MOSFET - Testing വളരെ എളുപ്പത്തിൽ

Sdílet
Vložit
  • čas přidán 27. 08. 2024
  • Mosfet - ടെസ്റ്റ് ചെയ്യുമ്പോൾ അതിന്റെ പിന്നുകൾ എവിടെയും സ്പർശിക്കാത്ത വിധത്തിൽ ക്ലിപ് ചെയ്ത് വെച്ചാൽ പെട്ടെന്ന് മനസ്സിലാവും. നേരിട്ട് മേശയിലോ പേപ്പറിലോ വച്ച് ടെസ്റ്റ് ചെയ്യുമ്പോൾ ഗേറ്റ് വോൾട്ടേജ് പെട്ടെന്നു തന്നെ ഡിസ്ചാർജ്ജ് ആവുന്നത് കാണാം. വീഡിയോയിലുള്ളതുപോലെ വിവിധ നമ്പറുകളിലുള്ള മോസ് ഫെറ്റുകൾ ടെസ്റ്റ് ചെയ്തു നോക്കുക. ഇലക്ട്രോണിക്സിൽ നല്ല താത്പര്യമുണ്ടായിട്ടും പഠിക്കാൻ സാധിക്കാത്തവർക്ക് നിങ്ങളു ഒഴിവുസമയത്ത് ഗൂഗിൾ മീറ്റ് വഴി ലൈവ്പ്രാക്ടിക്കൽ ക്ലാസ്സുകളിലൂടെ പ്രാക്ടിക്കൽ ചെയ്തു കൊണ്ട് പഠിക്കാം. നിങ്ങളുടെ പ്രായമോ ജോലിയോ തടസ്സമല്ല. കൂടുതൽ വിവരങ്ങൾക്ക് 8075531481 ലേക്ക് Hi എന്ന് വാട്സാപ്പ ചെയ്യുക.

Komentáře • 15