പാവപ്പെട്ടവരെ സഹായിച്ചതുകൊണ്ട് ലോകത്താരും ദരിദ്രരായിട്ടില്ല; M A Yusuff Ali

Sdílet
Vložit
  • čas přidán 27. 08. 2023
  • 'പാവപ്പെട്ടവരെ സഹായിച്ചതുകൊണ്ട് ലോകത്താരും ദരിദ്രരായിട്ടില്ല, അന്യരെ സഹായിക്കാനുള്ള മനസ് വേണം' : യൂസുഫ് അലി | M A Yusuff Ali

Komentáře • 510

  • @majeedpainattupady6674
    @majeedpainattupady6674 Před 11 měsíci +482

    പാവപ്പെട്ടവരെ സഹായിച്ചത് കൊണ്ട് ആരും ദരിദ്രരായിട്ടില്ല . ഇത് മറ്റുള്ള കോർപ്പറേറ്റുകൾക്കും ഒരു പാഠമാണ് 👍

    • @revolutionforlive3919
      @revolutionforlive3919 Před 11 měsíci

      @@benn86384iyalk enthinado pr work😅

    • @fahadpklr2025
      @fahadpklr2025 Před 11 měsíci

      ​@@benn86384nintethaayi abiprayam onnum elle...

    • @shanuthekid
      @shanuthekid Před 11 měsíci

      ​@@benn86384അസൂയക്ക് മരുന്നില്ല

    • @fonefone5629
      @fonefone5629 Před 11 měsíci +9

      Yusufali.Great.

    • @flowers-wm7qs
      @flowers-wm7qs Před 11 měsíci +11

      ഓരോരുത്തരും ഒരുരുപയുടെ മുകളിൽ ഒരുരൂപയും കൂടി വെയ്ക്കാനുള്ള നെട്ടോട്ടത്തിലാണ്

  • @basheerkung-fu8787
    @basheerkung-fu8787 Před 11 měsíci +107

    ദാനം സമ്പത്ത് കുറക്കില്ല എന്ന് ഹദീസ് ❤

    • @truthsearcher6811
      @truthsearcher6811 Před 10 měsíci +1

      ഉപകാരം ചെയ്തത് പറയരുത്
      അല്‍ ബഖറഃ - 2:264
      يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۖ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُۥ وَابِلٌ فَتَرَكَهُۥ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَىْءٍ مِّمَّا كَسَبُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ
      ഹേ, വിശ്വസിച്ചവരേ, ഉപകാരം എടുത്തുപറയലും, ദ്രോഹിക്കലും വഴി, നിങ്ങളുടെ (ദാന) ധര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കരുത്;- (അതെ) മനുഷ്യരെ കാണിക്കുവാനായി തന്‍റെ ധനം ചെലവഴിക്കുകയും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവനെപ്പോലെ. എന്നാല്‍, അവന്‍റെ ഉദാഹരണം, മീതെ (കുറച്ച്) മണ്ണുള്ളതായ ഒരുമിനുസപ്പാറയുടെ മാതിരിയാകുന്നു;എന്നിട്ട് അതിന് ഒരു കനത്ത മഴബാധിച്ചു, അതതിനെ ഉറച്ചുമിനുത്ത നിലയില്‍ വിട്ടേച്ചു കളഞ്ഞു. (അതായത്;) അവര്‍ ചെയ്തുവെച്ചതില്‍ യാതൊന്നിനും [യാതൊന്നും അനുഭവിക്കുവാന്‍] അവര്‍ക്ക് കഴിയുകയില്ല. അല്ലാഹു അവിശ്വാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയുമില്ല.

  • @qatarnokhba
    @qatarnokhba Před 11 měsíci +199

    സാമ്പത്തികമായി ലോകത്ത് നെടാനുള്ളതിൽ എല്ലാം നേടിയ ഒരു മനുഷ്യൻ വിനയം. ദൈവ ഭക്തി എന്നിവ പ്രതിഫലിക്കുന്ന വാക്കുകൾ...

    • @bijoypillai8696
      @bijoypillai8696 Před 11 měsíci +1

      എല്ലാം നേടി എന്നാരു പറഞ്ഞു ??

    • @smk4250
      @smk4250 Před 11 měsíci

      ​@@bijoypillai8696വിട് പിള്ളേച്ച

    • @MuhammedYaseen-ki5pv
      @MuhammedYaseen-ki5pv Před 11 měsíci

      ​@@bijoypillai8696More than you anyway

    • @shebaabraham687
      @shebaabraham687 Před 11 měsíci

      ലോക സുഖമോഹം എല്ലാം കൊഴിഞ്ഞു പോകും മാനവന്റെ നേട്ടമെല്ലാം തകർന്നുവീഴും ദൈവത്തെ നീ ആശ്രയിച്ചാൽ രക്ഷാ പ്രാപിക്കും ഈ ലോകത്തിൽ ധന്യമാകും നിന്റെ ജീവിതം അതാണ് ജീവിതം

    • @JameelaKabeer-ml2nv
      @JameelaKabeer-ml2nv Před 11 měsíci

      ❤🎉

  • @thepassenger1569
    @thepassenger1569 Před 11 měsíci +115

    ഒരു കാര്യം മനസ്സിൽ ആകും നമുക്ക് നോക്കിയാൽ മനസ്സിൽ മുസ്ലിംങ്ങൾ ആണ് മറ്റുള്ളവരെ സഹായിക്കുന്നത് മുന്നിൽ 👍🏻💗🥰

    • @treeboo6621
      @treeboo6621 Před 11 měsíci +1

      Sahayikkunna alkkare nokkunna karyathil mathram vargiyatha parayam alle😂

    • @Bathisha-fl6wh
      @Bathisha-fl6wh Před 11 měsíci +3

      Ninnepoleyulla vargeeyavadhikalan muslimkalk ennum beheeshaniyayittullathum

    • @truthsearcher6811
      @truthsearcher6811 Před 10 měsíci

      @@treeboo6621 നല്ലത് ചിലവഴിക്കേണ്ടത് മാതാപിതാ ,, അനാഥ , അഗതി, വഴിപോക്കൻ
      അല്‍ ബഖറഃ - 2:215
      يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
      (നബിയേ) അവര്‍ നിന്നോട്ചോദിക്കുന്നു: എന്താണ് അവര്‍ചിലവഴിക്കേണ്ടത് എന്ന്, നീ പറയുക: നല്ലതായുള്ളതെന്ത് (തന്നെ) നിങ്ങള്‍ ചിലവഴിക്കുന്നുവോ അത്, മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനുമാണ് വേണ്ടത്). നിങ്ങള്‍ നല്ലതായുള്ളതെന്ത് ചെയ്താലും നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു

    • @CloneKa
      @CloneKa Před 7 měsíci

      Nee sathyathil muslim tanne aanoda …moneee

    • @usr7900
      @usr7900 Před 7 měsíci +1

      ​@@treeboo6621 വർഗീയതയോ 😀 താൻ നല്ല ആൾ 😄

  • @swaminathansociety9035
    @swaminathansociety9035 Před 11 měsíci +126

    പാവങ്ങളെ സഹായിക്കുന്ന അങ്ങേയ്ക്ക് ഇനിയും ആരോഗ്യത്തോടെ അരനൂറ്റാണ്ടുകാലം പാവങ്ങളെ സഹായിക്കണം

    • @truthsearcher6811
      @truthsearcher6811 Před 10 měsíci

      നല്ലത് ചിലവഴിക്കേണ്ടത് മാതാപിതാ ,, അനാഥ , അഗതി, വഴിപോക്കൻ
      അല്‍ ബഖറഃ - 2:215
      يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
      (നബിയേ) അവര്‍ നിന്നോട്ചോദിക്കുന്നു: എന്താണ് അവര്‍ചിലവഴിക്കേണ്ടത് എന്ന്, നീ പറയുക: നല്ലതായുള്ളതെന്ത് (തന്നെ) നിങ്ങള്‍ ചിലവഴിക്കുന്നുവോ അത്, മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനുമാണ് വേണ്ടത്). നിങ്ങള്‍ നല്ലതായുള്ളതെന്ത് ചെയ്താലും നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു

  • @latheef969
    @latheef969 Před 8 měsíci +5

    യൂസഫലിക്കാനെ ഭയങ്കര ഇഷ്ടമാണ് കാരണം പാവപ്പെട്ടവരെ സഹായിക്കാൻ ഒരു മടിയും ഇല്ലാത്ത ആളണ്
    അദ്ധേത്തിന്റ കബറിടവും പര ലോക ജീവിതവും വിജയിക്കു മാറട്ടെ ആമീൻ

  • @vahabvahu2078
    @vahabvahu2078 Před 11 měsíci +84

    നിങ്ങൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ നമുക്ക് തന്നെ ഒരു മനസ്സിന് സുഖവും സന്തോഷവും സമാധാനവും ഉണ്ട് 💯

  • @user-ws2eq3xu4x
    @user-ws2eq3xu4x Před 11 měsíci +201

    ഞാനും അള്ളാഹുവിൽ വിശ്വസിക്കുന്നു❤❤

    • @vgplusjr6923
      @vgplusjr6923 Před 11 měsíci +3

      Allahuvil enthu viswasikkunnu? Allahu undenno?

    • @ajmal5525
      @ajmal5525 Před 11 měsíci

      ​@@vgplusjr6923നീയും അല്ലാഹുവിന്റെ സൃഷ്ടി ആണെന്ന് ഇപ്പൊ ഇങ്ങെനെ ചോദിക്കാനുള്ള ആ തലച്ചോറും അല്ലാഹുവിന്റെ സൃഷ്ട്ടിയാണെന്ന്

    • @sharafudheensharaf2722
      @sharafudheensharaf2722 Před 11 měsíci +2

      ♥️

    • @sharafudheensharaf2722
      @sharafudheensharaf2722 Před 11 měsíci +3

    • @findinghappiness8304
      @findinghappiness8304 Před 11 měsíci

      @@vgplusjr6923und ullathu kounda aun njan nigale eee lokathu ithuvarr jeevichathu Alhamduilllah

  • @sideequechonari
    @sideequechonari Před 11 měsíci +27

    ഈ സമ്പത്ത് ഒരുനാൾ വിട്ടുപോവേണ്ടി വരുമെന്ന ചിന്തയുള്ളവന് സഹായിക്കാതിരിക്കാൻ കഴിയില്ല..

  • @mansoorahmedahmed7246
    @mansoorahmedahmed7246 Před 11 měsíci +86

    യുസുഫ് അലി സാർ വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു ❤❤❤

    • @Bharathfirst-ou6os
      @Bharathfirst-ou6os Před 11 měsíci +1

      Ivanoru Pranji...Ivanteyokke 1000 iratti , Amabani/Adani jangale help cheyyunnu...Pakshe ivanu maatram credit!!..

    • @muhammedkuttysalim8392
      @muhammedkuttysalim8392 Před 11 měsíci +5

      ​@@Bharathfirst-ou6osthan etra pere sahayichittund

    • @Bharathfirst-ou6os
      @Bharathfirst-ou6os Před 11 měsíci

      @@muhammedkuttysalim8392
      Reliance Industries (RIL) spent Rs 1,184.93 crore in the financial year ended March 31, 2022 for corporate social responsibility (CSR), which is being undertaken by its philanthropic arm Reliance Foundation

    • @pappan5380
      @pappan5380 Před 11 měsíci +1

      @@Bharathfirst-ou6os
      ശരിയാണ് പക്ഷെ സാധാരണ ജനങ്ങളെയല്ല .

    • @shajithavs2597
      @shajithavs2597 Před 11 měsíci

      Oru, adan🙄

  • @hadhiyavm
    @hadhiyavm Před 11 měsíci +14

    നേരിട്ട് കാണാനും സഹായം ചോദിക്കാനും ആഗ്രഹം ഉണ്ട്. സ്വന്തം ഒരു വീടില്ല കുറച്ചു കടവും ഉണ്ട്. നേരിട്ട് കാണാൻ അള്ളാഹു വിധി ആക്കാൻ ദുആ ചെയുന്നുണ്ട്. അദ്ദേഹത്തിന് ആരോഗ്യം ഉള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ.

  • @NajmaAbdulla
    @NajmaAbdulla Před 11 měsíci +9

    യുസുഫ് അലി ഇക്കയെ കാണുമ്പോൾ സംസാരം കേട്ടു കൊണ്ടിരിക്കാൻ തോന്നും 🥰 എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം 🥰

  • @thesecret6249
    @thesecret6249 Před 11 měsíci +16

    എനിക്ക് ഇദ്ദേഹത്തെ വലിയ ഇഷ്ടം ആണ്

  • @thefanofhighflyers5173
    @thefanofhighflyers5173 Před 11 měsíci +87

    ഇദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുള്ളവരിൽ പലരും ഇദ്ദേഹത്തെ തരംതാഴ്ത്തി പറഞ്ഞിട്ടുമുണ്ട്... ഒരിക്കലല്ല... ഒരുപാട് തവണ...
    നന്ദികെട്ടവന്മാർ...

    • @adhamalif2842
      @adhamalif2842 Před 11 měsíci +9

      പറയുന്നവർ പറയട്ടെ അദ്ദേഹം ആ ഭാഗം നോക്കുകയില്ല. 😊ദീർഘായുസ്സ് നൽകട്ടെ. ആമീൻ

  • @shahadbinnowshad.a6757
    @shahadbinnowshad.a6757 Před 10 měsíci +6

    ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹി

  • @HH-ds2is
    @HH-ds2is Před 11 měsíci +45

    യുസുഫ്അലി ഇക്ക താങ്കൾ ലോക മലയാളിയുടെ തണലാണ് 💞💞💞💞💞💞💞💞💞💞💞💚💚💚

    • @Bharathfirst-ou6os
      @Bharathfirst-ou6os Před 11 měsíci +2

      Loka malayali muslims nte specila thanal!!//Ivanoru Pranji...Ivanteyokke 1000 iratti , Amabani/Adani jangale help cheyyunnu...Pakshe ivanu maatram credit!!

    • @HH-ds2is
      @HH-ds2is Před 11 měsíci

      @@Bharathfirst-ou6os എന്നാപ്പിന്നെ താങ്കൾക്ക് ഇരിക്കട്ടെ ആക്രെഡിക്റ്റ്

    • @Bharathfirst-ou6os
      @Bharathfirst-ou6os Před 11 měsíci +1

      @@HH-ds2is
      Iyal oru 10 kodi chilavaakki Pranji aakkunnu..
      Reliance Industries (RIL) spent Rs 1,184.93 crore in the financial year ended March 31, 2022 for corporate social responsibility (CSR), which is being undertaken by its philanthropic arm Reliance Foundation

    • @goodspirit5747
      @goodspirit5747 Před 11 měsíci

      ​@@Bharathfirst-ou6osadani avarude kazhiv anusarich chilavaakunnu, yusuf ayalude kazhivu anusarich nammal nammude kazhiv anusrich cheythal mathi. Kodukkunnundo ennathil aanu, amount il alla kaaryam.

    • @Bharathfirst-ou6os
      @Bharathfirst-ou6os Před 11 měsíci +1

      @@goodspirit5747 Agreed..Pakshe iyaal maatram daya ulla punyavaan, Bakkiyulla Indian vyvasaayikal maha vruthikettavar !!..Athu nadakkillallo..

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Před 11 měsíci +9

    യൂസഫലി സാഹിബിനു എല്ലാ ഐശ്വര്യങ്ങളും നേരുന്നു. അങ്ങക്ക് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ

  • @artvkd
    @artvkd Před 11 měsíci +20

    ഒരുവിഭാഗം സഹായിക്കാനും നെന്മ പറയാനും നെന്മ ചെയ്യാനും നടക്കുമ്പോൾ ഇവിടെ അക്രമം നടത്താനും ഇരുന്നു തെറിപറയാനും സംഘർഷം ഉണ്ടാകാനും കച്ച കെട്ടി നടക്കുന്ന ആളുകളെ അടക്കി നിറുത്തേണ്ടത് നിയമ സംവിദാനങ്ങളാണ്

  • @hamzafalily
    @hamzafalily Před 11 měsíci +7

    ഒരാൾ തന്റെ സഹോദരനെ സഹായിക്കുന്ന കാലമത്രയും പടച്ചവൻ അവനേയും സഹായിച്ച് കൊണ്ടിരിക്കും എന്ന് പ്രവാചകരുടെ തിരു മൊഴി ഉണ്ട്.

  • @pradeept.p.7846
    @pradeept.p.7846 Před 11 měsíci +10

    Sir Yousef Ali, do not care negative comments of others. Keep doing good works. Millions are with you.

  • @muhammedhaneef9981
    @muhammedhaneef9981 Před 11 měsíci +30

    അദ്ദേഹം പാവപ്പെട്ടവരെ സഹായിക്കുകയും പാവത്തുങ്ങൾക്ക് അറിഞ്ഞു ചെയ്യുകയും ചെയ്യുന്നതിൻറെ ഫലമാണ് ദൈവം അദ്ദേഹത്തെ എന്നും എപ്പോഴും ഒരു കുബേരൻ ആക്കി മാറ്റുന്നത് അത് എന്നും അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് അല്ലാഹുവിനോട് ദുആ ദുആ ചെയ്യുകയും അദ്ദേഹത്തിനുവേണ്ടി ദീർഘായുസ്സിന് പ്രാർത്ഥിക്കുകയും ചെയ്യുന്നു

  • @Muneera-sp7jd
    @Muneera-sp7jd Před 11 měsíci +3

    ദൈവത്തിനു നന്ദി കാണിക്കാൻ ഉപദേശിച്ചു കൊണ്ടുള്ള ഓണാശംസകൾ
    മഹത്തരം ആണ് ❤❤❤

  • @rakahmed1670
    @rakahmed1670 Před 11 měsíci +22

    May Allah bless you sir... ഹൃദയം നിറഞ്ഞ വാക്കുകൾ കൊണ്ട് മലയാളി സമൂഹത്തിന്റെ മനം നിറച്ചു...തിരിച്ചും അങ്ങേയ്ക്കും ഓണാശംസകൾ നേരുന്നു ❤❤

  • @highlightmovers9294
    @highlightmovers9294 Před 11 měsíci

    ദൈവം അനുഗ്രഹിക്കട്ടെ ഈ മനുഷ്യനെ എത്രയോ സാധുക്കളായ മനുഷ്യർക്ക് ഒരുപാട് പുണ്യം ചെയ്ത മനുഷ്യനാണ് അദ്ദേഹത്തിൻറെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്

  • @bijupl3178
    @bijupl3178 Před 11 měsíci +7

    യൂസഫ് അലികാക്ക് അഭിവാദ്യങ്ങൾ..... 💪💪💪💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @fadeelahammed322
    @fadeelahammed322 Před 10 měsíci +1

    യൂസഫലി സാർ ഈ ലോകത്ത് വേണം ആഫിയത്തോട് കൂടിയ ദീർഘായുസ് പ്രധാനം ചെയ്യട്ടെ.

  • @bushrat9857
    @bushrat9857 Před 11 měsíci

    ഒരു നല്ല മനസ്സിന് ഉടമയായ ഇദ്ധേഹത്തെ ഒരിക്കെലെങ്കിലും നേരിൽ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് അതെല്ലങ്കിൽ ഒന്ന് ഫോണിൽ സംസാരിക്കാനെങ്കിലും കഴിഞ്ഞങ്കിലെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ അത്ര നല്ല മനസിനുടമയാണ് ഈ മനുഷ്യൻ

  • @babunutek6856
    @babunutek6856 Před 11 měsíci +33

    ഭൂമിയിലുള്ളവരോട് സഹായഹസ്തം നീട്ടുന്നവർക്ക് ആകാശത്തുള്ളവൻ്റെ കാരുണ്യം പ്രതീക്ഷിക്കാം

  • @Mycatfunny0
    @Mycatfunny0 Před 11 měsíci +2

    പണം എല്ലാവരുടെയും കയ്യിലും ഇണ്ട് but അത് പാവപെട്ടവർക്കു കൊടുക്കുമ്പോൾ ആണ് നല്ല മനുഷ്യൻ ആകുന്നത് 👍🏻 സഹായിക്കുന്ന മനസ്സ് അത് എല്ലാവര്ക്കും ഇണ്ടാകുകയില്ല

  • @farseenafarsy5681
    @farseenafarsy5681 Před 10 měsíci +2

    Crct മെസ്സേജ് ആണ് അദ്ദേഹം പറഞ്ഞത് ❤ എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ

  • @harikrishnans6259
    @harikrishnans6259 Před 11 měsíci +7

    ഈശ്വരൻ അനുഗ്രഹിക്കും എന്നുള്ളത് കൊണ്ടല്ല മറ്റുള്ളവരെ സഹായിക്കേണ്ടത്. മറ്റൊരുവന്റെ സങ്കടം നിന്റെ ഉള്ളിൽ നോവ് ഉണർത്തണം. നിന്റെ ഹൃദയം ❤ അത്ര മാറ്റുള്ളതായി മാറണം. യൂസഫലിയുടെ സഹായ ഹസ്തം ലോകത്തിനു എത്ര അനുഗ്രഹം ആണ്.

    • @beeyem7093
      @beeyem7093 Před 11 měsíci +1

      അദ്ദേഹം പറഞ്ഞത് ഇങ്ങനെയല്ലേ, മനുഷ്യന്റെ നന്ദി വാക്കുകൾ പ്രതീക്ഷിക്കാതെ ചെയ്യുന്ന നന്മകൾക്ക് ദൈവത്തിൽ നിന്നുള്ള കരുണ നേടലാണ് ഉത്തമം എന്നാണ്

    • @jamshi8719
      @jamshi8719 Před 11 měsíci

      ഈശ്വരൻ അതൊരു വിശ്വാസിക്ക് മാത്രമുള്ള വാകാണ് അല്ലാത്തവർക്ക് വേറെ തരത്തിൽ സഹായങ്ങൾ ചെയ്യാം😊😊

  • @saneeplalit6553
    @saneeplalit6553 Před 11 měsíci +6

    A true faithful believer of Almighty God.. May God grant him all graces and good health..

  • @farseenafarsy5681
    @farseenafarsy5681 Před 9 měsíci

    പ്രകൃതി ദുരന്തങ്ങളിൽ നിന്നു അല്ലാഹു എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲🤲🤲

  • @pgjohn4959
    @pgjohn4959 Před 11 měsíci +4

    Good Spiritual Gentle man
    inspiration to many.
    Thanks🙏

  • @muhammadafnan6291
    @muhammadafnan6291 Před 11 měsíci +1

    നിങ്ങൾക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.❤

  • @niyasniyas1770
    @niyasniyas1770 Před 11 měsíci

    Mm യുസഫ് അലി സാർ സൂപ്പർ ആണ് ലുലു ഗ്രൂപ്പ്‌ കമ്പനി ലോക രാജ്യങ്ങളിൽ എല്ലായിടത്തും ഉണ്ട് വിജയം പുരോഗതി രക്ഷ മാത്രം പടച്ചോൻ ദൈവം ഈശ്വരൻ ഭഗവാൻ കൂടെ ഉണ്ട് സാധാരണ പാവങ്ങൾ ആയ ആളുകളെ സഹായം ചെയ്യാൻ ഉള്ള മനസ് ദയ കരുണ സ്നേഹം ഉള്ള മനുഷ്യൻ

  • @ameerali5495
    @ameerali5495 Před 11 měsíci +1

    യൂസുഫലി സാറിനെ കാണാൻ നല്ല ആഗ്രഹം ഉണ്ട്...🥰
    Inshaallha

  • @user-nj9xs1nz1u
    @user-nj9xs1nz1u Před 11 měsíci +35

    പ്രഗൃതിദുരന്തത്തെക്കാൾ മനുഷ്യദുരന്തങ്ങളാണ് ഉണ്ടാകുന്നതു അത് നമ്മുടെ ഇന്ത്യയിലും

  • @rajeswarivijayan1300
    @rajeswarivijayan1300 Před 11 měsíci

    Ente daivame yusef Ali sir nu aayusum aaroagyavum koduth anugrahikkane 🙏🙏🙏

  • @nabhanep558
    @nabhanep558 Před 11 měsíci +27

    *وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُم*
    സമ്പത്ത് എടുത്തു വച്ചതുകൊണ്ട് വളരുമെന്ന് ആരും കരുതണ്ട ... അത് നിങ്ങൾക്ക് ഒരു ഗുണവും ചെയ്യില്ല മറിച്ച് ദോശമാണ്.... *ഖുർആൻ...* ❤❤

    • @snowdrops9962
      @snowdrops9962 Před 11 měsíci +2

      ദോശയോ..??😂😂

    • @muhammedmansoorka7718
      @muhammedmansoorka7718 Před 11 měsíci

      @@snowdrops9962 പോത്തിനെന്ദ് വേദം

    • @kabeertvm6421
      @kabeertvm6421 Před 11 měsíci +8

      ​@@snowdrops9962ഒന്നും.ഇല്ലാതെ വന്ന നമ്മൾ.ഒന്നും.ഇല്ലാതെ ഇവിടെ നിന്നും.മടങ്ങും ..അത് കൊണ്ട് ആണ് ഖുർആൻ എല്ലാവരെയും സഹായിക്കാൻ പറയുന്നത് .. കാരണം നമ്മൾ വെറും വട്ട പൂജ്യം മാത്രാണ് ..ഒന്നും ചെയ്യാൻ കഴിയാത്ത ഒരു സമയം നമുക്ക് വരാനുണ്ട് ..അതാണ് നമ്മുടെ മരണം .ഇസ്ലാം ഒരുപാട് പഠിക്കാൻ ഉണ്ട് ഒരുപാട് ..

  • @remadevipv9120
    @remadevipv9120 Před 11 měsíci +3

    Sir അങ്ങയുടെ കൂടെ ഈശ്വരൻ ഉണ്ട്, 😊🙏👍

  • @suhailshaad3812
    @suhailshaad3812 Před 11 měsíci +27

    അതാണ് ഇസ്ലാം

  • @binuchutm4727
    @binuchutm4727 Před 11 měsíci +7

    Usuf Ali Sir ❤❤

  • @aabidas8301
    @aabidas8301 Před 11 měsíci

    മനുഷ്യ സൗഹാർദ്ദമാണ് വേണ്ടത് ..... വിദ്വേഷത്താൽ ഭരണം നിലനിർത്ത ൻ പാടുപെടുന്നവർക്ക് സ്നേഹത്തിലൂടെ നേരിടാം ഓണാശംസകൾ

  • @walkwithme2927
    @walkwithme2927 Před 11 měsíci

    Innaleyum kitti, innum kittikondirikkunnu, insha allah nale paralokathum ellam kittunna oru vyakthi❤ hats off u sir

  • @user-ee3lt1jg4m
    @user-ee3lt1jg4m Před 11 měsíci

    ഞാനും ആഗ്രഹികാറുൺട് യൂസഫലി സാറിൻറ്റെ കഥകൾ കേൾകുമ്പോൾ ഒന്നു കാണാം പറ്റിയെങ്കിൽ എന്നു ... കുറച് കടം ഉണ്ട് അത് മുഴുവൻ വീട്ടി ഒരു ദിവസം എങ്കിലും സന്ദോശതോടെ സമാധാനത്തോടെ ഉറങ്ങാൻ....അദേഹത്തിന് ആഫിയതോടുകൂടി ആരോഗ്യവും ദീർഘായുസും അല്ലാഹു നൽകടെ ...

  • @user.shajidas
    @user.shajidas Před 11 měsíci

    നന്മയുള്ള ഗ്രാമ മനസ്സ് ഇപ്പോഴും യുസാഫലി സൂക്ഷിക്കുന്നു നന്മ

  • @thomasmv5537
    @thomasmv5537 Před 11 měsíci +1

    ദൈവം താങ്കളെ സമ്ർ ദമായി അനുഗ്രഹിക്കട്ടെ

  • @sanoopthomas3429
    @sanoopthomas3429 Před 11 měsíci +20

    He is helping a lot of people.....long live sir....

  • @fathimafithac1557
    @fathimafithac1557 Před 11 měsíci +1

    പച്ച മനുഷ്യൻ അരോ ഗ്യം ഉണ്ടാവട്ടെ കുറെ മനുഷ്യർ സമാധനം ഇവർ

  • @Rejula-ny3wr
    @Rejula-ny3wr Před 6 měsíci

    Allahu ആരോഗ്യം തരട്ടെ

  • @derveshponnani4773
    @derveshponnani4773 Před 11 měsíci +6

    അൽഹംദുലില്ലാഹ് ❤️❤️

  • @Ajmal130
    @Ajmal130 Před 11 měsíci +1

    وَأَنْفِقُوا فِي سَبِيلِ اللَّهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ
    അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ്‌ ചെയ്യുക. ( പിശുക്കും ഉദാസീനതയും മൂലം ) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. നിങ്ങള്‍ നല്ലത്‌ പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും. (ഖുർആൻ 2:195)

  • @gopalkrishnan4412
    @gopalkrishnan4412 Před 11 měsíci +1

    Big salute to you sir. God bless you to live with good health and happiness.
    Wishing you all the best.

  • @roypm7894
    @roypm7894 Před 11 měsíci

    Thengu sir

  • @hamedyousaf2516
    @hamedyousaf2516 Před 11 měsíci

    പാവപ്പെട്ടവരെ സഹായിച്ചത് കൊണ്ട് ഒരു മുതലാളിയും ഇന്നേവരെ ദരിദ്രനായിട്ടില്ല. എന്നാൽപണം കൂടുതൽ ഉണ്ടായപ്പോൾഅഅഹങ്കാരം കൊണ്ടും. ധൂർത്ത് കൊണ്ടും ചിലവഴിച്ചവൻ ഇന്നല്ലെങ്കിൽ നാളെ സമാധാനം പറയേണ്ടിവരും. ആരോട് എന്നല്ലേ നിന്റെ സൃഷ്ടാവിനോട്. ആയതിൽ പാവപ്പെട്ടവരെ സഹായിക്കുന്നവൻ ഉത്തമൻ ആയിരിക്കും അവന്റെ പേരിൽ പ്രാർത്ഥിക്കാൻ ഒരുപാട് കൈകൾ ഉയരും 🙏🤲

  • @rmv337
    @rmv337 Před 11 měsíci

    Destiny has been kind to Mr Yusuf Ali.
    He also has been thankful and is very good in returning to society.
    Natural disasters however has always been a feature of life on earth.
    They will continue to happen despite prayers and good living.

  • @naushadkhan3132
    @naushadkhan3132 Před 11 měsíci

    Allah khair cheyyatte mr yousufali sir

  • @vincentozanam8646
    @vincentozanam8646 Před 11 měsíci

    അങ്ങേക്ക് ഒന്നിനും കുറവു വരികയില്ല!🙏🙏🙏

  • @Mallunetworking
    @Mallunetworking Před 11 měsíci

    Allahu deergayus tharatte..Ameen

  • @mathewjohn8126
    @mathewjohn8126 Před 11 měsíci

    Masha Allah. Nannaayi varattae. Ennum ingane aagattae Sir.

  • @Fushion__nutrition
    @Fushion__nutrition Před 11 měsíci

    Usuf Ali Nala oru manushya snehi ann matham nokathe sahayam cheythittind nagalk kittiyitu d Nala argyam ayusum daivam nelkatte❤

  • @vineearts710
    @vineearts710 Před 10 měsíci

    Nallavaraya ivarepole ulla manushyare srishticha daivathinu nanni🙏🏻

  • @irfanvellurayil7042
    @irfanvellurayil7042 Před 7 měsíci

    മാഷാ അള്ളാഹ്

  • @kasimkp1379
    @kasimkp1379 Před 11 měsíci

    യൂസഫലി നല്ല മനുഷ്യൻ അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏👍👍👍🙏🙏

  • @saranyasaranya4465
    @saranyasaranya4465 Před 8 měsíci +1

    Yusuf ali sir❤❤❤

  • @vidyaramanan1837
    @vidyaramanan1837 Před 11 měsíci +12

    Yusaf ali❤

  • @venugopalgnanthancode41
    @venugopalgnanthancode41 Před 11 měsíci +11

    Great personality

  • @nishadnishad5375
    @nishadnishad5375 Před 11 měsíci +2

    നല്ല മനസിനുടമ ആണ് ഇ മനുഷ്യൻ ❤ ആളഹു ദിർകസ് കൊടുക്കട്ടെ

  • @miracles2946
    @miracles2946 Před 11 měsíci +4

    Mashallah ✨

  • @nishadbasheer5941
    @nishadbasheer5941 Před 11 měsíci +5

    Yusaf Ali💖💖💖

  • @Ajmal130
    @Ajmal130 Před 11 měsíci +1

    പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. (ഖുർആൻ 5:2)

  • @basheerkoyoli953
    @basheerkoyoli953 Před 11 měsíci +2

    നമ്മുടെ ഇന്ത്യക്കാർക്ക് ഒരു അഭിമാനമായി മാറിയ പ്രിയപ്പെട്ട യൂസഫലിക്ക് ആയിരാരോഗ്യം നേരുന്നു.. ആരോഗ്യത്തോടുകൂടി ജീവിക്കുവാനും എല്ലാവർക്കും സഹായിക്കുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

  • @syamvidya
    @syamvidya Před 11 měsíci +2

    God may bless you more!

  • @1sijuxavier
    @1sijuxavier Před 11 měsíci

    Great Man ....God Bless Him

  • @rahmathk-ze8dj
    @rahmathk-ze8dj Před 11 měsíci +3

    യൂസഫലി സർ നിങ്ങൾ ഒരു യഥാർത്ഥ മുസ്ലിം ആയദ് കൊണ്ട് മാത്രം ആണ് 100/100 ഇങ്ങനെ ജാദി നോക്കാദേ മനുഷ്യനെ സഹായിക്കുന്നു . വേറെ നിങ്ങളെ കാളും കോടി കണക്കിന് ഉള്ളവർ ഇന്ത്യയിൽ ഉണ്ട് അവർ ആരും സഹായിക്കാറില്ല

  • @yunustp2461
    @yunustp2461 Před 11 měsíci +1

    Thank God God bless 🎉

  • @sadikebrahimebrahim
    @sadikebrahimebrahim Před 11 měsíci

    thanks and allahe bless you sir 🙋‍♀️

  • @ajmalshaji252
    @ajmalshaji252 Před 11 měsíci

    പണം മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് വേണ്ടത്.

  • @ansaraanchu6883
    @ansaraanchu6883 Před 11 měsíci

    Masha allha iwalkk iyaladuttha samsarikkanulla baagyam kittiyallo you r lucky 👧

  • @FathimaFathima-fx6ix
    @FathimaFathima-fx6ix Před 11 měsíci

    Ikkaakum kudumpathinum 2 loka vijayam nalkanam Allah aameen yaa rabbal aalameen

  • @MirshanaMicchu3848
    @MirshanaMicchu3848 Před 11 měsíci +2

    God bless you family sir ❤

  • @travelwithdk7138
    @travelwithdk7138 Před 11 měsíci

    എല്ലാ സഹോദരന്മാർക്കും ഓണാശംസകൾ......

  • @najuma7652
    @najuma7652 Před 11 měsíci +4

    Great sir❤❤❤

  • @AX-sq5vm
    @AX-sq5vm Před 11 měsíci +4

    Great man

  • @jamsheerjamsheerp500
    @jamsheerjamsheerp500 Před 11 měsíci

    Mashaallah Allahu Akbar 👍

  • @Thambichen123-xk7ge
    @Thambichen123-xk7ge Před 11 měsíci +1

    MY BIG RED SALUTES SIR AND ALL. ❤❤❤❤❤❤❤.GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.

  • @dharmikvew
    @dharmikvew Před 11 měsíci +1

    പാവങ്ങളെ സഹായിച്ചതിനെ കുറിച്ചറിഞ്ഞാൽ അത് വലിയൊരു പരസ്യമായി മാറുമല്ലോ.
    അതോടെ പത്തിരട്ടി വ്യാപാരമാണ് നടക്കുക.
    അതിന്റെ ലാഭം സഹായത്തിനും മേലെ വന്നിരിക്കും.
    ഒരു മാള് വരുമ്പോൾ എത്ര സാധാരണ കച്ചവടക്കാരും അവരുടെ കുടുംബങ്ങളും വഴിയാധാരമാകുന്നു എന്ന കണക്ക് ആരെങ്കിലും അന്വേഷിക്കാറുണ്ടോ?
    എന്നും ദാരിദ്ര്രായ പാവങ്ങൾ ഉണ്ടാകട്ടെ എന്നാണ് സഹായിക്കാൻ നടക്കുന്നവരുടെ ആഗ്രഹം.

  • @jayanjayan4646
    @jayanjayan4646 Před 11 měsíci +4

    അറിവിന്റെ നിറകുടം ❤

    • @cs73013
      @cs73013 Před 11 měsíci

      😂😂😂😂😂 എന്ത് 😂😂😂😂

  • @salmanmoidutty8966
    @salmanmoidutty8966 Před 11 měsíci +7

    Real hero Kerala

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 Před 11 měsíci

    റബുൽ ആലം, ലോകങ്ങളുടെ റബ്,
    റബുൽ ആലമീൻ,
    ലോകങ്ങളുടെ റബ്,
    എന്നാകുന്നു,

  • @georgethampan3531
    @georgethampan3531 Před 11 měsíci +21

    കാണപ്പെടുന്ന ദൈവം 🙏🙏🙏❤

    • @user-eq6os3zv2d
      @user-eq6os3zv2d Před 11 měsíci +1

      അതിലും ദൈവീകത!!! ഇതാണ് ദൈവത്തിൽ ഭയക്കാത്ത നേതാക്കളും പണ്ഡിതരും നമ്മുടെ സമൂഹത്തെ ചൂഷണം ചെയ്തിട്ടും വീണ്ടും വീണ്ടും അടിമപ്പെട്ടു കൊടുക്കുന്നത്. നിങ്ങളും നിങ്ങളെ സഹായിക്കുന്നവരും ദൈവത്തിൻ്റെ മാത്രം അടിമകൾ ആണ് ഭായ്. ദരിദ്രൻ പണക്കാരന് മുന്നിൽ ഒച്ചാനിച്ച് നിക്കേണ്ടവൻ അല്ല. ആരുടെ കയ്യിൽ ആണ് അതിക സമ്പത്ത് ഉള്ളത് അതിൻ്റെ നിശ്ചിത ശതമാനം(സകാത്ത് എന്ന് മുസ്‌ലിംകൾ പറയും, നമ്മുടെ വരുമാന നികുതി രാഷ്ട്രത്തിൻ്റെ അവകാശം ആവുന്ന പോലെ) പാവങ്ങളുടെ അവകാശം ആണ്.

  • @asmabiap2223
    @asmabiap2223 Před 10 měsíci +1

    Aameen aameen ya rabbal aalameen

  • @mathewsgeorge5650
    @mathewsgeorge5650 Před 11 měsíci +1

    100 right and respect you

  • @dr.sujasreedhar300
    @dr.sujasreedhar300 Před 10 měsíci

    God will certainly bless you sir

  • @nishad2819
    @nishad2819 Před 11 měsíci +1

    God bless you sir😊

  • @babumohammed2060
    @babumohammed2060 Před 11 měsíci +2

    Yusaf Alika❤❤❤

  • @chackochikc7951
    @chackochikc7951 Před 11 měsíci

    ദൈവത്തെ മാത്രമേ ആരാധിക്കാവൂ, സത്യത്തിലും, ആത്മാവിലും❤

    • @truthsearcher6811
      @truthsearcher6811 Před 10 měsíci

      അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
      ( മർക്കോസ് 10 : 18 )

  • @pelefans6549
    @pelefans6549 Před 11 měsíci

    Sathyam ellam ore dhayvam aanu ❤️❤️

  • @muneerpalashery1133
    @muneerpalashery1133 Před 11 měsíci

    പടച്ചവൻ അനുഗ്രഹിക്കട്ടെ!