UPS Transformer 12V ട്രാൻസ്ഫോർമറായി മാറ്റാം

Sdílet
Vložit
  • čas přidán 5. 12. 2022
  • ഇലക്ട്രോണിക്സിൽ താത്പര്യമുണ്ടായിട്ടും വിവിധ സാഹചര്യങ്ങളാൽ പഠിക്കാൻ സാധിക്കാത്തവർ വിഷമിക്കേണ്ട. ഇലക്ട്രോണിക്സ് പഠിക്കാൻ ഇനി നിങ്ങളുടെ പ്രായമോ ജോലി യോഒന്നും തടസ്സമല്ല.നിങ്ങളുടെ ഒഴിവുസമയം അല്പം നീക്കിവെച്ച് ഗൂഗിൾ മീറ്റ് വഴി ലൈവ് പ്രാക്ടിക്കൽ ക്ലാസുകളിലൂടെ പ്രാക്ടിക്കൽ ചെയ്തും സംശയങ്ങൾ ചോദിച്ചും വളരെ ലളിതമായി ബേസിക് ഇലക്ട്രോണിക്സ് പഠിക്കാം. അനേകം ആളുകൾ ഇങ്ങനെ പഠിച്ചുകഴിഞ്ഞു. ഇപ്പോൾക്ലാസ്സുകൾ നടക്കുന്നു. പുതിയ ബാച്ച് ഉടൻ ആരംഭിക്കുന്നു. വളരെ ചെറിയ ഒരു ഫീസ് ഉണ്ട് . പഠിക്കാൻ നല്ലതാത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് 8075531481 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേരും സ്ഥലവും വാട്സാപ്പ് ചെയ്യുക. (എല്ലാദിവസവും വൈകിട്ട് 8 മണി മുതൽ 9 മണി വരെയാണ് ക്ലാസ്സ് )
    Santhosh Kalluparambil.

Komentáře • 16

  • @Roopeshpc
    @Roopeshpc Před rokem

    ഞാൻ എത്രയോ വീഡിയോകൾ കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലെ ലളിതമായി വളരെ ഉപകാരപ്രദമായി മനസ്സിലാക്കിത്തന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤

  • @spvkovoor
    @spvkovoor Před rokem

    Very good and all the best

  • @babuunni
    @babuunni Před měsícem

    Thank you sir

  • @rajannarayanan2759
    @rajannarayanan2759 Před rokem

    Very good explane

  • @topzer1416
    @topzer1416 Před rokem

    🌷🌷🌷 very very useful.

  • @nibujohn6040
    @nibujohn6040 Před rokem

    Good സർ

  • @PopoPop-uj2nd
    @PopoPop-uj2nd Před 10 měsíci

    ❤❤❤❤❤❤❤

  • @ElectroTECH_
    @ElectroTECH_ Před rokem

    👍🔥

  • @anoopjacob1981
    @anoopjacob1981 Před rokem

    🥰🥰😍😍😍

  • @satheeshs2530
    @satheeshs2530 Před rokem

    🙏❤️❤️👍sir

  • @abdulrasheed5428
    @abdulrasheed5428 Před rokem

    Hai sir ഗുഡ് വർക്ക്‌

  • @joshykurian9475
    @joshykurian9475 Před rokem

    ❣️❣️❣️🙏❤️🙏

  • @nitheshkv2438
    @nitheshkv2438 Před rokem

    ബ്രോ....മൾട്ടി മീറ്ററിൽ കണ്ടിന്യൂട്ടി കാണിക്കുന്നവ തമ്മിലാണോ ഷോർട്ട് ചെയ്യേണ്ടത്... അല്ലേൽ കണ്ടിന്യൂട്ടി കാണിക്കാത്തവ തമ്മിലാണോ ഷോർട്ട് ചെയ്യേണ്ടത്???

  • @hmjamshad3972
    @hmjamshad3972 Před rokem

    ഇത് നമുക്ക് ആമ്പിയർ കൂടിയ ബാറ്ററി ചാർജർ ആക്കി മാറ്റാൻ കഴിയുമോ