Actor Baburaj ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി | Allegation Against Baburaj | Hema Committee Report

Sdílet
Vložit
  • čas přidán 12. 09. 2024
  • Hema Committee Report : കൂടുതൽ നടൻമാർക്കെതിരെ ലൈംഗിക ആരോപണവുമായി നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും രംഗത്ത് . മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങി ഏഴുപേർക്കെതിരെയാണ് നടി മിനു മുനീർ രംഗത്തുവന്നത്.
    More actresses and junior artists have come forward with allegations against actors. Actress Minu Muneer has accused seven individuals, including Mukesh, Jayasurya, Maniyanpilla Raju, and Idavela Babu.
    #minumuneer #baburaj #mmukesh #amma #jayasurya #maniyanpillaraju #hemacommitteereport #amma #malayalamnews #news18kerala #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 16

  • @algamer5215
    @algamer5215 Před 18 dny +6

    അമ്മ എന്ന പ്രസ്ഥാനം പിരിച്ചുവിടുക കാരണം സത്യസന്ധമായി ആരുംതന്നെ ഇല്ലെന്നാണ് ഈ സിനിമ ലോകത്തുള്ളവർ പറയുന്നത്. പീഡന എന്നാൽ ഒരു വർഷത്തിന് അല്ലെങ്കിൽ രണ്ടു വർഷത്തിന് ഉള്ളിൽ പറയുകയാണെങ്കിൽ മാത്രമേ കേസെടുക്കാവൂ എന്ന് ഒരു തീരുമാനം കോടതിയിൽ കൊണ്ടുവരണം. അതിനുശേഷം പുറത്തുവിടുന്ന കേസുകൾ ആ നടിക്ക് തന്നെ തിരിച്ച് കേസെടുക്കാവുന്ന രീതിയിൽ ആക്കിയാൽ പിന്നെ ഇത്തരം പരാതികൾ അവസാനിക്കും

  • @vibinkrishnan1237
    @vibinkrishnan1237 Před 18 dny +1

    👍👍👍👍

  • @rjpd69
    @rjpd69 Před 18 dny +1

    Villian in Film world and Villain in real life

  • @bittupaul1839
    @bittupaul1839 Před 18 dny +1

    മോനെ ഷൈൻ ചാക്കോ നീ ആള് കൊള്ളാമല്ലോ.

  • @santhoshtr4744
    @santhoshtr4744 Před 18 dny

    നല്ല ധൈര്യം

  • @SHINUTS1978
    @SHINUTS1978 Před 18 dny +1

    മെഡിക്കൽ ചെക്കപ്പ് ചെയ്തെ ഇനിയും .....ശേഷിയുള്ളവരെ കാമപുരത്തേക്ക് അയയ്ക്കുക.

    • @bittupaul1839
      @bittupaul1839 Před 18 dny

      നിലവിൽ അവർ വെടിപ്പുരയിൽ ആണ്

  • @jeevanpoomattam
    @jeevanpoomattam Před 18 dny +1

    ഇരകൾ എല്ലാരും അടിച്ചുകേറിവാ..ഗണേശനോ ,മുകേഷനോ , ഏട്ടനോ ,ഇക്കാക്കോ എല്ലാര്ക്കും വേണ്ടതെന്താന്നു വെച്ചാ കൊടുക്ക്.... അണ്ണമാരെല്ലാം ഒന്ന് വിയർകട്ടെ

  • @tkasitprofationalelctrical9954

    പടം ഇല്ലാത്തവർക്ക്......... പരാതികൾ

  • @knotcliff8308
    @knotcliff8308 Před 17 dny

    AMMA seems to be full of leacherous people. The list seems to grow.
    Siddique, Dileep, Jayasurya, Ranjit, Baburaj......
    They do such things because it is very difficult to prove molestation and rape. Most women will never report rape due to shame...

  • @bittupaul1839
    @bittupaul1839 Před 18 dny

    സത്യത്തിൽ ഇത് പീഡനം അല്ലെ???

  • @SurendranMbb
    @SurendranMbb Před 18 dny

    Partteyudsy,,alu,ellayerunnagl,,,,,,,evanmar,,,appoza,,akathayerunna

  • @reshmikamanthana4661
    @reshmikamanthana4661 Před 17 dny

    Namukku news paper thalathirichu achadikkaaam. Cinemayil ithuvarey aaareyum peedippikkaatha aaalukaludey perukal velippeduthiyaal innu thanney eee churchakal avasaanippikkaam. Ithippol oru load perukalaanu purathu varunnathu. Verey irayel hamas yutham enthaayee ennu ariyaan oru margavum illaathaayi