Trivandrum Tourist Places | Ponmudi | പൊന്മുടി

Sdílet
Vložit
  • čas přidán 8. 09. 2024
  • കോടമഞ്ഞിന്റെ കുളിരു കോരുന്ന കുന്നിൽ മുകളിലേക്ക് ഒരു യാത്ര. കണ്ടുമടുത്ത കാഴ്ചകൾക്കപ്പുറം മറ്റൊരു ചരിത്രവും ഭംഗിയും ഈ ദേശത്തിനുണ്ട്. അതാണ് തിരുവനന്തപുരം ജില്ലയിലെ പൊന്മുടി. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഒട്ടനവധി പ്രത്യേകതകൾ നിറഞ്ഞ ഈ പൊന്മുടിയുടെ മറഞ്ഞിരിക്കുന്ന വിശേഷങ്ങൾ തേടിയാണ് നേച്ചർ പാത്ത് ഇന്ന് സഞ്ചരിക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
    A trip up the hill in the cool mist. This land has another history and beauty beyond the seen sights. That is Ponmudi in Thiruvananthapuram district. Today, the Nature Path explores the hidden features of this Ponmudi, which is rich in geological and historical features. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
    #ponmudi #trivandrum #naturepath
    Location - maps.app.goo.g...

Komentáře • 81

  • @marajend6100
    @marajend6100 Před 2 měsíci +1

    Good presentation 🌹
    പൊന്മുടി ഇഷ്ട്ടം 😊

    • @naturepathecoclub
      @naturepathecoclub  Před 2 měsíci

      Thank you.🥰
      പ്രകൃതി കനിഞ്ഞു നൽകിയ വരദാനം 🥰

  • @saleeshsunny2951
    @saleeshsunny2951 Před měsícem +1

    പൊന്മുടി 🥰നല്ല അവതരണം 👍

  • @karthijean
    @karthijean Před 9 měsíci +2

    ദൃശ്യങ്ങളും വിവരണവും നന്നായിട്ടുണ്ട്.

  • @helendasappan8285
    @helendasappan8285 Před 8 měsíci +2

    👌👌👌

  • @helendasappan8285
    @helendasappan8285 Před 8 měsíci +1

    👍👍👍

  • @prasanthdsprasanthds544
    @prasanthdsprasanthds544 Před 10 měsíci +1

    പുതിയ പുതിയ ഭംഗിയാർന്ന സ്ഥലങ്ങൾ.... നേച്ചർപാത്തിലൂടെ... നൽകുന്ന,.. ⭐️നിഷാന്തിന്.. ⭐️അഭിനന്ദനങ്ങൾ ⭐️.... 👍

    • @naturepathecoclub
      @naturepathecoclub  Před 10 měsíci

      Thank you so much. നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമേ ചാനലിന് മുന്നോട്ട് പോകാനാകൂ. നൽകുന്ന എല്ലാ പിന്തുണക്കും നന്ദി 🙏.

  • @kanalngo
    @kanalngo Před 3 měsíci +1

    good

  • @vijusreeja7336
    @vijusreeja7336 Před 10 měsíci +1

    വളരെ മനോഹരമായി പൊന്മുടിയെ അവതരിപ്പിച്ചിട്ടുണ്ട്. അവിടെ പോയി കാണുന്ന ഒരു ഫീൽ ഉണ്ട്.

    • @naturepathecoclub
      @naturepathecoclub  Před 10 měsíci

      Thank you so much. തുടർന്നും ഞങ്ങളുടെ വീഡിയോസ് കാണുകയും സപ്പോർട്ട് തരുമെന്നും പ്രതീക്ഷിക്കുന്നു 🥰🙏

  • @helendasappan8285
    @helendasappan8285 Před 8 měsíci +2

    ❤❤❤

  • @visakhvj1718
    @visakhvj1718 Před 9 měsíci +1

    പല തവണ പൊന്മുടിയിൽ പോയിട്ടുണ്ടെങ്കിലും ഇത്രയിൽ അതികം കാണാൻ ഉണ്ട് എന്ന് ഇപ്പോഴാ മനസിലായത് thanaks ❤ നല്ല അവതരണം ❤️👍🏻🥰

    • @naturepathecoclub
      @naturepathecoclub  Před 9 měsíci +1

      ഞങ്ങൾക്കും പുതിയ അറിവ് ആയിരുന്നു. അന്വേഷിച്ചു ഇറങ്ങിയപ്പോഴാണ് ഇത്രയേറെ സവിശേഷതകൾ അവിടെയുണ്ട് എന്നറിയുന്നത്. തുടർന്നും ഞങ്ങളുടെ വീഡിയോ കാണുകയും സപ്പോർട്ട് നൽകുകയും ചെയ്യുമല്ലോ 🥰🙏

  • @rajeshrajendran7926
    @rajeshrajendran7926 Před 8 měsíci +1

    👌✌️❤️

  • @saratha2759
    @saratha2759 Před 8 měsíci +1

  • @devanesanstephen5481
    @devanesanstephen5481 Před 10 měsíci +2

    Very good information, Beautiful presentation about the biodiversity of Ponmudi Zone.
    Congratulations

  • @geethaselvaraj1437
    @geethaselvaraj1437 Před 10 měsíci +1

    Very good explanation about Ponmudi place

  • @bibinmohan7214
    @bibinmohan7214 Před 9 měsíci +1

    One of the best documentary

  • @bibinmohan7214
    @bibinmohan7214 Před 9 měsíci +1

    Super

  • @Arun.S698
    @Arun.S698 Před 6 měsíci +1

    Ponmudiyil ipo aanayundenu newsil kandu ...Sheriyano chetta?

    • @naturepathecoclub
      @naturepathecoclub  Před 6 měsíci +1

      അതെ. എപ്പോഴും ഉള്ളതാണ് എങ്കിലും ചിലപ്പോൾ പ്രശ്നക്കാർ ആകാറുണ്ട്. കൂട്ടമായി എത്തുന്ന ഇവ മൂന്നാമത്തെ വളവ് മുതൽ അഞ്ചമത്തെ വളവിൽ വരെയാണ് സാധാരണയായി കണ്ടു വരുന്നത്. പൊന്മുടി വെങ്കട്ടത്തോല് വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്താണ് ഇവ വെള്ളം കുടിക്കാനായി പോകുന്നത്. കുട്ടിയാന കൂടെയുള്ളപ്പോൾ ഇവ അല്പം പ്രശ്നക്കാർ ആകും. ആന റോഡിൽ നിലയുറപ്പിച്ചു നിൽക്കുമ്പോൾ ഉള്ളിലേക്ക് പ്രവേശനം നിഷേധിക്കാനും സാധ്യതയുണ്ട്.

  • @varghesethomas4791
    @varghesethomas4791 Před 9 měsíci +1

    കൊള്ളാം, വിവരണവും നല്ലതാണ്. സഞ്ചാരത്തിൻ്റെ പോല ഒരു വിവരണശൈലി ഉണ്ടാക്കിയാൽ നല്ലത്

    • @naturepathecoclub
      @naturepathecoclub  Před 9 měsíci +1

      Thank you🥰
      ട്രാവൽ ഡോക്യൂമെന്ററി വിഭാഗത്തിൽ ആണ് ഞങ്ങൾ വീഡിയോ ചെയ്യുന്നത്. ഒരുപാട് ഹോംവർക്കും ചെയ്ത ശേഷമാണു ഓരോ എപ്പിസോഡും റിലീസ് ചെയ്യുന്നത്. ഇനിയും ഞങ്ങളെ സപ്പോർട്ട് ചെയ്യുമല്ലോ 🙏

  • @rameshs.p.2959
    @rameshs.p.2959 Před 9 měsíci +1

    👌👌❤❤❤

  • @mastertips-allinonebyanilg6925

    Very useful video 👍

  • @MrDavidwilly00
    @MrDavidwilly00 Před 10 měsíci

    My favorite place....

    • @naturepathecoclub
      @naturepathecoclub  Před 10 měsíci

      വളരെ മനോഹരമായ പ്രദേശം 👍🏻🥰🥰

  • @mohandasdas7595
    @mohandasdas7595 Před 10 měsíci +1

    Verygood chatta lalsalam

  • @syranusd2198
    @syranusd2198 Před 10 měsíci

    Super 👍👍

  • @lifologymalayalam
    @lifologymalayalam Před 10 měsíci

    Video quality super anu bro

  • @renjithmr5461
    @renjithmr5461 Před 10 měsíci

    Nice❤

  • @Shamvlogs-malayalam
    @Shamvlogs-malayalam Před 10 měsíci

    വളരെ മനോഹരം 👌👌👌🥰🥰

  • @vishnukanth2944
    @vishnukanth2944 Před 10 měsíci

    Super avatharanam bro

    • @naturepathecoclub
      @naturepathecoclub  Před 10 měsíci

      Thank you bro🥰🥰. തുടർന്നും ഞങ്ങളെ സപ്പോർട്ട് ചെയ്യുക 🥰❤️🙏

  • @sijos8549
    @sijos8549 Před 10 měsíci

    🤝🔥

  • @dreamtraveller7367
    @dreamtraveller7367 Před 10 měsíci

    🎉

  • @lifologymalayalam
    @lifologymalayalam Před 10 měsíci

    ❤❤❤🎉🎉🎉

  • @uginar2930
    @uginar2930 Před 10 měsíci

    നൈസ് 🎉

  • @ashika9085
    @ashika9085 Před 10 měsíci +1

    സ്ഥലം സൂപ്പർ ആണ്. പക്ഷെ അവിടെ ജോലി നോക്കുന്ന സെക്യൂരിറ്റി guard വളരെ മോശം ബിഹാവിയർ ആണ് രണ്ടു തവണ അനുഭവം ഉണ്ടായി

    • @naturepathecoclub
      @naturepathecoclub  Před 10 měsíci

      ആണോ? ഇങ്ങനെ അനുഭവം ഉണ്ടായതിന്റെ കാരണം വ്യെക്തമല്ല. എന്തായാലും മറ്റുള്ളവർക്ക് ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഞങ്ങൾക്ക് അവിടെ നിന്നും മികച്ച സപ്പോർട്ട് ലഭിച്ചു. എല്ലാവരും വളരെ മാന്യമായിട്ടാണ് ഞങ്ങളോട് പെരുമാറിയത്. 🥰

  • @lishawjsaji950
    @lishawjsaji950 Před 10 měsíci +1

    👌👌👌

  • @meraki464
    @meraki464 Před 2 měsíci +1

    ❤❤

  • @lijimolhb1555
    @lijimolhb1555 Před 10 měsíci

    Super

  • @dynaza
    @dynaza Před 10 měsíci

  • @shalin8902
    @shalin8902 Před 10 měsíci

    👌👌👌

  • @arunkulappally6308
    @arunkulappally6308 Před 10 měsíci

  • @samp8474
    @samp8474 Před 10 měsíci

    ❤️❤️

  • @jayarajpanacode
    @jayarajpanacode Před 10 měsíci

    ❤❤❤