വിദ്വേഷ വീഡിയോ പുറത്തായാല്‍ കേസ്! | Police case against fact-checker Mohd Zubair | Out Of Focus

Sdílet
Vložit
  • čas přidán 27. 08. 2023
  • #altnews #zubair #Mohammedzubair #bjp #uttarpradesh #uttarpradeshnews #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 946

  • @Bujuraij
    @Bujuraij Před 11 měsíci +271

    മീഡിയ വൺ ഇല്ലെങ്കിൽ ഇത്തരം വാർത്തകൾ ജനങ്ങൾക്ക് ലഭിക്കില്ല. നിങ്ങളും ചില്ലറക്കാരല്ല ❤❤👍👍

  • @alukkalhussain6030
    @alukkalhussain6030 Před 11 měsíci +299

    കുട്ടികൾക്ക് ഓക്സിജൻ കൊടുത്തടിന്റ പേരിൽ ഖഫീൽ ഖന് ജയിൽ കിട്ടിയ സംസ്ഥാനമാണ് UP

    • @saleemkps3080
      @saleemkps3080 Před 11 měsíci +7

      അതെ, വല്ലാത്ത വിരോധാഭാസം.

    • @josethomas7777
      @josethomas7777 Před 11 měsíci +26

      ബ്രിട്ടീഷ് കാരുടെ കാലത്ത് ഇത്രെയും പ്രശ്നം ഇല്ലായിരുന്നു. ആളുകൾക്ക് ഇതിലും freedom ഉണ്ടായിരുന്നു. രണ്ടാം സ്വാതന്ത്ര്യ സമരം ആവശ്യമായിരിക്കുന്നു. ഇവന്മാർ അന്ന് ബ്രിട്ടീഷ് കാരുടെ കാലു നക്കി, ഇന്നു കോർപറേറ് കളുടെ കാലു നാകുന്നു. ഇവിടെ എന്തു ആവിഷ്കാരെ സ്വാതന്ത്ര്യം ആണുള്ളത്.

    • @ziyad1361
      @ziyad1361 Před 11 měsíci

      @@josethomas7777💯💯

    • @MohamedAli-ti4hk
      @MohamedAli-ti4hk Před 11 měsíci

      ​@@saleemkps3080the year kitti mwolle

    • @manishsuresh4996
      @manishsuresh4996 Před 10 měsíci

      @@josethomas7777 😂😂😂😂😂😂😂😂😂😂😂

  • @Malayaladeshamnews
    @Malayaladeshamnews Před 11 měsíci +525

    കേരളത്തിൽ മീഡിയവൺ അല്ലാതെ ആരും പറയാൻ മടിക്കുന്ന സത്യം

    • @jpj369
      @jpj369 Před 11 měsíci +16

      അത് ഞമ്മൻ്റെ ആളുകളായതുകൊണ്ട്.

    • @zainachu719
      @zainachu719 Před 11 měsíci +3

      @@jpj369ellam mythinte nanmakkanallo nattile plastic surgery okke chelppo success aavum😂😂😂😂😂😂😂😂😂😂

    • @MuhammedAli-gj4gm
      @MuhammedAli-gj4gm Před 11 měsíci +6

      രാഹുൽ ഗാന്ധിയുടെ അയോഗ്യത എന്തിനായിരുന്നു എന്ന് എല്ലാവർക്കും അറിയില്ലേ.കഫീൽഖൻ . സഞ്ജീവു ബട്ട് etc

    • @saleemkps3080
      @saleemkps3080 Před 11 měsíci +2

      @@jpj369 നേരോ?

    • @raindrops1038
      @raindrops1038 Před 11 měsíci +4

      @@jpj369shoo nakkiyavar nyaayeekarikkunnundallo😂😂😂

  • @indian1848
    @indian1848 Před 11 měsíci +73

    Zubair നെ പ്പോലെ ഉള്ള സത്യസന്താന്നായ ആൾക്കാരെ ഇവൻമാർക്ക് പേടി യാണ് ( Zubair👍🏻👏)

  • @hakkeemk7483
    @hakkeemk7483 Před 11 měsíci +167

    സുബൈർ അങ്ങേക്ക് ഒപ്പം വിജയം ഉണ്ടാവട്ടെ

    • @ubaidubaid9825
      @ubaidubaid9825 Před 11 měsíci +4

      100%🎉

    • @MohammadK-ys9hl
      @MohammadK-ys9hl Před 11 měsíci +6

      ഇനി ഈ കമന്റ് ബോക്സിൽഎല്ലാവരും സുബൈർ സുബൈർ . ആ സംഘിണിക്കെതിരെ ഒരക്ഷരം എഴുതില്ല.

    • @STORYTaylorXx
      @STORYTaylorXx Před 11 měsíci

      ​@@MohammadK-ys9hlഎഴുതാൻ അവർ സംഘി ആണെങ്കിൽ അല്ലേ എഴുതേണ്ട ആവശ്യമില്ല അവർക്ക് സംഘപരിവാറുമായി ബന്ധമില്ല എന്ന് മാത്രമല്ല പ്രതിപക്ഷ പാർട്ടികളുടെ ഒരു കൂട്ടായ്മ ഇപ്പോൾ പുതിയതായി ഉദയം ചെയ്ത ഗ്രൂപ്പിലെ ഒരു പാർട്ടി അനു കൂടിയാണ് ആ സ്ത്രീ എന്നതും പുറത്തുവന്ന കാര്യമാണ്😂. എവിടന്ന് പൊട്ടക്കിണറ്റിലെ തവളകൾക്ക് വല്ലതും അറിയാമോ😂. കേരളത്തിൽ ഹിന്ദുത്വം എന്ന് പറഞ്ഞാൽ അത് സംഘപരിവാർ ആയിരിക്കും എന്നാൽ വടക്കോട്ട് ഹിന്ദുത്വം എന്ന് പറഞ്ഞാൽ ഏകദേശം എല്ലാ പാർട്ടിയും അതേ ലൈൻ തന്നെയാണ്. കേരളത്തിൽപോലും അവർക്കെതിരെ ആദ്യം ശക്തമായി പോസ്റ്റുകൾ വന്നത് സംഘപരിവാർ അനുകൂല അക്കൗണ്ടുകളിൽ നിന്നാണ്. കാരണം അവർക്ക് ബിജെപിയുമായി ബന്ധമില്ല എന്ന ബോധ്യം ഉള്ളതുകൊണ്ട്. ബിജെപി സംബന്ധിച്ചിടത്തോളം ഇത്തരം വാർത്തകൾ അവർക്ക് നാണക്കേടാണ് കാരണം അവരുടെ ലക്ഷ്യം ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുക എന്നതുമാത്രമാണ് ഇത്തരം വാർത്തകൾ ഇന്ത്യയുടെ പ്രതിച്ഛായക്ക് തന്നെ കോട്ടം വരുത്തുന്നത് ബിജെപിക്ക് ബിജെപി എന്നതിലുപരി മോദിക്കും വലിയ നാണക്കേടാണ് അതുകൊണ്ട് അവർ ഇത്തരം സംഭവങ്ങൾ ഒഴിപ്പിക്കാൻ മാത്രമാണ് ശ്രമിക്കുന്നത് എന്നാൽ കുറച്ചു കാലങ്ങൾക്കു മുമ്പുള്ള ബിജെപിയാണ് എങ്കിൽ അവർ നേരെ മറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു എന്നാൽ ഇപ്പോൾ ബിജെപി എന്ന പാർട്ടിയിൽ ഒരുപാട് മാറ്റങ്ങൾ വന്നു. പിന്നെ ഇത്തരം വീഡിയോകൾ ഹിന്ദുക്കൾ വർഗീയത ശക്തിപ്പെടുത്തുകയും കാരണം എന്തിനുമേതിനും ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കുന്നു എന്ന നിലവിളി ഓവർ ആകുമ്പോൾ ആർക്കും തോന്നും എൻറെ ഒരു വർഷത്തിന് മാത്രം പ്രത്യേകത പ്രിവിലേജ് എന്ന അവർക്കത് തോന്നിയാലും തെറ്റുപറയാൻ ഒരിക്കലും സാധിക്കില്ല കാരണം സത്യമാണ് നാല് വോട്ടിനു വേണ്ടി ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷം കാണുമ്പോൾ അവർ അത് കണ്ടുകൊണ്ട് എപ്പോഴും ഇരിക്കില്ല കേരളത്തിൽ അതുതന്നെയാണ് നടക്കുന്നത് കേരളത്തിൽ ഹിന്ദുത്വം അതിൻറെ ശക്തിയോടെ വളരുകയാണ് എന്നാൽ ആരും തിരിച്ചറിയുന്നില്ല കാരണം പലതും വോട്ട് ആകുന്നില്ല എന്ന വിശ്വാസം കൊണ്ട് എന്നാൽ കാലങ്ങൾ കഴിയുമ്പോൾ അത് ശക്തമായ വോട്ടായി അല്ലെങ്കിൽ വോട്ട് ബാങ്ക് ആയി മാറുക തന്നെ ചെയ്യും.

  • @jamilhss7052
    @jamilhss7052 Před 11 měsíci +320

    സുബൈറിന് അഭിനന്ദനങ്ങൾ ധൈര്യമുള്ള കുട്ടൻ സർക്കാർ
    ബയക്കുന്ന ഒരു ചെറുക്കരൻ രാഹുൽ ഗാന്ധിയെ പോലെ തന്നെ

    • @jamilhss7052
      @jamilhss7052 Před 11 měsíci +3

      👍

    • @kabeer7149
      @kabeer7149 Před 11 měsíci +2

      🤝👍

    • @funonly9849
      @funonly9849 Před 11 měsíci +3

      Subair kooduthal shakthanavum rahul gandhiye kudukan nokkiyapole mandanmara ivanmaru😂

    • @sanub4830
      @sanub4830 Před 11 měsíci +1

      agane aanekil nupur sharmaye abinadiku

    • @jamilhss7052
      @jamilhss7052 Před 11 měsíci

      @@sanub4830 നൊപൂര്‍ ശർമ നിന്നെപ്പോലെ തന്നെ സംഗീയല്ലേ സംഘിണി മത മതവിരോധമുള്ള ചാണകങ്ങൾ നീ അടക്കം സുബൈറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ നവൂർ ശർമയെ അഭിനന്ദിക്കേണ്ട ആവശ്യമില്ല അവളുടെ പേരിൽ തന്നെയുണ്ട് അഭിനദനം അതുപോരെ സംഘി സംഘിണിക്ക് നീ വടി എടുത്തു തന്നു ഞാൻ അടി തിരിച്ചു തന്നു നിങ്ങളുടെ ഒരു നയം ആണല്ലോ വടി കൊടുത്ത് അടി വാങ്ങുക

  • @abdulsaleemabdulsaleem2492
    @abdulsaleemabdulsaleem2492 Před 11 měsíci +141

    അടി കിട്ടിയ കുട്ടിക്കെതിരെ കേസ് ഉണ്ടാകും ആ സ്കൂളിൽ ചേർന്നതിന് അതാണ് ഇന്നത്തെ ഇന്ത്യ

  • @saheert5887
    @saheert5887 Před 11 měsíci +670

    ഏറ്റവും വലിയ ഒഫൻസ് ചെയ്ത ആൾ ഇന്ന് പ്രധാനമന്ത്രിയായിരിക്കുന്ന നാടാണ് ഇന്ത്യ...

    • @ranjithlr2412
      @ranjithlr2412 Před 11 měsíci +9

      Sarikum

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ Před 11 měsíci

      ​@@ranjithlr2412ആടാ ...നിന്റെ തള്ളയെ പണ്ണി

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Před 11 měsíci +37

      😂ആണോ കോയാ?
      പുള്ളി ആരെയും കൊന്നു കൊള്ളയടിച്ചില്ല.
      13 കെട്ടിയില്ല.
      9 കാരിയെ ഭോഗിച്ചില്ല.
      ഇതൊക്കെ ചെയ്ത നബി മഹാൻ എങ്കിൽ മോദി മഹാനിൽ മഹാൻ ആണ്.
      പിന്നെ അധ്യാപികക്കേതിരെ നടപടി എഡുക്കാത്തത് നിർഭാഗ്യകരം.
      പിന്നെ കേരളത്തിൽ പിണറായി എന്താണ് ചെയ്യുന്നത്? അതുപോലെ മറ്റുള്ളിടതും ഉണ്ടാകും

    • @salmantechmk431
      @salmantechmk431 Před 11 měsíci +3

      @@God_is_the_goodness_within_u 101 petta kundi deviye poojicho

    • @younusvm5690
      @younusvm5690 Před 11 měsíci +1

      ​@@God_is_the_goodness_within_u എടാ പറിയാ... നിന്നോടൊക്കെ എന്ത് പറയാൻ.

  • @anvarianvari1656
    @anvarianvari1656 Před 11 měsíci +240

    വീഡിയോ എടുത്തത് കൊണ്ട് മാത്രമാണ് ഇത്തരം തെമ്മാടിത്തരം പുറം ലോകം അറിയുന്നത്. ഇതിലും അപ്പുറം പലതും കാണിക്കുന്നുണ്ടാവും.

    • @sheebarahim3689
      @sheebarahim3689 Před 11 měsíci +2

      അതല്ലേ അവരുടെ പ്രശ്നവും

    • @lone_wolf1991
      @lone_wolf1991 Před 11 měsíci +1

      എന്നാലും ഒരു സംശയം അവർ ഇങ്ങനെ ചെയ്യുമെന്ന് മുൻകൂട്ടി അറിയാമായിരുന്നോ? കൃത്യമായി വീഡിയോ ഒക്കെ എടുക്കാൻ പറ്റിയത് എങ്ങനെ ആണ്? ജനുവിൻ സംശയം ആണ്. സംഘി വിളി നിരോധിച്ചിരിക്കുന്നു.

    • @hasharcs3350
      @hasharcs3350 Před 11 měsíci

      @@lone_wolf1991sir, ഈ പ്രോഗ്രാം ഒന്നൂടെ കാണൂ. അപ്പോ മനസ്സിലാവും അവര്‍ക്ക് ഈ വീഡിയോ എങ്ങിനെ കിട്ടിയെന്നും ആരെടുത്തെന്നും.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 11 měsíci +1

      ​@@lone_wolf1991സ്ഥിരം ചെയ്യുന്നതാണ്, വർഗ്ഗീയത മൂത്ത് ഭ്രാന്ത് ആയതാണ്...😂😅😂

    • @Fofausy
      @Fofausy Před 11 měsíci

      ​@@lone_wolf1991mob ലിഞ്ചിങ് ആരാണ് വീഡിയോ എടുക്കുന്നത്..? അവർ സംഘികൾ തന്നെ.. ഇനി വീഡിയോ എടുക്കുന്നത് എന്തിനെന്നോ..? ഇത് പ്രചരിപ്പിച്ച് കൂടുതൽ ഇടങ്ങളിൽ ഇത്തരം പൈശാചികത ഉണ്ടാക്കുന്നതിന്.. അപ്പഴേ വംശ വെറിയും,വംശീയ കലാപങ്ങളും സൃഷ്ടിക്കപ്പെടുകയുള്ളു... നിലവിലെ ഇന്ത്യൻ ഭീകര ഭരണ കൂടത്തിന് നില നിൽക്കാൻ മുസ്‌ലിമിന്റെ ചോര വേണം എന്ന് സാരം..

  • @jijit2567
    @jijit2567 Před 11 měsíci +89

    വർഗീയ ടീച്ചറെ നന്ദി,
    ഇനിയും ഇങ്ങനെ സാധിക്കട്ടെ,
    തലയിൽ വർഗീ യത കൊണ്ട് വികലാംഗയായ ടീച്ചർ,

  • @saseendranm7769
    @saseendranm7769 Před 11 měsíci +47

    ഒരുപക്ഷെ ആ ലേഡി അടുത്ത ഗ വ ർണറോ അല്ലെങ്കിൽ പ്രസിഡണ്ടോ ആകാം, മനുഷ്യത്വം തൊട്ടു തീണ്ടാത്ത പാർട്ടി ഭരിക്കുന്ന രാജ്യം ആണ് നമ്മളുടേത്‌.

  • @unnikrishnankg6546
    @unnikrishnankg6546 Před 11 měsíci +179

    ദയനീയം നമ്മുടെ നാടിൻ്റെ അവസ്ഥ.

    • @Mr.misteryguy
      @Mr.misteryguy Před 11 měsíci +2

      Nashathilekane pokunath nammude india

    • @avm4466
      @avm4466 Před 11 měsíci +4

      നാട് അല്ല "രാജ്യം "

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 11 měsíci +1

      ​@@avm4466ഹിന്ദു രാജ്ജ്യം...😢😮😢

    • @pradeepkumar-hp6wn
      @pradeepkumar-hp6wn Před 11 měsíci +1

      Horrible situation and youngsters don’t want to stay in India any more. Any chase given they want to exit.

  • @mkk773
    @mkk773 Před 11 měsíci +17

    സുബൈറിനൊപ്പം...💪 നീതിയ്ക്കൊപ്പം... 💪 ആൾട്ട് ന്യൂസിനൊപ്പം... 💪 ഇന്ത്യൻ ജനതയ്ക്കൊപ്പം..... 💪💪💪

  • @MohammadK-ys9hl
    @MohammadK-ys9hl Před 11 měsíci +295

    ആ വർഗ്ഗീയ അദ്ധ്യാപികക്ക് പരമാവധി ശിക്ഷ കിട്ടണം. നന്മയുള്ള മനുഷ്യരെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധിച്ചാലേ അങ്ങിനെ സംഭവിക്കുകയുള്ള .

    • @user-tz6pw2si2q
      @user-tz6pw2si2q Před 11 měsíci +8

      അവളെ,ഒരു, ചുക്ക് ഠ,ചെയില,വെളിയിൽ, വരാത്ത, എത്ര, സംഭവങ്ങൾ, കാണുഠ,പാവഠ,ആപൊനുമോൻറ,അവസൃ,

    • @kareem.p7766
      @kareem.p7766 Před 11 měsíci +1

      എവടെ

    • @MohammadK-ys9hl
      @MohammadK-ys9hl Před 11 měsíci

      @@kareem.p7766 എവിടെ എന്നോ? ഇതാണ് കുഴപ്പം.

    • @noushadnoushad1724
      @noushadnoushad1724 Před 11 měsíci +2

      U,p,yil

    • @Fofausy
      @Fofausy Před 11 měsíci +13

      ബെസ്റ്റ് ടീച്ചർക്കുള്ള അവാർഡ് ഉടൻ നൽകുന്നതായിരിക്കും,,, ഒരു പക്ഷെ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർലമെന്റ്ൽ കാണാം..😅

  • @najeebb3733
    @najeebb3733 Před 10 měsíci +2

    ഇതു പോലെ യുള്ള വാർത്ത പുറത്തു കൊണ്ട് വരാൻ ധൈ ര്യം മീഡിയ വൺ ചാനലിന് അഭിനന്ദനങ്ങൾ 👍🏼

  • @tpche7184
    @tpche7184 Před 11 měsíci +25

    ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന ഭീകരത

  • @mkk773
    @mkk773 Před 11 měsíci +8

    പ്രതീക് സിൻഹ... മുഹമ്മദ് സുബൈർ... നിർഭയ ഇന്ത്യൻ യുവതയുടെ പ്രതീകങ്ങൾ... ഐക്യദാർഢ്യം 💪💪💪💪💪💪💪💪💪💪💪

  • @basheerkadayan7716
    @basheerkadayan7716 Před 11 měsíci +141

    അറബി ന്യൂസ്‌ പേപ്പറിൽ ഒക്കെ വന്നു കഴിഞ്ഞു
    ലോകം മുഴുവൻ അറിയട്ടെ നമ്മുടെ സംസ്കാരവും മതേതരത്വവും

    • @nadeemnadeemmohd3327
      @nadeemnadeemmohd3327 Před 11 měsíci

      ലോകം മൊത്തം അറിയട്ടെ ഇമ്മളെ ചാണകം സർക്കാരിന്റെ ലീലാ വിലാസങ്ങൾ

    • @chirakkalrajeesh77
      @chirakkalrajeesh77 Před 11 měsíci +6

      അറബികൾക് മണ്ണാങ്കട്ട അവർക്ക് അവരുടെ കച്ചവടം നടക്കണം അത്ര മാത്രം

    • @Delta63367
      @Delta63367 Před 11 měsíci +5

      @@chirakkalrajeesh77 അതൊക്കെ ചുമ്മാ.... Wait and see...

    • @jackson5250
      @jackson5250 Před 11 měsíci

      ​@@chirakkalrajeesh77aa poorimol cheythath sheriyano ath paray

    • @shihabmubeena19
      @shihabmubeena19 Před 11 měsíci

      ലോകം തന്നെ കണ്ടു സങ്കികളുടെ പരുപാടി

  • @ajmalshaji252
    @ajmalshaji252 Před 11 měsíci +26

    കുറ്റം ചെയ്യുന്നവന് പ്രശ്നമില്ല അത് കാന്നുന്നവനാണ് പ്രശ്നം

  • @pshabeer
    @pshabeer Před 11 měsíci +30

    സുബൈറിന്റെ ധീരതക്ക് കളങ്കമില്ലാത്ത പിന്തുണ.❤

  • @zubeidakalathumpadikkal9503
    @zubeidakalathumpadikkal9503 Před 11 měsíci +40

    അനീതിക്ക് എതിരെ പോരാടാൻ Zubair . May you suceed in your fight against false news and injustice. .

  • @shama267
    @shama267 Před 11 měsíci +80

    കൊന്നവൻ കേസില്ല കണ്ടവന് കേസ് ജന്തു സന്ന്യാസി മുഖ്യൻ നടപ്പാക്കുന്നത് രാമ രാമ രാജ്യം നിർമിക്കാൻ വേണ്ടി ആയിരിക്കും

    • @JafarGafoor-bb1rw
      @JafarGafoor-bb1rw Před 11 měsíci

      ആ കാവി തെണ്ടിയെ തൂക്കിലേറ്റണം

    • @sajees1089
      @sajees1089 Před 11 měsíci

      രാമ രാജ്യം ഒരിക്കലും വർഗീയതയെ പ്രോത്സാഹിപ്പിക്കില്ല. രാമൻ എല്ലാ ജനങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ആളാണ്‌

  • @pkpk-uf8sk
    @pkpk-uf8sk Před 11 měsíci +18

    രണ്ട് പേർക്കും ദീർഗായുസ് ദൈവം നൽകട്ടെ

  • @abduljaleel9279
    @abduljaleel9279 Před 11 měsíci +28

    മണിപ്പൂരിൽ പെൺകുട്ടികളെ നഗ്നരാക്കി പരേഡ് നടത്തിയ വീഡിയോ 70 ദിവസത്തിനു ശേഷം ലോകം കണ്ടതിനാൽ, മൗനം ഭഞ്ജിക്കേണ്ടി വന്നതിൻ്റെ ക്ഷീണം, (ഭാര്യയെ തിരിഞ്ഞു നോക്കാത്തവന്) ഇപ്പഴും തീർന്നിട്ടില്ല...
    അപ്പോൾ പിന്നെ ഇതല്ലാതെ മറ്റൊരു വഴിയില്ല....
    മാമനോടൊന്നും തോന്നരുത് മക്കളേ....

    • @zainachu719
      @zainachu719 Před 11 měsíci +1

      Athara 😂mythinte muth modiyano 😂

    • @asharafasharafotp9022
      @asharafasharafotp9022 Před 11 měsíci +2

      Aa naari upiye pukazthi samsaarikkunna vaartha kando?

    • @spsspss
      @spsspss Před 11 měsíci

      ​@@zainachu719alla ninte makale ookanannuparayunnu mammad muth.

  • @monajeeb5372
    @monajeeb5372 Před 11 měsíci +34

    സുബൈർ 🌷🌷

  • @jamshadasharf
    @jamshadasharf Před 11 měsíci +47

    Waiting for 5 million
    Media one ❤

  • @jahf494
    @jahf494 Před 11 měsíci +21

    സത്യസന്ധതക്കു മുൻ‌തൂക്കം കൊടുക്കുന്ന എല്ലാ മീഡിയകൾക്കും ഫാറ്റ് ചെക്കിങ് സെൽ രൂപീകരിക്കണം.ഇങ്ങനെ വ്യാജ വാർത്തകൾ തത്സമയം പുറത്തു കൊണ്ടുവരണം

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv Před 11 měsíci +7

    സത്ത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർക്ക് ദൈവത്തിന്റെ സഹായവുമുണ്ടാകും

  • @usmankundala7251
    @usmankundala7251 Před 11 měsíci +14

    ആളെ കൊല്ലാം പക്ഷെ കൊന്നു എന്ന് പറയരുത് പറഞ്ഞാൽ പറഞ്ഞവൻ കുറ്റക്കാരനാകും?😂😂😂

  • @user-xl2og7cf3c
    @user-xl2og7cf3c Před 11 měsíci +46

    അപ്പോൾ ഇനി എന്ത് ക്രൂരതയും ചെയ്യാം ഇനിയിപ്പോൾ ആരും വിഡിയോ അപ്‌ലോഡ് ചെയ്യില്ലല്ലോ

  • @mytube20oneone
    @mytube20oneone Před 11 měsíci +190

    എത്ര കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും രക്ഷപ്പെടരുത്..

    • @nadeemnadeemmohd3327
      @nadeemnadeemmohd3327 Před 11 měsíci +3

      അതാണ് ഇമ്മളെ ഇന്നത്തെ സൻകി സര്ക്കാര്.

    • @sahla250
      @sahla250 Před 11 měsíci +5

      ഒരു നിര പരാതിയും സിക്ഷിക്ക പെടരുത്😂

    • @sidheekalr9053
      @sidheekalr9053 Před 11 měsíci +6

      എത്ര നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും, ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്നത്തെ ആപ്തവാക്യം,, അങ്ങിനെ തോന്നുന്നതാണ് ഇന്നത്തെ ഒരു അവസ്ഥ,,ഈ ലോകം അങ്ങിനെ ത്തന്നെ യാണ്, അധികാരം സ്വാർത്ഥ തയുടെ പിടിയിലായി,,, ഓരോ ജീവനും ജീവിതവും അവസാനമില്ലാത്ത ഒരു ലോകത്ത് എത്താനുണ്ട്,, അവിടെ മാത്രം, ഇവിടുത്തെ എല്ലാ പ്രവർത്തനങ്ങൾക്കും നീതി ലഭിക്കും,,

    • @MuhammedmvMry-or8je
      @MuhammedmvMry-or8je Před 11 měsíci +2

      ഇപ്പോൾ 1000 നിരപരാതികൾ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപെടാൻ പാടില്ല എന്നാക്കി മോന്തി ചർക്കാരും കോടതിയും.

    • @asskicker610
      @asskicker610 Před 11 měsíci +1

      ​@@sahla250it's sarcasm

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 11 měsíci +32

    നടനന സംഭവം, വാർത്തയാകകി എഴുതിയതിന് സുബൈറിന് എതിരേ കേസെടുതതു... സംഭവം കുട്ടിയുടെ മുഖതതടിചചതാണ്, അത് ചെയ്തത് ആ ടീച്ചർ....സുബൈറിന് എതിരെ കേസെടുതതു// ആ തെമ്മാടിത്തരം ചെയത ടീചചറമമ യകക് ഒരു ശിക്ഷയും ഇൻഡൃ യിൽ ഇലല..... അപേപാൽ കുറ്റം അല്ല പ്രശ്നം 😂😂 രൺട് പേരുടേയും വേഷമാണ് പ്രശ്നം😂😂😂 ജനാധിപത്യ മതേതരത്വ ഇൻഡൃ 😊😊 🙏🙏🙏

  • @aakibsyed
    @aakibsyed Před 11 měsíci +11

    കാണാത്ത അറിയാത്ത എത്ര വിദ്വേഷ വർഗീയ ക്രൂരതകൾ ഈ രാജ്യത്ത് നടക്കുന്നു 😔

  • @sharafmohammed5339
    @sharafmohammed5339 Před 11 měsíci +17

    ഇന്ത്യൻ ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ മുഹമ്മദ് സുബൈറിന്റെ പേര് സുവർണ്ണ ലിപികളിൽ എഴുതപ്പെടും

  • @rafii458
    @rafii458 Před 11 měsíci +8

    ഇതിനൊക്കെ അറുതി വരാൻ 2024 ദൈവം അനുഗ്രഹിക്കട്ടെ

  • @vinoy3734
    @vinoy3734 Před 11 měsíci +42

    വീഡിയോ വരുന്നത് ആണ് കുഴപ്പം

  • @afsalsinger
    @afsalsinger Před 11 měsíci +13

    സുബൈർ ആണ് താരം

  • @kalandershah8176
    @kalandershah8176 Před 11 měsíci +5

    Media one ❤
    Solidarity with zubair ❤

  • @englishhelper5661
    @englishhelper5661 Před 11 měsíci +21

    *That teacher will be next MP of BJP*

  • @subairpunchirivlog4627
    @subairpunchirivlog4627 Před 11 měsíci +5

    മടിയിൽ കനമുള്ള എല്ലാവരും സത്യത്തെ ഭയപ്പെടും
    സുബൈർ 👍

  • @Thahsin1994
    @Thahsin1994 Před 11 měsíci +10

    Big Respect to Zubair and team

  • @rainbowrainbow9652
    @rainbowrainbow9652 Před 11 měsíci +17

    Very good youtube channel 🙏🙏🙏
    From tamilnadu tourist driver 👍❤️💚💙

  • @rasheednelliyil6660
    @rasheednelliyil6660 Před 11 měsíci +82

    എന്ത് തെമ്മാടിത്തവും ചെയ്യാം വീഡിയോ പ്രചരിപ്പിക്കാൻ പാടില്ല.. ഈ വിവരം ലോകം പ്രചരിപ്പിക്കണം.

    • @mammukthodiyil6137
      @mammukthodiyil6137 Před 11 měsíci

      കൊല്ലാൻ വന്നാലും തടുക്കാതെ നിന്നോളണം,,, എവിടം വരെ പോകും ഈ കാടത്ത നിയമം,,😡😡😡?

    • @MerlynKJoseph
      @MerlynKJoseph Před 11 měsíci +6

      ലോകം മുഴുവൻ അറിഞ്ഞു ബ്രോ.

  • @abdurassack5654
    @abdurassack5654 Před 11 měsíci +13

    വാഴ മുളളീരത്തിൻ മേൽ വീണാലും മുള്ളിരം വാഴ മേൽ വീണാലും വാഴക്ക് തന്നെ പരിക്ക്....

  • @avm4466
    @avm4466 Před 11 měsíci +8

    ഉത്തരേന്ത്യയിൽ നടക്കുന്ന ഇതുപോലുള്ള സംഭവങ്ങൾ എത്രയോ നടന്നിട്ടുണ്ടാവും...ഇത് ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയാലേ ഫലം കാണുകയുള്ളൂ എന്ന് വീഡിയോ എടുത്തയാൾക്ക് മനസ്സിലായി, അല്ലതെ രഹസ്യമായി അവിടുത്തെ അധികാരികൾക്ക് കൈമാറിയായിരുന്നെങ്കിൽ വീഡിയോ എടുത്തയാളും കാണില്ല വീഡിയോയും കാണില്ല 😢😢

  • @abdullapmbvr2885
    @abdullapmbvr2885 Před 11 měsíci +4

    സൂപ്പർ അവതരണം 🌹

  • @anilprasadmullery
    @anilprasadmullery Před 11 měsíci +1

    ആരും വിറച്ചിട്ടില്ല

  • @abdulnazirmelethil6078
    @abdulnazirmelethil6078 Před 11 měsíci +7

    സത്യം ശിവം സുന്ദരം ഹെന്തൊരു നീതി. ഇങ്ങനെ തന്നെ മുന്നേറണം , അങ്ങനെ വേണം ഇന്ത്യ മുഴുവനും ഭ്രാന്താലയമായെന്ന് ലോകം അറിയാൻ. കഷ്ടം തന്നെ.

  • @Thahsin1994
    @Thahsin1994 Před 11 měsíci +5

    We need more people like him ,Big respect to Zubair and Team

  • @kasimvarikkattu6291
    @kasimvarikkattu6291 Před 11 měsíci +2

    മഹാ കഷ്ടമാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥാ . ഇങ്ങനേ പോയാൽ ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന് കണ്ടറിയണം

  • @think0you
    @think0you Před 11 měsíci +6

    മീഡിയ ഓൺ ഇംഗ്ലീഷ് ചാനെൽ തുടങ്ങണം

  • @abdurrahmankp1945
    @abdurrahmankp1945 Před 11 měsíci +5

    ആതല്ല്😂😂😂😂😂😂 കൊണ്ട വിദ്യാർത്ഥിയുടെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നാ തോന്നുന്നതു

  • @thajushaju7803
    @thajushaju7803 Před 11 měsíci +6

    Zubair.
    Support

  • @funonly9849
    @funonly9849 Před 11 měsíci +8

    Media one sathyathinte koode keep going god bless u all❤❤

  • @fazalforever3721
    @fazalforever3721 Před 11 měsíci +6

    This is new india 🇮🇳
    We have to fight independence against these goons

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 Před 11 měsíci +4

    Subir sar Big salute

  • @shajichengazhathu1176
    @shajichengazhathu1176 Před 11 měsíci +2

    ഹ ഹ ഹ കുറ്റം ചെയ്തവരുടെ പേരിൽ കേസ് ഇല്ല കുറ്റം വിളിച്ചു പറഞ്ഞവൻ അകത്ത്

  • @farissalmansalman8457
    @farissalmansalman8457 Před 11 měsíci +57

    ബിജെപി സർക്കാർ ഉള്ളടത്ത് ആരും കൂടുതൽ നീതി പ്രതീക്ഷിക്കേണ്ട ബിജെപി സർക്കാർ ഇന്ത്യയിൽ നിന്നും തുലഞ്ഞു തീരട്ടെ ഇനി മുന്നോട്ട് ഒരു സീറ്റും കിട്ടാതെ ആവട്ടെ അവർക്ക്😢

    • @Rahulnobl
      @Rahulnobl Před 11 měsíci +2

      ഇസ്ലാമിക രാജ്യം ആയാൽ മതിയായിരുന്നു

    • @jasminjamshi6667
      @jasminjamshi6667 Před 11 měsíci

      Rahul islamika rajyath tamikuna nintey natiley aategilum women nod chodhich nok avida life agana und anne ..night 1pam iragi nadannalum oru tettaya nottam polum undavilado ..atado islamika rajyam ..verupitey rashtreeyam India ye nashipikum ..syria anna rajyam inne ulla oru avasthayil athiyat cheria makkala viralukal muricha oru sambavathil tudagiyata ..aa oru avastha india k udavathirikatey …save india 🇮🇳

    • @HassainarHassu
      @HassainarHassu Před 11 měsíci

      നരഭോജി

    • @user-zs2cr5bj4d
      @user-zs2cr5bj4d Před 11 měsíci

      ആമീൻ

    • @adf3171
      @adf3171 Před 11 měsíci +1

      ​@@Rahulnoblithrayokke kandiuttum kettittum neeyonnum padichille poora eppozhum vargeeyatha vilambikkondirikkunna naari😮

  • @ishakemerald469
    @ishakemerald469 Před 11 měsíci +54

    സുബൈർ നിരവധി കേസുകൾ പുറത്തുകൊണ്ടു വന്നയാളാണ്
    ട്വിറ്ററിൽ സുബൈറിന്റെ പോരാട്ടങ്ങൾ പ്രശംസനീയമാണ്
    ട്വിറ്ററിൽ നോക്കെയാൽ അറിയാം നിർഭയമായ MUHAMMAD ZUBAIR

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 Před 10 měsíci

    സല്യൂട്ട് മോനേ..എല്ലാം പുറത്ത് വരണം

  • @jahfarkc2574
    @jahfarkc2574 Před 11 měsíci +6

    സബൈറിന് ഓണാശംസകൾ.

  • @SakeerHussain-gu4sm
    @SakeerHussain-gu4sm Před 11 měsíci +2

    Focus program super
    Sadarakane manasilakuna parpadi.❤❤❤❤❤

  • @Ajmal130
    @Ajmal130 Před 10 měsíci +1

    നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോൽപിക്കാൻ ആരുമില്ല (ഖുർആൻ 3:160)

  • @alimv4933
    @alimv4933 Před 11 měsíci +16

    വിദ്യേ ഷം പറയാതിരിക്കാൻ ആരും മിനക്കെടുന്നില്ല

  • @rinuk4940
    @rinuk4940 Před 11 měsíci +4

    ഇത് അത്ഭുതമായി തോന്നുന്നവർ നാസി ഹിറ്റ്ലറും ഗീബൽസും എന്ത് ചെയ്തു എന്ന് അറിയാത്തവർ മാത്രമേ ഉണ്ടാകൂ.... എനിക്ക് ഇതിൽ ഒരു അത്ഭുതവും തോന്നുന്നില്ല...എനിക്കറിയാം ഇതൊക്കെ വെറും തുടക്കം മാത്രം ഇനി അതിൽ വലുതും കാണാൻ കിടക്കുന്നെ ഒള്ളൂ.... അവസാനം rss പതനം വരെ ഞാൻ കാണുന്നുണ്ട്......

  • @AbdulRasheed-lq3td
    @AbdulRasheed-lq3td Před 11 měsíci

    സത്യസന്ധവും നിക്ഷ്പക്ഷവും ധീരവുമായ മാധ്യമപ്രവർത്തനം അതാണ് ആൾട്ട് ന്യൂസ് .

  • @shihabkather34
    @shihabkather34 Před 11 měsíci +13

    ഭീരുക്കൾ ഇന്ത്യ ഭരിക്കുമ്പോൾ!!!!പിന്നെ നമ്മൾ എന്തിനാണ് ഇതു ചർച്ച ചെയ്യുന്നത് ,

    • @user-jl3nc8bc6x
      @user-jl3nc8bc6x Před 10 měsíci

      ധൈര്യം ഉളളവർ പാകിസ്ഥാനിലേക്ക് പോയി അടിപൊളി ആയി ജീവിച്ചു കാണിക്കൂ

  • @indiafocus6557
    @indiafocus6557 Před 11 měsíci +3

    മീഡിയകളുടെ കുട്ടാഴ്മ ഫാക്റ്റ് ചെക്കിങ്ങ് ഡസ്ക്ക് രൂപികരിക്കണം / ആ ഡസ്ക്കിൽ നിന്ന് ISI മുദ്രയോട് കൂടി വാർത്തകൾ പുറത്തിറങ്ങട്ടെ 👍/ വാർത്തകൾക്ക് സത്യത്തിന്റെ തുടിപ്പുണ്ടവട്ടെ ✔️

  • @abdullaabdulkareem
    @abdullaabdulkareem Před 11 měsíci +7

    എന്ത് നല്ല ശിക്ഷാമുറകൾ..🤔😂

  • @loooo5903
    @loooo5903 Před 11 měsíci +1

    ഈ സുബൈറിനെ എല്ലാവരും .സപ്പോർട്ട് ചെയ്യണം
    യോഗി എന്ന സർക്കാർവർഗീയതയെ പ്രോത്സാഹിപ്പിക്കുന്നഒരു ...... ---------

  • @lulumol6951
    @lulumol6951 Před 11 měsíci +1

    അപ്പോ തെറ്റ് ചെയ്യ്യിപ്പിച്ചവർക്ക് സിക്ഷയൊന്നമില്ല' വല്ലാത്ത കഷ്ടം തന്നെയാണ് ' നാഥാ നീ തുണ അല്ലാഹു അക്ബർ.

  • @pandiyathnasar-mx3jr
    @pandiyathnasar-mx3jr Před 11 měsíci +18

    😂ദൈവം ഒരാൾ ഉണ്ട്

    • @STORYTaylorXx
      @STORYTaylorXx Před 11 měsíci

      ദൈവം രണ്ടായാൽ കുഴപ്പം വല്ലതും ഉണ്ടോ😂

    • @Callme_Abdulla
      @Callme_Abdulla Před 10 měsíci

      @@STORYTaylorXx thantha randennam undo ninakk?
      Neeyokke aarelum aaradikk enthina njngale choriyunne malare

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. Před 11 měsíci +8

    Up Goverment not Take Action Against ThyaGi.but Action against Zubair.

  • @johnmathew8357
    @johnmathew8357 Před 11 měsíci +2

    This is new India

  • @raheemochira-nm5xh
    @raheemochira-nm5xh Před 11 měsíci

    Mr സുബൈർ നിങ്ങൾ ചെയ്തത് വളരെ നല്ല സേവനം,ഈ വർഗ്ഗയവാദികളെ, അവർ ചെയുന്ന നീചമായ പ്രവണതകളെ ലോകത്തിന്റെ മുന്നിൽ എത്തിക്കണം, മനുഷ്യത്തം മരവിച്ച കുറെ ജന്മങ്ങൾ, ഇന്ത്യയുടെ പോക്ക് വലിയ ഒരു കലഹത്തിലേക്ക് വഴി വെക്കും, സമാധാനം നഷ്ട പ്പെടും, ആരെകൊണ്ടും രക്ഷിക്കാൻ പറ്റില്ല, ജനങ്ങളുടെ ക്ഷമ നഷ്ട പ്പെടും, ദൈവം കാക്കട്ടെ, ഏത് മതത്തിൽ പെട്ടവരായാലും, വർഗീയ വാദികളെ ഒറ്റ പ്പെടുത്തുക ഇന്ത്യയെ രക്ഷിക്കുക, ഇങ്ങനെ ഉള്ള സ്ത്രീ കളെ കല്ലെറിഞ്ഞു കൊല്ലണം

  • @sajikuttyjose3885
    @sajikuttyjose3885 Před 11 měsíci +13

    Supreme Court Justice ithoke kandu sariyaya nadapadi edukkum ennu pratheekshikkam...rajyam athapathichu kondirikkunnu...adyapikakku kadutha siksha thanne kodathi kodukkanam...

    • @AbdulHameed-fh8tk
      @AbdulHameed-fh8tk Před 11 měsíci

      ശിക്ഷ ആര് ആർക്ക് കൊടുക്കും, ഇപ്പോഴത്തെ ഇന്ത്യയിൽ ഇങ്ങനെയാണ് ബ്രോ

  • @MohammedMohammed-px9ke
    @MohammedMohammed-px9ke Před 11 měsíci +9

    ഇത് എന്തു ചെറ്റത്തരം നീതി : കുറ്റം ചെയ്തവനും കുറ്റം തീരെയില്ല ഇതു പുറത്തു ജനങ്ങ ളോ ട് പറയുന്നവൻ തെറ്റുകാരൻ ഇതു എന്തു നീതി?

    • @user-jl3nc8bc6x
      @user-jl3nc8bc6x Před 10 měsíci

      പാകിസ്താൻ തന്നിട്ടുണ്ട് ഇവിടെ കിടന്നു ചൊരിയുന്നു എന്തിന്

    • @Callme_Abdulla
      @Callme_Abdulla Před 10 měsíci

      @@user-jl3nc8bc6x eda thayooli pakkithan oru muslim rajyamaanu.india angane alla.manasilaayoda poora.ninakk hindu rashtram venoda thayooli veneal vaa.njngale kollu.nee jeevanode undenkill.ninte kudumbam jeevanode undenkill ninakkokke raama raajyath kazhiyaam.poottile comment kondu vannekkunnu.

  • @abdullahuruni388
    @abdullahuruni388 Před 11 měsíci +2

    Indi ഇപ്പോൾ ഇങ്ങനെ ഒക്കെയാണ് 😂😂😂

  • @kamalmhima5142
    @kamalmhima5142 Před 11 měsíci +1

    Rss ന് എതിരായ ഏറ്റവും മൂർച്ചയെറിയ ആയുധം അൾട്ട് ന്യൂസ് പോലുള്ള ചാനലും മുഹമ്മദ് സുബൈർറെ പോലുള്ള ആളുകളും ആണ് ഇന്ത്യയിൽ 1000. മുഹമ്മദ് സുബൈർ മാരെ പോലുള്ള ചാനലുകൾ ഉണ്ടാവട്ടെ l00% നമ്മുടെ ഇന്ത്യയിൽ സ്നേഹത്തിന്റെ കടകൾ തുറക്കാം

  • @sudheersudheer3344
    @sudheersudheer3344 Před 11 měsíci +5

    അപ്പോ ഇനി മൈനറായിട്ടുള്ള കുട്ടികളെ എന്ത് ചെയ്ന്നത് കണ്ടാലും കാണാത്ത ഫാവതിൽ തിരിഞ്‌ നടക്കുക ok

  • @ubaidubaid9825
    @ubaidubaid9825 Před 11 měsíci +7

    Zubair🎉

  • @harikk1490
    @harikk1490 Před 11 měsíci +1

    നടക്കാൻ പോകുന്ന കാര്യം മുൻകൂട്ടി കണ്ട് വീഡിയോ എടുത്ത സുബൈറിന് അഭിവാദ്യങ്ങൾ

  • @It.s.ME-IRFAN
    @It.s.ME-IRFAN Před 11 měsíci +1

    We need more fact check zubair

  • @AliAli-wb6gr
    @AliAli-wb6gr Před 11 měsíci +44

    എന്ത് പോലീസ് എന്ത് ഭരണകൂടം എന്ത് അധ്യാപിക എന്ത് സ്കൂൾ എല്ലാം കണക്ക് തന്നെ എന്ത് ചെയ്യാന്‍ ദൈവം എന്നൊരു ശക്തി ഉണ്ടല്ലോ

    • @MuhammedAli-me9pm
      @MuhammedAli-me9pm Před 10 měsíci

      എല്ലാ അനീതിക്കും വിധി കൽപിക്കും ഒരു ദിനം ഉണ്ട്😮

  • @noushadnoushad3502
    @noushadnoushad3502 Před 11 měsíci +3

    👍

  • @Rose-vf6bn
    @Rose-vf6bn Před 11 měsíci +1

    👍👍👍👍👍

  • @user-nb8qc7fq8d
    @user-nb8qc7fq8d Před 11 měsíci +2

    Media One ❤️

  • @alukkalhussain6030
    @alukkalhussain6030 Před 11 měsíci +4

    സുബൈറിനെ പോലുള്ളവർ നാടിനാവശ്യം

  • @abdulkalamnazeer8237
    @abdulkalamnazeer8237 Před 11 měsíci +5

    ISLAM IS MIGHTY GUIDANCE FROM THE LORD ALMIGHTY 🌹

  • @ummersaid8679
    @ummersaid8679 Před 11 měsíci +1

    ധീരൻ സുബൈർ

  • @syed.jnd999
    @syed.jnd999 Před 11 měsíci +2

    Well said👏👏

  • @user-df7ze4sw4y
    @user-df7ze4sw4y Před 11 měsíci +4

    എന്തു നിയമം , നിങ്ങൾക്ക് ചെയ്യാം പക്ഷെ പറയരുത്.

    • @user-jl3nc8bc6x
      @user-jl3nc8bc6x Před 10 měsíci

      😂പാകിസ്താൻ തന്നു കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും അങ്ങോട്ട് പോകാം ഇവിടെ നിന്ന് ചൊരിയേണ്ട,ഇന്ത്യ പിടിച്ച് എടുക്കേണ്ട കാര്യം ഇല്ല

  • @englishhelper5661
    @englishhelper5661 Před 11 měsíci +9

    *Stand with SUBAIR*

  • @muhammadmalappuram6754
    @muhammadmalappuram6754 Před 11 měsíci +1

    സുബൈർ ന് പോലീസ് സംരക്ഷണം കൊടുക്കണം )

  • @rasheedgamco
    @rasheedgamco Před 11 měsíci +7

    News in BBC also

  • @mammadems9953
    @mammadems9953 Před 11 měsíci +3

    ഞാൻ കരുതി ആ കുട്ടിയുടെ വീട് ബുൾഡൌസർ വന്ന് നിരപ്പാക്കും എന്ന് വന്നില്ലേ 😂

  • @manoj177252
    @manoj177252 Před 11 měsíci +1

    സുബൈർ ചെയ്‍തത് തെറ്റാണ്. അവനെ ശിക്ഷിക്കണം

  • @mehra_afsal
    @mehra_afsal Před 11 měsíci +3

    ഇവിടെ ഇങ്ങനെയൊക്കെ ആണ് സാർ
    എന്റെ ഇന്ത്യ ചൂപാറ 🥴

  • @mkuttypk9495
    @mkuttypk9495 Před 11 měsíci +15

    തലക്ക് വട്ടു പിടിച്ച ഉദൃയോഗസ്ഥരുടെയും രാഷ്ടറീയംചൂടന്മാരുടയുംക്റൂരത !!

    • @abdullasangor3050
      @abdullasangor3050 Před 11 měsíci +1

      ഇങ്ങിനെ അറിയുന്നത് വളരെ കുറച്ച് മാത്രം ഇതിനെക്കാളെത്രയോ മുസ്ലിങ്ങൾ ഇന്ത്യയിൽ ഇന്ന് പല തരത്തിലും പീഡിപ്പിക്കപ്പെടുന്നു

  • @UDAYKUMAR-bl3lg
    @UDAYKUMAR-bl3lg Před 10 měsíci

    Well said.... Horrible... Supreme court should intervene to get justice for that abused& Subair...