കായലിന്റെ നടുവിലൂടെ നടക്കാം. വരൂ, സാമ്പ്രാണിക്കോടിയിലേക്ക് | Sambranikodi Island | Kollam

Sdílet
Vložit
  • čas přidán 18. 05. 2023
  • ബോട്ടിൽ കയറി കുറേ ദൂരം കഴിയുമ്പോൾ, കായലിന് നടുവിൽ ഇറങ്ങാൻ ജീവനക്കാർ പറയും. മുങ്ങിപ്പോകില്ലേയെന്ന സംശയം തോന്നാമെങ്കിലും ധൈര്യത്തിൽ ഇറങ്ങാം. പിന്നെ ഓടാം, ചാടാം, നടക്കാം, കുളിക്കാം. കായലിന് നടുവിൽ തന്നെ വള്ളത്തിൽ കടകളുമുണ്ട്. ഉപ്പിലിട്ട നെല്ലിക്കയും, മാങ്ങയും,പൈനാപ്പിളും, നാരങ്ങാവെള്ളവുമൊക്കെ അവിടെ കിട്ടും.
    #sambranikodi #island #kollam #ashtamudilake #boating
    The official CZcams channel for The Fourth News.
    Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

Komentáře • 98

  • @pooratam6284
    @pooratam6284 Před 5 měsíci +48

    പാവം പയ്യൻ അവനോടു കാണിച്ച നിറഞ്ഞ സ്നേഹത്തിന് ഒരു ബിഗ് ലൈക് 👍👍👍

  • @sharafudheensharafudheen8906
    @sharafudheensharafudheen8906 Před 8 měsíci +103

    ആ മോനോട് കാണിച്ച ആ സ്നേഹം ഉണ്ടല്ലോ... സൂപ്പർ ആണ്... ഒരു പാവം പയ്യൻ ❤️❤️

  • @shaheersha271
    @shaheersha271 Před 8 měsíci +55

    ആ കൊച്ച് കച്ചവാടക്കാരൻ്റെ മനസ്❤
    വില എല്ലാത്തിനും കുറവാണല്ലോ?
    അവർക്ക് വേടിക്കാൻ പറ്റുന്ന രീതിയിൽ എല്ലെ നമ്മുക്ക് കൊടുക്കാൻ പറ്റു❤

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs Před 2 měsíci +2

    ഞങ്ങളും പോയിരുന്നു, super ആണ് ബോട്ടിൽ പോന്ന സമയത്ത് നല്ല പേടി ഉണ്ടായിരുന്നു 🥰🥰🥰

  • @cmuraleedharan4067
    @cmuraleedharan4067 Před 5 měsíci +8

    കുറച്ചൂടെ ഫ്രണ്ടിനോട് പോയിക്കഴിഞ്ഞാൽ സാമ്പ്രാണി കൂടിയുണ്ട് സാമ്പ്രാണി പ്രകൃതിദത്തമായ തുരുത്താണ് അവിടെ അവിടെ കൂടെ ഞങ്ങൾ വള്ളത്തോൾ നടന്നു വെള്ളത്തിൽ😊 വള്ളത്തിൽ പോകുന്ന സമയത്ത് വള്ളം ഉറച്ചു പോകും തെക്കുഭാഗത്ത് വെള്ളം ഉണ്ടായിരുന്ന കാവനാട് വരുന്ന വഴിക്ക് മുക്കാട്ട് മണ്ണിലെ വള്ളം മണ്ണിൽ

  • @shibutn3134
    @shibutn3134 Před 3 měsíci +2

    സൂപ്പർ സൂപ്പർ ,❤❤❤. ഞങ്ങളും കുടുബ സമേതം പോകുന്നുണ്ട്

  • @shajing1432
    @shajing1432 Před rokem +15

    ഇവിടെ 5മാസം മുമ്പ് പോയി അടിപൊളി ❤❤❤

  • @a_n.a.n_d
    @a_n.a.n_d Před 10 měsíci +13

    Avide sadhanangal vilkkunna oru kuttiye kanichhu eannal athodoppam kazhichhu kazhinjulla waste idanulla facility koodi kanichhal nannayirunnu eante oru cheriya suggestion aanu. Aa sthalathhinte manoharitha nilanirthhan vendi waste disposal oru valiya factor aanu.

    • @ShylajaBasheer-mm9go
      @ShylajaBasheer-mm9go Před měsícem +1

      വേസ്റ്റ് ഡിസ്‌പോസ്സ് ചെയ്യാനുള്ള സൗകര്യം അവിടുണ്ട്.കണ്ടൽ ചെടികൾ നിൽക്കുന്നതിനടുത്തു വേസ്റ്റ് ഇട്ടു വെക്കാനുള്ള വലിയ ബിൻ വച്ചിട്ടുണ്ട്.വരുന്ന ചില അലവലാതികൾ ബിന്നിനകത്ത് ഇടാതെ കായലിലേക്ക് വലിച്ചെറിഞ്ഞ് പ്രശ്നങ്ങൾ😢 ഉണ്ടാക്കാറുമുണ്ട്.

  • @antonyleon1872
    @antonyleon1872 Před 2 měsíci +1

    Avatharanam 💯 true 🙏❤️ thanks

  • @humanbeingo
    @humanbeingo Před 4 měsíci +5

    കൊല്ലം ❤

  • @user-nf5di4xz9g
    @user-nf5di4xz9g Před 3 měsíci +1

    Thanks❤❤

  • @user-wj6qt9py5v
    @user-wj6qt9py5v Před 5 měsíci +3

    Very
    Very
    Super

  • @anithakumarig8701
    @anithakumarig8701 Před 5 měsíci +3

    Nangal friendsmayi
    Poyi adichupolichu

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 Před 11 měsíci +1

    Anna evide

  • @premjithparimanam4197
    @premjithparimanam4197 Před rokem +13

    നമ്മുടെനാട്❤❤❤

  • @binubinu1159
    @binubinu1159 Před měsícem

    Athe.... super.......chettan

  • @siyadta7307
    @siyadta7307 Před měsícem

    ഞാൻ ഇന്നലെ പോയി സൂപ്പർ ആയിരുന്നു....

  • @ammu_amma450
    @ammu_amma450 Před 2 měsíci

    What is the name of this place

  • @sonyvishnu7465
    @sonyvishnu7465 Před 10 měsíci +1

    Boat time enganeyaanu

  • @Shibinbasheer007
    @Shibinbasheer007 Před rokem +6

    😲💙

  • @ansals1
    @ansals1 Před rokem +3

    Fresh

  • @chemistryforlife7102
    @chemistryforlife7102 Před 4 měsíci +2

    Kottayam side inn varunnavar train vazhi varukayanenkil kollam aano erangande

  • @user-jj3mo5hj3x
    @user-jj3mo5hj3x Před 2 měsíci

    Nagal poyatha poli ane❤

  • @vijayalekshmyv5525
    @vijayalekshmyv5525 Před 2 měsíci

    Sambharani koti ennalle sariyaaya peru?

  • @uma5976
    @uma5976 Před 4 měsíci +1

    Is this the place where oruttee movie was shot? The climax scenes....

    • @evitab2819
      @evitab2819 Před 4 měsíci +1

      I also have same question.

  • @rafeekadhil3614
    @rafeekadhil3614 Před 4 měsíci

    ഞങൾ പോയിരുന്നു സൂപ്പർ

  • @hareesh9991
    @hareesh9991 Před 5 měsíci +2

    Poothotta yilum enganey place unde

  • @sajithkumar7485
    @sajithkumar7485 Před 7 měsíci +21

    ഈ സ്ഥലത്തു ജീവിക്കുന്നവർ ഈ സ്ഥലത്തു ഇറങ്ങില്ല..
    കാരണം ആ ഏരിയ ഉള്ള എല്ലാവരും കക്കൂസ് കെട്ടി യിരിക്കുന്നത്തെ കായലിലോട്ട 😄😄😄

    • @joyjohnson6794
      @joyjohnson6794 Před 7 měsíci +3

      മനുഷ്യരെവിടെയുണ്ടോ അവിടെ കക്കൂസും ഉണ്ടേ

    • @SifinaSifina-xf8wi
      @SifinaSifina-xf8wi Před 2 měsíci

      സത്യം ഞാൻ ഇന്നലെ പോയിരുന്നു വെള്ളന് ഈ വീഡിയോയിൽ കാണുന്ന കളർ അല്ലാപച്ച പായൽലേന്റെ കളർ 😟😟😟

  • @shynirenjith2540
    @shynirenjith2540 Před 3 měsíci +1

    Njangal poyi adipoli സ്ഥലം annu👍🏼👍🏼

  • @benoyjoseph6724
    @benoyjoseph6724 Před 3 měsíci

    Super place

  • @rennytravelvlogs
    @rennytravelvlogs Před 3 měsíci +1

    ❤❤❤

  • @user-mh1gk8xh2b
    @user-mh1gk8xh2b Před 4 měsíci +3

    വേലിയേറ്റം പെട്ടെന്ന് ഉണ്ടായാൽ വെള്ളം കയറി ല്ലെ

  • @amalbichu6256
    @amalbichu6256 Před 6 měsíci +2

    Ettavum close ayyti ollath bus ano train ano..kollathu ninnu...

  • @narayanantc2297
    @narayanantc2297 Před 5 měsíci +1

    നന്നായി

  • @silpakrishnan3028
    @silpakrishnan3028 Před 5 měsíci

    ❤️

  • @xavyvazhappillyanthony5329
    @xavyvazhappillyanthony5329 Před měsícem

    Yes

  • @abdulla3821
    @abdulla3821 Před 5 měsíci +2

    നമ്മടെ ലൈഫ് ജാക്കറ്റ് സുരക്ഷിത മാണോ

  • @dhanalaksmimurukan2753
    @dhanalaksmimurukan2753 Před 2 měsíci

    Njangalum varunnund

  • @abdurahman3163
    @abdurahman3163 Před 4 měsíci

    Eth nmmuda nattilim und kavvayi

  • @cgeorgekutty
    @cgeorgekutty Před 5 měsíci +1

    കായലിൽ തുണി നനക്കുന്നത് എന്തിനാ എന്താ കിട്ടുന്നത് നിതി കിട്ടും

  • @AnasAnas-fz4fv
    @AnasAnas-fz4fv Před 3 měsíci

    എല്ലാം കൊള്ളാം 👌🏻👌🏻👌🏻👌🏻

  • @rajianilrajianil3728
    @rajianilrajianil3728 Před 5 měsíci +5

    കൊല്ലത്ത് എവിടെ ആണ് ഈ സ്ഥലം

  • @Usha.J-ei8xy
    @Usha.J-ei8xy Před měsícem

    WOWWWW👌👌😁👍

  • @husainvm5310
    @husainvm5310 Před 4 měsíci +2

    എറണാകുളം കാഞ്ഞിരമറ്റം എന്ന സ്ഥലത്തും കായലിൽ നടക്കാം

  • @ramkumar528
    @ramkumar528 Před rokem +6

    കഴിഞ്ഞ മെയില്‍ പോയി sooper place ❤❤❤ അന്ന് നിറയെ ആള്‍ ഉണ്ടായിരുന്നു

    • @rasmirechoos6274
      @rasmirechoos6274 Před 2 měsíci

      ആ ഈ സമയത്ത് പോകാമോ എന്ന് അറിയാനാ കമന്റ് നോക്കാൻ വന്നത്

  • @fidhaismail3099
    @fidhaismail3099 Před 6 měsíci +2

    ഫീസ് കുറേ കൂടുതലാണ്

  • @Bibinz_Local_vlogger
    @Bibinz_Local_vlogger Před měsícem

    നല്ല വീഡിയോ 🤝

  • @PN_Neril
    @PN_Neril Před rokem +3

    ഈ മാഷിനെ എവിടെയോ കണ്ടിട്ടുണ്ടല്ലൊ

  • @muhammedaslamma193
    @muhammedaslamma193 Před 2 měsíci +1

    Ella tymilum ith pole thanne aano?

  • @RenjithSv-fp5sw
    @RenjithSv-fp5sw Před 2 měsíci

    ഇതിൽ ഒരു വിഡിയോ യും കൊല്ലത്തുനിന്നും tvm നിന്നും വരുന്ന റൂട്ട് ഒന്ന് പറഞ്ഞു തരാമോ അല്ലെങ്കിൽ വിഡിയോ ചെയ്തു തരു

    • @jayasreemanju5802
      @jayasreemanju5802 Před 2 měsíci

      കൊല്ലത്ത് ninnum തിരുവനന്തപുരത്ത് നിന്നും. ട്രെയിൻ ൽ മൺറോ തുരുത്ത് സ്റ്റേഷൻ.

  • @fiyashab9494
    @fiyashab9494 Před 6 měsíci +2

    Plastic അവിടെ ഇടരുതേ

  • @cherivukalayilvarghesejame6213
    @cherivukalayilvarghesejame6213 Před 6 měsíci +1

    Do not go very dirty place..
    I went two months back.

  • @tomikuriakose4340
    @tomikuriakose4340 Před 5 měsíci +1

    തലയോലപ്പറമ്പ് അടുത്ത മുറിഞ്ഞ പുഴയിൽ ഇതേ അനുഭവം കിട്ടും

  • @lifeofkerala3
    @lifeofkerala3 Před 5 měsíci

    സ്ഥലം?

  • @D.K.N-de2fr.
    @D.K.N-de2fr. Před 5 měsíci

    മുതല പിടിക്കുമോ---

  • @cgeorgekutty
    @cgeorgekutty Před 5 měsíci

    എന്തിനാ ചേട്ടാ കായലിൽ ഇറങ്ങുന്നത് കക്ക പെറുക്കാൻ ആണോ

  • @malathisankar4588
    @malathisankar4588 Před 5 měsíci +2

    ആ കുട്ടി ku കുറച്ചു കൂടി പണം കൊടുക്കാമായിരുന്നു. പാവം

  • @soumyasoumya8511
    @soumyasoumya8511 Před 10 měsíci +1

    ഞങ്ങൾ ആദ്യമേ പോയതാ

  • @nazernazer7867
    @nazernazer7867 Před 5 měsíci +2

    നല്ലത് പോലെ കാര്യങ്ങള്‍ അസ്വാദികാൻ കഴിഞ്ഞു ❤❤❤❤

    • @devdev4742
      @devdev4742 Před 5 měsíci

      ഇത്‌പോലെ ആസ്വദിക്കാൻ ഞമ്മൻ്റെ പാക്കിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ സാധിക്കുമോ? സഹോദരി? 😁😁😁

  • @pp-od2ht
    @pp-od2ht Před 4 dny

    Yeshu nadannannu parayunnadu idaanu

  • @febaprasad1061
    @febaprasad1061 Před rokem +8

    എത്ര സമയം ചെലവഴിക്കാൻ പറ്റും

  • @pp-od2ht
    @pp-od2ht Před 4 dny

    Yeshu kadalinu mukalooda nadannadu inganayaanu guys

  • @lailag120
    @lailag120 Před 5 měsíci

    എത്ര പേര് മരി ചു.

  • @shajudheens2992
    @shajudheens2992 Před 5 měsíci

    Dirty Water

  • @crazeses
    @crazeses Před 2 měsíci

    ഫോൺ no. കിട്ടുമോ

  • @husainkuttikkadavu16
    @husainkuttikkadavu16 Před 3 měsíci

    ന്നാജ് പറണ്ട

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Před 3 měsíci

    8 mudi kayal 😂😂

  • @arunbabu6838
    @arunbabu6838 Před 24 dny

    ചൈനക്കാർ ചെറുകപ്പൽ ഇടുന്ന സ്ഥലത്തിനെ കോടി എന്നാണോ പറയുന്നത്.
    തള്ളുമ്പോൾ മയത്തിൽ തള്ളണം 😊😊😊

  • @user-qz7rr6ox8e
    @user-qz7rr6ox8e Před 7 měsíci +2

    സ്കൂളിൽ നിന്നും മക്കളെ കൊണ്ട് പോകാമോ. കുഞ്ഞ് മക്കൾ ആണ്

  • @prajithkarakkunnel5482
    @prajithkarakkunnel5482 Před 2 měsíci

    എല്ലാ മഴക്കാലത്തും വീട്ടിലും പരിസരത്തും വെള്ളം കയറുന്ന ആളുകൾ ഇത് കണ്ട് ചിരിക്കും 🤣🤣🤣🤣🤣🤣ഓരോ കഴപ്പുകൾ അല്ലാതെ എന്താ പറയുക.

  • @usareport927
    @usareport927 Před 4 měsíci +8

    ഇതിലും മനോഹരമായ സ്ഥലം ഉണ്ട്.. വേലിയേറ്റത്തിൽ. ഒരാളുടെ ആഴമില്ല.. പുഴയുടെ നടുവിൽവേലിയിറക്കത്തിൽ.കാലിന്റെ ഉപ്പുറ്റിവരെ വെള്ളം. കണ്ടൽ കാടുകളുടെ മനോഹാരിത. ഉല്ലസിക്കാൻ. കയാക്കികൾ. പെടൽ ബോട്ട്സ്. എൻജോയ് ചെയ്യാൻ സ്പീഡ് ബോട്ട്സ്.. U കഫയുടെ.ലഗു ഭക്ഷണങ്ങൾ. ലൊട്ട. സിനിമ മുതൽ നിരവതി സിനിമകൾ ഷൂട്ട് ചെയ്ത ലൊക്കേഷൻ.ഫുൾ ആസ്വദിക്കാൻ പറ്റിയ സ്പോട്ട്.. കണ്ണൂർ കാസർഗോഡ് ജില്ലാ പങ്കിടുന്ന കാവ്വായി കായലിൽ... തൃക്കരിപ്പൂർ പഞ്ചായത്തിൽ ഉടുമ്പുന്തല. എന്ന സ്ഥലത്ത്.. Mangrove വൈബ്‌.. സേർച്ച്‌. ഗൂഗിൾ.& യൂട്യൂബ്...

  • @shibutsongsvlogs4027
    @shibutsongsvlogs4027 Před 20 dny

    ആ അൾട്ടോ 800ഒക്കെ എന്ത് റൈറ്റാ ചങ്ങായി

  • @antonyleon1872
    @antonyleon1872 Před 2 měsíci

    Avatharanam 💯 true 🙏❤️ thanks