ഇങ്ങനെയൊരു മകളെ കിട്ടിയത് ഭാഗ്യമല്ലേ; അവൾ എനിക്ക് അഭിമാനമാണ്!! | Flowers Orukodi 2 | Ep# 63

Sdílet
Vložit
  • čas přidán 26. 04. 2024
  • Using borrowed capital to generate revenue that boosts the profits of equity shareholders is called:
    (a) Capital Rationing
    (b) Debt Equity Ratio
    (c) Financial Leverage
    (d) Trading on Equity
    DROP YOUR ANSWERS TO 735 64 66 444
    Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
    സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്ന ആദ്യ വ്യക്തിയാണ് വടകര കീഴരിയൂര്‍ സ്വദേശിനി എ.കെ ശാരിക. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ചതോടെ വീല്‍ചെയറിലേക്ക് ഒതുങ്ങിയ അവളുടെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് ശാരികയെ സ്വപ്നം നേടിയെടുക്കുന്നതിലേക്ക് നയിച്ചത്. ഇടത് കൈയിലെ മൂന്ന് വിരലുകള്‍ മാത്രമാണ് ശാരികയ്ക്ക് ചലിപ്പിക്കാനാകുന്നത്. ഈ പരിമിതികളെ മനക്കരുത്ത് കൊണ്ട് പൊരുതിത്തോല്‍പ്പിച്ചാണ് ശാരിക നേട്ടത്തിന്റെ നെറുകയില്‍ എത്തിയത്. ഐ.എ.എസ് എന്ന സ്വപ്‌നനേട്ടത്തിലേക്കുള്ള യാത്രയിലെ അനുഭവങ്ങള്‍ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ് ശാരിക.
    A.K Sharika, a native of Keezhariyur, Vadakara, is the first candidate with Cerebral Palsy to pass the Indian Civil Service Examination. Confined to a wheelchair due to congenital cerebral palsy, her determination and hard work was the leading light in her journey of achieving her dreams. Sharika can move only three fingers fro, her left hand. She made it to the pinnacle of achievement by fighting these limitations with determination. In this episode of 'Flowers Oru Kodi', Sharika is sharing her IAS journey with the world.
    #flowersorukodi2
  • Zábava

Komentáře • 211

  • @safiya9374
    @safiya9374 Před měsícem +9

    നല്ല കുട്ടി. മോൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ . ദൈവം എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ.

  • @sathyanpoothilaattutayhepo631
    @sathyanpoothilaattutayhepo631 Před měsícem +5

    കീഴരി യൂരി ന്റെ അഭിമാന മായ ശാരികക്ക് അഭിനന്ദനങ്ങൾ.

  • @Anurag-nm7nn
    @Anurag-nm7nn Před měsícem +21

    സൊസൈറ്റിക്ക്കു നല്ലത് ചെയ്യാൻ സിവിൽ സർവീസ് തന്നെ വേണമെന്നില്ല, അവർ രാഷ്ട്രീയക്കാരുടെ മുന്നിൽ എപ്പോളും തലകുനിച്ചു നിൽക്കണം, നിങ്ങൾ എന്ത് ചെയ്താലും അത് ബെസ്റ്റ് ആയി ചെയ്യുക,...... പലപ്പോളും അതിമോഹം ചക്രം ചവിട്ടപെടും. ചെയ്യുന്ന കർമം നന്നായാൽ മതി

  • @sudhysudhy933
    @sudhysudhy933 Před měsícem +15

    രാജു നാരായണ സ്വാമി 👍 എല്ലാ രാഷ്ട്രീയ പാർട്ടികളും തട്ടി കളഞ്ഞ പാവം IAS ക്കാരൻ 😔

  • @pkd3337
    @pkd3337 Před měsícem +12

    Salute for your hardwork Saarika🤝

  • @anijadevis4470
    @anijadevis4470 Před měsícem +3

    അതേ ജീവിക്കാൻ വേണ്ടി എന്തെങ്കിലും തൊഴിൽ ചെയ്യാനുള്ള വിദ്യാഭ്യാസം മാത്രം കിട്ടിയ ഒരു ഭിന്ന ശേക്ഷിക്കാരി ആണ് ഞാൻ എൻ്റെ വിദ്യാഭ്യാസ കാലത്ത് അത് തന്നെ വലുതായിരുന്നു അക്കാലത്ത് ചെറുതായിട്ട് വയ്യ യേക ഉള്ളവരെ പോലും സ്കൂളുകളിൽ വിടുക പോലും ഇല്ലായിരുന്നു ❤

  • @lizzammakoshy3146
    @lizzammakoshy3146 Před měsícem +2

    Heartiest Congratulations mol.Well done. Love u dear. Tr from Qatar

  • @RubymolJoseph
    @RubymolJoseph Před měsícem +2

    Great achievement. Hearty congratulations Molu..God bless you abundantly ..🙏💐🙏
    Keep well...

  • @salomisamuel6058
    @salomisamuel6058 Před měsícem +7

    God bless you mole..heartiest congratulations ❤

  • @johnsongeorge519
    @johnsongeorge519 Před měsícem +8

    അഭിനന്ദനങ്ങൾ ശാരിക ❤️

  • @amalwilson4853
    @amalwilson4853 Před měsícem +3

    Sarikha congratulation🎉🎉🎉 May God bless U always

  • @ushajacob7223
    @ushajacob7223 Před měsícem +3

    Well done Shariga,,👍👍, may God bless u all the time 💐💐🙏🙏

  • @vijayanko1310
    @vijayanko1310 Před měsícem +9

    ശാരിക എൻ്റ നാടിൻ്റെ അഭിമാനം

  • @ramlaramla2349
    @ramlaramla2349 Před měsícem +11

    ജോബി സാർ ചിരിച്ചു മാത്രം സംസാരിക്കുന്ന ഒരാൾ എന്ത് നല്ലൊരു ചേട്ടൻ

  • @krishnakumarinadeshan6754
    @krishnakumarinadeshan6754 Před měsícem +5

    God bless you

  • @joliemathew9424
    @joliemathew9424 Před měsícem +2

    May God continue to bless you Sarika in everything you do.
    Love and prayers.

  • @Krishnanjali_J
    @Krishnanjali_J Před měsícem +3

    Well done Sarika proud of you

  • @gracyanthony7927
    @gracyanthony7927 Před měsícem +4

    God bless you mol.

  • @divakarankdivakarank
    @divakarankdivakarank Před měsícem +5

    Haayi chella mole Afinandhanaggal.

  • @muhammadshakeer7604
    @muhammadshakeer7604 Před měsícem +3

    Good
    God bless you shariga

  • @rajalekshmisureshbabu4142
    @rajalekshmisureshbabu4142 Před měsícem +3

    അഭിനന്ദനങ്ങൾ 🎉

  • @ibrahimhassainar3725
    @ibrahimhassainar3725 Před měsícem +3

    ❤❤❤❤god bless u mole❤❤❤❤

  • @savithrivijayanme1873
    @savithrivijayanme1873 Před měsícem +1

    Congrats molu.Koyiladiyude abhimanam.

  • @sinivincent1235
    @sinivincent1235 Před měsícem +2

    God bless molu❤❤❤❤

  • @mohanankanniparamba6592
    @mohanankanniparamba6592 Před měsícem +3

    Congrats ❤❤❤

  • @jayashreesekharan9880
    @jayashreesekharan9880 Před měsícem +1

    Be blessed always.....

  • @purplewind8596
    @purplewind8596 Před měsícem +1

    So proud of you dear❤☺️

  • @jackywilson07
    @jackywilson07 Před měsícem +2

    You arr Great 🙏

  • @sheelasamuel9344
    @sheelasamuel9344 Před měsícem +2

    Very good episode

  • @user-rt7dk6li2v
    @user-rt7dk6li2v Před měsícem

    Congrats dear Sarikaa....... 🌸🌸🌸.

  • @leelawilfred60
    @leelawilfred60 Před měsícem +1

    All the best sharika mole ,,,, God bless you 🙏🙏🙏❤️

  • @user-rl7jd1qp7s
    @user-rl7jd1qp7s Před měsícem +2

    God. Bless. You

  • @NANDANALR
    @NANDANALR Před měsícem +2

    God bless you dear ❤❤😻

  • @mayadevijayakumar1989
    @mayadevijayakumar1989 Před měsícem

    Congratulations Sarika ❤

  • @mayadevijayakumar1989
    @mayadevijayakumar1989 Před měsícem

    Congratulations Sarika❤

  • @user-cc6xn4mg2l
    @user-cc6xn4mg2l Před měsícem +6

    ഇനിയും മുന്നോട്ട്

  • @mk_1958
    @mk_1958 Před měsícem +3

    enthengilum cheyyan ividuthe
    gunda nethakanmar sammathikumo?

  • @SumaMohan-om9xn
    @SumaMohan-om9xn Před měsícem +4

    Midukki mol ❤

  • @soumyadeepak8135
    @soumyadeepak8135 Před měsícem +5

    Great work ❤❤🎉🎉

  • @maryvincent1181
    @maryvincent1181 Před měsícem

    Well done all of you

  • @sreekumarisumangala4152
    @sreekumarisumangala4152 Před měsícem +1

    Congratulation mole

  • @Swathinaduvathur
    @Swathinaduvathur Před měsícem

    അഭിനന്ദനങ്ങൾ.. ശാരിക

  • @sarammachacko8941
    @sarammachacko8941 Před měsícem

    Congratulations molu.

  • @jolsamathew6629
    @jolsamathew6629 Před měsícem

    Congratulations 🙏🏻💐

  • @chitraanilkumar756
    @chitraanilkumar756 Před měsícem +1

    അഭിനന്ദനങ്ങൾ ശാരിക❤❤❤❤❤

  • @hafsasha4855
    @hafsasha4855 Před měsícem

    Congrats sharika ❤

  • @sheebasworld3727
    @sheebasworld3727 Před 29 dny

    Congratulations ❤❤

  • @ishakhkt3948
    @ishakhkt3948 Před měsícem

    Proud of you 👏

  • @lissythomas8061
    @lissythomas8061 Před měsícem

    Be blessed always ❤❤

  • @alicemathew6610
    @alicemathew6610 Před měsícem

    Huge congratulations mol ❤

  • @aleygeorge8888
    @aleygeorge8888 Před měsícem +2

    God bless you Molu. You made me to cry because I have a brother handicap. He given life to so many poor families. Those peoples blessing is beyond my words. I know that you will take care of so many poor families. Love you sweetheart.Sending my hugs ❤️🙏

  • @ramyavinodan5895
    @ramyavinodan5895 Před měsícem

    Congratulations sharika

  • @neetuhupc4810
    @neetuhupc4810 Před měsícem

    Congratulations mole❤❤

  • @mercyskariaskaria8379
    @mercyskariaskaria8379 Před měsícem

    Congratulations mole

  • @ashrafmd5282
    @ashrafmd5282 Před měsícem

    congratulations,mole

  • @prasannakumariks5266
    @prasannakumariks5266 Před měsícem

    God bless you.sarika

  • @rohinimolsunny3618
    @rohinimolsunny3618 Před měsícem

    Congratulations

  • @Shoukathali.p.v
    @Shoukathali.p.v Před měsícem

    Godblesyou

  • @jobink.j
    @jobink.j Před měsícem +3

  • @radhakrishnanputhenkattil7360

    Congratulations sarimol

  • @joyjjcap3440
    @joyjjcap3440 Před měsícem

    ശാരിക, ദൈവം അനുഗ്രഹിക്കട്ടെ.

  • @gupskalampoor82
    @gupskalampoor82 Před měsícem

    Congratzzz

  • @sasiayolikandy
    @sasiayolikandy Před měsícem +2

    അഭിമാനം ശാരിക കീഴരിയൂർ

  • @truthfact9611
    @truthfact9611 Před měsícem +1

    Congratulations keep it. Also thanks for Jobin sir by giving motivation and make her in this position

  • @kunhuttyckm3411
    @kunhuttyckm3411 Před měsícem +1

    Rami is my favourite 😍 💕 ❤️

  • @padmajaravindran3303
    @padmajaravindran3303 Před měsícem +1

    സല്യൂട്ട് മോളു

  • @safiyaap852
    @safiyaap852 Před 12 dny

    അഭിനന്ദനങ്ങൾ ശാരീഗ

  • @user-fi2ix3sx1k
    @user-fi2ix3sx1k Před měsícem +2

    Iove you mole❤

  • @valsarajan4857
    @valsarajan4857 Před měsícem

    Congrats mole

  • @Ancy-lw4hy
    @Ancy-lw4hy Před měsícem

    അഭിനന്ദനങ്ങൾ ശാരിക

  • @lizzammakoshy3146
    @lizzammakoshy3146 Před měsícem +1

    Can u tell me where this academy is in Trivandrum?

  • @jyothitv5516
    @jyothitv5516 Před měsícem +2

    നമ്മുടെ നാടി ന് തന്നെ അഭിമാനം

  • @user-gb6de9kl7i
    @user-gb6de9kl7i Před měsícem

    😢verygood

  • @babuartteacher1731
    @babuartteacher1731 Před měsícem +5

    ശാരിക❤ അഭിനന്ദനങ്ങൾ🎉

  • @rasheedkottedath4899
    @rasheedkottedath4899 Před měsícem +6

    അഭിനന്ദനങ്ങൾ ശാരിക ❤❤

  • @babyfrancis968
    @babyfrancis968 Před měsícem

    V ery difficult question

  • @medsolutions233
    @medsolutions233 Před měsícem +5

    ഞാൻ ഈ പ്രോഗ്രാം മത്സരിക്കാൻ ഇഷ്ടപ്പെടുന്നു, ഭർത്താവ് 16 വർഷം മുമ്പ് ഉപേക്ഷക്കപ്പെട്ട, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫർമസി പഠനം പൂർത്തിയാക്കി, മെഡിക്കൽ ഷോപ്പ് എന്റെ സ്വർണം എടുത്ത്ഭർത്താവ് ഉപേക്ഷിക്കാൻ വേണ്ടി തുടങ്ങിയ ഒരു പ്രെസ്ഥാനം,അത് തുഴഞ്ഞു ഇവിടെ എത്തി ഇപ്പോൾ ഭർത്താവ് മരിച്ചു, അദ്ദേഹത്തിന്റെ അനിയൻ ചെക്ക് എടുത്തു കള്ള ഒപ്പിട്ട് അടിച്ചു മാറ്റി, ഷോപ്പ് ഇപ്പോൾ തത്കാലം പൂട്ടി

  • @kunhikoyaap2090
    @kunhikoyaap2090 Před měsícem

    അഭിനന്ദനങ്ങൾ 🙏🌹🌹🌹

  • @user-md8ds3wb2i
    @user-md8ds3wb2i Před 26 dny

    ദൈവം അനുഗ്രഹിക്കട്ടെ

  • @treesafredy3873
    @treesafredy3873 Před měsícem +1

    ❤❤❤❤

  • @sabukeezhariyur3367
    @sabukeezhariyur3367 Před měsícem +1

    അഭിമാനം 🥰🥰🥰🥰

  • @reejack9563
    @reejack9563 Před měsícem +3

    God bless you mole

  • @mersaljoy6922
    @mersaljoy6922 Před měsícem

    👌👌👌

  • @mariammaphilip5639
    @mariammaphilip5639 Před měsícem

    Ottum ahangaram illatha kutti. Congratulations Sarika.God bless you.

  • @user-if7kv5lr3x
    @user-if7kv5lr3x Před měsícem +1

    ❤❤❤❤❤❤

  • @mohanpalliyil1497
    @mohanpalliyil1497 Před měsícem +6

    എല്ലാ അനുഗ്രഹങ്ങളും മോൾക്ക്‌ ഉണ്ടാവട്ടെ

  • @user-yd4xj2xf8v
    @user-yd4xj2xf8v Před měsícem

    Amen 🙏 🙏 🙏 🙏 ❤

  • @ajitharajan3468
    @ajitharajan3468 Před měsícem +4

    💞💞💞💞💞💞

  • @jayakumar1356
    @jayakumar1356 Před měsícem

    ❤❤

  • @absoluteiasacademy1072
    @absoluteiasacademy1072 Před měsícem

    ഞങ്ങളുടെ അഭിമാനം

  • @rafeekrafeek5910
    @rafeekrafeek5910 Před měsícem +18

    എന്റെ നാട്ടിലെ താരം
    തയ്യിൽ

    • @ajitharajan3468
      @ajitharajan3468 Před měsícem

      ❤❤അഭിമാന പാത്രം ❤❤❤❤

  • @jaisychacko9397
    @jaisychacko9397 Před měsícem +10

    Midukki Kutty ❤❤

  • @SumayyaKK-pm2zr
    @SumayyaKK-pm2zr Před měsícem

    ❤❤❤

  • @junaidcm4483
    @junaidcm4483 Před měsícem +1

    👍💐💐

  • @sujaroshan4580
    @sujaroshan4580 Před měsícem

    👏👏👍👍👍👍

  • @pushpabhai7161
    @pushpabhai7161 Před měsícem

    ❤❤❤❤❤

  • @mubarakmm8332
    @mubarakmm8332 Před měsícem

    👏👏👏👏❤❤❤

  • @rajanip.n5275
    @rajanip.n5275 Před měsícem

    അഭിനന്ദനങ്ങൾ മോളേ..... ഒരു പാട് ഇഷ്ടം❤❤❤❤❤

  • @shijuvallipadikkalshiju7327

    കീഴരുയർ അഭിമാനം ❤️❤️❤️❤️

  • @user-tf7kl9vl3e
    @user-tf7kl9vl3e Před měsícem

    ❤❤❤❤❤❤❤❤