കമുക് കൃഷി : പരിപാലനം, വളപ്രയോഗം, രോഗങ്ങൾ,വിളവെടുപ്പ് /arecanut cultivation

Sdílet
Vložit
  • čas přidán 7. 09. 2024
  • കമുക് കൃഷി : പരിപാലനം, വളപ്രയോഗം, രോഗങ്ങൾ,വിളവെടുപ്പ് /arecanut cultivation
    #monsoondrops #monsoondropsajimon #കമുക്‌ കൃഷി spicesintheworld
    #spices #Keralaspices #cardamom #pepper
    #arecanuttree #bellnuttree #കമുക് #കഴുങ് #അടക്കാമരം #കാസറഗോഡ്നാടൻ #മംഗള #ശതമംഗള #ഇന്റെർസിമംഗള #സുമംഗള #kasargodenadan #kasargodelocal #southcanaralocal #mangala #intercmangala #shathamangala #sumangala #plantingarecanut #diseasesofarecanuttree #floweringofarecanuttree #harvestingofarecanuttree #വിത്തഅടക്ക #caringofarecanuttree #കാമുകിന്റപരിപാലനം #കാമുകിന്റവേനൽകാല പരിപാലനം #കാമുകിന്റമഴക്കാലംപരിപാലനം #കാമുകിന്റെവളമിടീൽ #അടക്കവിളവെടുപ്പ് #കാമുകിന്റരോഗങ്ങൾ #മഹാളിരോഗം #മഞ്ഞളിപ്പുരോഗം #panmasala #പാൻമസാല #വെറ്റിലമുറുക്ക് #കാൻസർ #പാള #തൊപ്പിപാള #പാളപ്പാത്രം #കാമുകിൻതൈനടീൽ
    Solved queries
    1.How to plant arecanut tree?
    2..How to harvest arecanut?
    3..How to keep arecanut?
    4. When can plant arecanut tree?
    5. How to apply chemical fertilizers for arecanut?
    6.How to care arecanut tree in summer time?
    7.What are the main diseases of arecanut tree?
    8. How to apply bio manuare for arecanut?
    9. അടക്കമരം എങ്ങനെ നടാം?
    10. അടക്കമരത്തിന്റെ രോഗങ്ങൾ എന്തൊക്കെ ?
    11.അടക്കമരത്തിന്റെ പരിചരണങ്ങൾ എന്തൊക്കെ?
    12. അടക്കമരത്തിന്റെ ഇടവിളകളായി എന്തൊക്കെ കൃഷി ചെയ്യാം?

Komentáře • 33

  • @ammadpk300
    @ammadpk300 Před rokem +3

    സുഹൃത്തെഅടയ്ക്ക പൊളിച്ച് സൂക്ഷിച്ചാൽ പുഴുകയറും. പൊളിക്കാതെ എത്രയും സൂക്ഷിക്കാം. അനുഭവമാണ് അറിയിക്കന്നത്.

  • @abdulrahmann.p53
    @abdulrahmann.p53 Před 2 lety +1

    Good.. Very informative veideo👍

  • @basileldhose4434
    @basileldhose4434 Před rokem

    Kamuku plant cheyth next year cocoa cheyyan pattuvo

  • @salahudheenpa2566
    @salahudheenpa2566 Před 2 lety +1

    കവുങ്ങിന്റെ ചുവട്ടില്‍ വേര് പൊങ്ങി പുറത്ത് വരാൻ കാരണം എന്താണ്‌

  • @SureshBabu-mb5zz
    @SureshBabu-mb5zz Před 9 měsíci

    👍💪😄🌹

  • @muhammedshameer466
    @muhammedshameer466 Před 2 lety

    13 മാസം ആയ തൈഗൾക് എത്ര ദിവസം കൂടുമ്പോൾ വെള്ളം കൊടുക്കണം തൈകൾ മോഹിത് നഗർ ഇന്റർ മംഗള 🙏

  • @tonyjose7585
    @tonyjose7585 Před rokem

    മാറി വരുന്ന കാലാവസ്ഥ പ്രത്യേകിച്ച് കോട്ടയം ഭാഗത്ത് വർഷത്തിൽ 200 ദിവസത്തിന് മുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നൂ. ഇത് കവുങ്ങ് വിള കുറയുന്നതിന് കാരണം ആവില്ലേ?

  • @rajuthachuparambil5528
    @rajuthachuparambil5528 Před měsícem

    ചേട്ടാകമുകിൻ്റെ വേര് ഇതുപോലെ മുറിഞ്ഞാൽ കുഴപ്പമുണ്ടോ

    • @monsoondrops9346
      @monsoondrops9346  Před měsícem

      @@rajuthachuparambil5528 ഒരു കുഴപ്പവും ഇല്ല. അവിടെ കൂടുതൽ കരുത്തുള്ള വേരു വരും.

  • @mansoormanu99
    @mansoormanu99 Před 2 lety

    Good information bro

  • @Hishamfamily254
    @Hishamfamily254 Před 2 lety +1

    നാടൻ കവുങ്ങ് തയ് എവിടുന്ന് കിട്ടും,,അത് എത്ര വർഷമാകും കായ്ക്കാൻ

    • @monsoondrops9346
      @monsoondrops9346  Před 2 lety +1

      5/6 വർഷം വേണം. കാസറഗോഡ് നാടൻ ഇനങ്ങൾ ആണ് നല്ലത്.
      9496486981- ഈ നമ്പർ പ്രസാദ് എന്ന ആളുടെ ആണ്. കാസർഗോഡ് ആണ്. അവർ തൈകളും അടക്കയും വിൽക്കുന്നുണ്ട്. ദൂരം കൂടുതൽ ആണെങ്കിൽ അടക്ക വാങ്ങി പാകിയാൽ മതി.

    • @prasadsvlog493
      @prasadsvlog493 Před 2 lety

      9744309300 നടൻ തൈ ലഭിക്കും, കയിക്കാൻ 5 വർഷം എടുക്കും

  • @sruthilayanarayan691
    @sruthilayanarayan691 Před 2 lety +1

    കവുങ്ങിന്റെ പോളകൾക്കിടയിൽ ഒച്ചുകളെ കാണുന്നു. ഇത് കവുങ്ങിന് വല്ല ദോഷവും ചെയ്യുമോ

    • @monsoondrops9346
      @monsoondrops9346  Před 2 lety

      മറ്റു ചെടികളുടെ ഇല തിന്നു നശിപ്പിക്കാറുണ്ട്.
      കൗമുകിന് പ്രശ്നം ഉണ്ടാക്കുന്നതായി കണ്ടിട്ടില്ല.
      🙏🙏🙏🙏

    • @nidhin9333
      @nidhin9333 Před 2 lety

      ഒച്ച് ദോഷമാണ്..ഒച്ച് Kamukinde pookkala നശിപ്പിക്കും

  • @annkurien8374
    @annkurien8374 Před 2 lety

    ഒരു വര്ഷം എത്ര വിളവ് എടുക്കാൻ പറ്റും ?
    പച്ച അടക്ക ആയിട്ടു കൊടുക്കുന്നതാണോ പഴുതിട്ടു കോടുക്കുന്നതാണോ നല്ലതു ?
    പച്ച അടക്ക , പഴുത്ത അടക്ക വില്ല വ്യത്യസം എങ്ങനെ ആണ് ?
    ഒരു അടക്ക മരത്തിൽ എത്ര കുല അടക്ക കിട്ടും അല്ലെങ്കിൽ എത്ര കിലോ പച്ച അടക്ക കിട്ടും ?

    • @monsoondrops9346
      @monsoondrops9346  Před 2 lety

      ഉണക്കി കൊടുക്കുന്നതാണ് നല്ലത്. അതു കൂടുതൽ കാലം സൂക്ഷിച്ചു വെക്കാം. കൂടുതൽ വില കിട്ടുമ്പോൾ വിൽക്കം.
      ഉല്പാദനം ഇനങ്ങളുടെ വെത്യാസം അനുസരിച്ചു വിളവിൽ മാറ്റം ഉണ്ടാകും.
      കൊട്ടടക്ക കഴിഞ്ഞ വർഷം 1 kg. 450/- രൂപ വില കിട്ടി.
      വിവിധ ഇനങ്ങളെയും അവയുടെ ഉത്പാദനത്തെ കുറിച്ചും അറിയാൻ എന്റെ ഈ വീഡിയോ കണ്ടു നോക്കു.
      👇
      czcams.com/video/p_FXKjBycE0/video.html

    • @annkurien8374
      @annkurien8374 Před 2 lety

      @@monsoondrops9346 Thank you

  • @govindankt6914
    @govindankt6914 Před 2 lety

    150 ലിറ്റർ വെള്ളം ഒരു വീക്കിൽ ആണോ ഒരു മാസം ആണോ. വീക്കിൽ 150 ലിറ്റർ veetham 2ടൈംസ് ഈസ്‌ toomuch.

    • @monsoondrops9346
      @monsoondrops9346  Před 2 lety

      Sir,
      പറഞ്ഞതിൽ വന്ന mistake ആണ്. ആഴചയിൽ 2 പ്രാവശ്യം ആയി 150 ലിറ്റർ വെള്ളം എന്ന തിരുത്തുണ്ട്.
      ആദ്യ ദിവസം ഏകദേശം 75 ലിറ്റർ വെള്ളം മൂന്നാമത്യേയോ നാലാമത്തെയോ ദിവസം വീണ്ടും 75 ലിറ്റർ വെള്ളം കൊടുക്കാം.
      Thank you.

  • @prasadthelpara8375
    @prasadthelpara8375 Před 6 měsíci

    150 ലിറ്റർ വെള്ളം വേണോ

  • @shijadap1204
    @shijadap1204 Před rokem

    15 kg valam nalkano September monthl???

  • @Yumine_chan96
    @Yumine_chan96 Před 2 lety

    Kummayam edunnad endinanu

    • @monsoondrops9346
      @monsoondrops9346  Před 2 lety

      മഴ കൂടുതൽ ആയതുകൊണ്ടു കേരളത്തിൽ മണ്ണിനു അംളമാശം കൂടുതൽ ആണ്. അതു ക്രമീകരിക്കാൻ ആണ് കുമ്മായം /ഡോളമേറ്റ് ചേർക്കുന്നത്.

  • @globelwaming4907
    @globelwaming4907 Před měsícem

    ചേട്ടന് ഒരു കമുക് തൈ മാത്രമേ ഉള്ളോ

  • @raghunathankailasam7550

    ഇത് നടകാൻ പോകുന്നില

  • @abduljaleelk4399
    @abduljaleelk4399 Před 2 lety +1

    കവുങ്ങിന്റെ കുല ഉണങ്ങിപോകുന്നു ഇതിന് പരിഹാരം എന്ത് ?

    • @monsoondrops9346
      @monsoondrops9346  Před 2 lety

      ഇത് കിസ്സാൻ കാൾ സെന്റർ നമ്പർ ആണ്. 18001801551. ഈ നമ്പറിൽ വിളിക്കാം.
      അവർ താങ്കളുടെ പേർ ജില്ലാ, ബ്ലോക്ക്‌, പഞ്ചായത്ത് ഏത് എന്നീ കാര്യങ്ങൾ ചോദിക്കും.
      അതിന് ശേഷം താങ്കളുടെ കൃഷി സംബന്ധം ആയ ഏതു സംശയവും ചോദിക്കാം. അവർ കൃത്യമായി മറുപടി തരും.

  • @sreekumartp1146
    @sreekumartp1146 Před 2 lety +4

    ഇത്ര അടുപ്പിച്ച് വളം ചെയ്യരുത് എന്ന് എന്റെ അറിവ്