ഒരു മേസിരിക്ക് ഞങ്ങൾ എത്ര കൂലി വാങ്ങുന്നു/എത്ര കല്ല് പടവ് ചെയ്യും/പടവിലെ കുറച്ച് വിശേഷങ്ങൾ!

Sdílet
Vložit
  • čas přidán 27. 08. 2024
  • This video contented by
    all about showing southindian home construction works/ redstone masonry

Komentáře • 101

  • @manojk.scasanova4385
    @manojk.scasanova4385 Před 6 měsíci +16

    ചതിയും വഞ്ചനയും ഇല്ലാത്ത ഒരു മനുഷ്യൻ അതാണ് ഞാനും നിങ്ങള്ളും എനിക്ക് ഇഷ്ടം ആണ് നിങ്ങളെ കട്ട സപ്പോർട് 👍👍

  • @bindu3663
    @bindu3663 Před 6 měsíci +39

    തിരുവനന്തപുരം mason 1300/-,helper 1100/- പൂശി തരുന്നത് വരെ കരാർ ആണെങ്കിൽ sq feet 400/-, താങ്കളെ പ്പോലെ ആത്മാർഥതയുള്ള പണിക്കാർ ഇല്ല...❤❤❤

    • @lateefkvm7692
      @lateefkvm7692 Před 6 měsíci +2

      അങ്ങോട്ട് വരാം

    • @mohammedjahfer8289
      @mohammedjahfer8289 Před 6 měsíci

      ATHAN MALAPPURAM, 🤩

    • @VijayRaj-yf6qh
      @VijayRaj-yf6qh Před 6 měsíci +1

      ഫുഡ്‌ വീട്ടുകാർ തരില്ല.. അതു മറക്കണ്ട,, tvm😊

    • @bindu3663
      @bindu3663 Před 6 měsíci +4

      @@VijayRaj-yf6qh food കൊടുത്താലും ശമ്പളം കുറയാതെ തന്നെ ചോദിച്ചു വാങ്ങും.

    • @VijayRaj-yf6qh
      @VijayRaj-yf6qh Před 6 měsíci

      @@bindu3663 അങ്ങനെ പറയരുത്...99% പേരും ഫുഡ്‌ കൊടുക്കാറില്ല... അഥവാ കൊടുക്കുന്നെങ്കിൽ തന്നെ,, ആ വീട്ടുകാർ പാവപ്പെട്ട കൂലിപ്പണിക്കാർ ആവും... അനുഭവം ആണ്... ഞാനൊരു എലെക്ട്രിഷ്യൻ ആണ്,, tvm

  • @khalidkakkadathkoulath994
    @khalidkakkadathkoulath994 Před 5 měsíci +5

    മാഷാ അല്ലാഹ് നീ മുത്താണ് മോനെ നിനക്ക് അള്ളാഹു ആഫിയതുള്ള ദീർഘയുസ്സ് തരട്ടെ 🤲🤲

  • @aneekottappuram2539
    @aneekottappuram2539 Před 6 měsíci +14

    നിങ്ങടെ ടീം വർക്ക് സൂപ്പർ

  • @sanithapavithran3633
    @sanithapavithran3633 Před měsícem +1

    നമ്മോ 9 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു ഒരു കുഞ്ഞു വീട്ടിൽ
    ഇപ്പോൾ നമുക്ക് ഒരു വീട് കെട്ടണം സത്യ സന്ധമായ ഒരാളാണ് നിങ്ങൾ
    നമ്മളെ സഹായിക്കാൻ പറ്റോ പൈസ കൃത്യമായിട്ടു തന്യേ തരും
    സ്ഥലം കാസറഗോഡ് ചെറുവത്തൂർ ബേക്കൽ

  • @krishnakumarap7572
    @krishnakumarap7572 Před 6 měsíci +3

    U r great man ,u will get the job continuously,thank u

  • @sudheeshsu7890
    @sudheeshsu7890 Před 6 měsíci +5

    നിങ്ങൾ പൊളിയാണ് ❤️

  • @ganeshpl2923
    @ganeshpl2923 Před 6 měsíci +4

    സൂപ്പർ dear brother

  • @user-mi1nd8cx2k
    @user-mi1nd8cx2k Před dnem

    Kidukkachi work

  • @user-px9cn3zv2f
    @user-px9cn3zv2f Před 5 měsíci +1

    ഇജ്ജ് പോളിയാണ് മുത്തേ

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Před 6 měsíci +4

    കിടുക്കി മുത്തേ😘😘😘...

  • @abdulla4078FA
    @abdulla4078FA Před 6 měsíci +6

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩തരികിട കളിച്ചു കൂലി മേടിച്ചാൽ ഹോസ്പിറ്റൽ ബിൽ തികയാതെ വീണ്ടും കടം വാങ്ങേണ്ടി വരും.
    നിങ്ങളുടെ പണി സൂപ്പർ.

  • @sudheeshadathikkara3424
    @sudheeshadathikkara3424 Před 6 měsíci +2

    ആത്മാർത്ഥത ഫുൾ ലോഡട്.. bas Kar ab rulayega kya pagle..
    Well done bro. 👍🤝

  • @ManojManoj-iw6qw
    @ManojManoj-iw6qw Před 6 měsíci +4

    Bengaliye vilichal ethiri kuravundu

  • @aneeshstr1649
    @aneeshstr1649 Před 6 měsíci +2

    Bro ഞാൻ ഒരു മെസൻ ആണ് ഞാനും വരട്ടെ നിങ്ങളുടെ കൂടെ

  • @sojanjohnson9207
    @sojanjohnson9207 Před 5 měsíci

    നിങ്ങള് പറഞ്ഞത് 100% കറക്റ്റ്

  • @anuvinda57
    @anuvinda57 Před 6 měsíci +2

    Supper bro ❤

  • @shamsada8067
    @shamsada8067 Před 6 měsíci +1

    പൊളി മോനേ

  • @allroundervlog2851
    @allroundervlog2851 Před 6 měsíci

    SUPER Bro
    ഷോവാളിൻ്റെ അടിയിൽ മൂന്ന് കല്ല് നിർത്തിവെക്കാമായിരുന്നു

  • @abdulrasak9003
    @abdulrasak9003 Před 6 měsíci +2

    മാഷാ അള്ളാ💚💚💚🌺🌺🌺

  • @akhileshkozhikode8043
    @akhileshkozhikode8043 Před 6 měsíci +1

    Super 👍

  • @satheeshsundary312
    @satheeshsundary312 Před 6 měsíci +4

    ഷോവാളിന്റെ അടിയിൽ വചക്കല്ല് പരത്തി വച്ചാൽ ഒന്നുകൂടി നന്നാവില്ലേ ഭായി ഭാക്കി എല്ലാം പക്കാ വർക്ക് ഇത് ഒരഭിപ്രായം മാത്രം എന്റെ ഫീൽഡും ഇതെന്നെയാണ് !

  • @user-ov6bl7lu7j
    @user-ov6bl7lu7j Před 5 měsíci

    Nice

  • @ratheeshvt1043
    @ratheeshvt1043 Před 2 měsíci

    ലിറ്റൽന്റെ മുകളിൽ പടവ് ചെയ്യാൻ എത്ര കല്ല് വന്നു ഒന്നും റിപ്ലൈ തരും

  • @mohammadashraf6868
    @mohammadashraf6868 Před 6 měsíci +1

    ഇപ്പോൾ എൻറെ വീടിൻറെ ഓട് മണ്ണിൻറെ അതിനെ മാറ്റി ം സെറാമിക് ഓട് ഇടാൻ ഞാൻ ഉദ്ദേശികുനു ഏതാണ് നല്ല ഒഓട് എന്ന് പറഞ്ഞു തന്നാൽ

    • @saisatech2847
      @saisatech2847 Před 6 měsíci

      നല്ല ഓട് മണ്ണിൻ്റെ തന്നെയാണ് സെറാമിക് ചൂട് കൂടും ഭംഗിയും കൂടും

  • @chirichiri9679
    @chirichiri9679 Před 6 měsíci +1

    SUPER👌👍👍👍

  • @arjunomshiva2246
    @arjunomshiva2246 Před 6 měsíci

    Ettan NigaL edukkkk 💪🏻chelakkan verunnavaR KurrE indd pani edukkan madii EllagiL ath mathi brother

  • @keralakera1571
    @keralakera1571 Před 6 měsíci

    Super bro...

  • @joypd1828
    @joypd1828 Před 6 měsíci

    ടെക്നിക്കൽ കമൻ്റ്
    കല്ല് പണിയുമ്പോൾ കുത്തനെ വച്ച് പണിതാൽ ലോഡ് എടുക്കില്ല കല്ല് പൊളിഞ്ഞു പോകാൻ സാധ്യതയുണ്ട്....
    പിന്നെ കല്ല് ഓരം പണിയുവാനും പാടില്ല
    ലോഡ് വരുമ്പോൾ കല്ല് പൊളിഞ്ഞു പോകും
    മടയിൽ വെട്ടി എടുക്കുന്ന പോലെ കിടത്തിയിട്ട് പണിയണം..
    കല്ല് മടയിൽ എങ്ങനെയാണോ കിടക്കുന്നത് അതിനെ നേച്ചറൽ ബഡ് എന്നാണ്
    പറയുക
    ഈ നേച്ചറൽ ബെഡിനു
    നേരെ മുകളിൽ ആണ് ലോഡ് കൊടുക്കേണ്ടത് ( പെർപെൻ്റി കുലർ ആയി അഥവാ ലംബമായി)
    അതായത് കല്ല് കിടത്തിയിട്ട് ഒരോ ലെയറും മുകളിലോട്ട് പണിയണം
    വർക്ക് ,ആത്മാർത്ഥത അടിപൊളി. Good..❤
    അഭിനന്ദനങ്ങൾ........❤

  • @user-ib1hl6mu6g
    @user-ib1hl6mu6g Před měsícem

    👌🏻👌🏻👌🏻👌🏻

  • @arunarunkumar1594
    @arunarunkumar1594 Před 6 měsíci

    പൊളി.

  • @sivaprasad9809
    @sivaprasad9809 Před 6 měsíci +3

    പാലക്കാട്‌ മെസൻ 900 ഹെൽപ്പർ 700 ചിലവടെ 850 650 എന്താലേ

  • @soorajkv8484
    @soorajkv8484 Před 14 hodinami

    👍👍👍👏🙏

  • @sainusai45
    @sainusai45 Před 6 měsíci +3

    ഹലോ നിങ്ങളെ നമ്പർ തരോ
    എന്റ്റെ വീട് ൻറ്റെ തറ പണി കഴിഞ്ഞ് ബാക്കി പണി എടുക്കാൻ ആണ് പ്ലീസ് പ്ലീസ്

  • @abdulmusthaq4891
    @abdulmusthaq4891 Před 6 měsíci +1

    Oru mistrii etra kall padve cheyum

  • @jusailmc1453
    @jusailmc1453 Před 6 měsíci +1

    First😄

  • @sreejasadasivan1765
    @sreejasadasivan1765 Před 6 měsíci +1

    Letheef ന്റെ നമ്പർ കിട്ടണം ഒരു വർക്ക് കൊടുക്കാണ്

  • @moideenpcmoideeen9223
    @moideenpcmoideeen9223 Před 6 měsíci

    Super

  • @user-li5ed6sv3m
    @user-li5ed6sv3m Před 6 měsíci

    👍👍👍👍👍👍👍👍

  • @jineshppjithu9134
    @jineshppjithu9134 Před 6 měsíci

  • @jayakumar.j1359
    @jayakumar.j1359 Před 3 měsíci

    ❤❤❤

  • @sahadevanem3754
    @sahadevanem3754 Před 6 měsíci

    ❤❤❤❤❤

  • @LEODA2
    @LEODA2 Před 6 měsíci

    Poli👍

  • @bijumonkollam
    @bijumonkollam Před 6 měsíci

    1100 സ്ക്വയർ ഫീറ്റ് വീട് വയ്ക്കുമ്പോൾ ബേസ്മെന്റ് കിട്ടുന്നതിന് എത്ര ലോഡ് പാറ വരും

  • @shyamlal4935
    @shyamlal4935 Před 6 měsíci

    ❤❤❤❤

  • @ksdonlineshopping9600

    കാസറഗോഡ് വരാൻ പറ്റുമോ
    താമസ സൗകര്യവും ഫുഡും എല്ലാം തരും
    പറ്റുമെങ്കിൽ Contact ചെയ്യാനുള്ള നമ്പർ തിരിക

  • @rafimarjan1233
    @rafimarjan1233 Před 5 měsíci

    മച്ചാനെ ചാറുന്നു നിന്നിട്ട് പറയല്ലേ വെക്കുന്ന ത്രില്ലർ

  • @manikandank5594
    @manikandank5594 Před 6 měsíci +1

    താങ്കളുടെ വീഡിയോ കാണാറുണ്ട് സ്വന്തം പണിയോട് ആത്മാർത്ഥതയുള്ള മനുഷ്യൻ എന്നാണ് കാണുമ്പോൾ തോന്നാറ് ഷോർണൂർ ഭാഗത്തെ പണി എടുക്കുമോ ഞങ്ങൾ സാധാരണക്കാരാണ് ഇവയുടെയുള്ള പണിക്കാർക്കൊക്കെ ഭയങ്കര ഡിമാൻഡ് ആണ് പണിക്ക് വിളിച്ചാൽ താമസസൗകര്യവും അറേഞ്ച് ചെയ്തു തരാം ആയിരം സ്ക്വയർ ഫീറ്റ് കട്ട കെട്ടി ഓട് മേയാൻ ഉണ്ട് പിന്നെ ഒരു പഴയ വീട് റിനോ വേർഷൻ വർക്ക് നടത്താനുണ്ട് ചെയ്തു തരുമോ എങ്കിൽ നമ്പർ തരൂ

  • @mubarakkasara1648
    @mubarakkasara1648 Před 6 měsíci +1

    👌👌👌👌👌🥰🥰🥰🥰🥰

  • @Jose-np2bt
    @Jose-np2bt Před 6 měsíci +1

    ചങ്ങായി മേസ്തിരി പണിക്ക് ആളെ ആവശ്യമുണ്ടേൽ എന്നെ വിളിക്കണം

    • @alip6680
      @alip6680 Před 6 měsíci

      നമ്പർ വിട്

    • @Vishnu..1015
      @Vishnu..1015 Před 6 měsíci

      സ്ഥലം എവിടെ ആണ്

  • @riyasnk5512
    @riyasnk5512 Před 4 měsíci

    എന്റെ വീട് പണി അങ്ങനെ ആയിരുന്നു അവര് തുടങ്ങി വെച്ചു
    അവര് ഇന്ന് വരാ നാളെ വരാ എന്ന് പറഞ്ഞു 2 മാസം നീട്ടി കൊണ്ട് പോയി
    പിന്നെ അവന്റെ വീട്ടിൽ പോയി തന്തക്ക് വിളിച്ചപ്പോ പെട്ടന്ന് തീർത്തു തന്നു 😂

  • @hakzvibe1916
    @hakzvibe1916 Před 6 měsíci +1

    ഇക്കാ KNRC കമ്പനി ഇങ്ങളെ നമ്പർ ചോദിച്ചിരുന്നു.. പിയർഗ്യാപ് ന്റെ മുകളിൽ എന്തോ പണി ഉണ്ട്..😌

  • @alic5577
    @alic5577 Před 5 měsíci

    നിങ്ങള്. നമ്പർ. നിങ്ങൾ. ഫാബ്ലിക്. യടുക. വീലിക്കാൻ.

  • @user-rl6bs5zo6f
    @user-rl6bs5zo6f Před 6 měsíci

    Nalla mestiry

  • @mskokkur
    @mskokkur Před 6 měsíci

    നിങ്ങളുടെ കൂലി കൂടുന്ന കാരണം വീട് വെക്കാൻ പറ്റാത്ത അവസ്ഥയാ ഗൾഫ് എല്ലാം പോയി മച്ചാ

    • @mohammedsahal6269
      @mohammedsahal6269 Před 6 měsíci

      കുറഞ്ഞ കൂലി വാങ്ങുന്നവരുണ്ടല്ലോ

  • @qtmobiles
    @qtmobiles Před 6 měsíci

    പൈസ ലാഭം നോക്കി ആർക്കി ടെക്ക് ഇല്ലാതെ പണി എടുത്താൽ വീണ്ടും വീണ്ടും പൊളിച്ചു പണി എടുക്കേണ്ടി വരും

  • @hamsahamsa1521
    @hamsahamsa1521 Před 6 měsíci +1

    വെറുതെ വർത്താനം പറയുന്ന ആ പണി തെറ്റാ ഷോ വാളിന്റെ അടിയിൽ രണ്ടിഞ്ച് പരിക്കൻ കയറ്റണ്ടേ പിന്നീട്

  • @kunhumohammedt4229
    @kunhumohammedt4229 Před 6 měsíci

    നമ്പർ തരോ പണി ഉണ്ട് തേപ് & പൊളി

  • @jabirahmed-fs3qh
    @jabirahmed-fs3qh Před 6 měsíci

    Lathif bro ningale mob no tarumo

  • @SenthilP-fn6ys
    @SenthilP-fn6ys Před 4 měsíci

    P.SENTHIL. CZcams channel

  • @SakeenaSakeena-vl8wt
    @SakeenaSakeena-vl8wt Před 6 měsíci

    നമ്പർ തരുമോ

  • @MustafaUthu-um1bz
    @MustafaUthu-um1bz Před 6 měsíci +1

    നിങ്ങൾക് 500രൂപ മതി കാരണം നിങ്ങൾ വീഡിയോ ഉണ്ടാകുന്നില്ലെ

  • @SuharaP-gi2zi
    @SuharaP-gi2zi Před 6 měsíci

    ഫോൺ നമ്പർ തരുമോ

  • @emitto3633
    @emitto3633 Před 6 měsíci +1

    Bro vilikkkan ulla number tharamo

  • @alicepaul7767
    @alicepaul7767 Před 5 měsíci

    Eengadw number thruvo

  • @sreeharihari8758
    @sreeharihari8758 Před 6 měsíci

    നമ്പർ തരുമോ pls

  • @badsha1077
    @badsha1077 Před 6 měsíci

    ബ്രോ നമ്പർ തരുമോ

  • @ashiqaqp5695
    @ashiqaqp5695 Před 6 měsíci

    Contact number tharaamo? Orupaad nokki...

  • @kavupady
    @kavupady Před 6 měsíci

    Nengale number send please

    • @kavupady
      @kavupady Před 6 měsíci

      Number pleaseeeeee

  • @appuappus1159
    @appuappus1159 Před 6 měsíci

  • @kalodyabdulrahiman3964
    @kalodyabdulrahiman3964 Před 5 měsíci

    നിങ്ങളുടെ നമ്പർ തരുമോ