'പെെസയൊക്കെ പുറത്തെടുക്ക് സാറേ... നിങ്ങൾ പറഞ്ഞതൊക്കെ കേൾപ്പിച്ചുതരാം ഞാൻ'

Sdílet
Vložit
  • čas přidán 19. 06. 2024
  • 'പെെസയൊക്കെ പുറത്തെടുക്ക് സാറേ... നിങ്ങൾ പറഞ്ഞതൊക്കെ കേൾപ്പിച്ചുതരാം ഞാൻ'; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ. തുവ്വൂർ വില്ലേജ് ഓഫീസർ സുനിൽ രാജിനെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 117

  • @SideekThayyil-mc3zy
    @SideekThayyil-mc3zy Před 10 dny +219

    പിരിച്ചു വിടണം. എത്രയോ വിദ്യാസമ്പന്നരായ യുവാക്കൾ തൊഴിളില്ലാതെ അലയുന്നു.

    • @anvat1519
      @anvat1519 Před 9 dny

      Pirichu vittal nilkkum
      Kalikavil ithupole oru myran und
      Javante(naser) karanvan.
      Pavangle kakkoos tank poyi nakki koode ee pooranmark.
      Evark support evarude union anu.

    • @Biju1995-x7g
      @Biju1995-x7g Před 9 dny +6

      അങ്ങിനെ വന്ന യുവാവാണ് ഇയാൾ

    • @marco-453
      @marco-453 Před 9 dny +4

      അലയുന്ന യുവാക്കൾ തൊഴിൽ കിട്ടി സർക്കാർ ഉദ്യോഗസ്ഥൻ ആകുമ്പോൾ ഇതുപോലെ ചോദിച്ചു വാങ്ങും

  • @itadmin6459
    @itadmin6459 Před 10 dny +63

    പ്രമോഷൻ നൽകി മറ്റെവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കും...😂

  • @ys1833
    @ys1833 Před 9 dny +18

    ഇതിന് മുമ്പ് ഇങ്ങനെ പിടിക്കപ്പെട്ടവർ ഒക്കെ ഇപ്പൊ എന്ത് ചെയ്യുന്നു എന്നും കൂടെ ഇടക്ക് കാണിക്കൂ....

    • @nishauh577
      @nishauh577 Před 9 dny +2

      കേസ്സ് തള്ളിപ്പോകും സാക്ഷിയെ സ്വാധീനിക്കും പിന്നെ ജോലി തിരിച്ചു കിട്ടും ഇതുവരെയുള്ള ശമ്പളവും ഇതാണ് നിയമം ഹ്രാ തഭൂ....

  • @travell_bells
    @travell_bells Před 9 dny +55

    ഓരോ യുവാക്കൾ സർകാർ ജോലിക് വേണ്ടി നാട്ടിൽ തെണ്ടുമ്പോൾ കിട്ടിയ ശമ്പളം പോരാതെ കൈക്കൂലി മേടിച്ചും കൂടി ജീവിക്കുന്ന നിങളോട് പുച്ഛം മാത്രം😔😔😔

    • @user-by7yr8on3o
      @user-by7yr8on3o Před 9 dny +1

      കയറി കഴിഞ്ഞാൽ എല്ലാം കണക്കാണ് -

    • @dilshadali007
      @dilshadali007 Před 9 dny

      ​@@user-by7yr8on3ocorrect.. 😂😂😂😂😂

  • @aneesh823
    @aneesh823 Před 9 dny +17

    ഒന്നും നടക്കില്ല..... കണ്ണിൽ പൊടിയിടുന്ന സമീപനം... ഇവനൊക്കൊ കുറച്ച് ദിവസം കഴിഞ്ഞാൽ promotion കിട്ടി ഇതിനേക്കാൾ കൂടുതൽ കൈക്കൂലി വാങ്ങി സുഖിച്ച് ജീവിക്കും...
    ഉടനടി പിരിച്ച് വിടുകയാണ് വേണ്ടത്... അത് സർക്കാർ ചെയ്യുകയും ഇല്ല .....
    ഇതുവരെ പിടിച്ച കൈക്കുലി കേസുകളുടെ ഇപ്പോഴുത്തെ വിവരം പുറത്ത് വിടാൻ സർക്കാരോ വിജിലൻസോ തയ്യാറാകുമോ ? 🙏🙏🙏

  • @user-vq5ut1wi5r
    @user-vq5ut1wi5r Před 9 dny +15

    "കിട്ടുവോളം പണി..കിട്ടിയാൽ പണിയില്ല " = സർക്കാർ ഉദ്യോഗം

  • @santhoshsanthosh-ir9lq
    @santhoshsanthosh-ir9lq Před 10 dny +15

    ഒരു കൊല്ലം കാരൻ ഉണ്ടായിരുന്നു ഞങ്ങളുടെ നാട്ടിലെ വില്ലേജ്‌ ഓഫീസിൽ,എൻെറ ഒരു അയൽവാസിയായ ക്രിമിനലിന്റെ വാക്കും കേട്ട് അവൻെറ താളത്തിനൊത്ത് തുള്ളുന്ന,സ്ത്രീകളെ അപമാനിച്ചിരുന്ന ആ മഹാൻ ഇപ്പോൾ ഏത് നാട്ടുകാരുടെ ശാപമാണോ എന്തൊ,ആ മഹാൻ ഭയങ്കര ഭീഷണിയായിരുന്നു ഞാൻ പേപ്പർ അയച്ചാലെ ഇവിടെ വല്ലതും നടക്കൂ,ഇവനൊക്കെ മാസാ മാസം വെട്ടി വിഴുങ്ങുന്നത് ഈ ജനങ്ങളുടെ നികുതി പണമാണെന്ന് അറിയാമായിരുന്നിട്ടും ജനങ്ങളുടെ അടിമയാണെന്നറിഞ്ഞിട്ടും ഇവനൊക്കെ എന്തൊ രാജാവിൻെറ ഭാവമാണ്...

  • @ummarkk5269
    @ummarkk5269 Před 9 dny +7

    ഇത്തരം ആളുകളെ ജോലിയിൽനിന്ന് പിരിച്ചുവിടണം അല്ലാതെ സ്ഥലംമാറ്റി മറ്റൊരിടത്തുജോലിക്ക് വിടരുത്

  • @akhilp2092
    @akhilp2092 Před 10 dny +14

    പഠിച്ചു ഡിഗ്രി എടുത്ത് psc എഴുതി കിട്ടിയ ജോലി 🙂🙂
    പൊലയാട്ടി മവൻ

  • @DIMAJAMEEL
    @DIMAJAMEEL Před 9 dny +5

    പുതിയ തലമുറയിലെ ഉദ്യോഗസ്ഥർ കൈക്കൂലി താരതമ്യ കുറവാണ്. പണ്ടുള്ളവർക്ക് ഇപ്പോഴും വേണം. ഒരു ഉദ്യോഗസ്ഥന് 2000 രൂപ കൊടുത്തിട്ട് 5000 രൂപ ചോദിച്ചു എന്നോട്

    • @jithinunleashed
      @jithinunleashed Před 9 dny

      Verum thettudarana. Putiya thalamuriyil ullavar kaikuli kuduthal aan.

  • @murshidkdyyKdy
    @murshidkdyyKdy Před 9 dny +26

    ഇയാളെ നമ്മുടെ നിയമത്തിനു മുൻപിൽ കൊണ്ട് വന്നത് കൊണ്ടു കാര്യമില്ല
    ഇയാളെ ചാനലിൽ കൊണ്ട് വന്നിരിക്കട്ടെ ലൈക്‌
    ഇവരുടെ ഏജന്റ് മാരെയും ഇതു പോലെ ജനങ്ങൾ ക് മുൻപിൽ എത്തിക്കണം

  • @hamzakodakkattil7720
    @hamzakodakkattil7720 Před 10 dny +13

    പണി എടുക്കുന്നതിന് ലഭിക്കുന്ന വേദനം തന്നെ ധാരാളം എന്നിട്ട് ഇത് ന് നിൽക്കണോ

  • @akberk7376
    @akberk7376 Před 9 dny +6

    അഭിനന്തനങ്ങള്‍ 😂😂😂

  • @maryjosepht4388
    @maryjosepht4388 Před 10 dny +10

    പണ്ട് വാങ്ങിയവർക്കും ഒരു പാഠമാകട്ടെ..😅😅😅😅

  • @superstalin169
    @superstalin169 Před 9 dny +4

    ഇത്രയും ആർത്തിയുള്ള ഒരു വിഭാഗം 🤧

  • @TheSpidyfire
    @TheSpidyfire Před 9 dny +5

    ഒരു സസ്പെൻഷെൻ കിട്ടും 3 മാസം.. അതുകഴിഞ്ഞു വീണ്ടും ഈ പരുപാടി 😁

  • @user-hp1vm5pt7l
    @user-hp1vm5pt7l Před 9 dny +4

    ദിവസവും ഉള്ളതല്ലെ ഇതുപോലത്തെ ന്യൂസ്‌

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Před 10 dny +11

    കേരള Vigilance❤

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm Před 9 dny +2

    നല്ല കാര്യം

  • @skyland0
    @skyland0 Před 9 dny +1

    ഇതൊക്കെ വെറും പ്രഹസനം... ഇയാള് ദിവസങ്ങൾക്ക് അകം വീണ്ടും ജോലിയിൽ തുടരും... അതാണ് സർകാർ ജോലിയുടെ പവർ... 💪🏻💪🏻

  • @datacreativechef5249
    @datacreativechef5249 Před 9 dny +5

    ഇവൻറെ കരണം അടിച്ചു പുകക്കണം??? യോജിക്കുന്നുണ്ടോ??

  • @smithanair7258
    @smithanair7258 Před 10 dny +4

    Village office: kaikooly
    Kaikooly vangiyal job illathakanam enkile ithu stop aavukayullu.

  • @vipinvarghese7180
    @vipinvarghese7180 Před 9 dny

    Very good

  • @dgtyc
    @dgtyc Před 9 dny

    Vigilance ഇടിച്ചിട്ടുള്ള ആരെയെങ്കിലും ശിക്ഷിച്ചിട്ടുണ്ടോ😅😅😅😅😅😅😅

  • @chandrasenanacn3645
    @chandrasenanacn3645 Před 9 dny

    അപേക്ഷകളുടെ CURRENT Nunber പരിപാവനമാക്കൂ സർക്കാരേ.. ലംഘിക്കാൻ അനുവദിക്കരുത് .... അപേക്ഷകന് ഫയൽ ട്റാക്കിങ് സൗകര്യം നൽകൂ.... കൈക്കൂലി വാങ്ങാനുള്ള പഴുതുകൾ നിലനിർത്തുന്നതെന്തിന് ?

  • @kasimc.k1477
    @kasimc.k1477 Před 9 dny +1

    ഇനിവീട്ടിൽ ഇരുന്ന് സാറിന് ഉണ്ണാം😀

  • @jamesdavid6048
    @jamesdavid6048 Před 8 dny

    പല വകുപ്പിലും കൈക്കൂലി വാങ്ങുന്നവർ ഒത്തൊരുമിച്ചു നിന്ന് വാങ്ങാത്തവർക്കു നല്ല പണി കൊടുക്കാറുണ്ട്. ഒരുപക്ഷേ കൈക്കൂലി വാങ്ങുന്നവരുടെ ഭീഷണി മറ്റുള്ളവരുടെ ഉറക്കം കെടുത്തും

  • @sineeshthayullathil2143
    @sineeshthayullathil2143 Před 9 dny +1

    പണ്ട് നാട്ടിലൊരു ചൊല്ലുണ്ട് പട്ടിയെ നടുക്കടലി ഇട്ടാലും നക്കിയെ കുടിക്കുമെന്ന്😂😂

  • @7557Nibin
    @7557Nibin Před 9 dny

    ഇതിപ്പോ സ്ഥിരം കലാപരിപാടി ആയി

  • @shihabpk7515
    @shihabpk7515 Před 9 dny

    Good

  • @Dare5
    @Dare5 Před 10 dny +2

    മുഖ്യമന്ത്രി ആക്കണം!
    😂😂

  • @sainajosh1569
    @sainajosh1569 Před 9 dny

    നന്നായി 👍🏻

  • @Basheer-zi6ei
    @Basheer-zi6ei Před 9 dny

    ഇതൊക്കെ എന്ത്. അടുത്ത മാസം മുതൽ മറ്റെവിടെങ്കിലും ഇതേ തൊഴിൽ. പവർ ഓഫ് ഗവണ്മെന്റ് ജോബ് 💪

  • @Basheer-zi6ei
    @Basheer-zi6ei Před 9 dny

    പിടിച്ചവരും പിടിക്ക പെട്ടവരും ഗവണ്മെന്റ് ഉദോഗസ്ഥർ എല്ലാം ഒരു അഡ്ജസ്റ്മെന്റ്
    ഇതിന് മുമ്പ് ഒരുപാട് ഓഫിസർ സാർ മാർ പിടിക്കപ്പെട്ടു എല്ലാവർക്കും സുഖം എന്ന് വിചാരിക്കുന്നു

  • @bennycorreya4468
    @bennycorreya4468 Před 9 dny +1

    ഉള്ള ശമ്പളം വാങ്ങി മാന്യമായി ജീവിച്ചുകൂടേ. ഒരു ജോലികിട്ടിയിട്ടുവേണം ഒന്ന് ലീവ് എടുക്കുവാൻ എന്നുപറഞ്ഞതുപോലെയായി.😊

  • @shefeekekka1588
    @shefeekekka1588 Před 9 dny +1

    പിരിച്ചു വിടണം

  • @rafivm9438
    @rafivm9438 Před 9 dny

    ഈ ഉദ്യോഗസ്ഥന് ഇതിനേക്കാൾ നല്ലത് കഫം തിന്നുന്നതാണ്

  • @najeebeloor1442
    @najeebeloor1442 Před 9 dny

    Oru karyavumilla. 3 masam kazhinju sthalamattam kitti jolikku kayarum. Kaikooli vangichathu thelinjille, udne joliyil ninnubdismiss cheyyanam. Pakshe cheyyilla. Karanam niyamam undakkunnavanum vangikkumallo.

  • @AAA-gg5qh
    @AAA-gg5qh Před 9 dny +1

    CPM പിടിപാടുള്ള ആൾ ആയിരിക്കും, പിണറായി രാജാവ് രക്ഷിക്കും 🤣

  • @safarsafar39
    @safarsafar39 Před 9 dny +1

    ഇനി അവൻ ആരാ കളക്ടർ😂😂😂

  • @leelammarajan382
    @leelammarajan382 Před 9 dny

    Well done for a single signature I also given 100 rs before 1979

  • @Pachi8536
    @Pachi8536 Před 10 dny

    Kasaragodil full kaikooli vigilance support.

  • @faisalnilambur4306
    @faisalnilambur4306 Před 9 dny

    എന്തുകാര്യം അടുത്ത ഒരു പ്രമോഷൻ പ്രതീക്ഷിക്കാം 😮

  • @mixchannel486
    @mixchannel486 Před 9 dny

    Very good 😂😂😂😂

  • @HappyMarathon-yj2rh
    @HappyMarathon-yj2rh Před 9 dny +1

    , ഇങ്ങനെ , കൂടെ , കൂടെ പിടിക്കുന്നു കാണാം , പിന്നെ അതിനെ പറ്റി , ഒരു വിവരവും ഇല്ലല്ലോ, പാവം , തൂക്കി കൊന്നിറ്റുണ്ടാവും അല്ലേ 😢

  • @MuhammadRahees-zo8yl
    @MuhammadRahees-zo8yl Před 9 dny +1

    ഇതിനൊക്കെ തക്കതായ ശിക്ഷ കൊടുക്കാത്തത് കൊണ്ട് ആണ് ഓരോ ഇലക്ഷന് വരുമ്പോളും ldf ബാക്കിൽ പോവുന്നത് ഇവനെ ഒക്കെ സ്പോട്ടിൽ പിരിച്ചു വിടണം... അല്ലാതെ.....

  • @roshin2024
    @roshin2024 Před 9 dny +1

    പ്രഹസനങ്ങൾ, മാത്രം 0:51

  • @saleemmuhammad7619
    @saleemmuhammad7619 Před 9 dny

    Enthin ...nale ithilum ushaaraayi thirich varum😂😂😂😂

  • @reelsolii361
    @reelsolii361 Před 9 dny +1

    കള്ളൻ എപ്പോഴും കള്ളൻ an

  • @dvs786687
    @dvs786687 Před 10 dny +1

    Party samrakakshikkum

  • @satheeshkk9569
    @satheeshkk9569 Před 9 dny

    ഇങ്ങനെ അറസ്റ്റ് ചെയ്യുന്നവർക്ക് എന്താണ് ശിക്ഷ ?

  • @user-gt2jt8gn2w
    @user-gt2jt8gn2w Před 9 dny

    Chetta

  • @ashiqueash6950
    @ashiqueash6950 Před 9 dny

    ഇങ്ങനെ എത്ര പേർ

  • @sulfikaraliahmed2502
    @sulfikaraliahmed2502 Před 8 dny

    vigilance kay kooli vangiyal aaarrrr pidikoooduum😮

  • @alicelukose9173
    @alicelukose9173 Před 10 dny

    Never learn

  • @user-hc2ms9ks1n
    @user-hc2ms9ks1n Před 9 dny

    ഇതൊക്ക പ്രഹസനം മാത്രം... ഒരു സസ്‌പെൻഷൻ അതിനു ശേഷം രാഷ്ട്രീയ ഇടപെടൽ വീണ്ടും ജോലിയിൽ... അത്രേയുള്ളൂ, നമ്മുടെ സിസ്റ്റം..ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ നാളെ കൈകൂലി വാങ്ങുന്നവൻ ഒന്ന് പേടിക്കും...

  • @Njankainadikkaran
    @Njankainadikkaran Před 9 dny

    എന്ത് കാര്യം... നാളെ അവൻ ജോലിക്ക് കേറും... പിന്നെയും ഇതുതന്നെ... ☹️

  • @anshadanshad5706
    @anshadanshad5706 Před 9 dny

    മതിയായ ശമ്പളം സർക്കാർ ജീവനക്കാർക്ക് ഗവൺമെൻറ് കൊടുത്തിരിക്കണം ഇത് ശമ്പള വർദ്ധനവിനെ അഭാവമാണ്

    • @sujithvs5432
      @sujithvs5432 Před 9 dny

      കുറവാണേൽ കളഞ്ഞിട്ടു പോണം mr.

  • @jasimoc-dz9ct
    @jasimoc-dz9ct Před 9 dny

    Mukkath vannal njannum kanich tharam ith pole ullavare

  • @saleelsaleel301
    @saleelsaleel301 Před 9 dny

    ഈ പൈസ കൊണ്ടാണോ മക്കളെ പഠിപ്പിക്കുന്നതും അവര്‍ക്ക് തിന്നാൻ കൊടുക്കുന്നതും

  • @noushad9389
    @noushad9389 Před 9 dny

    ഇമൻ വീണ്ടും ജാലിയിൽ തൊടരും
    മുഹളിലുള്ളവർ
    അമ്മാവൻമാരാ😂

  • @agnair1859
    @agnair1859 Před 9 dny

    നോക്ക്കൂലിയുടെ മറ്റൊരു ഓമനപ്പേരാണ് കൈകൂലി ....
    ഇരുവരും യാതൊരു പണിയും ചെയ്യാതെ കൈപ്പറ്റുന്ന പാരിദോഷികമല്ലേ .... ഇതേ രീതി തന്നെയല്ലേ മാസപ്പടിക്കാരും., ദിവസപ്പടിക്കാരും ചെയ്യുന്നത് ...
    എന്ന് തീരും നമ്മുടെ കൊച്ചുകേരളത്തിന്റെ ശാപം ??

  • @poweronmb1051
    @poweronmb1051 Před 9 dny

    Kooduthal kiitathinte kuzhappamaan

  • @hamzamannarkkad3258
    @hamzamannarkkad3258 Před 10 dny +3

    രണ്ടു മാസം കഴിയുമ്പോ പ്രൊമോഷൻ ആയി തഹസീൽദാർ ആയി വരും അത്രക്ക് നല്ല നിയമങ്ങൾ ആണ്

    • @ArunArun-ps6je
      @ArunArun-ps6je Před 10 dny +1

      താൻ ആണോ അപ്പോയിന്മെന്റ് ഓഡർ ഇടുന്നെ

    • @hamzamannarkkad3258
      @hamzamannarkkad3258 Před 9 dny

      @@ArunArun-ps6je അല്ല നിന്റെ തന്ത

  • @shajiryakoob1996
    @shajiryakoob1996 Před 9 dny

    Enthoru mandatharam aaappeeesar cheythathu.

  • @UnSoRtEdHuMaN
    @UnSoRtEdHuMaN Před 9 dny

    അവൻ കുറച്ചു കഴിഞ്ഞാൽ ഇനിയും അതെ സ്ഥാനത്ത് തന്നെ വരും... പിന്നെ അവന് എന്ത് പേടിക്കാൻ

  • @truevision75
    @truevision75 Před 9 dny +1

    വാങ്ങി തിന്ന് ശീലമായി പോയി 😃

  • @Hsihtar862
    @Hsihtar862 Před 9 dny

    Nothing... Full drama.... See the previous case...

  • @jamsheerjamshi5367
    @jamsheerjamshi5367 Před 9 dny

    സഖാവ് ഡാ.... പാർട്ടി പിന്നിലുണ്ട് പേടിക്കേണ്ട ..😊

  • @martinpmaniputhenpurackal

    He should resign himself

  • @shalumajeed9816
    @shalumajeed9816 Před 10 dny +3

    ഒരാളും കൈക്കൂലി കൊടുത്ത് ശീലിക്കരുത്, എങ്ങാനും ചോതിച്ചാൽ കേസ് കൊടുക്കണം😊

  • @anandnair391
    @anandnair391 Před 9 dny

    സത്യത്തിൽ ഇങ്ങനെ തൊണ്ടിയോടെ പിടിക്കുന്ന ആളുകളെ പെൻഷൻ ഇല്ലാണ്ട് ഡിസ്മിസ്സ് ചെയ്യുകയല്ലേ വേണ്ടത്. ഇയാൾ എത്ര പേരുടെ ചോര കുടിച്ചുണ്ടാക്കിയ ശരീരമാകും ഇത്.

  • @georgecreations1392
    @georgecreations1392 Před 9 dny

    ഈ village officer മാരും അതിന്റെ കൂടെയുള്ള field staff ഉം ഒരിക്കലും നേരെയാവില്ല. ഇവർക്ക് കൈക്കൂലി കിട്ടാതെ ഉറക്കം വരില്ല. പൊതുവെ revenue ജീവനക്കാർ ഇങ്ങനെയൊക്കെ തന്നെയാ. നല്ലവർ വളരെ ചുരുക്കം

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 9 dny

    രണ്ടെണ്ണം പൊട്ടിച്ചിട്ട് ഗവൺമെൻ്റ് ഹോസ്പിറ്റലിലെ കക്കൂസ് കഴുകാൻ വിടണം'

  • @user-xi4fl7myt
    @user-xi4fl7myt Před 10 dny

    Party ku kurch sambavna kodth rakshapedan nok🤭🤭

  • @nishadqatar9603
    @nishadqatar9603 Před 9 dny

    Kure cash undakkiyello

  • @fahadt5823
    @fahadt5823 Před 9 dny +1

    Kaikooli jihad

  • @anshadp9537
    @anshadp9537 Před 9 dny

    Inganathavare dismiss cheyyanam . Nanamillathavar . Easy ayitulla job koode heavy salary .ennitum pavangalde kanjiyil kayyitt varum🤮🤮🤮🤮🤮

  • @wase1367
    @wase1367 Před 10 dny

    Pothichor aan karuthi vangiyatha😅

  • @Chakuss
    @Chakuss Před 9 dny

    Avaney namukk thahasildaar aayi promotion kodukkanam

  • @businessmagnates711
    @businessmagnates711 Před 10 dny

    Kimbalam kittiyillengi urakku shariyavahavanmaranu...😂,kaykooli koduthu sheelamaakiya....mare aadhyam thallanam 😡

  • @sharafudheenau8522
    @sharafudheenau8522 Před 9 dny

    Vella palli yude aala😂😂😂

  • @hidayathklp3400
    @hidayathklp3400 Před 9 dny

    Anthass

  • @spv11883
    @spv11883 Před 9 dny

    ഇതിനു മുൻപ് പിടിച്ചവരെ ഒക്കെ പിരിച്ചു വിട്ടോ? യൂണിയൻ ഉള്ള കാലത്തോളം ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല, ഒന്നോ രണ്ടോ മാസം സസ്‌പെൻഡ് വേറെന്ത്, ആ പുള്ളിയുടെ ഇരിപ്പിൽ തന്നെ ഉണ്ട് കോൺഫിഡൻസ്

  • @faijasfaijasizzaemi310

    Theettam തിന്ന് ശീലമായി😂

  • @marco-453
    @marco-453 Před 9 dny

    ഇവന് പിണറായി സർക്കാർ കൊടുക്കുന്ന ശമ്പളം ഒരു ലക്ഷം രൂപക്ക് അടുത്ത് വരും

  • @anandhuvishnu6193
    @anandhuvishnu6193 Před 9 dny +1

    വീണ്ടും വീണ്ടും കക്കാൻ ഇവന്മാരെ ഒക്കെ പറഞ്ഞു വിട്ടിട്ട്. ഇങ്ങനെ ഓരോ നാടകം.. ഡിസ്സ്മിസ്സ് ചെയ്യ്താൽ കൈകൂലി വേണ്ടിക്കുന്നത്..90ശതമാനം എങ്കിലും കുറയും.. പിന്നെ എന്താണ് ചെയ്യാത്തെ.. ഇത് പിടിക്കാൻ നടക്കുന്ന നിങ്ങൾക്ക് ജോലി ഇല്ലാതാകും എന്ന് കരുതിയിട്ട് ആണോ.. അതോ മാസത്തിൽ ഒരു കൈകൂലി കേസ് പിടിച്ചില്ല എങ്കിൽ ജനങ്ങൾ എന്ത് കരുതും എന്ന് വിചാരിച്ചിട്ടോ.. നാണം ആകുന്നില്ലേ

  • @vijaykthl2325
    @vijaykthl2325 Před 9 dny

    ഒരു കുലുക്കവും ഇല്ലല്ലോ മമ്പ മ്പിക്ക്