മൾട്ടിമീറ്റർ (അനലോഗ്) ഉപയോഗിക്കുന്ന വിധം

Sdílet
Vložit
  • čas přidán 10. 01. 2023
  • ഇലക്ട്രോണിക്‌സ്പഠിക്കാൻ ഇനി നിങ്ങളുടെ പ്രായമോ ജോലിയോ പ്രശ്നമല്ല. നിങ്ങളുടെ ഒഴിവുസമയം വിനിയോഗിച്ച് ഗൂഗിൾ മീറ്റ് വഴി ലൈവ് പ്രാക്ടിക്കൽ ക്ലാസ്സുകളിലൂടെ പ്രാക്ടിക്കൽ ചെയ്തു കൊണ്ട് തന്നെ വളരെഎളുപ്പത്തിൽ ബേസിക് ഇലക്ട്രോണിക്സ് പഠിക്കാം. ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8 മണി മുതൽ 9/9.30 വരെ . ഇലക്ട്രോണിക്സിൽ നല്ല താത്പര്യമുള്ള ഏതൊരാൾക്കും ലോകത്തിലെവിടെയിരുന്നും പഠിക്കാം. ക്ലാസ്സിലുള്ള സംശയങ്ങൾ നേരിട്ട് ചോദിച്ച് മന:സ്സിലാക്കി പഠിക്കാം.പുതിയ ബാച്ച് ഉടൻ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 8075531481 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേര് വാട്സാപ്പ് ചെയ്യുക.
    Santhosh Kalluparambil.
    fb page : "ഇലക്ട്രോണിക്സ് പഠിക്കാം "

Komentáře • 13

  • @firoszmanfiros9331
    @firoszmanfiros9331 Před 7 měsíci

    സൂപ്പർ sir

  • @vivekbalakrishnan5520

    Super

  • @PopoPop-uj2nd
    @PopoPop-uj2nd Před 10 měsíci

    Thanks, ,❤❤❤❤❤❤❤

  • @ramshadramshad4923
    @ramshadramshad4923 Před rokem

    👌👍

  • @baburaj210
    @baburaj210 Před rokem

    ❤️❤️❤️

  • @satheeshs2530
    @satheeshs2530 Před rokem

    👍🙏🙏❤️❤️

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem

    🙏👍❤️👏👏👏

  • @firoszmanfiros9331
    @firoszmanfiros9331 Před 7 měsíci

    മറ്റുള്ള കമ്പോന്റെൻസ് ചെക്ക് cheythulla വീഡിയോ ഇടാമോ

  • @santhoshkp2797
    @santhoshkp2797 Před rokem +2

    എൻ്റെ സാറ്

  • @sudeepks1055
    @sudeepks1055 Před 5 měsíci

    അതിൽ ഒരു output എന്ന് എഴുതിയിരുന്ന socket ഉണ്ടല്ലോ അതിന്റെ കാര്യം പറയും എന്ന് കരുതി video മുഴുവനും ഇരുന്നു കണ്ടു 😄എന്താണോ അതിൽ അറിയാഞ്ഞത് അത് മാത്രം അങ്ങനെ തന്നെ അവശേഷിച്ചു 😁