😱നരച്ച മുടി കറുക്കുമോ?|INSTANT Grey Hair Coverage|Honest Non Sponsored Review|Hair Colour Stick

Sdílet
Vložit
  • čas přidán 3. 05. 2023
  • Hi Friends ❤️❤️
    ഇന്നത്തെ വിഡിയോയിൽ കാണിക്കുന്നത് Hair കളർ stick നെ പറ്റിയാണ്.. ഇപ്പോൾ എല്ലാ സോഷ്യൽ മീഡിയ കളിലും trending ആയിട്ടുള്ള ഈ add എല്ലാവരും കണ്ടിട്ടുണ്ടാകുമല്ലോ.. നരച്ച മുടി കറുപ്പിക്കാനും നെറ്റി കേറിപോയ ഭാഗം കറുപ്പിക്കാനും eyebrow ഷാദേ ചെയ്യാനും ഒക്കെ ആയി കാണിക്കുന്ന ആ ഒരു product ന്റെ genuine &Honest review ആണ് ഇന്ന് വിഡിയോയിൽ പറയുന്നത്.. വീഡിയോ കണ്ടു നോക്കി ഇഷ്ടമായാൽ ഷെയർ ചെയ്യണേ ❤️❤️❤️
    😱നരച്ച മുടി കറുക്കുമോ?|INSTANT Grey Hair Coverage|Honest Non Sponsored Review|Hair Colour stick
    ____________________________________________________
    For Enquiries& Collabrations
    Contact me on jishashafik@gmail.com
    ____________________________________________________
    Queries Solved
    Instant grey hair
    Instant grey hair coverage
    Instant grey hair touch up
    Instant grey hair to black
    Instant grey hair cover up
    Instant grey hair coverage in tamil
    Instant grey hair spray
    Instant grey hair cover
    Instant grey hair home remedies
    Quick grey hair cover up
    Honest review
    Honest Non sponsored Review
    Hairline powder
    Hairline powder stick
    Hairline powder stick review
    Hairline powder stick malayalam
    Hairline powder korean
    Hairline powder water proof
    Boldify hairline powder
    Hairline shadow powder
    Boldify hairline powder black
    Grey hair to black hair
    Grey hair to black naturally
    Grey hair to black naturally permenant in tamil
    Grey hair to black naturally in tamil
    Grey hair to black naturally malayalam
    Grey hair to black natural oil
    Grey hair to black naturally in telugu
    Grey hair to black hair oil
    Grey hair to black naturally fir tuber
    Grey hair
    Grey hair treatment
    Grey hair colour
    Grey hair reversal success stories
    Grey hair oil
    Grey hair solution
    Grey hair fir tuber
    Grey hair gone in 30 days
    Hair colour stick
    Hair colour stick use
    Hair colour stick in india
    Hair colour sticker
    Hair colour stick at home
    Hair colour sticking
    How to get rid of grey hair
    How to get rid of grey hair permenantly
    How to get rid of grey hair naturally
    How to get rid of grey hair at young age
    How to get rid of grey hair at home
    How to get rid of grey hair fit tuber
    How to get rid of grey hair in eyebrows
    How to get rid of grey hair in beard
    How to get rid of grey hair in tamil
    Remedy for grey hair
    Remedy for grey hair at young age
    Remedy for grey hair permenantly
    Remedy for grey hair at young age in tamil
    Remedy for grey hair in malayalam
    Remedy for grey hair in tamil
    Remedy for grey hair in eyebrows
    Remedy for grey hair in early age malayalam
    Remedy for grey hair grey hair will disappear soon
    Hairline powder genuine review
    നരച്ച മുടി കറുപ്പിക്കാന്
    നരച്ച മുടി എങ്ങനെ കറുപ്പിക്കാം
    നരച്ച മുടി കറുപ്പിക്കാൻ എളുപ്പവഴി
    #honestreview
    #greyhair
    #jishasyummyworld
    #haircolour
    #hairshading
    #hairshadowstick
    #hairlinepowder
    #eyebrows
    #malayalam
    #easy
    #simple
    #genuinereview
    #honest

Komentáře • 436

  • @bindusasidharan3769
    @bindusasidharan3769 Před rokem +88

    മോളുടെ വീഡിയോ കണ്ടു... മോളെ എനിക്കും ഒരബദ്ധം പറ്റിട്ടുണ്ട്. ഈ product കണ്ടു ഓർഡർ ചെയ്‌തു. എന്തെന്നാൽ എന്റെ hair ഫ്രണ്ട് നല്ല നര ആണ് എവിടെങ്കിലും അത്യാവശ്യ വരുന്ന time ഇത് പ്രയോജനപ്പെടുമല്ലോ എന്നോർത്ത് ഓർഡർ ചെയ്‌തു സാധനം വന്നു തുറന്നു നോക്കിയപ്പോ മോളു വിവരിച്ച സാധങ്ങൾ അതിലുണ്ട് but അത് hairil അപ്ലൈ ചെയ്യാനോ പറ്റിട്ടില്ല. പിന്നെ അവരുടെ nbril വിളിച്ചു complaint രജിസ്റ്റർ ചെയ്യാമെന്ന് വിളിച്ചിട്ട് phn എടുക്കുന്നതെ ഇല്ല. എനിക്ക് അന്നത്തെ ക്യാഷ് 575 ആയിരുന്നു അത് നഷ്ടം ആകുകയും ചെയ്‌തു ഇനി അരും ഈ ചതി കുഴിയിൽ വീഴാതിരിക്കാനാണ് എന്റെ അനുഭവം നിങ്ങളോട് ഷെയർ ചെയ്ത്.

    • @JishasYummyWorld
      @JishasYummyWorld  Před rokem +3

      Thank you ചേച്ചി❤️.... ഒരുപാടു പേര് ഇത് പോലെ പെട്ടിയിട്ടുണ്ടാകും.. ഞാനും അമ്മക്ക് use ഫുൾ ആകും എന്ന് കരുതിയ വാങ്ങിച്ചേ but no use😢

    • @user-hs4zi6gs3b
      @user-hs4zi6gs3b Před rokem

      ​@@JishasYummyWorld k

    • @leejamoidheen3464
      @leejamoidheen3464 Před 9 měsíci

      @@user-hs4zi6gs3b h

    • @JessyWilson-tb8um
      @JessyWilson-tb8um Před 8 měsíci

      Jl

    • @shillyroy4334
      @shillyroy4334 Před 8 měsíci

      സത്യം പറഞ്ഞതിൽ വളരെ സതോഷം.

  • @gracygeorge842
    @gracygeorge842 Před rokem +31

    ആരും ഇങ്ങനെ പറയില്ല. തുറന്നു പറയാൻ മനസ് കാട്ടിയതിന് നന്ദി

  • @PriyaRenjith-rm6zy
    @PriyaRenjith-rm6zy Před 6 měsíci +1

    Thanks.njan etuvagan Erikarunu.eniella.upayogichavar.resalte.paraumpol ane prodactinte gunanilavaram ariuathe.thanks chechi

  • @ushamathew4082
    @ushamathew4082 Před rokem +8

    Good review...ഞാനും vanchikkappedumayirunnu ..ഇനിയും ഇതുപോലെ ഒരുപാട്..സാധനങ്ങൾ ഓൺലൈനിൽ ഉണ്ട്...വീഡിയോസ് ഇടനേ

    • @JishasYummyWorld
      @JishasYummyWorld  Před rokem

      Ok ചേച്ചി thank you 🔥🔥🔥❤️❤️❤️❤️

  • @geethavijayan1719
    @geethavijayan1719 Před rokem +16

    Thank you for the truthful review.

  • @richronaldo5702
    @richronaldo5702 Před rokem +4

    സത്യം പറഞ്ഞു ചേച്ചി വളരെ നന്ദി ഇതാണ് വീഡിയോ ❤

  • @marymalamel
    @marymalamel Před 11 měsíci +5

    Thankuo dear. instant coverage നു ഒരു Thick പെൻസിൽ കിട്ടും എല്ലാ ladies store ലും ഉണ്ട്‌. അത് കുറച്ചു നല്ലതാണ് വലിയ വിലയില്ല true tone

    • @JishasYummyWorld
      @JishasYummyWorld  Před 11 měsíci

      Aano thank you dear🌹🌹🌹

    • @naseerkalanarinaseer5219
      @naseerkalanarinaseer5219 Před 7 měsíci

      പേര് എന്ധാ പ്രോഡക്റ്റിന്റെ.. Onn പറ പ്ലീസ്‌

  • @lucyphilip4881
    @lucyphilip4881 Před 9 měsíci +3

    Athmrthathaik othiri nanni santhosham God bless you

  • @joicemammen959
    @joicemammen959 Před rokem +4

    Thank you for your information. I was planning to buy one. You save my money.

    • @JishasYummyWorld
      @JishasYummyWorld  Před rokem

      Thank you❤️❤️ keep supporting me❤️❤️❤️

  • @arkartworks3656
    @arkartworks3656 Před rokem +12

    നല്ല അവതരണം സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതിൽ Thanks 🥰

  • @Lila-jl9yc
    @Lila-jl9yc Před 8 měsíci +4

    ഈ വിഡിയോ എടുത്ത സിസ്റ്റർന് ഒരു ബിഗ്‌ സലൂട്ട് ❤️ഇതൊക്കെയാണ് വീഡിയോ ഇങ്ങനെ ഉള്ളവിഡിയോക്ക് ആണ് ലൈക് കൊടുക്കേണ്ടത് മുടി നരച്ചുന്ന് കരുതി വിഷമിച്ചുഇരിക്കുന്ന പലരും ഈ പ്രൊഡക്കറ്റ് വാങ്ങി ചതി പറ്റാതെ കാത്തു...👍

  • @leenababu4600
    @leenababu4600 Před rokem +6

    വളരെ സന്തോഷം. ഇനി വാങ്ങേണ്ടല്ലോ. ഒത്തിരി നന്ദി.

    • @JishasYummyWorld
      @JishasYummyWorld  Před rokem +1

      Yes വാങ്ങേണ്ട 499 രൂപയ്ക്കു price worth അല്ല

  • @radhikasubramanian8037
    @radhikasubramanian8037 Před 3 měsíci

    Very nice where we can get this product name shop

  • @leelammajose8479
    @leelammajose8479 Před 6 měsíci +9

    ഇത്തരം സാധനങ്ങൾ വാങ്ങിക്കുന്നവർക്കു ഇതുപറഞ്ഞുകൊടുത്തതിന് ഒരുപാട് നന്ദി 🙏👍👍👍👍

  • @user-ne5gt5yd3f
    @user-ne5gt5yd3f Před 23 dny

    I had purchased online...got 2 boxes with 2 different colours.
    Only one was effective.
    The other box sponge always got displaced whenever I tried to rub on my hair.

  • @sheelajoseph794
    @sheelajoseph794 Před 5 měsíci

    Xenikum Patti orabadham.700 RS poyikitti.3 in one ennu paranju oru shampoo.

  • @roobyjose7815
    @roobyjose7815 Před rokem +2

    വളരെ ഉപകാരം ഉള്ള വിഡിയോ 👍👍

  • @lissymathew4107
    @lissymathew4107 Před rokem +2

    Thank you for the information.

  • @sherlyjaison7617
    @sherlyjaison7617 Před rokem +14

    Thank you for the information, ഞാൻ വാങ്ങാം എന്ന് കരുതിയതായിരുന്നു ഇനി വാങ്ങുന്നില്ല.

    • @JishasYummyWorld
      @JishasYummyWorld  Před rokem +2

      വാങ്ങേണ്ട dear ഒട്ടും price worth അല്ല 😢

  • @lassp805
    @lassp805 Před rokem +2

    Subscribed. Because you have provided the genuine review, i subscribed you. Thank you for your genuineness and keep it up.

  • @gokzjj5947
    @gokzjj5947 Před rokem +5

    Thank you for your true information❤❤

  • @babul9521
    @babul9521 Před 5 měsíci

    ❤thanks very much for your truthful review ❤

  • @jessytomy7881
    @jessytomy7881 Před rokem +1

    നന്നായി പറഞ്ഞത് thanku 🙏🌹

  • @PranatiSree
    @PranatiSree Před rokem +5

    Thank you for the review. Helped others a lot

  • @mathewsthomas8277
    @mathewsthomas8277 Před rokem

    Very good information Thank you.

  • @stancymathew3075
    @stancymathew3075 Před rokem +1

    Hi.. it's brow shaping stencils

  • @valsathankachan6268
    @valsathankachan6268 Před rokem

    Very good thanks for your advice

  • @sajashaji
    @sajashaji Před rokem +2

    Thank you for the information. എത്രയോ പേര് അറിയാതെ പെട്ടു പോയേനെ

  • @sarlasasidharan9060
    @sarlasasidharan9060 Před 12 dny

    Sincere review, thanks

  • @mollyvarghese4773
    @mollyvarghese4773 Před rokem +1

    Thank you for your information

  • @mariammakj4019
    @mariammakj4019 Před rokem +3

    Genuine review. Thanks for sharing

  • @AsdAsd-bs5kd
    @AsdAsd-bs5kd Před měsícem

    Nourish mantra product nalladano pls reply

  • @avittamsree4608
    @avittamsree4608 Před rokem +5

    You sre saying the both sides of the product.we can believe you.keep it up.❤

  • @jijisunny4738
    @jijisunny4738 Před rokem +108

    സത്യസന്ധമായ അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം മോളെ.. ഇനിയും ഇതുപോലുള്ള റിവ്യൂസ് ഇടണം കേട്ടോ 🥰🥰

    • @JishasYummyWorld
      @JishasYummyWorld  Před rokem +2

      നിങ്ങൾ തരുന്ന support ആണ് പിന്നെയും വീഡിയോ ചെയ്യാൻ പ്രേരണ thank you chechi❤️❤️❤️❤️

    • @artcrafty583
      @artcrafty583 Před rokem +1

      Thank you. Njn ithu vanganam ennu vicharichathayirunnu . Ini vanginnilleda . Genuine review.

    • @JishasYummyWorld
      @JishasYummyWorld  Před rokem +1

      ​@@artcrafty583 yes da cash പോകും കൂടിയാൽ കുറച്ചു ദിവസം use ചെയ്യാം 👍👍

    • @riya-hv7bv
      @riya-hv7bv Před rokem

      @@JishasYummyWorldvangan irunnadhayrunnu ini vangunilla thank u

    • @Hub108
      @Hub108 Před rokem

      ​@@artcrafty583 i8 koon😅😅😅hiii noor bhul koon. Oo

  • @BeenasFamilyKitchen
    @BeenasFamilyKitchen Před rokem

    Thanks for the update
    Nice presentation

  • @ambikalal3563
    @ambikalal3563 Před rokem

    Good information.. thank you molu

  • @sidhuparu9091
    @sidhuparu9091 Před rokem +11

    മിടുക്കി. നര മാറാൻ എന്തൊക്കെ ചെയ്‌തെന്നോ ഒന്നും ശരിയാവുന്നില്ല. ഇതു കണ്ടെങ്കിൽ ഇതും വാങ്ങിയേനെ. സത്യസന്ധമായി പറഞ്ഞതിന് ഒരുപാട് നന്ദി മോളേ 🥰

  • @shajahanshaja5837
    @shajahanshaja5837 Před rokem +3

    സത്യസന്ധ്യമായ അവതരണം... I apriciate you 🤝🤝🤝🤝🤝🤝🥰🥰👌great information 🙏🙏🙏

  • @kukkumarythomas6259
    @kukkumarythomas6259 Před rokem

    ഒത്തിരി സന്തോഷം

  • @manjubaijumookken1874

    Thanku

  • @savithapk845
    @savithapk845 Před 23 dny

    ഇത് ഞാനും വാങ്ങിക്കണമെന്ന് കരുതിയതാണ് ഈ വീഡിയോ കണ്ടപ്പോഴാണ് അബദ്ധം മനസ്സിലായത് താങ്ക് യൂ

  • @anjanapanicker3161
    @anjanapanicker3161 Před rokem

    Thanks for the useful information

  • @sunusvlog2867
    @sunusvlog2867 Před rokem +31

    👍🏻ഇനിയെങ്കിലും ആർക്കും ഇങ്ങനെ ഉള്ള പറ്റിക്കൽ സംഭവം കൊണ്ട് ചതിയിൽ പെടില്ല 👍🏻

    • @JishasYummyWorld
      @JishasYummyWorld  Před rokem +4

      Yes dear എന്റെ cash പോയി ഇനി ആരുടേം പോവരുത്... 👍

    • @shinyjose5399
      @shinyjose5399 Před rokem

      ഇത് പൊട്ട സാധനം . എൻ്റെ ക്യാഷ് പോയി

  • @omanajohnson6503
    @omanajohnson6503 Před rokem +2

    ഞാൻ വാങ്ങി Black പറഞ്ഞിട്ട് ബ്രൗൺ കളറാണ് കിട്ടിയത്. എന്റെ കാശ് നഷ്ടമായതല്ലാതെ യാതൊരു പ്രയോജനവും ഇല്ല. ഇത് മുടിയിൽ കളറാവുകയില്ല. ഇത് വാങ്ങി ആരും ചതിക്കപ്പെടരുത്.

  • @shineshine96
    @shineshine96 Před rokem +1

    U r great aarum thanne ethreyum deiriyamayi parayilla.engine thanne venam.njanum vanganamennu katuthi erunnu.

    • @JishasYummyWorld
      @JishasYummyWorld  Před rokem

      Yes dear fake ആണ്... ഇങ്ങനെ മറുപടി കൊടുത്തില്ലെങ്കിൽ പിന്നെയും ആളുകൾ പറ്റിക്കപ്പെടും 👍

  • @devakikesavan1740
    @devakikesavan1740 Před 5 měsíci

    വളരെ ഉപകാരപ്രദമായ വീഡിയോ .നന്ദി... അബദ്ധം പറ്റിയാൽ പുറമെ പറയാതിരിയ്ക്കുന്നവരാണ് അധികവും. ഏതായാലും സത്യസന്ധമായി വീഡിയോ അവതരിപ്പിച്ചതിൽ സന്തോഷം

  • @vijayalaxmipv5532
    @vijayalaxmipv5532 Před rokem

    Njanum order chayyanerunnadha rakshapattu thanku mola good information

  • @shaijarobinsmulangaseril6664

    Thankyou

  • @bindukm5212
    @bindukm5212 Před 4 měsíci

    Good information

  • @sriniranjanashankar1206

    Thank u the information

  • @sunijasajimon9952
    @sunijasajimon9952 Před 9 měsíci

    Sathyam pranjathine thanks

  • @soniasarah5321
    @soniasarah5321 Před 23 dny +1

    Ithu thanne alle pandu kanmashi kondu ezhuthiyirunnathu

  • @priscasebastian9084
    @priscasebastian9084 Před rokem

    Thank you so much

  • @remyakrishna4846
    @remyakrishna4846 Před 7 měsíci

    Thank you for your honest review...

  • @senipeterteachingstudio2375

    thank u dear

  • @bindhuvarghese6404
    @bindhuvarghese6404 Před rokem

    Thank you

  • @laxylawrence1718
    @laxylawrence1718 Před rokem +2

    Well said dear ❤

  • @mariajob8778
    @mariajob8778 Před rokem +1

    Dear ..very genuine review....god bless

  • @animolanimol1714
    @animolanimol1714 Před rokem

    Thanku da muthe

  • @pjchannel4068
    @pjchannel4068 Před 7 měsíci

    Thank you Good.

  • @cicilykuruvilla8551
    @cicilykuruvilla8551 Před rokem

    Very good review...thank u

  • @sulabhaanukumar2236
    @sulabhaanukumar2236 Před rokem

    Thank you so much.....

  • @rajipalakkad2226
    @rajipalakkad2226 Před rokem +1

    Thank you for the video 💥

  • @geethaaravindan2693
    @geethaaravindan2693 Před 15 dny +1

    Very good

  • @sajinirichusajini732
    @sajinirichusajini732 Před rokem

    Thank u so much

  • @minia8995
    @minia8995 Před 7 měsíci

    എനിക്കും ഇതു പോലെ ഒരബദ്ധം പറ്റി ട്ടുണ്ട് പക്ഷെ ഞാൻ ഷോപ്പിൽ നിന്നും വാങ്ങി യതാണ് പൈസ നൂറിൽ താഴെ ആയിട്ടുള്ളു ഒരു പ്രാവശ്യംചെയ്യുമ്പോ തന്നെ മനസ്സിലായിലഇതൊക്കെ തട്ടിപ്പ്എന്ന്ആരും ഇനി വാങ്ങരുത് very good വീഡിയോ 👍🏾👍🏾👍🏾

  • @honeysiby6139
    @honeysiby6139 Před 4 měsíci

    Enikum abatham patty.thattippu.

    • @JishasYummyWorld
      @JishasYummyWorld  Před 4 měsíci

      Yes വെറുതെ പറ്റിക്കൽ ആണ് 👍

  • @hemaranjanranjan8452
    @hemaranjanranjan8452 Před měsícem

    ഇതിൽ പറയുന്ന കാര്യം ശരിയാണ് ഈ പ്രൊഡക്റ്റ ഞാൻ വാങ്ങി പക്ഷേ ഒരു കാര്യം വും ഇല്ല

  • @sunithajerome963
    @sunithajerome963 Před rokem +1

    Good review

  • @manimohan3253
    @manimohan3253 Před rokem

    Midukkki.thuranuu paranjallo.thanks

  • @lucysajeev4037
    @lucysajeev4037 Před rokem

    True

  • @ushadas9344
    @ushadas9344 Před 2 měsíci

    Thanks da

  • @mirnalinigurusamy9772

    Which colour did you choose black or brown?

  • @hariskizhisseri5087
    @hariskizhisseri5087 Před rokem

    Good information..

  • @jancy952
    @jancy952 Před 8 měsíci

    Well said☺

  • @sujas8123
    @sujas8123 Před rokem +2

    കുട്ടികൾക്ക് ഇതൊന്നും കൊണ്ട് പുരികം വരയ്ക്കല്ലേ നല്ല കണ്മഷി വീട്ടിൽ വെച്ച് തയ്യാറാക്കി മോൾക്ക് kannezhuതി കൊടുക്കു.

    • @JishasYummyWorld
      @JishasYummyWorld  Před rokem +1

      Yes ഞാൻ വിഡിയോ എടുക്കുമ്പോൾ മോൾ വന്നു പറഞ്ഞപ്പോ ചെയ്തു കൊടുത്തത no use

  • @daisyjames2130
    @daisyjames2130 Před rokem

    സൂപ്പർ

  • @sheelasrecipee
    @sheelasrecipee Před 28 dny

    Super video👍🏻

  • @drsobhana.a9102
    @drsobhana.a9102 Před rokem

    I have ordered black but received brown..no cha nce to exchange..email not going, I have done message but not read,no WhatsApp ,phone call not going..

  • @SureshKumar-pl5bv
    @SureshKumar-pl5bv Před rokem

    Sooper

  • @jinugasal380
    @jinugasal380 Před 6 měsíci +1

    സത്യമായ അഭിപ്രായം പറഞ്ഞതിൽ താങ്ക്സ്

  • @rasheedasidhik3011
    @rasheedasidhik3011 Před rokem

    Thank you മോളെ സത്യം സത്യമായി പറഞ്ഞതിന്

    • @JishasYummyWorld
      @JishasYummyWorld  Před rokem

      Welcome ചേച്ചി ❤️❤️❤️എന്നും കൂടെ ഉണ്ടാവണം കേട്ടോ ❤️❤️

  • @MyDreamsMyHappiness
    @MyDreamsMyHappiness Před rokem

    ഗുഡ് റിവ്യൂ ഡിയർ 👍👍

  • @liji1189
    @liji1189 Před 14 dny

    പിരികം സൂപ്പർ

  • @maitrimeestry4836
    @maitrimeestry4836 Před 6 měsíci

    Link

  • @LifeTone112114
    @LifeTone112114 Před rokem +4

    👍👍useful video 👍❤️

  • @user-eq4ic1vd4n
    @user-eq4ic1vd4n Před 3 měsíci

    ഇത് ഓർഡർ ചെയ്തു വാങ്ങി ഉപയോഗിച്ച ആളാണ് ഞാൻ നല്ല പണി കിട്ടി 😢

  • @merasho4350
    @merasho4350 Před rokem

    Very good. ...information. ..

  • @Surya.458
    @Surya.458 Před 7 měsíci

    താങ്ക്സ്.. വാങ്ങും മുൻപ് റിവ്യൂ കാണാൻ വന്നതാ

  • @indiraradhakrishnan9056
    @indiraradhakrishnan9056 Před rokem +2

    ❤ Thank you for your information

  • @sreejayamohan1442
    @sreejayamohan1442 Před rokem +1

    👍👍

  • @user-hg6gy8ot6o
    @user-hg6gy8ot6o Před 4 měsíci

    Enikkum patti

  • @swapnajoshy693
    @swapnajoshy693 Před rokem

    Good work

  • @lissybabu8277
    @lissybabu8277 Před rokem

    👍💖

  • @sushamanair434
    @sushamanair434 Před rokem +3

    Super..buying link edumo

  • @jeseentha2431
    @jeseentha2431 Před rokem

    Super

  • @lalchandran6334
    @lalchandran6334 Před rokem +3

    ചുരുക്കി പറഞ്ഞാൽ ഇ റിവ്യൂ കമ്പനിക്കെതിരാണ് 😄

  • @christianchorus7612
    @christianchorus7612 Před rokem +1

    ❤❤❤

  • @manojkumarch7
    @manojkumarch7 Před rokem

    Very good..

  • @sreekalakkrishnannair9287

    👌👌