സഞ്ജുനെ കോഴിക്കോട് കടപ്പുറത്ത് കൊണ്ടുപോയി ആഘോഷിക്കുകയായിരുന്നു| Basil,Swathidas, Muhashin,Aroop

Sdílet
Vložit
  • čas přidán 21. 04. 2023
  • #KadinaKadorameeAndakadaham #basil #film
    'മുപ്പത് ദിവസം പലയിടങ്ങളിൽ പോയെങ്കിലും കോഴിക്കോട്ടെ ഭക്ഷണ പരീക്ഷണങ്ങൾ തീർന്നിട്ടില്ലായിരുന്നു. ഒരോ ദിവസം ഒരോ ഭക്ഷണം പരീക്ഷിക്കാനായി ആളുകൾ പറഞ്ഞു തരും, ഷൂട്ടിം​ഗിന് ഇടയിൽ സഞ്ജു സാംസണിനെ കോഴിക്കോട് ബീച്ചിൽ രാത്രി കൊണ്ട് പോയി ലുട്ടാപ്പിയുടെ കൊമ്പ് ഒക്കെ വെച്ച് നടത്തിക്കുകയായിരുന്നു'
    പെരുന്നാൾ ദിനത്തിൽ പുതിയ സിനിമയായ 'കഠിനകഠോരമീ അണ്ഡകടാഹ'ത്തിന്റെ വിശേഷങ്ങളുമായി ബേസിൽ ജോസഫും സംഘവും
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam
  • Zábava

Komentáře • 11

  • @shoukathsha3699
    @shoukathsha3699 Před rokem +7

    Spr പടം ആണ്, പടത്തിന്റെ പേര് സിനിമ കണ്ട പ്രേഷകൻ എന്ന നിലക് ഒരു പോരായ്മ ആയി തോന്നുന്നു, എന്റെ മാത്രം അഭിപ്രായം 🙏🏻

  • @munshidnmuhammed4844
    @munshidnmuhammed4844 Před rokem

    ❤❤

  • @ashikashi3172
    @ashikashi3172 Před rokem

  • @muhammedaslu8618
    @muhammedaslu8618 Před rokem

    പെരുന്നാളിന് പടം മസ്റ്റ് 😂😂

  • @abdulgafoor7432
    @abdulgafoor7432 Před rokem +2

    പെരുന്നാൾ പടം മസ്റ്റ് ആണ് നിനക്ക് എങ്ങനെ അറിയാം

  • @gloomy6346
    @gloomy6346 Před rokem +4

    അയ് ശരി... പെരുന്നാൾ ആയാൽ ഭക്ഷണം ഒക്കെ കഴിച്ചു ഒരു പെരുന്നാൾ പടം മസ്റ്റാണ് പോലും.. പറയുന്ന ചാനൽ മനോരമയോ ഏഷ്യാനെറ്റോ സൂര്യ ടിവി ഒന്നും അല്ല. നമ്മുടെ ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വൺ... ഇസ്ലാമിനുള്ളിലുള്ളവരെ പോലും കുത്തഴിഞ്ഞ ഇസ്ലാം വിരുദ്ധ സംസ്കാരത്തിലേക്ക് നയിക്കുന്ന ജമാഅത്തെ ഇസ്ലാമി...

    • @shabirsiddeeque3915
      @shabirsiddeeque3915 Před rokem

      ഒലക്ക !

    • @uvmuneer
      @uvmuneer Před rokem

      ഹേ മൻസാ😁
      ജമാഅത്ത്കാര് മാത്രല്ല പുറത്തുള്ളവരുടേതും കൂടിയാണ് ഈ മീഡിയാവൺ 😂

    • @Jackrmn
      @Jackrmn Před rokem

      Munthya Islami vannkn iji, ithra munthyon aanengi enthina e padatthinte interview kaanan nikknadh!?

  • @muhammedhisham7562
    @muhammedhisham7562 Před rokem

    🥹 what a movie