പ്രത്യേകം ബാറ്ററി ഇല്ലാത്ത ഇൻവെർട്ടർ

Sdílet
Vložit
  • čas přidán 30. 05. 2024
  • ഞെട്ടിക്കുന്ന പവർ:- Digital UPS
    #bijuarjun #electrical #bselectricalsolution
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

Komentáře • 34

  • @user-cx3ki6ev5u
    @user-cx3ki6ev5u Před 29 dny

    ബിജുവേട്ടാ വീഡിയോ അടിപൊളി, ഉപകാരപ്രദം 🙏😊❤️👍

  • @aruntechi
    @aruntechi Před 29 dny +2

    പുതിയ അറിവ് പകർനുതന്നതിനു താങ്ക്സ്..

  • @fhameen
    @fhameen Před 29 dny +4

    പൂർണ്ണമല്ല എത്ര വോൾട് വർക്ക്‌ ആകും (ഉദാ : ലൈറ്റ്സ്, ഫാൻ, ടീവീ, വാഷിംഗ്‌ മെഷീൻ, ഫ്രിഡ്ജ്......)

  • @jaisworldofficial4617
    @jaisworldofficial4617 Před 28 dny +3

    Solar charge ചെയുന്ന ബാറ്ററി ആണ് വേണ്ടത്.

  • @pranavjs
    @pranavjs Před 29 dny

    Lithium fero phosphate (lifepo4) battery okke nalla tech anu,puthya tech varatte❤

  • @riyamoluriya
    @riyamoluriya Před 21 dnem

    നഷ്ട്ടമാണ് 150 ah 5 വർഷം റീപ്ലേസ് ഉള്ള ബാറ്ററിയും 1200 va ഇൻവെർട്ടർ 20000 രൂപയെ ഒള്ളു ബാറ്ററി ഒരു 6 to 10 വർഷം വരെ കിട്ടും മാത്രമല്ല ബാറ്ററി സ്ക്രാപ്പിന് കൊടുക്കുമ്പോൾ നല്ലൊരു വിലയും കിട്ടും

  • @G.A.G_vlogss
    @G.A.G_vlogss Před 28 dny +1

    ❤❤❤

  • @AbdulRehman-yc1rr
    @AbdulRehman-yc1rr Před 29 dny

    👌👌

  • @Thelakkadan
    @Thelakkadan Před 29 dny +3

    സോളാർ സിസ്റ്റത്തിൽ വർക്ക് ചെയുന്ന ഇത്തരം ഇൻവെർട്ടർ പ്ലസ് ബാറ്ററി ഉണ്ടോ ഉണ്ടെങ്കിൽ എത്രയാണ് വില, 325×4 സോളാർ പാനൽ 3000 വി എ ഇൻവെർട്ടർ 150×2 ബാറ്ററി ആണ് ഞാൻ ഉദ്ദേശിച്ചത്

  • @aswinrocky9694
    @aswinrocky9694 Před 29 dny +1

    Ups നെ സ്പർയിട്ട് phase nutral erath വലിക്കേണ്ട DP ക്കെ??

  • @dineshpalet7072
    @dineshpalet7072 Před 29 dny +1

    വളരെ infirmative ആയ വിഡിയോ. Thanks...
    ഒരു doubt ചോദിച്ചോട്ടെ.
    RCCB ഇടി മിന്നലിൽ നിന്ന് ഉപകരണങ്ങളെ സംരക്ഷിക്കുമോ ???
    Thanks in advance...

    • @bijuarjun
      @bijuarjun  Před 29 dny

      ഇല്ല... 30mA tripping current ഉള്ള rccb work ചെയ്യുന്നത് 300 milli second ന് ഉള്ളിൽ ആണ്, എന്നാൽ ഇടിമിന്നൽ ഉണ്ടാകുന്നതു 80 micro second ന് ഉള്ളിൽ ആണ്. അതുകൊണ്ട് ഇടിമിന്നൽ ഉണ്ടായാൽ rccb trip ആകുന്ന സമയത്തിനുള്ളിൽ ഇടിമിന്നൽ നാശം ഉണ്ടാക്കിയിരിക്കും.

  • @user-re9lr2yz7f
    @user-re9lr2yz7f Před 29 dny

    Ethraya vila?

  • @Hari-jq9fh
    @Hari-jq9fh Před 29 dny

    Ithu evide vangan kittum?

  • @user-rx2mv4vq1o
    @user-rx2mv4vq1o Před 29 dny +1

    👍🥰

  • @sunilkumararickattu1845

    ഇത് എവിടെ ലഭിക്കും സാർ❤
    എനിക്ക് ഒന്ന് വേണമായിരുന്നു

  • @shajivelu6130
    @shajivelu6130 Před 29 dny +1

    Chetta veettil ella varshavum idiminnalil Inverter board pokunnu entha karanam ??

    • @pranavjs
      @pranavjs Před 29 dny +1

      Main switch rccb alle?😮

    • @ajaipbaby5187
      @ajaipbaby5187 Před 29 dny

      Buy local assembled inverter with full copper transformer and tell the inverter technician to instal aa 10 amphere fuse in input section

    • @pranavjs
      @pranavjs Před 29 dny

      @@ajaipbaby5187 rccb ilu nikoole?

    • @ajaipbaby5187
      @ajaipbaby5187 Před 29 dny +1

      @@pranavjs Illa bro sometime rccb catch cheulla , so a fraction of second lu namuda inverter dc board lu lightning charge enter yakum , in case local made assembled inverter vagukayankill athillu input phase front yanu fuse chamber , so over voltage time lu a fuse pogu rest of the inverter board will safe . but in case of brand inverter the fuse chamber is after the dc board so lighting catch soon . pinna rccb perfect accurate in direct AC power from kseb . inverter output sine wave yaythukodu stable yayrikunm so Rccb working perfect yarikulla

    • @pranavjs
      @pranavjs Před 29 dny

      @@ajaipbaby5187 🤝🤝

  • @kunhimohammedmlpm7250
    @kunhimohammedmlpm7250 Před 26 dny

    ഈ ഇൻവെർട്ടർ ലേക്ക് സോളാർ പാനലിൽ നിന്ന് കണക്ഷൻ കൊടുക്കാൻ പറ്റുമോ

  • @sabujohn917
    @sabujohn917 Před 29 dny +1

    വേറെ ഒരു ബാറ്ററി ഉണ്ടന്ന് അറിഞ്ഞു ഇതിനെക്കാൾ വളരെ ചെറുതാണ് അത് നല്ലതല്ലേ ചാർജ്ജ് ഡിസ്ചാർജ് വളരെ കൂടുതൽ ആണ് അതിനെക്കുറിച്ച് ഒരു വിഡിയോ ഇടണ

  • @rajangeorge8548
    @rajangeorge8548 Před 26 dny

    അല്ല മാഷെ ഇതു kseb യെ നന്നാക്കാനുള്ളതാണല്ലോ... അത് മാറ്റി സോളാർ ചാർജ് അവതരിപ്പിക്കു..

  • @martinpmaniputhenpurackal

    Price details??

    • @bijuarjun
      @bijuarjun  Před 27 dny

      പ്രൈസ് ഞാൻ പറഞ്ഞിരുന്നല്ലോ.

  • @manujose7673
    @manujose7673 Před 28 dny

    ഇതിലെ battery 5 year പോലും നിൽക്കുന്നില്ല... warranty മാറ്റുന്നതും ഇല്ല

    • @bijuarjun
      @bijuarjun  Před 27 dny

      നിങ്ങൾ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അത് വ്യക്തമായി കമന്റ് ചെയ്തോളൂ. ഈയൊരു യുപിഎസ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് ഗുണം ചെയ്യും.

  • @user-tt1iu4mk9j
    @user-tt1iu4mk9j Před 29 dny +3

    പണ്ടൊക്കെ എല്ലാ വീട്ടിലും ഇൻവെർട്ടർ നോക്കാൻ ഒരാൾ ഉണ്ടായിരുന്നു 🤣🤣🤣പറയുന്നത് കേട്ടാൽ icu വിൽ കിടക്കുന്ന patient' നേക്കാൾ പരിചരണം വേണ്ട ഒന്നായിരുന്നു ഇൻവെർട്ടർ എന്ന് തോന്നിപ്പോകും

    • @bijuarjun
      @bijuarjun  Před 27 dny

      ഇൻവെർട്ടറിന്റെ ചുവട്ടിൽ കാവൽ ഇരിക്കുന്ന ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട് ചേട്ടാ. ഒരു ഇൻവർട്ടർ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്തുള്ള അവസ്ഥയല്ല നിങ്ങൾ നോക്കേണ്ടത്. മൂന്നോ നാലോ വർഷം കഴിയുമ്പോൾ അത് വീട്ടുകാർക്ക് എത്രത്തോളം പ്രയോജനകരമായി വരുന്നു എന്ന് കൂടി ചിന്തിക്കണം.

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Před 29 dny +4

    ആദ്യമായി നീ ബാറ്ററി എന്ത് , ബാറ്ററി ah റേറ്റിങ് , ടൈപ് ഓഫ് ബാറ്ററി ..... ഇങ്ങനെ പലതും. 12 വോൾട്ടിൽ നിന്ന് 230 വോൾട് ആക്കി അതിൽ 100w ലോഡ് ചെയ്യുമ്പോൾ എത്ര അമ്പിയർ എടുക്കുമെന്ന് പഠിക്കാൻ നോക്ക്. ഡിജിറ്റൽ ups ആയാലും അനലോഗ് ആയാലും ലോഡ് കറന്റ് ഡിജിറ്റൽ ആകില്ല