50 രൂപാ ചിലവിൽ, ക്രീം, മുട്ട, ബീറ്റർ, ഓവൻ, baking tools ഒന്നും ഇല്ലാതെ കേക്ക് 😋😋, Without Cream

Sdílet
Vložit
  • čas přidán 22. 07. 2020
  • #sumistastykitchen #withoutcream
    #food
    ingredients
    enjoy!
    - - - - - - - - - - - - - - - - - - - - - - - - -- - - - - - - - - - - -- - - - - - - - - - - -- - - - - - - - - - -
    Sumis INSTAGRAM / sumistastykitchen
    subscribe to sumis tasty kitchen - goo.gl/ca2FTi
    visit our another channel👉
    / sumisvlogrecipe
    / sumistastykitchen
  • Jak na to + styl

Komentáře • 6K

  • @reshmabalan2893
    @reshmabalan2893 Před 4 lety +42

    ഇത്രയും സിമ്പിൾ ആയിട്ട് കേക്ക് ഉണ്ടാക്കാൻ പഠിപ്പിക്കുന്ന വേറെ ഒരു ചാനലും മലയാളത്തിൽ ഇല്ല
    സുമി ഞങ്ങളുടെ ഉയിർ ആണ് 👍👍👍👏👏👏🙏🙏🙏🙏🙏

    • @zeenathm.k8171
      @zeenathm.k8171 Před 4 lety +1

      Sumitha ki jai

    • @neemaajeesh3899
      @neemaajeesh3899 Před 4 lety +2

      Mm ശെരിയാ ഉയിരാ endhu doubt ചോദിച്ചാലും rply തരില്ല

    • @razinaju9103
      @razinaju9103 Před 4 lety +1

      Super anu to videos okke full spt anu ti

    • @neemaajeesh3899
      @neemaajeesh3899 Před 4 lety +1

      😆😆👏👏

    • @shahalshadk8242
      @shahalshadk8242 Před 4 lety +1

      Nalla palaharam theerchayayum nhaan try cheyyum super thatha

  • @jiofery
    @jiofery Před 3 lety +11

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാണ്. കണ്ടതിൽ വച്ച് ഏറ്റവും സിമ്പിൾ ആയിട്ടുള്ള ഒരു റെസിപ്പി ആണിത്.

  • @ameenami5569
    @ameenami5569 Před 3 lety +133

    കേക്ക് ഇഷ്ടപ്പെട്ടാൽ ലൈക് അടിക്കുക

  • @purplehearts9267
    @purplehearts9267 Před 3 lety +5

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സിമ്പിൾ ആയ കേക്ക്

  • @twinsworld4058
    @twinsworld4058 Před 4 lety +20

    Ith എല്ലാവർക്കും valareyadikam use full
    ആണ് njan ith തീർച്ചയായും
    Try cheyyum very
    Easy recipe

  • @mazinmanu506
    @mazinmanu506 Před 3 lety +97

    ഇത്രയും സിമ്പിൾ ആയിട്ടുള്ള കേക്ക് വീഡിയോ ചെയ്തതിന് ഒരു special thanks, 😍😍😍

  • @nandanaanil797
    @nandanaanil797 Před 3 lety +1

    ഇഷ്ടപ്പെട്ടു..നല്ല വീഡിയോ...ഞാൻ തീർച്ചയായും try ചെയ്യും ചേച്ചി 😍😍

  • @elsymampilli
    @elsymampilli Před 3 lety

    വളരെ അടിപൊളി കേക്ക്....
    ഞാൻ തീർച്ചയായും ഉണ്ടാക്കും.... Thanks..

  • @sumayasajeev2975
    @sumayasajeev2975 Před 4 lety +90

    ഇത്രയും അടിപൊളി ആയി കേക്ക് ഉണ്ടാകാനും പഠിപ്പിക്കാനും വേറെ ഒരു ചാനലിനു പറ്റില്ല... സുമി നന്നായി കഷ്ടപ്പെടുണ്ട് .. . Thx sumi .. masha allah

    • @CfMFM
      @CfMFM Před 4 lety

      ഹായ് frnds നിങ്ങൾ സൂപ്പർ comment ചെയ്യുന്നുണ്ടല്ലോ 👌👍എന്റെ vedio കണ്ട് അഭിപ്രായം പറയുമോ 🎀🎀❤️👏👏

    • @gozermadia1153
      @gozermadia1153 Před 4 lety

      Ziya fazi ninghalude vedio nalla upakara mullathannallo super vedios 👏🏻👏🏻

    • @gozermadia1153
      @gozermadia1153 Před 4 lety

      sathyamayittum 🥳njan ഇടക്കിടക്ക് pala വീഡിയോസിലും parayarund

  • @Malushouku5332
    @Malushouku5332 Před 4 lety +436

    പാവപെട്ടവരുടെ കൂട്ടുകാരി സുമി
    എന്നെ പോലെ സാമ്പത്തികം ഇല്ലാത്തവർക്ക് പറ്റിയ കേക്ക്

  • @malayalambross8747
    @malayalambross8747 Před 3 lety +139

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല സിമ്പിൾ ആയ കേക്ക് ആണിത്

  • @shinisukumarshinisukumar2029

    Supper cake egg kazhikkatha othiri pernudu Avarkku Sandoshathode E cake kazhikkam.thank u ma. Njan undakki. Kitti gallium oru padu eshtamagum thank u soooo much njan name try chryumlm

  • @thanzeer_______2008
    @thanzeer_______2008 Před 3 lety +3

    Wow cake kanan എന്ത് രസാ അത്പോലെ thanneyayrkm athinte ruchiyum ഞാൻ try cheyyunnund insha allah

  • @sakirachaki6717
    @sakirachaki6717 Před 3 lety +5

    Ellarkum undakan pattunna tharatthil paranju thannu... Thankyou

  • @sandrap.s7777
    @sandrap.s7777 Před 3 lety +1

    Hi itha njan itheda Ella videosum kanarundu and mikka recipesum try cheyyarundu. Love you itha 😘😘 and also your recipes...

  • @fathimanadha6587
    @fathimanadha6587 Před 3 lety +10

    അടിപൊളി cake enik ഇഷ്‌ടായി
    ഉണ്ടാക്കി നോക്കണം

  • @Mycakebyhafi
    @Mycakebyhafi Před 4 lety +16

    ഇതെന്റെ കേക്ക് എല്ലാം try ചെയ്യാറുണ്ട് . നന്നാവാറും ഉണ്ട് 😍

  • @marskitchen678
    @marskitchen678 Před 4 lety +30

    Mashallah
    ഇതയും അടിപോളിയായിട്ട് കേക്ക് ഉണ്ടാക്കുന്ന ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @satheeshjagath2432
    @satheeshjagath2432 Před 3 lety +1

    Njan try cheythu adipoli cake thankyou itha 👍👍

  • @nisharasreelal2759
    @nisharasreelal2759 Před 3 lety

    Super simple cake. Njan try cheythu husband inum kuttikalkkum okke valare ishtapettu thanks for your recipe

  • @aswanthmt2010
    @aswanthmt2010 Před 4 lety +10

    Ith ഞാൻ ഷെയർ cheythappo ellarkkum nalla ishttay... tto...

  • @SreelakshmiCreativeHobby
    @SreelakshmiCreativeHobby Před 4 lety +11

    Wow.... 😍😍😍😍
    ഇത്രയും സിംപിൾ ആയിട്ടുള്ള രീതിയിൽ Baking Recipes കാണിക്കുന്ന സുമിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ... 🥰💯

  • @ajworled7500
    @ajworled7500 Před 3 lety

    ഞാൻ ട്രൈ ചെയ്തു. Supper taste and simple cake. Thanks

  • @sareethamadhu6579
    @sareethamadhu6579 Před 2 lety +2

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും സിമ്പിളായിട്ടുള്ള സൂപ്പർ കേക്ക് 👌
    Thanks chechi

  • @easytips4unix
    @easytips4unix Před 4 lety +281

    ഒരു കഷ്ണം കിട്ടിയാൽ ....suuuppper

  • @AK-xx5wf
    @AK-xx5wf Před 4 lety +7

    സുമിചേച്ചിയു ടെ സൂത്രങ്ങൾ അടിപൊളി. ഏതൊരാളും ഈ കേക്ക് ഉണ്ടാക്കും. ഉറപ്പ്. 👍

  • @ananyabinu6531
    @ananyabinu6531 Před 3 lety +3

    ചേച്ചി ഞാൻ ഇത് ട്രൈ ചെയ്തു നോക്കിയിട്ടുണ്ടായിരുന്നു നല്ല ടേസ്റ്റ് ഉണ്ട് അടിപൊളി റെസിപ്പി.

    • @fyz7822
      @fyz7822 Před 3 lety

      czcams.com/video/F5XFhi376Dc/video.html

  • @sameershahalashazraafrin8760

    Super kanditt thanne oru yummy taste anenn thonnunnu. Njan teerchayayum try cheyyum ❤️❤️❤️

  • @nathannoble5181
    @nathannoble5181 Před 3 lety +4

    Njanum cake ethu pole undaki husband paraju super ayitundanu. Husband birthday cake ethayirunu. Thank you so much chechi

  • @rahiyanathmuneer7969
    @rahiyanathmuneer7969 Před 4 lety +21

    സൂപ്പർ ആയിട്ടുണ്ട് കേക്ക്ഇത് സാധാരണക്കാർക്ക്ഉപകാരപ്രദമണ് ഇനിയും ഇതുപോലെത്തെ റെസിപ്പികൾ കൊണ്ടുവരണം

  • @AbdulSamad-cz4rv
    @AbdulSamad-cz4rv Před 2 lety

    Endoru Simple Rasipe Nan Theerchayaayum Undaakkinokkum Thathaa

  • @villagemysweethome9191

    വളരെ നന്നായിട്ടുണ്ട്... ഞാൻ എന്തായാലും try cheyyaam👍👍😊

  • @worldoffaiza3152
    @worldoffaiza3152 Před 4 lety +17

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു
    സുമി ചേച്ചിയുടെ റെസിപ്പി ഞാൻ ട്രൈ ചെയ്യാറുണ്ട്💯💯😍

  • @shajahaneranhikkal2897
    @shajahaneranhikkal2897 Před 4 lety +9

    I enjog each and every recipes.. I tried some of them its really delicious😍😋

  • @albyalan1446
    @albyalan1446 Před 3 lety

    Chechi nalla supper cake anu. Njangall ithu thirchayayum try cheyyam..

  • @sana6dhaady3b82
    @sana6dhaady3b82 Před 3 lety +1

    Adipoli masha allah nigale vidio enikk ishttapettu 💞💞🎂🎂🎉🎉😘😍

  • @ammuammu7357
    @ammuammu7357 Před 3 lety +16

    ഈ കഴിഞ്ഞ sunday ക്കു ഞാൻ ഈ കേക്ക് ഉണ്ടാക്കി നോക്കിയായിരുന്നു കേക്ക് നല്ലപോലെ പൊങ്ങിയും വന്നു നല്ല sponj പോലെ ഇരുന്നു ക്രീമിന്റെ കാര്യം പറയണ്ട അടിപൊളി രുചിയായിരുന്നു അതിനു

  • @jojuisaac2772
    @jojuisaac2772 Před 3 lety +8

    Enthoru nannayittan present cheyyunath.. icing knife undaayitum illathavark vendi sadha knife use cheyukayahn..Hats off

  • @lulumol5207
    @lulumol5207 Před 3 lety +2

    Nalla simblumaanu😍
    Nalla softumaanu💘
    Nalla bamghiyumundu👍👌

  • @sivarajanganga8102
    @sivarajanganga8102 Před 3 lety

    Nalla resam und kanan appo kazhichu kazhinjallo adipoli ayirikum ....😍😍😍😍🥰🥰🥰🥰😋😋😋😋😋😋😋

  • @mrs.ssmenon3522
    @mrs.ssmenon3522 Před 4 lety +13

    ക്രീം ഇല്ലാതെ ഇരിക്കുകയായിരുന്നു.. ഒരുപാട് സന്തോഷം.. റവകൊണ്ട് ക്രീം വളരെ എളുപ്പവും സ്വാദിഷ്ഠവുമായ ക്രീം.. Thanks sumi🙏🙏

    • @CfMFM
      @CfMFM Před 4 lety

      ഹായ് frnds നിങ്ങൾ സൂപ്പർ comment ചെയ്യുന്നുണ്ടല്ലോ 👌👍എന്റെ vedio കണ്ട് അഭിപ്രായം പറയുമോ 🎀🎀❤️👏👏

    • @peace5356
      @peace5356 Před 4 lety

      🔥🔥🔥🙏🙏🙏
      🔥🔥 Sorry to intervene here. I know it's really unfair for me talk about a different subject here. But this is really important. As we are all in a crisis situation now, for an alternative view, please check Andrew Kaufmann, Rashid Buttar, vernon coleman etc.. this is extremely serious. Heavy censoring happening. That's why. Kindly please check and inform others.. it's already late.. I don't find any other way to inform. This is immensely serious..
      Now, let me tell my situation...
      No one will take responsibility of the vaccine injured children around me... this is beyond what someone can bear.. only when it comes to our doorstep we will realise it..
      In many countries, they've formed committee to investigate on the same. We need an unbiased investigation about covid vaccines. Continuously we are hearing the same narrative since the onset of this crisis. Already, the death count is now below epidemic threshold. Why still there in an overhype? Many experts have said about herd immunity and other concerns on the subject (Dr. Kelly Victory, Dr. Thomas S. Cowan, Stephen Lanka Ph.D, Nancy Turner M.D, James true etc..) Many doctors have acknowledged the case regarding the issue with RT PCR test in a presentation by Andrew Kaufman. DNA vaccines are never approved, never in the history which has the potential to be extremely dangerous. All these companies should be subject to scrutiny. Many countries have formed committees to investigate on the same. Foreign involvements and their ideological interests. Many foreign apex bodies are raising concerns over this. Even an MP from Italy. It needs to immediately investigated. The case of rejection of HCQ by WHO when ICMR was considering it. And there's also huge insurgence of multidimensional concerns from various sources especially from medical community on mismanagement, handling, death count, extra charges when claimed to have no treatment, extra reimbursements for covid and the list goes on.. please tell me how to tackle the problem..
      What will someone time travel to 2020 and think about our acquiescence?
      Why are the healthy people quarantined when nothing like that never ever happened in the history?
      How are masks effective when the scale of the virus is negligibly small?
      Why does academia talk about the current crisis?
      References
      John Ioannidis, Professor of Medicine, Stanford University
      Scott Atlas, Stanford University
      Karol Sikora, dean of Buckingham U medical school
      Prof Detlef Krüger, virologist, Berlin
      Prof Johan Giesecke, former EU chief epidemiologist
      Michael Levitt, Nobel Prize laureate, biologist
      Prof Christopher Kuhbandner
      Prof Carl Heneghan, Oxford University
      Prof Sucharit Bhakdi, microbiology, Mainz
      Prof Mikko Paunio, epidemiologist, Finland
      Prof Dan Yamin, infectious disease, Tel Aviv University
      Prof Karin Moelling, virology, U of Zurich

  • @vijayalekshmivijayalekshmi7106

    ചേച്ചി സ്പൂണും കൊണ്ട് ക്രീ ഉണ്ടാക്കുന്നതെങ്ങനെ?
    ബീറ്റർ ഒന്നുമില്ലാതെ?
    ഇവിടെ ബീറ്റർ അതുപോലെ ഒന്നുമില്ല
    ചേച്ചിയുടെ കേക്ക് അടിപൊളി
    ഞാനും എന്റെ ചേച്ചിയും അമ്മയും ഇത് ഉണ്ടാക്കാൻ പോവുകയാണ്

  • @dijishadijisha5914
    @dijishadijisha5914 Před 3 lety +2

    Njan try cheyythu super taste aayirunnu adipoli👌👌👌

  • @sulfathsulfath4024
    @sulfathsulfath4024 Před 3 lety

    Yendha colour full. Nalla swadhum undakule💗💗💗👍

  • @a_iswarya_krishnan__3832
    @a_iswarya_krishnan__3832 Před 3 lety +51

    എന്റെ അമ്മോ അടിപൊളി കേക്ക് ഞാൻ ഉണ്ടാക്കി
    സൂപ്പർ 👌👌👌👌👌👌👌👍👍👍👍👍

  • @shehaharis3898
    @shehaharis3898 Před 4 lety +6

    Ith njn undakki tto😘fridgil vechittund...Insha Allah cut chythitt parayam engane undenn💟njn adhyamayittaan egless cake try cheyyunnath Alhamdulillah enikk sooper aayit vannu😄tnq sumithaa for this recipe♥️ellavarum ith try cheyyanam adipoli cake aanu😋ellavarum vtl Ulla sadhanangal kond cheyyan patunna cheapest cake recipe njnangalkaaayi paranji thanna sumithaakk🏆🏆🏆

  • @3BEAUTIES303
    @3BEAUTIES303 Před 3 lety +1

    Super ithayude recipes ellathum kidilanaann nnan ithayude valuable fan aan

  • @lovelymagic6248
    @lovelymagic6248 Před 3 lety +1

    ഇതു വരെ എത്രയും സിംപിൾ കേക്ക് കണ്ടിട്ടില്ല അത്രയും സിമ്പിൾ ചേച്ചിയുടെ വീട്ടുകാർക്ക് ഭാഗ്യം ഉണ്ട്

  • @shabeenashabz4781
    @shabeenashabz4781 Před 4 lety +5

    Adipwoli aayitund ttoo... ithande presentation adipwoli aan..love ur recippiess😍😍

  • @basiljavadkk
    @basiljavadkk Před 4 lety +11

    ഇത് നമ്മൾ നമ്മുടെ വീട്ടിലെ ഒരു ചായപ്പാത്രത്തിലാണ് ഉണ്ടാക്കുന്നതെങ്കിൽ നിങ്ങൾ പറഞ്ഞ Batter ൻ്റെ Messourment കൂട്ടാമോ ?

  • @jmixspectrum7516
    @jmixspectrum7516 Před 3 lety

    Ithrayum simple aya cake paranju thannathinu thanks sumi ithha😍😍😍

  • @avanthikas8273
    @avanthikas8273 Před 3 lety

    സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി നല്ല Taste ഉണ്ട്

  • @sajnaks8035
    @sajnaks8035 Před 3 lety +3

    Njanum sisterum undakki cake kazhappamillayirunnu😊ponthi vaannu nalla spongi aayirunnu but cream korach ottunnindayirunnu pinne taste whipping creaminte athre onnum indayirunnilla but kazhikkamn kozhappamilla👌

  • @ashna6235
    @ashna6235 Před 3 lety +4

    Itu poolathe simple cakes enikku valare ishta.thanks for sharing 🙂

  • @vavachivlogs3514
    @vavachivlogs3514 Před 3 lety

    Super simple cake chilavu kuranja cake adipoli aayittundu

  • @sobithasobitha4245
    @sobithasobitha4245 Před 2 lety

    ഞാൻ try ചെയ്തു സൂപ്പർ ആയിരുന്നു. നല്ല രുചിയായിരുന്നു മോളെ സുമി

  • @najiyamp5518
    @najiyamp5518 Před 4 lety +5

    എനിക്ക് നിങ്ങളുടെ സംസാര ശൈലി ഭയങ്കര ishattayi😘😘👍👍🙄🙄🤨🤨

  • @legendsart5179
    @legendsart5179 Před 3 lety +10

    Ithade voice poliyanu athe pole thanne ithade recipesum adipoliaanu

  • @mekhanakrishna4505
    @mekhanakrishna4505 Před 3 lety

    sooper aayit ond njn enthayaljm try cheyum

  • @Hk-wo9zo
    @Hk-wo9zo Před 3 lety +1

    Enthayalum try cheyyum chechide ee 50 rupees chilavulla cake 😘😘

  • @thafseeras4801
    @thafseeras4801 Před 3 lety +281

    ആർക്കൊക്കെ sumis tasty kitchen കേക്ക് ഇഷ്ടമുള്ളവർ ഒന്ന് 👌👍അടിക്കാൻ മറക്കല്ലേ

  • @nihala0792
    @nihala0792 Před 4 lety +6

    57 mins il 1k like oooooo 😲 e cake pwolichu tto👍ushaar cake mashallah mabrook😃👌

  • @sandys3426
    @sandys3426 Před 3 lety +1

    I love the fact that u always think about people who are not professional and do not have baking tools but like to make cakes

  • @harizharizkp2000
    @harizharizkp2000 Před 3 lety

    Assalamualaikum. Enthayalum cake Kanan balls banghiyund. Test ariyan kazhichu nokkantte. Ok weldown💯

  • @krisalakrisala4284
    @krisalakrisala4284 Před 3 lety +21

    എനിക്ക് ചേച്ചിയെ ഒരു പാട് ഇഷ്ട്ടമാണ് 'ഞാൻ സസ്ക്രയ്ബ് ചെയ്തു

  • @social_therapist
    @social_therapist Před 3 lety +3

    ചേച്ചി സൂപ്പർ ഞാനും ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപ്പെട്ടു സൂപ്പർ കേക്ക് 😘

  • @nachukashivlog5613
    @nachukashivlog5613 Před 3 lety

    സൂപ്പർ ഞാനും ട്രൈ ചെയ്തിരുന്നു അടിപൊളി

  • @geethaunnikuttan7552
    @geethaunnikuttan7552 Před 3 lety

    എനിക്ക് ഇഷ്ടപ്പെട്ട്... ഞാൻ ഉണ്ടാക്കി നോക്കും 👏👏👏👍👍👍

  • @achuscreations1974
    @achuscreations1974 Před 3 lety +20

    I try this cake it's very tasty 😋👌

  • @Foodie_lover_hina
    @Foodie_lover_hina Před 4 lety +24

    Veettilulla sadanam vech simple aayi cheyyunna ithaakk big thanks ❤❤
    Enikk aarelum like tharuo 🤔

  • @ardhrapsan7105
    @ardhrapsan7105 Před 2 lety

    Super ☺very simple to make thank you so much

  • @ratheeshratheesh4826
    @ratheeshratheesh4826 Před 3 lety

    Hai njan athyamayattanu kanunnanthanu I like it your recipe and your voice❤️

  • @FathimaFathima-nz7wo
    @FathimaFathima-nz7wo Před 3 lety +4

    Hyy dhee ningle cake candit alla. Cake endakn but katti avunnu sponge annilla

  • @dsvlogs8180
    @dsvlogs8180 Před 4 lety +4

    Super recipe 😍 I tried your sugar cookie . It was tasty 😍😘

  • @NeX-wo5yq
    @NeX-wo5yq Před 3 lety

    Sooperveediosatharanakark cheyanpattiyaththanks👍👍👍👍👍👍👍👍💕

  • @gigisantosh3599
    @gigisantosh3599 Před 3 lety

    Simple n super orappayittum ondakkum ❤️❤️❤️❤️

  • @soyapgeorge8971
    @soyapgeorge8971 Před 3 lety +8

    സൂപ്പർ ❤️❤️👌👌സാധാരണ കാർക്ക് ഉണ്ടാക്കാൻ പറ്റിയ കേക്ക്🎂🎂 😍😍നല്ല അവതരണം 👍പറയാൻ വാക്കുകൾ ഇല്ല ......അടിപൊളി ....ഇപ്പോൾ തന്നെ try ചെയ്യും ....channel subcribe ചെയ്തു to ....❤️❤️❤️

    • @nammudelokam7231
      @nammudelokam7231 Před 3 lety

      അതെ നമ്മളെ പോലെ സാധാരണക്കാർക്ക് ഉള്ള കേക്ക് ആണ്. ഞാനും ഒരു ചാനൽ തുടങ്ങി പറ്റുമെങ്കിൽ support ചെയ്യണം ട്ടോ

  • @nithunakumar4599
    @nithunakumar4599 Před 3 lety +6

    I tried this tastes amazing

  • @nusaibanusaiba2114
    @nusaibanusaiba2114 Před 3 lety

    Njan try cheythu.adipoli aayirunnu

  • @bhagyaskalavara3171
    @bhagyaskalavara3171 Před 3 lety

    Chechi chechi ethu brant vanilla essence aan ozhikkunnath onn paranjutharo

  • @anshiddarksoul144
    @anshiddarksoul144 Před 4 lety +4

    itha oru vlog cheyyan a day in my life pls

  • @roughbook3355
    @roughbook3355 Před 4 lety +10

    Waiting for the special cake.... for me... Rice flour without egg white

  • @shefijasushefijasu8942
    @shefijasushefijasu8942 Před 3 lety +1

    Easy birhday cake recepieeee thnku ittha njagalkk venddi varieties cakes upload chyyunha nammude swantham sumitha

  • @mohamedrizvan2187
    @mohamedrizvan2187 Před 3 lety +1

    അടിപൊളി ഞാൻ വീട്ടിൽ undakki

  • @annaannroserose8776
    @annaannroserose8776 Před 4 lety +3

    ഹായ് നല്ല രസമുണ്ട് വീഡിയോ ഞാൻ ഇത് ചെയ്തു നോക്കിയിരുന്നു വളരെ ടേസ്റ്റ് ആണ് കുട്ടികൾക്ക് ഭയങ്കര ഇഷ്ടപ്പെട്ടു സൂപ്പർ

  • @firozfiroz3188
    @firozfiroz3188 Před 4 lety +5

    Amazing. ഇതൊക്കെ എങ്ങനെ സാധിക്കുന്നു

    • @fyz7822
      @fyz7822 Před 3 lety

      youtu.be/F5XFhi376

  • @Dancing_Delights
    @Dancing_Delights Před 3 lety

    Enikku fondant vechulla beautiful cakaanu kooduthal ishtaj

  • @aswathymnair9677
    @aswathymnair9677 Před 3 lety +1

    Rava വച്ചു cream ഉണ്ടാക്കാമെന്നു first time ആണ് കാണുന്നെ super 👍👍

  • @sumseerashanavab1075
    @sumseerashanavab1075 Před 3 lety +3

    Adipoli mashaallah nalla bangiyund

  • @aswathychandran2297
    @aswathychandran2297 Před 3 lety +23

    അടിപൊളി ഞാൻ കഴിഞ്ഞ ദിവസം try ചെയ്തായിരുന്നു

  • @statuswspsaus5811
    @statuswspsaus5811 Před 3 lety +2

    Thanks for you njangalude ammaku njangal birthday ondKi കൊടുത്തു so delicious

  • @lijis8606
    @lijis8606 Před 3 lety +1

    Super chechi njan ithu try cheythu inniyum cheyyum 👌🏻👌🏻

    • @fyz7822
      @fyz7822 Před 3 lety

      czcams.com/video/F5XFhi376Dc/video.html

  • @dilnadinesan3727
    @dilnadinesan3727 Před 3 lety +2

    Thank you ചേച്ചി എന്റെ കേക്ക് റെഡിയായി

  • @anzrii
    @anzrii Před 4 lety +4

    കേക്ക് കാണാൻ നല്ല രസമുണ്ട്
    എല്ലാം ട്രൈ ചെയാറുണ്ട്
    വളരെ പെർഫെക്ട് ആയിട്ട് വരാറും ഉണ്ട്

  • @itsmesaghi.....5526
    @itsmesaghi.....5526 Před 3 lety

    ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കി ഏറ്റവും സിംബിൾ ആയി ഉണ്ടാക്കാൻ പഠിപ്പിച്ചു തന്ന ചേച്ചിക്ക് Thank you നല്ല കിടിലൻ taste ആയിരുന്നു കേക്കിന്

  • @aanmarythomas7555
    @aanmarythomas7555 Před 3 lety

    Nannayitund orapayum njn try cheyum🥰🥰

  • @rameeshashirin1514
    @rameeshashirin1514 Před 4 lety +3

    Oru cake shop thanne thudanganulla recipe undallo kayyil.. masha allah👍👍👍

  • @recipeswithaminaharis4232
    @recipeswithaminaharis4232 Před 3 lety +34

    Sumi ithade vdo s ellam super ann ennullavar like adi

  • @sujihari491
    @sujihari491 Před 3 lety

    Super Chechi
    Morning njan try cheyam Chechi👍👍👍