കുക്കർ പൊട്ടി തെറിച്ചു എന്റെ മുഖം പൊള്ളിപോയേനെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം 🙏

Sdílet
Vložit
  • čas přidán 24. 08. 2024

Komentáře • 261

  • @indirakeecheril9068
    @indirakeecheril9068 Před měsícem +10

    ഹായ് മുത്തശ്ശി ... 🥰💖
    മുത്തശ്ശി ഗുരുവായൂരപ്പനെ നല്ലോണം മുറുകെ പിടിച്ചു പ്രാർഥിച്ചോളു ... ട്ടോ
    ഹരേ കൃഷ്ണ 🙏

  • @rugminir8169
    @rugminir8169 Před měsícem +8

    അയ്യോ മുത്തശ്ശി സൂക്ഷിക്കണേ ഭഗവാൻ കാത്തു. കേട്ടപ്പോൾ വല്ലാതെ ഭയന്ന് വിറച്ചു.. മുത്തശ്ശിക്ക് ഒന്നും വരുത്തരുതേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഇല്ല മോളേ മുത്തശ്ശിക്ക് ഒന്നും പറ്റിയില്ല. കൃഷ്ണഭഗവാൻ രക്ഷിച്ചു 🥰🙏🙏

  • @lalithams4394
    @lalithams4394 Před měsícem +46

    കഷ്ണങ്ങൾ മാത്രം വേവിച്ചു എടുക്കുക ❤️വിസിൽ വന്നു off ചെയ്തു അതിന്റെ ആവി പോകാതെ തുറക്കരുത് ❤️ഓവർ ആയിട്ട് ഇടരുത് ❤️പൊടി കയറി അടഞ്ഞിരി ക്കും ❤️വിസിൽ വന്നു അടുപ്പിൽ തീ കൂടതൽ ആകരുത് സിം ൽ ഇടണം സമയം നോക്കണം കൂടുതൽ സമയം അടുപ്പിൽ ഇരുന്നാലും ഇങ്ങനെ വരും ❤️പഴകിയ കുക്കറിൽ പാചകം ചെയ്യരുത് ❤️❤️❤️അടക്കുന്നതി ന് മുൻപ് ഹോൾ അടഞ്ഞിട്ട് ഉണ്ടോ എന്ന് ശ്രദ്ധിക്കണം ❤️ God Bless You ❤️❤️❤️

  • @UshaRNair-qd6kf
    @UshaRNair-qd6kf Před měsícem +11

    മുത്തശ്ശി 20 വർഷംമുൻപ് എൻ്റെ കുക്കറും തുറന്നു പോയി. പ്രഷർ കൊണ്ട് ബിസിൽ അടുക്കളയുടെ ഓട് പൊട്ടിച്ച് കുറെദൂരം പോയി അടപ്പ് അടുക്കളയുടെ തട്ടിൻ്റെ മുകളിൽ പൊങ്ങിപ്പോയ് ഇരുന്നു വൻപയറായിരുന്നു. അതിൽ അത് ഒരു വശത്തേക്ക് മറിഞ്ഞു വിദേശത്തുനിന്നും കൊണ്ടുവന്ന സ്റൗ അപ്പം പൊലെയായി. അന്ന് ഈശ്വരനെ നേരിൽക്കണ്ടു. ഭഗവാൻ കൃഷ്ണൻ കാത്തു '

  • @sindhusudhakar191
    @sindhusudhakar191 Před měsícem +21

    മുത്തശ്ശിയെ ഭഗവാൻ കാത്തു 🙏ശ്രദ്ധിക്കണേ,ഈ രാമായണ മാസം മുത്തശ്ശിക്കും,കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏

  • @krishnankuttyvkrishnankutt4934

    ഈശ്വരനിൽ ജീവിതം അർപ്പിച്ചവരായതു കൊണ്ടും നല്ല മനസ്സിന്റെ ഉടമയായതു കൊണ്ട എല്ലാവരേയും സ്നേഹിക്കുന്നതുകൊണ്ടു ഈശ്വരൻ കൂടെയുണ്ട എ എന്ന തെളിവാണിത്.

  • @sunilababu5767
    @sunilababu5767 Před měsícem +4

    എനിക്കും പറ്റിയിട്ടുണ്ട് കഞ്ഞി വെച്ചതായിരുന്നു. അന്ന് ഗുരുവായൂരപ്പൻ രക്ഷിച്ചതാണ് എന്നെ.

  • @jayasreemanoj2192
    @jayasreemanoj2192 Před měsícem +15

    അയ്യോ മുത്തശ്ശി പെട്ടെന്ന് കേട്ടപ്പോ പേടിച്ചു പോയി. മുത്തശ്ശി ക്ക് ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം 🙏🙏♥️♥️

  • @parvathiumenon3331
    @parvathiumenon3331 Před měsícem +6

    ഈശ്വര ഭഗവാൻ കാത്തു എന്റെ അമ്മേ സൂക്ഷിക്കുട്ടോ

  • @geethagopi5606
    @geethagopi5606 Před měsícem +3

    🙏 ഞങ്ങളുടെ സ്നേഹം നിറഞ്ഞ മുത്തശ്ശിയെ
    ജഗദീശ്വരൻ കാത്തുരക്ഷിച്ചു. പേടിച്ചുപോയി. നല്ലോണം ശ്രദ്ധിക്കണം മുത്തശ്ശി. പേടിക്കണ്ട 🌹🌹❤️🙏

  • @renukamannazhi8633
    @renukamannazhi8633 Před měsícem +2

    മുത്തശ്ശി.🙏🏻🙏🏻 ശ്രദ്ധിക്കണേ മുത്തശ്ശി മുത്തശ്ശിയെ ഭഗവാൻ കാത്തു മുത്തശ്ശിക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @akshayap.122
    @akshayap.122 Před měsícem +3

    എനിക്കും ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടുണ്ട്... കുക്കറിൽ mutton വേവിച്ചിട്ട് air മുഴുവൻ കളയാതെ open cheyyan നോക്കി.. എനിക്ക് അന്ന് അറിയില്ലായിരുന്നു.. air പോവാതെ open ആക്കരുത് എന്ന്..നല്ല force l ഞാൻ ഓപ്പൺ ചെയ്യാൻ ശ്രമിച്ചപ്പോൾ... ഠോ എന്ന സൗണ്ട് l cooker open aayi.. mutton + vellam എൻ്റെ കയ്യിലേക്ക് ആയി... കൈ യിൽ കുറച്ച് മുറിവ് ആയി. പൊള്ളിയിട്ട് ...ഭാഗ്യത്തിന്. മുഖത്തൊന്നും ആയില്ല.. വലിയ അപകടവും ഉണ്ടായില്ല🙏🙏🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      അയ്യോ 😔😔😔🙏🙏🙏സൂക്ഷിക്കണേ മോളേ

    • @akshayap.122
      @akshayap.122 Před měsícem

      @@kidilam_muthassi മുത്തശ്ശി സുഖമല്ലേ❤️ പറ്റുമ്പോഴൊക്കെ വീഡിയോസ് കാണാറുണ്ട്... നല്ലതാണ്❤️മുത്തശ്ശിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്❤️❤️

  • @p.manjula5103
    @p.manjula5103 Před měsícem +2

    അയ്യോ എന്റെ മുത്തശ്ശി, കേട്ടപ്പോൾ പേടി തോന്നുന്നു. ദൈവം രക്ഷിച്ചു.

  • @belladsilva1748
    @belladsilva1748 Před měsícem +4

    അമ്മേ... എന്റെ. പൊന്നോ. മേത്തേയ്ക്ക്. തെറിച്ചോ. അമ്മേ. ശ്രദ്ധിക്കണ്ടെ.. ദൈവം. കാത്തു... ദൈവമേ.... നന്ദി..🥰🥰🥰🥰🥰

  • @user-ud3yf5hf7p
    @user-ud3yf5hf7p Před měsícem +4

    മുത്തശ്ശിയെ എനിക്കൊന്നു നേരിട്ട് കാണാൻ എന്നാ കഴിയാ ദൈവമേ!

  • @sangeethasachidanandan3414
    @sangeethasachidanandan3414 Před měsícem +2

    ഭാഗ്യം മുത്തശ്ശിക്ക് ഒന്നും പറ്റിയില്ലല്ലോ. ശ്രദ്ധിക്കണേ മുത്തശ്ശി 🥰🥰🥰

  • @radhikaid8665
    @radhikaid8665 Před 18 dny +1

    Muthassi God bless you ❤ Take care 🙏

    • @kidilam_muthassi
      @kidilam_muthassi  Před 17 dny

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @anithakulukallur3038
    @anithakulukallur3038 Před 23 dny +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @kidilam_muthassi
      @kidilam_muthassi  Před 21 dnem

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @bhagyamlakshmi4332
    @bhagyamlakshmi4332 Před měsícem +3

    മുത്തശ്ശി പാവമല്ലേ ദൈവം ഒപ്പം ഉണ്ടാവും കുക്കർ & ഗ്യാസ് ശ്രദ്ധിക്കുട്ടോ

  • @sreedeviram2667
    @sreedeviram2667 Před měsícem +1

    ഹായ് മുത്തശ്ശി വളരെ സൂക്ഷിച്ചു വേണേ പാചകമൊക്കെ ഹൊ ഭാഗ്യം ഈശ്വരൻ കാത്തു എന്ന് പറഞ്ഞാൽ മതിയല്ലോ 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @prasanthr6600
    @prasanthr6600 Před měsícem +2

    Muthashi enikkum undayittundh. Muthashi ellavarum ullumbol cooker upayogikkuka.

  • @BindusWorldVibes
    @BindusWorldVibes Před měsícem +1

    എന്റെ മുത്തശ്ശി എന്താ ഈ കേട്ടതു 😳ഈശ്വരാധീനം ഉണ്ട് മുത്തശ്ശി 🙏🏾🙏🏾

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před měsícem +9

    ദൈവം കാത്തല്ലോ.... 🙏🙏🙏

  • @MyOpinion664
    @MyOpinion664 Před měsícem +1

    എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ട്. ❤️ ഞാൻ ഇടക്കൊക്കെ വീഡിയോ കാണാറുണ്ട്. ❤️
    ഈ വീഡിയോ കാണാനേ തോന്നുന്നില്ല. 😢

  • @seemagk6345
    @seemagk6345 Před měsícem +1

    എനിക്കും ഇതേ പോലെ പറ്റിട്ടുണ്ട് അത്ഭുതം ആയീ ഞാൻ രെക്ഷ പെട്ടു ഇന്നും എനിക്ക് ആ സംഭവം ഓർക്കുമ്പോൾ പേടി ആണ്.

  • @Sreekrishnaa2024
    @Sreekrishnaa2024 Před měsícem +1

    ശ്രദ്ധിക്കണേ മുത്തശ്ശി ❤

  • @renukamannazhi8633
    @renukamannazhi8633 Před měsícem +1

    മുത്തശ്ശി ഞാൻ മുത്തശ്ശിയുടെ എല്ലാപ്രോഗ്രാമും കാണാറുണ്ട് ഞാൻ ചെറുതുരുത്തി മണ്ണഴി ഇല്ലത്തെ ആണ്. എല്ലാ പ്രോഗ്രാമും അസ്സലായിട്ടുണ്ട്. ഞാൻ മുത്തശ്ശിഉണ്ടാക്കാറുള്ള ഷാംപു പച്ചരി കൊണ്ടുള്ളത്. ഉണ്ടാക്കി. അതു തന്നെയാണ് ഞാൻ തേക്കാറ്. വേറെ പുറമേനിന്ന് വാങ്ങിക്കാറില്ല മാളുവിനോടുംപ്രസീദയും അമ്മുവി നേടും അന്വേഷണം പറയു ട്ടൊ മുത്തശ്ശീ

  • @sathiammanp2895
    @sathiammanp2895 Před měsícem +1

    🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാരേയും കാത്തോളണേ 🙏🙏

  • @sushamasundaresan1584
    @sushamasundaresan1584 Před měsícem +1

    Muthassi ❤God bless you 🙏🙏

  • @prasannanair3713
    @prasannanair3713 Před měsícem +2

    Aiyoo daivam kathu rakshichu ,sushikane muthassi

  • @geethaarunkumar7638
    @geethaarunkumar7638 Před měsícem +2

    കുക്കറിൽ എന്തെങ്കിലും വേവിക്കുമ്പോൾ വേപ്പില ചേർത്ത് വേവിക്കരുത്.... തിളച്ചു പൊങ്ങുമ്പോൾ വേപ്പില വാൽവിൽ അടഞ്ഞുനിന്ന് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്

  • @lathakrishnan4998
    @lathakrishnan4998 Před měsícem +1

    എൻ്റെ ദേവു നെ ദൈവം കാക്കും ശ്രദ്ധിക്കൂ നല്ല വണ്ണം❤❤❤

  • @geethasantosh6694
    @geethasantosh6694 Před měsícem +2

    Muttasi cooker entee vent adanjitundakum. Oroo tavana adakunnatinu munpum vent el koodi velicham kananundoo ennu nokanam etra tirakanenkilum.
    Sookshikanee Muttasi
    💜🧡💖💙💚💗

  • @bobysaji3727
    @bobysaji3727 Před měsícem +2

    അയ്യോ മുത്തശ്ശി ശ്രദ്ധിക്കണം ദൈവം കാത്തു 🙏🙏🙏🙏❤️❤️❤️

  • @Priya34231
    @Priya34231 Před měsícem +1

    ഈശ്വരന്റെ അനുഗ്രഹം ഉള്ളത് കൊണ്ടാണ് കിടിലം മുത്തശ്ശിക്കു മുഖം പൊള്ളത്തിരുന്നത് 😘😘😘😘😘😘😘😘😘😘😘😘😘

  • @jayan.smjayas1420
    @jayan.smjayas1420 Před měsícem +1

    ദൈവം രക്ഷിച്ചു 🙏🏻🎉ശ്രദ്ധിക്കുക ഇനിയും 👍🏻

  • @user-ud3yf5hf7p
    @user-ud3yf5hf7p Před měsícem +2

    മുത്തശ്ശീ കുക്കർ സൂക്ഷിച്ച് ഉപയോഗിക്കണേ

  • @gouribabu552
    @gouribabu552 Před měsícem +1

    അമ്മേ ശ്രദ്ധിക്കണേ ദൈവം കാത്തു ഇത് പോലെ എനിക്കും പറ്റി ഒരു പ്രാവശ്യം എനിക്ക് ചെറുതായി പൊള്ളി 15 വർഷം ആയിക്കാണും ഇപ്പോഴും എനിക്ക് കുക്കർ പേടിയാണ് 🥰❤️🙏🏻

    • @kidilam_muthassi
      @kidilam_muthassi  Před měsícem +1

      ആ മോളേ മുത്തശ്ശി ഇനി മുതൽ ശ്രദ്ധിക്കാം ട്ടോ 🥰❤️❤️

    • @gouribabu552
      @gouribabu552 Před měsícem

      @@kidilam_muthassi 🥰❤️❤️

  • @sobhanava4152
    @sobhanava4152 Před měsícem +1

    Ini mutual cooker upayogikkunna samayathu molundavanam aduthu.allathappol no cooker.❤

  • @vijulaanilkumar7435
    @vijulaanilkumar7435 Před měsícem +2

    മുത്തശ്ശിയെ ദെവം കാത്തു എനിക്ക് ഒരു പാട് ഇഷ്ടം ആണ് മുത്തശ്ശിയെയും കുടുംബത്തെയും അമ്മു എവിടെ ആണ് വർക്ക് ചെയുന്നത് എന്താണ് ചെയുന്നത്

  • @rajichandran6196
    @rajichandran6196 Před měsícem +4

    അമ്മേ ആരും ഇല്ലാത്ത സമയത്ത് കുക്കറിൽ പാചകം ചെയ്യുമ്പോൾ സൂക്ഷിക്കു ദൈവം കാത്ത് രക്ഷിച്ചു എന്നു പറയാ ജോലിചെച്ചുമ്പോൾ വളരെ ശ്രദ്ധിക്ക പ്രാർത്ഥിക്കുന്ന ദൈവം കുടെയുണ്ടെന്ന് പറയാം🙏👍❤️🥰

  • @suseelakumary1824
    @suseelakumary1824 Před měsícem +2

    ദൈവം കാത്തു .. മുത്തശ്ശി

  • @rkpvlogs6888
    @rkpvlogs6888 Před měsícem +1

    ഭഗവാൻ കാത്തു മുത്തശ്ശിയെ 💞 ശ്രദ്ധിക്കണേ മുത്തശ്ശി

  • @mallikamallika7505
    @mallikamallika7505 Před měsícem

    ദൈവാധീനം --- നല്ലോണം ശ്രദ്ധിക്കണേ

  • @sreelathasreekumar2534
    @sreelathasreekumar2534 Před měsícem

    എന്റെ പൊന്നു മുത്തശ്ശിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനാ മാത്രം❤❤❤❤❤❤

  • @sreekala7690
    @sreekala7690 Před měsícem +2

    അയ്യോ മുത്തശ്ശി എന്ത് പറ്റി കുഴപ്പം ഒന്നുമില്ലേ

    • @kidilam_muthassi
      @kidilam_muthassi  Před měsícem +1

      ഇല്ല മോളേ കുഴപ്പമൊന്നും ഇല്ല ട്ടോ 🥰❤️

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Před měsícem +1

    ഒന്നാം തീയതി ആയിട്ട് ഒന്നും പറ്റിയില്ലല്ലോ... രാമായണം വായിക്കാൻ ഉള്ളതല്ലേ
    ഓർമ്മ കുറവിനുള്ള age ഒന്നും ആയില്ല അമ്മ ദൈവം കാത്തു ❤❤❤..

  • @komalavalliachuthanandhan3435
    @komalavalliachuthanandhan3435 Před měsícem +1

    മുത്തശ്ശീ ഒറ്റയ്ക്കാവുമ്പോൾ ശ്രദ്ധിക്കണേ'ഭഗവാൻ്റെ തുണ ഉണ്ട് ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം'❤️🥰🥰🥰

  • @sandhyabalan6892
    @sandhyabalan6892 Před měsícem +1

    Please take care muthassi 😢

  • @malathim4198
    @malathim4198 Před měsícem +1

    എൻ്റെ കസിൻസിസ്റ്റർ ഒരിക്കൽ പൊടിയരിക്കഞ്ഞി കുക്കറിൽ വെച്ചപ്പോൾ കുക്കറിൻ്റെ safety valve തുറന്നു പോയി കഞ്ഞി യെല്ലാം റൂഫിൽ എത്തി. വിസിൽ വരാതിരുന്നതാണ് കാരണം. കുക്കറിൻ്റെ അടപ്പിലുള്ള ട്യൂബ് അടഞ്ഞിരുന്നു.

  • @jayanthimadhu578
    @jayanthimadhu578 Před měsícem +1

    ഭഗവാൻ കാത്തു ഒന്നും പറ്റിയില്ലല്ലോ. ഭാഗ്യം പാവം മുത്തശ്ശി ഒരു പാട് ഇഷ്ടം.

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sulochanadevadas3154
    @sulochanadevadas3154 Před měsícem +1

    God bless you ❤❤❤❤

  • @vijaylakshmik635
    @vijaylakshmik635 Před měsícem +1

    God is love😊

  • @JijiAnnamma
    @JijiAnnamma Před měsícem +1

    God bless you take care ❤❤❤❤❤❤❤❤

  • @ashalathatk3168
    @ashalathatk3168 Před měsícem +1

    ദൈവാനുഗ്രഹം❤❤

  • @sindhu6985
    @sindhu6985 Před měsícem +1

    ഭഗവാൻ രക്ഷിച്ചു 🙏🏻🙏🏻

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +1

    ഭഗവാൻ കാത്തു. 🙏🙏🙏. കുക്കർ വെക്കുമ്പോ വിസിൽ ഒക്കെ റെഡി ആണോ വാഷർ ready ആണോ എന്നൊക്ക ശ്രദ്ധിക്കണം മുത്തശ്ശി.

  • @syamalak2095
    @syamalak2095 Před měsícem

    ഹൊ കേട്ടപ്പോൾ പേടി തോന്നുന്നു.ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഒന്നും ഉണ്ടായില്ല ലോ ഭാഗ്യം. ഞങ്ങടെ മുത്തശ്ശിക്ക് കണ്ണ് പെട്ടു പാവം. ഓർമ്മ കുറവുണ്ടെങ്കിൽ ശ്രദ്ധിക്കണേ മുത്തശ്ശി

  • @rathnavallig9308
    @rathnavallig9308 Před měsícem +3

    മുത്തശ്ശി.....🙏🙏🙏

  • @sumak262
    @sumak262 Před měsícem +1

    God blessed u dear muthassi❤❤❤

  • @narayananmaruthasseri5613
    @narayananmaruthasseri5613 Před měsícem +1

    ഈശ്വരോ രക്ഷതു..... 🙏

  • @thankamanikeloth-8165
    @thankamanikeloth-8165 Před měsícem +1

    Please be careful dear

  • @user-bl6sr9po2b
    @user-bl6sr9po2b Před měsícem +1

    Enthooo ponnoo muthasiii 😢😢ayooooo

  • @babygirija7513
    @babygirija7513 Před měsícem +1

    ഒന്നും പറ്റില്ലല്ലോ ദൈവത്തിന്റെ കൈ ഒപ് നമ്മുടെ കൂടെ കാണും 🙏. പ്രായം ആയിട്ടൊന്നുമല്ല മുത്തശ്ശി. ഞാനും ചെയ്തിരുന്നു പൊട്ടത്തരം. ശ്രെദ്ധിക്കാതെ., കുക്കർ ടോപ് മാറി ഇട്ടു പോയി. മുതിര വേവിച്ചു. ടോപ് ഉയരത്തിൽ വർപിൻ തട്ടി അയൽവീട്ടിലെ 2പേരും ഞാനും. സംസാരിക്കാ. ഞങ്ങളെ നടുവിലെക് വീണു ടോപ്. ചുമർ നിറയെ മുതിര 😂. മുത്തശ്ടെ സൗണ്ട് പോയി പാവം. നല്ല മനസിന് ഉടമ നമ്മ മുത്തശ്ശി 🙏🙏🌹🥰🥯. മുക്കം kari

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      അതെ മോളേ സത്യം ❤️❤️❤️❤️

  • @lathasanthosh2514
    @lathasanthosh2514 Před měsícem +2

    Muthasi enikkum pattitundu ethu pole moodi ente thalayilvannu veenu thalapotti chora vannu

  • @nishachinnu3535
    @nishachinnu3535 Před měsícem +1

    Muthassi❤️ശ്രദ്ധിക്കണേ കുക്കിംഗ്‌ chyumbol🥰🥰ആരെകിലും കൂടെ ഉള്ളപ്പോൾ പണി ചെയ്‌താൽ madhi🥰🥰🥰എന്തായാലും muthassiye മുത്തശ്ശിയുടെ കൃഷ്ണൻ കാത്തു 😍😍muthassi കുക്കറിന്റെ വിസ്സിൽ പോയതിനു ശേഷം മാത്രമേ കുക്കർ thurakaavu😍😍😍മുത്തശ്ശിക് sugamalle❤️❤️❤️❤️avide mazha undo muthassi🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      അതെ മോളെ സത്യം ❤️❤️❤️

  • @bhagyamlakshmi4332
    @bhagyamlakshmi4332 Před měsícem +1

    മുത്തശ്ശി ഇനി ശ്രദ്ധിക്കണംട്ടോ ❤❤

  • @prasannakumari2505
    @prasannakumari2505 Před měsícem +1

    അത് ചിലപ്പോൾ കുരുമുളക് പൊടി യുടെയും മഞ്ഞൾ പൊടിയും ചേർന്ന് അതിന്റെ ഹോൾ അടഞ്ഞു പോയതാവും, കുരുമുളകിന് അങ്ങനെ ഒരു കുഴപ്പമുണ്ട്

  • @tttiiiii
    @tttiiiii Před měsícem +1

    Muthashi sookshikkane.. daivadheenam onnum patteellyallo🙏

  • @jayasreek9167
    @jayasreek9167 Před měsícem +1

    മുത്തശ്ശിയെ ഭഗവാൻ കാത്തു, എല്ലാവരുടെയും പ്രാർത്ഥന മുത്തശ്ശിക്കും കുടുംബത്തിനുമുണ്ടാവും

  • @achu12341
    @achu12341 Před měsícem +1

    Eswaran kathu muthassine enikkum munpe pattindu cooker full aayi adakkathe onnu aavi keran vachappo ennem eswaran thanna kathe

  • @mayajaideepvarma130
    @mayajaideepvarma130 Před měsícem +1

    Whistle ഇട്ടില്ലേലും പ്രഷർ സ്ട്രോങ്ങ്‌ ആവുലോ, എനിക്കും സെയിം ഉണ്ടായി ട്ടൊ, ഭാഗ്യം കൊണ്ട് താഴെ വീണ എന്തോ ഒന്ന്, ഓർക്കേണില്ല, എടുക്കാൻ കുനിഞ്ഞു അപ്പഴാണ് full പൊട്ടി തെറിച്ചു ceiling വരെ

  • @jayasreevs
    @jayasreevs Před měsícem +3

    ദൈവം രക്ഷിച്ചു മുത്തശ്ശിയെ❤

  • @Fathimaskitchen313
    @Fathimaskitchen313 Před měsícem

    സാരമില്ല മുത്തശ്ശി കുക്കറ് ശരിക്ക് അടഞ്ഞില്ലെങ്കിൽ ഇങ്ങനെയുണ്ടാവും എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @thahirudeenthahir4254
    @thahirudeenthahir4254 Před měsícem +1

    God bless you 😘❤❤❤❤

  • @geethapurushothaman5405
    @geethapurushothaman5405 Před měsícem +1

    എനിക്കിങ്ങനെ ഒരു അബദ്ധം ഉണ്ടായിരുന്നു ഒന്നും പറ്റിയില്ല മുത്തശ്ശിക്ക് ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം

  • @user-gh8lv5hp4f
    @user-gh8lv5hp4f Před měsícem

    muthassi God blessv you.........

  • @user-bl6sr9po2b
    @user-bl6sr9po2b Před měsícem +1

    Dhavam kathuu enta muthasiii aaa

  • @mickey98115
    @mickey98115 Před 21 dnem +1

    Cooker enth kond aanu ingane potti therikkunnath aarenkilum onnu parayamo

  • @youandmeSubha
    @youandmeSubha Před měsícem

    അയ്യോ സ്ഷിക്കണേമുത്തശ്ശി ❤

  • @jayasreemanoj2192
    @jayasreemanoj2192 Před měsícem

    എനിക്ക് രണ്ടു പ്രാവശ്യം ഉണ്ടായിട്ടുണ്ട് ചെറുപയർ പരിപ്പ് പായസം വെക്കാൻ കുക്കറിൽ വെച്ചപ്പോ. ഒരു ദിവസം ചിക്കൻ കറിവെച്ചപ്പോ പിന്നെ കഞ്ഞിവെച്ചപ്പോ അടപ്പിന്റെ മുകളിൽ കു‌ടി ഒരു പാട് വെള്ളം ചീറ്റി വന്നിട്ടുണ്ട് അടപ്പ് തുറന്നിട്ടില്ല അങ്ങനെ ഒക്കെ പേടിക്കാൻ പിന്നെ ബാക്കി ഇല്ല വേഗം ഗ്യാസ് ഓഫാക്കി

  • @rajasreek8279
    @rajasreek8279 Před měsícem +1

    Muthassiye daivam kakkum tooo

  • @vanajasankar1442
    @vanajasankar1442 Před měsícem +2

    സൂക്ഷിക്കുക ആവി പോയാലും തുറക്കുന്നതിനു മുന്നേ ഒരു ഗ്ലാസ്‌ നല്ല വെള്ളം കുക്കറിന്റെ അടപ്പിന് മുകളിൽ ഒഴിച്ചാൽ എളുപ്പം തണുക്കും. ഉള്ളിലേക്ക് വെള്ളം പോവില്ലാതാനും. ഞാൻ അങ്ങനെയാണ് തുറക്കുക. കിച്ചണിൽ ഫാൻ ഉണ്ടെങ്കിൽ on ചെയ്താലും കുക്കർ എളുപ്പം ചൂട് കുറയും

  • @Vasi422
    @Vasi422 Před měsícem +1

    ദൈവം കാത്തല്ലോ. എല്ലാപേരുടേയും സ്നേഹമുള്ള മുത്തശ്ശിയല്ലേ.

  • @nirmalanair4789
    @nirmalanair4789 Před měsícem +1

    മുത്തശ്ശി ഒറ്റക്കാവുമ്പോൾ ഇങ്ങിനത്തെ പണിയൊന്നും ചെയ്യേണ്ട കുക്കർ danger ആണ്

  • @sreelatharajendran4837
    @sreelatharajendran4837 Před měsícem +1

    Ayyo pavam Amma sushikane Kari vepila,podi ethoke edaruthu

  • @sachusvlogs1674
    @sachusvlogs1674 Před 23 dny

    എനിക്കും സംഭവിച്ചു ഇങ്ങനെ കുക്കർ പൊട്ടി തെറിച്ചു അടുപ്പ് കേട് വന്നു ചുമർ ഒക്കെ കേട് വന്നു ഭാഗ്യത്തിന് അടുത്ത് ആരും ഉണ്ടായിരുന്നില്ല

  • @Fathimaskitchen313
    @Fathimaskitchen313 Před měsícem

    ഒന്നുകൂടി ചെയ്യാം ഗ്യാസ് ഓഫാക്കിയാലും പൊട്ടിത്തെറിക്കില്ല 👍

  • @anithajagan8107
    @anithajagan8107 Před měsícem

    ' 'മുക്കശ്ശി യെ ഭഗവാൻ കാത്തു മുത്തശ്ശിയെ കുക്കറൊന്നും എടുക്കാൻ സമ്മതിക്കണ്ട❤❤❤

  • @violetgirl478
    @violetgirl478 Před měsícem +1

    Be careful

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Před měsícem +1

    O,my god.God saved 🙏🙏🙄🤔

  • @user-mm4dh3iv8o
    @user-mm4dh3iv8o Před měsícem +1

    Ottakku pakam chayyumbol kukker upayokikkenda muthasi enthenkki

  • @mayajaideepvarma130
    @mayajaideepvarma130 Před měsícem +1

    ഭാഗ്യം അമ്മേ ഒന്നും വന്നില്ല്യാലോ 🙏👍

  • @shobanashobana7442
    @shobanashobana7442 Před měsícem +1

    മുത്തശ്ശി ഒറ്റക്കാണൊ ശ്രദ്ധിക്കു ട്ടൊ

  • @user-lt9vx5bj1b
    @user-lt9vx5bj1b Před měsícem +1

    മുത്തശ്ശി ഭഗവാൻ കാത്തു പാവം മുത്തശ്ശി മോര് കറി കുക്കറിൽ വച്ചാൽ അങ്ങനയാണ് ഗുരുവായൂരപ്പാ മുത്തശ്യ കാത്തോളണേ

  • @ratheedevi6640
    @ratheedevi6640 Před 23 dny +1

    🙏🙏🙏🙏

  • @geethapaurnami5033
    @geethapaurnami5033 Před měsícem

    njan video innale kandirunnu MSG ayachilla Muthassi neenal vazhatte...

  • @Rajitaaa
    @Rajitaaa Před měsícem

    മുത്തശ്ശി അയ്യോ പേടിച്ചു ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം ദൈവം രക്ഷിച്ചു

  • @manjuarun9711
    @manjuarun9711 Před 21 dnem +1

    Muthasikku cookker panithanno😢

  • @radhagkutty1992
    @radhagkutty1992 Před měsícem +1

    ദൈവം കാത്തു.