NO ക്രീം, NO കൊക്കോ, NO മുട്ട, NO ബീറ്റർ, baking tools ഒന്നും ഇല്ലാതെ 😋😋, Eggless Black Forest Cak

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 2,3K

  • @shani.79603
    @shani.79603 Před 3 lety +86

    തീർച്ചയായും ട്രൈ ചെയ്യും😍😍😍😍 cake lovers ലൈക്ക് അടിക്ക്

  • @poojar8900
    @poojar8900 Před 3 lety +8

    Nozzleum piping bag, wipping cream onnuvendatha cakeooo thankuuu sumi etha😍😍😍😍😍😍

  • @rafeekarazak289
    @rafeekarazak289 Před 4 lety +114

    എല്ലാ ഐറ്റം കേക്കും സുമിക് അറിയാലോ. അതുകൊണ്ട് ഞാൻ സുമിയെ കേക്കിന്റെ രാജകുമാരി എന്ന് വിളിച്ചോട്ടെ 🤩Masha Allah

  • @anualex8509
    @anualex8509 Před 4 lety +24

    Sumichechi sound fans Addie like

  • @salihasalim6844
    @salihasalim6844 Před 3 lety +1

    ഞാൻ ഉണ്ടാക്കി. അടിപൊളി ആയിട്ട് ഉണ്ടായിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്‌ടപ്പെട്ടു.

  • @mujeebkavad9998
    @mujeebkavad9998 Před 4 lety +617

    Enn enthe mole Barthday aann
    Oru like tharumo

  • @shabeebshabeeb4998
    @shabeebshabeeb4998 Před 4 lety +18

    Sumis ntte ടേസ്റ്റി കിച്ചൻ കണ്ടാണ് ഞാൻ ആദിമായിട്ട് കേക്ക് ഉണ്ടാക്കിയത് അതും ബേക്കിംഗ് tules ഒന്നുല്ലാത്തോണ്ട് ഉണ്ടാകാതിരിക്കയിന്നു അപ്പൊ ആണ് ആ വീഡിയോ കണ്ടത് ഇഷ്ട്ടപെട്ടു ഉണ്ടാക്കി സൂപ്പർ ആയിനു ഇന്ശാല്ലാഹ് ഇതും ട്രൈ ചെയ്യും

  • @devikavenugopal2987
    @devikavenugopal2987 Před 4 lety +39

    നാളെ എന്റെ ജന്മദിനമാണ് ഈ കേക്ക് ഉണ്ടാക്കി നോക്കാം😍😍😋😋😋😋😋

  • @gourimanoj1921
    @gourimanoj1921 Před 3 lety +7

    Hi chechi
    Njan chechiyude recipies okke try cheyyarund. എല്ലാം നല്ല tastey ആണ്

  • @abhimanyurajeev1868
    @abhimanyurajeev1868 Před 4 lety +1

    Sumi cake kanan tana supper ane appol kazhikumbolo pina paryan onda ... supperr

  • @muhammadkoyyanmuhammad4161

    Ee look down samayarh veraity creem recipes idunnad nalla kaaryaman sumiii 😍😍😍thank uuuu

  • @farsana5472
    @farsana5472 Před 4 lety +5

    Sumi nannayitund, sumi kai thottal ella recipiyum sundaramakum, masha allah

  • @razasworld4086
    @razasworld4086 Před 4 lety +3

    ഇത്താൻ്റെ ഒരു കേക്ക് ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു Thanks ittha 👌👌👌

  • @sandrap.s7777
    @sandrap.s7777 Před 3 lety +1

    Hi itha njan itheda Ella videosum kanarundu and mikka recipesum try cheyyarundu. Love you itha 😘😘 and also your recipes...

  • @jaadhu.185
    @jaadhu.185 Před 3 lety +1

    Supper njan ith vittil undaki ellavarkum oru padu ishttamayi

  • @anitharavi433
    @anitharavi433 Před 4 lety +9

    സിമ്പിൾ കേക്കിന്റെ ഒരേയൊരു മാസ്റ്റർ സുമി ഇത്ത ✌️✌️

  • @Hk-wo9zo
    @Hk-wo9zo Před 3 lety +4

    Eni chechi cheyyunna ella cakes um trending il varatte enn aashamsikkunu♥️♥♥️♥

  • @amrithas1048
    @amrithas1048 Před 4 lety +4

    Chechinte vlog kandd daily cake unddakkunnu.. innalathe rava cream cake unddakki. Super arunnu.. pattunna ellaa cakum try cheyyum ❤🤩🤗.. thnks for ur all receipies...

  • @yusufvm6660
    @yusufvm6660 Před 3 lety +1

    ഞാൻ ഉണ്ടാക്കി നോക്കി
    സൂപ്പർ ആയി kitti

  • @rafeeqkudukkan8546
    @rafeeqkudukkan8546 Před 4 lety

    സുമിയുടെ എല്ലാ കേക്കുകളും സൂപ്പർ ആണല്ലോ നിങ്ങളുടെ ചാനൽ കണ്ടതിന് ശേഷമാണ് കേക്കുകൾ കുറഞ്ഞ ചിലവിലും ടൂൾസും ഒന്നും ഇല്ലാതെ എളുപ്പം തയ്യാറാക്കാം എന്ന് മനസ്സിലായത് ഇനിയും നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @bencyvinod3944
    @bencyvinod3944 Před 4 lety +4

    അടിപൊളി black forest cake.....🤩🤩 baking tools ഇല്ലാതെ തന്നെ സാധാരണ വീട്ടമ്മ മർക്കും ഉണ്ടാക്കാൻ കഴിയുന്ന videos തരുന്ന സുമി മുത്താണ്😍😍😍😍😍

  • @butterfly7881
    @butterfly7881 Před 4 lety +6

    ഞാൻ ഓറിയോ ബിസ്കറ്റ് കൊണ്ട് കേക്ക് ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു😍😍😍👍👍👍👍

  • @ibrahimfovziya5893
    @ibrahimfovziya5893 Před 4 lety +18

    SUMIS fans like here

  • @gozermadia1153
    @gozermadia1153 Před 4 lety +2

    super masha allah
    nannayi ellam പറഞ്ഞുതന്നുparanjuthannu poli ഐറ്റം ithaa

  • @muzammilafaris156
    @muzammilafaris156 Před 3 lety +2

    Cream engane aayaalum ath cakel apply cheyyunna perfection soooper👍

  • @sahibaziya4390
    @sahibaziya4390 Před 4 lety +9

    Njan innalethey recipe try cheythu. Super cherikkum nalla taste ind aacreamum cakekum. 😋😋pwoli

  • @bavabava4795
    @bavabava4795 Před 4 lety +13

    വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക

  • @unknowncommenter1700
    @unknowncommenter1700 Před 4 lety +11

    Palm oil inu parakam endh use cheyyaan Patum plzzzzzzzzz reply me Fast

  • @sabiramuhammed4774
    @sabiramuhammed4774 Před 3 lety +1

    Njn try cheyyth noki adipoli thank you sumitha💕💕💕

  • @santhoshks1254
    @santhoshks1254 Před 4 lety +1

    Thanks chechi ethra elupathil black forest cake cheythenuu theerchayaumm njn try cheyyumm

  • @appusappus1690
    @appusappus1690 Před 4 lety +25

    സുമിയുടെ എല്ലാ റെസിപ്പീകളും ഞാൻ കാണാറുണ്ട് സൂപ്പറാണ് 👌👌👌

  • @timechanges7508
    @timechanges7508 Před 4 lety +24

    Sherikkum recipe istaayitto.....loved it💙💕💕💕💕

  • @thanzeer_______2008
    @thanzeer_______2008 Před 4 lety +5

    Black forest cake polichootto I will try

  • @shefijasushefijasu8942

    Black forest cake oreo biscuit vech simple aayitt cheyyan pattumalle inshallah try cheyyanam

  • @snehashibu5521
    @snehashibu5521 Před 3 lety +2

    Aunty njan undakki itto adipoli taste aayirunnu thank you for this recipe

  • @jinusanu402
    @jinusanu402 Před 4 lety +5

    Masha allahhh One hour 1k like.
    Ithaaa ingal powlich.🥳👍💫adipowli ayitund.theerchayayum tri cheyyam.👌👌

  • @user-id4er6kd2v
    @user-id4er6kd2v Před 3 lety +4

    സുമി ചേച്ചിയുടേ പാചകംകാണുന്നവർ ഒരു ലൈക്‌ തരു please

  • @reenaretheesh6087
    @reenaretheesh6087 Před 3 lety +3

    വാനില എസൻസിനു പകരം വേറെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ

  • @siduvlogkitchen9971
    @siduvlogkitchen9971 Před 4 lety

    സുമി സൂപ്പർ ആയിട്ടുണ്ട് ഞാൻ സുമി കേക്ക് ഉണ്ടാക്കുന്നത് കണ്ടാണ് കേക്കുണ്ടാക്കി തുടങ്ങിയത് നന്നായി വരാറുണ്ട് കേക്കുണ്ടാക്കുന്ന ഒരു സാധനവും എന്റെ അടുത്ത് ഇല്ല അങ്ങിനെ എന്നെപ്പോലെ ഉള്ളവർക്ക് പറ്റിയ കേക്കാണ്

  • @nadeerapanachickal8925
    @nadeerapanachickal8925 Před 4 lety +40

    ഞാൻ 5 ൽ ആണ് പഠിക്കുന്നത്
    ചേച്ചി ഉണ്ടാക്കുന്ന കുറച്ച് റേസിപ്പി ക ൾ ഉണ്ടാക്കി
    നോക്കി Super ആയിരുന്നു
    ചേച്ചി ഒരു ഹായ്
    Please

  • @fathimanasrin8437
    @fathimanasrin8437 Před 4 lety +8

    First layeril kurachu cream alle vechulloo. Cut cheythappol kure ullapole thonni

  • @dileeprajan555
    @dileeprajan555 Před 4 lety +6

    CHECHY NAN E RECIPE ORAPPAYITTUM CHEYYUM OK CHECHY HAPPY ALLE😊😊

  • @alfiyaaappuu
    @alfiyaaappuu Před 3 lety +1

    Njn. Undaakki.spr.cream. polichu. Spr. Teast. Undaayirunnu.

  • @aliyahabeeb7863
    @aliyahabeeb7863 Před 4 lety +1

    Cherries kanan nalla cute aayittund .simple cake ippol thanne try cheyyam .😋😋😋❤❤

  • @aneenaabraham18
    @aneenaabraham18 Před 4 lety +15

    2 minutes, 819 views, 118 likes, 109 comments adipoli 😍😍😍

  • @thanhamalikthanhamalik9707

    Chechi yesterday I tried this cake recipe😍😍masha Allah adipoli ayt vannu egg less cake njaan I'd first time try cheydada..cake was so soft.. I am really happy 😍😍thank you so much😘😘😘❤❤

  • @rajithanygil
    @rajithanygil Před 4 lety +11

    Superb...... yummy😋, i loved it, കാണാൻ നല്ല ഭംഗി ഉണ്ട് ചേച്ചി. 🤤🤤🤤🤤👌👌

  • @aleshakshajanvllla2873
    @aleshakshajanvllla2873 Před 3 lety +2

    Ithra simple,salute 😘 Sumi chechi

  • @rinsiyafathima7435
    @rinsiyafathima7435 Před 3 lety +1

    Nan try cheeth nokki adipoliyanu thatha
    Enikk vayankara ishttamayi

  • @vaishnavyk.s9267
    @vaishnavyk.s9267 Před 4 lety +3

    Sumikkuttiyude new subscriber aan aadhyam thottulla vedios paramavathy kaaanan sramikkunnund

  • @VishnuVishnu-qi8ne
    @VishnuVishnu-qi8ne Před 4 lety +4

    Ithu pole home made cream vachu ennum cake idane ente ponnu chechi 😀😀😀

  • @akshais9355
    @akshais9355 Před 4 lety +3

    Oh my god
    Sumi epol njan super ayittu cake undakkunnund veettil allavarkkum eshttanu sumikkoru big thangs thanks sumi

  • @sarinasalam9502
    @sarinasalam9502 Před 4 lety +1

    Supper Chechi veraity ayitolla recipe evidenna kittane enthayalum super ayittund

  • @ummerv3808
    @ummerv3808 Před 3 lety +2

    ഈ കേക്ക് ഞാൻ വീട്ടിൽ ചെയ്തു . അടിപൊളി ആയിരുന്നു ,എല്ലാവർക്കും ഉരുപാഡ് ഇഷ്ട്ടായി😘😘

  • @shabinasuresh6535
    @shabinasuresh6535 Před 3 lety +3

    സുമി യുടെ അവതരണം സൂപ്പറാട്ടോ😍😍

  • @malayalimanka7147
    @malayalimanka7147 Před 3 lety +6

    സൂപ്പർ കേക്ക് തീർച്ചയായും ഉണ്ടാക്കിനോക്കും 😍😍👌👌👍👍

  • @salamnawazi1975
    @salamnawazi1975 Před 4 lety +5

    sumithaaa cake adipoli.ummaante wedding anniversary kk special aayitt ithu undaakkanam insha allah

  • @jobopportunity9728
    @jobopportunity9728 Před 3 lety +1

    Mass എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചാനൽ sumi ഇത്താടെ യാ 💕💕ഞാൻ ഇത്താടെ fan ആണ്

  • @user-vv8if7xi8r
    @user-vv8if7xi8r Před 3 lety

    Turntables illathavark easy turntable um wipping cream illathavarkk easy method creamum egg kitathavark easy eggless cake recipe yum paranchu thrunna sumi ithakk big thanks

  • @preethakuttav2573
    @preethakuttav2573 Před 4 lety +4

    Adipoli. I like this cake very much. Thank you sumi for this easy and tasty recipe😚😍

  • @nasheedajan2869
    @nasheedajan2869 Před 4 lety +16

    Sumi thathanem sumi thathade recipecum ishtamullavar like adi

  • @zainulabid781
    @zainulabid781 Před 3 lety +17

    ടേസ്റ്റ് ഉണ്ടായിരുന്നോ എനിക് onn undaki നോക്കാനാണ് പ്ലീസ്

    • @adithyasiljis7740
      @adithyasiljis7740 Před 3 lety +2

      super aanu
      try chaytholu

    • @salihasalim6844
      @salihasalim6844 Před 3 lety +1

      നല്ല taste ആണ്. ഞാൻ ഉണ്ടാക്കിയത് ആണ്

  • @swafooranishu8782
    @swafooranishu8782 Před 4 lety

    Adipoli najan najanundakki nokki super ithatha thanks

  • @saloojanarayanan7640
    @saloojanarayanan7640 Před 4 lety

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിട്ടു കിട്ടി

  • @aleshakshajanvllla2873
    @aleshakshajanvllla2873 Před 3 lety +3

    Black forest cake fans adi like

  • @farisafari439
    @farisafari439 Před 4 lety +25

    ഇനി ക്രീമും ബീറ്ററും ഇല്ലാത്തവർക്കും cake ഉണ്ടാകാം....

  • @jizijizni4315
    @jizijizni4315 Před 4 lety +4

    Ithu polethe coco powder illathe black forestinte vera video vidane

  • @devuprasad
    @devuprasad Před 4 lety

    Puthiyoru cream parichayappeduthiyen thanks itha theerchayaayum try cheyyaam sumeda videos kaanaarund skip cheyyathe ningalude receipiesinekkal ningale njan ishtappedunnu athilum ishtamaan ningalde voice..

  • @kunjumuhammedinnikunjumuha3851

    Njan undakeeto innale nigh inn cut cheythu superb

  • @shahiiieditings752
    @shahiiieditings752 Před 4 lety +5

    Uffff pwolii ഇത്ത 😍👌njan sub ചെയ്തിട്ടുണ്ട് 😊😊😊Ee cake recipe enthayalum onn try cheyth nokkanam🤩

  • @abdulrasakkarasakka44
    @abdulrasakkarasakka44 Před 4 lety +17

    കേക്കിലും വിപ്പിംഗ് ക്രീമിലും ചേർക്കുന്ന കളറിനെ കുറിച് ഒന്ന് വിശദമായി ഒരു വീഡിയോ എടുത്ത് തന്നെ ചെയ്യാമോ... ഓരോന്നിന്റെ വിലയും... സുമി ഈ കമെന്റിനൊന്ന് റിപ്ലൈ തരണം ttooo

  • @anilaameyasona3346
    @anilaameyasona3346 Před 4 lety +5

    കേക്ക് മുറിക്കുന്നത് കണ്ടാൽ തന്നെ അറിയാം എത്ര സോഫ്റ്റ്‌ ആണെന്ന്. സുമി സൂപ്പർ.

  • @anamikar3328
    @anamikar3328 Před 3 lety

    Chechy njan 9 thil anu padikkunnath . Enta kayyil meshur ment cup onnum illa. Appo ee glass vach cheyyunna video enikk bhayankara ishtayi . Njan ee cake cheythirunnu . Enikk ee cream perfect ayi vanu . Cakum nannayi vannu . Chechy superanu . Njan chechyude valya fan anu. All the best chechy. Ethrayum pettennu .

  • @anusreeanu3937
    @anusreeanu3937 Před 4 lety

    Verity cream aarum cheyth kandittilla engane oru cream adipoli sumithaa👌👌

  • @shabyshabeena2401
    @shabyshabeena2401 Před 4 lety +6

    Wonderful ❣️😊 cake 🎂 really appreciate it

  • @mkmulla4502
    @mkmulla4502 Před 4 lety +11

    കേക്ക് ഉണ്ടാകുബോൾ അടിഭാഗം നടു ഉള്ളിലേക്ക് തള്ളിപ്പോകുന്നത് എന്തു കൊണ്ടാണ്. പ്ലീസ് reply സുമി

    • @rahilabanukc
      @rahilabanukc Před 4 lety +3

      I think over beat ayittavum.

    • @mkmulla4502
      @mkmulla4502 Před 4 lety +2

      @@rahilabanukc okk

    • @hasirrinu5331
      @hasirrinu5331 Před 4 lety +1

      Idak idak thurann nokunad kondan

    • @reshmar4464
      @reshmar4464 Před 4 lety

      Preheat athyavisham aavanam enite cake vekan paadu...
      Athe pole thanne idake idake thurane nokunathe...adupathe vekumbol bharam ula oru item athine mele veku .
      Baking powder expire aayitundel came pongula..

  • @sandrasan1341
    @sandrasan1341 Před 4 lety +7

    👌cake😍looks yummy love all your recipes ❤

  • @achuszz6175
    @achuszz6175 Před 4 lety

    Variety black forest anallo.adyaitta ingane kanunne urappaum try chyyum

  • @suharanoushad4822
    @suharanoushad4822 Před 3 lety +1

    Ithante athika recipe um try cheythu thank you ithaa

  • @reshmabalan2893
    @reshmabalan2893 Před 4 lety +5

    എന്റെ സുമി എന്നും കേക്ക് തീറ്റിച്ചു ഞങ്ങളെ കൊല്ലുമല്ലോ 😃😃😃😃😘😘😘😘😘😍😍😍😍😍

  • @anualex8509
    @anualex8509 Před 4 lety +3

    Sumichechi fans Addii like

  • @mydream9709
    @mydream9709 Před 4 lety +7

    Ippo reply onnum tarare illallo.... Comment love cheyyarum illa

  • @jesuscreatedfam3418
    @jesuscreatedfam3418 Před 3 lety +1

    ശെരിയാണ് പല veritikal ഉണ്ടാക്കാൻ കഴിയട്ടെ 😍

  • @shadhooskitchen2281
    @shadhooskitchen2281 Před 3 lety

    sumi ഞാനിപ്പോഴാ ഈ വീഡിയോ കാണുന്നത് എന്തായാലും ഉണ്ടാക്കി നോക്കും Simple recipe Thank you' ഇത്രക്കും ഈസിയായിട്ട് ഒരു recipe ' കാണിച്ചതിന്

  • @laibascraft8100
    @laibascraft8100 Před 4 lety +4

    First like is of me 🤩

  • @brotherandsistervlog1326
    @brotherandsistervlog1326 Před 4 lety +3

    Sumi fans like adi

  • @jithjith3419
    @jithjith3419 Před 4 lety +32

    Dislik ചെയ്തവർക്ക് നേരെ ഒരു ചായ വയ്ക്കാൻ അറിയില്ലയിരിക്കാം. ആ ലൈക്‌ ചെയ്യണ്ട dislik ചെയ്യണ്ടായിരുന്നു

  • @sinikv4819
    @sinikv4819 Před 4 lety +1

    Super chechi adipoli i tried my favorite one superrrrrr
    Sumi chechi😍😍😍😍😍😍😍

  • @aneesaaneesa4516
    @aneesaaneesa4516 Před 3 lety

    Hi etha njan undakki super ayi enik nallavvanam eshdaayi enganathe oru recipe parachu thannathine ethaa nigaloode prachal theeratha nanni und
    🤩🤩🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
    Thanks ethaa😊😊😊😍😍😍😍

  • @nancylulu3582
    @nancylulu3582 Před 4 lety +6

    Tending black forest...

  • @kabeerkabeer2966
    @kabeerkabeer2966 Před 4 lety +7

    Itha A DAY IN MY LIFE CHEYYANE

  • @BlackWhite-pp8em
    @BlackWhite-pp8em Před 3 lety +3

    Full ajustmend 😒😒anganethe oru cakum ready aavoola. Inkk anubavamund🤧🙄🥴

  • @yousafpp4209
    @yousafpp4209 Před 3 lety

    Njan sumisinte ella cakeum try cheythin adipoliyan

  • @amalbaby6482
    @amalbaby6482 Před 3 lety

    സൂപ്പർ, കേക്ക് റെസിപ്പി ആണ്
    സാധാരണക്കാർക്ക് യൂസ് ഫുള്ളാണ്
    താങ്ക്സ് 🙂

  • @mumthasshams9307
    @mumthasshams9307 Před 4 lety

    Ethellam creem aan sumi kanichu tharunnath supper tray cheyyam

  • @rajeenaishak2802
    @rajeenaishak2802 Před 3 lety

    Njanum try cheyth cake .sheriyayi thanx ithaa

  • @shajitharasheed8666
    @shajitharasheed8666 Před 3 lety

    Njan undaki nalla taste undayirunnu thank you

  • @muhammedhaiderhaider5711
    @muhammedhaiderhaider5711 Před 3 lety +2

    Endhaayaalum njan try cheyyum urapp🤩

  • @minhasworld4568
    @minhasworld4568 Před 4 lety +2

    Vanillayum baking powderum illatha simple cake undaakkumoo

  • @Muhammad-qk5pk
    @Muhammad-qk5pk Před 3 lety

    Black forest cake super.
    ഞാൻ ചെയ്യും.