ഒറ്റതവണ ഈ juice മുഖത്ത് ഇട്ടപ്പോൾ എല്ലാ കറുത്തപാടുകളും മാറി മുഖം വെട്ടി തിളങ്ങി 😱| Magic Pack |

Sdílet
Vložit
  • čas přidán 26. 05. 2024
  • ഒറ്റതവണ ഈ juice മുഖത്ത് ഇട്ടപ്പോൾ കറുത്തപാടുകൾ മാറി മുഖം വെട്ടി തിളങ്ങി 😱| Magic Potato Juice |
    #skincare #skin #glowingskin #brightness #whitening #potato #face #pack #diy #homeremedies #remedies
    #beauty #beautytips #tips #skincareroutine #facepack
    #remedy
    face glow face pack
    potato glowing skin tips
    face brightening tips
    diy face pack
    face glow skin care routine
    glow skin care tips
    face glowing
    face glow home remedies

Komentáře • 175

  • @jayashreenair9298
    @jayashreenair9298 Před měsícem +3

    Adipoli face pack aanu ..... thank you

  • @ShylajaVakkattil
    @ShylajaVakkattil Před měsícem +2

    Very good face wash ammu when w e were in hyderabad i had seen people make and use it it is very good for skin ammu also super like muthassi

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഒരുപാട് സന്തോഷം ടീച്ചറെ 🥰🥰

  • @padmaprabhakaran977
    @padmaprabhakaran977 Před měsícem +1

    ചെയ്തു നോകാം

  • @user-bw8us6dh6q
    @user-bw8us6dh6q Před měsícem +1

    സൂപ്പർ. മോളു. താങ്ക്യൂ 🙏🏻🌹❤️❤️❤️❤️❤️

  • @rejithamolpk
    @rejithamolpk Před měsícem +5

    ഞാൻ മുത്തശ്ശിയുടെ കാപ്പിപ്പൊടി ഫേസ് pack ചെയ്തു നല്ല മാറ്റം ഉണ്ടായിരുന്നു faceil പിന്നെ കുറെ നാൾ മടി കാരണം ഒന്നും ചെയ്തു ഇല്ല വേനൽക്കാലം കഴിഞ്ഞപ്പോൾ മുഖം ഫുൾ കറുത്ത് പോയി ഓരോ ക്രീം തേച്ചു ഫേസ് ഫുൾ കുളം ആയി പിന്നെ ഇതു കണ്ടപ്പോ ഞാൻ ഇതു ചെയ്തു നോക്കി ഇപ്പോൾ അടിപൊളി ആയി വരുന്നു പ🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  Před měsícem +1

      ഒരുപാട് ഒരുപാട് സന്തോഷം 😘😘🥰🥰🥰🥰

    • @rejithamolpk
      @rejithamolpk Před měsícem

      @@kidilam_muthassi എനിക്ക് അതിലും സന്തോഷം ആണ് ഞാൻ കോട്ടയം ജില്ലയിൽ മുണ്ടക്കയം കൂട്ടിക്കൽ ആണ് താമസം ഭയങ്കര കാറ്റു കാരണം മുഖം ഒക്കെ ഭയങ്കര അഴുക്ക് ആയി എനിക്ക് ഭയങ്കര വിഷമം ആയിരുന്നു ഇപ്പോൾ ഓക്കേ ആയി വരുന്നു 😁🥰❤️ഒരുപാട് താങ്ക്സ് കേട്ടോ 🥰❤️

  • @user-mr4yh5dl8j
    @user-mr4yh5dl8j Před měsícem +1

    So nice 👍

  • @mohanankunnumpurath2567
    @mohanankunnumpurath2567 Před měsícem +3

    അടിപൊളി. 🌹❤️🌹

  • @dineshpai6885
    @dineshpai6885 Před měsícem +2

    Super 👌👍🙏😊❤️❤️❤️

  • @BinduMadhu-ql5vs
    @BinduMadhu-ql5vs Před měsícem +2

    Super video. ❤❤❤❤

  • @shibirobin7648
    @shibirobin7648 Před měsícem

    Cheachi kollam

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @jessyshibu6097
    @jessyshibu6097 Před měsícem

    👌👌👌

  • @binduchandran9953
    @binduchandran9953 Před měsícem +1

    Super video ❤

  • @lathakrishnan4998
    @lathakrishnan4998 Před měsícem +1

    Nice video DEAR

  • @oormilapolpaya
    @oormilapolpaya Před měsícem +1

    ❤❤

  • @sudhakarannly3855
    @sudhakarannly3855 Před měsícem

    Adipoli ❤

  • @jayalekshmisreejith4393
    @jayalekshmisreejith4393 Před měsícem +1

    Chechi hair care vidio ittanam

  • @safamarvasafamarva7270
    @safamarvasafamarva7270 Před 26 dny +2

    ഞാൻ കടലമാവ് പുളി പാൽ പപ്പായ ഇവ മിക്സ്‌ ചെയ്ത് തേച്ചപ്പോൾ നല്ല പോലെ നിറം വെച്ച്. അടിപൊളി പാക്ക് ആണ് ട്ടോ

  • @prasanna3930
    @prasanna3930 Před měsícem +1

    Super pack. Can you make a pack for kids like maalu's age. Tq

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      10 വയസ് തൊട്ടേ പറ്റൂ ട്ടോ

  • @user-bw8us6dh6q
    @user-bw8us6dh6q Před měsícem +1

    ഹായ്‌ മോളു. കുട്ടു മാളുകുട്ടി. ഹായ്‌. 🙏🏻🌹❤️👍🏻

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @bdrfamily
    @bdrfamily Před měsícem

    Supper❤❤❤❤❤❤❤❤❤❤

  • @mayajoshy2448
    @mayajoshy2448 Před měsícem +1

    Super ammu eye brow uddavan entha cheyyuka parayumo

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      വീഡിയോ ചെയ്തിട്ടുണ്ട് മോളെ

  • @ajithabineesh8891
    @ajithabineesh8891 Před měsícem

    ❤❤❤

  • @jubiebenny3197
    @jubiebenny3197 Před měsícem

    കാപ്പിപ്പൊടി tip നല്ലതാ ട്ടോ. നല്ല റിസൾട്ട്‌ ആണ്. Thanks 🙏

  • @shamshada723
    @shamshada723 Před měsícem +1

    Nalla resulttanallo ammuuu love you dear❤❤

  • @safakv4265
    @safakv4265 Před 15 hodinami +1

    Adipolli 👍🥰

  • @user-bw8us6dh6q
    @user-bw8us6dh6q Před měsícem +1

    Ok

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td Před měsícem +1

    Ente Ammu ponninkudathinu enthinado pottu ente ammukuttiyudey faceinu enthinanavo oru cream ❤❤❤

  • @subramaniansubramanian4041
    @subramaniansubramanian4041 Před měsícem +1

    👍🏻👍🏻👍🏻super vidio

  • @user-yt2kg9yk8j
    @user-yt2kg9yk8j Před měsícem +2

    Daily use cheyyamo

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      വേണ്ട ട്ടോ 3 തവണ ആഴ്ചയിൽ

  • @sreelakshmisarasan5608

    Chechii multani mittikk pakarem aripodii use chyaavoo

  • @afra_appi4608
    @afra_appi4608 Před měsícem

    Eppol ellam use akhnam

  • @mayajaideepvarma130
    @mayajaideepvarma130 Před měsícem +3

    മുത്തശ്ശൂയോട്, cknpox വന്നാൽ, പാട് പോവാൻ എന്തേലും ഇണ്ടോ chodikutto❤👍

  • @user-bq7km5zu9m
    @user-bq7km5zu9m Před měsícem +1

  • @MbMonu-wg4ju
    @MbMonu-wg4ju Před měsícem +1

    Kanninde syidel choleve marovan enthgelum parharam chellovo

    • @kidilam_muthassi
      @kidilam_muthassi  Před měsícem +1

      Excercice അമ്മുവിന് അറിയാം അത് മാറും

  • @saranyajomon917
    @saranyajomon917 Před měsícem +1

    ഒരു മസാജിങ് ക്രീം വീഡിയോ cheyuo

  • @AK-____AKSHAY____
    @AK-____AKSHAY____ Před měsícem +1

    ❤❤❤❤❤❤

  • @shajitha.s5112
    @shajitha.s5112 Před 28 dny +1

    Multanimitty pakaram enth use cheyyam

  • @sindhu6985
    @sindhu6985 Před měsícem +2

    🥰🥰🥰

  • @Sunittamma
    @Sunittamma Před 26 dny +1

    മുൾട്ടാണി മിൾട്ടി എന്താണ് ? പറഞ്ഞു തരാമോ.

  • @salmumolu
    @salmumolu Před měsícem +2

    പുരികം ഉണ്ടാവാൻ എന്താ ചെയ്യണ്ടി പറഞ്ഞു തരോ

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      വീഡിയോ ഇട്ടിട്ടുണ്ട് മോളെ 🥰🥰

  • @user-fj8zn2qn2u
    @user-fj8zn2qn2u Před měsícem

    Multtani mittikk pakaram raktha chandhana podi ittaal mathiyo please reply

    • @shibushihab3099
      @shibushihab3099 Před měsícem +2

      Multanamitty onnude effective aakum .. rakthachandhanm .. veyil konda niram korayum chilrk

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      അയ്യോ

  • @Ponnuzsponnu
    @Ponnuzsponnu Před měsícem +3

    Fregeil vechu use cheyan pattuvo

  • @Usha-ie9rj
    @Usha-ie9rj Před měsícem

    Oil skin ok

  • @stitchingworldbyraseena
    @stitchingworldbyraseena Před měsícem +4

    ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ട് 2ആഴ്ച വരെ നിൽക്കുമോ... മോശമായി പോകുമോ??

  • @sivakrishna6253
    @sivakrishna6253 Před měsícem +2

    Ende muthassi amma enthey ?

  • @lethakumaryks2972
    @lethakumaryks2972 Před měsícem +2

    Rosewater അയച്ചു കൊടുക്കുമോ

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      അയ്യോ ഇപ്പോ ഉണ്ടാക്കിയത് ഇല്ലല്ലോ

  • @indirakumari6857
    @indirakumari6857 Před měsícem +2

    മുൾട്ടാണി mitti kku pakaram vere entha...

    • @SunuSatish
      @SunuSatish Před měsícem

      ചന്ദനം, orange പൊടി ഓക്കേ പറയുന്നുണ്ട് 👍🏼

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      അതാണ് nallath

  • @saralaml536
    @saralaml536 Před měsícem

    Muthassi malunte Amma A vide?

  • @anilar7849
    @anilar7849 Před měsícem +1

    🥔👍🍅🙏🏻

  • @ushababu62
    @ushababu62 Před měsícem

    മുൾട്ടാണി മിട്ടി നോർത്തിൽ കിട്ടുന്ന മണ്ണ് ആണ് ഒരു തരം ചെളി പോലെ ഇരിക്കും. പൊടി അല്ലാത്തത് വേറെ ഒരു കളർ ആണ്.

  • @sreedeviram2667
    @sreedeviram2667 Před měsícem +1

    ❤❤❤❤❤❤❤അമ്മുക്കുട്ട്യേ മാളു കുട്ടൻ ഹായ് മുത്തശ്ശി എവിടെ പ്രസിദാമ്മ എവിടെ 👍👍👍👍👌 ട്രൈ ചെയ്യാട്ടോ

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഒരുപാട് സന്തോഷം മോളേ 😘😘😘

  • @shininair9406
    @shininair9406 Před měsícem +2

    ആഴ്ചയിൽ ഒരു തവണ use ചെയ്താൽ മതിയോ

  • @renureghu2523
    @renureghu2523 Před měsícem

    Mole a chaine evedunna vagiyathu aa chaninte oru shorts edamo🙋

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      അത് അമ്മു ജോയ് alukkass വാങ്ങിയത് റൂബി സ്റ്റോൺ ആണ് റോസ് ഗോൾഡ്

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      മോളേ

  • @user-rx3gf2zd5h
    @user-rx3gf2zd5h Před 23 dny +1

    Multani Mitty evida kittum

    • @kidilam_muthassi
      @kidilam_muthassi  Před 23 dny

      സൂപ്പർ മാർക്കറ്റിൽ അല്ലെങ്കി ആയുർവേദ കട

  • @vanajasankar1442
    @vanajasankar1442 Před měsícem

    മാളൂട്ടി സർക്കീട്ട് കഴിഞ്ഞ് എത്തിയോ ♥️

  • @harshidacv1354
    @harshidacv1354 Před 11 dny +1

    Lemon juice nirbadam ano

  • @ameyaammuammu5301
    @ameyaammuammu5301 Před měsícem +2

    1 Week lu ethra thavana upayogikkanm chechi???

    • @kidilam_muthassi
      @kidilam_muthassi  Před měsícem +1

      3,4 തവണ മോളേ ഉണ്ടാക്കി വച്ചാൽ 2 ആഴ്ച വരെ നിക്കും

  • @saranyajomon917
    @saranyajomon917 Před měsícem +7

    ബാക്കി ഫ്രഡ്‌ജിൽ വെച്ചു തെയ്കാമോ

  • @user-xs9lm7ls1l
    @user-xs9lm7ls1l Před měsícem

    Ii pack ittal karutha padukal ok marumo.....kuzhikalum indd faceil....oil skin aan

  • @MrChitrae
    @MrChitrae Před měsícem +1

    Daily theykano

  • @MrChitrae
    @MrChitrae Před měsícem +1

    5:48 niral kurachu neram undayi pinne kazhuki kalayanyapoll mari..athu pedikyan undo

    • @kidilam_muthassi
      @kidilam_muthassi  Před měsícem +1

      ഇല്ല മോളെ തുള്ളി നാരങ്ങ നീർ മതി അപ്പോ

  • @suhrama
    @suhrama Před měsícem +4

    മുഖം തു അരിമണി പോലുള്ള കറുത്ത ഉണ്ണികൾ ഉണ്ട് അത് പോവാൻ വല്ല മരുന്നും ഉണ്ടോ

  • @indirakumari6857
    @indirakumari6857 Před měsícem +1

    Ella divasom idano...

  • @ayanadnan6004
    @ayanadnan6004 Před měsícem +2

    എല്ലാം ദിവസവും ചെയ്യാൻ പറ്റുമോ

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      പറ്റില്ല ട്ടോ 3 ദിവസം ആഴ്ചയിൽ

  • @shyja7780
    @shyja7780 Před měsícem

    ഇത് മുത്തശ്ശി യുടെ പാക്ക് ആണോ അമ്മു

  • @manjuraju8504
    @manjuraju8504 Před měsícem

    ഇവിടെ മെൽട്ടാണി കിട്ടാൻ ബുദ്ധിമുട്ടാണ് അതിനു പകരം എന്താ ചേർക്കാ

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      സൂപ്പർ മാർക്കറ്റിൽ kittum

  • @ushababu62
    @ushababu62 Před měsícem

    റോസ് വാട്ടർ എങ്ങനെ ഉണ്ടാക്കുന്നെ പറയുമോ pls

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ ❤️

  • @user-so2gf9xn2g
    @user-so2gf9xn2g Před měsícem

    രാത്രി കിടക്കുമ്പോ ഇട്ടു കിടക്കാമോ

  • @nirmalavasua2445
    @nirmalavasua2445 Před měsícem

    Muthassi evde

  • @MrChitrae
    @MrChitrae Před měsícem +1

    Ithu theykumbol nirunnu

    • @kidilam_muthassi
      @kidilam_muthassi  Před měsícem +1

      നാരങ്ങ നീര് എന്നാൽ ചേർക്കണ്ട അത് മോൾടെ സ്കിൻ ന് പറ്റുന്നുണ്ടാവില്ല അതാ

  • @sefaniyalibin6410
    @sefaniyalibin6410 Před měsícem +2

    Edakk vechh sound marunundallo ...face I'll puthiya kurukkal varoo 😢

    • @sefaniyalibin6410
      @sefaniyalibin6410 Před měsícem +1

      Velutha kutti.face I'll ittal egana change manasilakum....idunathinu munpum sheshavum thammilulla change...egana arium ...kurach colour kuraja ...alayirunenki manasilakum change

    • @kidilam_muthassi
      @kidilam_muthassi  Před měsícem +1

      ഇല്ല ട്ടോ മോളെ

  • @Anilkumar-he3kf
    @Anilkumar-he3kf Před měsícem

    മുൾട്ടാണി മിട്ടി എന്തുവാ.. എവിടെ വാങ്ങാൻ കിട്ടും

    • @kidilam_muthassi
      @kidilam_muthassi  Před měsícem +1

      സൂപ്പർ മാർക്കറ്റിൽ 🥰🥰

  • @user-bw8us6dh6q
    @user-bw8us6dh6q Před měsícem +2

    ബൈ tata

  • @user-mh8oy9kp3w
    @user-mh8oy9kp3w Před měsícem

    കുട്ടിയുടെ മുഖത്ത് പുരട്ടി കൊടുക്കും

  • @rosammamathew2919
    @rosammamathew2919 Před měsícem

    മുട്ടാടി മുട്ടു എന്താ വാ ഒരു പിടിയും കിട്ടിയില്ല ബാക്കി എല്ലാം മനസ്സിലായി

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      മുൾട്ടാണി മിട്ടി ഒരു പ്രതേക മണ്ണാണ്

  • @mayaravi8127
    @mayaravi8127 Před 26 dny

    ഉലുവ. പേരയില ഒഴിച്ച് ബാക്കി എല്ലാം ഇട്ട് ഞാന്‍ എണ്ണ കാച്ചാണ്ട്. ആരും പറഞ്ഞു തന്നിട്ടല്ല.

  • @haseenajafar4703
    @haseenajafar4703 Před měsícem +1

    Multtani mitty evdnnakitta

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ആയുർവേദ കട അല്ലെങ്കിൽ സൂപ്പർ മാർക്കറ്റിൽ

  • @divyamg-ec3xx
    @divyamg-ec3xx Před měsícem

    ബ്ലാക്ക് ആയിട്ടുള്ള ആരുടെ എങ്കിലും മുഖത്ത് ഇട്ടിരുന്നേൽ കുറച്ചൂടെ ക്ലിയർ ആയേനെ

  • @Hipoclips169
    @Hipoclips169 Před měsícem

    Please upload your real Hiccups please

  • @remanikp487
    @remanikp487 Před měsícem

    രക്ത ചാനനം ഇട്ടാൽ മതി ചിക്കൻ പോക്സ് വന്നാൽ പാട് മാറാൻ

    • @rincyshaijan1079
      @rincyshaijan1079 Před měsícem

      Varshangalku munne enk cknpox vannittu face il niraye paadukal ayirunnu 3 weeks daily arachittu .. Ella paadukalum poyi

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      അതെയോ ❤️❤️

  • @anithagomathydamodaran7567
    @anithagomathydamodaran7567 Před měsícem

    Paisa koduthaale e saathanagal adukalelu varolu allel moshttichu kondu varanam😂😂😂

    • @sukumari710
      @sukumari710 Před měsícem

      കുറെ പൈസ കൊടുക്കണ്ട എന്നല്ലേ പറഞ്ഞത്.അല്ലാതെ കട്ടുകൊണ്ടുവരാൻ പറഞ്ഞോ?എന്താ ഇങ്ങനെ ഒക്കെ പറയുന്നത്.കഷ്ടം.

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ❤️❤️

  • @user-bw8us6dh6q
    @user-bw8us6dh6q Před měsícem +1

    Ok