"സ്നേഹിക്കാൻ മാത്രം ജീവിച്ചൊരു മനുഷ്യൻ" ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ വിതുമ്പി സ്നേഹിതൻ

Sdílet
Vložit
  • čas přidán 29. 08. 2024
  • First Death Anniversary of Oommen Chandy : ഉമ്മൻചാണ്ടിയുടെ മരണമില്ലാത്ത ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. വിശ്രമമില്ലാതെ ജനങ്ങൾക്കിടയിൽ ഓടി നടന്ന നേതാവിന് കബറിടത്തിലും തിരക്കൊഴിയുന്നില്ല.
    Oommen Chandy's immortal memories are one year old today.To the leader who ran restlessly among the people
    The grave is fully crowded.
    #oommenchandy #oommenchandydeath #oommenchandydeathanniversary #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 13

  • @sanvygeorge5953
    @sanvygeorge5953 Před měsícem +5

    ഒരിക്കലും ഈ മനുഷ്യസ്നേഹിയായ നേതാവിനെ മറക്കില്ല ❤❤❤❤

  • @abu.akramtethan9367
    @abu.akramtethan9367 Před měsícem +6

    ഈ മനുഷ്യൻ ഇനിയും 100 വർഷം ജീവിച്ചിരുന്നെങ്കിൽ ഇപ്പോഴുള്ള ഈ ഭരണകർത്താക്കൾ ഈ പറയുന്ന നിമിഷം ഇവിടെ നിന്നും ദൈവം മുകളിലേക്ക് എടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും

  • @thresiammajohn4241
    @thresiammajohn4241 Před měsícem +2

    ❤❤❤❤

  • @user-xm9es8rq3c
    @user-xm9es8rq3c Před měsícem +5

    കേദാസനും ദാസന്മാരും ഇതൊക്കെ ഒന്ന് കേൾക്കുന്നത് വളരെ നല്ലതാണ്

    • @babyjoseph7102
      @babyjoseph7102 Před měsícem +1

      കെ. സരിതയെയും മറക്കണ്ട.

  • @kbinumathew
    @kbinumathew Před 29 dny

    Long live our OC sir❤❤❤ He is still alive in lakhs of hearts.....🎉🎉🎉

  • @mollythomas5708
    @mollythomas5708 Před měsícem +2

    ❤❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem

    O c sir ❤❤🎉

  • @mckck338
    @mckck338 Před měsícem +2

    ഒരു നേതാവ്‌ യധാർത്ത നേതാവകണമെങ്കിൽ അവർ പ്രവർത്തിച്ച നാട്ടുകാർ അംഗീകരിക്കണം ..എകെജി ആയാലും നായനാർ ആയാലും ഉമ്മൻ ചാണ്ടിയായാലും അവരെ അവരവരുടെ നാട്ടുകാർ അംഗീകരിച്ച വ്യക്തികളാണു ..
    പക്ഷെ നമ്മുടെ കാരണ ഭൂതത്തിന്റെ കാര്യം അങ്ങനെയല്ല ..പിണറായി വിജയനെ ഏറ്റവും കൂടുതൽ തെറി വിളിക്കുന്നവർ കണ്ണൂർ ജില്ലക്കാരായിരിക്കും അതിൽ തന്നെ ഏറ്റവും കൂടുതൽ തെറി വിളിക്കുന്നവർ പിണറായിക്കാരായിരിക്കും 😂😂

  • @sidheeqaliup1535
    @sidheeqaliup1535 Před měsícem

    .aa sneham sarita molkkum kitti.

    • @ambadas7581
      @ambadas7581 Před měsícem

      Ninakkobnnum nanamille ippozum ee manushyane kurichu apavaadham parayaan.. Ninnepoleyulla aslukal ingane kurakkum pakshe adheham vaaanolam uyarnnu nilkkunnum... Nee ee bhoominnu poyal ninte veetikar orkkum athum kurachu kaalam.. Pakshe oomman chandi enna manushyane jenangal orikkalum marakilla

  • @skn1727
    @skn1727 Před měsícem +1

    അത്രക്കൊന്നും വേണ്ട ആ സ്നേഹത്തിന്റെ ഇര ആയിരുന്നു ലീഡർ കരുണാകരൻ ചാര കേസ്, പമൊലിൻ, രാജൻ കേസ് ഉൾപ്പടെ എത്രപേരെ സ്നേഹിച്ചു

    • @rileeshp7387
      @rileeshp7387 Před měsícem

      ചാര കേസ് ഉണ്ടാക്കിയവരെ കോടതി ശിക്ഷിച്ചു രാജൻ മരിച്ചത് ഉമ്മൻ ചാണ്ടി മൂലം ആണോ