'ആറ് മണിക്കൂറോളം താലിബാന്റെ പിടിയില്‍, ലൈഫ് പോയീന്ന് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചു' | Deedhil

Sdílet
Vložit
  • čas přidán 22. 08. 2021
  • 'എല്ലാം കഴിഞ്ഞെന്ന് വിചാരിച്ച നിമിഷം, അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു.. സെക്കന്‍ഡ് ചാന്‍സുണ്ടാകുമോന്ന് അറിയില്ല, ലൈഫ് പോയീന്ന് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചു..'; കണ്ണ് നിറഞ്ഞ് ദീദില്‍. അഫ്ഗാനില്‍ നിന്നും തിരികെയെത്തിയ കണ്ണൂര്‍ സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട്
    Deedhil Rajiv keralite return home from afghanistan response.
    #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 668

  • @nidhinvijay8202
    @nidhinvijay8202 Před 2 lety +1316

    ഇനിയെങ്കിലും മതത്തിനa വലുതായി സ്നേഹികതിരിക്കുക അത് hindu ആണേലും മുസ്ലിം ആണേലും ക്രിസ്ത്യൻ ആണേലും ദയവ് ചെയ്ത് വർഗീയത വാദി ആവാതിരിക്കുക

    • @khalidgurukkal9694
      @khalidgurukkal9694 Před 2 lety +20

      👍👍👍

    • @arafafu1235
      @arafafu1235 Před 2 lety +126

      S അതാണ് . ശ്രീ നാരായണ ഗുരദേവൻ പറഞ്ഞ മഹത് വാക്യം "മത മെതായലും മനുഷ്യൻ നന്നയാൽ മതി".

    • @Ms-oe2zb
      @Ms-oe2zb Před 2 lety +21

      Super...nalla manasinte udama

    • @haroonsuresh2326
      @haroonsuresh2326 Před 2 lety +17

      Ella madathilum aa problem illa bro 🤷🏽‍♂️

    • @Raziyakhalid
      @Raziyakhalid Před 2 lety +8

      Mathathe Snehikkunnavane Manushyare snehikkan pattoo Ninghal manasilakkiya matham shariyalla Athu kondanu inghane chindikkunnath

  • @shibu549
    @shibu549 Před 2 lety +1396

    ഇന്ത്യ ഗവണ്മെൻറ്, ഇന്ത്യൻ മിലിറ്ററി രണ്ടുപേർക്കും എൻറെ പ്രണാമം.

    • @mohamedjaseer3211
      @mohamedjaseer3211 Před 2 lety +10

      Indiakaranayirinittum, hinduvayirnittum , americakku vendi sahayam cheythittum ivarey kollathey Vitta Taliban alley sherikkun Mass

    • @devikaanil2154
      @devikaanil2154 Před 2 lety +237

      @@mohamedjaseer3211 shame on u still supporting thaliban🤦

    • @ananthu4444
      @ananthu4444 Před 2 lety +106

      Mohamed Jaseer അച്ചോടാ 😂

    • @rahula1029
      @rahula1029 Před 2 lety +115

      @@mohamedjaseer3211 mass അല്ല... വിസ്മയം... എങ്ങനെ പറ്റുന്നു ബ്രോ ഇതൊക്കെ 😔

    • @freez300
      @freez300 Před 2 lety +30

      @Nelson AB kiduve

  • @greeli2512
    @greeli2512 Před 2 lety +686

    എൻ്റെ പൊന്നെടാ നമ്മൾ ഇവിടെ ഇന്ത്യ യിലായത് നന്നായി.എന്തൊക്കെ പ്രശനം ഉണ്ടേലും ഇന്ത്യയും ഇന്ത്യക്കാരും പൊളിയാണ്..

    • @sandeeps9035
      @sandeeps9035 Před 2 lety +24

      adhikam naal kaanoolla. Ivdem virus pett perukunnund.

    • @walk.with.nature
      @walk.with.nature Před 2 lety +4

      Sanghis undalo

    • @greeli2512
      @greeli2512 Před 2 lety +21

      ഇന്ത്യ നല്ലതാണെന്നു പറഞ്ഞാൽ ഉടനേ സംഘിയാകുമോ?? അതൊരൊന്നൊന്നര കണ്ടുപിടിത്തമാണല്ലോ?? !!!

    • @jissmkumar2922
      @jissmkumar2922 Před 2 lety

      ഇന്ത്യയിൽ ഏറ്റവും ബെസ്റ്റ് കേരളം 😍

    • @aswathyramachandran2266
      @aswathyramachandran2266 Před 2 lety +2

      India um indiakarum poli ayondalla ivde samadanam..indian army poli ayonda

  • @nmsrtechnical3717
    @nmsrtechnical3717 Před 2 lety +21

    ഉള്ള കഞ്ഞിയും മുളകും കൂട്ടി ഇവിടെ ജീവിച്ചാൽ അതും ഒരു സുഖമാണ്... ഇതൊക്കെ കാണുമ്പോൾ നമ്മളെ ഓർമിപ്പിക്കുന്നത് അതൊക്കെ ആണ്.. Jai Hind

  • @liyana9275
    @liyana9275 Před 2 lety +51

    നമ്മൾക്കൊക്കെ ഓടിവരാൻ നമ്മുടെ നാടുണ്ട്.. അവിടുള്ള പാവങ്ങളുടെ അവസ്ഥ.. നമ്മടെ ഭാഗ്യമാണ് ഇവിടെ ജനിച്ചത്..

    • @user-bd5pn9ro1t
      @user-bd5pn9ro1t Před rokem

      ക്രിസ്ത്യൻ അധിനിവേഷം അവസാനിച്ചത് ആണോ ആ പ്രശ്നം 😂

  • @tinkualias1015
    @tinkualias1015 Před 2 lety +152

    By the grace of God .... 👏 രക്ഷപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

    • @jain114
      @jain114 Před 2 lety +11

      ദൈവമല്ല, ഇന്ത്യ ഗവൺമെന്റും ഇന്ത്യൻ എയർ ഫോർസും ആണ് രക്ഷിച്ചത്

    • @RojanBaby
      @RojanBaby Před 2 lety +11

      @@jain114അത് പിന്നെ അങ്ങനെ ആണല്ലോ..രോഗം ചികിത്സിച്ചു ഭേദമായാൽ ക്രെഡിറ്റ് കിട്ടുന്നത് ഡോക്ടറിന് ആയിരിക്കില്ല...ദൈവത്തിനു ആയിരിക്കും...പിന്നെയാ മിലിട്ടറി 😂😂😂

    • @tinkualias1015
      @tinkualias1015 Před 2 lety +13

      @@jain114 Indian govt ഉം Indian Air Froce ഉം അല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ. അവർ തന്നെയാണ് സുപ്രധാന പങ്കുവഹിക്കുന്നവർ. എങ്കിലുo ഇതിനു പിന്നിലെല്ലാം ഒരു ശക്തിയുണ്ട് എന്ന് വിശ്വസിക്കുന്നവർ അങ്ങനെ തന്നെ വിശ്വസിച്ചോട്ടെ...👏

    • @ammu_994
      @ammu_994 Před 2 lety +1

      Rakshapetathinte oke maathram credit koduthal mathyo? Ithrem per avide anubhavikunnathum marichathintem oke credit God edukille?

    • @RojanBaby
      @RojanBaby Před 2 lety

      @@tinkualias1015 ആ വിശ്വാസം തെറ്റാണെങ്കിൽ അത് തിരുത്തേണ്ടത് മറ്റുള്ളവരുടെ കടമ അല്ലേ 🧠🤏

  • @neithilath4978
    @neithilath4978 Před 2 lety +60

    I salute to Mr. Nithin sir (Meh)
    After rescued
    His words to him " Happy Onam convey my wishes to ur mother " 😍

  • @feckscene6853
    @feckscene6853 Před 2 lety +251

    INDIAN GOVERNMENT AND US MILITARY A BIG HATS OFF YOU 😼😍

  • @mukundankuruvath5152
    @mukundankuruvath5152 Před 2 lety +56

    ഇങ്ങനെയൊക്കെയുള്ള താലീബാനെയാണ് നമ്മുടെ ആളുകൾ സപ്പോർട്ട് ചെയ്യുന്നത്.കഷ്ട്ടം

    • @georgejohn2959
      @georgejohn2959 Před 2 lety +8

      Visha vithukalude idayil aanu nammal kazhiyunnathu. 🤔

    • @gads1867
      @gads1867 Před 2 lety +2

      endalle

  • @shihicherian1223
    @shihicherian1223 Před 2 lety +290

    ആദ്യം ആ പയ്യന് കുറച്ചു വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനും ഒന്ന് കുളിച്ചു ഫ്രഷ് ആവാനും നിങ്ങൾ അനുവദിക്കുക ഇത് എന്ത് അസംബന്ധം ആണ് 😡😡😡😡😡

  • @prasanthprasu6236
    @prasanthprasu6236 Před 2 lety +340

    കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳

  • @sarathmenonk8837
    @sarathmenonk8837 Před 2 lety +93

    ഇന്ത്യയും ഇന്ത്യൻ govt. നമ്മുടെ അഭിമാനം തന്നെയാണ്

  • @superrichu.8343
    @superrichu.8343 Před 2 lety +84

    അദ്ദേഹത്തിന്റെ ഭയം ആ കണ്ണിൽ കാണാം..

  • @di4113
    @di4113 Před 2 lety +68

    India ക്കാരന്റെ രോമത്തിൽ തൊടാൻ ധൈര്യം കാണില്ല ഒരുത്തനും. തൊട്ടാൽ വിവരം അറിയും.

  • @euginesanthosh8917
    @euginesanthosh8917 Před 2 lety +42

    എന്റെ ഭാരതം എത്ര ശ്രേഷ്ടം .

  • @benjaminbenny.
    @benjaminbenny. Před 2 lety +450

    ഇന്ത്യൻ gov 👍🏻 US military ⚡⚡ indian air force ⚡✨

    • @aneesh2679
      @aneesh2679 Před 2 lety +18

      @indian🇮🇳 malayali💪
      Indian Airforce mathram alle ippo in-action - That too air-lifting.
      This mission - Coordination is important.

    • @muhammedshareef2611
      @muhammedshareef2611 Před 2 lety +4

      താലിബാന്റെ വളർച്ചയിൽ അമേരിക്ക യുടെ പങ്ക് വിസ്മരിക്കരുത്

    • @muhammedshareef2611
      @muhammedshareef2611 Před 2 lety

      @Ad1thyan when started it?
      Thats important. Study full history

    • @preejithu7480
      @preejithu7480 Před 2 lety +1

      @indian🇮🇳 malayali💪 army, navy, air force ഇത് മൂന്നും കൂടി ചേരുന്നതാണ് military.

    • @zman2701
      @zman2701 Před 2 lety +2

      Us olathi

  • @prajilkcalicut3003
    @prajilkcalicut3003 Před 2 lety +63

    Salute indian government ❤👏👏👏

  • @backupaccount8156
    @backupaccount8156 Před 2 lety +208

    Indian govt nu nanni 😇

  • @divyageorge5613
    @divyageorge5613 Před 2 lety +52

    Many of us are really praying for you all. Your safety was our concern.

  • @sreenip272
    @sreenip272 Před 2 lety +275

    അങ്ങയുടെ രണ്ടാം ജീവിതം ബാകി ഉള്ള ആൾക്കാരെ സഹായിച്ചു ജീവിക്കുക... ഒരു ജീവിയേയും വേദനിപ്പിക്കരുത്.

    • @pradeepk9394
      @pradeepk9394 Před 2 lety +19

      Appol chicken Biryani ini kazhikarudh!

    • @nikhilvishnu7548
      @nikhilvishnu7548 Před 2 lety +5

      @@pradeepk9394 😂😂

    • @akshatha1603
      @akshatha1603 Před 2 lety +8

      @@gizmogeek 😂ath point... Njaan veg aanu pakshe enik daiva viswasam ilallo 🤔

    • @angel0fangelsangel504
      @angel0fangelsangel504 Před 2 lety

      Sreeni anna na onnu sahayikko👩

    • @sandeeps9035
      @sandeeps9035 Před 2 lety +1

      @@gizmogeek Depends on which religion. Maybe except Jainism and budhism and brahmins in hinduism, every body is allowed to kill and eat.

  • @007basheer
    @007basheer Před 2 lety +41

    Kannu നിറഞ്ഞു... താങ്ക്സ് god

    • @sumeshps6259
      @sumeshps6259 Před 2 lety +3

      god കാരണം ആണ് ഈ പ്രശ്ങ്ങൾ ഒക്കെ ഉണ്ടായതു

  • @Qulb22
    @Qulb22 Před 2 lety +23

    ആലോചിക്കാൻ വയ്യ 😔

  • @madhuunnithan6336
    @madhuunnithan6336 Před 2 lety +54

    ഇവിടെ ഇപ്പോഴും ആളുകൾ പറയുന്നത് അവിടം ആണ് സ്വർഗം എന്ന്

  • @shaminmadayi007
    @shaminmadayi007 Před 2 lety +24

    Big salute for Indian government

  • @sharusworld5750
    @sharusworld5750 Před 2 lety +55

    🙏🙏ellaavarum rakshapedatte paavam🙏🙏

  • @marykuttythomas5231
    @marykuttythomas5231 Před 2 lety +12

    The anxiety & stress is still in his words. Thank God You are back in your own home town..

  • @vidhumol7636
    @vidhumol7636 Před 2 lety +25

    വിസ്മയതുമ്പത്തുകാർ ഇത് വല്ലതും കേൾക്കുന്നുണ്ടോ??

    • @renjithomas6203
      @renjithomas6203 Před 2 lety +5

      അവര് തുമ്പ് ഇല്ലാത്തവർ അല്ലേ 🙄🙄🙄

  • @rasheedkp6594
    @rasheedkp6594 Před 2 lety +84

    അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യം ജോലിക്കായി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ഉചിതം.

    • @lijomonn5346
      @lijomonn5346 Před 2 lety +16

      Afgan nalla place oke ayirunnu... 🤷🏽‍♂️.. Ee taliban teams anu prsnm...

    • @Jn-rk1gh
      @Jn-rk1gh Před 2 lety +1

      @@lijomonn5346 anel angottu poykko

    • @chippyanirudhan6538
      @chippyanirudhan6538 Před 2 lety

      @@Jn-rk1gh 😂

    • @zman2701
      @zman2701 Před 2 lety

      Indiayil Joli illallo

    • @zarzarzar001
      @zarzarzar001 Před 2 lety

      @@zman2701 സംരഭകരോട് വിരോധം പുലർത്തുന്നടത്തോളം കാലം ഉണ്ടാവില്ല!

  • @Sab4U
    @Sab4U Před 2 lety +79

    ഇവിടെ ജനിച്ചത് നമ്മുടേ ഭാഗ്യം

    • @Jn-rk1gh
      @Jn-rk1gh Před 2 lety +1

      bakki ullavar nassippikkathirunnal mathi. Jihadhi koottangal

    • @georgejohn2959
      @georgejohn2959 Před 2 lety

      Avide janichal kollamayirunnu ennu vijarikkunna jihadikal ivide undu. 🤔

  • @user-xo6pp8tc7t
    @user-xo6pp8tc7t Před 2 lety +25

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് 💪 ഇത് കേൾക്കുമ്പോൾ നമ്മൾ ഇന്ത്യയിൽ ജനിച്ചത് സന്തോഷം തോന്നുന്നു

    • @mukundankuruvath5152
      @mukundankuruvath5152 Před 2 lety +4

      മോനേ, കമ്യൂണിസം എന്തെന്ന് മനസ്സിലായില്ലേ. നന്നായി.ഞാനും മനസ്സിലാക്കി.

    • @dilshabalan9831
      @dilshabalan9831 Před 2 lety

      🤣

    • @haridaskodalil8466
      @haridaskodalil8466 Před rokem +1

      താലിബാൻ കമ്യൂണിസ്റ്റ് ഭരണമാണോ

  • @mahisteve6660
    @mahisteve6660 Před 2 lety +16

    Eth okke annew nammude INDIAN military ye nammal namikanam. Avar ollonde annew evede vanne oruthanum role arakathew. 🇮🇳🇮🇳🇮🇳🇮🇳🇮🇳😘😘😘😘

  • @harikc7584
    @harikc7584 Před 2 lety +13

    Hats off to US and Indian officials. 🙏

  • @aneesh2679
    @aneesh2679 Před 2 lety +55

    Must appreciate this chap.
    He gave strength to many.
    There’s scope for script work for movie “Take-off 2”.
    “Afghanistan ile Indian Ambassador Manoj Abraham returns” starring Fahadh Fazil.
    Ee payyante role Roshan Mathew pwolikkum !
    Praying for all Indians stranded in Afghanistan!🙏🏻

    • @bababluelotus
      @bababluelotus Před 2 lety

      New film aano ,?

    • @sajna547
      @sajna547 Před 2 lety +7

      First avida ulla alukal safe avatr

    • @timelesssoul9226
      @timelesssoul9226 Před 2 lety +8

      So making a movie is the first thing that came to your mind after hearing this?

    • @poojaprabhath3047
      @poojaprabhath3047 Před 2 lety

      @@timelesssoul9226 i was thinking the same🙁

  • @shinushin7917
    @shinushin7917 Před 2 lety +47

    Thanks god and indian ..american ..government ..❤🙏❤

    • @mohamedjaseer3211
      @mohamedjaseer3211 Před 2 lety +1

      Indiakaranayirinittum, hinduvayirnittum , americakku vendi sahayam cheythittum ivarey kollathey Vitta Taliban alley sherikkun Mass

    • @vinishkumarv3947
      @vinishkumarv3947 Před 2 lety +11

      @@mohamedjaseer3211 ഇന്ത്യൻ ആയാലും, അഫ്‌ഘാൻ ആയാലും, ഹിന്ദു ആയാലും, മുസിലിം ആയാലും.. എല്ലാവരും മനുഷ്യർ ആണ്‌.. ആർക്കും ആരെയും കൊല്ലാൻ ഉള്ള അവകാശം ഇല്ല. ജീവൻ നൽകാൻ പറ്റുമോ ഇല്ലാലോ, അപ്പൊ ജീവൻ എടുക്കാൻ എന്ത് അവകാശം..Taliban മാസ്സ് പോയിട്ട് ഒരു കോപ്പും അല്ല.. Time will prove

    • @sarathchandran8188
      @sarathchandran8188 Před 2 lety +4

      @@mohamedjaseer3211 തയൊലികൾ...

    • @mradhakrishnan9812
      @mradhakrishnan9812 Před 2 lety +3

      @@mohamedjaseer3211 nanamundo sudoo...

    • @shinushin7917
      @shinushin7917 Před 2 lety

      @@mohamedjaseer3211 mohammed ..you think ..your thaliban mass ...😂😂🙏🙏..superrr ...now go to afgan .....there now big chance ..not missing ..please ...🙏...

  • @Adhi7306
    @Adhi7306 Před 2 lety +17

    ഇന്ത്യ വേറെ ലെവൽ ആണ്🔥

  • @jamshidek9292
    @jamshidek9292 Před 2 lety +34

    അൽഹംദുലില്ലാഹ്. ഇത് പോലെ എത്ര പേർ സങ്കടം സഹിച്ചിരിപ്പുണ്ടാകും

  • @Tom-yc8kp
    @Tom-yc8kp Před 2 lety +75

    സൂക്ഷിക്കണം ഇവിടെയും കോയകളുണ്ട്, ഇവിടെ എന്തു ചെയ്‌ടാലും ചോതന്ദ്ര്യ ചമര സേനണി ആകും 😁😁

    • @fasalurahman6100
      @fasalurahman6100 Před 2 lety +1

      തന്നെ 🙄

    • @mohamedjaseer3211
      @mohamedjaseer3211 Před 2 lety +1

      Indiakaranayirinittum, hinduvayirnittum , americakku vendi sahayam cheythittum ivarey kollathey Vitta Taliban alley sherikkun Mass

    • @vinishkumarv3947
      @vinishkumarv3947 Před 2 lety +20

      @@mohamedjaseer3211 ഇന്ത്യൻ ആയാലും, അഫ്‌ഘാൻ ആയാലും, ഹിന്ദു ആയാലും, മുസിലിം ആയാലും.. എല്ലാവരും മനുഷ്യർ ആണ്‌.. ആർക്കും ആരെയും കൊല്ലാൻ ഉള്ള അവകാശം ഇല്ല. ജീവൻ നൽകാൻ പറ്റുമോ ഇല്ലാലോ, അപ്പൊ ജീവൻ എടുക്കാൻ എന്ത് അവകാശം..Taliban മാസ്സ് പോയിട്ട് ഒരു കോപ്പും അല്ല.. Time will prove

    • @hari4848
      @hari4848 Před 2 lety +2

      @@mohamedjaseer3211 thaliban oru vismayam thanne 💩💩...

  • @lijomonn5346
    @lijomonn5346 Před 2 lety +16

    "വിസ്മയം... " അല്ലാതെ എന്താ 🤷🏽‍♂️😸😸

  • @mrudular7041
    @mrudular7041 Před 2 lety +15

    ഏത് കാട്ടുമാക്കന്മാർ ആണ് ഡിസ്‌ലൈക്ക് അടിച്ചേക്കുന്നത് ഈ വാർത്തയ്ക്കു 😡

  • @ibrahimismism9916
    @ibrahimismism9916 Před 2 lety +6

    God bless you മോനെ 🙏🙏🙏

  • @ask2232
    @ask2232 Před 2 lety +13

    പാവം😞

  • @Lima3578user
    @Lima3578user Před 2 lety +3

    Wish people gave more credit to Indian Airforce who riskrd their life to bring back everyone safe ..big salute and India Govt 🇮🇳 ..🙏

  • @anithomas136
    @anithomas136 Před 2 lety +1

    Happy to see you alive brother.May God with you always. 🙏🙏

  • @HariKrishnan-pf1ec
    @HariKrishnan-pf1ec Před 2 lety +118

    സഹോദരനെ കൊല്ലാതെ ഇരുന്ന താലി ബാൻ വിസ്മയത്തെ പുകഴ്ത്തി കമന്റ് ഇടാൻ വിസ്മയ തൊഴിലാളികൾ വന്നോ ശകുന്തളയെ 🤣

  • @ashwinjinoy6210
    @ashwinjinoy6210 Před 2 lety +10

    ശരിയത്തിനുകീഴിൽ ഉള്ള ആ സുഖ ജീവിതം ആണ് നിങ്ങൾ നഷ്ടപ്പെടുത്തിയത് - അവസരം കിട്ടാതെ നാട്ടിൽ വിഷമിക്കുന്ന ഒരു സുടു

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +2

    Thanks for vedio
    God bless you all

  • @abdurahmananwar5947
    @abdurahmananwar5947 Před 2 lety +22

    Congratulations to central government ❤️❤️❤️

  • @matthachireth4976
    @matthachireth4976 Před 2 lety +14

    War front jobs always very risky. How ever qualify logistics provided by both security ( USA/ India) must be appreciated.

  • @divyakalidasan4851
    @divyakalidasan4851 Před 2 lety +17

    മോദിജി ടെ ഇടപെടൽ മാത്രം യാണ് സഹോദര നിങ്ങൾ സേഫ് ആയതു.. അതു പറയാൻ എന്താ ഇത്ര മടി... എന്താ പിണറായി ഭയയാണോ കേന്ദ്രത്തിനോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഓരോ ഇന്ത്യക്കാരനും

    • @muhammedshareef2611
      @muhammedshareef2611 Před 2 lety +6

      അതു ജനങ്ങളെ നികുതി വാങ്ങുന്ന മോഡിയുടെ ഉത്തരവാദിത്വമാ അല്ലാതെ ഔദാര്യം ഒന്നുമല്ല മിസ്റ്റർ

    • @ashifsaif2151
      @ashifsaif2151 Před 2 lety

      Vakiyullavr oke enthu cheyuuvarunu madam

    • @chaithanyarr1225
      @chaithanyarr1225 Před 2 lety +2

      thanking modiji is not that easy for them who only have political agenda.but modiji beyond all politics he proves he is a good human being.

    • @muhammedshareef2611
      @muhammedshareef2611 Před 2 lety

      @@chaithanyarr1225proving by increasing petroleum price😂😂😂
      And selling gov to pvt etc
      ഗുജറാത്ത്‌ മുഖ്യനയപ്പോ കേന്ദ്രത്തെ ട്രോളിയവനാ ഇവൻ മോദി 🤧
      നോട്ട് നിരോധിച്ചു 50 ദിവസത്തിൽ പ്രശ്നം തീർന്നില്ലേൽ തന്നെ കൊല്ലാൻ പറഞ്ഞവനാ ഇവൻ... ദൂർത്തടിച്ചു കജ്‌നാവു കാലിയാകുന്നവൻ 🤧
      സ്വന്തം ജുബ്ബയിൽ പേരെയുതി പറയിപ്പിച്ചവൻ.... ആളവലാണ് മുക്യം...
      മാധ്യമങ്ങളെ നേരിടാൻ പേടിയുള്ള പേടി തൊണ്ടൻ 🤧🤧🤧💩💩💩💩😂😂😂

  • @Vpr2255
    @Vpr2255 Před 2 lety +5

    ഒരു സിനിമ എടുക്കട്ടേ, പേര് വിസ്മയം 😁😂😉🔥

  • @anoopprabhakaran6725
    @anoopprabhakaran6725 Před 2 lety +74

    ഒരൊറ്റ ഇന്ത്യൻ പൗരനെ താലിബാൻ thodilla... Avanmarkk ariyam തൊട്ടാല്‍ അവന്മാര് തീരും എന്ന്... Jai ഹിന്ദ്

    • @lijomonn5346
      @lijomonn5346 Před 2 lety +15

      Pakshe avaralla.. Nammude idayil. Thanne avar varan sopnam kandu irikkunna trams undu.. 😪😪.. Athannu pedi.. Thricharuyan patilla🤷🏽‍♂️

  • @dollymuraleedharan9135
    @dollymuraleedharan9135 Před 2 lety +1

    Thankyou lord

  • @veenamm502
    @veenamm502 Před 2 lety +8

    അവിടെയുള്ള ഭീകരത അയാളുടെ കണ്ണിൽ തന്നെ കാണാം

  • @milanpaul6012
    @milanpaul6012 Před 2 lety +5

    Enta deivame ayiram Nanni undu kannureedo god bless you.

  • @Hunbnm
    @Hunbnm Před 2 lety +48

    താമസിയാതെ ആ സുന്ദരമായ ആചാരങ്ങൾ നമുക്ക് ഇവിടെയും കാണാൻ സാധിക്കും ......

  • @georgephilip5199
    @georgephilip5199 Před 2 lety +95

    They know Modiji very well. If anything happens to the Indiian Nationals our Army will not spare anybody. They will be crushed like a reed.

    • @lechulekshmi3032
      @lechulekshmi3032 Před 2 lety +22

      Proud of Indian army 👍

    • @walk.with.nature
      @walk.with.nature Před 2 lety +7

      Modiji 🤣🤣🤣🤣🤣🤣

    • @remithat9704
      @remithat9704 Před 2 lety +15

      @@walk.with.nature ഭയങ്കര ചിരി ആണല്ലോ.. സ്വന്തം ജീവൻ പോയാലും ശെരി കേന്ദ്രസർക്കാരിനെ അംഗീകരിക്കരുത് എന്ന് അല്ലെ .. കഷ്ടം!!!

    • @zman2701
      @zman2701 Před 2 lety

      @@remithat9704 puram natil poyi joli cheyyunnath natil joli illathondan jobless utharavaadi modi aan

    • @remithat9704
      @remithat9704 Před 2 lety +6

      @@zman2701 പിണറായി ഉള്ളോണ്ട് പിന്നെ ജോലിക്ക് ഒരു ക്ഷാമവും ഇല്ലാലോ... അതുകൊണ്ടാണല്ലോ psc റാങ്ക് കിട്ടിയ പിള്ളേർ റോഡിൽ കിടന്ന് സമരം നടത്തിയത്... 🙏

  • @arunkumarm5570
    @arunkumarm5570 Před 2 lety +12

    എവിടെയാണ് ശബ്ദം ഇടറിയത് സഹോദരൻ Fresh ആവാൻ സൗകര്യം കൊടുക്ക്‌ മാധ്യമങ്ങളേ

  • @premjithchandran1508
    @premjithchandran1508 Před 2 lety +50

    why the intelligence agencies are hesitating to trace out and take action against all taliban supporters here...there are a handful already here

  • @sarathmenonk8837
    @sarathmenonk8837 Před 2 lety +1

    ജീവനാണ് പ്രധാനം. ബാക്കിയൊക്കെ അതിൻ്റെ പുറകെയുള്ളൂ . ഈശ്വരൻ എല്ലാവരെയും രക്ഷിക്കട്ടെ

  • @sunoyyohannan3642
    @sunoyyohannan3642 Před 2 lety

    Very well bro. Your speech👌

  • @muhammednaseef6806
    @muhammednaseef6806 Před 2 lety +20

    India ❣️🇮🇳

  • @InfoTechTrendingMedia
    @InfoTechTrendingMedia Před 2 lety +46

    കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ,
    സാദാരണ ആളുകൾ കയറി വരുന്നതിൽകൂടി ചുളുവിൽ ഹൂറികളും ഹൂറൻമാരും കയറിവരാതെ നോക്കണം.

  • @sujazana7657
    @sujazana7657 Před 2 lety

    Thanks to God

  • @MindMusicMagic
    @MindMusicMagic Před 2 lety +8

    ബഹുഭൂരിപക്ഷം ആളുകളും ഒരേ മതത്തിൽ വിശ്വസിക്കുന്ന ഒരു രാജ്യത്ത്, അവരുടെ സ്വപ്നങ്ങളുടെ മതപരമായ ഭരണം യാഥാർത്ഥ്യമാകുമ്പോൾ ആളുകൾ എന്തിനാണ് പലായനം ചെയ്യുന്നത് ?? നിങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ പൂർണ പരാജയമാണെന്ന് ഇത് സൂചിപ്പിക്കുന്നു. താലിബാൻ ഒരു വലിയ തെറ്റാണ്, ഇന്ത്യയ്ക്ക് അവരെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.

  • @pathusmuthus1152
    @pathusmuthus1152 Před 2 lety +2

    അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ

  • @dipintom4924
    @dipintom4924 Před 2 lety

    Inshaalla

  • @sobhashaji9932
    @sobhashaji9932 Před 2 lety +4

    ദൈവാനുഗ്രഹം ധാരാളമായുണ്ട് ഇനിയും നന്മകൾ ചെയ്തു ജീവിക്കുക

  • @kuriankk1666
    @kuriankk1666 Před 2 lety +28

    Pavam kannun niranjuuu ... Jesus save all people ...US don't go away from afghan....tears came 🙏🙏🙏🙏

    • @korothvijayan1966
      @korothvijayan1966 Před 2 lety +2

      Rekshakan yesuvo modijiyo? Nanniyillatha vargame yesu thanneyano thalibande vijayathinde karanakkaran. Coronakku yesuvine pediyano yesuvinu coronaye pediyano. Onnu pata nhi tharoo kurian sire.

    • @atuljainoommen
      @atuljainoommen Před 2 lety +2

      @@korothvijayan1966 eda shavame adhyam ayal paranjathe enthaanenne manassilaakke,oh English manassilakathillallo,school il pokenda samayathe shaagayil poyal ingane irikkum

    • @kuriankk1666
      @kuriankk1666 Před 2 lety

      @@atuljainoommen 🤣🤣🤣🤣🤣😂😂😂😂

  • @Nobyking
    @Nobyking Před 2 lety +45

    അവിടെ ആണെങ്കിലും ഇവിടെ ആണെങ്കിലും ബേക്കറി supermarket ഉം സുടാപ്പികൾക്ക് ഒരു വീക്നസ് ആണ് 🤣

  • @ameenk6902
    @ameenk6902 Před 2 lety +4

    😍❤

  • @sasidharankoduvazhanoor4465

    പേടിക്കേണ്ട മോനേ നമ്മുടെ രക്ഷകൻ നരേന്ദ്രദാമോദർദാസ് മോദിജി ഒപ്പമുണ്ട് മഹാവിഷ്ണുവിന്റെ പതിനൊന്നാം അവതാരം

    • @muhammedashraf6446
      @muhammedashraf6446 Před 2 lety

      ഹഹഹ മഹാ വിശ്നു വിന്റെ ഒരു നിലവാരം അതുകൊണ്ടാവും കൊറോണക്ക് ചാണകത്തിൽ ഔഷധം തിരയുന്നത്

    • @mbtraders7256
      @mbtraders7256 Před 2 lety

      കൽകി അവതാരമാണോ

    • @fathimanaja9560
      @fathimanaja9560 Před 2 lety

      Haaaaaaa

  • @josephpt7286
    @josephpt7286 Před 2 lety +13

    ഇതോടൊപ്പം, നമ്മുടെ നാട്ടിൽ കൈക്കൂലി വാങ്ങി ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ ഒരു ആത്മപരിശോധന നടത്തിയെങ്കിൽ എന്നൊരു അഭ്യർത്ഥിന 🔥

    • @Abdulkader-de3ns
      @Abdulkader-de3ns Před 2 lety +2

      Kaykooli ellangil malayalik urakam varumo

    • @india9unknown
      @india9unknown Před 2 lety +1

      അവരെ അഫ്‌ഘാനിലേക്ക് കയറ്റി വിടണം... പരനാറികൾ

    • @abcdefgh-rq3gq
      @abcdefgh-rq3gq Před 2 lety

      Ella party karum oru athma parishodhana nadathanam. Nashicha politics karanam oru industry um ivide varilla ullathu thanne nattil ninnu povunnu. Rooshamaya thozhilillayima karanam Afghanistan il vare kayaripoyi thozhil cheyyedivarunna avasthayanu malayalikku.

  • @ashasreekumar8359
    @ashasreekumar8359 Před 2 lety +26

    ദൈവത്തിന്റെ ഭാഗ്യമല്ല,അനുഗ്രഹം!!!

  • @smithavnair
    @smithavnair Před 2 lety

    Santhosham aayi brother aavattekale kayilnnu rakshapettallo

  • @jollymohan573
    @jollymohan573 Před 2 lety +3

    ദൈവമേ നന്ദി

  • @vishnuNandakumar1
    @vishnuNandakumar1 Před 2 lety +102

    ബിജെപി സർക്കാർ😍😍😍

  • @siju3634
    @siju3634 Před 2 lety

    God bless u👍

  • @vilasinics85
    @vilasinics85 Před 2 lety +2

    Relax Monu .Enthayalum rakshappettille

  • @be4news
    @be4news Před 2 lety +17

    സമാധാന മതം ലോക സമാധാനം നഷ്ടപ്പെടുത്തുന്ന കാഴ്ച.

  • @shibikp9008
    @shibikp9008 Před 2 lety

    God bless u bro

  • @Sushitha_shinil
    @Sushitha_shinil Před 2 lety

    🙏🙏thank god

  • @wayanadanwayanadu7163
    @wayanadanwayanadu7163 Před 2 lety +20

    അമേരിക്കയുടെ സഹായം എടുത്തുപറയേണ്ടതാണ് ആദ്യം ലാദനെ സഹായിച്ചു ഇപ്പോൾ ഇന്ത്യക്കാരെ

    • @naveenjose2
      @naveenjose2 Před 2 lety +1

      Ladan ee konnu kadalil thaazhthiyath America aanu.

    • @mbtraders7256
      @mbtraders7256 Před 2 lety

      @@naveenjose2 ആവശ്യം കഴിഞ്ഞപ്പോൾ 🤣

  • @finstocksglobal
    @finstocksglobal Před 2 lety

    Take off👌🏻👌🏻

  • @matzz6075
    @matzz6075 Před 2 lety

    Bhagyam.....

  • @Hjz819
    @Hjz819 Před 2 lety

    👍🏻👍🏻

  • @manjushasivaraj144
    @manjushasivaraj144 Před 2 lety +15

    ഒരു വിസ്മയം

  • @ashiqalunghal2861
    @ashiqalunghal2861 Před 2 lety

    Kannuniranju poyee very very sad &terrible

  • @animalpetdomesticanimals1274

    "Kathirippumay keralam " ingane Asianet screen tag aayi kaanikkunnath enthaaanudheshikkunnath

  • @muhammedali1903
    @muhammedali1903 Před 2 lety +1

    👍😍

  • @chithramohanan4456
    @chithramohanan4456 Před 2 lety +1

    🙏❤️

  • @yummyfoodrecipesmalayalam

    😥

  • @midhun4797
    @midhun4797 Před 2 lety

    🙏

  • @amblieamnile8981
    @amblieamnile8981 Před 2 lety

    God is great

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 2 lety +1

    ഇരയ്ക്കും വേട്ടക്കാർക്കുമിടയിൽ നേരിയ തരംഗദൈർഘ്യ വ്യത്യാസം

  • @sharunparambath99
    @sharunparambath99 Před 2 lety +3

    ഇവിടെ ചിലർക്ക് വല്ലാത്ത ബിസ്മയം ആണ് തായോ... ബാൻ

  • @-iinviisiibl3
    @-iinviisiibl3 Před 2 lety +19

    എന്തായാലും ഓടുന്നതിന് ഇടയിലും തൊപ്പി എടുക്കാൻ മറന്നില്ലാലോ..
    Anyways ജീവൻ തിരിച്ചു കിട്ടിയത് തന്നേയ് ഭാഗ്യം

    • @MilanG80
      @MilanG80 Před 2 lety +20

      എന്തോന്നടെ🥴

    • @sunilkovili8493
      @sunilkovili8493 Před 2 lety +6

      Kashtam

    • @anupamaanupama1232
      @anupamaanupama1232 Před 2 lety

      എന്തായാലും പുള്ളി രക്ഷപെട്ടല്ലോ.ഇനി അല്പം തമാശയൊക്കെ ആകാം.😄😄😄

  • @user-rr3ht1jx3i
    @user-rr3ht1jx3i Před 2 lety +1

    💕

  • @reethukoderi6945
    @reethukoderi6945 Před 2 lety +6

    ഭാരതത്തിൽ താലിബാൻ ഇല്ലാതിരിക്കാൻ ആയിരിക്കട്ടെ ഇനി നിങ്ങളുടെ ശ്രമം

  • @sreejaya2195
    @sreejaya2195 Před 2 lety +1

    Big salute to operation Devi Sakhthi

  • @Gopi_ka995
    @Gopi_ka995 Před 2 lety +1

    Indian government Indian army big salute 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼