ഈ പൊടി മാത്രം ഇട്ടാൽ മതി കറ്റാർവാഴ ജൽ 10 minute's ready | Homemade Alovera Gel For Skin & Hair |

Sdílet
Vložit
  • čas přidán 24. 08. 2024
  • ഈ പൊടി മാത്രം ഇട്ടാൽ മതി കറ്റാർവാഴ ജൽ 10 minute's ready | Homemade Alovera Gel For Skin & Hair |
    #skin #skincare
    #skincareroutine
    #alovera #aloverajel #homemade #diy #skincare #skin
    #hair #haircare
    #beauty #beautytips #tips
    homemade alovera gel recipe
    easy alovera gel
    alovera making video
    skincare tips
    haircaretips
    glow skin
    shiny hair
    long hair tips
    soft and smooth skin
    home remedies for skin
    home remedies for hair

Komentáře • 87

  • @jayalekshmits6945
    @jayalekshmits6945 Před 12 dny +1

    Ammoo, gum illathe enthenkilum face brightness ulla thu idamo😊

  • @bindujoseph7401
    @bindujoseph7401 Před 10 dny

    Gum link tharammo

  • @Fathimaskitchen313
    @Fathimaskitchen313 Před měsícem +1

    അടിപൊളി 👍

  • @user-ed1pw5tx6v
    @user-ed1pw5tx6v Před 29 dny +1

    Super

  • @FasnaSherinEK
    @FasnaSherinEK Před měsícem +1

    തടി കൂടാനുള്ള ടിപ്സ് പറഞ്ഞു തരുമോ... 🥹pcod ഉണ്ട്... പ്ലീസ്

  • @muneeraashraf7083
    @muneeraashraf7083 Před 15 dny +1

    എന്റെ വീട്ടിൽ ഒരുപാട് കറ്റാർവാഴ ഉണ്ട് സെയിൽ ഉണ്ട്

  • @dhanyas3723
    @dhanyas3723 Před 24 dny

    Ammu gum ellathe undakkunnath onnu പറഞ്ഞു തരാമോ...plsssss

  • @Ponnuzsponnu
    @Ponnuzsponnu Před měsícem

    Aaa yellow liquid ayya vellathinu kattarvazha eduthapol onnukoode wash cheyamayirunu😊

    • @kidilam_muthassi
      @kidilam_muthassi  Před měsícem +1

      പിന്നെ കഴുകണ്ട മോളേ അത്രേം നേരം ഇട്ട് വച്ചുവല്ലോ

  • @HafsaHafsa-zn6qs
    @HafsaHafsa-zn6qs Před měsícem +2

    എല്ലാ ദിവസവും വീഡിയോ കാണുന്നത് സൂപ്പർ വീഡിയോ ആണ് എല്ലാ വെരയുംഒരുപാട് ഇഷ്ടമാണ് ഗമ് ചേർക്കാതെ ഉള്ള ജെൽ കാണികണെ അമ്മു

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഒരുപാട് സന്തോഷം മോളേ 😘😘

  • @sindhusajeevan7383
    @sindhusajeevan7383 Před měsícem +10

    കണ്ണിൻ്റെ കറുപ്പ് മാറാനുള്ള pack ഇടൂ അമ്മു

  • @Minnu97
    @Minnu97 Před 21 dnem

    Breast increase cheyyan tip undo😢

  • @prasannasuresh9582
    @prasannasuresh9582 Před měsícem +2

    Kanninde karupu maranulla video cheyumo.

  • @angelinandrea7385
    @angelinandrea7385 Před měsícem +1

    Ithu edible things il use cheyyanathu aanu xanthum gum

  • @babygirija7513
    @babygirija7513 Před měsícem +2

    സൂപ്പർ 👌. ആ അമ്മു. വണ്ണം കുറയാൻ വല്ലതും ചെയ്യു. അമ്മ. ഞങ്ങളും ഒന്നു പരീക്ഷിക്കട്ടെ 😂. മുക്കം കാരി 🌹

  • @RashidaVt-gr5pc
    @RashidaVt-gr5pc Před měsícem +1

    Kazhuthintte karuppu niravum mugathintte rand bhakkathum karupp niravum pokkannullath onn video edooo plzzz🙏🏻

  • @reshmivbabu8594
    @reshmivbabu8594 Před měsícem +1

    Strech marks reduce cheyyan ulla tips

  • @dhanuzz1234
    @dhanuzz1234 Před měsícem +2

    Gum use cheyyathe aakkumo

  • @jyothiramesh6551
    @jyothiramesh6551 Před měsícem +3

    Powder ഇടാതെ ഉണ്ടാക്കുന്നത് പറയു tto

  • @aiswaryaambili8685
    @aiswaryaambili8685 Před měsícem

    Eth ഫ്രിഡ്ജിൽ ആണോ vaykendath

  • @shamshada723
    @shamshada723 Před měsícem

    Thank you ammuuuse love you ❤❤❤❤

  • @shibilayoonasshibilayoonas9435

    Rose meri water engene undakkunne ariyumo
    Video cheyyumo pls reply

  • @sheelajayakrishnan854
    @sheelajayakrishnan854 Před měsícem +1

    മുത്തശ്ശി എനിക്ക് കുറച്ച് കാച്ചിയ എണ്ണയും, പിന്നെ അമ്പഴങ്ങ അച്ചാറും. ഉണ്ടാക്കുമ്പോൾ എനിക്കും😊.

  • @shailajapremnath1618
    @shailajapremnath1618 Před měsícem +1

    Ninghal kunju attukallu evidanna vanghiyathu onnu parayamo enikku nalla estayi onnu vanghana

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      വീഡിയോ ഇട്ടിട്ടുണ്ട് മോളെ തൃശ്ശൂർ പാട്ടുരക്കൽ പാലത്തിന്റെ വലതു വശത്തു മിനി മാർക്കറ്റ് കടയിൽ നിന്നും

  • @HaneefaSha-k7c
    @HaneefaSha-k7c Před měsícem +1

    എന്ത് പൊടിയാ

  • @achuuashwathi6029
    @achuuashwathi6029 Před měsícem +2

    Gum peru parayu

  • @selinyohannan9461
    @selinyohannan9461 Před měsícem +1

    Enikke ningale ellavareyum orupade eshtamane jnan ella videos kanarunde nalla oru family ane daivam daralamai anugrahikkatte

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️

  • @user-uu4ss7sh5w
    @user-uu4ss7sh5w Před měsícem +2

    Gum ഇല്ലാതെ ഉണ്ടാകുന്ന വീഡിയോ ഇടൂ

  • @shailajank2492
    @shailajank2492 Před měsícem +2

    കൊടുക്കാൻ ഉണ്ടോ അമ്മു

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      കുറച്ച് കുറച്ച് ഉണ്ടാക്കി വക്കാരുള്ളൂ മോളെ അധികം ഉണ്ടാക്കുമ്പോൾ പറയാട്ടോ ❤️

  • @sibivg8458
    @sibivg8458 Před měsícem +1

    Hai

  • @allyek6465
    @allyek6465 Před měsícem +1

    തൃശൂർ ഏത് കടയിൽ നിന്നാണ് വാങ്ങിയത്

  • @prasannasuresh9582
    @prasannasuresh9582 Před měsícem +1

    Eye brows enthu oil aanu thekkaru

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ

    • @samaneu.m2524
      @samaneu.m2524 Před měsícem

      നല്ല സംസാരം

  • @SunuSatish
    @SunuSatish Před měsícem +1

    Xazngum ആണോ

  • @traveldiaries6208
    @traveldiaries6208 Před měsícem +1

    ❤❤

  • @ksoc-keralasyllabusonlinec9048

  • @JayaLakshmi-gu1hb
    @JayaLakshmi-gu1hb Před měsícem +1

    Order link edamo kanna

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ആമസോൺ ൽ കിട്ടും ട്ടോ xantum gum

  • @rejithamolpk
    @rejithamolpk Před měsícem +1

    ❤️🥰🥰

  • @najeekitchen9735
    @najeekitchen9735 Před měsícem

    Gam illathe cheymo pls

  • @vineethapramod6900
    @vineethapramod6900 Před měsícem

    ❤❤❤

  • @sebanbaiju3878
    @sebanbaiju3878 Před měsícem

    അമ്മു Gum വാങ്ങിയത് എവിടെ നിന്നാണ് Link or number തരുമോ

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ആമസോൺ ആണ് എന്ന് പറഞ്ഞു 🥰

  • @FathimaSuhra-u6l
    @FathimaSuhra-u6l Před měsícem +1

    Ammunte merriage kahinjo

  • @GVvlogs-bt5th
    @GVvlogs-bt5th Před měsícem

    എന്റെ വീട്ടിൽ ഔപാട് ഉണ്ട് എനിക്കി ഇതിന്റെ തൈ യും ഇങ്ങനെയും sale ഉണ്ട്

  • @SobhanaSurendran-nt1tw
    @SobhanaSurendran-nt1tw Před měsícem

    കണ്ണിൽ കറുപ്പു മാറാൻ എന്തു ചെയ്യണം

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      വീഡിയോ ചെയ്തിട്ടുണ്ട് 🥰