ഇസ്രേയൽ - ഹിസ്ബുള്ള യുദ്ധം ? എന്താണ് മിഡിൽ ഈസ്റ്റിൽ സംഭവിക്കുന്നത് ? | Israel | Hezbollah

Sdílet
Vložit
  • čas přidán 4. 07. 2024
  • ഗാസയിലെ ഇസ്രേയൽ അധിനിവേശം അവസാനഘട്ടത്തിലേക്ക് എന്ന വാർത്തകൾക്കിടെയാണ് വീണ്ടുമൊരു യുദ്ധകാഹളം. എന്താണ് മിഡിൽ ഈസ്റ്റിൽ സംഭവിക്കുന്നത് ? ആരാണ് ഹിസ്ബുള്ള ? യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ലെബനന്റെ ഭാവി എന്താകും ?
    #israel #hezbullah #Lebanon
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 360

  • @heisenberg5156
    @heisenberg5156 Před 3 dny +103

    ഇസ്രായേൽ കിട്ടിയ അവസരം മുതലാക്കും പാലസ്തീൻ വിഷയം എന്നത്തേക്കും ആയി തീർക്കും.
    എല്ലാത്തിനെയും കൊന്നു തള്ളിയാലും ആരും ഒന്നും ചോദിക്കില്ല.

    • @moidukhan
      @moidukhan Před 3 dny +1

      വെറുമൊരു മിലീഷ്യ ഗ്രൂപ്പ് മാത്രമായ ഹമാസിനോട് കഴിഞ്ഞ 8 മാസമായി മുക്കറയിടുന്നു. പിന്നെയാണ് എല്ലാ സൗകര്യങ്ങളുമുള്ള ഹിസ്ബുള്ളയോട്. കുറെ സാധാരണ ജനങ്ങളെ കൊല്ലാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. 4 ബന്ദികളെ മോചിപ്പിക്കാൻ 5 ബന്ധികളെയും, 4 സൈനികരെയും ബലികൊടുത്തു.

    • @muneermuhammad6396
      @muneermuhammad6396 Před 3 dny +28

      തിരിച്ചു കിട്ടുന്ന കണക്ക് പുറത്തു വിടുന്നില്ല ലോകത്ത് മാനക്കേട് കാരണം. എന്നിട്ട് ജനങ്ങളോട് നിർബന്ധിച്ചു സൈന്യത്തിൽ ചേരാൻ കണ്ണുരുട്ടുന്നു. അപ്പോൾ സൈനികർ ചുരുങ്ങുന്നു എന്നർദ്ധം 😂😂

    • @krishnak4901
      @krishnak4901 Před 3 dny

      ​@@muneermuhammad6396ente sahodara nighal ee nattil jeeviku
      Nighal parayunath Logical alla
      Enthe kitti ennane?
      Isreal annathe world class armyan
      Ee iran oke orr 1960ill nikuna rajyamane

    • @Lemononn181
      @Lemononn181 Před 3 dny +14

      ​@@muneermuhammad6396avark chathaal hoorikaleyum Madhya puzha unnumm kittilla athu kond kurach madi indaakum chaakan😂😂

    • @VijayaKumar-oe3sq
      @VijayaKumar-oe3sq Před 3 dny

      ഇസ്രായേലിന് അത് കഴിയില്ല കാരണം അവർക്ക് അതിനുള്ള.. പവർ പ്രവർത്തിക്കുന്നില്ല.... കാരണം അമേരിക്കയിൽ ഇരിക്കുന്ന അപ്പൂപ്പൻ മാറിയാലേ കാര്യം നടക്കൂ... മരിക്കാറായിരിക്കുന്ന ആ..............കുഴപ്പമത്രെയും..ഉണ്ടാകുന്നത്.... 😲😲😲

  • @sayed5797
    @sayed5797 Před 2 dny +3

    അവസാനം ഇന്ത്യ യുടെ ഒരു അപ്രതീക്ഷിതമായ എൻട്രി യുണ്ടാവും മോനേ..... Uffff 🔥🔥🔥

  • @dia1576
    @dia1576 Před 3 dny +27

    03:38 to 03:40...ഇതേ സർപ്രൈസ് നൽകിയതാണ് ഇറാനും... തിരിച്ച് സർപ്രൈസ് നൽകിയത് ഇസ്രായേലും... 😊

  • @whysoserious7553
    @whysoserious7553 Před 3 dny +64

    Ini sudappis varum free free Lebanon 😂😂😂

    • @Poliuser831
      @Poliuser831 Před 3 dny +7

      40 km ulla gazayil jaykanilla, 120 banthikal avida thanne undu, ake kullunnathu satharanakare anu

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft Před 3 dny +7

      R. I. P... ഇസ്രായേൽ... 🌹🌹🌹

    • @renjiths7304
      @renjiths7304 Před 3 dny +1

      😂😂😂😂

    • @whysoserious7553
      @whysoserious7553 Před 3 dny

      @@Poliuser831 lol free Playstation community illekil israel oru naal kondu Gaza ah parking lot aakum remember 6 day war when Israel a** fked every Arab and Muslim country 😂😂😂😂

    • @user-rt6oy9fr5w
      @user-rt6oy9fr5w Před 3 dny +2

      Middle east ൽ പ്രശ്നമുണ്ടാക്കൽ സാമ്രാജ്യത്തെ ശക്തികൾ മുമ്പേ ചെയ്തിട്ടുള്ളതാണ് ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ആയുധമുണ്ടെന്ന് കള്ളം പറഞ്ഞ് അമേരിക്ക ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കി isis താലിബാൻ എന്ന സംഘടനകൾക്ക് പിന്നിലും അമേരിക്കയും ഇസ്രായേലും തന്നെ പക്ഷേ അതിനെക്കുറിച്ച് ഒന്നും ആരും പറയുന്നില്ല

  • @jct127
    @jct127 Před 3 dny +157

    ഷേവ് ഗാസ കഴിഞ്ഞൂ ഇനി ഷേവ് ലബനൻ..! 😂😂

    • @4718.
      @4718. Před 3 dny +8

      Hezbollah ye support cheyunnilla.... But israel vellam kudikkum jayikaan yudham undayaaal

    • @mkds-op2pi
      @mkds-op2pi Před 3 dny

      But Israel is well prepared for invading​@@4718.

    • @adv11139
      @adv11139 Před 3 dny +16

      ​@@4718.Israel ്ന് വേറെ വഴി ഇല്ല.....തീർകുക തന്നെ ചെയ്യും......യുഎസ്,ഇന്ത്യ,യൂറോപ്പ്.....എല്ലാം മൗന സമ്മതം ആണ്......ജിസിസി ഒന്നും ഇതിൽ ഇടപെടില്ല.......ഇറാൻ ഒഴികെ....

    • @inshot315
      @inshot315 Před 3 dny +16

      വീണ്ടും ഒരു ഹിരോഷിമ ആവർത്തിക്കും.....കൂട്ടത്തോടെ ഹൂറികൾ ഒരുക്കാൻ അല്ലാഹു വളരെ തിരക്കിലാണ്😂😂😂😂😂😂

    • @sunaif8945
      @sunaif8945 Před 3 dny +18

      2006 ൽ അവർ ഇസ്രായേലിനെ ശരിക്കും ഷേവ് ചെയ്തു വിട്ടതാ.ഇനി 2024 ലും ഒരു ഷേവ് ഇഷ്രേൽ ഉണ്ടാവുമോ😂😂

  • @user-yw9bc3jv2s
    @user-yw9bc3jv2s Před 2 dny +20

    കോഴിക്കോടിന്റെ മണ്ണിൽ വീണ്ടുമൊരു " ഷേവ്" വേണ്ടിവരും...

  • @sidnhet8
    @sidnhet8 Před 3 dny +12

    ഇതാണ് കാരണം!!
    Surah Al-Baqarah [2.191] നിങ്ങൾ അവരെ കണ്ടെത്തുന്നിടത്തെല്ലാം അവരെ കൊല്ലുകയും, അവർ നിങ്ങളെ എവിടെ നിന്ന് പുറത്താക്കിയോ, അവരെ ആട്ടിയോടിക്കുകയും ചെയ്യുക. മർദനം കൊലയെക്കാൾ കഠിനമാണ്. അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നത് വരെ മസ്ജിദുൽ അവരുമായി യുദ്ധം ചെയ്യരുത്. നിങ്ങളോട് യുദ്ധം ചെയ്യുക, എന്നിട്ട് അവരെ കൊല്ലുക. സത്യനിഷേധികൾക്കുള്ള പ്രതിഫലം അതാണ്.

    • @abdulkadersunaifca9800
      @abdulkadersunaifca9800 Před 3 dny +1

      Adin munbum pinbumulla aayath ariyumo

    • @Oruvan620
      @Oruvan620 Před 3 dny +3

      യുദ്ധസമയത്ത് ശത്രുവിനെ കണ്ടാൽ ആരും പോയി ഉമ്മ കൊടുത്തു പറഞ്ഞയക്കലല്ല!
      ശത്രുവിൻ്റെ നാശംതന്നെയാണ്
      ലക്ഷ്യം! ഏത് വേദവും എടുത്തു
      പരിശോധിച്ചോളൂ.

    • @ijojames1296
      @ijojames1296 Před 3 dny

      Onnum manasilayillaaa.....ethaa language😂

    • @xxxx4xyx
      @xxxx4xyx Před 2 dny +2

      അപ്പൊ ഇവിടത്തെ കാക്കമാരെയും പുറത്താകo...

    • @AsharafNp
      @AsharafNp Před 2 dny

      ​@@xxxx4xyxadyam ninte thanthaye kollu pinne ninte thallaye avasanam eeyum chavu angane enghilum nadu nannavatte

  • @highway7672
    @highway7672 Před 3 dny +57

    ഇന്ന് വെസ്റ്റ് ബാങ്കിൽ കയറി 7 തീവ്രവാദികൾ ഇസ്രായേൽ കൊന്നു ❤🇮🇱❤️
    അടിച്ചു കേറി വാ ഇസ്രായേൽ ❤️🔥

    • @mjpredator46
      @mjpredator46 Před 2 dny +1

      കുമ്പിട്ട് നിൽക്കുകയാണെങ്കിൽ നിൻറെ നിൻറെ അമ്മയും സഹോദരിയും അടിച്ചു തരാം😅

    • @കുട്ടികണ്ണൻസ്വാമികൾ
      @കുട്ടികണ്ണൻസ്വാമികൾ Před 2 dny

      Typical hoori hamas mentality... Ayye... ​@@mjpredator46

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před 3 dny +17

    ഇസ്രായേൽ നു പലസ്തീനിൽ കയറി അടിക്കുന്നതിനു ചില റെസ്ട്രിക്ഷൻസ് ഉണ്ടായിരുന്നു അവരുടെ പൗരന്മാരെ ജീവനോടെ തിരിച്ചെത്തിക്കുക എന്ന പ്രശനം ഉണ്ടായിരുന്നു
    ഹിസ്‌ബുള്ളക്ക് ആ ഓഫർ ഉണ്ടാകില്ല 🤣🤣🤣
    അടി എന്നൊക്കെ പറഞ്ഞാൽ കണ്ടം വഴി ഓടേണ്ടി വരും ഹിസ്‌പുള്ള 🤣🤣
    ഇസ്രായേൽ നു സൈ‌പ്രെസ്സ് രാജ്യവമായി കരാർ ഉള്ളതാണ് അതുകൊണ്ട് അവിടെ നിന്നും അറ്റാക്ക് ചെയ്യാൻ കഴിയും. തിരിച്ചു ഒരു തരി മണ്ണ് സൈപ്രെസ്സ് ഇൽ വീണാൽ യൂറോപ്യൻ യൂണിയൻ മൊത്തം ഇളകും സൈപ്രെസ്സ് നെ തൊട്ടാൽ യൂറോപ് യൂണിയൻ നോക്കിയിരിക്കില്ല എന്ന് അവര് തന്നെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു... യൂറോപ് കാണാത്ത ആയുധങ്ങൾ ഒന്നും ഏതായാലും പുള്ള യുടെ കയ്യിൽ ഇല്ല പിന്നെ ഇപ്പോൾ യൂറോപ് ലെ പല ശകതികളും തീവ്ര വലതു പക്ഷം ആണ് പോരാത്തതിന് ഇന്ത്യ us ഉൾപ്പെടെ ഇസ്രായേൽ നു support മായി ഇപ്പോൾ തന്നെ രംഗത്ത് ഉണ്ട്.....
    അപ്പൊ കോർക്കുമ്പോൾ സൂക്ഷിച്ചില്ലേ വാപ്പ യും പുള്ള യും കടലിൽ പോയി കിടക്കും

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 Před 2 dny +6

    ഇസ്രായേൽ ഫാൻസ്‌ ഒരു കാര്യം പറയാമോ ഓങ്ങിപൂർ യുദ്ധത്തിൽ സുയസ് കനാലും സന മരുഭൂമിയും എജിപ്തിനോട് തോറ്റ് കൊടുത്ത ശേഷം ഏതെങ്കിലും ഒരു യുദ്ധത്തിൽ ഇസ്രായേൽ ജയിച്ചിട്ടുണ്ടോ 😂
    ഇല്ലേ ഇല്ല ഹമസിനോട് ഹിസ്ബുള്ളയോട് അങ്ങനെ ചെറു സംഗങ്ങളോട് വരെ പരാജയം മാത്രം ആണ് ഇസ്രായേൽ ടാക്ടിക്കൽ പരാജയം
    കൂടുതൽ ആളുകളെ കൊന്നത് ഇസ്രായേൽ ആകാം കൂടുതൽ നശിപ്പിച്ചു കളഞ്ഞത് ഇസ്രായേൽ ആകാം യുദ്ധം ജയിച്ചത് മറ്റുള്ളവർ ആണ്

    • @sharongeorge7922
      @sharongeorge7922 Před 2 dny

      Uff തീ 💥

    • @Jamiesonneesham
      @Jamiesonneesham Před dnem +5

      😂😂 ഈ മദ്രസ പൊട്ടൻ ഉറക്കം എണീറ്റില്ലേ ഇത് വരേ

    • @rubikcreation
      @rubikcreation Před dnem

      ​@@Jamiesonneesham പണ്ട് ബ്രിടീഷ് കാരുടെ കൂടെ കൂടി നമ്മുടെ ഇന്ത്യ നാട് നശിപ്പിച്ച സാൻഡേ ക്ലാസ് പൊട്ടനസിന് ഇതിൽ എന്ത് കാര്യം..😂

  • @zainisha3054
    @zainisha3054 Před 3 dny +24

    ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വിജയം നമ്മുടെ നാട്ടിലെ സംഘിച്ചേട്ടൻ എങ്ങനെ സഹിക്കും

    • @ijojames1296
      @ijojames1296 Před 3 dny +18

      Mukkkalpariyanmaranu vishamikkendath

    • @anu_jv
      @anu_jv Před 2 dny +28

      അവര് gaza യെ തള്ളിപ്പറഞ്ഞ് ആണ് ജയിച്ചത്‌.. ഒന്ന് റിസർച്ച് ചെയ്തു നോക്കു ആ PM Candidate എന്താ ചെയ്തേ എന്ന് 🤣🤣🤣

    • @jithusrk8217
      @jithusrk8217 Před 2 dny +7

      @@anu_jv അതൊന്നും ഈ മദ്രസപ്പൊട്ടന് അറിയില്ല 🤣

    • @T11-qz7nf
      @T11-qz7nf Před dnem +1

      മണ്ടാ ഇസ്രയേലിന് പരസ്യ പിന്തുണയാണ് കെയ്ർ സ്റ്റാമർ പ്രഖ്യാപിച്ചത്. മീഡിയ വൺ മാത്രം കണ്ടാൽ അതൊന്നും അറിയില്ല 😂😂

    • @ijojames1296
      @ijojames1296 Před dnem

      @@T11-qz7nf ..ivanmarude vicharam Britain israeline support cheythathukond sunak thottu ennanu.....enthaa alle ivarude oru avastha

  • @Anzee-oq4ox
    @Anzee-oq4ox Před 3 dny +10

    Hisbullah ❤

  • @user-js3dz3jn9c
    @user-js3dz3jn9c Před 2 dny +6

    🇮🇱🫡🫡🫡

  • @lijo.vjoseph5972
    @lijo.vjoseph5972 Před 3 dny +4

    ലോകത്ത് എവിടെയായിരുന്നാലും നമ്മുടെ നേതാക്കന്മാരെ നാം ശ്രദ്ധിക്കുക പ്രത്യയശാസ്ത്രമോ മതമോ എന്തുതന്നെയായിരുന്നാലും അവരെല്ലാം വളരെ സുരക്ഷിതരായിരുന്നു നല്ല ഭക്ഷണവും കഴിച്ച് ആനന്ദിച്ച് നല്ല ജീവിതനിലവാരത്തിലും അവർ കുടുംബത്തോടും കുഞ്ഞുങ്ങളോടും കൂടി സുഖമായി ജീവിക്കുന്നു പ്രത്യയശാസ്ത്രത്തിനും മതത്തിനും ഭൂ പ്രകൃതിയുടെ അതിർവരമ്പുകൾക്ക് അകത്ത് ദേശീയത എന്ന് പറയുന്നതിന് വേണ്ടിയും മണ്ടന്മാരായ മനുഷ്യർ തങ്ങളുടെ മനോഹരമായ ജീവിതം വെറുതെ തീർത്തു കളയുന്നു യുദ്ധം നടക്കുന്ന നാട്ടിൽ ഒന്നും അവിടുത്തെ സാധാരണ ജനങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല തങ്ങൾക്ക് വേണ്ടി തങ്ങളുടെ നേതാക്കന്മാർ ഈ ചെയ്യുന്ന യുദ്ധം തങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും താങ്കളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും ഒരിക്കലും അവർ ആഗ്രഹിക്കുന്നുമില്ല അത് ഉൾക്കൊള്ളുകയുമില്ല എല്ലാവർക്കും അവരുടെ ജീവിതം ജീവിച്ച് തീർക്കണം സമാധാനത്തോടെ അത്രമാത്രം ബാക്കിയുള്ള കുത്തിതിരിപ്പുകളും എല്ലാം നേതാക്കന്മാർക്ക് തിന്നാനും കുടിക്കാനും ആസ്വദിക്കാനും വേണ്ടിയുള്ളതാണ് എന്നുള്ള കാര്യം സാധാരണ ജനം മനസ്സിലാക്കുക മനുഷ്യനെ മനസ്സിലാക്കാൻ കഴിയാത്തതും ജീവൻ എടുക്കുന്നതുമായ ഒരു പ്രത്യയശാസ്ത്രവും ഒരു മതവും ഒരു സംഘടനയും ദൈവികമല്ല നാളെ എല്ലാവരും ഇതിനെ ദൈവത്തിന്റെ മുന്നില് ഉത്തരം പറയേണ്ടി വരും

  • @Kmr1198
    @Kmr1198 Před 3 dny +42

    ഹിസ്‌പുള്ള ഒരു പൂ ചോദിക്കുന്നു ഇസ്രായേൽ ഒരു പൂക്കാലം തന്നെ തിരിച്ചു കൊടുക്കും.

    • @muhsinnp8043
      @muhsinnp8043 Před 3 dny +4

      തിരിഞ്ഞോടിയ ഒരു ചരിത്രം ഉണ്ട് 😂

    • @sunaif8945
      @sunaif8945 Před 3 dny

      പണ്ട് ഇസ്രായേൽ ഒരുപാട് തവണ പൂക്കാലം സമ്മാനിക്കാൻ ലെബനനിലേക്ക് പോയതാ ലെബനൻ തിരിച്ച് രണ്ട് പൂക്കാലം ഇസ്രയേലിന് കൊടുത്ത് അവസാനം തോറ്റ് തൂറി ഓടേണ്ടിവന്നു ഇഷ്രേലിന്😂😂

    • @Kmr1198
      @Kmr1198 Před 3 dny

      @@muhsinnp8043 വിജയിച്ചെന്നു സ്വന്തമായി പ്രഖ്യാപിച്ചതാണ് ഇറാൻ😄. പിന്നെ രണ്ട് തവണ ആയി ആറ് അറബ് രാഷ്ട്രങ്ങൾ ഒരുമിച്ചു നിന്ന് ഇസ്രായേൽ നെ നേരിട്ടിട്ടും വിജയം ഇസ്രായേൽ ആയിരുന്നു.വൻ സ്ഥലവും പിടിച്ചെടുത്തു. എന്തിനാ വീര വാദം വിടുന്നത് bro യുദ്ധം തുടങ്ങിയാൽ ഇറാൻ ശില യുഗത്തിലേക്കു പോകും ഇസ്രായേൽ അത് അറിയാം ലോക രാഷ്ട്രങ്ങക്കും അറിയാം. യുദ്ധം ഉണ്ടാവാദിരിക്കട്ടെ. കൊല്ലപ്പെടുന്നത് അവസാനം ഇറാനിലെ പിഞ്ചു കുട്ടികളും സ്ത്രീകളും ആണ്. അവർ നിരപരാധികളാണ്

    • @Shajahanmk-ij1ph
      @Shajahanmk-ij1ph Před 3 dny +2

      താമര പൂവണോ 😌

    • @Kmr1198
      @Kmr1198 Před 3 dny +11

      @@Shajahanmk-ij1ph തിരിച്ചു ഇറാന് കിട്ടുമ്പോൾ താമര ആണോ മുല്ല ആണോ എന്ന് നോക്കാൻ പോലും കിട്ടില്ല 😄😄

  • @abdullavk2671
    @abdullavk2671 Před 3 dny +11

    ദൈവങ്ങളുടെ പാർട്ടി എന്ന അല്ല
    ദൈവതിൻ പാർട്ടി എന്നാണ്

  • @voiceofresistance5565
    @voiceofresistance5565 Před 2 dny +7

    Hisbullah❤️🔥🔥🔥

  • @georgethampan3531
    @georgethampan3531 Před 3 dny +16

    സദ്ദംഹുസൈനെ അറിയുമോ? കുവൈറ്റ്‌ വാർ നടക്കുന്ന സമയത്ത് ഞാൻ റിയാദിൽ ഒരു കമ്പനിയുടെ ടവർ ക്രെയിൻ ഓപ്പറേറ്റർ ആയിരുന്നു എന്റെ ക്രായിനും സൗദിയുടെ എയർബായ്‌സുമായി അര km മാത്രമുള്ളായിരുന്നു, അന്ന് സദാം പറഞ്ഞത് എന്തൊക്കെ പേടിപ്പിക്കുന്ന കാര്യങ്ങൾ ആയിരുന്നു, ഇറക്കിനെന്തുപറ്റിയെന്നു ചരിത്രം ആണ്
    ഇസ്രായേൽ ഇന്നും നാളെയും ലോകത്ത് അഭിമാനമാകും.............. 🙏

    • @sksk8963
      @sksk8963 Před 3 dny

      Saddam alla paranhath ninte americayan ennit avide ulla niraparadhigale konnu oil um kond poyi ninte America …..

    • @muhammedfahizfaizy4715
      @muhammedfahizfaizy4715 Před 2 dny +1

      ഇറാക്കിനോട് യുദ്ധം ചെയ്തത് അമേരിക്ക അല്ലെ 🤣
      ഇസ്രായേൽ അല്ലല്ലോ
      Israel is nothing without out uncle USA

  • @ViswanathanNair-sn6hc
    @ViswanathanNair-sn6hc Před 3 dny +3

    When this war will finish what happens to the world why all world quite.

    • @jithusrk8217
      @jithusrk8217 Před 3 dny +2

      How about Russia - Ukraine, Armenia - Azerbaijan war ?

  • @ebinjoebin3188
    @ebinjoebin3188 Před 2 dny +3

    Israel ഇപ്പോഴുള്ള നിലപാടിൽ മുന്നോട്ടു പോകുക അവർ ചർച്ചക്ക് വിളിക്കും കുറെയായി വിളി തുടങ്ങിയിട്ട്.. ഒന്നും അവർ ചെയ്യില്ല 🤣

  • @musicalworld2109
    @musicalworld2109 Před 2 dny +5

    Not October 7 , it's started in 1948,
    യാഥാർത്ഥ്യം അറിഞ്ഞിട്ടും മനപ്പൂർവ്വം മറക്കുന്ന മാധ്യമങ്ങളോട് പുച്ഛം മാത്രം...love palasthine 🇵🇸

    • @mathewphilip6123
      @mathewphilip6123 Před 5 hodinami

      Eda madrasa jeevi ( Jesus was born and brought up in palastine, He died on cross and resurrected in Israel, He promised to come again, that's too in Israel, so all Christian countries all around the world will stand with Israel forever 🇮🇱🇮🇳✝️💪🏻

  • @user-zc1lt9jy4t
    @user-zc1lt9jy4t Před 3 dny +26

    Hisbula 👍

    • @user-zj7bj3rc6f
      @user-zj7bj3rc6f Před 3 dny +27

      ഷേവ് ലബൻ😂

    • @user-zc1lt9jy4t
      @user-zc1lt9jy4t Před 3 dny

      Shave Israel....😁

    • @user-rt6oy9fr5w
      @user-rt6oy9fr5w Před 3 dny +1

      പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധന്മാരെയും അടക്കം ഇസ്രായേൽ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു അപ്പോൾ ചിലർ കളവ് പറയും ഹമാസാണ് ഇസ്രായേൽ നരനായാട്ടിന് ഉത്തരവാദി എന്ന് പറയുന്നവർ നിസ്സാരമായ ഈ ചോദ്യങ്ങൾക്ക് മറുപടി പറയാമോ ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം 500 അടുത്ത് നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീനും ഭൂമി കയ്യേറിയും അവിടെയുള്ള പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊലപ്പെടുത്തിയും ക്രൂരമായി പീഡിപ്പിച്ചും ജയിലിൽ അടച്ചും കഷ്ടപ്പെടുത്തുന്ന അതിക്രൂരന്മാർ നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഇത്രയും വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ?
      ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ, ഖാൻ യുനുസിൽ ജബലയിൽ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പതിവുപോലെ വർഷങ്ങളായി ഇസ്രായേൽ കൂട്ടക്കുരുതി ചെയ്യുന്നതോ?
      എന്തുകൊണ്ട് ഇസ്രായേൽ ഭൂപടം ഇല്ലാത്ത ഒരേ ഒരു രാജ്യമായി ലോകത്ത്?
      ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേലിനെ സപ്പോർട്ട് ചെയ്യാൻ ക്രൂരന്മാർക്ക് അല്ലാതെ ആകില്ല
      അത്യാധുനിക ആയുധങ്ങൾ ഉള്ള ഇസ്രായേലിനോട് ആണ് ദുർബലരായ ഹമാസ് പിറന്നനാടിനു വേണ്ടി ചെറുത്തുനിൽക്കുന്നത് എന്ന് അതിശയകരമാണ്
      🧱 സുനിതാ ദേവദാസ് മേഡത്തിന്റെ യൂട്യൂബ് ചാനലിൽ പ്രശസ്ത ചരിത്രകാരനായ സജി മാർക്കോസ് സർ ഇതിനെക്കുറിച്ച് സത്യസന്ധമായ കാര്യങ്ങൾ പറയുന്നുണ്ട്

    • @jct127
      @jct127 Před 3 dny +11

      ഷേവ് കോച്ച് പള്ള

    • @sharavanrshekar5226
      @sharavanrshekar5226 Před 3 dny +13

      Oombulla...😅😅😅

  • @AnasAnas-tp2zc
    @AnasAnas-tp2zc Před 3 dny +24

    Hisbullha❤

    • @adwaithamam7679
      @adwaithamam7679 Před 3 dny

      🔥🔥🔥

    • @amal9475
      @amal9475 Před 3 dny

      വാണം അള്ളാ 😂😊

    • @highway7672
      @highway7672 Před 3 dny +2

      @@AnasAnas-tp2zc ❤️🇮🇱🔥

    • @anu_jv
      @anu_jv Před 2 dny +1

      വെറും പൊള്ള 😆

    • @amal9475
      @amal9475 Před 2 dny +1

      @@AnasAnas-tp2zc 🐕അള്ളാ 🐖🐖🐖

  • @gafoor9855
    @gafoor9855 Před 3 dny +1

    ഈ വാർത്തകൾ ഒക്കെ
    ഈ ചാനലിൽ വരാറുണ്ടോ,,, 🙏🙏🙏🙏🙏

  • @vineethani3109
    @vineethani3109 Před 3 dny +7

    Adutha karachilinulla samayam ayi

  • @sharongeorge7922
    @sharongeorge7922 Před 2 dny +2

    തല്ലി തീർക്കേണ്ടത് തല്ലി തീർക്കണം

  • @shihabkk5488
    @shihabkk5488 Před 3 dny +7

    Hisbulla ❤❤❤

    • @sharavanrshekar5226
      @sharavanrshekar5226 Před 3 dny +4

      Oombulla 😅😅..jai Israel ❤

    • @Sanooshkl10
      @Sanooshkl10 Před 3 dny

      ​@@sharavanrshekar5226കൊതബുള്ള ❤❤❤💩😂

  • @ajilajil2958
    @ajilajil2958 Před 2 dny

    Udhathinu irangunnavar athu ind ithu inda paranjitt kariyam illa sambathikavum adhunika sheshiyum ullavar iranguka

  • @ashkart.k5006
    @ashkart.k5006 Před 3 dny +19

    HISBULLAH 💚

    • @adv11139
      @adv11139 Před 3 dny +11

      Save hisbulla...😂😂😂.... free hisbulla 😂😂

    • @shemeerkhan4963
      @shemeerkhan4963 Před 3 dny

      Ningal Hezbollahyeyo Israelneyo support cheyyanda..news channel parayunna pole alla ivide karyangal

    • @highway7672
      @highway7672 Před 3 dny +1

      @@ashkart.k5006 ❤️🇮🇱

  • @faisalmuthireth
    @faisalmuthireth Před 2 dny +1

    ഇതുപോലെ റിപ്പോർട്ട് ചെയ്യാൻ ലജ്ജതോന്നുന്നില്ലേ മകളെ നിനക്ക് !

  • @jobygeorge9445
    @jobygeorge9445 Před 20 hodinami

    ഹമാസ് ചാനൽ മാതൃഭൂമി 👍

  • @user-qs3jk1hp7z
    @user-qs3jk1hp7z Před 2 dny

    Yudham nadannukondirikkunnu ethu adhitheevaramayal middileast rajiyangalkku ellam panniyakkum athoda keralathinnum panniyakkum enni lokhathil eeathu yudham nadannallum keralathinnannu prashannam

  • @praveenkumarp100
    @praveenkumarp100 Před 3 dny

    Isreyel❤

  • @anukjohnjohn662
    @anukjohnjohn662 Před 3 dny

    Marumi eppozhano ariynne.

  • @abhilashsg691
    @abhilashsg691 Před 3 dny +2

    Swargam full avumallo😂😂😂

  • @abhilashdj
    @abhilashdj Před 3 dny +1

    ലെബനൻ സാമ്പത്തികമായി തകർന്നിരിക്കുന്നു.. ഒരു യുദ്ധം നടത്തിയാൽ അവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം വളരെ വലുത്താണ്.. ഇസ്രായേൽ, അമേരിക്ക, ജർമനി, ഫ്രാൻസ്, ഇന്ത്യ, വൻ സാമ്പത്തിക ശക്തരായ രാജ്യങ്ങൾ ഇസ്രായേലിനെ രഹസ്യമായി സഹായിക്കുന്നുണ്ട്.. വിദ്യാഭ്യാസവും ലോകവിവരവും ഇല്ലാത്ത മനുഷ്യർ ഇരു രാജ്യങ്ങളിലും അല്ലാഹു അക്ബറെന്നും ഇസ്രായേലിന് ജയ് വിളിച്ച് കൊണ്ടും വെടിയേറ്റ് മരിക്കുന്നു...

    • @RR-vp5zf
      @RR-vp5zf Před 3 dny

      Leabnon അല്ല ഇസ്രായേൽ ആണ് ഇപ്പോൾ സാമ്പത്തികമായി തകർന്നത്.. Leabnon കൾ 1 kubooz കഴിച്ചു 2 മാസം വേണം എങ്കിലും fight ചെയ്യും. പക്ഷെ kfc, mcdonal d burger ഇല്ലാതെ israel പട്ടാളത്തിന് 1 day കൂടുതൽ പിടിച്ചു നിൽക്കാൻ കഴിയില്ല. Hamas മായി യുദ്ധം തുടങ്ങിയ ശേഷം israel ൽ നിന്ന് 6 ലക്ഷം ജൂതന്മാർ അവരുടെ യഥാർത്ഥ രാജ്യങ്ങളിലേക്ക് തിരികെ പോയി,, അല്ലേൽ അവർക്ക് hamas മായി യുദ്ധം ചെയ്യേണ്ടി വരും എന്നറിയാം.. നീ ഇവിടെ ഇരുന്ന് കാണുന്നതല്ല യുദ്ധം.. Live war ആണ്.. Street war ൽ ഒന്നും idf ന് പരിചയം ഇല്ല. Israel ന് കഴിയുന്നത് വിമാന മാർഗ്ഗം bomb ഇടാൻ മാത്രമേ അറിയൂ

  • @_sam333
    @_sam333 Před 2 dny +6

    ചൊധിചു മെടിക്കും ഹിസ്ബുല്ള .കുറച് ദിവസം കഴിയുമ്പോ മൊങും അത്രെ ഉള്ളു ...

  • @VargheseAm-ts5dm
    @VargheseAm-ts5dm Před 2 dny +1

    Sakala teevra vati kaleaum. Kollanam

  • @whitemaker_46
    @whitemaker_46 Před 3 dny +13

    അടിച്ചു കേറി വാ വന്നു അണ്ണാക്കിൽ വാങ്ങിച്ചിട്ട് പോ.... 🤭😂

  • @shajidammam964
    @shajidammam964 Před 3 dny +1

    Hamas hisbullha Hutthi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vipin474
    @vipin474 Před 2 dny

    Chekuthanmarkethire ulla yudhathil israelinte oppam❤

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 Před 3 dny +10

    free free sudapi😅😅

  • @rxleee3902
    @rxleee3902 Před 2 dny

    IthinteY idayiL koodi pak koodi varunnund wait and watch Israeli s support palastien ❤❤❤

  • @thehacknologist1692
    @thehacknologist1692 Před 3 dny +3

    ലെബ നൺ ന് കുറച്ച് കൂടി ഭൂപ്രദേശം നഷ്ടമാകും, 2006 ൽ ഒന്നിന് പത്ത് എന്ന തോതിലാണ് ഹിസ് ബൊള്ള വാങ്ങിക്കൂട്ടിയത് / ജൂതർക്ക് വിദ്യാഭ്യാസവും ബുദ്ധിയുമുണ്ട് എന്ന് മനസിലാക്കിയാൽ നന്ന്!

  • @user-lw8ig3di9o
    @user-lw8ig3di9o Před 3 dny +1

    Apol...esraeelintey god father america alley.para

  • @Niki00037
    @Niki00037 Před dnem

    Isreyel❤❤❤ polikada

  • @yahyakp6652
    @yahyakp6652 Před 2 dny

    ദൈവങ്ങളുടെയല്ല ദൈവത്തിന്റെ

  • @user-fl1mz4md1v
    @user-fl1mz4md1v Před 2 dny

    Enthikkeyo padichu parayunnu😂😂😂

  • @achumuralimurali8428
    @achumuralimurali8428 Před 5 hodinami

    എല്ലാം ചൊറിച്ചിൽ കൊണ്ട് ഉണ്ടാകുന്നു ഇവിടെ കിടന്നു കരയാൻ കുറെ മാപ്രകുട്ടങ്ങളും

  • @athulk___
    @athulk___ Před 3 dny

    ആഹാ.. അടിച്ചു കേറി വാ 😍😍😍😍😍😍

  • @sportzfever
    @sportzfever Před 2 dny

    Poor Israeli trees

  • @SHERRYBABU555
    @SHERRYBABU555 Před 3 dny +1

    Ningaloodee koottukaar cheethayaneengil ningaloom nasheekkoom ....

  • @shihabhasan1741
    @shihabhasan1741 Před 2 dny

    Insha allah യുദ്ധങ്ങൾ ഉണ്ടാകട്ടെ 💕

  • @SHERRYBABU555
    @SHERRYBABU555 Před 3 dny +2

    daivangaloodee party Sathya Daivatheen valathu karathalee Harmegeddon yudhethil theeroom.❤Repent our Sins Kingdom of our Father is close..

  • @shinasn7502
    @shinasn7502 Před 2 dny +1

    ലോകത്തിന്റെ ചെണ്ട ഇച്രായേൽ 😂😂

  • @ShamsudheenShm
    @ShamsudheenShm Před dnem

    ഇങ്ങനെ അപരാധം ചെയ്യരുത്, പറയരുത് ദൈവത്തിന്റെ പാർട്ടി എന്ന് പറയൂ

  • @sonybaby5523
    @sonybaby5523 Před 3 dny

    Pattini anaelum Hisbulla adutha kazha... Pattini mattan aa fund kodutha nannayirikkum.

  • @voiceofresistance5565

    ഹിസ്ബുള്ള അല്ല ഹിസ്‌ബുല്ല

  • @timetothink8939
    @timetothink8939 Před 3 dny +1

    GaZa municipalityil kure Sadharanakkare Konna pole akilla Lebanon Yudham 😂😂
    Shdjam keerum 😂

  • @dreamcatcher3791
    @dreamcatcher3791 Před 2 dny

    Evida kidannu kurakkunna Kerala hamas kunjugalod
    Ethu hoorikale swantham aakan ulla oru avasaram aanu sports man spirit edukk kidannu karayathe..😆😆

  • @babunutek6856
    @babunutek6856 Před 2 dny

    അധികം വൈകാതെ അധിനിവേശഭീകര ഇസ്റായേൽ ഭസ്മമാകും തീർച്ച

  • @vsn2024
    @vsn2024 Před 3 dny

    മാതൃഭൂമി വേണ്ട.

  • @deepakm.n7625
    @deepakm.n7625 Před 3 dny +3

    4:55.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 l

  • @ajikondedan2376
    @ajikondedan2376 Před 3 dny +17

    ഈ ലേബനോൻ ന്റെ ആശാൻ ആയ ഇറാൻ ന്റെ അകത്ത് കയറി ആക്രമണം നടത്തി കരുത്തു കാണിച്ചിട്ടുണ്ട് ഇസ്രായേൽ, അപ്പോഴാ...😅
    ആശാനെ പേടിയില്ല, പിന്നെ ആണോ ശിഷ്യനെ..😊

    • @sunaif8945
      @sunaif8945 Před 3 dny

      വെറുതെ തള്ളി നടന്നിട്ട് കാര്യമില്ല.ചരിത്രത്തിൽ ഇത് വരെ ഇസ്രായേലിൻ യുദ്ധം ചെയ്തു ജയിക്കാൻ സാധിച്ചിട്ടില്ലാത്ത ലോകത്തെ ഒരേഒരു രാജ്യം അത് ലെബനനാണ് 1982 മുതൽ 2006 വരെ പല യുദ്ധങ്ങളിലും ഇസ്രായേൽ ലെബനനോട് തോറ്റ് തൂറി ഓടിയിട്ടുണ്ട് അതും ഇറാന്റെ വെറും ശിങ്കിടികളായ ഹിസ്ബുള്ളയോട്😂
      ലെബനൻ ഇസ്രായേൽ ചരിത്രം കുറച്ചെങ്കിൽ അറിഞ്ഞ് നോക്ക്

    • @DocTor-lw9wy
      @DocTor-lw9wy Před 3 dny +2

      😂😂😂😂 uvva ennitu iran 300 missile ayachittu oru vaanam polum thirichu vittilla isreal , pedichitta 😂

    • @iyeraishu1
      @iyeraishu1 Před 3 dny

      Aa missile israel il pathicho two wheeler nte engine vechittu uhdakkiya unakka missile alle😂😂. Enittu iran nte president nu endhu patti​@@DocTor-lw9wy

    • @ajikondedan2376
      @ajikondedan2376 Před 3 dny +1

      @@DocTor-lw9wy 300 മിസൈൽ അയച്ചെങ്കിലും പ്രത്യേകിച്ച് ഗുണം ഒന്നും ഇറാൻ ന് ഉണ്ടായില്ല, ആക്രമിക്കപെട്ടത് ഇസ്രായേൽ എന്ന രാഷ്ട്രം ആണ് അവർ വെറുതെ ഇരിക്കില്ല എന്ന് ഇസ്രായേൽ ന്റെ ചരിത്രം അറിയുന്നവർക്ക് അറിയാം, അവർ ഇറാൻ ന്റെ അകത്ത് കയറി തന്നെ air സ്ട്രൈക്ക് നടത്തിയത് അപ്പോൾ നിങ്ങൾ അറിഞ്ഞിട്ടില്ല...
      ജൂതനെ മിഡിൽ ഈസ്റ്റിൽ നിന്നും ഓടിക്കാൻ നടന്നു നിരപരാധികളായ മുസ്ലിം സഹോദരങ്ങൾ ചത്തൊടുങ്ങുന്നു..
      ജൂതനെ ഒരു മനുഷ്യൻ ആയി കാണാൻ അറബികൾ എന്ന് പഠിക്കുന്നുവോ അന്ന് തൊട്ട് അവർക്ക് സമാധാനത്തോടെ പാലെസ്തീനിൽ ജീവിക്കാം...

    • @vishnu8041
      @vishnu8041 Před 3 dny

      aaa oombi , pinne Israel keri bomb itt thkartha s 300 okkr iranil. allate ninde ammede pooril aanida veshide mone​@@DocTor-lw9wy

  • @jacksonfrancis3009
    @jacksonfrancis3009 Před 2 dny

    All eyes on😂😂

  • @sunilk8351
    @sunilk8351 Před 2 dny

    Media thalli marikkum
    Kerala media

  • @aboobakarsidhik3065
    @aboobakarsidhik3065 Před 3 dny

    Israilintea ahankaram avasikatea

  • @junaispp6640
    @junaispp6640 Před 3 dny

    Hisbulla hamas Hoothi iran

  • @farisfari7509
    @farisfari7509 Před dnem

    🇵🇸🇵🇸🇵🇸🤲🤲🤲🤲

  • @Sanooshkl10
    @Sanooshkl10 Před 3 dny +4

    ആദ്യം വീരവാദം പിന്നെ ഇരവാദം shave 🤲🤣🤣🤣

  • @Socra_Tez
    @Socra_Tez Před 3 dny +10

    ചെന്ന് കേറി കൊട് 😄

  • @farisfari7509
    @farisfari7509 Před dnem

    🇮🇷💪💪💪💪

  • @aagodia3819
    @aagodia3819 Před 19 hodinami

    Israel 🇮🇱 li nay ,Palestine, choriyan chennu , final Palestine 🇵🇸 valiya thiri cadi kitti , Eppol erinu mo gu nu 😅😅😅😅😅

  • @sudhansudhank7286
    @sudhansudhank7286 Před 3 dny +5

    Evanmaru evide undo nasikkim

    • @user-rt6oy9fr5w
      @user-rt6oy9fr5w Před 3 dny +2

      Middle east ൽ പ്രശ്നമുണ്ടാക്കൽ സാമ്രാജ്യത്തെ ശക്തികൾ മുമ്പേ ചെയ്തിട്ടുള്ളതാണ് ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ആയുധമുണ്ടെന്ന് കള്ളം പറഞ്ഞ് അമേരിക്ക ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കി isis താലിബാൻ എന്ന സംഘടനകൾക്ക് പിന്നിലും അമേരിക്കയും ഇസ്രായേലും തന്നെ പക്ഷേ അതിനെക്കുറിച്ച് ഒന്നും ആരും പറയുന്നില്ല

    • @Abdu_azeez
      @Abdu_azeez Před 3 dny

      Poda sangi poori mwone

    • @user-rt6oy9fr5w
      @user-rt6oy9fr5w Před 3 dny +2

      പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധന്മാരെയും അടക്കം ഇസ്രായേൽ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു അപ്പോൾ ചിലർ കളവ് പറയും ഹമാസാണ് ഇസ്രായേൽ നരനായാട്ടിന് ഉത്തരവാദി എന്ന് പറയുന്നവർ നിസ്സാരമായ ഈ ചോദ്യങ്ങൾക്ക് മറുപടി പറയാമോ ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം 500 അടുത്ത് നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീനും ഭൂമി കയ്യേറിയും അവിടെയുള്ള പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊലപ്പെടുത്തിയും ക്രൂരമായി പീഡിപ്പിച്ചും ജയിലിൽ അടച്ചും കഷ്ടപ്പെടുത്തുന്ന അതിക്രൂരന്മാർ നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഇത്രയും വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ?
      ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ, ഖാൻ യുനുസിൽ ജബലയിൽ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പതിവുപോലെ വർഷങ്ങളായി ഇസ്രായേൽ കൂട്ടക്കുരുതി ചെയ്യുന്നതോ?
      എന്തുകൊണ്ട് ഇസ്രായേൽ ഭൂപടം ഇല്ലാത്ത ഒരേ ഒരു രാജ്യമായി ലോകത്ത്?
      ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേലിനെ സപ്പോർട്ട് ചെയ്യാൻ ക്രൂരന്മാർക്ക് അല്ലാതെ ആകില്ല
      അത്യാധുനിക ആയുധങ്ങൾ ഉള്ള ഇസ്രായേലിനോട് ആണ് ദുർബലരായ ഹമാസ് പിറന്നനാടിനു വേണ്ടി ചെറുത്തുനിൽക്കുന്നത് എന്ന് അതിശയകരമാണ്
      🧱 സുനിതാ ദേവദാസ് മേഡത്തിന്റെ യൂട്യൂബ് ചാനലിൽ പ്രശസ്ത ചരിത്രകാരനായ സജി മാർക്കോസ് സർ ഇതിനെക്കുറിച്ച് സത്യസന്ധമായ കാര്യങ്ങൾ പറയുന്നുണ്ട്

    • @DocTor-lw9wy
      @DocTor-lw9wy Před 3 dny

      Ni karanju mezhukada chaanakam theenee

  • @AnanthaNathPrasad16
    @AnanthaNathPrasad16 Před 2 dny

    ഇനി ശേവ് ലബനൻ 😂

  • @jintojacob1632
    @jintojacob1632 Před 2 dny

    Evanmaru lokam nasippikum muslim world lokathinu nasham anu

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Před 3 dny

    😂😂😂😂😂😂😂😂കോപ്പ്

  • @Sigmalicode7071
    @Sigmalicode7071 Před 3 dny

    Sudappi free പാലസ്തീന്‍ 😮

  • @ShyamRaj-xj9ee
    @ShyamRaj-xj9ee Před 2 dny

    Muslim kidane karayale 😅😅

  • @pky802
    @pky802 Před 2 dny +1

    ഇവിടെയൊക്കെ പൊട്ടുന്നത് ഇന്ത്യൻ ആയുധങ്ങൾ ഇന്ത്യ ഇസ്രായേൽ ♥️♥️

  • @mohamed-bw2rd
    @mohamed-bw2rd Před 3 dny

    യുദ്ധം ഇല്ല മോളെ, 😂😂😂
    അവർ ബാഡ്രിയിൽ മുട്ടി ഫോർ കളിക്കാനു

    • @Unnaise
      @Unnaise Před 3 dny

      ഏക ദൈബ്ബ പോരാളി 😂😂

  • @deepakdezz5385
    @deepakdezz5385 Před 3 dny

    Please yudham cheyyaruth 😢 kure aalukal matikkum 😢

  • @user-qy7sg5tt6s
    @user-qy7sg5tt6s Před 2 dny +2

    🇮🇳❤🇮🇱

  • @user-nv6nt6bw6b
    @user-nv6nt6bw6b Před 3 dny +2

    ഏതായാലു ഇസ്രയേലിൻ്റെ ഉറക്കം കെട്ടു പാവങ്ങൾ മിത്രങ്ങൾ മരിച്ച് വീണാലും കുറച്ചൊക്കെ ഇസ്രയേലിൽ നിന്നും ചത്ത് പോവുന്നുണ്ടല്ലോ അത് മതി

    • @sijanpp9282
      @sijanpp9282 Před 3 dny +4

      😂😂😂😂😂 അവിടെ ഒന്ന് ഇവിടെ 1000 എന്നിങ്ങനെ അല്ലെ കണക്ക് നരഖിക്കുന്നവർ 10 ലക്ഷം മരണം ഗാസയിൽ മാത്രം 50000 കടന്ന് കാണും ഇപ്പോൾ പറയുന്നത് ഒന്നും ശരി ആയ കണക്കാണോ ചോദിച്ച് വാങ്ങുന്നതല്ലെ സന്തോഷത്തോടെ വാങ്ങി കൂട്ടട്ടെ

    • @Sanooshkl10
      @Sanooshkl10 Před 3 dny

      ​@@sijanpp9282😂

  • @user-km4bx1br4j
    @user-km4bx1br4j Před 3 dny

    ഇസ്രാഈലിന്റെ നാളുകൾ എണ്ണ പെട്ടു 😂😂..
    2027ഓടെ ഇസ്രായേൽ
    സമ്പൂർണ ചാരം...😂😂

  • @AbuVk-iu8vf
    @AbuVk-iu8vf Před 3 dny +5

    Jootha pooranmar odi olikkum 😅😅😅😅😅😅😅

    • @AbhijithS-jh5lm
      @AbhijithS-jh5lm Před 3 dny +7

      ഇപ്പോൾ കണ്ടു കൊണ്ടോണ്ട് ഇരിക്കുന്നു ത് 😅

    • @Socra_Tez
      @Socra_Tez Před 3 dny

      😄😄😄

    • @roshanthomaskj2834
      @roshanthomaskj2834 Před 3 dny

      Pavapetta palestinikale rekshikaaan pataathe tunnelil keri olichirunath Hammas um Sinwarum😂😂😂😂😂😂😂
      Ismail Haniyeh pedichu qatarl irunu naayinta mwonte kuttikalum ammayum bandhukalum elaam Gaza l chaaram aaayi. 😢😢😢😢

  • @Cringemanic123-bm6bm
    @Cringemanic123-bm6bm Před 2 dny +1

    India ❤ israel

  • @sidhiksidhikkm
    @sidhiksidhikkm Před 3 dny +6

    Hisbulla, hoothi, hamas, iran, 🌹♥️
    ഇസ്രായേലിനെയും, അമേരിക്കയെയും തകർക്കണം

    • @highway7672
      @highway7672 Před 3 dny +4

      സുന വെട്ടി തോല്പിക്കും 😂

    • @MuhammedAshifali-nv6gv
      @MuhammedAshifali-nv6gv Před 2 dny

      ​@@highway7672 ജൂതർക്കും സുന പകുതിയേ ഉള്ളൂ 😝

    • @Yoonji_marry_me.
      @Yoonji_marry_me. Před 20 hodinami

      ​@@MuhammedAshifali-nv6gv ജൂതന്റെ ആചാരങ്ങൾ കോപ്പി അടിച്ചപ്പോ കോയയുടെ സുന പോയി 😂

  • @basheerk1840
    @basheerk1840 Před 3 dny +1

    28എപ്പോഴു൦ രണ്ട്പൂജിയംചേർക്കണ൦ ഇസ്രായീൽ ഒരിക്കലു൦ സത്യ൦പറയീല്ല

  • @Ashrafwayanad9752
    @Ashrafwayanad9752 Před 2 dny

    ❤❤❤❤hisbullah iraan yemen hamas ❤❤❤❤

  • @vinujose7769
    @vinujose7769 Před 2 dny

    Lebonon muzhuvan ayi nashikum

  • @user-uy7xp4jk3j
    @user-uy7xp4jk3j Před 2 dny

    ദൈവങ്ങളുടെ പാർട്ടി എന്നല്ല ദൈവത്തിന്റെ പാർട്ടി എന്നാണ് സ്കൂൾ അറിയാത്തത് പറയരുത് വിവരക്കേട് വിളമ്പരുത്

    • @sunrays5203
      @sunrays5203 Před dnem +1

      സ്കൂളിൽ തീവ്രവാദത്തിനെ കൊണ്ട് പഠിപ്പിക്കുന്നില്ല hey....
      മദ്രസയിൽ പഠിച്ച നിനക്ക് അറിയാത്തത് കൊണ്ട് ഞമ്മള് എല്ലാം എന്ത് ചെയ്യാൻ ആണ് 😂😂😂😂

  • @kamarudheenvk1814
    @kamarudheenvk1814 Před 2 dny

    9മാസമായി ഹമാസിനെ തൊടാൻ പറ്റുന്നില്ല എന്നിട്ടല്ലേ ഹിസ്ബല്ല

    • @sportzfever
      @sportzfever Před 2 dny

      Allah vs the god of Israel and Christian’s let’s see who wins..

  • @khanshamsheer507
    @khanshamsheer507 Před 2 dny

    അപ്പൊ ഷേവ് ഇസ്രായേൽ.. 😂😂

  • @jackdaniel9965
    @jackdaniel9965 Před 3 dny +1

    ഇന്ത്യ സാമ്പത്തിക ശക്തിയോ ഏത് കണക്കിൽ ആണ് അങ്ങ് അറിഞ്ഞത്... ചെന്ന് നോക്ക് പട്ടിണിയിൽ എത്രമത്തെ സ്ഥാനം ആണെന്ന്

  • @Saharasanghchalak
    @Saharasanghchalak Před 3 dny +1

    ജയ് ഇന്ത്യ ജയ് ഹാമാസ്

  • @nabeelc512
    @nabeelc512 Před dnem

    Hisbullah❤