Komentáře •

  • @sebastiankottunkal9973
    @sebastiankottunkal9973 Před měsícem +4

    You can remove charging fuse in that inverter for disconnecting grid charging

  • @bslchrn813
    @bslchrn813 Před 2 měsíci +1

    Hi,
    In on grid we will say regarding the production how many solar panels. Because on grid there is no inverter, so the 2kva or 3kva means the production capacity.
    But in off- grid, it's mentioned as per the load handling. So in off grid 2kva or 3kva means the inverter capacity.

  • @sajupklc
    @sajupklc Před měsícem +1

    Mppt charge controller, SMU എന്നിവ കൂടിയുള്ള inverter പല കമ്പനികൾക്കും ഉണ്ട്. അതാണ് വെക്കേണ്ടിയിരുന്നത്. ഇതു കൂടാതെ lightning arrester ഉം SPD യും കൂടി വെയ്ക്കണം ഇല്ലേൽ lightning ൽ inverter, charge controller, വീട്ടിലെ ഉപകരണങ്ങൾ എന്നിവ കേടാകും

  • @mohdad4muhammed918
    @mohdad4muhammed918 Před měsícem +1

    നല്ല വിവരണം

  • @geeparonnil4455
    @geeparonnil4455 Před 2 dny

    ശരിയായ വിവരണം

  • @aboobackerck4109
    @aboobackerck4109 Před měsícem +2

    ഇൻവെർട്ടർ ന്റെ അകത്തു ഗ്രിഡ് ചാർജ് ഓഫ്‌ ആകാനുള്ള ഓപ്ഷൻ ഉണ്ട്, മിക്കവാറും എല്ലാ ഇൻവെർട്ടർ ലും ചെയ്യാം

  • @DShaji
    @DShaji Před 2 měsíci +3

    Sir പറഞ്ഞത് സത്യം പക്ഷെ ഗ്രിഡ് ചാർജ് ചെയത്തിരികാൻ sps inverter ഇടുക

  • @njanbranthan5259
    @njanbranthan5259 Před měsícem +1

    U clamb and L clamb kittumm ath fix cheyuuu

  • @sajjascr2890
    @sajjascr2890 Před měsícem +1

    Bro ee paisayk bifacial vechoodarno? Athakumbo reflected sunlight vazhi 800wattsin pakaram maximum 1kw enkilm kitumayirunnu.

    • @feild360-zo3xe
      @feild360-zo3xe Před 26 dny

      vechirikkunna position kandille bro avide reflection kaaryamaayi undavilla

  • @pradipanp
    @pradipanp Před 2 měsíci

    👍🏻

  • @anasalhasha
    @anasalhasha Před měsícem +3

    Good. Place evideya?
    I have installed similar one by. Sps 3kva 24v mppt inverter, 2*540w waree panel, 200ah battery cost around 85k-90k.
    I purchased one by one when I get money so the price is approx.

  • @pssuresh1
    @pssuresh1 Před měsícem +11

    ഞാനും 1600 വാട്ട് പാനൽ ഓഫ്‌ഗ്രിഡ് ഇപ്പോൾ 8 വർഷം ആയി. ഇന്ന് വരെ വീട്ടിൽ കറണ്ട് പോയിട്ടില്ല😄😆

    • @prabhakaranm366
      @prabhakaranm366 Před měsícem

      Offgrid വെക്കുമ്പോൾ 5 വർഷം കഴിഞ്ഞാൽ ബാറ്ററി പുതിയത് വെക്കണം എന്ന് പറയുന്നു.. അതിനെപ്പറ്റി കൂടി പറയൂ.... വെയിൽ ഇല്ലാത്ത സമയം എന്താ ചെയ്യാ

    • @sopanammedia4642
      @sopanammedia4642 Před měsícem

      ​@@prabhakaranm366ചൂട്ടു കത്തിക്കും 😂

    • @ceepee044
      @ceepee044 Před měsícem +1

      ഇടക്കിടെ വെള്ളം ഒഴിക്കേണ്ടി വരുന്നു...

    • @ckpara20
      @ckpara20 Před měsícem

      നാട്ടിൽ.ഒരു.പഴഞൊല്ലുണ്ട... പൂ....പ്പുക്കളും..അറിയാത്ത.പുരുഷൻ.എന്ന്.. അങ്ങിനെ.ഉള്ളവർ..പന്തം.കത്തിക്കാനും..മലർ.കത്തിക്കാനും.ഒക്കെ.പറയും.അതു.കണക്കിൽ.യെടുക്കണ്ടാ

    • @rclifestyle
      @rclifestyle Před měsícem

      ചാർജിങ് വോൾടേജ് ബാറ്റരിയുടെ കമ്പനി പറയുന്നത് പോലെ അഡ്ജസ്റ് ചെയ്യുക അധികമായാൽ വെള്ളം തിളക്കും പെട്ടന്ന് വെള്ളം കുറയും..14.2. ആണ് ഈസ്റ്മാൻ ബാറ്ററി പറയുന്നത്..

  • @maxima5516
    @maxima5516 Před 2 měsíci +9

    സത്യസന്ധമായി കാര്യം അവതരിപ്പിച്ചു..❤🎉

    • @SadanandanCi
      @SadanandanCi Před měsícem

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @sahadevanmv9561
    @sahadevanmv9561 Před měsícem +2

    രണ്ട് ബാറ്ററി ഓവറായി 220AH ൻ്റെ ഒരു ബാറ്ററി + പാനൽ ഒക്കെയാണ്

  • @maree-8822
    @maree-8822 Před měsícem +4

    വളെരെ ഉപകാരം ഉള്ള ഇങ്ങിനെത്തെ വീഡിയോ ആരും ചെയ്തു കാണുന്നില്ല....🙏🙏🙏

  • @ckpara20
    @ckpara20 Před měsícem +3

    ഒരുകാരണ.വശാലും.on ഗ്രിഡ്ഡ്.വെക്കരുത്.kseb. നമ്മളെ.പിഴിഞ്ഞ്. ഉള്ളത്. ഉട്ടിയെടുക്കും

  • @a.k.a6255
    @a.k.a6255 Před 2 měsíci +7

    ആശ പവർ mppt അല്ലേ വെച്ചത് അതിൽ ഗ്രിഡ്ഡ് ചാർജ്ജിങ് ഓഫ്‌ ചെയ്യാൻ ഓപ്ഷൻ ഒണ്ടല്ലോ

  • @pssuresh1
    @pssuresh1 Před měsícem +2

    ഇൻവേർട്ടർ ഇൽ ഒന്നും ചെയ്യാതെ ഓട്ടോ change over ചെയ്യാം. Kseb ബാറ്ററി ചാർജ് ഒഴിവാക്കാം

  • @geeparonnil4455
    @geeparonnil4455 Před 2 dny

    Prominant Mppt best company യാ വലിയ വിലയും ഇല്ല ഹെബ്രിഡാ

  • @vinu-Pn3565
    @vinu-Pn3565 Před měsícem +1

    UTL inverter ഉപയോഗിച്ചാൽ ഗ്രിഡ് ചാർജിംഗ് auto Cutoff ആയിക്കോളും , KSEB ബിൽ മിനിമം ആയിരിക്കും👍

  • @cybercellgovernmentofindia5436

    Off ഗ്രിഡ് 2000 വാട്ട്സ് സ്പ്ലിറ്റ് 1 ടൺ ac ' 1000 watt home theater വർക് ചെയ്യാൻ എത്ര kv ആണ് വെക്കേണ്ടത്

  • @shalin8337
    @shalin8337 Před měsícem

    Veetile mcbil kodutha wiring paranju teramo.. Solar and grid engana switch cheyunne?

  • @maheshtk4599
    @maheshtk4599 Před měsícem +5

    100 % നീതി പുലർത്തുന്ന വീഡിയോ

  • @krishnankuttyr568
    @krishnankuttyr568 Před měsícem +1

    Lightning arrestor കൂടി വേണമായിരുന്നു

  • @anastkanastk1528
    @anastkanastk1528 Před 2 měsíci

  • @rafeeqpvm
    @rafeeqpvm Před měsícem +1

    Kannur ചെയ്യുമോ??

  • @abdlurazakhedakat6809
    @abdlurazakhedakat6809 Před měsícem +3

    ആര് ഏത് പാനൽ വാങ്ങിച്ചാലും വാരിയുടെ ചെളി പാനൽ വാങ്ങിക്കരുത്
    ചെറ്റ കമ്പനിയാണ് വാരി
    ഒരു വിധത്തിലുള്ള സവ്വീസും ലഭിക്കില്ല
    ഞാൻ നാല് കൊല്ലമായി വാരിയുടെ 380 വാട്ട് മോണോ പെർക്ക് പാനൽ വാങ്ങി അടുത്ത മാസം തന്നെ ഒരു പാനൽ കംപ്ലയിൻ്റ് ആയി
    വർഷം നാല് കഴിഞ്ഞു ഇന്നേവരെ ഒരുത്തനും തിരിഞ്ഞു നോക്കിയിട്ടില്ല ഞാൻ കംപ്ലയിൻ്റ് ചെയ്യാത്ത സ്ഥലങ്ങളില്ല കഴിഞ്ഞ ആഴ്ച വരെ കാപ്ലയിൻ്റ് ചെയ്തു No Result !?

    • @cybercellgovernmentofindia5436
      @cybercellgovernmentofindia5436 Před měsícem +4

      Consumer കോർട്ട് കംപ്ലൈൻ്റ് ചെയ്യൂ ഫീ ഒന്നും വേണ്ട നഷ്ടപരിഹാരം ചീറ്റിങ് എല്ലാം ലഭിക്കും

    • @babuthayyil7485
      @babuthayyil7485 Před měsícem

      എനിക്കും പണികിട്ടി, നാല് വർഷം കഴിഞ്ഞപ്പോൾ, Warree, പാനലിന്റെ out put തീരെ കുറഞ്ഞു. മാറിത്തന്നില്ല.

  • @nihmapadiyath52750
    @nihmapadiyath52750 Před měsícem

    ബാറ്ററി ഏത് കമ്പനി യുടെതാണ്

  • @ismailpjamal3242
    @ismailpjamal3242 Před 2 měsíci

    ഫ്രിജ്ജ് 2 വയറിങ് വിശദീകരിക്കാമോ

  • @opshameej6126
    @opshameej6126 Před měsícem

    ലിഥിയം ബാറ്ററി യെ കുറിച്ച് അറിയാൻ എന്ത് ചെയ്യണം

    • @rclifestyle
      @rclifestyle Před měsícem

      Watsap 9656039494

    • @feild360-zo3xe
      @feild360-zo3xe Před 26 dny

      bro Eastman solar batteries comes with 144 month warranty (72+72) which is a better option than lithium batteries which cost a lot and no body is giving more than 5 year warranty

  • @mithunt5
    @mithunt5 Před měsícem

    True information 😊

  • @kannan32100
    @kannan32100 Před měsícem

    ഓൺ ഗ്രിഡ് എടുത്ത് പിന്നെ ഓഫ് ഗ്രിഡ് അക്കാൻ കഴിയോ?

  • @nihmapadiyath52750
    @nihmapadiyath52750 Před měsícem

    ആഷാ പവർ എത്ര രൂപയായി

  • @ckpara20
    @ckpara20 Před 18 dny +1

    ബാറ്ററി.1 kg. 200 രൂപക്ക്..വിൽക്കാം

    • @johnsonpozholiparambil6723
      @johnsonpozholiparambil6723 Před 16 dny

      ആരാണ് 200 രൂപക്ക് വാങ്ങുന്നത്, എനിക്ക് കൊടുക്കാൻ ഉണ്ട്.

    • @ckpara20
      @ckpara20 Před 15 dny

      @@johnsonpozholiparambil6723 ഞാൻ.കഴിഞ്ഞ..ഫെബ്രുവരി 2023ൽ..മലപ്പുറത്തെ വളാഞ്ചേരി..scrap..(ആക്രികടയിൽ..പഴയ.ബാറ്ററി.1.kg 200.രൂപ.നിരക്കിൽ.വിട്ടു.എന്റെപക്കൽ.. അമറുണ്.150.ah. ബാറ്ററി.c20..ആയിരുന്നു.

    • @ckpara20
      @ckpara20 Před 15 dny

      ഇതുപോലെ.ആക്രികടകളിൽ.. വിൽകൂ..ബാറ്ററി.വിൽക്കുന്നവർ.2800..3000.പറഞ്ഞു..ആക്രികടക്കാരൻ.1.kg.200.രൂപയാണ്.. തന്നത്

  • @indianfurniture683
    @indianfurniture683 Před měsícem +2

    സോളാർ പാനലുകൾ മാസം അടവിൽ വെച്ചു കൊടുക്കുന്നു

  • @haseebpv2972
    @haseebpv2972 Před měsícem

    കിഴക്ക് വശത്ത് നിന്നും കാററ് വീശിയാൽ പാനൽ പറക്കും

    • @rclifestyle
      @rclifestyle Před měsícem

      Use u clamb for fitting... Parakkilla

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg Před měsícem

    ബാറ്ററി വില എത്ര.

  • @brightway14
    @brightway14 Před měsícem

    ഈ ഇൻവർട്ടർ കേടുവന്നാൽ നിങ്ങൾ നന്നായി പഠിക്കും😂😂

    • @YoonusApex
      @YoonusApex Před měsícem

      രണ്ടുവർഷമായി 15 കിലോവാട്ട്സ് 14 ബാറ്ററിയുടെ സപ്പോർട്ട് കൂടി വർക്ക് ചെയ്യുന്നു. ഇന്നേവരെ ഓഫ് ആയിട്ടില്ല
      24x7x2Year

  • @jprakash7245
    @jprakash7245 Před měsícem +2

    പഴയ ബാറ്ററിക്ക് ₹4000 കിട്ടോ?!🙄
    പുതിയ ബാറ്ററി മാറ്റിയിട്ടവർ ₹2000 തന്നുള്ളൂ...

  • @geeparonnil4455
    @geeparonnil4455 Před 2 dny

    നിങ്ങടെ നമ്പർ

  • @user-nv1px7ec5i
    @user-nv1px7ec5i Před měsícem

    നിങ്ങളുടെ നമ്പർ . തരു