കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് രാഹുൽ ചോദിച്ചു; പ്രധാനമന്ത്രി | PM Modi | Rahul

Sdílet
Vložit
  • čas přidán 2. 07. 2024
  • കെജ്‍രിവാളിനെ അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ടത് കോൺ​ഗ്രസ്, കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് രാഹുൽ ചോദിച്ചു; കോൺ​ഗ്രസിനെതിരെ പ്രധാനമന്ത്രി
    #RahulGandhi #PMModi #narendraModi #ArvindKejriwal
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 466

  • @jithin3624
    @jithin3624 Před 5 dny +315

    ഏജന്റ് വിജയനെ എങ്ങനെ അറസ്റ്റ് ചെയ്യും മലയ്യ 😂🤣

    • @alluchansworld4973
      @alluchansworld4973 Před 5 dny +2

      Promod sir xylem class kanarundo

    • @maheshwarypraj4150
      @maheshwarypraj4150 Před 5 dny

      Kejuvinethire Azimathi Aropchath Congressa Enntum Avaneyum Kooti Electionu😂😂😂😂

    • @user-gr4gu2vi6g
      @user-gr4gu2vi6g Před dnem

      Ok

    • @shaijasha9880
      @shaijasha9880 Před 13 hodinami

      ഞങ്ങളെ അറസ്റ്റ്ചെയ്തു 😝😝😝 കേരളമുഖ്യനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല 😝😝😝😝😝 ( എന്തിന് ) 😅😅😅😅

  • @BND1
    @BND1 Před 5 dny +327

    *ചേട്ടനെ പറ്റി ചോദിച്ചപ്പോൾ അനിയന് പൊള്ളി* 😸😸😸

    • @sanalkumar4749
      @sanalkumar4749 Před 5 dny +7

      Poda pooo

    • @rejeeshr2741
      @rejeeshr2741 Před 5 dny +6

      Ath pinne KINDI munnani alle ath kond sahakarich alle pattoo 😂😂

    • @physcho....c
      @physcho....c Před 5 dny

      നീ പോയി മൂരികൾക്ക് നക്കികൊടു

    • @shibub1887
      @shibub1887 Před 5 dny

      നിന്റെ ഒക്കെ ഇന്ത്യ മുന്നണി യില നേതാവ് അല്ലെ പിണറായി 🤣🤣🤣.... നിനക്കു ഒക്കെ നാണം ഉണ്ടോ രണ്ടു വള്ളത്തിൽ കാല് വയ്ക്കാൻ 😆😆😆....

    • @Manu10978
      @Manu10978 Před 5 dny +6

      ആ ചേട്ടന്റെ പാർട്ടിയുടെ സീറ്റ്‌ വേണം പക്ഷെ അറസ്റ്റ് ചെയ്യണം ഇതാണ് പരാത ജീവി 😂😂😂😂

  • @sachingeorge1702
    @sachingeorge1702 Před 2 dny +21

    ഞങ്ങളുടെ മുഖ്യ മന്ത്രി യെ ഒന്ന് അറസ്റ്റ് ചെയ്യു മോദി ജീ പ്ലീസ് കൂടെ MM മണി ആശാനേ യും. ഒരു മൂന്നാർ കാരന്റെ അപേക്ഷ

    • @shamnas9809
      @shamnas9809 Před 18 hodinami

      അറസ്റ്റ് ചെയ്തു നോക്കു.. അപ്പൊ കാണാം

    • @stanlyodackal1191
      @stanlyodackal1191 Před 16 hodinami

      Udf saved them from 1,2,3,4 murder cases .

    • @stanlyodackal1191
      @stanlyodackal1191 Před 16 hodinami

      ​@@shamnas9809get bail for your pfi jihade bappas in thihar jail..then chalenge

    • @shamnas9809
      @shamnas9809 Před 15 hodinami

      @@stanlyodackal1191.. എടാ മുതു വാണമേ, അത് സുടാപ്പികളോട് പറയെടാ വർഗീയവാദി ചെറ്റേ

  • @spark68634
    @spark68634 Před 5 dny +313

    ഹാ ചോദിച്ചു അതിനെന്താ... സത്യം അല്ലെ ചോദിച്ചത്.. അഡ്ജസ്റ്റ്മെന്റ് ആർക്കും മനസിലാവില്ല എന്ന് കരുതിയോ 😂😂

    • @sanalkumar4749
      @sanalkumar4749 Před 5 dny +14

      Ninte thanthayodu para arrest cheyyan...ammede jaran varumallo

    • @pky802
      @pky802 Před 5 dny +14

      ഇന്നലെയും കൂടി ചാനൽ ചർച്ചകളിൽ സിപിഎം നേതാക്കൾ രാഹുൽ ഗണ്ടിയെ ന്യായികരിച്ചു സംസാരിചെതെ ഉള്ളു

    • @Unpleasant_Truth96
      @Unpleasant_Truth96 Před 5 dny

      Evide enkilum onnu urachu nilkku.. arrest cheyyano vendayo? Pinne Prathipakshathe vetta aadunnu ennu paranju karayaruthu… INDI munnani yude bhagam aanu CPM.

    • @renjithushas2007
      @renjithushas2007 Před 5 dny +6

      Arrest cheythal apol double father syndrome asukam varum 😂😂 delhi il kande anu congress arunu purake nadanne case koduthe keju ne arrest cheyyum ne ayapol ayyo peedipikane ne paranje karanje

    • @shibub1887
      @shibub1887 Před 5 dny +9

      ഡെയ് നിന്റെ ഇന്ത്യ മുന്നണി യില ഒരു നേതാവ് ആണ് പിണറായി 🤣🤣🤣....

  • @user-jb9kd1ul3z
    @user-jb9kd1ul3z Před 5 dny +15

    ആ ചോദിച്ചതിൽ ഒരു തെറ്റുമില്ല..

  • @AlbaAbrilAbril
    @AlbaAbrilAbril Před 5 dny +204

    പിണറായി മോഡി ഭായ് ഭായ് ആണെന്ന് ആർക്കാണ് അറിയാത്തത് 😂

    • @nikhilbabu3730
      @nikhilbabu3730 Před 5 dny

      Enikk ariyilla
      Achan onnano
      Atho ammayo

    • @sajithbosebose8660
      @sajithbosebose8660 Před 5 dny

      Anganeyengil azhimathikkaranaya Pinarayiyude partye enthukond Rahul thallikkalayunhilla...aar enthokke paranhaalum nilavil Cpminte mugam Pinarayi aan..edheham Modiyude agent aanengil anganeyulla aalude party Indi munhaniyil ninnh purathaakkiyitt venam dialogue adikkan.

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Před 5 dny

      👍👍​@@nikhilbabu3730

    • @entertainingmedia1499
      @entertainingmedia1499 Před 5 dny

      പക്ഷെ കിണ്ടി മുന്നണിയുടെ ഭാഗം ആണ് സിപിഎം എന്ന് മാത്രം 😂😂
      രാഹുൽ അണ്ണൻ സിപിഎം ആയി സഖ്യം ആണ് 😂

    • @ARUN-pl3qu
      @ARUN-pl3qu Před 4 dny

      സുടാപ്പി പിണറായി ഇക്ക ഇക്കാ ആണെന്ന് ആർക്കാ അറിയാത്തത്

  • @HariKrishnan-pf1ec
    @HariKrishnan-pf1ec Před 5 dny +17

    പിണറായിയെ അറസ്റ്റ് ചെയ്യില്ല... ചിറ്റപ്പൻ ചർച്ച നടത്തി ഒരു സമവായത്തിൽ എത്തി... സിപിഎം പിണറായി ഉൾപ്പെടെ ഉള്ള ഔദ്യോഗിക പക്ഷം ബിജെപി സംരക്ഷണം നൽകി

  • @AliMon-ou5ze
    @AliMon-ou5ze Před 5 dny +40

    ചേട്ടൻബാവ അനിയൻബാവ😂

  • @jSr1111
    @jSr1111 Před 5 dny +61

    ചോദിച്ചതിന്നും മുൻപ് ചോതിച്ചതിനു വരെ ഉത്തരം പറയേണ്ട അവസ്ഥ 😁😁

    • @maheshwarypraj4150
      @maheshwarypraj4150 Před 5 dny

      Congressa Aap ku Ethire Azimathi Aropichu Kesu Koduthath Ennittu Oru Uluppum Illathe Onnichu Malsarichu😂😂😂😂😂

  • @vishakhvichu3777
    @vishakhvichu3777 Před 5 dny +30

    ഈ ചോദ്യ സത്യം തന്നെയാണ് പിണറായി വിജയനെ ഒത്താശ ചെയ്തുകൊടുക്കുകയാണ് കേന്ദ്ര സർക്കാർ.

  • @murshidmk8337
    @murshidmk8337 Před 5 dny +84

    എന്നാലും എല്ലാ ചോദ്യത്തിനും മറുപടി പറയേണ്ട അവസ്ഥ വന്നല്ലോ നമ്മുടെ പ്രധാനനു.
    മുമ്പ് അങ്ങനെ ഒന്ന് ഇല്ലായിരുന്നു 🤓🤓🤓🤓

    • @priyadasvh3449
      @priyadasvh3449 Před 5 dny +9

      Podo

    • @AmrithaK-cj8lu
      @AmrithaK-cj8lu Před 5 dny +24

      മുൻപ് എന്തെ ഇല്ലാത്തത് ഇപ്പൊ ആണോ പപ്പു സാറിന് ബോധം വന്നത്

    • @pranavrayan9405
      @pranavrayan9405 Před 5 dny +12

      പപ്പു സാങ്കല്പികമായി PM ആയാൽ കാണാം.😂

    • @hamzamannarkkad3258
      @hamzamannarkkad3258 Před 5 dny

      ​@@priyadasvh3449എങ്ങോട്ട് നിൻറെ തള്ളയുടെ ഫൂ ടിലേക്കോ

    • @Arashida-gp5ll
      @Arashida-gp5ll Před 5 dny

      Cry more​@@AmrithaK-cj8lu

  • @varghesemathew7090
    @varghesemathew7090 Před 5 dny +14

    സത്യസന്ധനായ ഒരു സാധു മനുഷ്യനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്? എന്തൊരു ചോദ്യമായി പോയി? അതും അനീതിക്ക് ഒരിക്കലും കൂട്ടു നിൽക്കാത്ത ഒരു മാന്യദേഹത്തിനോട്?

  • @babujigeorge341
    @babujigeorge341 Před 5 dny +44

    BJP CPM joint Company 😂😂😂

    • @rejeeshr2741
      @rejeeshr2741 Před 5 dny +5

      Nummak pache chee pee yem koot koodi KINDI munnani undakkam 😂😂😂

    • @bennyjoyson8384
      @bennyjoyson8384 Před 5 dny +6

      അപ്പോ I N D I A മുന്നണിയോ?
      അതിനകത്തും ഉണ്ടല്ലോ CPM

    • @pranavrayan9405
      @pranavrayan9405 Před 5 dny +3

      അങ്ങനെ ആയിരിക്കും UDF ന്റെ തൃശൂർ ബിജെപി പിടിച്ചത്.😂 അങ്ങനെ ആണേൽ മൊണ്ണ മുരളി 2 ആമത് വരേണ്ടതല്ലേ.😂😂

    • @jish348
      @jish348 Před 5 dny

      സിപിഎം ആരാ കുമ്പിടിയോ 😂

  • @PTSp-o5l
    @PTSp-o5l Před 5 dny +62

    കേജരിവാളിനെതിരെ അന്വേഷണം നടത്തണം എന്ന് പറഞ്ഞത് കോൺഗ്രസ് അന്വേഷണം നടത്തി അറസ്റ്റിലായപ്പോൾ കോൺഗ്രസ്സും കേജരിവാളും ഒന്നായി😂😂😂😂 ഇനി കേരളത്തിലെ മുഖ്യമന്ത്രിയെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുമ്പോൾ സിപിഎമ്മും കോൺഗ്രസ്സും ഒന്നാകും😂😂😂😂

    • @rejeeshr2741
      @rejeeshr2741 Před 5 dny +2

      Entha cheyyukka KINDI munnani alle appol sahakarikkande 😂😂😂

    • @KadeejaPt-v7q
      @KadeejaPt-v7q Před 5 dny +4

      അങ്ങിനെയെങ്കിൽ നിങ്ങൾ ഒരു കാലത്ത് ശത്രുക്കൾ ആയി കണ്ടിരുന്നവരെ വാഷിംഗ്‌ മെഷീനിൽ കഴുകി കൂടെ കൊണ്ട് നടക്കുന്നില്ലേ. കോൺഗ്രസ്‌ കെജ്‌രിവാളിന് എതിരായിരുന്നപ്പോൾ ആവശ്യപ്പെട്ടത് ഒന്നിച്ചപ്പോൾ പറയുന്ന മോഡിക്ക് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ എന്താണ് മടി

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Před 19 hodinami

      ​@@KadeejaPt-v7q pinarayi INDI Munnani alle ...thelivu vende ellam kathi poyi 😂

  • @dr.suryaks4312
    @dr.suryaks4312 Před 5 dny +78

    അപ്പോ കോൺഗ്രസ് പറയുന്ന പോലെ ആണോ താങ്കൾ ചെയ്യുന്നത്?..എന്നാല് അമിത് ഷാ ക്ക് എതിരേം ആസാം മോഴ ഹേമന്ത ക്ക് എതിരെ അന്വേഷണം നടത്ത്...രാജ്യം ഇന്ന് വരെ കണ്ടിട്ടില്ലാത്ത അഴിമതി പുറത്തു കൊണ്ട് വാ..

    • @FunnyCave-yt6xi
      @FunnyCave-yt6xi Před 5 dny +9

      Amit Sha Enth Cheyth ?? Assam CM Corrupt Anu But 24year Congress I'll irunnu Anu Ath Cheythath

    • @dr.suryaks4312
      @dr.suryaks4312 Před 5 dny

      @@FunnyCave-yt6xi ഡോ അയാള് ചാകിട്ട് പിടിക്കുന്ന രാഷ്ട്രീയക്കാർ പിന്നെ ചുമ്മാ ബിജെപി ഡെ ആശയ ധാര കണ്ടിട്ട് വന്നവർ ആണെന്നാണോ ഇയാളുടെ വിചാരം? ഹേമന്ത് മുഖ്യമന്ത്രി ആയതിനു ശേഷം ആണ് കോടി കണക്കിന് അഴിമതി നടത്തിയത്...

    • @dr.suryaks4312
      @dr.suryaks4312 Před 5 dny +1

      @@FunnyCave-yt6xi പണ്ട് ബിജെപി ഡെ ദേശീയ അധ്യക്ഷനെ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പൊക്കിയത് ഓർമയില്ലേ?...

    • @bijoypillai8696
      @bijoypillai8696 Před 5 dny

      റാഫേൽ ഇടപാട് അഴിമതി അന്വേഷിക്കാൻ പറഞ്ഞു ; മോങ്ങി എന്തേ കേൾക്കാതത് ??

    • @sasikumarmr2625
      @sasikumarmr2625 Před 5 dny

      അമിത്ഷാ എന്ത് ചെയ്തു എന്ന് ചോദിക്കാതെ.. ഈ പിടിച്ചിട്ട് അകത്തിട്ടിരിക്കുന്നവർ എന്ത് ചെയ്തു... ഒന്ന് പറയാമോ... രാഹുലിനെ 52 മണിക്കുർ ചോദ്യം ചെയ്തല്ലോ.. എന്തായി... തെററുചെയ്യ്തൽ പിടിച്ച് അകതകതിടണം

  • @vpr3167
    @vpr3167 Před 5 dny +5

    അണ്ണനോട് അനിയനെ എന്താ അറസ്റ്റ് ചെയ്യാത്തതെന്ത്..

  • @kunjakichu6854
    @kunjakichu6854 Před 5 dny +52

    പിണറായി വിജയനെ അറസ്റ്റ് ചെയ്യഞ്ഞത് കൊണ്ടു് ത്രിശൂർ എടുത്തു

    • @riyassalim123
      @riyassalim123 Před 5 dny +10

      Apo SGkku vote cheytha njangal thrissurkkar allathe pinarayi ano

    • @voiceoftruth5557
      @voiceoftruth5557 Před 5 dny

      അതുകൊണ്ടായിരിക്കും കൊങ്കി വാണമേ മുരളി മൂന്നാമത് ആയത്

    • @thewitcher6964
      @thewitcher6964 Před dnem +1

      Alland kongi vote marinjathu kondalla allea

  • @justinejacob6137
    @justinejacob6137 Před 5 dny +7

    ജി, ഏജന്റ് വിജയനെ അറസ്റ്റ് ചെയ്യൂല്ല

  • @ezahome1368
    @ezahome1368 Před 5 dny +44

    ഇയാൾക്ക് പാർലിമെന്റ് ആണെന്ന ബോധം പോലുമില്ല വെറും കുറ്റം പറച്ചിൽ മാത്രം

    • @jobinjoseph5204
      @jobinjoseph5204 Před 5 dny +2

      അയാളെ ജനം അതിനാണ് പറഞ്ഞയച്ചത്. അല്ലാതെ മോദിക്ക് ഓശാന പാടാൻ അല്ല.

    • @arunkumar-zi2wc
      @arunkumar-zi2wc Před 5 dny +1

      Rahul Gandhi......

    • @pink35day5
      @pink35day5 Před 5 dny +3

      Rahul mamanu election hangover mariyitilla.epozhum modi modi. Iyal wayanad il vallom cheyunundo

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 Před dnem

      Edhu jenam 1 leksham ella warshavum kodukkam ennu paranju card koduthu ennattu onnum koduthilla sakala partiyude vot e kallanu kitti allankil pappu egne jeyikkum . ​@@jobinjoseph5204

    • @user-yb4xs5sy7m
      @user-yb4xs5sy7m Před 20 hodinami +1

      എന്നാൽ പിന്നെ അയാളെ ഭരണം ഏൽപ്പിച്ചാൽ പോരായിരുന്നോ @jobinjoseph

  • @rafik7282
    @rafik7282 Před 5 dny +80

    എനി പാർലമെന്റിൽ തന്നെ കാണും എവിടെയും പോകില്ല 😀

    • @muhammedrafeeq3612
      @muhammedrafeeq3612 Před 5 dny

      😂😂😂😂🤣🤣🤣🤣

    • @thomasaniyankunju9509
      @thomasaniyankunju9509 Před 5 dny +4

      കഴിഞ്ഞ 10 വർഷം പാർലമെൻ്റിന് പുല്ലുവിലയാണ് ഇദ്ദേഹം കല്ലിച്ചിരുന്നത്. ഇപ്പോൾ അവിടെ ഇരിക്കുന്നുണ്ടല്ലോ നന്നായി സ്വേച്ഛാധിപത്യ oനടക്കില്ല എന്ന് ജനങ്ങൾ മനസ്സിലാക്കി കൊടുത്തു

    • @foodytravellervlog3847
      @foodytravellervlog3847 Před 5 dny +5

      കോൺഗ്രസിൽ methanmmar മാത്രമേ ഉള്ളോ.. 😄😄

    • @muhammedrafeeq3612
      @muhammedrafeeq3612 Před 5 dny +2

      @@foodytravellervlog3847 ജീ യുടെ 60 Mla മാരെ വീട്ടിൽ ഇരുത്തിയില്ലേ 😂😂.. ആൾ ദൈവം ചമഞ്ഞു നടക്കായിരുന്നില്ലേ 😂

    • @foodytravellervlog3847
      @foodytravellervlog3847 Před 5 dny +5

      @@muhammedrafeeq3612 Mla, എടാ മേത്ത നിന്റെ വർഗ്ഗം കോൺഗ്രസിൽ വന്നതാ ഹിന്ദുക്കൾ ക്രിസ്ത്യൻ കോൺഗ്രസ്‌ വെറുത്തുത്... 😄😄

  • @fhameen
    @fhameen Před 5 dny +28

    ഇവിടെ മുണ്ടുടുത്ത മോഡി അവിടെ പൈജമ വ്യത്യാസം

  • @saleelsaleel301
    @saleelsaleel301 Před 5 dny +63

    നിങ്ങളുടെ നാടകം രാജ്യം തിരിച്ചറിഞ്ഞു 56 ഇഞ്ച് ഇപ്പൊ 50 ആയി ഇനിയും കുറയും

    • @c.muraleedharansrdsopgt6478
      @c.muraleedharansrdsopgt6478 Před 5 dny +12

      99 ,543 l Italy Vadra Ganti kangaroo

    • @jish348
      @jish348 Před 5 dny +7

      പേടിക്കണ്ട അടുത്ത 5വർഷം കഴിഞ്ഞാൽ വീണ്ടും കൂടിക്കോളും

    • @saleelsaleel301
      @saleelsaleel301 Před 5 dny +2

      @@jish348 evm matanullha ദൈര്യം ഉണ്ടോ

    • @saleelsaleel301
      @saleelsaleel301 Před 5 dny

      @@jish348 evm matanullha ദൈര്യം ഉണ്ടോ

    • @arunkumar-zi2wc
      @arunkumar-zi2wc Před 5 dny

      Kurankan ariyamenkil kuttanum sankilal karayam sudu.....

  • @hifluyt7528
    @hifluyt7528 Před 5 dny +6

    ക്കോൺഗ്രസ് പറഞ്ഞത് മുഴുവൻ കേൾക്കും

  • @loveisallyouneed1306
    @loveisallyouneed1306 Před 5 dny +5

    We are asking too, why are you not arresting Kerala CM??

  • @JobyJames-tx9lf
    @JobyJames-tx9lf Před 5 dny +43

    ഇത്രനാളും നല്ല സുഖമായിരുന്നു മോഡിക്ക്.. ഇപ്പോ ഒരു മാതിരി മറ്റേടത്തെ പരിപാടിയായി പോയി.. പ്രതിപക്ഷത്തെ പേടിക്കണം, അതിനേക്കാൾ കൂടുതൽ support ചെയ്ത് കൂടെ നിക്കുന്നവരെ പേടിക്കണം... 😀😀

    • @shibub1887
      @shibub1887 Před 5 dny +19

      എന്നാലും 99 സീറ്റ്‌ യിൽ ഒതുങ്ങി മൂന്നാം വട്ടവും മൂഞ്ചിയത് സമ്മതിക്കരുത് 🤣🤣🤣

    • @anwarmohdnowshad4070
      @anwarmohdnowshad4070 Před 5 dny +2

      Enalum 400il munjyath theetangal marann kudda😂😂😂😂

    • @shibub1887
      @shibub1887 Před 5 dny +10

      എന്നാലും വല്ലാത്ത അവസ്ഥ തന്നെ... മൂന്നാം വട്ടം മോഡി പ്രധാന മന്ത്രി ആയി......പുതിയ സഖ്യ കൂടി മത്സരിച്ചത് പ്രതിപക്ഷ ത്തു ഇരിക്കാൻ ആയിരുന്നോ 🤣🤣🤣

    • @sgpanicker
      @sgpanicker Před 5 dny

      2024 ഇലക്ഷന് മുമ്പ് ആരാണ് പ്രധാനമന്ത്രി ??
      അതു ഞമ്മടെ നസറുദ്ദീൻ മുഹമദി.
      ഓകെ
      ആട്ടെ 2024 ഇലക്ഷന് ശേഷം ആരാണ് ഇന്ത്യൻ പ്രധാനമന്ത്രി ?
      ഓൻ തന്നെ, നസറുദ്ദീൻ മൊഹമ്മദി.
      ശെരി ശെരി
      അപ്പോള് ഇലക്ഷന് ജയിച്ചത് ആരാ ?
      അതു പക്കെങ്കി റാവുത്തർ ജിന്ന.
      . തമാശ തമാശ 😁

    • @JobyJames-tx9lf
      @JobyJames-tx9lf Před 5 dny

      @@shibub1887 തോൽവി സമ്മതിക്കുന്നു.. 💯
      പക്ഷേ, ഇട്ടവണ ണാണൂറിലടികം എന്ന് പറഞ്ഞ് അയോദ്ധ്യയിൽ പോലും പൊട്ടി. 😀 ഒറ്റയ്ക്ക് ഭരിച്ചിരുന്ന മോഡി സീറ്റ്‌ പോലും തികക്കാതെ വല്ലവന്റെയും കാരുണ്യത്തിൽ ഭരിക്കുന്ന അവസ്ഥയും നിങ്ങൾക്കു സമ്മതിച്ചു തരാതിരിക്കാൻ പറ്റില്ല...😀 💯👍

  • @sudheerp8523
    @sudheerp8523 Před dnem +9

    കേജരിവാളിനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടത് കോൺഗ്രസ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻപറയുന്നതും കോൺഗ്രസ്
    എന്നാൽ രണ്ടും ഒരേ മുന്നണിയുടെ ഭാഗം😅😅😅😅

  • @user-wo5sz1yt5o
    @user-wo5sz1yt5o Před dnem +1

    വളരെ കൃത്യമായ ചോദ്യം, കേരളത്തിൽ പ്രചാരണത്തി നുവന്നപ്പോൾ പരസ്യമായി കേരളത്തിൽ സ്വർണക്കടത്തും, ഡോളർ കടത്തും മറ്റും നടത്തുന്നത് ആരാണെന്നും, ആരുടെ ഓഫീസ് ആണന്നും കൃത്യമായി അറിയാമെന്നും പറഞ്ഞിട്ട് ഒരുചെറുവിരൽ അനക്കിയില്ല. വോട്ടിനുവേണ്ടി ഭയപ്പെടുത്തിയതാണ ന്നു ഇലക്ഷൻ കഴിഞ്ഞപ്പോൾ ജനത്തിനു മനസിലായി 😭😭😭😭😭😭

  • @HakkimOtp-nk3bs
    @HakkimOtp-nk3bs Před 5 dny +6

    Sathyam purath varum.

  • @laseenfarhan6409
    @laseenfarhan6409 Před 5 dny +11

    സത്യമല്ലേ രാഹുൽ ഗാന്ധി ചോദിച്ചത്

  • @arunt.k1443
    @arunt.k1443 Před 5 dny +4

    അല്ല ഇവർ ഒക്കെ ഒരേ alliance തന്നെ അല്ലെ 🤭

  • @nazarchittethu8282
    @nazarchittethu8282 Před 5 dny +44

    കോൺഗ്രസ്‌ പറഞ്ഞാൽ അറെസ്റ്റ്‌ ചെയ്യും കോൺഗ്രസ്‌ നു വേണ്ടിയാണോ ഭരിക്കുന്നത്

    • @abirajkgm2053
      @abirajkgm2053 Před 5 dny +8

      നീ പൊട്ടൻ ആന്നോ ആദ്യം അറസ്റ് ചെയ്ണ്ണം എന്നു കോൺഗ്രസ്‌ പറഞ്ഞു തെളിവ് കിട്ടിയപ്പോൾ അറസ്റ്റ് ചെയ്‌തു അപ്പോൾ പെരട്ടെ കോൺഗ്രസ്‌ കാർ പറയുന്നു ED വേട്ടയടുന്നു അടിപൊളി അപ്പോൾ..,..

    • @invisible6646
      @invisible6646 Před 5 dny +1

      Agane karyangal Edam valam nokkathe cheythirikkum

    • @jish348
      @jish348 Před 5 dny

      പറയാതെ അറസ്റ്റ് ചെയ്ത ഒരുമുതൽ ജാർഖണ്ഡ് ലുണ്ട്

  • @mk123tg
    @mk123tg Před 5 dny +10

    ചോദിച്ചത് ന്യായം അല്ലേ???...... പിണറായിയെയും അവൻ്റെ മോളെയും മരുമോനെയും അകത്ത് അകത്തകത് എന്താണ്????

  • @KannanKoodal-e2k
    @KannanKoodal-e2k Před 5 dny +2

    രാഹുൽ ഗെണ്ടി പറയുനതു മലയാളത്തിൽ ന്യൂസ് റീഡർ പറയുo, പക്ഷേ മോഡി പറയുനതു ഞമ്മൾ മലയാളത്തിൽ പറയുല്ല .. ഫുൾ കേൾപ്പിക്കിലാ

  • @vazhipokka
    @vazhipokka Před 5 dny +86

    എന്റെ പൊന്നണ്ണാ ഇത് ബിജെപി ആസ്ഥാന ഓഫീസല്ല ഇന്ത്യൻ ജനത മുഴുവൻ നോക്കുന്ന സ്ഥലമാണ് പാർലമെന്റ് അവിടെ ചക്കയെ കുറിച്ചുള്ള ചോദ്യത്തിന് മാങ്ങയെക്കുറിച്ച് നെടുനീളൻ പ്രസംഗം പ്രസംഗിച്ചാൽ കൈയ്യടിക്കാൻ സംഘികൾ മാത്രമേ കയ്യടിക്കൂ...

    • @rejeeshr2741
      @rejeeshr2741 Před 5 dny +2

      Pappu annan ivide vanitt pinuvine arrest entha cheyyathath ennu chodichille kutta atho

    • @anwarmohdnowshad4070
      @anwarmohdnowshad4070 Před 5 dny +1

      Aa vanu sanghi😂😂😂😂

    • @pearly8580
      @pearly8580 Před 5 dny

      Ath chodicha idam parliament allaallooo​@@rejeeshr2741

    • @akhilkr239
      @akhilkr239 Před 5 dny

      Jihaadikk nth Karyam indiayil ​@@anwarmohdnowshad4070

    • @Manu10978
      @Manu10978 Před 5 dny +3

      ​@@anwarmohdnowshad4070 നാണം ഇല്ലാതെ പിണറായുടെ പാർട്ടിയുടെ സീറ്റ്‌ മേടിച്ച് കൂട്ടിയിട്ട് അവരെ തന്നെ ചൊറിയുന്ന പരാത ജീവികൾ സമ്മതിക്കണം 😂😂😂

  • @rishanleo3978
    @rishanleo3978 Před 5 dny +7

    Modi ❤ Pinu Best Secret alliance 🔥

  • @faisalvp2505
    @faisalvp2505 Před 5 dny +9

    എന്താ മോദിജി ... അങ്ങ് പറയുന്നു: കെ ജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ കോൺഗ്രസാ പറഞ്ഞു. : അപ്പോ തന്നെ അനുസരിച്ചു.. അത് പോലെ പിണറായിയെയും അറസ്റ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് : അത് അനുസരിക്കുന്നില്ല : ഇരട്ടത്താപ്പ് ഇനിയങ്കിലും അവസാനിപ്പിച്ചൂടെ ?

  • @sajeevsaj3944
    @sajeevsaj3944 Před 5 dny +2

    അണ്ണൻ ഇതിൽ എന്തിനാടാ എന്നെ പറയുന്നത്😂😂😂

  • @rahulroy-cb4hu
    @rahulroy-cb4hu Před 5 dny +10

    ഹേയ് കോമാളി 😂

    • @T10001sss
      @T10001sss Před 2 dny

      ഹായ് തായോ --- li😂

    • @rahulroy-cb4hu
      @rahulroy-cb4hu Před 2 dny

      @@T10001sss നിന്റെ തന്ത തള്ളയോളി 😆

    • @rahulroy-cb4hu
      @rahulroy-cb4hu Před 2 dny

      @@T10001sss നിന്റെ ത ന്ത തായോ.... ളി.... തള്ള... Yoli

  • @ntntvk123
    @ntntvk123 Před 5 dny +2

    54 വയസ് ആയിട്ടും പപ്പുമോന് പക്വത വന്നിട്ടില്ല

  • @Prithviraj-jm9dj
    @Prithviraj-jm9dj Před 5 dny +8

    Modi❤

  • @mathaiouseph9700
    @mathaiouseph9700 Před 13 hodinami

    ഇനി ചോദിച്ചാൽ തന്നെ അത് കേരളത്തിലെ ജനങ്ങളുടെ ചോദ്യമാണ്

  • @Eternity94794
    @Eternity94794 Před 5 dny +2

    "അവൻ എന്നെ പിച്ചി "... കഷ്ടം!!!

  • @MN-vz4kk
    @MN-vz4kk Před 5 dny +4

    So wat? Senseless arguments

  • @RAVAN_2030
    @RAVAN_2030 Před 5 dny +2

    അളിയനും അളിയനും😂

  • @elizabethjohn5087
    @elizabethjohn5087 Před 5 dny +2

    Demonetization and electoral bond

  • @ranisam6550
    @ranisam6550 Před 5 dny +8

    ഈ മനുഷ്യൻ എല്ലായിടത്തും ഭിന്നിപ്പ് ഉണ്ടാക്കുവാൻ ശ്രമിക്കുന്നു. കഷ്ടം തന്നെ!!! അറസ്റ്റിന്റെ കാര്യത്തിൽ മാത്രമേ കോൺഗ്രസിന്റെ അഭിപ്രായം സ്വീകരിക്കൂ

  • @user-qt5hs7mf9u
    @user-qt5hs7mf9u Před 5 dny +3

    എന്നാ കേരളത്തിലേക്ക്.

  • @jincyjoseph7448
    @jincyjoseph7448 Před 5 dny +11

    കള്ളത്തരം ഇവിടെ സ്റ്റോക്ക് ആണ് 🤣

  • @Akhilmathew-qq9hf
    @Akhilmathew-qq9hf Před 5 dny

    പപ്പു :അന്ന് ഞാൻ അറിയാതെ ചോദിച്ചത് നാറ്റിക്കല്ലേ.....

  • @ravindrannair5149
    @ravindrannair5149 Před dnem

    yes good question This has to be replied to all Keralites and not only to Rahul

  • @infofixonlinesolution
    @infofixonlinesolution Před 5 dny +3

    Ezhuthi vechano vayikunnath😅

  • @artist_mobin
    @artist_mobin Před 5 dny +1

    Athu kalakki

  • @sandeepsasidharan5219
    @sandeepsasidharan5219 Před 5 dny +16

    Next പിണറായി😂😂😂

    • @linujohn7812
      @linujohn7812 Před 5 dny

      Swepnam kandu nadanno ?bjp ku vaendi swendham naedhavinae tholpikan acharam vaaggiyaver , conggikal ,rahulintae aliyan allae bjp ku electral bondai panam koduthathu ,apol Rahul modeeji yudae aarai varum

  • @ashimnasashimnas
    @ashimnasashimnas Před 5 dny +2

    Kerala thil oru mp undakithannadh pinumaamanann para modijji😂

  • @aseebtellicherry
    @aseebtellicherry Před 3 dny

    കുത്തിത്തിരിപ്പുണ്ടാക്കാനല്ലാതെ മോങ്ങിക്ക് വേറെന്താ അറിയുക, അതിനു നല്ല ഉഷാറാണ് മൂപ്പര് 😄

  • @hyderalitp9946
    @hyderalitp9946 Před 5 dny +3

    നുണ പറയുന്ന ഒരെ ഒരു മനുഷ്യൻ

    • @dhinilkuttan5099
      @dhinilkuttan5099 Před 3 dny

      Ninde uppupa 😂😂😂

    • @hyderalitp9946
      @hyderalitp9946 Před 3 dny

      @@dhinilkuttan5099 മോനെ....
      സത്യം -സത്യങ്ങൾഅഗീക്കരിക്കുന്ന വൻ
      വെറുപ്പ് മനസ്സിൽ ഉണ്ടാവില്ല.

  • @miniremesan503
    @miniremesan503 Před 17 hodinami

    ശരിയല്ലേ എത്ര ഭീകര മായി ആണ് rakshikunnathu

  • @sureshbabut4114
    @sureshbabut4114 Před dnem

    Something to think about,Rahul is asking a genuine question first time.
    Reply is not satisfactory.

  • @josepharackal1495
    @josepharackal1495 Před 5 dny +1

    Nonsense speech

  • @varghesem8045
    @varghesem8045 Před 17 hodinami

    Right question ?

  • @prapanchavijnanakumarop6024

    ഈ ചോദ്യം ന്യായമാണ് മൂന്നാം സ്ഥാനത്തു വരേണ്ട LDF രണ്ടാം സ്ഥാനത്തു വന്നത് ഇതുകൊണ്ടാണ് ഒരു സീറ്റ് കിട്ടിയതും

  • @PratheeshKP-ug9gc
    @PratheeshKP-ug9gc Před 5 dny +6

    രാജ്യത്തെ കുട്ടി ചോർ ആക്കിയ മദാമ്മേം പിള്ളേരും, തോറ്റു തോറ്റു അവസാനം സകല ഈർക്കിലി പാർട്ടിയുടെയും ആസനം കഴുകി കുറച്ചു സീറ്റ്‌ ഒപ്പിച്ചു. ആ പപ്പുവിന്റെ വിചാരം ഇപ്പം അവൻ പ്രധാന മന്ത്രി ആകും എന്നാണ്
    😂😂😂

  • @azeezchockli6964
    @azeezchockli6964 Před 5 dny +9

    ഇയാൾ വാ തുറക്കുന്നത് കള്ളം പറയാൻ 😅

    •  Před 5 dny

      അയാൾ പറഞ്ഞതിൽ എന്താടോ കള്ളം നിന്റെ രാഹുൽജി ഇവിടെ പറഞ്ഞില്ലേ മോദി പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന്. ഡൽഹിയിൽ kejariwal നെ അറസ്റ്റ് ചേട്ടശനം എന്ന് ഓറഞ്ഞത് ആരാ ഇപ്പോൾ പൊട്ടൻ pappu പറയുന്നു ed സിബിഐ ഒന്നും വേണ്ടാന്ന്

  • @aps.471
    @aps.471 Před 5 dny +1

    ഇന്നലെ ബിജെപി പറഞ്ഞത് പേടിച്ചു ഇന്ന് അവരുടെ പ്രത്യേക പരിപാടി 😂😂😂

  • @royjhon7258
    @royjhon7258 Před 5 dny +7

    ഉള്ളത് തന്നെ ചോദിച്ചത് ശരി പിണറായിയെ അറെസ്റ്റ്‌ ചെയ്തിരുന്നു എങ്കിൽ തൃശൂർ കിട്ടില്ലായിരുന്നു

    • @riyassalim123
      @riyassalim123 Před 5 dny +2

      Athentha..njangal thrissurkar vote cheyille

    • @T11-qz7nf
      @T11-qz7nf Před 5 dny +1

      എന്നിട്ട് തൃശൂരിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താണല്ലോ

  • @Narain2023
    @Narain2023 Před 5 dny

    പ്രഭാകരാ... I. N. D. I. A block ൽ നമ്മൾ ഒന്നല്ലേ

  • @geethak6076
    @geethak6076 Před 3 dny

    What about agastha westland 600crores??

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk Před 5 dny +1

    നങൾപരസ്പരംകുറ്റംപറയാനല്ലാഞങൾട്ചേയിതത്ജനങൾക്ക്എതകിലുംനല്ലകാരൃചേയ്യാനാണ്

  • @cr1521
    @cr1521 Před 4 dny

    പ്രസക്തമായ ചോദ്യമല്ലെ 5 വർഷമായി EDയെ വിട്ട് നാടകം നടത്തുന്നു

  • @Sreerag01
    @Sreerag01 Před 5 dny +1

    Shameless party still supporting cong in the center 😂😂😂

  • @RaghuGvr
    @RaghuGvr Před 14 hodinami

    ഇറ്റാലിയൻ കണെക്ഷൻ?

  • @sethunairkaariveettil2109

    നല്ല കാലം...ചൈനീസ് പ്രധാനമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നു ചോദിക്കാത്തത് ഭാഗ്യം...😂😂😂😂

  • @bijunair9800
    @bijunair9800 Před dnem

    ഭയങ്കര പപ്പു😂😂

  • @ThoughtsofNidhi
    @ThoughtsofNidhi Před 5 dny

    എന്ത് വിളിച്ച് പറയാൻ ആണെങ്കിലും ദൈവം ഭൂമിയിൽ ഇറങ്ങി വന്നു മറുപടി പറയാൻ തുടങ്ങിയല്ലോ😂😂😂

  • @user-wb4ki2rc1r
    @user-wb4ki2rc1r Před 5 dny +1

    😂😂😂😂😂😂best

  • @radhakrishnanamminikkad8219
    @radhakrishnanamminikkad8219 Před 12 hodinami

    Everybody asks this question. But he is your bjp's friend, no?😮

  • @abdulazeezkudarakodal5849

    കോൺഗ്രസ് പറഞ്ഞമാതിരി കേൾകുന്നോ പൊട്ടത്തരം പറയലെ ജനങ്ങൾ കാണുണു

  • @pushpkaran771
    @pushpkaran771 Před 4 dny

    Lavlin case supreme court indefinitely postponed why????

  • @shamilmohammed1595
    @shamilmohammed1595 Před 5 dny

    Now you are speaking politics. Modi ji, you are a good politician. Leave all religious factors, focus on your developmental policies that is enough to tackle these mushrooms

  • @hometv617
    @hometv617 Před 14 hodinami

    എന്ത് കൊണ്ടാണ് ഇത്രയും ആരോപണ വിധേയനായ കെ രാജാവിനെ അറസ്റ്റ് ചെയ്യാത്തത്...

  • @AnoopVE-jl3zf
    @AnoopVE-jl3zf Před 14 hodinami

    Athuthanneya janangalkkum chodikkaanullathu

  • @varghesejoseph4216
    @varghesejoseph4216 Před 14 hodinami

    Yes very correct Chetan Bhava Aniyan Bhava beda Bondu chotta Bondu

  • @angracejohn244
    @angracejohn244 Před 5 dny

    This is the same question asked by BJP supporters of Kerala...this CM's chief secretary was jailed for what?why Karimanal case is not probed properly?

  • @krishnankutty8109
    @krishnankutty8109 Před dnem

    എന്തേ

  • @sunishpv9242
    @sunishpv9242 Před 5 dny +1

    പപ്പുവിന്റെ കൂടെ കൂടി മുന്നണി ഉണ്ടാക്കിയ പിണ് റോയി അവസാനം മൂഞ്ചി😂😂😂😂😂😂😂

  • @CMKUTTY-mt7zq
    @CMKUTTY-mt7zq Před 5 dny

    വായ തുറന്നാൽ കളവു മാത്രം വരുന്ന ഒരു സാധനം

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 2 dny

    You told gold smuggling in cm office. .. K j arrival bjp b team..not trust worthy

  • @vmwsree
    @vmwsree Před 5 dny

    Please bring Priyanka

  • @RajeshKumar-je6in
    @RajeshKumar-je6in Před 5 dny

    Dear Modi, We have been asking the same question for a long time

  • @sivapriyaparu2707
    @sivapriyaparu2707 Před 18 hodinami

    അതു വളരെ ശരിയാണ്, ഗജരിവാളിനെ അറസ്റ്റ് ചെയ്തതു പോലെ എന്ത് കൊണ്ട് കേരളത്തിലെ അഴിമതി യിൽ വിട്ടു വീഴ്ച കാണിക്കുന്നൂ .

  • @rahulpr5427
    @rahulpr5427 Před 5 dny +1

    എന്തുവാടെ ഇത് കോണ്ഗ്രസ്സിന്റെ കാര്യം വരുമ്പോൾ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ട് സിപിഎമ്മിന്റെ കാര്യം വരുമ്പോൾ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ട് ഏതിലെ ഒന്നിൽ ഉറച്ചു നിക്കടാ 😂😂

  • @biyosheenmedia.2745
    @biyosheenmedia.2745 Před 5 dny

    ഒരാളെ അറസ്റ്റ് ചെയ്തു അടുത്ത ആൾ കേരളത്തിൽ ഉണ്ട് നിങ്ങൾ അറസ്റ്റ് ചെയ്യില്ല എന്നാൽ പണി പാളും 😂😂😂😂ഇനി 5 കൊല്ലം നേരെ ഭരിക്കുമോ 😂😂

  • @geethak6076
    @geethak6076 Před 5 dny

    Augustha westland 600crores??

  • @sajikk4354
    @sajikk4354 Před dnem

    Yes 😂😂😂😂

  • @JaisWorld1
    @JaisWorld1 Před 5 dny

    Same like sikkim can see bjp alliance against bjp 😂
    And finally they come to nda alliance and bjp alliance state 💀

  • @philipelenjikal2884

    We want cpm to rule 2 more years to save keralites frm ldf, UDF alliance.

  • @anandradhakrishnan1302

    ലെ കേരളമുഖ്യൻ : എന്നാലും ഒരു മുന്നണിയിൽ നിന്നു കൊണ്ട് തന്നെ പണിയണോടാ സാമദ്രോഹീ😢

  • @mohandas-ey5tf
    @mohandas-ey5tf Před 5 dny

    അങ്ങനെ ഒരു ചോദ്യം രാഹുൽ ഗാന്ധിയിൽ നിന്ന് വരുവാന്‍ പാടില്ലായിരുന്നു. വേണ്ടത്ര ആലോചനയില്ലാതെ ആ ചോദ്യത്തിന്റെ രാഷ്ട്രീയമാനങ്ങൾ തിരിച്ചറിയാതെ നടത്തിയ പ്രസ്താവനയായിരുന്നു അത്.

  • @rajanm6835
    @rajanm6835 Před dnem

    ലാവലിൻ കേസ് പത്ത് വർഷം മുമ്പാണ് ഉണ്ടായത്
    ഇപ്പോൾഎല്ലാംഇണ്ടിമുന്നണിയാണല്ലോ
    ആന്റണിക്കും ചാണ്ടിക്കും
    ചെയ്യാമായിരുന്നുരാഹുലേ

  • @MuhammedAkbarKalodi
    @MuhammedAkbarKalodi Před 5 dny +5

    പിണറായി വിജയനെ മാത്രം അറസ്റ്റ് ചെയ്യരുത്, അറസ്റ്റ് ചെയ്യുമ്പോൾ p രാജീവ് ഇൻഡസ്ട്രിയൽ മിനിസ്റ്ററെയും കേരള ഓട്ടോമൊബൈൽ limited ന്റയ് MD ഷാജഹാൻ ഇവരെയും അറസ്റ്റ് വേണം 90 ഇലക്ട്രിക് ഓട്ടോ തൊഴിളികളിന്നിനും വാഹനത്തിന്റ ഓട്ടോ വിലയെക്കാൾ അതികം ക്യാഷ് വാങ്ങുകയും വാഹനത്തിന് സർവീസ് സ്പാർപ്പാർട്സ് തരത്തെ വാഹനം കട്ടപുറത്തിട്ട് ലോൺ അടക്കാൻ പറ്റാത്ത രീതിയിൽ ആക്കിയവരാണ് ഇവർ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 5 dny

      കൊടും ചതി....ആ പാവങ്ങൾ ഇനിയെന്ത് ചെയ്യും...താനും വാങ്ങിയോ