'സമസ്തയുടെ പേര് ദുരുപയോ​ഗം ചെയ്തവരാണ് ഞങ്ങൾക്ക് വിജയം സമ്മാനിച്ചത്' | PMA Salam | Election Results

Sdílet
Vložit
  • čas přidán 3. 06. 2024
  • 'സമസ്തയുടെ പേര് ദുരുപയോ​ഗം ചെയ്തവരാണ് ഞങ്ങൾക്ക് വിജയം സമ്മാനിച്ചത്' | PMA Salam | Loksabha Election Results 2024
    #pmasalam #samastha #muslimleague #loksabhaelection2024
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 129

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Před měsícem +42

    നല്ല പക്വതയുള്ള സംസാരം പ്രവർത്തിക്കുന്ന സെക്രട്ടറി സലാം സാഹിബിന് അഭിനന്ദനങ്ങൾ

    • @shoukathali404
      @shoukathali404 Před měsícem +2

      aa

    • @k.pmajeed2087
      @k.pmajeed2087 Před měsícem +2

      *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
      1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
      *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
      1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
      തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
      ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
      *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
      E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
      പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഡോക്ടറായ അദ്ദേഹത്തിന്റെ മകൾക്ക് ആ മാനസിക പരിഗണന പോലും അവിടെ ലഭിച്ചില്ല.
      അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
      പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
      അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
      ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ അവകാശപ്പെട്ടത് പോലും വേണ്ട രീതിയിൽ നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
      *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
      *ചേരുകയാണ് ഭാവിക്ക്*
      *ഗുണം ചെയ്യുക.*
      *അങ്ങനെ ആയാൽ*
      *അർഹമായ*
      *പ്രാതിനിധ്യം കിട്ടാൻ*
      *സാധ്യതയുണ്ട്.*
      ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
      *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
      *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
      *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
      മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
      *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.
      ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
      എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
      വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ മടി കാണിച്ചത് അപകടം തിരിച്ചറിഞ്ഞതുകൊണ്ടാണ്.
      1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
      *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
      "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
      *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
      *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
      ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
      സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
      ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
      അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
      സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
      *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
      *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
      ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെയും കൂട്ടരുടെയും നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
      *കഷ്ടം നശിച്ച ബ്രിട്ടീഷ് തന്ത്രം സ്വതന്ത്രാനന്തര ഭാരതത്തെയും വേട്ടയാടുന്നു*.

    • @mkuttypallath6113
      @mkuttypallath6113 Před měsícem

      ​@@shoukathali404ll

    • @khaderkuttyek2702
      @khaderkuttyek2702 Před měsícem

      Asees i
      പക്വത വരുത്തിയതാണ്.
      സ്നേഹ സദസ്സോടെ കുറെ പക്വത പടിച്ചു. ശേഷം ഗൾഫിൽ നിന്ന് ഒരു സമസ്തക്കാരനെയും തൊടീക്കാതെ കിട്ടാനുള്ളത് കിട്ടി. അതിൽ നേതൃത്വം ഇടപ്പെട്ടതോടെ പക്വത കൂടി

  • @nalaelppa
    @nalaelppa Před měsícem +32

    ഉമർ ഫൈസിയെ പോലെയുള്ള കമ്മ്യൂണിസ്റ്റുകാർ വിചാരിച്ചാലൊന്നും
    സമസ്തയെയും💚 മുസ്‌ലിം ലീഗിനെയും💚
    തകർക്കാനാവില്ല.
    ഇത് രണ്ടും ശംസുൽ ഉലമയുടെ പ്രസ്ഥാനമാണ്.
    സമസ്ത💞 മുസ്‌ലിം ലീഗ്💞.

    • @nalaelppa
      @nalaelppa Před měsícem +2

      സമസ്തയിൽ എല്ലാ വിഭാഗം ജനങ്ങളും ഉള്ളത് പോലെ
      മുസ്‌ലിം ലീഗിലും എല്ലാ വിഭാഗം ജനങ്ങളും ഉണ്ട്.
      പ്രവർത്തകർ എല്ലാവരും എല്ലാവരെയും ഉൾകൊണ്ട്കൊണ്ട് മുന്നോട്ട് പോവുക.

    • @k.pmajeed2087
      @k.pmajeed2087 Před měsícem +2

      *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
      1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
      *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
      1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
      തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
      ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
      *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
      E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
      പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഡോക്ടറായ അദ്ദേഹത്തിന്റെ മകൾക്ക് ആ മാനസിക പരിഗണന പോലും അവിടെ ലഭിച്ചില്ല.
      അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
      പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
      അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
      ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ അവകാശപ്പെട്ടത് പോലും വേണ്ട രീതിയിൽ നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
      *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
      *ചേരുകയാണ് ഭാവിക്ക്*
      *ഗുണം ചെയ്യുക.*
      *അങ്ങനെ ആയാൽ*
      *അർഹമായ*
      *പ്രാതിനിധ്യം കിട്ടാൻ*
      *സാധ്യതയുണ്ട്.*
      ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
      *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
      *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
      *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
      മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
      *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.
      ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
      എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
      വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ മടി കാണിച്ചത് അപകടം തിരിച്ചറിഞ്ഞതുകൊണ്ടാണ്.
      1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
      *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
      "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
      *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
      *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
      ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
      സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
      ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
      അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
      സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
      *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
      *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
      ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെയും കൂട്ടരുടെയും നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
      *കഷ്ടം നശിച്ച ബ്രിട്ടീഷ് തന്ത്രം സ്വതന്ത്രാനന്തര ഭാരതത്തെയും വേട്ടയാടുന്നു*.

    • @k.pmajeed2087
      @k.pmajeed2087 Před měsícem +1

      *ഭിന്നതയിൽ ലീഗ് പക്ഷം* *ചേർന്നു മറ്റൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കുന്നു..!*
      സമസ്ത പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
      ശംസുൽ ഉലമയും. കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
      അതെല്ലാം സ്വാഭാവികമാണ്.
      ആ അഭിപ്രായ വ്യത്യാസത്തിൽ
      ലീഗ് ഇന്ന് പക്ഷം ചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു.
      അതു കാരണം
      മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല.
      മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല.
      പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്.
      പുത്തനാശയക്കാരോട് നിയമാനുസൃതം നേരിടണമെന്നും, അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു.
      എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ടത് ആവശ്യമാണെന്നും. പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു.
      ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു.
      നാടൻ ഭാഷയിൽ പറഞ്ഞാൽ വഹാബിളെ എതിർക്കുന്നത് കൂട്ടണമോ കുറക്കണമോ എന്ന വിഷയത്തിലാണ് അഭിപ്രായവ്യത്യാസം വന്നത്.
      *ഇവിടെയൊന്നും ലീഗ് പരാമർശിക്കപ്പെടുന്നില്ല പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നു?*.
      ആ സമയത്താണ് എറണാകുളത്ത് എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്.
      ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക).
      "സമ്മേളനത്തിൽ സംബന്ധിക്കുന്നവരുടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്"
      ( ബി വി അബ്ദുല്ലക്കോയ).
      ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്.
      മുസ്ലിം സമുദായത്തിലെ വിഭിന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി,
      ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണ് ലീഗ്' എന്നാണ് ലീഗ് അവകാശപ്പെടാറുള്ളത്
      എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി?.
      *ലീഗ് എന്തിന് ഒരു പക്ഷം ചേർന്നു..!?.*
      ഇതിന് വ്യക്തമായ മറുപടി ലീഗ് നേതൃത്വത്തിൽ നിന്ന് സുന്നികൾക്ക് ലഭിക്കേണ്ടതുണ്ട്.
      ലീഗുകാർ പക്ഷം ചേർന്നു പള്ളികളും മദ്രസകളും അടച്ചു പൂട്ടിയിട്ടുണ്ട്.
      മുഅല്ലിങ്ങളുടെ പണി കളഞ്ഞിട്ടുണ്ട്, മുതഅല്ലിങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കിയിട്ടുണ്ട്, പണ്ഡിതന്മാരെ അനാധരിച്ചിട്ടുണ്ട്, അവരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതാണ്.
      എട്ടോളം കൊലപാതങ്ങൾവരെ നടത്തിയവർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലീഗ്
      ശ്രമിച്ചിട്ടുമുണ്ട്.
      ആ കൊലപാതകം ലീഗുകാരും, കൂട്ടരും ഇന്നും വലിയൊരു പാപമായി കണ്ടിട്ട് പോലുമില്ല.
      ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല.
      കഥയറിയാതെ ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞു ആ കൊലപാതകത്തിൽ അവർ അറിയാതെ അതിൽ ഇന്നും പങ്കാളിയാവുകയാണ്.
      ﴿ وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا..
      കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും.
      (വിശുദ്ധ ഖുർആൻ).
      എല്ലാ ലീഗുകാരും നെഞ്ചത്ത് കൈവെച്ച് ചിന്തിക്കട്ടെ.
      ചുരുക്കത്തിൽ
      ലീഗ് പക്ഷം ചേർന്ന തുകൊണ്ടാണ് കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികൾ ഭിന്നിക്കാൻ കാരണമായതും, സമസ്തയിൽ പിളർപ്പ് വരാൻ കാരണമായതും.
      സുപ്രഭാതം ദിനപത്രത്തിനെതിരെ ലീഗ് നേതൃത്വം സ്വീകരിക്കുന്ന ഇപ്പോഴത്തെ നിലപാടും മറ്റൊരു ഭിന്നിപ്പിനും കൂടി ലീഗ് തുടക്കം കുറിക്കുകയാണ്.
      കെ പി അബ്ദുൽ മജീദ് പിലാശ്ശേരി.

  • @hakeemhakeem629
    @hakeemhakeem629 Před měsícem +30

    ആ. രണ്ട്. സീറ്റിലും. ലീഗിനെ തോല്പിക്കാൻ കഴിയില്ല.

  • @user-sq4ze9lg5d
    @user-sq4ze9lg5d Před měsícem +13

    ഇതാണ് മുസ്ലിം ലീഗ് സെക്രട്ടറി മുസ്ലിംലീഗ് സെക്രട്ടറിയുടെ ആ വർത്തമാനം അതാണ് ശരി അതാണ് മുസ്ലിം ലീഗ്👍👍👍

  • @Amanhadimusliyarakath
    @Amanhadimusliyarakath Před měsícem +17

    കൃത്യം , വ്യക്തം

  • @moideenkuttykp4771
    @moideenkuttykp4771 Před měsícem +11

    PMA 🌹🌹🌹

  • @musthafamannethodi1036
    @musthafamannethodi1036 Před měsícem +8

    ലീഗിന്റെ അഭിമാനം കരുത്തനായ ജനൽ സെക്രട്ടരി . ഇനി രാജ്യസഭയിലേക്ക് ആവട്ടെ💚

  • @minnarafan1597
    @minnarafan1597 Před měsícem +11

    PMA❤❤❤

  • @faaz_frz
    @faaz_frz Před měsícem +19

    പക്വത നിറഞ്ഞ സംസാരം 💯💯💯

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk Před měsícem +4

    വ്യക്തമായ നിലപാട്. സലാം സാഹിബ്❤

  • @zayyuvlogs1274
    @zayyuvlogs1274 Před měsícem +6

    ഇന്ത്യയിലെ തന്നെ ഏറ്റവും കേട്ടുറപ്പുള്ള പാർട്ടി

  • @shamidhasherin8589
    @shamidhasherin8589 Před měsícem +7

    Pma❤️❤️

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před měsícem +12

    മുസ്ലിം ലീഗ്💚💪💪💪

  • @JMA8064
    @JMA8064 Před měsícem +7

    മതം പറയുന്നവർക്ക് മുന്നിൽ ജനാധിപത്യം പറയുന്നവർ തോൽക്കും അതാണ് ഇന്ത്യ

  • @billahzview
    @billahzview Před měsícem +4

    Well said..

  • @muhammedmani4585
    @muhammedmani4585 Před měsícem +5

    നല്ല നിലപാട്

  • @p.skochumohammed3312
    @p.skochumohammed3312 Před měsícem +4

    Well said ❤❤❤

  • @muhammadmuhammad-wo5jp
    @muhammadmuhammad-wo5jp Před měsícem +3

    Salam❤❤❤❤

  • @shamidhasherin8589
    @shamidhasherin8589 Před měsícem +5

    💚💚💚💚

  • @Amanhadimusliyarakath
    @Amanhadimusliyarakath Před měsícem +4

    Right

  • @mujeebrahman9080
    @mujeebrahman9080 Před měsícem +2

    Super talking with extra maturity

  • @mastermaster6116
    @mastermaster6116 Před měsícem +3

    കമ്യൂണിസ്റ്റുകളും, വിഘടിത കാരന്തൂരികളും, സമസ്തക്കകത്തെ അരിവാൾ ചാരൻമാരും ഒത്തുചേർന്ന് ഒന്നിച്ചണിചേർന്ന് പ്രവർത്തിച്ചിട്ടും മുക്കം കാരന്തൂർ ടീം തോറ്റു തുന്നം പാടി എന്നതാണ് ഈ ഇലക്ഷൻ്റെ ശ്രദ്ധേയമായ പ്രത്യേകത. സമസ്തയിലെ 99% പ്രവർത്തകരും ലീഗിൻ്റെ പ്രവർത്തകരും പാണക്കാട് ആത്മിയ നേതൃത്വത്തോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവരുമാണ് എന്ന് തെളിയിക്കുന്നതുമാണ് ഈ ഇലക്ഷൻ ഫലം. ഉമർ ഫൈസി മുക്കത്തെ പോലുള്ളവരുടെ എന്തു ശ്രമങ്ങൾ നടന്നാലും സമസ്തയെയും ലീഗിനെയും തകർക്കാൻ കഴിയില്ല. സമസ്തയിലെ അത്തരത്തിലുള്ള ഏതാനും ചിലരെ പുറത്താക്കുകയും, അവരുടെ അനൈക്യത്തിൻ്റെ കുതന്ത്രങ്ങളെ തിരിച്ചറിയുകയും ചെയ്താൽ സമസ്തക്കും ലീഗിനും ശക്തമായി മുന്നോട്ടു പോകാൻ കഴിയും

    • @k.pmajeed2087
      @k.pmajeed2087 Před měsícem

      *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
      1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
      *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
      1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
      തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
      ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
      *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
      E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
      പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഡോക്ടറായ അദ്ദേഹത്തിന്റെ മകൾക്ക് ആ മാനസിക പരിഗണന പോലും അവിടെ ലഭിച്ചില്ല.
      അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
      പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
      അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
      ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ അവകാശപ്പെട്ടത് പോലും വേണ്ട രീതിയിൽ നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
      *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
      *ചേരുകയാണ് ഭാവിക്ക്*
      *ഗുണം ചെയ്യുക.*
      *അങ്ങനെ ആയാൽ*
      *അർഹമായ*
      *പ്രാതിനിധ്യം കിട്ടാൻ*
      *സാധ്യതയുണ്ട്.*
      ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
      *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
      *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
      *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
      മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
      *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.
      ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
      എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
      വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ മടി കാണിച്ചത് അപകടം തിരിച്ചറിഞ്ഞതുകൊണ്ടാണ്.
      1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
      *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
      "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
      *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
      *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
      ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
      സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
      ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
      അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
      സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
      *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
      *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
      ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെയും കൂട്ടരുടെയും നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
      *കഷ്ടം നശിച്ച ബ്രിട്ടീഷ് തന്ത്രം സ്വതന്ത്രാനന്തര ഭാരതത്തെയും വേട്ടയാടുന്നു*.

  • @abdulgafoor769
    @abdulgafoor769 Před měsícem +4

    Secrotery 👌👌💚🌟💚

  • @saheerjassy7927
    @saheerjassy7927 Před měsícem +3

    💚💚💚

  • @sufiyanianz
    @sufiyanianz Před měsícem +2

    ❤❤❤

  • @rosemedia6986
    @rosemedia6986 Před měsícem +1

    ആദ്യമായിട്ട് പക്വത❤❤❤❤

  • @user-yj3pi9tf2m
    @user-yj3pi9tf2m Před měsícem +2

    ഈ കാലത്ത് ദുനിയാവും ആഖിറവും പറഞ്ഞാൽ വിജയിക്കുന്നത് ദുനിയാവാണ് ഈ കാലത്തിന് അനുസരിച്ച ഇന്ന് സഞ്ചരിക്കുന്ന വിഭാകം മുസ്ലിം സമുദായത്തിൽ പ്പെട്ടവരാണ് പരലോകത്തേക്ക് വേണ്ടി ജീവിക്കേണ്ട ഒരു വിഭാഗമാണ് മുസ്ലിമിങ്ങൾ പക്ഷേ ഇന്ന് ദുനിയാവിനെ സ്നേഹിച്ച് ആഖിറത്തിന് ഒരു വിലയും തൻകാത്ത വിഭാഗമായി മാറി
    രാഷ്രിയ വിജയം സൂജിപ്പിക്കുന്നത് അതാണ്

  • @dhiyajis9536
    @dhiyajis9536 Před měsícem

    👍

  • @user-fw7pn2qf6j
    @user-fw7pn2qf6j Před měsícem +4

    🤣SLV👌💪👍

  • @naseercc262
    @naseercc262 Před měsícem

    Varum niyamasaba samsthayaye ann manasilakum

  • @sidhisidhi1249
    @sidhisidhi1249 Před měsícem

    കൃതമായ വിഷകലനം

  • @abdusamad8980
    @abdusamad8980 Před měsícem +1

    🌈 മുസ്ലീലീഗിന്റെ പാര്യമ്പ്യര്യത്തിന്റെ കരുത്തുറ്റ ജനറൽ സെക്രട്ടറിയാണ് PMA SaLam സാഹിബ് എന്ന് ഈ ഇക്ഷന്റെ ഉജ്യേലവിജയതെ ഒന്നുകൂടി തെളിയിചിരിക്കുന്നു മുസ്ലി ഗ് തെളിയിച്ചുCHന്റെവാക്കുകൾ ഉറങ്ങികിടക്കുന്ന സിംഹമാണ് Jai | U ML Jai UDF👍👍👍🌈

  • @k.pmajeed2087
    @k.pmajeed2087 Před měsícem +2

    *ഭിന്നതയിൽ ലീഗ് പക്ഷം* *ചേർന്നു മറ്റൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കുന്നു..!*
    സമസ്ത പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
    ശംസുൽ ഉലമയും. കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
    അതെല്ലാം സ്വാഭാവികമാണ്.
    ആ അഭിപ്രായ വ്യത്യാസത്തിൽ
    ലീഗ് ഇന്ന് പക്ഷം ചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു.
    അതു കാരണം
    മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല.
    മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല.
    പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്.
    പുത്തനാശയക്കാരോട് നിയമാനുസൃതം നേരിടണമെന്നും, അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു.
    എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ടത് ആവശ്യമാണെന്നും. പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു.
    ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു.
    നാടൻ ഭാഷയിൽ പറഞ്ഞാൽ വഹാബിളെ എതിർക്കുന്നത് കൂട്ടണമോ കുറക്കണമോ എന്ന വിഷയത്തിലാണ് അഭിപ്രായവ്യത്യാസം വന്നത്.
    *ഇവിടെയൊന്നും ലീഗ് പരാമർശിക്കപ്പെടുന്നില്ല പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നു?*.
    ആ സമയത്താണ് എറണാകുളത്ത് എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്.
    ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക).
    "സമ്മേളനത്തിൽ സംബന്ധിക്കുന്നവരുടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്"
    ( ബി വി അബ്ദുല്ലക്കോയ).
    ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്.
    മുസ്ലിം സമുദായത്തിലെ വിഭിന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി,
    ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണ് ലീഗ്' എന്നാണ് ലീഗ് അവകാശപ്പെടാറുള്ളത്
    എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി?.
    *ലീഗ് എന്തിന് ഒരു പക്ഷം ചേർന്നു..!?.*
    ഇതിന് വ്യക്തമായ മറുപടി ലീഗ് നേതൃത്വത്തിൽ നിന്ന് സുന്നികൾക്ക് ലഭിക്കേണ്ടതുണ്ട്.
    ലീഗുകാർ പക്ഷം ചേർന്നു പള്ളികളും മദ്രസകളും അടച്ചു പൂട്ടിയിട്ടുണ്ട്.
    മുഅല്ലിങ്ങളുടെ പണി കളഞ്ഞിട്ടുണ്ട്, മുതഅല്ലിങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കിയിട്ടുണ്ട്, പണ്ഡിതന്മാരെ അനാധരിച്ചിട്ടുണ്ട്, അവരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതാണ്.
    എട്ടോളം കൊലപാതങ്ങൾവരെ നടത്തിയവർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലീഗ്
    ശ്രമിച്ചിട്ടുമുണ്ട്.
    ആ കൊലപാതകം ലീഗുകാരും, കൂട്ടരും ഇന്നും വലിയൊരു പാപമായി കണ്ടിട്ട് പോലുമില്ല.
    ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല.
    കഥയറിയാതെ ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞു ആ കൊലപാതകത്തിൽ അവർ അറിയാതെ അതിൽ ഇന്നും പങ്കാളിയാവുകയാണ്.
    ﴿ وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا..
    കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും.
    (വിശുദ്ധ ഖുർആൻ).
    എല്ലാ ലീഗുകാരും നെഞ്ചത്ത് കൈവെച്ച് ചിന്തിക്കട്ടെ.
    ചുരുക്കത്തിൽ
    ലീഗ് പക്ഷം ചേർന്ന തുകൊണ്ടാണ് കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികൾ ഭിന്നിക്കാൻ കാരണമായതും, സമസ്തയിൽ പിളർപ്പ് വരാൻ കാരണമായതും.
    സുപ്രഭാതം ദിനപത്രത്തിനെതിരെ ലീഗ് നേതൃത്വം സ്വീകരിക്കുന്ന ഇപ്പോഴത്തെ നിലപാടും മറ്റൊരു ഭിന്നിപ്പിനും കൂടി ലീഗ് തുടക്കം കുറിക്കുകയാണ്.
    കെ പി അബ്ദുൽ മജീദ് പിലാശ്ശേരി.

  • @ibrahimkm7488
    @ibrahimkm7488 Před měsícem

    Mr ,Salm Avshem Elatha Samsaragal Ozevakuka Party ku Nallathu;;;;;;;;

  • @abdulkareem.a1572
    @abdulkareem.a1572 Před měsícem

    Slv👌👍

  • @muhammadmuhammad-wo5jp
    @muhammadmuhammad-wo5jp Před měsícem +1

    Mukkam maulavi evidepoyi

  • @shereefck4224
    @shereefck4224 Před měsícem +2

    ഈ മനുഷ്യനെ മുന്പ് കുഞ്ഞലി കു ട്ടിക്കെ തി രി ല് മാ പ്ര സ ഗാ ക്ക ള് പ്ര യാ സ മു ണ്ട ക്കി യ ത് പോ ലെ ഒ ററ ക്കി ട്ട് അ അക്രമി ക്കു ന്നു ണ്ട് അ ത് കണ്ടി ല്ലെ ന്ന് ന ടി ക്ക രു ത്. മു സ് ലിം ലീ ഗ്. അ വ രെ samrakshikkanam.

  • @user-do4dy4rk7c
    @user-do4dy4rk7c Před měsícem

    Salam is the blunder of league history....

  • @koyakalleri2269
    @koyakalleri2269 Před měsícem +1

    K t jaleel avideapoyi

  • @shihabuddinariyil9634
    @shihabuddinariyil9634 Před měsícem

    സിംഹമായാലും എപ്പോഴും ഉറങ്ങല്ലേ

  • @techwindow8315
    @techwindow8315 Před měsícem

    reporter ഒരു ഇടതുപക്ഷ ചാനൽ അല്ലേ സലാമേ ?

  • @user-ct2yw6zi5b
    @user-ct2yw6zi5b Před měsícem

    Njan cpm karana pakshe. Ningale pole the oru nedhav. Cpm nu undayirinnu vengil. Cpm nayi nakkiye kalam pole aavillayirinnu. God bless you

  • @akdr8496
    @akdr8496 Před měsícem

    കുരുട്ടു ബുദ്ധിക്കാർ
    കളിച്ചതാണത് സലാമും നാവു സൂക്ഷിക്കണം

  • @abdulrazaq4109
    @abdulrazaq4109 Před měsícem

    മുജാഹിദുകാരനായ സെക്രട്ടറിയെ മാറ്റാതെ തെന്നെ ലീഗിന് വൻ വിജയം. സമസ്തയുടെ മുഖം കെട്ടു . മുജാഹിദുകൾക്ക് അഭിമാനം

  • @user-ct2yw6zi5b
    @user-ct2yw6zi5b Před měsícem

    Hamzakk. Eni akg centrele appi koram

  • @Kv-wp5oj
    @Kv-wp5oj Před měsícem

    ഇങ്ങനോ യാവണം നോ ദർത്തം മാഷ, അള്ളാ

  • @rasheedc4046
    @rasheedc4046 Před měsícem

    Leag urangunna samayam nokki INL chadiya mahan .ninne okke nambban pattumo

  • @muhammedkm2221
    @muhammedkm2221 Před měsícem +1

    നല്ല മാമ്പഴമുള്ള മാവിനെ കല്ലെറിയൂ.

    • @muhammedkm2221
      @muhammedkm2221 Před měsícem

      സലാം സാഹിബ് ലീഗിന്റെ ജനറൽ സെക്രട്ടറിയാണ്.
      ലീഗിന്റെ നേരെ കുതിര കയറാൻ വരുന്നവരോട് മറുപടി പറയേണ്ട ബാധ്യതയും സലാം സാഹിബിനുണ്ട്.
      അതിന് ആരൊക്കെ ഇകഴ്ത്തിയാലും മാറ്റമുണ്ടാകില്ല. പാർട്ടി തന്നെയാണ് വലുത്.

  • @zamzambackerypkd7112
    @zamzambackerypkd7112 Před měsícem

    21 ൽ നിന്നും 15 ലേക്ക് എത്തി - ഇനി രണ്ട് നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗ് തീർന്നു.പിന്നെ സിംഹം ഉണരാൻ പോവുന്നില്ല.

  • @abdulnasar.m.v5526
    @abdulnasar.m.v5526 Před měsícem +1

    വസ്തുനിഷ്ടമായ സംസാരം

  • @ibrahimkiliyamannil2406
    @ibrahimkiliyamannil2406 Před měsícem

    ചിലപ്പോൾ പുലി ചിലപ്പോൾ പൂച്ച.

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 Před měsícem

    എത്ര എത്ര അക്രമം ഈ പാർട്ടി അക്രമി എന്ന് എല്ലാർക്കും അറിയാം ,

  • @ark6035
    @ark6035 Před měsícem

    ടി.കെ ഹംസ പണ്ട് വിജയിച്ചില്ലെ

  • @ARY-i6f
    @ARY-i6f Před měsícem

    വിജയത്തിൻ്റെ ക്രടിറ്റ് SDPi ക്ക്

  • @abdulkareem.a1572
    @abdulkareem.a1572 Před měsícem

    Pmas 💚
    Slv🤣

  • @abdulkareem.a1572
    @abdulkareem.a1572 Před měsícem

    Slv 😂

  • @user-qp6es9ry4q
    @user-qp6es9ry4q Před měsícem

    അപ്പോൾ കോഗ്ര സസമസ്തയെ കുറ്റം പറയണ്ട പറഞ്ഞാൽ വിവരം അറിയും

  • @shameer718
    @shameer718 Před měsícem +1

    Sdpi, ജമാഅത്തെ ഇസ്ലാമി വോട്ട് വാങ്ങി ഞങ്ങൾക്ക് വലിയ വിജയം നേടാൻ കഴിഞ്ഞു.സമസ്ഥ യുടെ വോട്ട് മുഈനലി തങ്ങളെ പോലുള്ളവരെ അവസാനം ഇറക്കി സമസ്ത യുടെ വോട്ട് വാങ്ങാൻ നമുക്ക് സാധിച്ചു.
    ജമാഅത്തെ ഇസ്ലാമി sdpi പോലുള്ള സംഘടനകളെ ഒപ്പം നിർത്തിയാൽ കേരളമെല്ല ഇന്ത്യ തന്നെ നമുക്ക് ഒറ്റയ്ക്ക് ഭരിക്കാം അതിന് തടസ്സം നിൽക്കുന്ന സമസ്തയെ വലിയ കാര്യമാക്കേണ്ട സമസ്ത യോടൊപ്പം നിൽക്കുന്ന ഒരു തങ്ങളോട്ടിയേ ഇറക്കിയാൽ അവരുടെ വോട്ട് നമുക്ക് ലഭിക്കുമെന്ന് ഈ ഇലക്ഷൻ നമ്മെ ബോധ്യപ്പെടുത്തുന്നു.സമസ്തയെ നോക്കാതെ sdpi, ജമാഅത്തെ ഇസ്ലാമി പോലുള്ള വരെ ഈ കാലഘട്ടത്തിൽ നമുക്ക് നമ്മുടെ ഭൂരിപക്ഷം കൂടാൻ മാത്രമെല്ല മറ്റുള്ള സംസ്ഥാനങ്ങളിൽ അവർക്ക് വലിയ സ്വാധീനമുള്ളത് അറിയാമെല്ലോ... അങ്ങനെ ഇന്ത്യ നമുക്ക് ഒറ്റയ്ക്ക് ഒരു കോൺഗ്രസ് പോലുമില്ലാതെ ഭരിക്കുകയെന്ന ജമാഅത്തെ ഇസ്ലാമി sdpi പോലുള്ളവരുടെ ആഗ്രഹം പോലെ ഇന്നത്തെ ലീഗ് നേതൃത്വം എത്തി ചേർന്നതിൻ്റെ പുതിയ തുടക്കത്തിന് അഭിനന്ദനങ്ങൾ..
    ലീഗിന്റെ ഈ sdpi ജമാഅത്തെ ഇസ്ലാമി കൂട്ട്ക്കെട്ട് വിജയിച്ച അവസരത്തിൽ ചിന്തിച്ചു നോക്കൂ മുൻകാലങ്ങളിലെ പോലെ ഇവരെ സമസ്ത യുടെ വാക്കുകൾ കേട്ട് മാറ്റിനിർത്തി യിരുന്നുവെങ്കിൽ ഇത്ര ഭൂരിപക്ഷം കിട്ടുമായിരുന്നോ...
    ഇന്നത്തെ നമ്മുടെ കുഞ്ഞാപ്പ സലാമടക്കമുള്ളവർ മുത്താണ്....
    പിന്നെ ചിലർ വർഗീയ കൂട്ട് ക്കെട്ടെന്നും പറഞ്ഞ് വന്നാൽ 1991ലെ ലീഗ് കേരളത്തിൽ സ്വീകരിച്ച സമാധാന ചരിത്രം പറഞ്ഞാൽ മതി.😂😂😂😂

    • @AshrafAc-ii2cd
      @AshrafAc-ii2cd Před měsícem

      നിങ്ങളൊക്കെ എങ്ങനെ കലക്കിയാലും ലീഗിന്റെ വെള്ളം കലങ്ങില്ല. ലീഗ് മുത്ത് തന്നെയാണ്. സലാമും കുഞ്ഞാപ്പയും ഡബിൾ മുത്താണ്.

  • @user-bk7gg2fu1n
    @user-bk7gg2fu1n Před měsícem

    Pma salam kalla vahabi chenaya

  • @rafeekpm8734
    @rafeekpm8734 Před měsícem

    സമസ്തയുടെ വോട്ട് ഇല്ലാതെ തന്നെ മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിക്കും സലഫി പ്രവർത്തകരായ മുജാഹിദുകളുടെ വോട്ട് മാത്രം മതി മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്ക് വിജയിക്കാൻ പുരോഗമനവാദികളായ എല്ലാ മുസ്ലീങ്ങളുടെയും നല്ലവരായ എല്ലാ മതേതര വിശ്വാസികളുടെയും വോട്ട് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്ക് കിട്ടും പാണക്കാട് പൂക്കായ തങ്ങളുടെയും ബാഫഖി തങ്ങൾ ശിഹാബ് തങ്ങൾ സാദിക്കലി ശിഹാബ് തങ്ങൾ സീതി സാഹിബ് ഉപ്പി സാഹിബ് സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെയും പുരോഗമനവാദികളായ നല്ലവരായ മുസ്ലിങ്ങളുടെയും കഠിനമായ പരിശ്രമത്തിന്റെ ഫലമായി ഉണ്ടായതാണ് മുസ്ലിം ലീഗ് ആ മുസ്ലിം ലീഗിനെ സമസ്ത വിചാരിച്ചാലും തകർക്കാൻ സാധിക്കില്ല.
    മുസ്ലിംലീഗ് സിന്ദാബാദ് യുഡിഎഫ് സിന്ദാബാദ് 💪🌹

  • @nissaraboobaker4082
    @nissaraboobaker4082 Před měsícem

    ജഡപൊഴിഞസിംഹം

  • @k.pmajeed2087
    @k.pmajeed2087 Před měsícem +3

    *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
    1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
    *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
    1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
    തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
    ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
    *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
    E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
    പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഡോക്ടറായ അദ്ദേഹത്തിന്റെ മകൾക്ക് ആ മാനസിക പരിഗണന പോലും അവിടെ ലഭിച്ചില്ല.
    അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
    പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
    അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
    ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ അവകാശപ്പെട്ടത് പോലും വേണ്ട രീതിയിൽ നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
    *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
    *ചേരുകയാണ് ഭാവിക്ക്*
    *ഗുണം ചെയ്യുക.*
    *അങ്ങനെ ആയാൽ*
    *അർഹമായ*
    *പ്രാതിനിധ്യം കിട്ടാൻ*
    *സാധ്യതയുണ്ട്.*
    ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
    *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
    *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
    *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
    മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
    *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.
    ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
    എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
    വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ മടി കാണിച്ചത് അപകടം തിരിച്ചറിഞ്ഞതുകൊണ്ടാണ്.
    1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
    *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
    "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
    *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
    *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
    ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
    സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
    ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
    അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
    സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
    *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
    *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
    ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെയും കൂട്ടരുടെയും നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
    *കഷ്ടം നശിച്ച ബ്രിട്ടീഷ് തന്ത്രം സ്വതന്ത്രാനന്തര ഭാരതത്തെയും വേട്ടയാടുന്നു*.

    • @saidalavimc
      @saidalavimc Před měsícem

      ചരത്രമറിയാത്ത ചാവേർ

  • @AliAalali-jp4zq
    @AliAalali-jp4zq Před měsícem

    😂

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 Před měsícem

    കളവ് പറയല്ലേ സലാമേ നിങ്ങൾ നന്നാവില്ല

  • @simpletohumblefine5809
    @simpletohumblefine5809 Před měsícem +1

    സലാമേ.... വെറും കൂലി പ്രസംഗി കാരെ പോലെ...... ഇനിയും ഇലക്ഷൻ വരും.... അപ്പൊ... മോങ്ങരുത് 🔥

  • @AbdulKareem-lt6hu
    @AbdulKareem-lt6hu Před měsícem

    സലാമിന് ഇപ്പോഴാണ് കാര്യം തിരിഞ്ഞിരിക്കുന്നത്. മൈക്ക് കിട്ടുമ്പോൾ എന്തെങ്കിലും വിളിച്ച് പറയാതെ ഇങ്ങനെ കുറച്ചൊക്കെ പക്വതയോടെ സംസാരിച്ച് പഠിക്കുക. കീപ്പ് ഇറ്റ് അപ്പ്..

  • @kumaranguru6277
    @kumaranguru6277 Před měsícem +1

    ഉറങ്ങി പോയോ തൃശൂരിൽ

  • @chinthacheenth2577
    @chinthacheenth2577 Před měsícem

    നെഹ്‌റുവിന്റെ കാലത്തിനു ശേഷം ഇത് വരെയും ലീഗ് ഉണർന്നിട്ടില്ലേ സലാം സാഹിബേ ⁉️

  • @sreejesh.kakkadammalkhamaas
    @sreejesh.kakkadammalkhamaas Před měsícem +1

    KMCC യുടെ ഭാരവാഹികൾ അലക്കിയ സിംഹമല്ലേ ഇത്.😂

    • @nasartkc3478
      @nasartkc3478 Před měsícem +1

      എല്ലാവരെയും പുറത്താക്കി 💚💚

    • @abdulkareem.a1572
      @abdulkareem.a1572 Před měsícem

      അലക്കിയവർ പുറത്ത്

  • @MR.INDIA903
    @MR.INDIA903 Před měsícem +1

    എന്നാ വീണ്ടും പോയി ഉറങ്ങിക്കോ, മോഡി തന്നെ ഭരിക്കും.

  • @alavialavipp982
    @alavialavipp982 Před měsícem

    കോഴി ബിരിയാനി അടിച്ച് നല്ലം ഉറങ്ങിക്കോളും

  • @muhammedashraf6775
    @muhammedashraf6775 Před měsícem

    INL സലാം

  • @abbassaqafi761
    @abbassaqafi761 Před měsícem

    കുറ്റിപ്പുറം മറക്കണ്ട

  • @mohidinmanimani2906
    @mohidinmanimani2906 Před měsícem

    മൗലിയെ മാരെ കേൾക്കു സലാം പറയും.കൈമുത്തും. നല്ല ഭക്ഷണം തിന്നാൻ തരും നിങ്ങളെ കണ്ടാൽ എഴുനേറ്റുനില്കും എന്ന് വെച്ച് കേരള മുസ്ലിം നിങ്ങളുടെ അടിമകളല്ല....

    • @aboobackerk.m9789
      @aboobackerk.m9789 Před měsícem

      Jai .Muslim league .league only political party .don't interfeir "samastha" political affairs of league..only "samastha" involve
      Muslims/religious matters in their
      Field . ..political matters 'league ' knows better than......

  • @muamua433
    @muamua433 Před měsícem

    ഇവൻ എന്നാ ലീഗ് ആയത്

  • @mujeebtm900
    @mujeebtm900 Před měsícem +1

    നദ്‌വി, ഹുദവികൾ, ഹകീം ഫൈസി, വാഫികൾ, സലാമിന്റെ ലീഗ്അനുകൂലികൾ .... എല്ലാരും കൂടി സമസ്തയെ ഒരു വഴിക്കാക്കും 😱

    • @deendayalu
      @deendayalu Před měsícem

      ഉമർ ഫൈസി അമ്പല കടവ് എല്ലാവരും ലീഗിനെ തോൽപ്പിക്കാൻ നടന്നിട്ട് എന്തായി.MV ജയരാജനുമായി എന്ത് കൂടി കാഴ്ചയാണ് നടത്തിയത്.

  • @ahsanialavi8308
    @ahsanialavi8308 Před měsícem

    ഇവന്റെ ഒരു പാണക്കാട് സ്നേഹം

  • @skm2112
    @skm2112 Před měsícem +1

    സമസ്തയുടെ വോട്ട് വേണ്ട എന്ന് പറഞ്ഞു മത്സരിക്കാൻ ധൈര്യമുണ്ടോ

    • @anvarsadhathkt9923
      @anvarsadhathkt9923 Před měsícem

      അതെങ്ങനെ.സമസ്ത തന്നെയാണ് ലീഗ്
      99% സമസ്ത ക്കാർ ലീഗിന്റെ പ്രവർത്തകർ ആണ്

    • @AshrafAc-ii2cd
      @AshrafAc-ii2cd Před měsícem +1

      തെരഞ്ഞെടുപ്പിൽ എന്തെങ്കിലും ഒരു ഘടകമാവുന്നുണ്ടെങ്കിൽ മാത്രമല്ലേ, വോട്ട് വേണോ വേണ്ടയോ എന്ന് പറയേണ്ടതുള്ളു.

    • @musthafamannethodi1036
      @musthafamannethodi1036 Před měsícem

      അതിന് സംസ്തയേ അല്ലല്ലോ പറയുന്നത്. ഷജറ മരക്കുറ്റികളെ അല്ലെ സമസ്തയിൽ95% ലീഗിന്റെ അനുയായി കളാണെന്ന് തെളിഞ്ഞില്ലെ ? സഘാവേ

    • @muhammedchchirammalh3365
      @muhammedchchirammalh3365 Před měsícem +1

      വിവരകേട് പറയല്ലേ ഏതെങ്കിലും പാർട്ടി രാട്രീയത്തിൽ വോട്ട് വേണ്ട എന്ന് ആരാ പറയുക

  • @musthafakunnampara
    @musthafakunnampara Před měsícem

    സെലാമേ അഹങ്കാരം വേണ്ട ട്ടോ

  • @abuafeefa207
    @abuafeefa207 Před měsícem

    താങ്കൾ തല്ലു കൊണ്ട പൂച്ചയാണ്.

  • @user-ui5np3ij1u
    @user-ui5np3ij1u Před měsícem

    നിങ്ങൾ ഉറങ്ങി കിടക്കുന്ന സിംഗമാണെങ്കിൽ
    ഒറ്റയ്ക്കുമാറിനിന്നു മത്സരിച്ചു കൂടെ നിങ്ങൾക്ക്
    സ്വന്തമായി ഒരു ആറോ ഏഴോ സീറ്റുകൾ നേ ടി ക്കൂടെ എന്തിന് യുഡിഫ് ന്റെവാലും
    താങ്ങി ഓചാനിച്ചു
    നിന്ന് മൂന്നു തരണമെന്ന്പറയും, അവര് ആദ്യം
    തരാമെന്ന് പറയും
    അതും കേട്ട് വിശ്വസിച്ച്.. ഈ സിംഗങ്ങൾനടക്കും ഏ താനും ദിവസങ്ങൾ കഴിയുമ്പോൾ രണ്ട് സീറ്റ് ഭിക്ഷ
    തരുന്നത് തരും....
    അതുംവാങ്ങി സിംഗങ്ങൾ വാലും
    മടക്കി തലകുമ്പിട്ടുമടങ്ങും... ഇതല്ലേ കണ്ടുകൊണ്ടിരിക്കുന്നത് ?
    എട്ടര ശതമാനം മാത്രമുള്ള ക്രിസ്ത്യാനികൾക്ക് ആറ് M P മാർ
    ഉണ്ടാകുമ്പോൾ
    ഇരുപത്താറിലധികമുള്ള മുസ്ലിമിന്
    രണ്ട് M P മാർ.....
    എന്നിട്ടും സിംഗമാണെന്ന്
    പറഞ്ഞു നടക്കാൻ
    നാണമാകുന്നില്ലേ...
    ലീ ഗേ....???

  • @MohamedashrafAshrafparakote

    Adhu konda simhathinu kuwaithil seekaranam kitiyad😂😂😂

  • @user-pg7sx7uv6y
    @user-pg7sx7uv6y Před měsícem

    അതെ മുസ്ലിം സമുദായത്തിന് കൂട്ടായ്മയുടെ വിജയം അതെ ഞങ്ങളുടെ നേതാവ് സി എച്ച് പറഞ്ഞതോർക്കുക ഇതേ ഇതേ വിജയം ഇൻഷാ അള്ളാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഉണ്ടാവും അഹങ്കാരമല്ല

  • @user-we6hm7ge2d
    @user-we6hm7ge2d Před měsícem

    എണീറ്റു മൂത്രം ഒഴിച്ചു കിടന്നോ , ഫലസ്തീൻ വിഷയത്തിൽ ഒരു പ്രതിഷേധം നടത്താൻ പറ്റാത്ത സിംഹം ഓട്രാ

    • @muneerford
      @muneerford Před měsícem

      നീ ഈ രാജ്യത്ത് തന്നെയല്ലേ? ഇന്ത്യ കണ്ട ഏറ്റവും വലിയ ഫലസ്തീൻ ഐക്യദാർഢ്യം റാലി കോഴിക്കോട് നടത്തിയത് മുസ്ലിം ലീഗാണ്.

    • @kareemmct5251
      @kareemmct5251 Před měsícem +1

      കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങളെ അണിനിരതി പ്രതിഷേധം നടത്തിയതാരാ.....