‘മമ്പുറപ്പൂ മഖാമിലെ’ മുതൽ ‘പ്രേമക്കത്ത്‘ വരെ; ഫാത്തിമ ജഹാൻ സംസാരിക്കുന്നു | Fathima Jahan

Sdílet
Vložit
  • čas přidán 29. 08. 2024
  • “പണ്ട് ഉപ്പാന്റെ താരാട്ട് പാട്ട് കേട്ടാണ് ഞാൻ ഉറങ്ങാറ്. ഇപ്പോ ഉപ്പ എന്റെ പാട്ട് കേട്ടുറങ്ങുന്നു...”
    “ആസിഫയെക്കുറിച്ചുള്ള പാട്ട് എഴുതുന്നുണ്ട്. ആ വാർത്ത വല്ലാത്തൊരു നോവായിരുന്നു...”
    കഠിന കഠോരമീ അണ്ഡകടാഹത്തിലെ മനോഹരഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയയായ ഫാത്തിമ ജഹാൻ മക്തൂബ് മലയാളത്തോട് സംസാരിക്കുന്നു
    Production: Shaheen Abdulla, Salim Shafi
    #ftjahan #fathimajahan #kadinakadorameandakadaham #malayalamnews #malayalaminterviews #malayalamsongs #malayalammoviesongs #malayalammovie #mampurammaqam

Komentáře • 259

  • @subaidacysts4778
    @subaidacysts4778 Před rokem +240

    അനുഗ്രഹീത ഗായിക..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 🤲🤲🤲

  • @tintu_mon_k.v
    @tintu_mon_k.v Před rokem +90

    *ആരെയും ആകർഷിപ്പിക്കുന്ന ശബ്ദം...എടുത്ത് പറയേണ്ട മറ്റൊന്ന്🖤👌*

  • @irshadry
    @irshadry Před rokem +37

    ആ ഗാനം ആയിരുന്നു സിനിമയിൽ കണ്ണ് നനയിപ്പിച്ച ഒന്ന് ❤

  • @bashan96788305
    @bashan96788305 Před rokem +62

    ജഹാനെ ഇതിലോട്ട് എത്തിച്ച ആരായാലും അവർക്ക് ഒത്തിരി നന്ദി.... എവിടെയൊക്കെയോ പതിഞ്ഞ ശബ്ദവും വരികളും.....❤

  • @sajina1981
    @sajina1981 Před rokem +132

    "ലോകം അറിയപ്പെടുന്ന ഗായികയാവട്ടെ"എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ❤

  • @manojoseph1
    @manojoseph1 Před rokem +9

    ഫാത്തിമയ്യടെ ശബ്ദവും ആ ശബ്ദത്തിന്റെ ദുഃഖം നിറഞ്ഞ ആഴവും പാട്ടിന്റെ വേദനയും ഒരംശംപോലും ചോറാതെ ഉൾക്കൊണ്ടു അവതരിപ്പിച്ചു 👍🏻👍🏻👍🏻

  • @muneerkuni
    @muneerkuni Před rokem +23

    ഈ കുട്ടിയെ പരിചയ പെടുത്തിയതിൽ സന്തോഷം 🥰🥰👍🏻👍🏻👍🏻👍🏻 ഫാത്തിമ ജഹാൻ.. ലളിത മായി ഉയരങ്ങളിൽ എത്തട്ടെ🌹

  • @shamsudheenshamsu9465
    @shamsudheenshamsu9465 Před rokem +2

    അടിപൊളി ശബ്ദം അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ

  • @rasheedrasirasheedrasi4993

    അടുത്ത കാലത്ത് കേട്ട പാട്ടുകളിൽ ഒരുപാട് ഇഷ്ടം തോന്നിയ സോങ് യത്ര കേട്ടാലും മതിവരില്ല

  • @FarSana-wo9eo
    @FarSana-wo9eo Před rokem +61

    One of my favourite singer ❤ഉണരുമീ ഗാനം പാടിക്കൊണ്ട് ന്റെ ഖൽബ് നിറച്ചോള് ✨❤️‍🩹ജഹാന്റെ ഏത് പാട്ടിനും വല്ലാത്തൊരു ഫീലാണ്. ...ആഴത്തിൽ സ്പർശിക്കുന്നവ ✨ഇന്നിപ്പോ പ്രേമക്കത്ത് പാട്ട് കേൾക്കുമ്പോഴും അത് തന്നെയാണ്. ..അറിയാതെ സങ്കടം വരും 😇😇

  • @askarc4945
    @askarc4945 Před rokem +3

    കട്ട വെയ്റ്റിംഗ് ആസിഫ മോളുടെ പാട്ടിനു വേണ്ടി ❤❤

  • @muneermrk8275
    @muneermrk8275 Před rokem +17

    ഹൃദയത്തിന്റെ പാട്ടുകാരി ❤❤❤

  • @pvsidhique
    @pvsidhique Před 11 měsíci

    മോളെ ഫാത്തിമ ജഹാൻ അടിപൊളി മോള് ഉയരങ്ങളിൽ എത്തേട്ടെ ഗോഡ് ബ്ലെസ് യു

  • @noufia5188
    @noufia5188 Před 8 měsíci

    മനസ് കീഴടക്കിയ വരികളും ശബ്ദവും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍

  • @AbdulBasith-rv1hb
    @AbdulBasith-rv1hb Před rokem +23

    she is so ground to earth
    when she is sings she's in that song it's coming from her soul
    she is not singing for the audience she is singing for her
    speech less
    premakathu song hits hard on me all the best for your future jazakkallah khair

  • @JaleelK-wh6io
    @JaleelK-wh6io Před 2 měsíci

    സൂപ്പർ വളരെ ഇഷ്ടപ്പെട്ടു സൂപ്പർ പാട്ടായിരുന്നു വെരി വെരി ഗുഡ്

  • @muza23
    @muza23 Před rokem +6

    കരയിപ്പിക്കല്ലേ മോളെ 😢😢😢😢 ഉയരങ്ങൾ കിഴടക്കട്ടെ 🔥🔥🔥🔥

  • @noorasalamnoor7416
    @noorasalamnoor7416 Před rokem +2

    തീർച്ചയായും ആ ഗാനം പുറത്തിറക്കൂ. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rishadahammed5677
    @rishadahammed5677 Před rokem +15

    ആഉമ്മന്റെ അനുഗ്രഹം ഉണ്ടാവും എന്നും.

  • @hamzathbinmuhammed6552

    പാട്ടുപോലെ തന്നെ ഇഷ്ട്ടായി ഓളെ സംസാരം.. കുട്ടിയുടെ മാതാപിതാക്കൾക്ക് big salute♥️. Vallathoru feel speech😂

  • @sayina_nila
    @sayina_nila Před rokem +8

    SubhanAllah..❤Superb mole..pattukal pole thanne molude chindhakalum paranja vakkukalum ellam hridhyam manoharam.

    • @dabbystar1011
      @dabbystar1011 Před rokem

      ഔറത്ത് മറക്കാത്ത സാധനം

  • @ayshasharin5484
    @ayshasharin5484 Před rokem +1

    Nigala song kettit ente ull edgar ayad no words dear

  • @Dismyhand361-tm1kx
    @Dismyhand361-tm1kx Před rokem +5

    👏👏 ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ🥰

  • @sajrasathar1169
    @sajrasathar1169 Před rokem +1

    ❤❤❤❤ nalla deep voice... Masha allah orupad uyarangalil ethatte...

  • @sunilkumarck
    @sunilkumarck Před rokem +12

    All the best. You are blessed with a soulful voice 🎉✨️❤️

  • @razialatheef5742
    @razialatheef5742 Před rokem +3

    Masha Allah 😍😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,,, മോളെ,, ഉപ്പ എന്റെ കളികൂട്ടുകാരനും, കസിനും ആണ്. 🥰🥰😘

    • @haryking8252
      @haryking8252 Před rokem

      എന്റെ സ്വന്തം റസിയ 😊🌹

    • @razialatheef5742
      @razialatheef5742 Před rokem

      @@haryking8252 yes,,, yes,, 😍😍😘

  • @gargy123anjolindavid5
    @gargy123anjolindavid5 Před rokem +5

    Magical superb voice....simply love it❤❤

  • @nasrinnaser7802
    @nasrinnaser7802 Před rokem +3

    Fathiiiiima.............❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤big salute dear.......keep it up....ur voice are jzt amazing ma sha allah....ikkak pettn veranpattateeeee

  • @habeebpk6457
    @habeebpk6457 Před rokem +4

    ഉപ്പക്കും മോൾക്കും ❤❤

  • @muhammedmommi7533
    @muhammedmommi7533 Před rokem

    മോൾ nchural buuti.. നല്ല ശബ്ദം..വല്ലാത്ത feel.,15thavaneynkilum njn കേട്ടു.. Moluuu supr🥰🥰💪💪💪💪

  • @gafoormelethil
    @gafoormelethil Před rokem +6

    മമ്പുറപ്പൂ മഖാമിലെ😍👌

  • @hibashameer4800
    @hibashameer4800 Před rokem +8

    Mashallah.... Wish you more blessings🥳❤

  • @shamithasree2044
    @shamithasree2044 Před rokem +8

    Blessed singer 💖

  • @lailathayyath2719
    @lailathayyath2719 Před rokem +1

    എനിയും എനിയും ഉയരങ്ങളിൽ എത്താൻ പറ്റട്ടെ ❤

  • @riyastn8185
    @riyastn8185 Před rokem +1

    Filim super awsome karanju karanju oru vazhikyaaayi from a dubai pravasi

  • @4fourcountries248
    @4fourcountries248 Před rokem +6

    Ende sir nde... Aniyande makal.. Proud... 👍👍

  • @ameame999
    @ameame999 Před rokem +6

    👍😊
    Heart touching voice ❤️‍🔥

  • @ayishusmusicworld6330

    From start to end kaneerode kanunnu njn athra rasayttulla talk ❤️❤️ ur a gem 🫂🫂 padachonte anugrahm nnum undavtte..

  • @sayedzainsaqaf4848
    @sayedzainsaqaf4848 Před rokem +12

    The Raw Interview, Pure souls..❤ Keep going

  • @libahanoon7847
    @libahanoon7847 Před rokem +1

    ആസിഫയെ കുറിച്ച് പറഞ്ഞപ്പോൾ.... ഫാത്തിമാ നിന്നെ കുറിച്ച് അഭിമാനം തോന്നി...❤

  • @farhafarhath313
    @farhafarhath313 Před rokem +4

    mashallah ❤🥺 jahaan

  • @noufalnoushad2948
    @noufalnoushad2948 Před rokem +4

    Mashallah Fathima enikk oru pad ishttayy Fathimada vois oru rekshayum illa allahu anugrahikatt 🤲

  • @kannurduff
    @kannurduff Před rokem +5

    Her voice 🥺🥺🥺🥺🥺🥺

  • @sheheershehishehi
    @sheheershehishehi Před rokem +1

    ന്റെ പൊന്നോ എങ്ങനെ ഇത് പാടി തീർത്തത്.
    ഒര് രക്ഷ ഇല്ല.
    ചങ്കിൽ കുത്തി ഇറങ്ങി.

  • @anasma1343
    @anasma1343 Před rokem +1

    Masha allah ❤❤❤

  • @anoonanuz7243
    @anoonanuz7243 Před rokem +1

    Ma sha Allah❤

  • @raheenanaina743
    @raheenanaina743 Před rokem

    She is a good human being❤️ long way to go..inshah allah

  • @nostalgia-ej7vp
    @nostalgia-ej7vp Před rokem +1

    Magical voice ❤❤

  • @creativista4305
    @creativista4305 Před rokem +2

    Masha Allah ❤

  • @shifa9938
    @shifa9938 Před rokem +6

    Such a beautiful voice...God bless u jahaan..❤

  • @adilnk8028
    @adilnk8028 Před rokem +3

    Jahaan ♥️
    Waiting for asifa 💜

  • @shammask5040
    @shammask5040 Před rokem +3

    Mashaallah❤️🥲Ee song ullil tharaykkunna oru song thanne yr voice👌allahu inyum orupaad uyarangalil ethikkatte

  • @thasnikt
    @thasnikt Před 11 měsíci

    Kanumbol thanne ullil orupaad pain ullapole. Eppolum be happy dear. Songs super aan tto

  • @mubashiraliayoob2288
    @mubashiraliayoob2288 Před rokem +2

    Mena Melathinte Ya rabbe song aanu bhayankara haunting aayi thonniyath. . . . , ❤

  • @fazilmk3898
    @fazilmk3898 Před rokem +3

    Touching voice ❤❤

  • @anvarmanayilakath731
    @anvarmanayilakath731 Před rokem +2

    Jana manassukalil idam pidicha super song❤❤

  • @SacMansoor
    @SacMansoor Před rokem +1

    Aa scène um song um thonda potti poyi…🥲
    Thanks for the Song 🎶
    🥰

  • @ziyaramshad7731
    @ziyaramshad7731 Před rokem +2

    ആശംസകൾ 🎉

  • @najmatt2139
    @najmatt2139 Před rokem +3

    Her blessed voice🤍

  • @jusinunu9979
    @jusinunu9979 Před rokem +1

    Mashaallah🥰

  • @basheermalikmalik4205

    Fathimma god bless u ❣️🙌

  • @user-pc1ye5wz5h
    @user-pc1ye5wz5h Před rokem +3

    😍❤️nice voice ❤‍🔥

  • @fzl3070
    @fzl3070 Před rokem +3

    Amazing voice 👍👍👍

  • @sakeenahameed5915
    @sakeenahameed5915 Před rokem

    MashAllah allahu anugrahikkatte

  • @hamdiahammed2281
    @hamdiahammed2281 Před rokem +1

    Super song❤

  • @d4dreams434
    @d4dreams434 Před rokem

    Masha allah. Allah bless u fathima mam🥰

  • @mrfazdxb
    @mrfazdxb Před rokem +1

    Great 👍🏼 🎉

  • @saheermajeed601
    @saheermajeed601 Před rokem

    Masha Allah ❤❤❤

  • @zyphradox
    @zyphradox Před rokem +2

    F.JAHAN....ഉഫ് this voice.....and feel...🥀💔

  • @shabro.4085
    @shabro.4085 Před rokem +5

    Vallatha feel aahn ee paat kelkumbo ! Chanqin kollichu jahaan ❤

  • @mohamedjasirvp87
    @mohamedjasirvp87 Před rokem

    Best wishes👍 her singing style is Awsome

  • @shabeebshibu
    @shabeebshibu Před rokem +4

    Waiting for asifa ❤❤❤

  • @sahodarangal
    @sahodarangal Před rokem +1

    Great words...❤

  • @binshanarazak
    @binshanarazak Před rokem +2

    MashaAllah❤

  • @aneesava6084
    @aneesava6084 Před rokem +2

    touching voice🖤

  • @abdulasees6842
    @abdulasees6842 Před rokem +26

    എന്താണിത്,
    പാട്ട് കേട്ടപ്പോഴുള്ള ഫീല്‍ പാട്ടിനെ കുറിച്ചുള്ള പറച്ചിലിലും ഉണ്ടാകുന്നു...
    പ്രേമക്കത്തിനും ഇതിലും അനുയോജ്യമായ മറ്റൊരു ശബ്ദം ഉണ്ടാവാനില്ല..
    ജഹാന്‍ പാടിപറക്കുക...

    • @vanuraghavan
      @vanuraghavan Před rokem +2

      ഗംഭീരം മോളെ.. ഉയരങ്ങളിൽ എത്തട്ടെ... എല്ലാ അനുഗ്രഹവും.....

    • @jahaansmehfil6129
      @jahaansmehfil6129 Před rokem +1

      💜

  • @saleelais
    @saleelais Před rokem +5

    Wonderfull voice❤️❤️❤️❤️

  • @IRFANCARROMGAMING
    @IRFANCARROMGAMING Před rokem +1

    3:51 😮voice🎉

  • @ajmalaju7332
    @ajmalaju7332 Před rokem

    Adipoli ayind...nalla voice

  • @noushadpanjiroad5958
    @noushadpanjiroad5958 Před rokem +1

    😍

  • @mohdmusthafa841
    @mohdmusthafa841 Před rokem

    Amazing

  • @azharshan1241
    @azharshan1241 Před rokem +2

    Mashallah ❤😊

  • @shanoj6717
    @shanoj6717 Před rokem

    suupper❤mole Allahu anugrahikatte

  • @Berlin-cj5ly
    @Berlin-cj5ly Před rokem +1

    ഹോ ഇത് ആരാ സൂപ്പർ വോയിസ്‌ നല്ല ഫീൽ ഉള്ള പാട്ട് കാരി

  • @jamshikodumudi
    @jamshikodumudi Před rokem +1

    Waiting for asifa ❤️‍🔥💚

  • @fasilabdeen3762
    @fasilabdeen3762 Před rokem

    Maasha Allah

  • @thetimeisclock-wise
    @thetimeisclock-wise Před rokem

    Aiwa

  • @kingofazkaban
    @kingofazkaban Před rokem +1

    Soft melodious voice Jahan. Big fan of Muhsin Pararis lines.

  • @FHEM__ft
    @FHEM__ft Před rokem +2

    Njn ennelle variety media comments cheythkeullu jahaane interview cheyyy appol ann evide kandee❤❤❤

  • @jamshiyakm
    @jamshiyakm Před rokem

    Mashaallah❤

  • @aqifmukarram6642
    @aqifmukarram6642 Před rokem +1

    Jahaan💜

  • @hrkmalappuram
    @hrkmalappuram Před rokem

    You are blessed singer....🥰

  • @SajeenakarimSaji-lh8kr

    Ee paat kettaan njan urangaar 😢💗

  • @FHEM__ft
    @FHEM__ft Před rokem +1

    Jahaan❤❤

  • @arshaqt8295
    @arshaqt8295 Před rokem

    How beautiful your talks are…

  • @faisalsalmu
    @faisalsalmu Před rokem +4

    അടിപൊളി യായി പാടി..ന്നീ കോഴിക്കോട് നമ്മളെ കൊടുവള്ളി ഭാഗത്ത് എട്ടോ ആണോ..?

  • @tkmuneer
    @tkmuneer Před 11 měsíci

    കാക്ക ❤

  • @sulaimcp
    @sulaimcp Před rokem

    Waiting... Asifa' s song

  • @subaidamahamood7346
    @subaidamahamood7346 Před rokem +2

    Nte fathii pwoli💥❤️

  • @muneerthoolika
    @muneerthoolika Před 7 měsíci

    👌