ഗോതമ്പ് പൊടി കൊണ്ട് മുഖത്തെയും കയ്യിലെയും രോമം കളയാം മിനുസമുള്ള മുഖമാവും ഞെട്ടിക്കുന്ന മാറ്റം തന്നെ

Sdílet
Vložit
  • čas přidán 2. 03. 2024
  • ഗോതമ്പ് പൊടി കൊണ്ട് മുഖത്തെയും കയ്യിലെയും രോമം കളയാം പിന്നെ മിനുസമുള്ള മുഖമാവും | Facial Hair |
    #skin #face #facial #skincare #skincareroutine #glowingskin #remedies #homeremedies #remedy #tips #tipsandtricks #beauty
    #kidilammuthassi #beautytips
    #facialhairremovalforwomen
    #face
    #glow #diy
    facial hair remover
    natural face pack
    home remedies for face
    face hair remove
    skin care tips
    beauty tips

Komentáře • 407

  • @sheebajayaraj3434
    @sheebajayaraj3434 Před 3 měsíci +46

    Muthaseee muthaseede hairoil undaki noki soooper❤

  • @shibinmani8294
    @shibinmani8294 Před 3 měsíci +23

    ഹായ് മുത്തശ്ശി ഞാൻ എപ്പോഴാ നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയത് സൂപ്പർ വീഡിയോ 👍🏻👍🏻👍🏻

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +3

      ഒരുപാട് സന്തോഷം മോളെ 😘😘😘😘

  • @renukarajanrajan3656
    @renukarajanrajan3656 Před 3 měsíci +17

    Superb Ammamma tnq so much love you STAY blessed always

  • @sheelasankarth385
    @sheelasankarth385 Před 3 měsíci +9

    Thankyou Muthassi for the video

  • @ShyjaSatheesan
    @ShyjaSatheesan Před 3 měsíci +26

    മുത്തശ്ശിയെ കാണുമ്പോൾ നല്ല പോസറ്റീവ് എനർജിയ കിട്ടുന്നത് ❤❤❤

  • @jayashreenair9298
    @jayashreenair9298 Před 2 měsíci +4

    Adipoli mutthashi...very useful video.... thanks mutthashi ❤

    • @kidilam_muthassi
      @kidilam_muthassi  Před 2 měsíci

      ഒരുപാട് സന്തോഷം ❤️😍😍

  • @MirfaMusthakhh
    @MirfaMusthakhh Před 3 měsíci +13

    Enikk muthashii ye kandappol oru positive energy kittunnuuu luv uh grandma❤️😊

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      ഒരുപാട് സ്നേഹം മോളേ 🥰❤️

    • @MirfaMusthakhh
      @MirfaMusthakhh Před 3 měsíci

      @@kidilam_muthassi first time ann video kanunnathhh ah experience vayknra ishtaayiii ❤️

  • @a___isha4550
    @a___isha4550 Před 3 měsíci +6

    എന്ത് ഭംഗിയാ മുത്തശ്ശിയെ കാണാൻ 😍😍😍ഞാൻ ഇങ്ങനെ നോക്കി നിന്ന് പോയി

  • @orangeorange7420
    @orangeorange7420 Před 3 měsíci +1

    മുത്തു...... നല്ല ചിരിയാണല്ലോ ❤️❤️❤️❤️❤️❤️❤️❤️

  • @Sahalahh
    @Sahalahh Před 3 měsíci +5

    Thank you muthassi❤

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      ഒരുപാട് സ്നേഹം 🥰❤️

  • @belladsilva1748
    @belladsilva1748 Před 3 měsíci +8

    ഹായ്.അമ്മേ.... സൂപ്പർ. അടിപൊളി. ആയിട്ടുണ്ട്...❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      സന്തോഷം 🥰❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      ബെല്ല മോളേ സുഖമാണോ 🥰🥰

  • @bhargavip2348
    @bhargavip2348 Před 3 dny +1

    കയ്യിലും മുഖത്തും രോമ ഉള്ളവർക്ക് ഉപകാര പ്രദം നന്ദി ഈ അറിവ് കാണിച്ചു തന്നതിന്

    • @kidilam_muthassi
      @kidilam_muthassi  Před 2 dny

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @ShylajaVakkattil
    @ShylajaVakkattil Před 3 měsíci +4

    Nice video ellarim super we love u all muthassi oru kidilam thanne

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      സന്തോഷം 🥰🥰🥰ടീച്ചറെ

  • @lathakrishnan4998
    @lathakrishnan4998 Před 3 měsíci +1

    Nalla tips

  • @geethanair325
    @geethanair325 Před 3 měsíci +3

    Very Good Muthashi Amma. God Bless You Always.❤

  • @ramanimohan6789
    @ramanimohan6789 Před 3 měsíci +4

    ഈ വിഡിയോ എനിക്ക് വളരെ ഉപകാരപ്പെടും എന്നു തോന്നുന്നു മുത്തശ്ശി ഒരു പാട് നന്ദി

  • @user-tn4bl5fn7d
    @user-tn4bl5fn7d Před 22 hodinami

    നല്ല വീഡിയോ

  • @johnsteenabinoy8896
    @johnsteenabinoy8896 Před 2 měsíci

    Thankyou muthashiiii❤

    • @kidilam_muthassi
      @kidilam_muthassi  Před 2 měsíci

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @ninogaming1481
    @ninogaming1481 Před 3 měsíci +4

    ബ്ലെസ് യു സൂപ്പർ വീഡിയോ കീപ് പോസ്റ്റിങ്ങ്‌ മോർ വീഡിയോസ്!🥰🥰🌹

  • @sobhayedukumar25
    @sobhayedukumar25 Před 3 měsíci

    കൊള്ളാം 🌹🌹

  • @sreedeviram2667
    @sreedeviram2667 Před 3 měsíci +1

    ഹായ് മുത്തശ്ശി അമ്മുക്കുട്ട്യേ പ്രസീത 👍👍👍👌👌👌❤️❤️❤️❤️❤️

  • @anilar7849
    @anilar7849 Před 3 měsíci +1

    Nandi🙏🏻 facial method😊👍

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 Před 3 měsíci +2

    Adipoli

  • @Rashafathima542
    @Rashafathima542 Před 3 měsíci +1

    thank you muthashi

  • @Mumthas1992
    @Mumthas1992 Před 3 měsíci +6

    ഒരുപാട് നന്ദി മുത്തശ്ശി. ഞാൻ പറഞ്ഞ വീഡിയോ ചെയ്തല്ലോ ഉമ്മ 🥰🥰

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +2

      ഒരുപാട് സന്തോഷം മോളെ 😘😘😘

  • @seethedinesh586
    @seethedinesh586 Před 3 měsíci +2

    Nalla video ammanme❤❤

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      ഒരുപാട് സന്തോഷം 🥰❤️

  • @jeeshmajeeshma658
    @jeeshmajeeshma658 Před 3 měsíci +8

    Njan theerchayayum try cheythunookkum muthasi🥰😘

  • @user-bh3wj5sk3q
    @user-bh3wj5sk3q Před 3 měsíci +3

    Muthassi kidilan thanne❤❤❤

  • @Ponnuzsponnu
    @Ponnuzsponnu Před 3 měsíci +7

    Njan chothichayirunu romam kallayanum roma valarcha kurakanum tip😊

  • @prasanna6210
    @prasanna6210 Před 3 měsíci +4

    Muthassi yum super aanu. Idunna tiipsukalum ellaavarkkum upakarapradam aanetto. ❤❤❤❤

  • @rajanivinodkumar742
    @rajanivinodkumar742 Před 3 měsíci +1

    Nice

  • @jayashreenair9298
    @jayashreenair9298 Před 3 měsíci +1

    Adipoli mutthashi..really so helpful video.. Thank you so much mutthashi...love you ❤

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      സന്തോഷം 🥰❤️❤️❤️ട്ടോ

  • @geethanair5895
    @geethanair5895 Před 3 měsíci +1

    Very Very good

  • @puthumanakesavan7709
    @puthumanakesavan7709 Před 2 měsíci

    സൂപ്പർ മുത്തശ്ശി

  • @GirijaN-oe4oi
    @GirijaN-oe4oi Před 3 měsíci +3

    അടിപൊളി മുത്തു ❤️❤️❤️❤️

  • @semimolabdulaziz3655
    @semimolabdulaziz3655 Před 3 měsíci +2

    Laser cheyu

  • @lathasrikuttan3249
    @lathasrikuttan3249 Před 3 měsíci +1

    Good

  • @user-fy8vy3zn8u
    @user-fy8vy3zn8u Před 3 měsíci +3

    മുത്തശ്ശി സുന്ദരി..

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @babygirijasajeevan9104
    @babygirijasajeevan9104 Před 3 měsíci +1

    👌👌👌👍👍🥰

  • @Favas-pf9mv
    @Favas-pf9mv Před 16 hodinami

    👍👍👍

  • @user-dr4ic6uj5w
    @user-dr4ic6uj5w Před 3 měsíci +1

  • @user-jz3xi4ct5t
    @user-jz3xi4ct5t Před 7 dny +1

    Kollam muthashee😊

  • @chandrikatk4898
    @chandrikatk4898 Před 3 měsíci +1

    ഇതൊന്നും തേക്കാത്ത അച്ഛൻ്റെ മുഖം എന്തൊരു ഭംഗിയുണ്ട്hai ammu എല്ലാ വീഡിയോസുംsuper

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      അമ്മുവിന്റെ പരീക്ഷണക്കാരൻ അച്ഛൻ ആണ് അമ്മു എല്ലാം അച്ഛന് തേച്ചു കൊടുക്കും മോനും വല്യ ഇഷ്ട വീട്ടിലെ സാധനംഅല്ലേ എല്ലാം 🥰🥰

  • @sudhapk224
    @sudhapk224 Před 3 měsíci

    👌👌👌👍

  • @rosyjoseph7359
    @rosyjoseph7359 Před 3 měsíci +1

    Can we use for 10 yrs girls as nowadays children r experiencing the growth of hair,pls give ammachi ur advise

  • @anilajoy7530
    @anilajoy7530 Před 3 měsíci +1

    Kochu kunjungal ( newborn) kku dehathu mudivarathirikkan kulippikkumbol enthenkilum cheyyamo.

    • @kidilam_muthassi
      @kidilam_muthassi  Před 2 měsíci

      അത് മുത്തശ്ശിക്ക് അറിയില്ല ട്ടോ മോളേ 🥰

  • @geethadevi.pillai6146
    @geethadevi.pillai6146 Před 7 dny +1

    Super

  • @lakshmikuttynair8818
    @lakshmikuttynair8818 Před 3 měsíci

    Super tip❤❤

  • @rajichandran6196
    @rajichandran6196 Před 3 měsíci

    Super ഉപകാരപ്രദം👌👍❤️🥰

  • @sreejith972
    @sreejith972 Před 3 měsíci +1

    This one nice

  • @sreekalanv5771
    @sreekalanv5771 Před 3 měsíci +1

    മുത്തശ്ശി കിടു തന്നെ..❤😂

  • @Arshad123Arshadshibil
    @Arshad123Arshadshibil Před 2 měsíci +5

    Nalla reselt😮❤🎉

  • @user-wb1lt2js6j
    @user-wb1lt2js6j Před 3 měsíci +1

    Velichenna mukath kuru varille

  • @Jsjnolxon
    @Jsjnolxon Před 3 měsíci +2

    Muthashi black heads kallayanulla tip onnu parnju taramo😒antea mookinmel nalla reetiyil tannea undu..pls reply muthashi🙏

  • @Parugoingon
    @Parugoingon Před 3 měsíci +3

    Instant coffee powder thanne venno muthassii????

  • @Ponnuzsponnu
    @Ponnuzsponnu Před 3 měsíci +12

    Nannayi dry aayi kazhju cotan thunni koodu thuth thuth edukuna nallath

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +2

      ❤️❤️❤️

    • @sheejaabraham2378
      @sheejaabraham2378 Před dnem +1

      പുരികം പറ്റിയാൽ പുരികം വളർച്ച പോകില്ലേ

    • @Ponnuzsponnu
      @Ponnuzsponnu Před dnem

      @@sheejaabraham2378 pokkum

  • @Muthuzvlog1
    @Muthuzvlog1 Před 3 měsíci +1

    Hlo മുത്തശ്ശിയെ

  • @_.Misriya._
    @_.Misriya._ Před 3 měsíci +2

    Any Tips For Pigmentation

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +2

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ

    • @_.Misriya._
      @_.Misriya._ Před 3 měsíci +1

      @@kidilam_muthassi can you pls share the link

  • @surajsuraj-tf1hu
    @surajsuraj-tf1hu Před 3 měsíci +2

    Laser treatment mathre ithinu pariharam ollu

  • @prasannakumari5137
    @prasannakumari5137 Před 3 měsíci +2

    Ammu's Muthassi,My favourite Praseetha, Ammu's Hai.

  • @bheenab4928
    @bheenab4928 Před 2 měsíci +1

    Face cream undakki pakshe bakki varunnte aduta divasangalil thekkumbol cream rubathilavan kurache vellam ozhichane thekunnate athe konde enthenkilum prashnamundo muthashee

    • @kidilam_muthassi
      @kidilam_muthassi  Před 2 měsíci

      ഇല്ല മോളേ ഞാൻ അങ്ങനെ നോക്കിയിട്ടില്ല നോക്കാം ട്ടോ

    • @bheenab4928
      @bheenab4928 Před 2 měsíci

      Nokkiyatine sesham reply cheyyane muthashee pls

  • @sandrasidhu821
    @sandrasidhu821 Před 3 měsíci +3

    Muthassi cooking video eppol varum❤

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      മോളെ അടുക്കള വർക്ക്‌ നടക്ക അതട്ടോ വേഗം വരും കുക്കിംഗ്‌ 😘😘😘

    • @sandrasidhu821
      @sandrasidhu821 Před 3 měsíci

      @@kidilam_muthassi oky

  • @nanduzvlog6704
    @nanduzvlog6704 Před 3 měsíci +1

    മുത്തശ്ശി enikk full മുഖക്കുരു anu😭 പക്കോട് ഉണ്ട് എങ്ങ്നെ കുറയ്ക്കും പാടും കലയും കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആണ് 😢🥲🥲😭😭😭😭😭😭

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      ആണോ മുത്തശ്ശി ചെയ്യാം ട്ടോ

  • @ishamol4138
    @ishamol4138 Před 29 dny +2

    ഹായ് മുത്തശ്ശി ഇതുപോലെ മുഖത്തിലെ കുരു പോകാൻ വല്ല മാർഗവും ഉണ്ടോ

    • @kidilam_muthassi
      @kidilam_muthassi  Před 29 dny

      വീഡിയോ ഇട്ടിട്ടുണ്ട് മോളേ

  • @user-kk4zs3by3l
    @user-kk4zs3by3l Před 3 měsíci +4

    Muthashi eth ubayokicha ethra thivasam kond romam povum

  • @fayizak4153
    @fayizak4153 Před dnem

    Ith എത്ര days തെക്കേണ്ടി varum

  • @FATHIMAMINHATK
    @FATHIMAMINHATK Před 3 měsíci +3

    മുത്തശ്ശി ഇത് ഉപയോഗിച്ചാൽ പിന്നീട് രോമം വരുമോ മുത്തശ്ശി
    Plzz replyy

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      വളർച്ച കുറയും ട്ടോ

    • @FATHIMAMINHATK
      @FATHIMAMINHATK Před 3 měsíci +1

      @@kidilam_muthassi ith ella massam ubhayogikkano muthashii

  • @minisebastian5826
    @minisebastian5826 Před dnem +1

    Eth permanent ahnoo?

  • @sasilauk6996
    @sasilauk6996 Před 3 měsíci +11

    Muthassi weight koodan tips paranju tharumo❤

  • @user-wg5nu8rx1z
    @user-wg5nu8rx1z Před 3 měsíci +4

    Eth manjal aun

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      വീട്ടിൽ പൊടിച്ചത് പറ്റും കസ്തൂരി മഞ്ഞളും പറ്റും

  • @aswathit4542
    @aswathit4542 Před 3 měsíci +1

    Enikishtann e muthassiye

  • @Ponnuzsponnu
    @Ponnuzsponnu Před 3 měsíci +4

    Ith daily cheyan pattuvo muthasii??
    Ethu manjal aa curryk use cheyune anno??

  • @fathimashanaas4795
    @fathimashanaas4795 Před 2 měsíci +1

    Nammude mugattinte allavinanusarich mathiyille sadanannal

  • @ancyviju2583
    @ancyviju2583 Před 3 měsíci +2

    കഴുത്തിലെ അരിമ്പാറ എങ്ങനെ മാറ്റാം മുത്തശ്ശി പറഞ്ഞു തരുമോ

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      നോക്കട്ടെ ട്ടോ അരിമ്പാറ പോവാൻ നല്ല പണിയാ മോളേ

  • @meowwyyyy
    @meowwyyyy Před měsícem +3

    Ith fridge ill store chyth vakkan pettummo ammachi

  • @geetas5969
    @geetas5969 Před 3 měsíci +1

    Periods varaan marunnondo? PCOS aano😢 periods vararilla. Weight 93 oond. 103 aayirunnu. Weight kurayaanulla marnnoodu?

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      മോളെ മുത്തശ്ശി നോക്കാം ട്ടോ വിഷമിക്കണ്ട ട്ടോ 😘😘😘

  • @vineetha_sunilKumar
    @vineetha_sunilKumar Před 3 měsíci +3

    മുത്തശ്ശി നിലവിൽ താടിയും മീശയും ഷേവ് ചെയ്ത ശേഷമാണോ Apply ചെയ്യേണ്ടത്

  • @sreedevisivaraman
    @sreedevisivaraman Před 3 měsíci +2

    ഇത് ഉപയോഗിക്കുമ്പോൾ രോമം കൊഴിഞ്ഞു പോകുവാണോ?
    രോമം പോയ സ്ഥലത്ത് വീണ്ടും വരുമോ ഷേവ് ചെയ്ത പോലെ

  • @Arshad123Arshadshibil
    @Arshad123Arshadshibil Před 2 měsíci +1

    Theechitt reply cheyyam😊

  • @user-ww7xt4qy2p
    @user-ww7xt4qy2p Před 3 měsíci

    Boys. N mugakkuru Maran anth cheyanam

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      വീഡിയോ ചെയ്യാം ട്ടോ ❤️🥰മോനേ

  • @JaseelaKadhar
    @JaseelaKadhar Před 19 dny +1

    ഇത് കുറച്ചു അധികം ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാമോ മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  Před 19 dny

      ഒരു 2 ദിവസം വരെ ഉപയോഗിക്കാം ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ചാൽ 🥰

  • @ayshasumayya814
    @ayshasumayya814 Před 3 dny +1

    Curryk idunna manjapodi ittal use avo muthashiii

    • @kidilam_muthassi
      @kidilam_muthassi  Před 2 dny

      ആ മോളേ അതാണ് ചേർക്കേണ്ടത് 🥰❤️

  • @user-hh3di2md5l
    @user-hh3di2md5l Před 2 měsíci

    Muthashi❤Ithu use cheythal pinneed hair veruvo?

  • @Vishnupriya-uy9kr
    @Vishnupriya-uy9kr Před 3 měsíci +2

    Muthasiii ente hair nallah dry and frizzy ahn ath marann vallah vazhiyum indoo????

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      ഇന്ന് വീഡിയോ ഇടും ട്ടോ അതിന് ഉള്ള പരിഹാരം

    • @Vishnupriya-uy9kr
      @Vishnupriya-uy9kr Před 3 měsíci

      @@kidilam_muthassi 💗✨

  • @redroses5402
    @redroses5402 Před 3 měsíci +1

    Vannam kurakkanum vayar kurakkanum enthelum tips undo mthassy

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      അത് അറിയില്ല ട്ടോ മുത്തശ്ശിക്ക് 🥰❤️

  • @athirakrishna5149
    @athirakrishna5149 Před 3 měsíci +1

    mukhakuru pokan Oru Video idamo

  • @asnaazeez2515
    @asnaazeez2515 Před 3 měsíci +2

    Daily use cheyan pattua ente faceill nallonum ind

  • @Muthuzvlog1
    @Muthuzvlog1 Před 3 měsíci +2

    Ethu ആണ് എഡിറ്റിംഗ് app

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      അമ്മു ആണ് ചെയ്യാറ് 🥰

  • @user-wb1lt2js6j
    @user-wb1lt2js6j Před 3 měsíci +1

    Badam oil pato

  • @user-vu7vc4od4v
    @user-vu7vc4od4v Před 3 měsíci +1

    Hi muthassi kasthurimanjal ano

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      പച്ചമഞ്ഞളും പറ്റും ട്ടോ ❤️

  • @meenuraj999
    @meenuraj999 Před 14 dny +1

    Kunjugalku use cheyamo

  • @user-lg3ud7te3p
    @user-lg3ud7te3p Před 3 měsíci +1

    Kari undakanedukunna manjalpodiaano

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      അയ്യോ അല്ല ട്ടോ ❤️🥰🥰

  • @subaidha-jd6ns
    @subaidha-jd6ns Před 3 měsíci +1

    Muthassi pimples maran valla vazhiyum undo

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      വീഡിയോ ചെയ്യാം ട്ടോ 🌹🌹🌹

  • @sahibanathcp5327
    @sahibanathcp5327 Před 3 měsíci +6

    ഇത് തേച്ച് രോമങ്ങൾ പോയാൽ
    കൂടുതൽ രോമങ്ങൾ ഉണ്ടാവുമോ

  • @sindhusaju8355
    @sindhusaju8355 Před 5 dny +1

    മഞ്ഞള്‍ പൊടി എതാണ്..കസ്തൂരി മഞ്ഞള്‍ aano കുടം മഞ്ഞള്‍ ആണോ..ഒന്ന് പറയാമോ...

    • @kidilam_muthassi
      @kidilam_muthassi  Před 4 dny

      കസ്തൂരി മഞ്ഞൾ അല്ല ട്ടോ 🥰❤️

  • @shakeelamp8539
    @shakeelamp8539 Před 2 měsíci +2

    Manjalpodi etha use cheyyendath

  • @lillykuttypaulson1063
    @lillykuttypaulson1063 Před 2 měsíci +1

    മുത്തശി മുഖത്തും കഴുത്തിലുമുള്ള പാലുണ്ണി മാറാൻ എന്താണ് ചെയ്യുക പറഞ്ഞു തരാമോ?

  • @sheelasankarth385
    @sheelasankarth385 Před 3 měsíci +5

    Kasthuri manjal anoe athoe kuda manjal anoe Muthassi!!

  • @rajeshrajesh2631
    @rajeshrajesh2631 Před 3 měsíci +1

    Ith kuttikalkum upayogikamo

  • @alsalineesh4442
    @alsalineesh4442 Před 3 měsíci

    Muthashii kayuthila karuppumaran chayoo plss yenthakilum remedies