
    @chithravaidyanathan2316 Před 7 měsíci +1

    Super video

  • @sofiyashereef9994
    @sofiyashereef9994 Před 7 měsíci +1

    Nalla aliyan👍🏻

  • @rashidramshadfasi9127
    @rashidramshadfasi9127 Před 7 měsíci +2

    Good msg dears 🥰

  • @preethasumedhan9339
    @preethasumedhan9339 Před 7 měsíci +1

    👍👍❤❤

  • @seelavathik1469
    @seelavathik1469 Před 7 měsíci

    നല്ല മെസ്സേജ് ❤

  • @muthushemimuthu9175
    @muthushemimuthu9175 Před 7 měsíci +1

    👌🏻👌🏻👌🏻

  • @suniv9292
    @suniv9292 Před 7 měsíci +1

    Nice ending 😊

  • @dianaalen8564
    @dianaalen8564 Před 7 měsíci

    👍

  • @user-nv8tj6yz9r
    @user-nv8tj6yz9r Před 6 měsíci +1

    ഇതുപോലെ ആണ് ഞങളുടെ വീട്ടിൽ

  • @shantythomas1628
    @shantythomas1628 Před 7 měsíci +1

    Good message 👌

  • @teressathomasv6839
    @teressathomasv6839 Před 7 měsíci +1

    True msg

  • @ramlathm6014
    @ramlathm6014 Před 7 měsíci +2

    😢😢😢😢❤❤❤

  • @user-qc7qs5iu8y
    @user-qc7qs5iu8y Před 7 měsíci +1

    Engane ayirikkanam marumakkal

  • @user-kb3wg4gn6w
    @user-kb3wg4gn6w Před 7 měsíci +1

    Super❤❤❤❤

  • @sirajkp1058
    @sirajkp1058 Před 2 měsíci

    ഇത് പോലത്തെ ഒരു തള്ള ഉണ്ട് ഇവിടെ. ഒരു മോനെ ഉള്ളൂ. മോന്റെ എല്ലാം വേണം കൂടെ താമസിക്കണം. പക്ഷേ മോനിക്ക് ഒന്നും ഉണ്ടാവുന്നത് കണ്ടൂടാ. എന്ത് കിട്ടിയാലും അതും കൊണ്ട് ഓടും മോൾക്ക് കൊടുക്കാൻ. മോനെയും മോന്റെ മക്കളെയും ഭാര്യ യെയും വേണ്ട. എന്നിട്ടും തള്ള ഇവിടെ തന്നെ നിൽക്കുകയും ചെയ്യും. എന്ത് ചെയ്യാനാ hus ന്റെ തള്ള ആയിപ്പോയില്ലേ

  • @premeelabalan728
    @premeelabalan728 Před 7 měsíci +1

    👌🏽👌🏽👌🏽👌🏽

  • @nityanigil7579
    @nityanigil7579 Před 7 měsíci +3

    മകന് കൊടുത്താൽ മരുമകൾ നന്നാകും മകൻ വാങ്ങിച്ചത് ഭാര്യക്ക് കൊടുക്കാതെ മകൾക് കൊടുത്താൽ സ്വന്ധം മകൾ നന്നകും.. മരുമകൾക് കിട്ടുന്നതിനുള്ള പോര് കാണിക്കുമ്പോ മകന്റെ ജീവിതം നശിക്കുന്നത് അറിയില്ല. കറവ പശു ആയി എന്നും അമ്മക്കും പെങ്ങൾക്കും കറക്കാൻ വേണ്ടിആണ് ആണ്മക്കൾ എന്നു ചിന്തിക്കുന്നത് കൊണ്ടൻ അതിന് വേണ്ടി ആണ് പലർക്കും ആണ്മക്കൾ ഉണ്ടായി എന്നു കേൾക്കുമ്പോ വലിയ സന്ദോഷം. പെണ്ണ് ആകുമ്പോ അങ്ങോട്ട് പോകും ആന്മകൻ ആകുമ്പോ മരുമകളെ ജോലിക്കും കിട്ടും മകന്റെ എല്ലാം അമ്മക് എന്നും കിട്ടും 🤣🤣🤣സത്യത്തിൽ അതാണ് സത്യം

  • @ambikamuraleedharan908
    @ambikamuraleedharan908 Před měsícem

    അളിയൻ വന്നത് നന്നായി 👍👍

  • @selvironi7437
    @selvironi7437 Před 2 měsíci

    Good brother in law

  • @savithrichembulli4871
    @savithrichembulli4871 Před 7 měsíci +1

    Midukkan 😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @jayajose7323
    @jayajose7323 Před 7 měsíci +1

    Very good

  • @ashithashiyas2464
    @ashithashiyas2464 Před 7 měsíci +1

    Super

  • @lathikar7441
    @lathikar7441 Před 7 měsíci +1

    Hats off Dinesh

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf Před 7 měsíci +2

    👍👍👍👍👌👌👌👌❤❤❤❤❤

  • @shereenasherin4543
    @shereenasherin4543 Před 7 měsíci +1

    👍❤❤❤❤❤❤❤ supper

  • @user-mz7cc6po9u
    @user-mz7cc6po9u Před 7 měsíci +1

    ഇത് പോലെത്തെ ക്‌ളൈമാക്സ് ഷോട്ട് ഫിലിമിൽ മാത്രം. യഥാർത്ഥ ലൈഫിൽ ഉണ്ടാവില്ല. വേർ തിരിവ് കാണിക്കുന്ന അമ്മമാർ എന്നും അങ്ങനെ തന്നെ ആയിരിക്കും. അവരുടെ ആവശ്യങ്ങൾ ക്ക് മാത്രം നല്ലോണം നിക്കും. ആവശ്യം കഴിഞ്ഞാൽ പിന്നെ യും പഴയ പടി ആവും ചില അമ്മമാർ പേര കുട്ടികളെ പോലും വേർതിരിച്ചു കാണുന്നവരുണ്ട്.

  • @vineethaaneeshvineethaanee3469
    @vineethaaneeshvineethaanee3469 Před 7 měsíci +1

    😢😢😢❤❤❤❤