ഏത് മുടിയും കട്ട കറുപ്പാവാൻ നെല്ലിക്ക ഇങ്ങനെ ചെയ്യൂ 😱ഞെട്ടിക്കുന്ന മാറ്റം | Natural Black Hair Dye |

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 68

  • @belladsilva1748
    @belladsilva1748 Před 19 dny +1

    ഹായ്.അമ്മേ... പ്രസീദ. അമ്മു. മമ്മിയും. ഇത്. തന്നെയാണ്. ചെയ്യാറ്. അടിപൊളിയായി. റിസൽട്ട്. കിട്ടും.💕💕💕

  • @rajanip4484
    @rajanip4484 Před 19 dny +8

    ഞാനിതു തന്നെയാണ് ചെയ്യാറ് എനിക്ക് റിസൾട്ട് കിട്ടാറുണ്ട്❤

  • @syamalak2095
    @syamalak2095 Před 19 dny +1

    വളരെ നല്ല പ്രോഡക്ട് ആണ്.ഞാനും ഇത് തന്നെയാണ് ഉപയോഗിക്കുന്നത് അടിപൊളി ആണ്

  • @sreedeviram2667
    @sreedeviram2667 Před 20 dny +2

    ലെയർ ആയിട്ട് വീഴുന്നത് കാണാൻ നല്ല ഭംഗിയുണ്ട്

  • @rajumini3318
    @rajumini3318 Před 19 dny +3

    Indigo ittukazhinju. Nettiyile colour kanichilla. Side okke engane onnum manasilayilla😅. Henna illa eduthu miciyil arachu thekkum

    • @kidilam_muthassi
      @kidilam_muthassi  Před 19 dny

      അത് ഒന്നുടെ ചെയ്യാം ട്ടോ എന്നാൽ

  • @ambasudhapran4991
    @ambasudhapran4991 Před 17 dny

    Beetroot paste undakkiya mixie yude Peru parayamo

  • @sangeethaj.r.2820
    @sangeethaj.r.2820 Před 19 dny

    Dry avunnille mudi indigo powder ittal?indigo smell epozhum thalavedana undakarund..mudi nalla dry avunund...neeru irakavaum..any tips?ammede mudi nalla soft and silky ayi irikunund ..atha chodichath

  • @Ichu-c4p
    @Ichu-c4p Před 20 dny +2

    ഹായ് മുത്തശ്ശി അമ്മു എ ള്ളവർക്കും സുഖാണോ ❤️❤️🌹

  • @allujovi4889
    @allujovi4889 Před 15 dny

    ശരിയാണ്. 3 വർഷമായി ഞാനും ഇതേ രീതിയിൽ Attar -ന്റെ product ആണ് ഉപയോഗിയ്ക്കുന്നത്. അത് ഒരു ഹിന്ദി ചാനലിൽ കണ്ടതാണ്. തണുപ്പു അധികം കൂടാതിരിയ്ക്കാൻ നെല്ലിക്കപ്പൊടി ചേർക്കാറില്ല. വളരെ നല്ലതാണ്.

    • @kidilam_muthassi
      @kidilam_muthassi  Před 11 dny

      ആ മോളേ നല്ലതാ മോളേ 🥰🥰

  • @PriyankaNambiar-r9j
    @PriyankaNambiar-r9j Před 19 dny +3

    Last hair kanichapo athinde ulbagam kanichilla.

    • @kidilam_muthassi
      @kidilam_muthassi  Před 11 dny

      അടുത്തത് സെരിക്കും കാണിക്കാം ട്ടോ പെട്ടെന്ന് വിട്ടുപോയി

    • @bijimathew4691
      @bijimathew4691 Před 10 dny

      Colour vannenkil kanichal pore

    • @kidilam_muthassi
      @kidilam_muthassi  Před 10 dny

      @@bijimathew4691 കാണിക്കാണല്ലോ ചെയ്തേ

  • @SheebaShajan-u5i
    @SheebaShajan-u5i Před 17 dny

    Daily hair kazhukille

  • @lalithakumari1823
    @lalithakumari1823 Před 19 dny +2

    മോളെ tooth brush ഉപയോഗിച്ച് തേച്ചാൽ നന്നായി ചെയ്യാൻ പറ്റും

  • @najeekitchen9735
    @najeekitchen9735 Před 19 dny +1

    Potato gam illathe alovera gel

  • @sunikunnumal3922
    @sunikunnumal3922 Před 14 dny

    സൂപ്പർ

  • @user-ef2zr7jn3s
    @user-ef2zr7jn3s Před 18 dny

    Mudi adarthi kaniku

  • @bindutm5060
    @bindutm5060 Před 19 dny

    അമ്മു ഞാൻ ഇങ്ങിനെ ആണ് use ചെയ്യുന്നത്. നല്ല result ആണ് 👌🏻

  • @vijayakumariamma8751
    @vijayakumariamma8751 Před 15 dny +1

    ആ ബ്രഷിന്റെ ബാക്ക് വച്ചു വകുപ്പ് എടുത്ത് ചെയ്താൽ മതി

    • @kidilam_muthassi
      @kidilam_muthassi  Před 15 dny

      ഇനി അങ്ങനെ ചെയ്തു നോക്കാം ട്ടോ 🥰❤️

  • @lijokmlijokm9486
    @lijokmlijokm9486 Před 13 dny

    ചേച്ചി മോൾ ❤❤❤❤❤

  • @user-bw8us6dh6q
    @user-bw8us6dh6q Před 18 dny

    ഹായ്‌ അമ്മ മോളു മോനു.

  • @anilar7849
    @anilar7849 Před 19 dny

    Ribbon like👍 mehendi flow😊

  • @achuuashwathi6029
    @achuuashwathi6029 Před 19 dny

    Indiga upayogechude

  • @sheelajoseph794
    @sheelajoseph794 Před 19 dny

    Udane kanikumbol karuthikanum.pitte divasam veluthumirikum.paisa veruthe chilavakam

    • @kidilam_muthassi
      @kidilam_muthassi  Před 19 dny

      ഇത് 4 ആഴ്ചകൾക്ക് ശേഷമുള്ള മുടി ആണ്

    • @santhinijv5329
      @santhinijv5329 Před 18 dny +1

      Alla karuthu thanne irikkum

    • @My_super_family
      @My_super_family Před 18 dny

      Athe sathyanu ♥️​@@santhinijv5329

  • @dineshpai6885
    @dineshpai6885 Před 20 dny

    Super 👌👍🙏😊❤️❤️❤️

  • @chithrakk3641
    @chithrakk3641 Před 19 dny

    Henna cheythal hair dry aville

  • @user-qe3sn7jn6b
    @user-qe3sn7jn6b Před 19 dny +1

    അമ്മു കുട്ടി ഇത് തേച്ചു കഴിഞ്ഞു എണ്ണ ഡെയിലി ഉപയോഗിക്കുമോ

  • @sreedeviram2667
    @sreedeviram2667 Před 20 dny

    👍👍👍👌❤️❤️

  • @subhanairvlog7
    @subhanairvlog7 Před 19 dny

    എൻ്റെ അമ്മൂ Dye ചെയ്തു തുടങ്ങിയ മുടിയിൽ ഒരിക്കലും ഏത് Brand ആയാലും പിടിക്കൂല്ല😂😂

  • @user-kb3ne7nq5n
    @user-kb3ne7nq5n Před 13 dny

    എന്താ കാണിക്കാത്തത് മുൻവശത്ത് എന്താണ് കാണിക്കാത്തത്🤪🤪

    • @kidilam_muthassi
      @kidilam_muthassi  Před 11 dny

      ബാക്കിൽ ആയിരുന്നു കൂടുതൽ നര

  • @girija7775
    @girija7775 Před 15 dny

    അങ്ങനെ result കിട്ടുമെങ്കിൽ ഒരാഴ്ചക്ക് ഉള്ളിൽ കാണിക്കണം...ഈ വീഡിയോ ചെയ്തിട്ട് പിന്നെ 4 ആഴ്ച വേറെ വിഡിയോ ഒന്നും ചെയ്തില്ലേ?? 🤔🤔🤔🤔 ഫാമിലി vlog തന്നെ ചെയ്താൽ പോരേ കുട്ടി.. വെറുതെ ആളുകളുടെ വായിൽ ഇരിക്കുന്നത് കേൾക്കണോ

    • @kidilam_muthassi
      @kidilam_muthassi  Před 11 dny +1

      എന്തൊക്കെയാണ് പറയുന്നത് ഒന്നും മനസിലായില്ല. 4 ആഴ്ചവരെ കാത്തിരിക്കാൻ കാരണം അത്രേം നാൾ വരെ നില്കും എന്ന് പറയാൻ ആണ് ഒരാഴ്ചക്കുള്ളിൽ കാണിച്ചാൽ പെട്ടെന്ന് പോവും എന്ന് ആളുകൾ പറയില്ലേ... പിന്നെ ആരും ഒരു നെഗറ്റീവ് ഉം പറഞ്ഞിട്ടില്ല മോൾ പറഞ്ഞത് ആണ് ഒന്നും മനസിലാവാഞ്ഞത്

  • @vipinkumarns6375
    @vipinkumarns6375 Před 19 dny +4

    ഒര് കട്ട കറുപ്പുമാകത്തില്ല!!! വെറുതെ ആളെ പറ്റിക്കാതെ!!!!!

    • @My_super_family
      @My_super_family Před 19 dny

      Ningal try cheythitundo? Njangalk result kitya karyam aanu video detail aay mudi karuthirikunmathum kanikunnund... Ningalde mudik enthanu enn ariyilato...
      Pattikkenda karyam enthina😂 video ful kanathe comment ittitalle ningal

    • @santhinijv5329
      @santhinijv5329 Před 18 dny +1

      Karuppu niram varum

    • @My_super_family
      @My_super_family Před 18 dny

      @@santhinijv5329 athe♥️

    • @jayasreevariath1167
      @jayasreevariath1167 Před 16 dny

      ആവും ഇതേ പോലെ ചെയ്താൽ

  • @AishuRiya-os6gg
    @AishuRiya-os6gg Před 20 dny

    Da onnu thirichu subscribe cheyyane pls

  • @lathakrishnan4998
    @lathakrishnan4998 Před 19 dny +1

    ❤❤❤❤😊😊