ഒരു തേക്ക് മുറിക്കുന്നത് കണ്ടാലോ 🤩 | Biggest Teak tree Cutting | Gopro | Village woodpecker

Sdílet
Vložit
  • čas přidán 27. 08. 2021
  • ഒരു തേക്ക് മുറിക്കുന്നത് കണ്ടാലോ 🤩 | Biggest Teak tree Cutting | Village woodpecker
    ____________________________________________
    Village WoodPecker Presents
    Published on Aug 29, 2021
    ____________________________________________
    Wood Work By (Musthafa muthu)
    musthafamut...
    MOB: 9645599324
    Behind the Camera (Adil sadiq)
    _detroit_100?ig...
    ____________________________________________
    Wood Pecker is a channel that show all type of tree cuttings
    - Giant Trees Felling Climbing Near Houses with Chainsaw STIHL! Dangerous Lumberjack Skills
    - Building Wooden Frame House From Scratch Time Lapse!
    - Sawmill Factory Processing in kerala
    - Tree Felling with Crosscut Saw and Axe
    ____________________________________________
    SUBSCIRBE NOW: / @villagewoodpecker
    If you have any question, please COMMENT BELOW or CONTACT US directly before doing anything. Thank you
    EMAIL: woodpecker9324@gmail.com
    ____________________________________________
    Watch this Also❤
    ഒരു തെങ്ങു മുറിക്കുന്നത് കണ്ടാലോ 🌴😍 | Coconut Tree Cutting Skills | Village Woodpecker
    • ഒരു തെങ്ങു മുറിക്കുന്ന...
    ഇനി ഇതുപയോഗിച്ച് എളുപ്പത്തിൽ മരം കയറാം 🤩 | Spikes For Tree Climbing | Village Wood Pecker
    • ഇനി ഇതുപയോഗിച്ച് എളുപ്...
    അപകട ഭീഷണിയായ ഭീമൻ മാവ് മുറിച്ചപ്പോൾ 😱| Part 1| Mango Tree | Above 150 Years Old|Village Wood Pecker
    • അപകട ഭീഷണിയായ ഭീമൻ മാവ...
    ഉയരം കൂടിയ മഹാഗണി 😲 | മരം മുറി | KERALA TREE CUTTING SKILLS | Village Wood Pecker
    • ഉയരം കൂടിയ മഹാഗണി 😲 | ...
    എളുപ്പത്തിൽ ഒരു മരം മുറി🤩 | മഹാഗണി | Kerala Tree Cutting | Village Wood Pecker
    / സ്കെജെജെജെവൈൻപി
    ____________________________________________
    1. Biggest tree cutting vedios
    2. coconut tree cutting
    3. hardest tree cutting skills
    4. chainsaw cutting
    5. tree cutting accidents
    6. Simplest tree cutting
    7. shortest Tree cutting
    8. virel tree cutting
    9. kerala style tree cutting
    10.mahagony tree cutting
    11.tallest coconut Tree removel
    #tree#treecuttingskills #newskills #fastesttreeremovel #5minutes #hashtag #instagram #youtube #villagewoodpecker
  • Zábava

Komentáře • 397

  • @zechariahsubhash7180
    @zechariahsubhash7180 Před 2 lety +37

    നിങ്ങൾ തീർച്ചയായും ഒരു മാന്യനാണ് പണിയോടുള്ള ആത്മാർത്ഥതയും പരിചയവും വളരെ നല്ലത്
    ദൈവം അനുഗ്രഹിക്കട്ടെ !

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      Thank very much 🥰🥰
      ഒരുഭാട് സന്തോഷം 😍😍
      സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു ☺️

  • @palakkadan5386
    @palakkadan5386 Před 2 lety +26

    എളിമ simple , ഒരുപാടിഷ്ടം എന്നും കാണാറുണ്ട്

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      🥰🥰thank you🥰എന്നും കൂടെയുണ്ടാവേണ്ണേ 😊

    • @babithayoutome9699
      @babithayoutome9699 Před 2 lety

      @@villagewoodpecker tuolls avidanenu kettum

  • @tinsm.s7741
    @tinsm.s7741 Před 2 lety +9

    എന്നും പണി ചെയ്യുവാനുള്ള ആരോഗ്യവും ആയുസ്സും ദൈവം തന്നു അനുഗ്രഹിക്കട്ടെ

  • @georgethomas3782
    @georgethomas3782 Před 2 lety +15

    I watch you always! Your attitude is great. From Texas USA🇺🇸

    • @villagewoodpecker
      @villagewoodpecker  Před 2 lety

      Thank you sir 🥰 we are glad to hear that you watch our videos ✨️

  • @rima3600
    @rima3600 Před 11 měsíci

    Watching always you're video എവിടാ താങ്കളുടെ ലൊക്കേഷൻ

  • @bibinvinoy5343
    @bibinvinoy5343 Před 2 lety

    Nalla avatharanam

  • @muhammedbasheer3321
    @muhammedbasheer3321 Před 2 lety +1

    അടിപൊളി ഗഡി സൂപ്പർ 🥰എന്നാലും കാണുമ്പോൾ ഒരു ടെൻഷൻ..

  • @sudhia4643
    @sudhia4643 Před 2 lety +6

    നിങ്ങളുടെ. കഴിവിനെ. പുകഴ്ത്താതെ. വയ്യ. 🙏👌👍. God. Bless you...🙏🙏🙏🙏. സുധി. എറണാകുളം.

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      Thank you 😊ഒരുഭാട് സന്തോഷം🥰🥰
      എന്താണ് വിശേഷം സുഖമല്ലേ ☺️

    • @sudhia4643
      @sudhia4643 Před 2 lety

      @@villagewoodpecker സുഖം. തന്നെ.

  • @saleemp5036
    @saleemp5036 Před 2 lety

    സിംപിൾ ആയി വലിയ മരം മുറിച്ചു👌💐💐

  • @joychakkunny
    @joychakkunny Před 2 lety +8

    Be safe always. Make sure your safety when you are climbing over the damaged part of the tree. No need to take any risks or life threatening work. Always make sure. Good luck.

  • @pabeesh
    @pabeesh Před 2 lety +1

    Super bro good video and simple ikka simple ilike

  • @saravanan23able
    @saravanan23able Před 2 lety

    എന്റമ്മോ.... അതി സാഹസികം.... ദൈവം കാത്തു രക്ഷിക്കട്ടെ....

  • @vineeshms8441
    @vineeshms8441 Před 2 lety

    Polichu muthe

  • @lucenttecengkty7131
    @lucenttecengkty7131 Před 2 lety

    നല്ല മനസ്സുള്ള മനുഷ്യൻ, ദൈവം അനുഗ്രഹിക്കട്ടെ

  • @yaseenyasir9313
    @yaseenyasir9313 Před 2 lety

    സൂപ്പർ... മഷാഅള്ളാ... നിങ്ങളുടെ കഴിവിനെ പ്രശംസിക്കുന്നു

  • @arunpj6121
    @arunpj6121 Před 2 lety +1

    അടിപൊളി വീഡിയോ ❤

  • @georgevellanikkaran7079

    good skill. Congratulations

  • @gnanadass6831
    @gnanadass6831 Před rokem

    Super Cutting

  • @fahadchentrappinni9565
    @fahadchentrappinni9565 Před 8 měsíci +2

    എൻ്റെ നാട്ടുകാരനാണ്..

  • @chayanthpayyanadan8736
    @chayanthpayyanadan8736 Před 2 lety +4

    Next vidio കട്ട waiting
    Poli👍🏻

  • @robinbell8629
    @robinbell8629 Před 2 lety

    Chetta vera level

  • @vinodpayyanur5799
    @vinodpayyanur5799 Před 2 lety

    Adipoli video Super👍👍👍👍👍👍😍😍😍😍😍...

  • @kmssudheer
    @kmssudheer Před 2 lety +1

    Super work.

  • @sukumaransuku7397
    @sukumaransuku7397 Před 2 lety +1

    Haai.bro.work.cutting.excellent.onnum.parayanilla.bro.motham.adipoli

  • @mathewlouis7749
    @mathewlouis7749 Před měsícem

    ഒരു നല്ല വീഡിയോ

  • @suhheeshambu9351
    @suhheeshambu9351 Před 2 lety

    Ella seftiyum undallo super anganevenam

  • @ajijoseph4691
    @ajijoseph4691 Před 2 lety

    Your safety first...Super chetta...

  • @faisalps3533
    @faisalps3533 Před 2 lety

    Super

  • @anoopkumarkp8971
    @anoopkumarkp8971 Před 2 lety

    Safety aayittu cheyyunnathu kandappol valya santhosham ...

  • @ibrahimibrahim414
    @ibrahimibrahim414 Před 2 lety +6

    അടിപൊളി 🌿❤ RUNNING BOWLINE ആണ് ഈ കെട്ടിന്റെ പേര്. കാലിക്കറ്റ്‌ ഖലാസി കൾ (shackle കുത്ത് )എന്ന് പറയും timber knote ഉം ബെറ്റർ ആണ് 😊🌿❤

    • @villagewoodpecker
      @villagewoodpecker  Před 2 lety +2

      Thank you☺️
      Enik പേരൊന്നും അറിയില്ല
      കുറച്ച് കേട്ടുകളെ അറിയൂ 😊😊
      ഇങ്ങള് പോളിയാണ് bro 😘😘😘

    • @ibrahimibrahim414
      @ibrahimibrahim414 Před 2 lety +2

      @@villagewoodpecker അറിഞ്ഞത് പറഞ്ഞു കൂടുതലായി എനിക്കും അറിയില്ല 👍👍👍

    • @bilalkmd4517
      @bilalkmd4517 Před rokem

      അപ്പൊ ഇത്രേം സേഫ്റ്റി ഉപകരണങ്ങൾ ഉണ്ടെങ്കിൽ ആർക്കും മരം കയറാം അല്ലെ 🤔?

  • @subinmulla5731
    @subinmulla5731 Před 2 lety

    Bro editing polichuuu

  • @j-s-rvibes821
    @j-s-rvibes821 Před 2 lety

    Thakarthu bro. Polyanu igal❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @villagewoodpecker
      @villagewoodpecker  Před 2 lety

      💞💞thank you 🤩🤩
      സത്യം പറഞ്ഞാ ഒരുബാട് സന്തോഷായി 😘😘😘

  • @kiranlalkiranlal4235
    @kiranlalkiranlal4235 Před 2 lety

    സൂപ്പർ 🙏

  • @shibuprshibupr9701
    @shibuprshibupr9701 Před 2 lety

    Supper

  • @thanvx
    @thanvx Před 2 lety

    Wonderful...

  • @eroshtik6997
    @eroshtik6997 Před 2 lety

    Great work Super

  • @gokulakz7377
    @gokulakz7377 Před 2 lety

    അടിപൊളി

  • @Sherishahul5041
    @Sherishahul5041 Před 2 lety +1

    Good work 😊😊👍👍👍👍

  • @RajaGopal-et4iu
    @RajaGopal-et4iu Před 2 lety

    Very nice

  • @anilkurian3638
    @anilkurian3638 Před 2 lety

    Bro super. Alla videos are super . Wood cutting is super

  • @soorajsoo3828
    @soorajsoo3828 Před 2 lety

    Poli 👌🔥🔥

  • @nufais4095
    @nufais4095 Před 2 lety +1

    Pewaresh

  • @vk8187
    @vk8187 Před 2 lety

    Nice work keep it up..god bless u

    • @vk8187
      @vk8187 Před 2 lety

      Edh brand machine aanu mele kerumbole murikyan use cheydhadh

  • @biomedst9abey886
    @biomedst9abey886 Před 2 lety

    Yes Bro you're a good professional one in this fields and sincerely work also. So you never get time to sit at home freely. Best of luck Bro.

  • @unniunni6033
    @unniunni6033 Před 2 lety

    👌👌👌

  • @Nartacahndeso
    @Nartacahndeso Před 2 lety

    Luar biasa..
    Salam from indonesia

  • @saravanan23able
    @saravanan23able Před 2 lety

    ലൈക്ക്, അടിച്ചു.സബ്സ്ക്രൈബ് ചെയ്തു.... love love love

    • @villagewoodpecker
      @villagewoodpecker  Před 2 lety

      Thank you ബ്രോ 🥰🥰🥰🥰💞💞💞💞💞💞

  • @babukuttan2269
    @babukuttan2269 Před 5 měsíci +1

    Godlove

  • @abdulkader-go2eq
    @abdulkader-go2eq Před 2 lety

    സഹോദരൻ മാർക് ദൈവം കൊടുത്തിട്ടുള്ള മനോ ധൈര്യം സമ്മതിക്കണം ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ.ഇത് കണ്ടിട്ട് പേടി തോന്നുന്നു

  • @amrithMilW
    @amrithMilW Před 2 lety +1

    Good editing!

  • @lailarahman8026
    @lailarahman8026 Před 2 lety

    Good work Bro 👍👍

  • @babuen5860
    @babuen5860 Před 2 lety

    Nammalude ee channel adipoli yakkanam.wish you all the best.

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🥰🥰🥰നിങ്ങളെല്ലാരും കൂടെയില്ലേ 😊😊😊എനിക്കതു മതി 😍😍😍😍

  • @rashicmr5543
    @rashicmr5543 Před 2 lety

    Mahsaallha👍

  • @mohamedshihab5808
    @mohamedshihab5808 Před 2 lety

    വീണ്ടും കാണാം

  • @user-hf4ej9kt5e
    @user-hf4ej9kt5e Před 2 lety +1

    ചേട്ടാ എങ്ങനെ സാധിക്കുന്നു ഇത്രയും പൊക്കത്തിൽ കയറാൻ 😍😍

  • @jbpetsandnature8293
    @jbpetsandnature8293 Před 2 lety +1

    BRO my job coconut climbing and tree cutting super bro your job

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      താങ്ക്സ് bro 😍😍
      എന്താണ് പണിയൊക്കില്ലേ ☺️

  • @vjchacko5449
    @vjchacko5449 Před 6 měsíci +1

    Good

  • @mohammedsaleemsha9847
    @mohammedsaleemsha9847 Před 2 lety +1

    ഒരു മരം കേറിയ ഫീല്‍......

  • @sreejithraghavan5258
    @sreejithraghavan5258 Před 2 lety

    Good job

  • @sonugeorsonsabu5711
    @sonugeorsonsabu5711 Před 2 lety

    Geret effort

  • @satheeshkappoor7009
    @satheeshkappoor7009 Před 2 lety +40

    ഒരാൾ പോകത്തില് ഉള്ള മരം കയറിയാൽ വിറക്കുന്ന ഞാന് ഇത് പോലും ശ്വാസം അടക്കി പിടിച്ച കാണുന്നെ 😌😌

    • @villagewoodpecker
      @villagewoodpecker  Před 2 lety +9

      ☺️അത്രക്ക് പേടിയാണോ
      എങ്കിലും വീഡിയോ കാണുന്നുണ്ടല്ലോ
      ഒരുഭാട് സന്തോഷം ☺️
      സപ്പോർട് ചെയ്യണേ

    • @____-tl1sf
      @____-tl1sf Před 2 lety

      Enikuumm pediya 🥺

    • @villagewoodpecker
      @villagewoodpecker  Před 2 lety

      @@____-tl1sf 🥰🥰

    • @satheeshkappoor7009
      @satheeshkappoor7009 Před 2 lety

      @@____-tl1sf 😝😝

    • @____-tl1sf
      @____-tl1sf Před 2 lety

      @@satheeshkappoor7009 🥳

  • @dhdgfhdhd1179
    @dhdgfhdhd1179 Před 2 lety

    ബ്രോ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഞാൻ ആദ്യം ആണ്‌ കാണുന്നത് ഗോഡ് ബ്ലെസ് യൂ 👍👍

    • @villagewoodpecker
      @villagewoodpecker  Před 2 lety

      Thank you bro 😍😍😍💞💞💞
      സപ്പോർട് cheyyane☺️☺️

  • @abdallahabdallah4439
    @abdallahabdallah4439 Před 2 lety +2

    what a perfection

  • @theindo-germanguy8817
    @theindo-germanguy8817 Před 2 lety +1

    I got your video in my recommendation, i really liked your video, love and support from Germany 🇩🇪

  • @saideessaidees5774
    @saideessaidees5774 Před 2 lety

    Maram murikan oru dayiriyam vennam bestt kana 👍👍👍👍

  • @Abdul-ei8pp
    @Abdul-ei8pp Před rokem

    👍👍👍

  • @bijeeshkvbijeeshkv7297

    👌👌👌👌

  • @akshaijyothips5674
    @akshaijyothips5674 Před 2 lety

    ഏതോ ചാനലിന്റെ ന്യൂസിൽ കണ്ടിട്ടുണ്ട് ചേട്ടനെ. ഈ പണി സാധനങ്ങൾ ഒക്കെ സൗകര്യനുസരണം നിങ്ങൾ തന്നെ പണിഞ്ഞെടുത്തെ ആണെന്ന് പറഞ്ഞിരുന്നു. ഇന്നാണ് ഞാൻ വീഡിയോ കണ്ടത്.. അടിപൊളി 👍👍

  • @jol1812
    @jol1812 Před 2 lety +7

    Great job! With great zeal and zest you carry out your work. There's great perfection in your work. The branches that you cut fall down very evenly without causing any destructions in the surrounding areas.This tree that you are cutting is very complex,but you did the cutting very uniquely. You should wear a face mask and safety glasses to escape from the saw dust. Your co - workers are also very efficient and co - operative. God bless you and your team. Keep it up. 👍👍

    • @villagewoodpecker
      @villagewoodpecker  Před 2 lety

      Thank you very much sir, for your care. Looking for safety equipment. I hope you are well🥰🥰

    • @jol1812
      @jol1812 Před 2 lety

      @@villagewoodpecker thanks for your response. We proudly watch all your tactful work.

    • @jol1812
      @jol1812 Před 2 lety

      Ok good. Happy to see your today's ie 2/10/2021 episode. 👍👍

    • @villagewoodpecker
      @villagewoodpecker  Před 2 lety

      @@jol1812 🥰🥰thank you ☺️

    • @amstrongsamuel3201
      @amstrongsamuel3201 Před 7 měsíci

      i was about to comment the same. saw him without goggles.

  • @dipudivakaran9357
    @dipudivakaran9357 Před 2 lety

    👌

  • @thajuthajuna7603
    @thajuthajuna7603 Před rokem

    اسّلام عليكم ماشاء الله الله حتي سلامتك آمين 😊

  • @harishariska8167
    @harishariska8167 Před 9 měsíci +1

    ❤❤❤

  • @ansar.tpunnodu3936
    @ansar.tpunnodu3936 Před 2 lety +1

    ഇത് വൻ സെറ്റപ്പ് ആണല്ലോ ചേട്ടാ.എന്റെ നാട്ടിൽ ഇപ്പോഴും ആളുകൾ മരം മുറിക്കാൻ വരുന്നത് ഒരു തോർത്തു മാത്രം ഉടുത്തു കൊണ്ടാ.അതും മേലേക്ക് നോക്കി കഴിഞ്ഞാൽ പിന്നെ വിശേഷം തന്നെ.നിങ്ങൾ കൊള്ളാം അടിപൊളി.All the best BE SAFE💖

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🤣🤣🤣🤣അടിപൊളി
      Thanks bro 😍😍😍🥰🥰🥰

  • @RadhaKrishnan-pt1wy
    @RadhaKrishnan-pt1wy Před 2 lety

    poli

  • @aneeshbabu2051
    @aneeshbabu2051 Před 2 lety +2

    Ibell 1856cs(13749rs) ,xtra powerXPG cs22(14999rs) .....ithil etha nallathu ......online price muhalil paranjathu.......ithinekal nalla model 15000rs ullil vangan pattumo

  • @ihvlog7982
    @ihvlog7982 Před 2 lety

    Poli

  • @saravanan23able
    @saravanan23able Před 2 lety

    ഇഷ്ടപ്പെട്ടു.... അടുത്ത വീഡിയോ ആയിട്ട് വായോ

    • @villagewoodpecker
      @villagewoodpecker  Před 2 lety

      💞💞💞🥰🥰🥰🥰🥰🥰വരാറുണ്ട് 😊

  • @khaderkhader9155
    @khaderkhader9155 Před 2 lety

    കേട്ട് പൊളി
    ഞാനും ഈ കെട്ട് ആണ് ഉപയോഗിക്കുന്നദ്

    • @villagewoodpecker
      @villagewoodpecker  Před 2 lety

      അതാണ് ☺️താങ്ക്സ്
      ഇന്ന് പണിയുണ്ടാർന്നില്ലേ ☺️

    • @khaderkhader9155
      @khaderkhader9155 Před 2 lety

      @@villagewoodpecker ഉണ്ട്

  • @babuen5860
    @babuen5860 Před 2 lety

    നമ്മൾ നമ്മുടെ രീതിയിൽ പോകുക u r clever . Ente comments ingane aayirikkum ..Karanam അടുത്ത വീഡിയോ യിൽ പറഞ്ഞു തരാം

    • @villagewoodpecker
      @villagewoodpecker  Před 2 lety

      Ok bro 😍
      അതെന്താ അങ്ങിനെ 😌😊😊😊
      Ok പറഞ്ഞാൽ മതി

  • @joychakkunny
    @joychakkunny Před 2 lety +3

    Keep your simple attitudes and sincerity. I like it very much. As I said earlier, use hand gloves for your safety. It can help you from slipping, accident etc etc. Once you started to use, never worked without gloves. I'm sure!

  • @abdulsamadpasamad3254
    @abdulsamadpasamad3254 Před 2 lety +2

    السلام عليكم ورحمه الله وبركاته
    Superb....
    Bro machine's and കൂടെ ഉള്ളവരെ പറ്റിയുള്ള വീഡിയോ പ്രദീക്ഷിക്കുന്നു

    • @villagewoodpecker
      @villagewoodpecker  Před 2 lety

      വാഅലൈകുംസ്സലാം😍
      മനസ്സിലായില്ല ബ്രോ

    • @abdulsamadpasamad3254
      @abdulsamadpasamad3254 Před 2 lety +1

      @@villagewoodpecker
      നിങ്ങൾ ഉപയോഗിക്കുന്ന machine and കൂടെ ജോലി ചെയ്യുന്നവരെയും പരിജയപ്പെടുത്തു...

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      @@abdulsamadpasamad3254 ok bro
      Settakkam
      കൂടെയുള്ളവരെ പരിചയപെടുത്താറുണ്ട്

  • @sakalakala6611
    @sakalakala6611 Před 2 lety

    Super bro

  • @razzushan5589
    @razzushan5589 Před 2 lety +1

    😍

  • @jacobchacko4747
    @jacobchacko4747 Před 2 lety

    Pediyode noki nilkane pattu

  • @abraham12348
    @abraham12348 Před 2 lety +2

    Good job brother. My heart stopped when you showed the damaged trunk. Thank God you're safe. Take care bro.

  • @nithishkumark7661
    @nithishkumark7661 Před 2 lety

    👍👍👌

  • @kcsivan7815
    @kcsivan7815 Před 2 lety +2

    ഈ വൃക്കതിയുടെ എളിമ സംസാരം ജീവിക്കവാൻ വേണ്ടി വളരെRisk ഉള്ള ജോലി ചെയ്യുന്നു ദൈവം അനുഗ്രഹിക്കെട്ടെ എന്നും എപ്പോഴും നാട്ട് എവിടെ പേര് എന്നാണ്

  • @momskitchenchannel3778

    👏👏

  • @Bendsaw_story
    @Bendsaw_story Před 2 lety

    Jos banget kawan

  • @rageeshadacholly2994
    @rageeshadacholly2994 Před 2 lety

    കയറാൻ കാലിന് ധരിച്ചത് എന്താണ് തെങ് കയറാൻ ഉപയോഗിkavuo എവിടെയാ വാങ്ങാൻ kitua

  • @nkmfashion9367
    @nkmfashion9367 Před 2 lety

    Brother, You are really expert in wood cutting. Please, wear helmet and safety Glass.. Nazmul from Chittagong of Bangladesh.

  • @jomonantony3732
    @jomonantony3732 Před 2 lety

    👍👍👍👍

  • @sreejithks2357
    @sreejithks2357 Před 2 lety

    good

  • @mubarakkasara1648
    @mubarakkasara1648 Před 3 měsíci +1

    🥰🥰🥰👌👌👌👌

  • @premdasbose5593
    @premdasbose5593 Před 2 lety

    Running bowling

  • @Bony-varghese
    @Bony-varghese Před 2 lety

    Bro..teak vettan legal problem undo..Pattaya sthalath..

  • @saidikka5271
    @saidikka5271 Před 2 lety

    നല്ല കട്ടിങ് മെഷീൻ പരിചയപ്പെടുത്തണം ട്ടോ

  • @riyasudheenkollathvalappil4160

    Mabruuk

  • @navarajdevakumar9515
    @navarajdevakumar9515 Před 2 lety +3

    அருமையான வீடியோ (Arumayana Vedio) Supper 👍

  • @ajasajoo3844
    @ajasajoo3844 Před 2 lety

    Thoookki paniyan ollath nte video cheyyo ikka

    • @villagewoodpecker
      @villagewoodpecker  Před 2 lety

      ആാാ ചെയ്യാല്ലോ🥰
      വീഡിയോ ചെയ്തിട്ടുണ്ട് 😍