സഞ്ജുവിനെ തഴഞ്ഞതിൽ പൊട്ടിത്തെറിച്ച് ഹർഷ ബോഗ്ലെ | Harsha Bhogle about Sanju Samson

Sdílet
Vložit
  • čas přidán 21. 05. 2022
  • #sanjusamson
    #indvssa
    #beautycricket
  • Sport

Komentáře • 92

  • @cleetusgeorge4824
    @cleetusgeorge4824 Před 2 lety +5

    എന്റെ പ്രാർത്ഥന എല്ലാം മത്സരത്തിൽ വലിയൊരു റൺ റെയിറ്റിൽ ജയിക്കണം D. ആഫ്രിക്കൻ 👍💞👏

  • @_thejas_2201
    @_thejas_2201 Před 2 lety +16

    Hardwork Kondu Indian Teamil Return Cheytha Player *DK* ❤❤ . SANJU 💔💔

  • @georgejoseph2918
    @georgejoseph2918 Před 2 lety +32

    സഞ്ജുവിനെ ടീമിൽ എടുത്താലും അവർ കളിപ്പിക്കില്ല.നാരങ്ങ വെള്ളം കൊടുക്കുന്ന ജോലി ഏല്പിക്കും.ഐപിഎൽ ഇലെ സൂപ്പർ ക്യാപ്റ്റൻ ആ പണി ചെയ്യേണ്ട.ആരും പ്രതിഷേധിക്കാൻ പോവണ്ട.നാണക്കേട്.എല്ലാവരും രജസ്ഥനെ സപ്പോർട്ട് ചെയുക

    • @surianpisharath36
      @surianpisharath36 Před 2 lety

      Correct.

    • @vishaldhoni3605
      @vishaldhoni3605 Před 2 lety

      Sanju അങ്ങനെ water boy avanda karyam ella sanju മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചു ഇന്ത്യക്ക് എതിരെതന്നെ കളിക്കണം

  • @deepubaby3871
    @deepubaby3871 Před 2 lety +17

    സഞ്ജു ഇനി ടീമിൽ കയറില്ല. ഡികെ കൂടെ വന്നില്ലേ. രാജ്യാന്തര മത്സരങ്ങളെക്കാൾ ipl പ്രാധാന്യം ഉള്ളത് കൊണ്ട് ഞാൻ എന്നും സഞ്ജുന് പിന്തുണയുമായ കൂടെ കാണും

  • @shanmugamkumar1588
    @shanmugamkumar1588 Před 2 lety +9

    The selectors should consider Sanju Samson, Tripathi and all rounder Ravichandran Aswin for Indian Team for T20 series..

  • @ubaidubd2977
    @ubaidubd2977 Před 2 lety +22

    സഞ്ജു ഈ ipl കപ്പ്‌ മുഖത്തേക്ക് എറിഞ്ഞു കൊടുക്കണം 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @netpoint7416
      @netpoint7416 Před 2 lety

      DK yude performance kando. Ayal vare teamil ethi. Ennittum entha sajuvine edukkathath. Uthram simple. Vendareethiyil ippozhum kalikkunnilla. Athu thanne. Kittunna chanse kalanjiittu mongiyittu karyam illa.

    • @Narain-jc5zb
      @Narain-jc5zb Před 2 lety +1

      ഞാനും അതാ ആഗ്രഹിക്കുന്നത് 😡😡👍🏻👍🏻👍🏻

    • @Thunder__Thangu
      @Thunder__Thangu Před 2 lety

      @@netpoint7416 enth chance, ipol indian teamil ullavanmaril palare kalum sanju kalikunund avark kittiyathinte pakuthi chance engilum kodukanamayirunnu...

  • @RaviKumar-yu5ok
    @RaviKumar-yu5ok Před 2 lety +7

    Dear sanju , India cricket doesn't need you, ofcourse Kerala cricket need you,but, better late than never, switch over to Newziland cricket, without wasting much time here.dont wait for Indian team entry,and pls don't waste your time here,it will spoil your career.You truly deserve an international cricket career,so switch over to Newziland. 🎉👍.

  • @tombdaniel8882
    @tombdaniel8882 Před 2 lety

    Sanju 😍❤️

  • @josephjose137
    @josephjose137 Před 2 lety

    Sanju👍👍👍👍👍👍

  • @nishadkonnakkattil8246
    @nishadkonnakkattil8246 Před 2 lety +2

    Sanjuvinte Rajasthan kappadikkatte ❤️❤️

  • @ubaidubd2977
    @ubaidubd2977 Před 2 lety +2

    #sanju samson

  • @jijojose99
    @jijojose99 Před 2 lety

    Sanjuuuu... ♥️♥️♥️

  • @NYmallu
    @NYmallu Před 2 lety

    Sanju 💝💝💝

  • @ajosavio2287
    @ajosavio2287 Před 2 lety +3

    ഈ team il iduthaalum side Bench il ഇരിക്കേണ്ടി വരും. Against Ireland 2 T20 match ഉണ്ട് അതില്‍ Davan captain sanju (WC) , Ashwin rahul ത്രിപാഠി എല്ലാം ഉണ്ടാക്കും. ഈ അവസരം മുതലാക്കി indian team il എത്തുന്നത് ആണ്‌ side Bench il ഇരിക്കുന്നതിനേക്കാള്‍ നല്ലത്.😊

  • @abdurahimanabdu3757
    @abdurahimanabdu3757 Před 2 lety +14

    സഞ്ജുവിനെ ടീമിൽ എടുക്കാമായിരുന്നു
    പ്രതേകിച്ചു ആസ്‌ട്രേലിയൻ
    പിച്ചിൽ, പെസർ മാരെ നേരിടാൻ

    • @vaishnavkannan1207
      @vaishnavkannan1207 Před 2 lety +2

      Oo kore ndakki

    • @jostheboss17
      @jostheboss17 Před 2 lety +2

      @@vaishnavkannan1207 ivarodinnum പറഞ്ഞിട്ട് കാര്യമില്ല

  • @m.a.v2903
    @m.a.v2903 Před 2 lety

    Sanju 👍

  • @AbdulKalam-xy3kf
    @AbdulKalam-xy3kf Před 2 lety +4

    ബാറ്റ് കൊണ്ട് മറുപടി കൊടുക്കണം

  • @rashitv9037
    @rashitv9037 Před 2 lety +1

    Thott thunnam padi varumbol manassilyaikkoum avanmmarkk

  • @jithinku5751
    @jithinku5751 Před 2 lety +6

    സൗത്ത് ഇന്ത്യ ക്കാരെ പൊതുവെ ക്രിക്കറ്റിൽ എടുക്കാറില്ല 😥

    • @muhammedashraf5919
      @muhammedashraf5919 Před 2 lety

      നന്നായി കളിച്ചാൽ ആർക്കും കിട്ടും. Iñdaia need batters and not pinch hitters.

  • @francistrinulawrencesiment2299

    Rishab panth had gaven lot of chance but flop,yet vice captain this is new🇮🇳 India.where Else Sanju Samson had proved himself yet no chance in indian team.(Considering him as A team). does Sanju is not the citizen of Indian? Waste of time to take this topic... All Indian & world knows Abt Sanju Samson... Almost 10 years Bcci wasted His carrier.... now getting chance for Sanju in Indian 🇮🇳Team I don't think we should take much seriously... let him Play for Ipl & make money....I appreciate RR TEAM magement for giving him value🕊️✨🇮🇳🙏...

  • @yadhu7497
    @yadhu7497 Před 2 lety +8

    Rahul tripathi
    Nattu
    Sanju.....🥺

  • @sudheeshb4018
    @sudheeshb4018 Před 2 lety

    Bhogle mikacha reethiyil aanu kali vilayiruthunne, Indian teamil lobikal aanu kalikkunne, southindian players ne uyarthikonduvaran 1 madiyaaanu avark.

  • @cyriacthomas3842
    @cyriacthomas3842 Před 2 lety +7

    When the selection process was going on, if Sanju played little more resposibily against Chennai and Lucknow and if scored a 50+ in any of the match I believe he might entered in the Indian team. If sanju is not selected it is only sanju to blame.

    • @qwerty3416
      @qwerty3416 Před 2 lety +2

      Why ishan is being selected?

    • @Neutral_tms
      @Neutral_tms Před 2 lety

      You got it wrong. If performance was the yardstick, definitely R Aswin would have been selected as he has not left many years of cricket. Why so much spinners for South Africa tour while Aswin has performed as an all rounder. Musical chairs.

    • @justinejosephofficial5916
      @justinejosephofficial5916 Před 2 lety

      if the Selection was based on performance why ishan , Rishabh pant , venkatesh iyyer has selected . Sanju doesn't got chances like rishabh pant got., if he would have got maximum chances defenitly he can raise upto world class standard

  • @simonck1538
    @simonck1538 Před 2 lety

    There's no use in shouting for Sanju because this is India meant for a group of people. He will not play for India, even if he perform to his peak.

  • @NANDHAGOPAN06
    @NANDHAGOPAN06 Před 2 lety +14

    സഞ്ജു എന്നിവരൊക്കെ ഇല്ലാതെ ipl one season wonders pinnalle പോകുന്നത് കാണുമ്പോൾ എങ്ങനെയേണ് icc ട്രോഫികൾ ഇവരുടെ സെൽഫിൽ എത്തിക്കുന്നത്??? നല്ല മാനേജ്മെന്റ് ഇല്ലെകിൽ എല്ലാം waste aakum

  • @shareefdevakana452
    @shareefdevakana452 Před 2 lety

    Venkatesh iyer 🔥🔥🔥🔥👍👍👍

  • @yakhoobkorad4502
    @yakhoobkorad4502 Před 2 lety +3

    Vengidesh iyer enthina🔥

  • @sumeshtc7727
    @sumeshtc7727 Před 2 lety +18

    കുറേ കാലമായി ഇന്ത്യൻ ടീമിൻ്റെ കളികൾ കാണാറില്ല... ഇതാണ് കാരണം.. ക്രിക്കറ്റ് ലോബികൾ 👺👺👺👹👹👹🤬🤬🤬🤬🤬

    • @netpoint7416
      @netpoint7416 Před 2 lety

      Adyam sanju irland il poyi nannyi kalikkan para. Nannayi kalichal arkkum ozhovakkan pattilla. Nere thirichanengil avarku athu oru karanam akkam. Oru kaliyengilum finish chythittanu ithu parayunnathengil kuzhappilla. Ithu kittunna chanse kalangittu lobikale paranjittu karyam illa.

  • @thahaksd
    @thahaksd Před 2 lety +1

    സെലക്ടർമാർക്ക് സെലക്ട് ചെയ്യാൻ അറിയത്തില്ല എന്നാണ് തോന്നുന്നത് സഞ്ജുവിനെ ഒഴിവാക്കാൻ പാടില്ലായിരുന്നു

  • @fantasyvishnu711
    @fantasyvishnu711 Před 2 lety +1

    Team selection super

  • @sudheeshb4018
    @sudheeshb4018 Před 2 lety

    Dk 1 keeper aayi matramalla ipol teamil ethiyathu finisher aayi thanneyanu. Apara timeing aanu dk yude. Hitting ability um powerful thannr

  • @panjaarakunji9201
    @panjaarakunji9201 Před 2 lety

    Malayali ellathe oru my....cup (wc cup)Indian cricket team nedittilla eni ottu nedukayumilla..........RR❣️❣️❣️💖💖💖

  • @teamee6591
    @teamee6591 Před 2 lety

    team moonjum

  • @maneeshmaneesh2107
    @maneeshmaneesh2107 Před 2 lety +1

    Ethinokkea avare anubhavikum .. Piraghe varum .. Malayali ayathinte peril alle avae

  • @OPPILOTGAMING5789
    @OPPILOTGAMING5789 Před 2 lety

    ഇന്ത്യൻ ടീം തോൽക്കട്ടെ കേവലം കുറച്ച് വ്യക്തികളുടെ താല്പര്യം ഉള്ള കളിക്കാർക്ക് മാത്രം അവസരം കഴിവുള്ളവർ പുറത്ത് ഇത് indan ക്രിക്കറ്റ്‌ നിലവാരം കുറയുന്നു

  • @irfana9706
    @irfana9706 Před 2 lety +3

    Venkatesh ruturaj ellarum out of form ann tripathi sanju ivarkk avasaram kodukk

  • @akkuakbar5802
    @akkuakbar5802 Před 2 lety

    Dhawaan evide

  • @kannan73833
    @kannan73833 Před 2 lety +2

    Tripati

  • @shibuv2770
    @shibuv2770 Před 2 lety

    🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🐍🐍🐍🐍

  • @aivinmichael715
    @aivinmichael715 Před rokem

    Concentrate on IPL and make some money

  • @sajeevkumar638
    @sajeevkumar638 Před 2 lety

    ithunu marupadi rr ipl keeredam koduvaranam

  • @fahadashraf1883
    @fahadashraf1883 Před 2 lety

    Sanju kappeduth prathishedhikkum

  • @salmon6007
    @salmon6007 Před 2 lety +1

    Ruthraj and Venkatesh iyer selections are waist. Sanju and thripatty are best options for them.

  • @prajinkk8241
    @prajinkk8241 Před 2 lety

    Nallonam kalicha Rahul thripathi vare teamil ulla

  • @noufalmu7499
    @noufalmu7499 Před 2 lety

    Enthinnu only 2 match T20 series alle ullu Ireland ayyi athill eduthallum water boy akkum

  • @devanddev4620
    @devanddev4620 Před 2 lety +4

    ബാറ്റിംഗിൽ കുറച്ചു സ്ഥിരത സഞ്ജു കാണിക്കണം എല്ലാവരുകൂടി തള്ളി തള്ളി അയാളുടെ കരീയർ നശിപ്പിക്കും

  • @jithinkr628
    @jithinkr628 Před 2 lety

    iplil form avathavar motham undallo ee teamil cupalle gup kittum

  • @vishnusathyaseelan7841
    @vishnusathyaseelan7841 Před 2 lety +3

    GABBA ടെസ്റ്റിലെ ഒറ്റ performance കൊണ്ട് റിഷഭ് പന്ത് അടുത്ത കുറേകാലത്തേക്ക് എല്ലാ ഫോർമാറ്റിലും ഇന്ത്യയുടെ 1st choice wicket keeper ആയിരിക്കും.
    GABBA യുടെ ഓർമയ്ക്കായാവും ഇപ്പോൾ 20-20 പോലും അദ്ദേഹം ടെസ്റ്റ്‌ പോലെ ആണ് കളിക്കുന്നത്.
    ആദ്യത്തെ 30 ബൗളിൽ 20 എടുക്കുക പിന്നെ എങ്ങനെ എങ്കിലും വട്ടം വീശി രണ്ട് six അടിച്ചു score run a ball ആക്കുക out ആവുക പോകുക.
    BCCI നോക്കുമ്പോ ആഹാ മിക്ക കളിയിലും പുള്ളി 30 plus score ചെയ്തിട്ടുണ്ട്. പിന്നെ അദ്ദേഹത്തെ ഒഴിവാക്കാത്തത്തിൽ bcci നെ കുറ്റം പറയാൻ പറ്റുമോ

  • @AthulsJayan
    @AthulsJayan Před 2 lety +1

    റിങ്കു എവിടെ 😂😂

  • @shajivarghese9249
    @shajivarghese9249 Před 2 lety +5

    കപ്പ്‌ സൗത്താഫ്രിക്ക കൊണ്ടുപോകും ഉറപ്പ്

  • @shajirkutyav8381
    @shajirkutyav8381 Před 2 lety

    Only north lobi

  • @ansilcreation8234
    @ansilcreation8234 Před 2 lety

    Ithinum nala teamime njan select cheyumayirunu 😏

  • @anascropz8291
    @anascropz8291 Před 2 lety

    Ith india aan ivide inganokke aan. Onnum orikkalum marilla

  • @thomsonjoseph6874
    @thomsonjoseph6874 Před 2 lety +3

    വടക്കേ ഇന്ത്യൻ ലോബികൾ കേരളത്തിന് കൊടിക്കില്ല, കാരണം സ്പോർട്സ് രംഗത്തു കേരളം ടോപ്പ് ആണ്. ആ ഒരു ക്രെഡിറ്റും കൂടി ഇനി വലുതാക്കണ്ട എന്നുള്ള ഒരു വിചാരവും അവർക്കുണ്ട്

  • @sameemax6
    @sameemax6 Před 2 lety +6

    ഈ ipl ൽ ഏകദേശം എല്ലാ മാച്ചിലും മികച്ച തുടക്കങ്ങൾ കിട്ടിയിട്ടും അത് മുതലാക്കി നല്ല സ്കോറുകൾ നേടാനുള്ള അവസരങ്ങൾ വെറുതെ വിക്കറ്റ് വലിച്ചെറിഞ്ഞു പുറത്തായി അവസരങ്ങൾ കളഞ്ഞു കുളിച്ച സഞ്ജുവിന് ടീമിൽ ഇടം കിട്ടാഞ്ഞതിൽ അത്ഭുതമൊന്നുമില്ല. എന്നെ അത്ഭുതപ്പെടുത്തിയത് സൗത്ത് ആഫ്രിക്കൻ പിച്ചകളിൽ 100 ൽ 100 ശതമാനം അനുയോജ്യവും അത്ഭുതപ്പെടുത്തുന്ന വേഗവും, ബൗൺസും കൃത്യതയും ഉള്ള മൊഹ്സിൻ ഖാനെ ടീമിൽ എടുക്കാത്തതാണ്. ടീം സെലെക്ഷൻ 100 ശതമാനം അനുയോജ്യമാകേണ്ടതുണ്ട്.

    • @MrShyjuskp
      @MrShyjuskp Před 2 lety +3

      Venkidesh iyer നല്ല തുടക്കം മുതലാക്കി 👍🏻

    • @jostheboss17
      @jostheboss17 Před 2 lety +1

      കളി ഇന്ത്യയിൽ ആണ് അപ്പോൽ പിന്നെ അതിന് എന്ത് പ്രാധാന്യം

    • @jayanpullattu6383
      @jayanpullattu6383 Před 2 lety +1

      Ipl ഇല്ലാതിരുന്ന കാലത്ത് ദേശീയ ടീമില്‍ ഇടം നേടുന്നത് മാത്രമായിരുന്നു ഏക പ്രതീക്ഷ. എന്നാല്‍ ipl ഒരു അക്ഷയ പാത്രമായി തുടരുമ്പോള്‍ ദേശീയ ടീം സ്വപ്നം കാണേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ദേശീയ ടീം ദീർഘായുസ് വാഗ്ദാനം ചെയ്യുന്നില്ല.. പണവും പ്രശസ്തിയും ipl ലൂടെയും നേടാം...

    • @jostheboss17
      @jostheboss17 Před 2 lety +2

      @@jayanpullattu6383 പണം ഉണ്ടാക്കാൻ ആണേൽ ഐപിഎൽ മുകളിൽ ഉള്ള നല്ല option വേറേ ഇല്ല പ്രശസ്തിയും വാനോളം കിട്ടും

    • @beautycricketmalayalam672
      @beautycricketmalayalam672  Před 2 lety +1

      Ruthuraj Gaikwad നും Venkidesh Iyyer ക്കും നിങ്ങൾ സഞ്ജുവിന് മുകളിൽ മാർക്ക്‌ കൊടുക്കുന്നു എന്നാണോ..??

  • @dilkumar6986
    @dilkumar6986 Před 2 lety +1

    It's nasty selection north Indian Lobby this will happen I hate cricket now onwards

  • @SunilKumar-gt2db
    @SunilKumar-gt2db Před 2 lety +2

    ഇല്ല ഒരിക്കലും ഇവന്മാർ സഞ്ജുവനെ ടീമിൽ എടുക്കില്ല ഇയാൻ ബോതം പറഞ പോലെ ഇവന്റെ ഒക്കെ അമ്മയി അമ്മ മാരെ ടീമിൽ കളിക്കാൻ എടുക്കട്ടു

  • @mohammedrafiabdulrehman5117

    ചമ്ച്ച അടിക്കാൻ പറ്റുന്നവർ
    കാര്യലാഭവും

  • @rameshm1256
    @rameshm1256 Před 2 lety

    വടക്കേൻ ലോബി വടക്കേ ഇന്ത്യൻ ലോബിയാണ് മാന്യന്മാരുടെ കളിയായ് ക്രിക്കറ്റിന് ഇന്ന് ഇല്ലാതാക്കുന്നത് ഒരു മലയാളി ഇല്ലാതെ ഈ ലോകത്ത് ഒന്നും ഉണ്ടായിട്ടില്ല

  • @Latheesh770
    @Latheesh770 Před 2 lety +1

    നോർത്തിന്ത്യൻ ലോബികൾ കേരളീയരോട് കാട്ടുന്ന അവഹേളനം

  • @lijugeorge5942
    @lijugeorge5942 Před 2 lety +1

    last wc indiya eduthathu pole ella koppum kittum 🤣😂😂🤣🤣

  • @babumampilly9063
    @babumampilly9063 Před 2 lety

    B.C.C MANGEMENT WASTE, COMPLETELY PARTUALITY. 100% UN JUSTICE. MUST BE NEEDED TO INVOLVE PRIME MINISTER OR HIGHER JUDICIARY. OTHER WISE THIS MONEY GAME NEED FULLY STOP.

  • @bijumg1815
    @bijumg1815 Před 2 lety

    അവിടെ ഫോം വേണ്ട അയ്യർ ഉണ്ടല്ലോ ഏത്... ഇതാണ് ജാതി ക്രിക്കറ്റ്.. അതായത് ബ്രാമീൻ ക്രിക്കറ്റ്.. എപ്പടി പുറിഞ്ജ്താ

  • @vineeshsajeev8129
    @vineeshsajeev8129 Před 2 lety

    വളരെ മേശം ആണ്

  • @AL_KASIM
    @AL_KASIM Před 2 lety +2

    കേരളം ബിജെപി ഭരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ സഞ്ജുവിന് അവസരം കിട്ടിയേനെ.. 🐛അവസ്ഥ. മനുഷ്യൻ മാറില്ല