CNG ടാങ്ക് ഫിറ്റ് ചെയ്ത കാറുകൾക്ക് ബൂട്ട് സ്പേസ് ഇല്ല എന്ന പ്രശ്നം ഇനിയില്ല.Tata Altroz CNG കാണുക

Sdílet
Vložit
  • čas přidán 5. 09. 2024
  • 210 ലിറ്റർ എന്ന മോശമല്ലാത്ത ബൂട്ട് സ്പേസ്-അതാണ് ടാറ്റ അൾട്രോസ് സി എൻ ജി കാറിന്റെ പ്രത്യേകത.കൂടാതെ തിരഞ്ഞെടുക്കാനായി വിവിധ വിലകളിലുള്ള 5 വേരിയന്റുകളും അൾട്രോസ് സി എൻ ജിക്കുണ്ട്...
    Thank to Malayalam Tata,Kochi
    Ph:8111991717
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    CZcams : czcams.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#Tta AltrozCNGMalayalamReview#AutomobileReviewMalayalam#MalayalamAutoVlog#TataMotors#TataAltrozCNG#Hatchback

Komentáře • 508

  • @vinodtn2331
    @vinodtn2331 Před rokem +104

    ടാറ്റാ പുതു തലമുറയിൽ സാധാരണക്കാർക്കായി ചിന്തിക്കുന്നു എന്നുള്ളത് അഭിനന്ദനാർഹം ❤

  • @gopal_nair
    @gopal_nair Před rokem +74

    CNG വാഹനങ്ങളുടെ പ്രധാന പ്രശ്നമായ ബൂട് സ്പേസ് അപഹരണം, ഒഴിവാക്കിയത് പോലെ ഉള്ള , നല്ല നല്ല പരിഷ്കാരങ്ങൾ വരട്ടെ 😊😊

  • @najafkm406
    @najafkm406 Před rokem +3

    ഈറൻ അണിഞ്ഞു നിൽക്കുന്ന ആൾട്രോസ് സുന്ദരി...
    ഒരു കാമുകൻ എന്നപോലെ അവളെ വർണ്ണിച്ചു കൊണ്ട് പുഞ്ചിരി തൂകി നിൽക്കുന്ന ബൈജുഏട്ടൻ...
    ഈ രണ്ടുപേരുടെയും സംഗമം മനോഹരമാക്കിക്കൊണ്ട് പച്ചപ്പും ചെറു ചാറ്റൽ മഴയും....
    കൂടെ രണ്ടാമതും വീഡിയോ കണ്ടു കമന്റ് അടിച്ചു കൊണ്ട് ഈ ഞാനും🥰🥰🥰🥰

  • @subhashanjarakandy
    @subhashanjarakandy Před rokem +34

    എന്റെ 17½ cent സ്ഥലം നാമമാത്രമായ compansation തന്നിട്ട് Gail CNG pipe line കൊണ്ടു പോയതിന്റെ ഗുണങ്ങൾ ഈ വിധത്തിൽ സമൂഹത്തിന് തിരിച്ച് കിട്ടുന്നു എന്നുള്ളത് നല്ല കാര്യമാണ്. എന്റെ അടുത്ത കാർ നിശ്ചയ മായം CNG യോ electric ഓ ആയിരിക്കും തീർച്ച.❤

    • @itsme1938
      @itsme1938 Před rokem +1

      അതിന് ഗെയിൽ LNG യാണല്ലോ🤔

    • @subhashanjarakandy
      @subhashanjarakandy Před rokem +4

      @@itsme1938 both are same LNG compressed gas for transportation through pipe line called CNG.

    • @binoyvishnu.
      @binoyvishnu. Před rokem +2

      മാരുതി CNG വാഹനത്തേകൾ നല്ലത് TATA CNG ആണ്

  • @harikrishnanmr9459
    @harikrishnanmr9459 Před rokem +11

    Altroz ❤ കാണാൻ എന്താ ലുക്ക് പച്ചവിരിച്ച മനോഹരമായ പ്രകൃതി ഭംഗിയിൽ മഴയും കൂടി വന്നത്തോടെ കാണാൻ തന്നെ എന്താ ഒരു ഭംഗി.ബൈജു ചേട്ടനും ലുക്ക് ആയിട്ടുണ്ട്

    • @najafkm406
      @najafkm406 Před rokem

      Baijueattan is like "say something that I don't know". Njaan look il mass aanenu pande enikkaryaamallo😂😂

  • @joyalcvarkey1124
    @joyalcvarkey1124 Před rokem +15

    Usable boot in a cng is just an engineering miracle. Kudos to TATA ✨️🚗

  • @munnathakku5760
    @munnathakku5760 Před rokem +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം ഇന്നും രാത്രിയിൽ 😍👍🌹❤️tata എല്ലാ സാധാരണ കാർക്ക് ഉപഖരമാണ് ചെയ്ത് കൊടുക്കുന്നു 👍ഇവരുടെ സർവീസ്. ബെറ്റർ ആയാൽ.. Tata പൊളിക്കും.. സത്തിയമാണ് 💪എല്ലാം നന്നായി വരട്ടെ.. Tata 💪😍അപ്പുക്കുട്ടാ ❤️😍👍

  • @arunkumar.b.s4259
    @arunkumar.b.s4259 Před rokem +21

    CNG കേരളത്തിൽ വിജയിക്കും 💯.... വീണ്ടും ഹാജർ വെച്ചിരിക്കുന്നു 🙏🏻

    • @papz801
      @papz801 Před rokem +1

      Vijayikkan iniyum time venam uncle❤

    • @shihabkv4353
      @shihabkv4353 Před 4 měsíci

      ​@@papz801enth time cng ev pole allallo kurach cng stations vannal pore. Pinne vandi petrol ilum odikaalo

  • @afsalps2966
    @afsalps2966 Před rokem +48

    മെച്ചപ്പെട്ട സർവീസ് കൂടി കൊടുക്കുകയാണെങ്കിൽ ടാറ്റയുടെ വാഹനങ്ങൾ ആയിരിക്കും ഇന്ത്യൻ റോഡുകളിൽ നിറയെ...

    • @thegreenmedia8428
      @thegreenmedia8428 Před rokem +1

      Orikalum illa 💯

    • @syamanthms8462
      @syamanthms8462 Před rokem

      😂😂😂😂😂 thallipowli vandi

    • @techytravelerofficial
      @techytravelerofficial Před rokem +1

      @@thegreenmedia8428 എന്ത് ആണ് കാരണം

    • @krishnadasa8406
      @krishnadasa8406 Před rokem

      ​@@syamanthms8462😢😢

    • @rijinpakkath
      @rijinpakkath Před rokem +2

      Nippon group tata എടുത്തിട്ടുണ്ട് ഇനി നന്നാകും എന്ന് പ്രതീക്ഷിക്കാം

  • @mindapranikal
    @mindapranikal Před rokem +8

    Happy to be a part of this family ❤️

  • @sammathew1127
    @sammathew1127 Před rokem +16

    @Baiju Cheta.. please mention the On road price of every car you review.. I know it's not possible to mention all the variants price..!
    But please mention the *TopEnd* , *Base Model* and the car your are reviewing .. their on road proce Kochi as you are reviewing it mostly from Kochi.
    Or from the place wherever your review the car 🚗

  • @jayan3281
    @jayan3281 Před rokem +9

    ഗംഭീരം TATA❤

  • @prasoolv1067
    @prasoolv1067 Před rokem +3

    Eventhough shooting in this rainy season is difficult, visuals are fascinating...kudos to your efforts❤

  • @prasoolv1067
    @prasoolv1067 Před rokem +5

    Boot space in CNG cars,that dilemma solved to an exend...great trendsetter tata❤

  • @sanjusajeesh6921
    @sanjusajeesh6921 Před rokem +1

    മഴയോട് മല്ലിട്ട് വീഡിയോ ചെയ്ത ബൈജു ചേട്ടനും അപ്പുക്കുട്ടൻ ചേട്ടനും ഒരു വലിയ ലൈക്.....😊

  • @smampul
    @smampul Před 10 měsíci

    I have been using Lavetto cng kit fitted 2018 AMT Alpha ignis.with amazing results actually too good to reveal. I had taken the decision to convert with trepedition but this has proved to be one of the best decisions. All the problems of boot space two ecus, etc appear to be addressed here plus the factory fitted confidence is a bonus . That makes this intersting .Have done 22000km post cng conversion and needless to add the cost savings have more than offset Lavetto kit cost and fuel expenses more than halved. I like the two cylinder (capacity?) Steppini below arrangement looks great since in Ignis virtually one rear seat is used up for luggage.. In maharashtra cng q is impossible . In Kerala new outlets are coming fast and now one can manage with out shafting to petrol most of the intra state drives. As usual NAIRS smooth narration is the best part of review and diplomatic grace .what is the range on cng would be a keenly awaited answer on Altroz.

  • @jijesh4
    @jijesh4 Před rokem +3

    Tata altroz cng പൊളിക്കും സാധാരണക്കാർക്ക് വേണ്ടിയുള്ള വണ്ടി പെട്രോൾ അടിച്ച് കഷ്ടപെടെണ്ട TATA എന്നും ഇടത്തരം കുടുമ്പങ്ങളെ താങ്ങി നിർത്തിയ കമ്പനി👍👍⭐⭐⭐⭐⭐

  • @arunchandrabose
    @arunchandrabose Před rokem +1

    Mileage il pulee wagonr CNG thane enike 30- 35KM unde, thallunathu alla. Kundanoor to TVM Airport full tank il cover ayyi ( early morning drive) return kurache doornam kudi kitti. Tata ude 5 star safety ode annu enike asuya. Wagan r 1 star annu. Altroz CNG ke 20 to 23KM highway il kittum.
    Altroz edukanam ene unde!

  • @gopakumar3955
    @gopakumar3955 Před rokem

    2019 wagonr zxi 1.2 ൽ2021 ൽ cng install ചെയ്തു.കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഒരു യാത്ര പോയപ്പോൾ 47.5 കമ് mileage ലഭിച്ചു. 850 km ന് 17.5 കെജി സിങ് ഉപയോഗിച്ചു.

  • @sinojganga
    @sinojganga Před rokem +4

    CNG and electric നുള്ള ഒരു പ്രശ്നം അതിന്റെ pumbing stations availability കുറവാണു ഇല്ലിങ്കിൽ ഇതു ഒരുപാടു വിട്ടുപോയെന്നെ എല്ലാവടെയും

    • @binoyvishnu.
      @binoyvishnu. Před rokem

      Kochi മുതൽ TVM വരെ CNG പമ്പ് സുലഭം + 5 EV charging station നും ഉണ്ട്

  • @jayamenon1279
    @jayamenon1279 Před rokem +2

    Sambhavam CNG Nallathu Thanne But Filling Stationukalude Kuravu Oru Problem Thanneyanu Evide PASCHIMAKOCHIYIL (FORT KOCHI, PALLURUTHY,Etc)Orotta CNG Station Ella Filling Nu KUNDANNURIL Pokanam TATA ALTROZ CNG Kollam Nannayittund Nice Look 👍🏽

  • @Hishamabdulhameed31
    @Hishamabdulhameed31 Před rokem +1

    Happy to be part of this family 🥰

  • @bhavinbabu46
    @bhavinbabu46 Před rokem +1

    Altroz oru mikachha hatchback vahanam Anne ❤

  • @ompareed9481
    @ompareed9481 Před rokem +1

    ഇടക്ക് പ്രേത സിനിമയിലെ BGM

  • @baijutvm7776
    @baijutvm7776 Před rokem +2

    TATA ❤❤ഇന്ത്യയുടെ അഭിമാനം ♥️

  • @shajijoseph7425
    @shajijoseph7425 Před rokem +1

    TATA motors ❤❤.CNG pump kooduthal venam.BGM kettittu pedi thonnunnu.Horor film pole
    😮😮

  • @shameermtp8705
    @shameermtp8705 Před rokem +1

    TATA ALTROZ most modern looking vehicle from TATA MOTORS ❤. I Love it 🥰

  • @sumithbhama
    @sumithbhama Před rokem +1

    Altroz എന്നും കാണാൻ വേറെ look ആണ്.
    ബൈജു ചേട്ടൻ
    അപ്പുക്കുട്ടൻ എന്നു വിളിക്കുമ്പോൾ ഒരു കൊച്ചുപയ്യൻ ആണെന്നാണ് ഞാൻ ഇപ്പോഴും വിചാരിക്കുന്നത് കുടവയർ ഉണ്ടെന്നൊക്കെ പറയുമ്പോൾ.....

  • @28.sreeragmnair60
    @28.sreeragmnair60 Před rokem +1

    TATA ഇപ്പോ ഒരു വികാരം ആണ്❤

  • @amalkichu4796
    @amalkichu4796 Před rokem +1

    Boot space നല്ല രീതിയിൽ പ്രയോജനപ്പെടുത്തി

  • @rahulvlog4477
    @rahulvlog4477 Před rokem

    CNG fit cheyumbol oru preshnam anu dikki space kurayum onnum vaykan pattilla athinu oru pariharam ayi

  • @lijik5629
    @lijik5629 Před rokem +2

    But now CNG price also started to increase. Because if demand increase then automatically price will increase.

  • @ABUTHAHIRKP
    @ABUTHAHIRKP Před rokem +1

    tata പൊളിയല്ലേ 👍👍👍 ഞാൻ nexon ev max ബുക്ക് ചെയ്തു

  • @shifilameen8350
    @shifilameen8350 Před rokem +4

    എ എം ടി ട്രാന്സ്മിഷന് വല്ലാതെ അണ്ടർ റൈറ്റിംഗ് ചെയ്യുന്നുണ്ട് കാലങ്ങളായി 🙏🙏🙏അത് വളരെയധികം തെറ്റായ പ്രവണതയാണ്😏 എ എം ടി യും ഡി സി ടി സാങ്കേതികപരമായി വളരെ ചെറിയ വ്യത്യാസമേയുള്ളൂ😊.... പിന്നെ ഒരു കാര്യം ത്രീ സിലിണ്ടർ എൻജിനും ഫോർ സിലിണ്ടർ എൻജിനും അജഗജാന്തരം വ്യത്യാസമുണ്ട്..... ത്രീ സിലിണ്ടർ എൻജിൻ ജെർക്കിങ് ഉള്ള എഞ്ചിൻ ആണ് 🙏🙏🙏😭 ടാറ്റയുടെ സർവീസ്😭😭🤣🤣🤣 അറിയാമല്ലോ അല്ലേ🤣....
    മാത്രമല്ല വളരെ ഹരമായി വണ്ടി ഓടിക്കാൻ പറ്റിയ നല്ല റോഡുകൾ കേരളത്തിൽ പൊതുവേ കുറവാണ് ഉള്ള റോഡുകളിൽ 60 ശതമാനവും കുണ്ടും കുഴികളും സിറ്റിയും ആണ് അവിടെ എ എം ടി D (drive ⚙️) ഉപകാരപ്പെടും മാത്രവുമല്ല നല്ല റോഡുകൾ കിട്ടുകയാണെങ്കിൽ എ എം ടി മാനുവൽ ആയിട്ടും ഓടിക്കാം പക്ഷേ CVT അതൊരിക്കലും സാധ്യമല്ല.... ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ റോഡുകളെ സംബന്ധിച്ചിടത്തോളം AMT and DCT ഇന്ത്യൻ റോഡുകൾക്ക് പറ്റിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ....

  • @vinodgeorge3190
    @vinodgeorge3190 Před rokem +1

    Tata Altroz എങ്ങനെ ബൂട് സ്പേസ് ഫ്ലാറ്റ് ആകി എന്ന് പറഞ്ഞില്ല. മറ്റു കമ്പനികൾ എല്ലാം ഒരു വലിയ സിംഗിൾ tank ആണ് കൊടുക്കുന്നത് , Tata ഇവിടെ സ്മാർട് ആയി 2 ചെറിയ tank കൊടുക്കുകയും, അത് വഴി boot ഫ്ളോർ ഫ്ലാറ്റ് ആയി നിർത്തുവാനും സാധിച്ചു.

  • @sachinms8079
    @sachinms8079 Před rokem

    Altroz tatayude vahanangalil orupad eshta peta onnu🔥

  • @user-ib3ti9gj9w
    @user-ib3ti9gj9w Před rokem +1

    Take tata cars and u will suffer from service issues.So think twice.Iam a tiago owner for three years.Car is good but when any small spare parts issues or body work issues happens minimum 1 to 1.5 month waiting is needed. Definitely service is a major issue, more than we imagine

  • @gopal_nair
    @gopal_nair Před rokem +11

    ശക്തിമാൻ "ടാറ്റ" 😊😊😊

  • @oommencherian614
    @oommencherian614 Před rokem +3

    Altroz is a good car. Looks, space, build quality etc. Only negative is a little lag in power.
    That's not a big problem.

  • @rijilraj4307
    @rijilraj4307 Před rokem +3

    പെട്രോൾ കാറുകൾ നിന്ന് ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതിനുള്ള യാത്രയിലെ ഒരു ഇടത്താവളമാണ് സിഎൻജി കാറുകൾ 😂

  • @vipinp652
    @vipinp652 Před rokem

    ഞാൻ അഡ്രസ്സ് ഉപയോഗിക്കുന്നു മൂന്നു വർഷമായി ഒരു ലക്ഷത്തി പതിമൂന്നായിരം കിലോമീറ്റർ കഴിഞ്ഞു ഇതുവരെയും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല

  • @aromalullas3952
    @aromalullas3952 Před rokem

    ടാറ്റ അൾട്രസ് എന്ന് പറയുന്ന വാഹനം തന്നെ ചെറിയൊരു വാഹനമാണ് എന്നാൽ അതിൽ മനോഹരമായ രീതിയിൽ ആണ് സിഎൻജി സിലിണ്ടർ ഘടിപ്പിച്ചിരിക്കുന്നത് ഒട്ടുംതന്നെ ബൂട്ട് സ്പേസും പോകാത്ത വിധത്തിലാണ് അത് പ്ലേസ് ചെയ്തിരിക്കുന്നത്❤

  • @bmshamsudeen9114
    @bmshamsudeen9114 Před rokem +1

    Location adipoli aayittond👍

  • @atnvlogs333
    @atnvlogs333 Před 11 měsíci

    ഇന്റീരിയർ തകർത്തിട്ടുണ്ട്. പൊളി❤️🔥

  • @binoyvishnu.
    @binoyvishnu. Před rokem +1

    CNG car 1KM ന് ഓടാൻ ചെലവ് Rs. 2.50/- only

  • @abhilash14n
    @abhilash14n Před rokem

    Thank you for showing the climax in the beginning, I watch the whole video without skipping.
    Jai Hind

  • @aliyasar1435
    @aliyasar1435 Před rokem +1

    Morning rain with tata😂😂❤

  • @macdos1662
    @macdos1662 Před rokem

    Cng ടെ ഒരു പ്രധാന പ്രശ്നതിന് പരിഹാരം ❤️

  • @Thinktimerenjith
    @Thinktimerenjith Před rokem +2

    ബൈജു ചേട്ടൻ്റെ ജിംനി കിട്ടിയാ ചേട്ടൽ ബുക്ക് ചെയ്യ്തു എന്ന് പറഞ്ഞ വിഡിയോ ഇട്ട ധിവസംതന്നെ ഞാൻ ഓടിപ്പോയി ജിംനി ബുക്ക് ചെയ്യ്തു ചേട്ടനോട് ഉള്ള ഒറ്റ വിശ്വസം കൊണ്ട് മാത്രം ആണ് ബുക്ക് ചെയ്യ്തത് ചേട്ടൻ എന്തായാലും വാങ്ങുല്ലേ...?

  • @ashrafameer3267
    @ashrafameer3267 Před rokem

    Mr baiju n Nair
    Tata altroz CNG super car very excited bootspace. CNG advantage is ⛽ finish we can drive CNG

  • @anoopsekm
    @anoopsekm Před rokem

    Altroz❤❤❤👌👌👌👍👍👍👍Thanks Biju bhai😍😍😍

  • @anandvs4388
    @anandvs4388 Před rokem +4

    Tata Altroz is a good Car 🔥❤️🔥

  • @sunilzacharia4624
    @sunilzacharia4624 Před rokem +3

    മാരുതിപോലെ പുതിയ മോഡലുകൾ ഇറക്കാതെ പഴയത് മാത്രം ഇറക്കിയാൽ അംബാസഡറിന്റെ അവസ്ഥയാവാൻ സാധ്യതയുണ്ട്. ഫേസ് ലിഫ്റ്റ് വരുന്നു എന്ന് പറഞ്ഞിട്ട് വരുമ്പോഴേക്കും റോഡ് മുഴുവനും ബ്രസയും ബലേനോയും ഫ്രോങ്സും വാഗൺആറും കിയായും കൊണ്ട് നിറയും.

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Před rokem +1

    CNGക്ക് വില കൂടിക്കൊണ്ടിരിക്കന്നെന്ന് കേൾക്കുന്നു ണ്ട് പെട്രൊളുമായി ഏകദേശം അടുത്തെത്തിയിട്ടുണ്ടെന്ന്?
    രണ്ടും തമ്മിൽ വ്യത്യാസമെത്രയുണ്ട്?

  • @sreeninarayanan4007
    @sreeninarayanan4007 Před rokem

    Cng യുടെ പ്രധാന പ്രശ്നം പരിഹാരം കണ്ടതിൽ സന്ദോഷം ടാറ്റാ 👌👌

    • @binoyvishnu.
      @binoyvishnu. Před rokem

      Kochi മുതൽ TVM വരെ CNG പമ്പ് സുലഭം

  • @gopal_nair
    @gopal_nair Před rokem +6

    മഴയുടെ പശ്ചാത്തലത്തിലെ video നല്ല രസമുണ്ട് കേട്ടോ,, ബൈജു ചേട്ടന് വിയര്പ്പിൻ്റെ അസുഖം ഉള്ളത് കൊണ്ട്, മഴയത്ത് aa പ്രശ്നവും ഇല്ലെല്ലോ 😂😂😂

  • @fazalulmm
    @fazalulmm Před rokem

    TATA❤❤❤പൊളിച്ചു CNG യുടെ പ്രധാന പ്രശ്നമായ സ്പേസ് issue പരിഹരിച്ചു ❤❤❤ after sales service അതുകൂടി പരിഹരിച്ചാൽ പൊളിക്കും

  • @abhijithu25
    @abhijithu25 Před rokem

    അൾട്രോസ് പെട്രോളിന് അല്ലെങ്കിൽ തന്നെ വലിവ് കുറവാവാണ്, CNG കൂടിയാണെങ്കിൽ പറയേണ്ട. ഡീസൽ ഉണ്ടെങ്കിൽ അതെടുക്കുന്നതാണ് നല്ലത്.

  • @riyaskt8003
    @riyaskt8003 Před rokem +1

    ഞാൻ car ഓടിക്കുന്നത് തന്നെ performance ആസ്വദിക്കാൻ വേണ്ടി ആണ്,
    CNG ആ oru expectation meet ചെയ്യുമോ എന്ന് ഒരു സംശയം ഇല്ലാതില്ല

    • @arjun6358
      @arjun6358 Před rokem +1

      CNG is not for performance yet. People buy CNG for economy

  • @rmbedayar
    @rmbedayar Před rokem

    കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങൾ അറിഞ്ഞു മാറ്റങ്ങൾ വരുത്തുന്നതിൽ രത്തൻ ടാറ്റാ കാണിക്കുന്ന ഈ മിടുക്ക് ടാറ്റാ ഗ്രൂപ്പിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കും

    • @Unniunniambadi
      @Unniunniambadi Před rokem

      അതിന് Tata യെ ഇപ്പോൾ നയിക്കുന്നത് രത്തൻ ടാറ്റയല്ല സുഹൃത്തേ

  • @manu.monster
    @manu.monster Před rokem +1

    ഇലക്ട്രിക് വാഹനങ്ങളുടെ യുഗമാണ് വരാനിരിക്കുന്നത് അവിടെ cng ക്ക് സ്ഥാനമുണ്ടായിരിക്കില്ല, പെട്രോൾ & ഇലക്ട്രിക് (ഹൈട്രജൻ പോലുള്ള സാധ്യത ഉണ്ട് )

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Před rokem

    CNG വണ്ടികളിൽ BOOT SPACE ഇല്ലാത്തോണ്ടാണ് ഞാൻ അതിലക് നോക്കാത്തത്

  • @mohammedpl461
    @mohammedpl461 Před rokem +2

    റ്റാറ്റാ എല്ലാവർക്കും ഇഷ്ട്ടം ആണ് but സർവീസ് ആലോചിച്ചാൽ ആളുകൾ ഓടി പോവും.. !!

  • @Adil_Mash
    @Adil_Mash Před rokem

    എൻറെ വണ്ടി Hyundai i10 CNG ആണ് ഫാമിലിയായി ലഗേജുമായി ഒക്കെ ഒരു യാത്രപോകുമ്പോൾ ബൂട്ട് സ്പേസ് ഇല്ലാത്ത ഒരു വലിയ പ്രശ്നം തന്നെയാണ്.എന്തായാലും ടാറ്റക്ക് അത് സോൾവ് ചെയ്യാൻ പറ്റിയത് വലിയ ഒരു കാര്യം തന്നെ

  • @pgsvlog
    @pgsvlog Před rokem +1

    Brezza cng video cheyyane

  • @jayanp999
    @jayanp999 Před rokem

    CNG കാറുകൾക്ക്
    CNG ഇന്ധന
    ടാങ്കിന്റെ കാലാവധി
    എത്ര വർഷമാണ്

  • @nitheshnarayanan7371
    @nitheshnarayanan7371 Před rokem

    Delhiyil okke valare valiya que aanu CNG filling stationil!!!! Naatilum aduthu thanne ithu thanne aayirikkum avastha!!

  • @suryajithsuresh8151
    @suryajithsuresh8151 Před rokem +1

    Ini kooduthal CNG Pumbs varanam

  • @mejuvm5169
    @mejuvm5169 Před rokem +1

    ഒരു ടാങ്ക് 2എണ്ണം ആക്കിയപ്പോൾ bootസ്പേസ് കൂടി
    എങ്കിൽപ്പിന്നെ നാലോ അഞ്ചോ ആക്കിയാലോ നല്ല സ്പേസ് കിട്ടില്ലേ😇

  • @binoyvishnu.
    @binoyvishnu. Před rokem +1

    Kochi മുതൽ TVM വരെ CNG പമ്പ് സുലഭം

  • @safasulaikha4028
    @safasulaikha4028 Před rokem +1

    Nice

  • @parvathvgopal
    @parvathvgopal Před rokem +1

    Tata silent aayit Altroz il sunroof update kond Vannu 😃

    • @abhishekar5741
      @abhishekar5741 Před rokem +1

      അതെ ഞാനും ഞെട്ടി.. ഇറങ്ങാൻ പോകുന്ന റേസറിൽ ആണ് സൺ‌റൂഫ് ഉള്ളത് എന്നാണ് പുറത്ത് വിട്ടിരുന്നത്..

    • @parvathvgopal
      @parvathvgopal Před rokem

      @@sainubava4839 😂😂😂

    • @parvathvgopal
      @parvathvgopal Před rokem

      @@sainubava4839 ath oru paridhi vare sheriyanu

    • @parvathvgopal
      @parvathvgopal Před rokem

      @@abhishekar5741 അങ്ങനെ ആണ് auto expo il പറഞ്ഞിരുന്നത്
      പിന്നെ features update aaayal sadharane shorts il enkilum ചിലർ പറയുന്നത് കണ്ടിട്ടുണ്ട് പക്ഷേ Altroz nte കാര്യം ഇത് വരെ ആരും പറഞ്ഞ് കണ്ടില്ല

  • @najafkm406
    @najafkm406 Před rokem

    CNG car..
    Usable boot space
    TATA yude safety...aaahaa maranamass combination.
    CNG Filling stations koody common aaayirunnenkil sarvam manoharam❤❤❤

  • @anups3276
    @anups3276 Před rokem

    Altroz is one of my favorite cars. thanks for the review

  • @subinraj3912
    @subinraj3912 Před 6 měsíci

    Great cng, good engine improvement and good old bad customer service. Tata is consistent in all 3 of those

  • @Russian-vodka-try-it
    @Russian-vodka-try-it Před rokem +1

    ഈ segmentile ഡിസൈൻ മികവ് മാരുതി ബാലെനോ യ്ക്ക് ആണ് രണ്ടാമത് i20 ക്ക് മൂന്നാമതായേ എനിക്ക് അൽട്രോസ് കാണാൻ സാധിക്കുന്നുള്ളു.. CNG യെക്കാൾ ഒരുപക്ഷെ ആളുകൾ വെയിറ്റ് ചെയ്യുന്നത് അൽട്രോസ് ഇലക്ട്രിക് ആയിരിക്കും..!! ഈ segmentil ബാക്കി എല്ലാ വണ്ടികൾക്കും 4 സിലിണ്ടർ engine ആണല്ലോ.. അതു ഒരു പോരായ്മ തന്നെ ആണ്...!!

  • @pinku919
    @pinku919 Před rokem

    The main problem while using a cng car is the lack of boot space. Tata has find a remedy and kudos for that and adding sunroof is sure a plus point. The petrol engine is not so great in performance that's a down for sure and that's the area were baleno shines but tata fight back in safety. The main thing tata need at the time is improve the ASS becuse maruti is at it's best in ASS.

  • @pradeepmanghatmadhavan4607

    സിഎൻജി സ്റ്റേഷൻ കണ്ടുപിടിച്ചാൽ തന്നെ പ്രഷർ കുറവാണെങ്കിൽ ഗ്യാസ് ഫിൽ ചെയ്യാൻ പറ്റില്ല

  • @gbponnambil
    @gbponnambil Před rokem

    Baiju cheta please do a video of TATA SAFARI RED DARK EDITION

  • @rahulrmpm1534
    @rahulrmpm1534 Před rokem

    Ee segmentil eath carinekkalum super aayitula tail lamb ithinte aanu ❤

  • @singarir6383
    @singarir6383 Před rokem +5

    ചേട്ടോ നമുക്ക് സിഎൻജി പമ്പുകൾ ഇല്ലാത്ത വലിയൊരു കുറവ് തന്നെയാണ്, എല്ലാ ജില്ലയിലും സിഎൻജി പമ്പുകൾ വന്നു കഴിഞ്ഞാൽ സിഎൻജി ഗുഡ്സ് വാഹനങ്ങളും കൂടുതലായിട്ട് നിരത്തിലിറങ്ങും. ❤✅️

    • @noufalnoufal3691
      @noufalnoufal3691 Před rokem +1

      അപ്പോൾ Cng ക് വില കൂട്ടും
      നമ്മുടെ സർക്കാർ 🤭

    • @binoyvishnu.
      @binoyvishnu. Před rokem

      Kochi മുതൽ TVM വരെ CNG പമ്പ് സുലഭം

  • @mohammedarif8248
    @mohammedarif8248 Před rokem

    മൈലേജ് പ്രശ്നം വണ്ടിക് ഉണ്ട്. പക്ഷെ ഇപ്പൊ cng വന്നതോട് കൂടി അടി പൊളി ആയി ....❤

    • @francistom7077
      @francistom7077 Před rokem

      Highway il 20 plus kittarund for petrol variant.

  • @jyothishjyothish1796
    @jyothishjyothish1796 Před rokem +1

    അടിപൊളി

  • @hehe4913
    @hehe4913 Před rokem

    Kazhinja divasam tigor ev medich... Oru 250 km okke max kittum nalla vandi anu 👍

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Před rokem +1

    Baiju sir TATA pollichu

  • @pgn8413
    @pgn8413 Před rokem

    Million 4 million best wishes🎉❤

  • @lijik5629
    @lijik5629 Před rokem

    A Compressed Natural Gas (CNG) engine is an alternative fuel system used in some cars. CNG is composed mostly of methane and is stored under high pressure in special cylinders within the vehicle. Here's some information about CNG engines in cars:
    Fuel Source: Compressed Natural Gas is a fossil fuel extracted from natural gas reserves. It is considered a cleaner-burning fuel compared to gasoline or diesel because it produces fewer emissions of pollutants such as carbon dioxide, nitrogen oxides, and particulate matter.
    Engine Conversion: Conventional gasoline engines can be converted to run on CNG, or original equipment manufacturers (OEMs) can manufacture vehicles specifically designed to use CNG as the primary fuel. CNG engines are modified to accommodate the different properties and combustion characteristics of natural gas.
    Performance: CNG engines are known for their quiet operation and smoother acceleration compared to diesel engines. They typically generate slightly less power compared to gasoline engines, but advancements in technology have narrowed this performance gap.
    Environmental Benefits: CNG is considered a cleaner alternative to gasoline and diesel. It produces lower levels of greenhouse gas emissions, contributing to reduced carbon footprint and better air quality. Additionally, CNG engines emit fewer pollutants that contribute to smog formation and respiratory problems.
    Infrastructure: One challenge associated with CNG vehicles is the availability of refueling infrastructure. CNG fueling stations are not as widespread as gasoline stations, although their numbers have been increasing in some areas. Limited infrastructure can make long-distance travel and refueling more challenging for CNG vehicle owners.
    Cost Considerations: The cost of CNG can vary depending on location, but it is generally less expensive compared to gasoline and diesel fuel. However, the initial cost of converting a vehicle to run on CNG or purchasing an OEM CNG vehicle can be higher due to the specialized equipment and components required.
    Safety Measures: CNG is stored under high pressure in the vehicle's cylinders, and safety precautions are taken to ensure proper handling and storage. Cylinders must meet strict safety standards, and vehicles are equipped with safety features to prevent leaks and ensure proper ventilation.
    It's important to note that while CNG engines offer environmental advantages, their adoption and popularity may vary by region due to factors such as infrastructure availability, government incentives, and market demand. Additionally, the transition to electric vehicles (EVs) has gained momentum as a cleaner alternative to both gasoline and CNG-powered cars, with a focus on reducing dependence on fossil fuels and minimizing greenhouse gas emissions.

  • @binoyvishnu.
    @binoyvishnu. Před rokem +1

    TATA Tiago CNG ക്ക് മികച്ച മൈലേജ് ഉണ്ട്

  • @jerinkottayam3223
    @jerinkottayam3223 Před rokem

    നനഞ്ഞ ലൊക്കേഷൻ കാണാൻ നല്ല രസം,, അപ്പിക്കുട്ടന് ഭയങ്കര വയർ ഉണ്ടെന്നു ഇന്നാണ് മനസിലായത്

  • @sangeethsuresh3512
    @sangeethsuresh3512 Před rokem +1

    Good design...but engine is underpower ...tata should give a powerful 4 cylinder engine

  • @mi.th.
    @mi.th. Před rokem

    9:31 എവിടെയോ ഒരു ഇൻഡിക്ക 😅

  • @HarshaKumarLSCTMP
    @HarshaKumarLSCTMP Před rokem

    Oru rectangular shape tank undakiya pora... Accomadating space nokki

  • @greenart3696
    @greenart3696 Před rokem +4

    Tata super company ❤❤❤

  • @akhilabAb-nu2um
    @akhilabAb-nu2um Před rokem

    8:14..
    Rajasthanile jayisaalmeeril vechanu biju cheattan aa review cheythath 😁

  • @umasankartirur1808
    @umasankartirur1808 Před rokem +1

    CNG prices very high in kerala, probably highest....
    All who bought cng autorikshaw suffers.....

    • @sainul.abid.k
      @sainul.abid.k Před rokem

      IOAGL Site shows lowest price in Kerala of all their outlets in India.

  • @midhunmm1720
    @midhunmm1720 Před rokem +3

    Ithil petroleum adikan pattumo?

  • @vineethka4914
    @vineethka4914 Před rokem +1

    അപ്പുക്കുട്ടനോട് പറയണേ - എഞ്ചിൻ ബെ തുറന്നിട്ട്‌ ഒരു 10 കിലോമീറ്റർ മാറി നിന്ന് വീഡിയോ എടുക്കാൻ. ആദ്യമായി എഞ്ചിൻ ബെ കാണിച്ചിട്ട് ഒന്നും കാണാൻ പറ്റിയില്ല. എന്തൊരു ദ്രാവിഡ്‌ ആണ് 😔

  • @kiran7504
    @kiran7504 Před rokem +1

    Baiju chetta Hyundai Verna Nline varan chance indo?

  • @dijoabraham5901
    @dijoabraham5901 Před rokem

    Good review brother Biju

  • @rachinur8236
    @rachinur8236 Před rokem

    For CNG model Sunroof and sharpen antina is new ... You have missed to mention that...