തേങ്ങ വീണാലും കേടുവരാത്ത റൂഫിംഗ് ഷീറ്റുകൾ | ക്രഷർ ഇൻഡസ്ട്രി തുടങ്ങിയവക്ക് ആവശ്യമുള്ള സകല സാധനങ്ങളും

Sdílet
Vložit
  • čas přidán 21. 01. 2023
  • ഷീറ്റിട്ട മേൽക്കൂര ഇനി തേങ്ങ വീണു പൊട്ടൂല. വണ്ടി കയറിയാലും പൊട്ടാത്ത ചൂട് കുറയ്ക്കാൻ സഹായിക്കുന്ന Eco റൂഫിംഗ് ഷീറ്റ്നെ കുറിച്ചാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
    AtoZ എന്ന സ്ഥാപനത്തിൽ നിന്നാണ് ഈ വീഡിയോ ചെയ്തത്.
    Eco Sheet നെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കുക
    AtoZ : +91 94004 92987
  • Zábava

Komentáře • 63

  • @sathiyakumar4041
    @sathiyakumar4041 Před rokem +39

    വില പറയാതെ എന്ത്‌ ............. വിഡിയോ ചെയുന്നത് ഷീറ്റ് കാണാൻ ആണെങ്കിൽ അടുത്തുള്ള കടയിൽ പോയാൽ പോരെ

  • @Sc-ht4qg
    @Sc-ht4qg Před měsícem

    വളരെ ഉപകാരമുള്ള വീഡിയോ കാരണം എല്ലാം ഒരു സ്ഥലത്ത് തന്നെ കിട്ടും എന്നുള്ളതിൽ ഹാപ്പി യാണ് ഞാൻ 👏👏👏👏

  • @radhanair8927
    @radhanair8927 Před rokem +18

    ഒന്നിന്റേയും വിലയില്ല അതു വേണമായിരുന്നു

  • @soumyacn9764
    @soumyacn9764 Před rokem

    useful ആയ vedio 👍

  • @zubairt.v4085
    @zubairt.v4085 Před 7 měsíci

    Congratulation.... Good latest items shop.... And best report videlo

  • @HarisHaris-sd6se
    @HarisHaris-sd6se Před rokem

    സൂപ്പർ👍

  • @jaimonjoseph2398
    @jaimonjoseph2398 Před rokem

    കൊള്ളാം വെരി ഗുഡ്

  • @sanalchandran2122
    @sanalchandran2122 Před 29 dny

    Sheet Thayee edathee Roof ill ettettee 3rd floor ill ninne Thegha yerriyan pattummoo

  • @shibiniyaakshibi5788
    @shibiniyaakshibi5788 Před rokem

    Masha allah.. 👍👍

  • @raghunathma6510
    @raghunathma6510 Před rokem

    👌super, is any branch near Thiruvalla?

  • @krishnasubramaniam2561
    @krishnasubramaniam2561 Před 28 dny +1

    ഇത് ഇപ്പോൾ ശരിയാണ് പക്ഷേങ്കിൽ 1 വർഷം കഴിഞ്ഞാൽ പപ്പടം പോലെ പൊട്ടിപോകും. ഞാൻ ഇതുപോലെ ഒരു കമ്പിനിയെ വിശ്വസിച്ച് കച്ചവടം നടത്തി അവസാനം മുഴുവൻ മാറിക്കൊടുക്കേണി വന്നു. ഇവരോട് Replace ment guarantee തരുമോ എന്നു കൂടി ചോദിക്കുക

  • @lailald5595
    @lailald5595 Před rokem +2

    മാഷ്ല്ലാഹ് മാഷ്ല്ലാഹ് "സാറെ റൂഫിങ്‌ ഷീന്റെ വില എങ്ങനെയാണ്.

  • @radhanair8927
    @radhanair8927 Před rokem +5

    . Sheet ന്റെ കനം പറഞ്ഞില്ല വിളിച്ച ചോദിച്ചു സ്കയർfe - 50 രൂപ Ecco sheet പറഞ്ഞു 6m ന്ന അത്രയും എന്തിന്

  • @gstalin4995
    @gstalin4995 Před rokem

    Eco sheet which brand?

  • @vijayandamodaran9622
    @vijayandamodaran9622 Před rokem

    Super

  • @Zyuooo
    @Zyuooo Před rokem +2

    ningalu ithreem vllya video ittitu athinte rate um koode onnu parayarnnu

  • @noushadanchal9244
    @noushadanchal9244 Před rokem +3

    Rate etrayanu..

  • @afsaljalal8289
    @afsaljalal8289 Před rokem

    👌👌

  • @mohammedputhanpurayil6915

    Sandwichsheet ഉണ്ടോ

  • @afsalshaz5717
    @afsalshaz5717 Před rokem

    👍

  • @Biju-rp3sb
    @Biju-rp3sb Před měsícem

    എല്ലാം ഒരു കുടക്കീഴിൽ വെരി ഗുഡ്

  • @ismailvasil9341
    @ismailvasil9341 Před rokem

    ❤❤

  • @mohammedshareef7363
    @mohammedshareef7363 Před rokem

    ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്

  • @JerryZara7_.
    @JerryZara7_. Před 5 měsíci

    Place avide

  • @zubairck9336
    @zubairck9336 Před rokem

    Mashah Allah 👍🙋‍♂️

  • @pmkurian1006
    @pmkurian1006 Před rokem +1

    Price പറയൂ സുഹൃത്തേ.

  • @ambalathmohammedsulaiman2135

    ഈ എക്കൊ ഷീറ്റ്എവിടെയെല്ലാം കിട്ടുംഇവരുടെസ്ഥാപനങ്ങൾ എല്ലാ ജില്ലയിലും ഉണ്ടൊ

  • @aryaravi8650
    @aryaravi8650 Před rokem

    Brilliant

  • @shajivarghese3617
    @shajivarghese3617 Před 3 měsíci

    ചൂട് എങ്ങനെ...?

  • @ismailbinyusaf6666
    @ismailbinyusaf6666 Před rokem +4

    ഇനി ധൈര്യമായി റൂഫിലേക്ക് വണ്ടി കയറ്റാം 🙈

  • @radhanair8927
    @radhanair8927 Před rokem +1

    3000 ft 3.5 Tala info ഇട്ടു ചെയ്തപ്പോൾ Direct. Labour only എനിക്ക് വന്നതു 350OOO

  • @daspaliyath9110
    @daspaliyath9110 Před 21 dnem

    Rate പറയു
    Tvm undo

  • @hai-yl8fu
    @hai-yl8fu Před rokem +4

    റൂഫിങ് ഷീറ്റ് എന്താ rate?

  • @user-im7ev5fo1l
    @user-im7ev5fo1l Před rokem +7

    വീഡിയോ ചെയ്യുമ്പോൾ അതിൻറെ വില കൂടി പറയണം അല്ലാതെ വിളിച്ചു നോക്കാൻ നമ്പർ തരേണ്ട ആവശ്യമില്ല ഒരുമാതിരി വൂർ പരിപാടി

  • @nasworldourchannel3199

    sealing tile undo ?

  • @nibasubair-gz3pi
    @nibasubair-gz3pi Před rokem +3

    വില എന്താണ്

  • @84wanders
    @84wanders Před rokem +2

  • @ppradeepkumar4622
    @ppradeepkumar4622 Před rokem +2

    വെയിലടിച്ചാൽ കെമിക്കൽ change ഉണ്ടാകും അപ്പോൾ പൊട്ടും

  • @safiyack6048
    @safiyack6048 Před rokem

    Fuladdres

  • @DQMedia
    @DQMedia Před 6 měsíci +1

    വില പറയാത്ത വീഡിയോ ഞങ്ങള്ക്ക് വേണ്ട. വേറെ videos jnd CZcams. Skip this

  • @varghesekc2047
    @varghesekc2047 Před 3 měsíci

    Pleas rate for squrefeet or squre meter rate etc

  • @Roshin786
    @Roshin786 Před 27 dny

    ആരും വില പറയില്ലാ

  • @nazerkolkatil
    @nazerkolkatil Před 2 měsíci

    Oru upakarvum illatha vedeo minimum price enkilum parayanam

  • @aravindakshanaravi6707
    @aravindakshanaravi6707 Před 8 měsíci

    എന്തോന്നാ, വിലപ്പറയാതെ, എന്തുകച്ച വട,അതൊക്കെ

  • @rajagopalank1661
    @rajagopalank1661 Před rokem

    ആ തേങ്ങ കണ്ടാലറിയാം അത് വരട് തേങ്ങായെനെന്നു ഒരു പച്ചതെങ്ങായെടുത്തു എറിഞ്ഞുടെ

    • @fasald3922
      @fasald3922 Před 8 měsíci

      ആപേ.. വാഹനവും പരട്ടയാണോ

  • @user-cs9uw6kq3o
    @user-cs9uw6kq3o Před rokem +4

    വില പറയാതെ എന്ത് കോപ്പിലെ വിഡിയോ ആണ് ഷീറ്റ് എന്താ കാണാത്ത മൊതലാ

  • @nitheeshdevarajan954
    @nitheeshdevarajan954 Před rokem +1

    ഇവന്മാർ വീഡിയോ ചെയ്യുമ്പോൾ അതിന്റെ പ്രൈസ് പ്ലേസ് ഒന്നും പറയില്ല

    • @pandappulan
      @pandappulan Před 10 měsíci

      8. ഫീറ്റ് 1400
      10ഫീറ്റ് 1700
      12 ഫീറ്റ് 2000

  • @careergulfgulf2263
    @careergulfgulf2263 Před 11 měsíci

    Video വലിയ ഗുണമില്ല.

  • @abbasup183
    @abbasup183 Před 11 měsíci

    പറഞ് പറഞ ചളമാക്കുന്നു

  • @gopalakrishnank8844
    @gopalakrishnank8844 Před 2 měsíci

    Nee enthu mandanado, pottanmarakkukayano?

  • @rajanputtad2372
    @rajanputtad2372 Před rokem

    ഇവരുടെ വാട്സ്ആപ്പ് നമ്പർ തരുമോ

  • @jayeshkumar2556
    @jayeshkumar2556 Před rokem

    Contact number തരുമോ എനിക്കു ഷീറ്റ് വേണം

  • @user-rw7ov1oq3y
    @user-rw7ov1oq3y Před 4 měsíci

    👍

  • @sathiyakumar4041
    @sathiyakumar4041 Před rokem +2

    വില പറയാതെ എന്ത്‌ ............. വിഡിയോ ചെയുന്നത് ഷീറ്റ് കാണാൻ ആണെങ്കിൽ അടുത്തുള്ള കടയിൽ പോയാൽ പോരെ

  • @sathiyakumar4041
    @sathiyakumar4041 Před rokem +2

    വില പറയാതെ എന്ത്‌ ............. വിഡിയോ ചെയുന്നത് ഷീറ്റ് കാണാൻ ആണെങ്കിൽ അടുത്തുള്ള കടയിൽ പോയാൽ പോരെ