‘പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുത്':എം.എ. യൂസഫലി |M. A. Yusuff Ali

Sdílet
Vložit
  • čas přidán 29. 08. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 852

  • @musthfachokly9254
    @musthfachokly9254 Před 2 lety +106

    പ്രതിപക്ഷത്തിന് കുറ്റം പറഞ്ഞ് ഉള്ള നിലയും വിലയും കളയരുത്

    • @loveindia8372
      @loveindia8372 Před 2 lety +5

      കഴിഞ്ഞ തോൽവി സഹിക്കുന്നതിലും വലുതാണ് ഞങ്ങൾ യുഡിഫ് കാർക്ക് ഇനി ഭരണം കിട്ടുമെന്ന് പ്രതീക്ഷ ഇല്ല. അതിനു ഞങ്ങൾ എല്ലാത്തിനും എതിർക്കും

    • @akhilc.....
      @akhilc..... Před 2 lety +2

      Pranju kondirikum udf kattapoka

    • @martinsam8787
      @martinsam8787 Před 2 lety

      @@loveindia8372 haha poda Kalla kammi malaree udf pushpam polle thirichu varrum pinarayide kashta kallam thudangi

    • @martinsam8787
      @martinsam8787 Před 2 lety

      @@akhilc..... poda palkuppi
      Udf annu ippo Sheri ennu janagal manasilakunu wait cheyu

    • @Saheerfs
      @Saheerfs Před 2 lety

      ivde evdeyaanu kuttam paranjath

  • @raees9238
    @raees9238 Před 2 lety +139

    ഒരു കാര്യവുമില്ല സാധാരണക്കാരന് ഈ ലോക കേരള സഭ കൊണ്ട് ......

    • @niyasm8973
      @niyasm8973 Před 2 lety

      Verthe thallaruth..njanum Kerala sabhaye poornamayum anukoolikuka alla..pakshe thing...oru samrambham undumbol athil joli, investment ellam sadarana karanum kitunathan...metro vanu abrasam anu enu paranju entha ipo tozhile ille...JCB vanu arbadam anenu paranju entha ipo athukondu joli eduthu jeevikunavar ille..computer, enthokeyan vannathu..so apo verthe tettu dharana kondu pulambaruth.

    • @cmsmedia1887
      @cmsmedia1887 Před 2 lety

      ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!!
      ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!!
      ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!

  • @hitmanbodyguard8002
    @hitmanbodyguard8002 Před 2 lety +75

    ഒന്നും വേണ്ടാ.. ആ നോക്കുകൂലി ഒന്ന് നിർത്താൻ പറ🤣🤣🤣🤣🤣

  • @plastoweld5625
    @plastoweld5625 Před 2 lety +359

    നേരെ മറിച്ച് ഇത് UDF ഭരണ കാലത്താണെങ്കിൽ ഇത് നടക്കുന്ന കൺവെൻഷൻ സെന്ററിന്റെ മുന്നിൽ പ്രതിശേധിക്കുന്ന കാഴ്ച്ച കാണാമായിരുന്നു

    • @vipinnv7628
      @vipinnv7628 Před 2 lety +5

      ആണോ

    • @Bcompany-x7f
      @Bcompany-x7f Před 2 lety +5

      Athey ippo UDF aayirunnenkil enne parayanullu, cheyyillennariyam😂

    • @MrMufeedkhan
      @MrMufeedkhan Před 2 lety +2

      സത്യം

    • @kannarmala
      @kannarmala Před 2 lety +7

      അതിന് UDF ന് ഒരു കാര്യവും മര്യാദക്ക് ചെയ്യാൻ വയ്യല്ലോ UDF ഭരണകാലത്ത് (GIM) GLOBAL INVEST MEET എന്നൊരു പദ്ധതി കൊണ്ടുവന്നിരുന്നു അതിന്റെ പേരിൽ കുറെ കോടികൾ പൊടിച്ചതല്ലാതെ അത്‌ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിവുണ്ടോ അന്വേഷിച്ചിരുന്നോ ഹൈസ്പീഡ് റെയിൽപാത UDF കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ LDF അതിന് അനുകൂലമായ നിലപാട് ആണ് എടുത്തത് എന്നാൽ ഇന്ന് LDF K റെയിൽ കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ UDF അതിനെ എതിർക്കുകയാണ് ചെയ്യുന്നത്
      അത്‌ ജനങ്ങൾക്ക് നന്നായി മനസ്സിലായത് കൊണ്ട് തന്നെയാണ് വീണ്ടും പഴയതിലേറെ ശക്തിയോടെ വീണ്ടും LDF അധികാരത്തിൽ വന്നത്
      ഇനി ഒരിക്കലും UDF ന് ഭരണം കിട്ടുമെന്നും പ്രതീക്ഷിക്കേണ്ട

    • @arun2mc
      @arun2mc Před 2 lety +1

      Valare shariyanu

  • @mghishammasthan7319
    @mghishammasthan7319 Před 2 lety +47

    അല്ല സാഹിബേ എന്ത് പരിഹാരമാണ് പ്രവാസികളുടെ കാര്യത്തിലുണ്ടാക്കിയിട്ടുള്ളത്,സ്വർണ കടത്തുകാർക്കും ഗുണ്ടകൾക്കുമ ല്ലേ നല്ല കാലം

    • @cmsmedia1887
      @cmsmedia1887 Před 2 lety

      ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!!
      ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!!
      ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!

  • @Shabeerali565
    @Shabeerali565 Před 2 lety +189

    UDF ആയത് കൊണ്ട്‌ പരിപാടി നടന്നു LDF ആണെങ്കില്‍ യൂസഫ് അലിക്ക് കരി മഷി പ്രയോഗം കാണാമായിരുന്നു

    • @cmsmedia1887
      @cmsmedia1887 Před 2 lety

      ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!!
      ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!!
      ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!

    • @rajeefraji5020
      @rajeefraji5020 Před 2 lety +1

      ശരിയാ

    • @dailylifemedia7712
      @dailylifemedia7712 Před 2 lety

      ini ath para

    • @muhammednazeeb1500
      @muhammednazeeb1500 Před 2 lety

      Ennit joju verthe vittallo

    • @bisolvebs2116
      @bisolvebs2116 Před 2 lety

      അടിമകൾ എന്തും ചെയ്യും

  • @basheerbasheer9662
    @basheerbasheer9662 Před 2 lety +22

    യൂസഫ് അലി ഒരു കാര്യം മനസിലാക്കണം കൊച്ചി എയർ പോട്ട് വരുമ്പോൾ ഏറ്റവും കൂടുതൽ എതിർത്തത് സി പി എം ആണ്

  • @reghuraghavan3394
    @reghuraghavan3394 Před 2 lety +66

    ഞങ്ങൾ വായിക്കുന്ന കുട്ടത്തിലാണ്, കൊള്ളയ്ക്കു കൂട്ടുനിൽക്കാൻ ഞങ്ങൾക്കാവില്ല, പിണറായിയെ സുഖിപ്പിക്കൽ നിങ്ങൾക്കു ആവശ്യമാണന്നറിയാം, ദൂർത്തും, കൊള്ളയും, കൊണ്ടു ഒരുനാടിനെ ഇല്ലാതാകാൻ ശ്രമിക്കുന്ന ഏകധിപതിയായ ഈ ദുഷ്ടജന്മത്തെ ഇനിയും താങ്ങാൻ കഴിയില്ല.

    • @sadasivanp773
      @sadasivanp773 Před 2 lety

      Yedo congrasukara ninde partikaran
      P T thomasalle twenty twenty
      Bisinasukarane thuratha yettavum
      Kooduthal kalichade ningalall?
      Yennittu vdhandham parayunn

    • @ar_leo18
      @ar_leo18 Před 2 lety

      nirthi poda naye

  • @trendvideos1741
    @trendvideos1741 Před 2 lety +20

    MA യുസഫലിക്ക , നിങ്ങൾ സ്വന്തമായി നമ്മുടെ നാട്ടിലെ ഒരു പാട് പാവങ്ങൾക്ക് സഹായവും സ്വാന്തനവും നൽകിയിട്ടുണ്ട് , പിന്നെ എല്ലാ പാർട്ടിക്കാർക്കും കീശ നിറച്ച് ഫണ്ടും .
    എന്നാൽ ഈ ലോക പ്രവാസി സംഗമം കൊണ്ട് പാവങ്ങളായ പ്രവാസികൾക്ക് എന്ത് നേട്ടമാണ് കിട്ടിയിട്ടുള്ളത് , ഇതിന് മുൻപും സംഗമം നടത്തി എന്ത് നല്ല റിസൽട്ടാണ് പ്രവാസികൾക്ക് കിട്ടിയത് , അതും കൂടി പറയണം , എല്ലാ വികസനങ്ങൾക്കും പാര വെച്ച് കേരളത്തെ 25 വർഷം പിന്നോട്ടടിപ്പിച്ചത് cpm ആണ് എന്ന കാര്യം MA അവർകൾക്ക് അറിമാല്ലൊ..
    പിണറായിയെ സുഖിപ്പിക്കാൻ ഇപ്പോൾ നിങ്ങൾ നടത്തുന്ന ഈ പ്രസംഗം എല്ലാർക്കും മനസ്സിലാകും

    • @muralipk1959
      @muralipk1959 Před 2 lety

      4 കോടി രൂപ ഗോപി ! യഥാർത്ത പ്രവാസി ആരാ ? ലേബർ ക്യാംബുകളിൽ ദുരിതമനുഭവിച്ച്‌ മാസം 600 ദിർഹം ശംബളം മേടിച്ച്‌ ജീവിക്കാതെ നാട്ടിലേക്ക്‌ അയച്ച്‌ നമ്മുടെ സാംബത്തിക സ്‌ഥിതി മെച്ചപ്പെടുത്തുന്ന സാധാരണ മലയാളികളാ .അവർ ലക്ഷക്കണക്കിനുണ്ട്‌ ഗൾഫിൽ .അവരാരെയും ഇതിൽ കാണുന്നില്ലല്ലൊ ? വിമാന ടിക്കറ്റ്‌ എറ്റവും ഉയർന്ന് 4500 ദിർഹം ആയപ്പോൾ പോലും ഇടപെടാത്ത രാഷ്ട്രീയ കോമരങ്ങളാണു വേദി നിറച്ചും .ഒരു ശരാശരി പ്രവാസി മൂന്നോ നാലോ കൊല്ലം കൂടുംബൊളാണു നാട്ടിൽ വരുന്നത്‌ , അപ്പോഴാണു ഈ ടിക്കറ്റ്‌ പിഴിയൽ ,ഇതിൽ പ്രവാസി സംഘടനകൾ പോലും effctive ആയി പ്രവർത്തിച്ച്‌ കണ്ടിട്ടില്ല . പിന്നല്ലെ പുനരധിവാസം ,പെൻഷൻ 🤣
      അതൊക്കെ കേൾക്കാൻ തുടങിയിട്ട്‌ കൊറെ ആയി !

  • @user-it9fy8sw5s
    @user-it9fy8sw5s Před 2 lety +212

    ഈ ലോക് കേരള സഭ കൊണ്ട് പ്രവാസികൾക്ക് ഉണ്ടായ ഗുണം എന്താണ് എന്ന് കൂടി അറിയാൻ താൽപ്പര്യമുണ്ട്

    • @cmsmedia1887
      @cmsmedia1887 Před 2 lety

      ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!!
      ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!!
      ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!

    • @hanimon2595
      @hanimon2595 Před 2 lety +1

      നിങ്ങളുടെ പ്രശനങ്ങൾ കേൾക്കാൻ തയ്യാറായി എന്നത് തന്നെ വലിയൊരു കാര്യമല്ലേ

    • @fajarhusain9236
      @fajarhusain9236 Před 2 lety +1

      👉 000000000000?

    • @cmsmedia1887
      @cmsmedia1887 Před 2 lety +1

      @@hanimon2595 😀ഉവ്വ

  • @skbankers4160
    @skbankers4160 Před 2 lety +107

    മൊത്തം പ്രവാസികളുടെ പേരിൽ വളരെ കുറച്ചുപേർ മാത്രമായ സമ്പന്നർ പ്രവാസികൾക്കു മാത്രമാണ് ഈ ലോക കേരള സഭ കൊണ്ടുള്ള ഏക പ്രയോജനം.

    • @Sniperyt275
      @Sniperyt275 Před 2 lety

      കോൺഗ്രസ്സും l ഡി f ഉം കൂടെയയാണ്. നടക്കട്ടെ

    • @forfuture7654
      @forfuture7654 Před 2 lety

      Truth !! Kerala sabha is for Tycoons .😇

    • @ummarkv1476
      @ummarkv1476 Před rokem

      @@forfuture7654 i

  • @muhammedashraf8834
    @muhammedashraf8834 Před 2 lety +14

    ഒരു കിലോ കൂടിയാൽ ഏർപോട്ടിൽ സാധനം ഉപേക്ഷിച്ച് പോകുന്ന പ്രവാസിയുടെ കാര്യം ആരെങ്കിലും പറയുമോ എന്ന് ഞാൻ നോക്കി ആരും പറഞ്ഞില്ല എന്റെ 21 കിലോ ഉള്ളത് കൊണ്ട് 1 കിലോ അച്ചാർ ഏർപോടീ ൽ ഉപേക്ഷിച്ചു അത് പിന്നിട് ഏർപോട് സ്റ്റാഫ് ഉച്ചക്ക് ഊണ് കഴിക്കാൻ ഏടുത്തു എന്നാണ് അറിഞ്ഞത്

  • @joona7655
    @joona7655 Před 2 lety +32

    Sir 100 കണക്കിന്ന് UDF പ്രവർത്തകരെ LDF കാരും പോലീസും ചേർന്ന് മർദ്ദിച്ച് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ എങ്ങിനെ LDF പങ്കെടുക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കും അത് ആ പ്രവർത്തകരോട് ചെയ്യുന്ന മഹാപാധകം ആയി മാറും നേദാക്കൾ പങ്കെടുത്താൽ അത് കൊണ്ട് sir കേരളത്തിലെ ഇന്നത്തെ അവസ്തയെ കുറിച്ച് അറിയാതയാണോ ഇത്തരം പ്രതികര ണം അറിയില്ല കേരളത്തിൽ എന്ത് വികസനം കൊണ്ട് വന്നിട്ടുണ്ടോ അത് UDF ഭരണത്തിൽ മാത്രമാണ് തുടക്കം കുറിച്ചത് കൊച്ചി എയർപോട്ടിനെ കുറിച്ച് പറഞ്ഞു അതിനെ എതിർത്ഥ വർ ആണ് CPM ഇന്ന് അവർ അവിടെ വന്ന് ഇറങ്ങുന്നു അങ്ങിനെ എത്ര എത്ര സമരം ചെയ്തു വികസനത്തിന് എതിരിൽ എന്തിന് ഏറെകുറെ പറയണം താങ്കളുടെ LULU വരുന്നത് തടഞ്ഞത് ആരാണ് അത് തന്നെ നോക്കിയാൽ പോരെ താങ്കൾ പറഞ്ഞതിലെ തെറ്റ് തിരുത്തുമെന്ന് മനസ്സിലാക്കുന്നു

    • @jithin8479
      @jithin8479 Před 2 lety +2

      Adi veettiil keeri talliye onnum allallo choyich meediche allee😅

    • @muhammednazeeb1500
      @muhammednazeeb1500 Před 2 lety

      @@jithin8479 minderth samaathanathinte party...

    • @AJ-wi5dq
      @AJ-wi5dq Před 2 lety

      Ldf nadathunna paripadiyo...
      Ee chindhaghadhiyan aadhyam marendath... This Initiative is done Kerala Government. The opposition should respect that....

    • @farook28
      @farook28 Před 2 lety

      ഭരണപക്ഷ മായാലും പ്രതിപക്ഷമായാലും ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച് മന്ത്രിയാക്കിയത് ജനങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കാനും ചർച്ച ചെയ്യാനും പരിഹരിക്കാനും ആണ്. ആ മന്ത്രിമാർ തന്നെ ഇങ്ങനെ ഒരു പരിവാടി ബഹിഷ്കരിക്കുന്നു. പഴയ കാലമൊന്നുമല്ലാത്തത് കൊണ്ട് ജനങ്ങൾ ചോദിച്ചു. ഇത്രെയും പേരുടെ മുന്നിൽ വെച്ച് പരിഹസിച്ചു നാണക്കേട്

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 Před 2 lety +111

    സാഹിബേ കുറേ പേർക്ക് നന്നായിട്ട് സുഖിച്ചു... സാധാരണക്കാർക്ക് ഒരു ഗുണവുമില്ലെങ്കിലും സംഗതി നടക്കട്ടെ... കുറച്ച് കോടികൾ ഇങ്ങനെയും ചിലവാകട്ടെ.... ജാലിയൻ കണാരൻ പറഞ്ഞപോലെ ഇതൊന്ന് തീർന്ന് കിട്ടണ്ടേ... 😊😊

  • @ceegeewarrier
    @ceegeewarrier Před 2 lety +12

    പോരയ്മകൾ സൂചിപ്പിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ആണ്. അങ്ങ് പറഞ്ഞ കൊച്ചിൻ എയർ പോർട്ട്‌ വന്നപ്പോൾ ഇവിടെ
    ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഓർമ്മയുണ്ടോ സർ 😔

  • @bhadran8335
    @bhadran8335 Před 2 lety +8

    താങ്കൾ എത്രയോ കുടുംബങ്ങളുടെ അന്നദാതാവാണ്. അതുകൊണ്ട് പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. താങ്കളുടെ നല്ല മനസ്സും എളിമയും തിരിച്ചറിയുന്ന വലിയൊരു ജനവിഭാഗം ഈ ഭൂമിയിൽ ഉണ്ട്. താങ്കളുടെ ആയുരാരോഗ്യ സൗഖ്യത്തിനു പ്രാർത്ഥിക്കുന്നു.

  • @yoosufmohiyadheen5788
    @yoosufmohiyadheen5788 Před 2 lety +126

    സിപിഎം എതിർക്കുകയെല്ലേ ചെയ്തത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനം ഇറങ്ങുകയാണെങ്കിൽ അത് എന്റെ നെഞ്ചത്തുകൂടെ ആയിരിക്കുമെന്ന് പറഞ്ഞത് എസ് ശർമ ആണ് എന്നുള്ളത് താങ്കൾ മറന്നു പോയോ

    • @vijupt8486
      @vijupt8486 Před 2 lety +3

      നെടുമ്പാശ്ശേരി എയർപോർട്ടിന്റെ നല്ലപങ്ക് Share ഇപ്പോൾ യൂസഫലിടെ കയ്യിലല്ലേ..

    • @anasabdhulla7168
      @anasabdhulla7168 Před 2 lety

      ഒന്നു മയത്തിൽ നുണ പറയൂ.

  • @abhilashdj
    @abhilashdj Před 2 lety +324

    പ്രവാസികളുടെ ജീവിതത്തിൽ മണ്ണ് വാരി ഇടുന്ന കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകളെ നിരോധിക്കുന്നത് ആയിരിക്കും സർക്കാർ അവർക്ക് ചെയ്യുന്ന ഏറ്റവും വലിയ സഹായം.
    യൂസഫ് അലി സാർ പറയുമ്പോൾ എല്ലാം പറയണം..

    • @JoR-sb9km
      @JoR-sb9km Před 2 lety +7

      ഇത് പോലെ പറയണം എന്നാല്ലെങ്കിലും ഇവറ്റങ്ങൾക്ക് നാണം ഉണ്ടാകട്ടെ

    • @mahelectronics
      @mahelectronics Před 2 lety +5

      വർഗ്ഗീയത ഹോൾ സെയിൽ സങ്കിസവും കൂട്ട്.

    • @vipinnv7628
      @vipinnv7628 Před 2 lety +1

      പിന്നെ

    • @praveenoru
      @praveenoru Před 2 lety +1

      Correct 💯 bro

    • @kannarmala
      @kannarmala Před 2 lety +7

      അതിന് UDF ന് ഒരു കാര്യവും മര്യാദക്ക് ചെയ്യാൻ വയ്യല്ലോ UDF ഭരണകാലത്ത് (GIM) GLOBAL INVEST MEET എന്നൊരു പദ്ധതി കൊണ്ടുവന്നിരുന്നു അതിന്റെ പേരിൽ കുറെ കോടികൾ പൊടിച്ചതല്ലാതെ അത്‌ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിവുണ്ടോ അന്വേഷിച്ചിരുന്നോ ഹൈസ്പീഡ് റെയിൽപാത UDF കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ LDF അതിന് അനുകൂലമായ നിലപാട് ആണ് എടുത്തത് എന്നാൽ ഇന്ന് LDF K റെയിൽ കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ UDF അതിനെ എതിർക്കുകയാണ് ചെയ്യുന്നത്
      അത്‌ ജനങ്ങൾക്ക് നന്നായി മനസ്സിലായത് കൊണ്ട് തന്നെയാണ് വീണ്ടും പഴയതിലേറെ ശക്തിയോടെ വീണ്ടും LDF അധികാരത്തിൽ വന്നത്
      ഇനി ഒരിക്കലും UDF ന് ഭരണം കിട്ടുമെന്നും പ്രതീക്ഷിക്കേണ്ട

  • @user-jp1ht8nw4t
    @user-jp1ht8nw4t Před 2 lety +184

    മുതലാളിമാർ നാട്ടിലോട്ട് വരുമ്പോൾ സ്വന്തം വിമാനം ഉണ്ടാകും സാധാരണക്കാരായ പ്രവാസികൾക്ക് ഒടുക്കത്തെ വില കൊടുക്കേണ്ടി വരുന്നു ,ഇതൊക്കെ എത്ര നാളുകൾ ആയി പറയുന്നു എന്തെങ്കിലും പരിഹാരം ഉണ്ടാക്കിയിരുന്നു എങ്കിൽ പ്രതിഷേധം ഉണ്ടാകുമായിരുന്നോ സാധാരണക്കാർ അത് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ

    • @mundirvkd9040
      @mundirvkd9040 Před 2 lety +2

      പ്രവാസികൾ എന്താ പട്ടിണി കിടക്കുകയാണ്

    • @skes6441
      @skes6441 Před 2 lety +3

      Chetta pls ithu kettal adutha k flight plan varum

    • @alidarvish3152
      @alidarvish3152 Před 2 lety +3

      Aarod prayaan ...paisa kayyilundo ninakkum rajavagaam

    • @arshakkh8061
      @arshakkh8061 Před 2 lety

      arodu parayan yousufali ano flight charge therumanikkane 😂😂

    • @keralavoice2750
      @keralavoice2750 Před 2 lety +1

      Edupolulla modalalimar job kodkhnne kondalle sadaranakkhar pogunne

  • @pksiddik4532
    @pksiddik4532 Před 2 lety +20

    നിങ്ങൾ പറത്ത ഈ Pരാജീവാണ് ലുലു സെൻ്ററിന് എതിരെ സമരം ചെയ്തത്

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 Před 2 lety +103

    യൂസഫലി സാറേ എയർപോർട്ട് നിങ്ങളെ പോലെയുള്ള മുതലാളി മാരുടേത് തന്നെയല്ലേ ❓️.... നിങ്ങളുടെ എയർപോർട്ടിനു വേണ്ടി സ്ഥലമെടുത്തപ്പോൾ കുത്തിയിരുന്ന് സമരം ചെയ്തു ഞങ്ങൾ സമ്മതിക്കില്ല എന്നു പറഞ്ഞ പാർട്ടിക്കാർ ആണ് ഇക്കൂട്ടർ. നേതാക്കൾ കൾക്ക് നിങ്ങൾ സൗകര്യം ഒരുക്കും സാധാരണ പ്രവാസി കൾക്ക് നിങ്ങൾ എന്തൊരുക്കികൊടുത്തു. മോദിജി യുമായി സംസാരിച്ചു നിങ്ങളുടെ കച്ചവടത്തിന് വേണ്ടി രേഖകൾ ക്ലിയർ ആക്കുക യല്ലേ ചെയ്തത്. താങ്കൾ സേഫ് ആണ് അതുപോലെ അല്ലല്ലോ എല്ലാവരും. എല്ലാതെ അയാളെ പുകഴ്ത്താൻ നാണമില്ലേ....

    • @cmsmedia1887
      @cmsmedia1887 Před 2 lety

      ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!!
      ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!!
      ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!

    • @murshidiqbal7402
      @murshidiqbal7402 Před 2 lety

      👍

    • @shamilthayyil7766
      @shamilthayyil7766 Před 2 lety +1

      Yusuf ali kk ninte kudumbam enthin nannakanam..nee venel poy pani eduth ninak venda soykaryam orukk..

  • @RaviRavi008
    @RaviRavi008 Před 2 lety +47

    2000 രൂപയ്ക് ഒരാൾ ഉച്ച ഭക്ഷണം കഴിക്കുന്നത് ദൂർത് അല്ലെ?

    • @pavanmanoj2239
      @pavanmanoj2239 Před 2 lety +1

      അവരൊക്കെ "ബലൃ "ആളുകളാണ് , രാജപ്പൻ ചേട്ടന്റെ ചായക്കടയിലെ ഭക്ഷണം കഴിക്കാൻ പറ്റ്വോ സർ.

    • @businessbazarvlogs3684
      @businessbazarvlogs3684 Před 2 lety

      മുപ്പത്നായിരം രൂപക്ക് കൂൺ വാങ്ങി കഴിക്കുന്നതിലും വല്ലതും ധൂർത് ഉണ്ടാകുമോ 🤔

    • @oldisgold2744
      @oldisgold2744 Před 2 lety

      @@businessbazarvlogs3684 adu modiyalle

  • @jinshadvlogs3665
    @jinshadvlogs3665 Před 2 lety +17

    പ്രവാസികൾക്ക് അല്ല സാറെ 16കോടി മുടക്കി പരിപാടി നടത്തുന്നത് പ്രവാസി വ്യവസായി കൾക്കാണ്.. എത്ര ലേബർ ക്യാമ്പിലുള്ളവർക്ജ് കിട്ടുന്നുന്നുണ്ട് e16കോടിയിൽ നിന്നും ഭക്ഷണം അതുകൊണ്ട് താങ്ക ൾ ക്ക് ഭരണകൂടെത്തിനോട് കടപ്പാടുണ്ടാവും തിരിച്ചു താങ്കെളോടും... പൊതു ജനങ്ങൾ എന്നുപറയുന്ന കഴുതകൾ എന്നുവിശേഷിപ്പിക്കുന്ന ഞങ്ങൾക്ക് ഉണ്ടാവണമെന്നില്ല

  • @antopavaratty
    @antopavaratty Před 2 lety +344

    സാദാരണക്കാരായ പ്രവാസികൾക്ക് ഒരു രൂപയുടെ ഉപകാരം ഇല്ലാത്ത പരിപാടി ആണ് ഇത് 🙏 കുറച്ചു രാഷ്ട്രീയക്കാർക്ക് മാത്രം ഉപകാരം

    • @jideshrajan787
      @jideshrajan787 Před 2 lety +5

      Correct

    • @anilvarghese9418
      @anilvarghese9418 Před 2 lety +3

      Yes true

    • @hijumk
      @hijumk Před 2 lety +10

      These are the people who give employment to ordinary NRIs….don’t forget it before criticising

    • @ahammedkabeervk8012
      @ahammedkabeervk8012 Před 2 lety +1

      അവിടെ ആളാകുന്നവർക്ക് ഇവിടെയും ആളാവാം

    • @sha_chamravattom
      @sha_chamravattom Před 2 lety +8

      ഈ കുറച്ചു ഭാഗം മാത്രം കാണാതെ ഫുൾ പ്രോഗ്രാം ഒന്ന് കണ്ടു നോക്ക്...
      ഒരു രാഷ്ട്രീയ നേതാവും ഇടപെടാത്ത മേഘല ഈ ചർച്ചയിൽ കൂടി ഉണ്ടായി... അത് കാണുക ആദ്യം

  • @abdulsaleemputhiyavettil347

    സാർ ഞങൾ പ്രവാസികൾക്ക്‌ വേണ്ടി ഒരു ഉപകാരം ചെയ്യണം ഞങ്ങൾ തിരിച്ച്‌ നാട്ടിൽ വന്നാൽ ഉപജീവനത്തിനു വേണ്ടി വല്ല ചായക്കടയൊ പെട്ടിക്കടയൊ തുടങ്ങിയാൽ പൂട്ടിക്കാതിരിക്കാൻ ഇടപെടണം ഞങ്ങൾക്ക്‌ മാൾ ഒന്നും പണിയെണ്ട

  • @JoR-sb9km
    @JoR-sb9km Před 2 lety +98

    ഈ കേരളസഭ നടത്തിയിട്ട് സാധാരണ പ്രവാസികൾക്ക് എന്ത് ഗുണം ഉണ്ടായി.flight ticket ഇപ്പോൾ ഏറ്റവും കൂടുതൽ പൈസയാണ് നാട്ടിലേക്ക് പോകാൻ ജനം ബുദ്ധിമുട്ട് ഉണ്ട് ഇതിനു എന്ത് പരിഹാരം കാണാൻ ഒന്ന് ശ്രമിക്കൂ അല്ലാതെ തളളിപോയിട്ട് കാര്യം ഇല്ല

    • @muralipk1959
      @muralipk1959 Před 2 lety +1

      4 കോടി രൂപ ഗോപി ! യഥാർത്ത പ്രവാസി ആരാ ? ലേബർ ക്യാംബുകളിൽ ദുരിതമനുഭവിച്ച്‌ മാസം 600 ദിർഹം ശംബളം മേടിച്ച്‌ ജീവിക്കാതെ നാട്ടിലേക്ക്‌ അയച്ച്‌ നമ്മുടെ സാംബത്തിക സ്‌ഥിതി മെച്ചപ്പെടുത്തുന്ന സാധാരണ മലയാളികളാ .അവർ ലക്ഷക്കണക്കിനുണ്ട്‌ ഗൾഫിൽ .അവരാരെയും ഇതിൽ കാണുന്നില്ലല്ലൊ ? വിമാന ടിക്കറ്റ്‌ എറ്റവും ഉയർന്ന് 4500 ദിർഹം ആയപ്പോൾ പോലും ഇടപെടാത്ത രാഷ്ട്രീയ കോമരങ്ങളാണു വേദി നിറച്ചും .ഒരു ശരാശരി പ്രവാസി മൂന്നോ നാലോ കൊല്ലം കൂടുംബൊളാണു നാട്ടിൽ വരുന്നത്‌ , അപ്പോഴാണു ഈ ടിക്കറ്റ്‌ പിഴിയൽ ,ഇതിൽ പ്രവാസി സംഘടനകൾ പോലും effctive ആയി പ്രവർത്തിച്ച്‌ കണ്ടിട്ടില്ല . പിന്നല്ലെ പുനരധിവാസം ,പെൻഷൻ 🤣
      അതൊക്കെ കേൾക്കാൻ തുടങിയിട്ട്‌ കൊറെ ആയി !

    • @human9938
      @human9938 Před 2 lety +2

      അതിന് ബഹിഷ്കരിച്ചാൽ പൈസ കുറയോ, പ്രശ്നങ്ങൾ ചർച്ച ചെയ്യാനല്ലേ ഇതുപോലെ മീറ്റിങ് വെക്കുന്നത്

    • @MJ-jr6tb
      @MJ-jr6tb Před 2 lety

      Very true

    • @muralipk1959
      @muralipk1959 Před 2 lety +5

      ഈ സംഭവം നടത്താൻ തുടങ്ങിയിട്ട്‌ 5 വർഷമായില്ലെ സാർ , ഇതു വരെ പരിഹരിച്ച്‌ കണ്ടില്ല .

    • @roshinpaulk876
      @roshinpaulk876 Před 2 lety

      Oru Mandan karayam paranju aa meeting te vision kannathy comments idunadhu kasttamannu.
      Vimana tickets rate oru kalathum thazhan poghunila.
      Adhinu centeral govt sramikkannam

  • @muhamedsageersageer3688
    @muhamedsageersageer3688 Před 2 lety +45

    Cpm നേതാവ് shrma നെടുമ്പാശരി എയർപോർട്ടിന്എത്ർത്തത് usfali സാഹിബ്‌ മറന്നതോ ഭരണകക്ഷിയെ സുഗിപ്പിച്ചതോ വേദിയിൽ നടന്നത് പറയണം.

    • @mightyfist
      @mightyfist Před 2 lety +6

      കാലുനക്കൽ ശീലമാണ്

  • @jojijacob1245
    @jojijacob1245 Před 2 lety +35

    പ്രാഞ്ചിയേട്ടന്മാർക്ക് വേണ്ടിയുള്ള ഒരു ധൂർത്ത്. സാധാരണ പ്രവാസികൾക്ക് ഒരു ഗുണവുമില്ലാത്ത പരിപാടി.

  • @Longlife-xh6sy
    @Longlife-xh6sy Před 2 lety +75

    ഖജനാവിലെ ക്യാഷ് എടുത്ത് ദൂർത്ത് അടിക്കുക അല്ലാതെ ഒരു സാധാരണ പ്രവാസിക്ക് ഒരു ഗുണവും ഇല്ല, കൊള്ള പൈസ കൊടുത്തു ട്ടിക്കറ്റ് എടുത്തു വേണേൽ യാത്ര ചെയ്യാം

    • @JoR-sb9km
      @JoR-sb9km Před 2 lety +1

      പ്രതികരിക്കൂ 👍

    • @ikozhikod1391
      @ikozhikod1391 Před 2 lety

      കോൺഗ്രസാണല്ലേ

    • @JoR-sb9km
      @JoR-sb9km Před 2 lety +1

      @@ikozhikod1391 ചേട്ടോ എന്തെങ്കിലും പറയുമ്പോൾ പാർട്ടി കണ്ണാട വെയ്ക്കല്ലേ

    • @OptimusPrime-oj1oe
      @OptimusPrime-oj1oe Před 2 lety +2

      @@ikozhikod1391 ithu paartti vechu parayunnathalle doo.. Ninte oke manas.. Anubhavam varanam.. Communistkara...

    • @cmsmedia1887
      @cmsmedia1887 Před 2 lety +1

      ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!!
      ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!!
      ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!

  • @ROY-wu2cq
    @ROY-wu2cq Před 2 lety +124

    ഇവന്മാരായിരുന്നു പ്രതിപക്ഷത്തെങ്കിൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇതുപോലൊരു സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിതാക്കൾ ഭയപ്പെട്ടേനേ. കേരളം ഇവനമാരുടെ കാടത്വം എത്ര കണ്ടിരിക്കുന്നു. കോൺഗ്രസ് വിട്ടുനിന്നത് വളരെ നന്നായി.

    • @kannarmala
      @kannarmala Před 2 lety +2

      അതിന് UDF ന് ഒരു കാര്യവും മര്യാദക്ക് ചെയ്യാൻ വയ്യല്ലോ UDF ഭരണകാലത്ത് (GIM) GLOBAL INVEST MEET എന്നൊരു പദ്ധതി കൊണ്ടുവന്നിരുന്നു അതിന്റെ പേരിൽ കുറെ കോടികൾ പൊടിച്ചതല്ലാതെ അത്‌ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിവുണ്ടോ അന്വേഷിച്ചിരുന്നോ ഹൈസ്പീഡ് റെയിൽപാത UDF കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ LDF അതിന് അനുകൂലമായ നിലപാട് ആണ് എടുത്തത് എന്നാൽ ഇന്ന് LDF K റെയിൽ കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ UDF അതിനെ എതിർക്കുകയാണ് ചെയ്യുന്നത്
      അത്‌ ജനങ്ങൾക്ക് നന്നായി മനസ്സിലായത് കൊണ്ട് തന്നെയാണ് വീണ്ടും പഴയതിലേറെ ശക്തിയോടെ വീണ്ടും LDF അധികാരത്തിൽ വന്നത്
      ഇനി ഒരിക്കലും UDF ന് ഭരണം കിട്ടുമെന്നും പ്രതീക്ഷിക്കേണ്ട

    • @jayso123
      @jayso123 Před 2 lety +3

      @@kannarmala avanun avante oru K RAILun 😀

    • @muzafir_ali
      @muzafir_ali Před 2 lety

      @@kannarmala K -Rail..!! ചെലക്കാണ്ട് പോടാ
      ആളുകൾ കേരളത്തിൽ ചാണകമല്ല തിന്നുന്നത്

  • @aspte1065
    @aspte1065 Před 2 lety +53

    HUMANITY and DEVELOPMENT💪😍👍 No discriminations on relegious or cast or skin colors or politics politics.

  • @shameemtiptop6374
    @shameemtiptop6374 Před 2 lety +13

    Sir... Yoosafali... താങ്കളുടെ പ്രസംഗം ഞാൻ എല്ലാം കേൾക്കാറുണ്ട്... ഒരുപാട് പഠിക്കാനുള്ള കാര്യമാണ്.. താങ്ക്സ്.

    • @sahadsahad673
      @sahadsahad673 Před 2 lety +2

      😢 ശരിയായിരുന്നു..
      യൂസഫലി സാർ.. ഈ പരിപാടിക്ക് പങ്കെടുക്കുന്ന അതിനു മുൻപ് വരെ....
      But
      Epol

    • @soma7741
      @soma7741 Před 2 lety +1

      രാഷ്ട്രീയചിന്ത മാറ്റി കേട്ടുനോക്കൂ... ഇതാണ് അദ്ദേഹം ആദ്യം പറഞ്ഞത് എന്തുപറഞ്ഞാലും കുറ്റം മാത്രം പറയാൻ ഇവിടെ ആളുകൾ കൂടുതൽ ആണ്

  • @dk6865
    @dk6865 Před 2 lety +53

    ഇയാൾക്ക് വലിയയൊരു ബഹുമാനം ഉണ്ടായിരുന്നു. പക്ഷെ വികസനത്തിനും വ്യവസാങ്ങൾക്കും എതിരിൽ ഏറ്റവും കൂടുതൽ വിമർശിച്ച ldf നെ തന്നെ പുകയ്‌തുകയും ഇങ്ങനെ സംസാരിക്കുകയും ചെയ്തപ്പോൾ വളരെ വിഷമം തോന്നി 🙏🏼😊

    • @aboobackaro3838
      @aboobackaro3838 Před 2 lety +5

      Ayaalke eppole oru bhahumanakuravum ella 😍

    • @jomonjore1199
      @jomonjore1199 Před 2 lety +1

      നീ ബഹുമാനിക്കണ്ട

    • @user-Adc
      @user-Adc Před 2 lety +2

      K rail നെ എതിർക്കുന്നവർ വികസനം എന്ന് പറയുന്ന കേൾക്കുമ്പോൾ ചിരി വരുന്നു.. UDF ന്റെ ഇരട്ടത്താപ്പ്...

    • @hakkeempk5818
      @hakkeempk5818 Před 2 lety +1

      This is Business- Not Charity,But in the name of kashttapedunna Pravasi

    • @azogfs6914
      @azogfs6914 Před 2 lety

      Ennittippo ningal endan cheyyunnath, nallath cheythal nallathanenn parayanam

  • @muhammedlabeebtk7874
    @muhammedlabeebtk7874 Před 2 lety +7

    കഴിഞ്ഞ കോവിഡ് സമയത്തു കേരളാ സർക്കാർ പ്രേക്യപിച്ച വാഗ്ദാനഗങ്ങളിൽ ഏതെങ്കിലും ഒന്ന് നടപ്പിലാക്കാക്കിയോ എന്നൊന്ന് ചോദിച്ചു ഉറപ്പുവരുത്താനായിരുന്ന നല്ലൊരു സദസ്സായിരുന്നു,
    പക്ഷേ , ഇതുപോലെ ഉള്ള ഒരു സദസ്സിൽ ആരും അത് ചോദിക്കാറില്ല. അതിനു ഒരു മാധ്യമ പ്രവർത്തകനും മുതിരാരും ഇല്ല!!

  • @shajicp3892
    @shajicp3892 Před 2 lety +8

    ഭക്ഷണത്തിന്റെ ധൂർത്തയിട്ടല്ല ഭായ് പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ അറിഞ്ഞോണ്ടായാലും അറിയാതെ ആയാലും

  • @shafi1790
    @shafi1790 Před 2 lety +27

    UDF നെ ഇകയ്ത്തുകയും LDF നെ പുകയ്ത്തു കയും യൂസഫലിക്കാ ഇത് വേണ്ടായിരുന്നു

  • @mshibum6905
    @mshibum6905 Před 2 lety +95

    ധൂർത്തും, അഴിമതിയും, പിന്നെ ഒരു പ്രവാസിയും

    • @cmsmedia1887
      @cmsmedia1887 Před 2 lety

      ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!!
      ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!!
      ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!

    • @shoukathalishouku2791
      @shoukathalishouku2791 Před 2 lety

      സങ്കിയെ........

  • @muhammedjamal6411
    @muhammedjamal6411 Před 2 lety +20

    നിങ്ങൾ ഭക്ഷണം കഴിക്കുന്നതിനു ആർക്കാ പരിഭവം. അതിന് ഈടാക്കുന്ന ചാർജ് എത്രയാ? ഡയറക്റ്റ് വിമാനം നല്ലത് തന്നെ. അതിന് ടിക്കറ്റ് ഫെയർ എത്രയാ? കുറഞ്ഞ ശമ്പള കാർക്ക് ടിക്കറ്റ് റേറ്റ് കുറച്ചു കൊടുക്കാൻ വല്ല വഴിയും ഉണ്ടോ? രണ്ട് വർഷം കൂടുമ്പോൾ നാട്ടിൽ വരണമെങ്കിൽ ആധാരം പണയം വെക്കേണ്ടി വരും.

  • @sandeepkrishna2330
    @sandeepkrishna2330 Před 2 lety +62

    അണ്ണൻ നല്ലപോലെ സുഖിപ്പിച്ചോ, നടക്കട്ടെ,
    ഇതുകൊണ്ട് സാധാരണ പ്രവാസിക്ക് എന്ത് ഗുണം കിട്ടി ഇതുവരെ

    • @muralipk1959
      @muralipk1959 Před 2 lety

      4 കോടി രൂപ ഗോപി ! യഥാർത്ത പ്രവാസി ആരാ ? ലേബർ ക്യാംബുകളിൽ ദുരിതമനുഭവിച്ച്‌ മാസം 600 ദിർഹം ശംബളം മേടിച്ച്‌ ജീവിക്കാതെ നാട്ടിലേക്ക്‌ അയച്ച്‌ നമ്മുടെ സാംബത്തിക സ്‌ഥിതി മെച്ചപ്പെടുത്തുന്ന സാധാരണ മലയാളികളാ .അവർ ലക്ഷക്കണക്കിനുണ്ട്‌ ഗൾഫിൽ .അവരാരെയും ഇതിൽ കാണുന്നില്ലല്ലൊ ? വിമാന ടിക്കറ്റ്‌ എറ്റവും ഉയർന്ന് 4500 ദിർഹം ആയപ്പോൾ പോലും ഇടപെടാത്ത രാഷ്ട്രീയ കോമരങ്ങളാണു വേദി നിറച്ചും .ഒരു ശരാശരി പ്രവാസി മൂന്നോ നാലോ കൊല്ലം കൂടുംബൊളാണു നാട്ടിൽ വരുന്നത്‌ , അപ്പോഴാണു ഈ ടിക്കറ്റ്‌ പിഴിയൽ ,ഇതിൽ പ്രവാസി സംഘടനകൾ പോലും effctive ആയി പ്രവർത്തിച്ച്‌ കണ്ടിട്ടില്ല . പിന്നല്ലെ പുനരധിവാസം ,പെൻഷൻ 🤣
      അതൊക്കെ കേൾക്കാൻ തുടങിയിട്ട്‌ കൊറെ ആയി !

    • @Dharwesh
      @Dharwesh Před 2 lety

      പോയി chatthoode മൈരേ

    • @shanubinsulaiman3378
      @shanubinsulaiman3378 Před 2 lety +3

      Pani eduthal arayalum nannavum, alathe veruthe Arum onum kodukilla

  • @rafasraf3936
    @rafasraf3936 Před 2 lety +9

    കഴിഞ്ഞ കൊല്ലത്തെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക്‌ ഒരു പരിഹാരം കണ്ടല്ലോ....
    ഇനി ഈ കൊല്ലത്തെ പ്രവാസികളുടെ പ്രശ്നം തീർക്കാം.... 🤣🤣🤣🤣🤣

  • @hamsaup9073
    @hamsaup9073 Před 2 lety +16

    ഇവിടെപങ്കെടുക്കാൻ. വരുന്നത്. കോടീശ്വരൻമ്മാരാണ്. അവർക്കു. ഭക്ഷണം. കൊടുക്കുന്നത്. ധൂ ർത്. തന്നെയാണ്.

    • @SyedAli-oe7ey
      @SyedAli-oe7ey Před 2 lety

      Kodisharan Aavunnath thett allallo.everyone can millionaire

  • @josephmanuel2148
    @josephmanuel2148 Před 2 lety +7

    നേതാക്കളേ സ്വീകരിച്ചു കൊട് നടകുബോൾ തനിക്ക് എന്തങ്കിലും പ്രയോജനം കിട്ടും..
    പാവപെട്ട പ്രവാസികൾക്ക് എന്ത് കിട്ടാനാണ്..

  • @rjindia2663
    @rjindia2663 Před 2 lety +8

    🖐🖐🖐മന്ത്രിപുങ്കവൻമാർ വിദേശത്ത് വരുബോൾ അവരെ പരവതാനി വിരിച്ചാനയിക്കാൻ കുറെ ബിസിനസുകാർ .... ഇതേ ബിസിനസുകാരെ നാട്ടിലേക്കു ക്ഷണിക്കുമ്പോൾ അവർക്ക് പരവതാനി വിരിക്കേണ്ടത് മന്ത്രിമാരും വിദേശബിസിനസ്സുകാരുടെ ആദിത്ത്യം സ്വീകരിച്ചവരുടെയും ചിലവിലായിരിക്കണം .... അല്ലാതെ കൊടും കടത്തിലാക്കപ്പെട്ടിരിക്കുന്ന പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ട് ആവരുത് ....

  • @abdulraoofm2667
    @abdulraoofm2667 Před 2 lety +6

    ഞാൻ ഒരു പ്രവാസി..ഈ പരുപാടി വെറും പ്രഹസനം..ഇന്ന് വരെ ഒരു ഗുണവും പ്രവാസികൾക്ക് കേരള സർകാർ തന്നിട്ടില്ല.. കോവിഡ് കാലത്ത് കുറെ വലപ്പിച്ച്..

  • @sidheeqsidheeq8293
    @sidheeqsidheeq8293 Před 2 lety +18

    ഒരു കള്ളന് കഞ്ഞി വെക്കാൻ താങ്കൾ തയ്യാറാണെങ്കിൽ ഒരുപക്ഷേ ഞാൻ വിമർശനത്തിന് ഇല്ല ഒരുപക്ഷേ താങ്കൾ താങ്കളുടെ സാമ്രാജ്യത്വം കെട്ടിപ്പൊക്കാൻ വേണ്ടി പലരുടെ മുന്നിലും വീടുപണി ചെയ്തു വന്നിട്ടുള്ളതാണ് എന്നുള്ളതിൽ ഒരു സംശയവും ഇല്ല അതിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുപണി ചെയ്തത് ജീവിക്കണം എന്ന് പറയുന്നതിൽ ഔചിത്യമില്ല എല്ലാ മനുഷ്യരെയും ഒരു പൊതുബോധത്തെ ഒരു മന്ത് ഗതിയിലേക്ക് കൊണ്ടുപോവുക എന്നൊരു ലക്ഷ്യവും കാട്ടിക്കൂട്ടലുകൾ ഉം കാണാൻ തുടങ്ങിയിട്ട് കാലങ്ങളായി

    • @gwhhehehh6063
      @gwhhehehh6063 Před 2 lety +1

      Good

    • @cmsmedia1887
      @cmsmedia1887 Před 2 lety

      ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!!
      ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!!
      ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!

    • @muhammedabinasa7248
      @muhammedabinasa7248 Před 2 lety

      @@gwhhehehh6063 നാളെ നിന്റെ മുന്നിൽ ഒരുപക്ഷെ സഹാവുമായി അയാൾ വരും അയാളെ വരൂ അപ്പൊ നീ ഈ പറഞ്ഞ കാര്യം ഓർക്കണം

  • @ibusara100
    @ibusara100 Před 2 lety +28

    Very very simple but at the sane time very very effectively conveyed by Mr M A Yusuf Ali..He is slowly shaping into Towering personality of Indian Society by virtue of his philanthropic acts and his noble actions..

    • @shammythomasjoseph6936
      @shammythomasjoseph6936 Před 2 lety +2

      Why public tax money... Let him bring from his home and feed..... Then bark....

    • @sadathaddu
      @sadathaddu Před 2 lety

      @@shammythomasjoseph6936 nris are Indians too. They don't take services in India still paying money to India as nri money.
      So govt should pay them back too

    • @shammythomasjoseph6936
      @shammythomasjoseph6936 Před 2 lety

      @@sadathaddu it's a very little minority out of 130 cores.....if so collect money form those who get service from nris not from common man earning here and pay tax.....

    • @shammythomasjoseph6936
      @shammythomasjoseph6936 Před 2 lety

      Haha if he is so noble.... Let him pay from his pocket man...... Taking public tax money and showing generous ...very funny

    • @sadathaddu
      @sadathaddu Před 2 lety

      @@shammythomasjoseph6936 India earns more than 100 billion. Without people outside as a country India won't run.
      We still have large amount lesser in exports than what we import..

  • @rejir3992
    @rejir3992 Před 2 lety

    MA Yusuf Ali സർ...ഞാനൊരു ഹാർട്ട് പേഷ്യന്റ് ആണ്... കുറച്ചു ചികിത്സ ചെയ്തു ഒരുപാട് കടത്തിൽ പെട്ടു...പണം കടം തന്ന ആളുകൾ ചോദിച്ചു തുടങ്ങിയിട്ട് ഒരുപാട് നാളായി... എന്നെ സഹായിക്കാൻ കഴിയുമോ... സ്വന്തമായി ഒരു വീടില്ല... രണ്ടു പെൺ മക്കളാണ് എനിക്കുള്ളത്...ഭർത്താവിന് കൂലി പ്പണിയാണ്... ഭർത്താവിന്റെ അച്ഛൻ 3 അറ്റാക്ക് വന്നു.. അച്ഛന് ഇപ്പോൾ ചിലപ്പോൾ മാത്രം ഓർമ്മയുണ്ട്...ഭർത്താവിന്റെ അമ്മയ്ക്ക് BP കൂടി സ്ട്രോക് വന്നു... ഇപ്പോൾ ചെറുതായി നടന്നു തുടങ്ങി...എല്ലാവരെയും നോക്കുന്നതും ചികിത്സയും എല്ലാം ചേട്ടൻ (ഭർത്താവ് )ഒരാളുടെ കൂലിപ്പണിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ആണ്...എന്നെ സഹായിക്കാൻ കഴിയുമോ സർ...

  • @zulfathsulu2232
    @zulfathsulu2232 Před 2 lety +12

    പ്രവാസികൾക്ക് 6000 കൊടുക്കാം എന്ന് പറഞ്ഞിരുന്നു അതും കൂടി പറ ഭായ്

  • @Shanavas-ih6yv
    @Shanavas-ih6yv Před 2 lety +6

    യൂസഫലിക മുത്ത് 🤭😍😍😍😍😍😍😍😍😍

  • @muhammedrifayi8330
    @muhammedrifayi8330 Před 2 lety +11

    പ്രവാസികൾക്കു എന്തെങ്കിലും ഗുണം കിട്ടണം. അല്ലെങ്കിൽ താങ്ങൾ തെന്നെ മുന്നിട്ടിറങ്ങണം. അപ്പോൾ മിണ്ടാട്ടം നിൽക്കരുത്

  • @syamts5689
    @syamts5689 Před 2 lety +3

    പറയാനുളളത് വളരെ വക്തമായി കൃത്യമായി ഭംഗ്യന്തരേണ അവതരിപ്പിച്ചു..❤❤❤

  • @badharudheentp
    @badharudheentp Před 2 lety +5

    കോടികൾ ചെലവഴിച്ച് എല്ലാവർഷവും
    നടത്തുന്ന ലോക കേരളസഭ കൊണ്ട് ഏതാനും പ്രവാസി മുതലാളിമാരെ സുഖിപ്പിക്കാമെന്നല്ലാതെ സാധാരണക്കാരായ പ്രവാസികൾക്ക് എന്ത് ഗുണമാണ് ഉള്ളത്?🤔🤓

  • @vahabvahu2078
    @vahabvahu2078 Před 2 lety +6

    സാർ പറയുന്നത് ശരി മുൻകാലങ്ങളിലെ ലോക കേരള സഭയുടെ മുഖ്യമന്ത്രി ഈ പറഞ്ഞതൊന്നും വാഗ്ദാനം ഒന്നും പാലിച്ചില്ല ല്ലോ..?

  • @anumathur6682
    @anumathur6682 Před 2 lety +20

    ഈ പരിപാടി വെറും പ്രഹസനം 😏

  • @thomasvj6073
    @thomasvj6073 Před 2 lety +5

    സർകാർ നിത്യ ചെലവ് നടത്തുന്നത് തന്നെ വായ്പാ എടുത്താണ്. അങ്ങനെയുള്ള സർക്കാര് പ്രവാസിക്ക് ഭക്ഷണം സർക്കാര് ചെലവിൽ കൊടുക്കുന്നത് അനാവശ്യമാണ്.

  • @rijujohn2858
    @rijujohn2858 Před 2 lety +1

    Great sir

  • @royjohn2852
    @royjohn2852 Před 2 lety

    Big thanks

  • @farrover007
    @farrover007 Před 2 lety +1

    Gentleman

  • @dillshaa92
    @dillshaa92 Před 2 lety

    Nice speach.

  • @sebastianm.p6032
    @sebastianm.p6032 Před 2 lety +1

    ലൂലു മാൾ ഇടപ്പിള്ളിയിൽ തുടങ്ങാൻ പോയപ്പോൾ പൂട്ടിക്കാൻ നോക്കിയയാൾ ഇപ്പോൾ മന്ത്രിയായപ്പോൾ റദീർഘവീക്ഷണമുള്ളയാളായി താങ്കൾ ഇങ്ങനെ പറയുന്നത് വേദനാജനകമാണ്

  • @ashitp5023
    @ashitp5023 Před 2 lety

    The man with zero hates

  • @riyasmookada
    @riyasmookada Před 2 lety +3

    ഇടപ്പള്ളിലെ തിരക്ക് കുറക്കാൻ വല്ല നിവിർത്തി ഉണ്ടോ ഇക്കാ

  • @ashokthoniyil8336
    @ashokthoniyil8336 Před 2 lety +1

    salute sir,👍🙏

  • @ajmalhussain5040
    @ajmalhussain5040 Před 2 lety

    Super speech

  • @sureshkishore
    @sureshkishore Před 2 lety +6

    Adi poli manushyan. He conveyed his anger bluntly. For the development of the community people have to join together putting behind all differences.
    Tens of thousands of Malayalee families from all religions and political view points are indebted to him for their livelihood.
    Gulf NRIs brings back most of their hard earned money and help sustain our fragile economy. Don't disrespect them.

  • @rpeter8121
    @rpeter8121 Před 2 lety

    Great speech Sir. Thanks.

  • @imthiyasmusthafa1078
    @imthiyasmusthafa1078 Před 2 lety

    VD പറഞ്ഞത് പോലെ ഈ പരിപാടി യുടെ പ്രോഗ്രസ് റിപ്പോർട്ട് വേണം...

  • @Rasaktpm
    @Rasaktpm Před 2 lety +2

    സാധരണക്കാരായ പ്രവാസികൾക്ക് ഈ ധൂർത്ത് സഭ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളത്

  • @kuriyakoskuriyakos8840

    Thanks sir God bless you and your family also.

  • @nirmalpk6223
    @nirmalpk6223 Před 2 lety +1

    Reporter TV is example

  • @muhammedmusthafa5983
    @muhammedmusthafa5983 Před 2 lety +1

    സാറെ. നേരിട്ട് കാണാൻ എന്ത് ചെയ്യണം പറയണം 💞🥰🥰🥰.

  • @thankumathew3434
    @thankumathew3434 Před 2 lety

    Dear sir u r great ,

  • @jibupdjibupd5117
    @jibupdjibupd5117 Před 2 lety +57

    മിസ്റ്റർ യൂസഫലി, താങ്കൾ കോടികൾ കേരളത്തിൽ മുതൽ മുടക്കിയിട്ടുള്ള ആളാണ് പല സഹായങ്ങളും പല രീതിയിലും ചെയ്തിട്ടുണ്ട് ... പോരാത്തതിന് താങ്കളൊരു മലയാളി കൂടിയാണ് ആ നിലക്ക് രാഷ്ട്രീയപരമായും സാമൂഹ്യപരമായും ഉള്ള പശ്ചാത്തലങ്ങൾ വേണ്ടരീതിയിൽ മനസിലാക്കുന്നില്ലായെന്ന് താങ്കളുടെ സംസാരം ഓർമപ്പെടുത്തുന്നു. പ്രതിപക്ഷത്തിനെ കുറ്റപ്പെടുത്തിയപ്പോൾ , അവർ സഹകരിക്കാതിരുന്നപ്പോൾ അതിന്റെ കാരണങ്ങൾ അന്വേഷിക്കണമായിരുന്നു. കൊച്ചിയിലെ ലുലുമാളിന്റെ പണിമുടക്കാൻ നോക്കിയത് ആരായിരുന്നു..
    😏 പിന്നെ സോഷ്യൽ മീഡിയയുടെ കാര്യം, ഈ സോഷ്യൽ മീഡിയ വഴി അറിഞ്ഞിട്ടാണ് താങ്കൾ പല സഹായങ്ങളും ചെയ്തിട്ടുള്ളത്. അത് കൊണ്ട് താങ്കൾ ലുലു ഗ്രൂപ്പിന്റെ കാര്യങ്ങൾ നോക്ക് കേരളത്തിലെ ജനങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവുമുണ്ട്.

    • @ashkeroliyil1419
      @ashkeroliyil1419 Před 2 lety +3

      Veallhapokam വരട്ടെ നിയുണ്ടടാകണം 🤣

    • @sadasivanp773
      @sadasivanp773 Před 2 lety

      Congrasukarude karyam nokanalla
      Adheham vannade anathamunden
      gil pangedukkanamcograsinde
      Shambalakkarnalla pottanmare
      Yusaffali sir nanamundo nee aroda
      Atniapikkunnde?

    • @harizz7678
      @harizz7678 Před 2 lety

      @@sadasivanp773 മനസ്സിലായില്ല

    • @harizz7678
      @harizz7678 Před 2 lety +3

      അല്ല മൂപ്പരോട് രാവിലെ എണീറ്റ് ഒരു ചായേം കുടിച് ഒരു ബീഡിം കത്തിച്ച് കുടയും ചൂടി " സഹായം വേണോയ് സഹായം " എന്നും പറഞ്ഞു നടക്കാൻ പറയാം പുള്ളിക്ക് പിന്നെ വേറെ പ്രേത്യേകിച്ചു പണിയൊന്നും ഇല്ലല്ലോ.... മൊയ്ലാളിക്ക് സന്ദോഷം ആവട്ടെ

  • @sanjayandhamodharan2911

    ഒരുപാട് സ്നേഹം സാർ 🌹🌹🌹🌹🙏

  • @Optionwriter9
    @Optionwriter9 Před 2 lety +1

    SUPPORT SIR 100TIMES

  • @nisararakkel697
    @nisararakkel697 Před rokem +1

    You are the best in identifying talent ! Pld do it and dont waste money for fame pls. I have said people tat u r my uncĺe. I felt do until i got some check points. I truly loved u and continue to do so ! ❤❤❤

  • @haseebcm1083
    @haseebcm1083 Před 2 lety

    Very good speech 👍

  • @musthafamusthu818
    @musthafamusthu818 Před 2 lety +9

    സർ താങ്കളുടെ വലിയ മനസ്സാണ് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @cmsmedia1887
      @cmsmedia1887 Před 2 lety

      ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!!
      ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!!
      ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!

  • @baijusivadasan7748
    @baijusivadasan7748 Před 2 lety +25

    യൂസഫലി സാറേ നമിക്കുന്നു 🙏

  • @anoophere4u
    @anoophere4u Před 2 lety

    Indeed

  • @rejithomas7729
    @rejithomas7729 Před 2 lety +2

    business and infrastructure development are must for the growth of the state, growth of our India, growth of Citizens.

  • @veekaay1
    @veekaay1 Před 2 lety +2

    പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതു ആർക്കും പരാതിയുള്ള കാര്യമല്ല . പക്ഷെ ആ പേരിൽ കാശ് അടിച്ചുമാറ്റി അവരുടെ തലയിൽ വെക്കുന്നതാണ് പറയുന്നത് . കഴിഞ്ഞ രണ്ട് ലോക മലയാളി സഭയുടെ പ്രവർത്തന വിവരം ഒന്ന് അന്വേഷിച്ചാൽ താങ്കൾക്ക് മനസിലാകും

  • @sibybenjamin99
    @sibybenjamin99 Před 2 lety

    Good

  • @vemnasser5075
    @vemnasser5075 Před 2 lety +2

    കേരളം ഭരണ പക്ഷം വിജയിപ്പിക്കുന്നുണ്ട് വികസിക്കുന്നത് കാരണഭൂതവും കുടുംബവും മറ്റു മന്ത്രിമാരും ആവശ്യത്തിൽ കൂടുതൽ സംഭാതിക്കുന്നുണ്ട് ഇത്കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഒരുനേട്ടവുമില്ല പറഞ്ജിയേട്ടന്മാർക്ക് ആണ് ഗുണം എയർപോർട്ട് വന്നാൽ എന്റെ നെഞ്ചത്ത് ഇറക്കണം എന്ന് പറഞ്ഞ പുങ്കവാൻ ആണ് ഇരുന്നു ചിരിക്കുന്നത്

  • @pervezkhan985
    @pervezkhan985 Před 2 lety

    Sir I want to meet you. You are my inspiration.

  • @exland391
    @exland391 Před 2 lety +1

    ഇത് കണ്ടപ്പോൾ ഒരു നിമിഷം യൂസഫ് അലിയാണ് മുഖ്യൻ എന്ന് തോന്നി പോയി.. 🤣

  • @iconcreation1235
    @iconcreation1235 Před 2 lety +1

    186 ആളുകള്‍ക്ക് 16 കോടി ചെലവ് . .. ഇപരിപാടിയാണ് ദൂര്‍ത്ത് പ്രവാസികളെ മോശക്കാരാക്കിയതല്ല !!! ഒരു ഡെഡ്ബോഡി നാട്ടിലെത്തിക്കാന്‍ നോര്‍ക്കയും സര്‍ക്കാറും സഹായിച്ചില്ല !! യൂസഫലി സാഹിബിനേ പോലുള്ള പ്രവാസികളാണ് പ്രവാസിക്ക് സഹായം ചെയ്യുന്നത് !!

  • @letitfly1363
    @letitfly1363 Před 2 lety

    ഒരുപാട് നല്ല കാര്യ ങൾ ചെയ്യുന്നു
    അർഹധപ്പെട്ടവർക്ക്‌ കിട്ടുന്നുമുണ്ട്
    ഇനിയും കിട്ടട്ടെ

  • @anzils2618
    @anzils2618 Před 2 lety +1

    🌹🌹🌹🌹

  • @binoychacko7383
    @binoychacko7383 Před 2 lety

    god bless u sirrrrrrrrrrr

  • @subairadot5637
    @subairadot5637 Před 2 lety +3

    നേതാക്കൾ ഇവിടെ വരുമ്പോൾ നിങ്ങൾ സൗകര്യം ചെയ്തു കൊടുക്കുന്നത് നിങ്ങളുടെ ചില സൗകര്യങ്ങൾക്കു വേണ്ടിയല്ലേ

  • @jaanuslove.7528
    @jaanuslove.7528 Před 2 lety

    Sir 🙏🙏

  • @Rajivraj-qm4gw
    @Rajivraj-qm4gw Před 2 lety +3

    ഇതു നടത്തി കേരളത്തിൽ എന്ത് വികസനം കൊണ്ടുവന്നു

  • @Fida-shaji
    @Fida-shaji Před 2 lety

    ആഭിയത്തുള്ള ദീർഗായുസ് നൽകണേ അല്ലാഹ് ആമീൻ

  • @sreejithsree9547
    @sreejithsree9547 Před 2 lety

    Yousafai sir lulu hypermarket work chayunna. Staff food provide chaythal avark athu oru upakaram akilla ethrayoo allukalk food kodukunna nigal stafinnu food kudda koduthal athhu avarku upakaram akkilayoo

  • @rathnakaranthoovayil7146

    ഒരു കാര്യം ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്.. അവിടെ പോയി ഔദാര്യം സ്വീകരിക്കുന്നവർ ഇനിയെങ്കിലും ഒന്ന് മറിച്ച് ചിന്തിക്കണം

  • @regithomas123
    @regithomas123 Před 2 lety

    It is correct

  • @valsanSamsung
    @valsanSamsung Před 2 lety

    Good speech

  • @minhamidhu2869
    @minhamidhu2869 Před 2 lety

    Alhamdulillah Allahuakbar subhanalla

  • @shaji7826
    @shaji7826 Před 2 lety +7

    ഞങ്ങൾ സാധാരണക്കാരെ നികുതി പണം ധൂർത്തടിച്ചു ഫുഡടിച്ചു നിങ്ങൾ പോകുമ്പോൾ സാധാരണക്കാരായ ഞങ്ങൾ പിന്നെയും വിലക്കയറ്റം സൃഷ്ടിക്കുന്നു നിങ്ങളൊക്കെ രാഷ്ട്രീയക്കാരെ കുടുംബം നന്നാക്കുക. നാണം തോന്നുന്നു പാവപ്പെട്ടവന്റെ പാർട്ടിയായ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കട്ടൻചായയിൽ തുടങ്ങി ഒരു നേരത്തെ ഭക്ഷണം 1000ങ്ങൾ ചിലവാക്കുമ്പോൾ പാർട്ടി ഫണ്ട്‌ ഉപയോഗിക്കുക സർക്കാരെ.