'രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം' | Rahul Gandhi | BJP | Hindu

Sdílet
Vložit
  • čas přidán 1. 07. 2024
  • 'രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം' പാർലമെന്റിലെ രാഹുലിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി
    #rahulgandhi #bjp #hindu
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 317

  • @sajisaketham7764
    @sajisaketham7764 Před 4 dny +141

    ഹിന്ദുവിൻ്റെ മൊത്തം കാര്യം പറയാൻ ഇവരാരുവാ..

    • @hera6181
      @hera6181 Před 4 dny +36

      ഹിന്ദുക്കൾ തന്നെ...

    • @prasadp8067
      @prasadp8067 Před 4 dny

      നിങ്ങൾക്ക് അപമാനം ഇല്ലേ കുഴപ്പം ഇല്ല ഹിന്ദു അക്രമകാരികളും വെറുപ്പ് ഉളവാക്കുന്നവരും ആണെന്ന് രാഹുലൻ പറഞ്ഞാൻ ഹിന്ദുക്കൾ ചോദ്യം ചെയ്യും ഉളുപ്പില്ലാത്ത ഹിന്ദു ന്ന് പറയുന്നവർ അതുകണ്ടു ഇളിച്ചിരിക്കും

    • @jithinkumar6893
      @jithinkumar6893 Před 4 dny +13

      baaki ullavar koyamarude clean cheyth kodukn nadakunnd😂

    • @arunm6727
      @arunm6727 Před 4 dny

      Hindukal alla 👟nakkikal​@@hera6181

    • @rahiriya656
      @rahiriya656 Před 3 dny

      PINNE AARU PARAYUM NIGALARUM EETTEDUTHU KANDITTILLA, DANKIPPANI POLE THUDACHU NEEKKENDATHANU ENNANU CONGRESS PARAYNNATH

  • @hussaintk3559
    @hussaintk3559 Před 4 dny +127

    ഒരിക്കലും ഈ വർഗീയവാതികളൊട് മാപ്പ് പറയരുത്

    • @vijayanachari-dl5vb
      @vijayanachari-dl5vb Před 4 dny +22

      വർഗ സ്നേഹമാണോ...? അവന്റെ മാപ്പും കോപ്പുമാല്ലാവേണ്ടത്. കോടതിതീരുമാനിക്കട്ടെ..

    • @sreekala7690
      @sreekala7690 Před 4 dny +19

      കേസ് ആക്കണം അവന്റ മാപ് ആർക്കു വേണം

    • @PRAJA_2.0
      @PRAJA_2.0 Před 4 dny

      ഹിന്ദുത്വ തീവ്രവാദികളുടെ ദീനരോദനം .

    • @PadanayakanPadanayakan
      @PadanayakanPadanayakan Před 4 dny +5

      @@sreekala7690 തള്ള് മോങ്ങി
      കള്ള താടി മോങ്ങി
      ഉലകം ചുറ്റും മോങ്ങി
      കാറണ്ടി മോങ്ങി
      ബോണ്ട്ജി മോങ്ങി
      ചോര്‍ച്ചജി മോങ്ങി
      പണ്ടും ഇന്നും വായ തുറന്നാല്‍ വിഷം മാത്രം ചീറ്റും മോങ്ങി

    • @akku6932
      @akku6932 Před 3 dny +1

      Bro avar muslimukale vare kathikum😢

  • @user-rq6gm3tu3b
    @user-rq6gm3tu3b Před 4 dny +46

    അമ്പലം ബിജെപി യ്ക്ക് തീറെഴുതി തന്നത് അല്ല

    • @sreelatha861
      @sreelatha861 Před 7 hodinami +1

      പിന്നെ ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കുന്ന കമ്മ്യൂണിസ്റ്റ്‌കാരുടെ യാണോ?

  • @humayoonkabirkabir5957
    @humayoonkabirkabir5957 Před 4 dny +67

    ഇത് കൊണ്ടൊന്നും ഭയപ്പെടില്ല. ഇന്ത്യാ മുന്നണിയും രാഹുൽ ജി യും.

  • @edwinwilson1699
    @edwinwilson1699 Před 4 dny +94

    മോഡിയാണ് ഹിന്ദു സമൂഹത്തിനോട് മാപ്പ് പറയേണ്ടത് ...

    • @prasadp8067
      @prasadp8067 Před 4 dny +17

      എഡ്വിൻ നിങ്ങടെ കാര്യം പറഞ്ഞാൽ മതി ഹിന്ദുവിന്റെ അവർ നോക്കിക്കോളും

    • @jithinkumar6893
      @jithinkumar6893 Před 4 dny

      ​@@prasadp8067❤

    • @PadanayakanPadanayakan
      @PadanayakanPadanayakan Před 4 dny

      തള്ള് മോങ്ങി
      കള്ള താടി മോങ്ങി
      ഉലകം ചുറ്റും മോങ്ങി
      കാറണ്ടി മോങ്ങി
      ബോണ്ട്ജി മോങ്ങി
      ചോര്‍ച്ചജി മോങ്ങി
      പണ്ടും ഇന്നും വായ തുറന്നാല്‍ വിഷം മാത്രം ചീറ്റും മോങ്ങി

    • @anandhuanilkumar5862
      @anandhuanilkumar5862 Před 3 dny +9

      എന്ത് കാര്യത്തിനു വേണ്ടിയാണ് പറയേണ്ടത്. അതുകൊണ്ട് ഒന്ന് പറയുമോ????

    • @433Footballer
      @433Footballer Před 3 dny +1

      ​@@anandhuanilkumar5862മംഘൽ സുത്ര് ൻ്റെ പ്രസംഗത്തിന്...
      സ്വയം ദൈവം എന്ന് പറഞ്ഞ് ആൾക്കാരെ പറ്റിക്കുനതിന്...😂

  • @abdulgafoorv9522
    @abdulgafoorv9522 Před 4 dny +132

    നിലപാടിന്റെ രാജകുമാരൻ രാഹുൽജി 🧡🤍💚

    • @user-fn6dx9ob3h
      @user-fn6dx9ob3h Před 4 dny +18

      പറി

    • @jayaraj6047
      @jayaraj6047 Před 4 dny +18

      ആക്കിയതാണോ...🙄
      തെരെഞ്ഞെടപ്പിനെ മുൻപ്, പപ്പുമോൻ, പറഞ്ഞ ഒരു കാര്യമുണ്ട്...
      എഴുതിവെച്ചോളൂ,2024, ഇൽ, മോദി, പ്രധാനമന്ത്രിയാകില്ല എന്ന്.
      എന്നിട്ടോ...
      ഇതാണോ നിലപാട്...
      അപ്പോൾ സത്യമായിട്ടും, ആക്കിയതാണ്, താനല്ലേ...
      😄😄😄

    • @subinmathew3894
      @subinmathew3894 Před 4 dny +1

      ​@@user-fn6dx9ob3hkuninju noku....apol kanam

    • @PRAJA_2.0
      @PRAJA_2.0 Před 4 dny

      ഹിന്ദുത്വ തീവ്രവാദികളുടെ ദീനരോദനം കാണുന്നുണ്ടല്ലോ

    • @sukusukuthan
      @sukusukuthan Před 4 dny +5

      പട്ടാഭിഷേകം എന്ന്നവോ പട്ടായാ പപ്പു ഡേ

  • @nakshatracollection2029
    @nakshatracollection2029 Před 4 dny +50

    മാപ്പ് പറയാൻ മൂപ്പർ എന്താ സവർക്കാരോ?

    • @nanduk9394
      @nanduk9394 Před 3 dny +7

      രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞിട്ട് ഉണ്ടല്ലോ😅

  • @abhayankvasu9307
    @abhayankvasu9307 Před 4 dny +74

    ശിവന്റെ ഫോട്ടോയെ കൂവിയ ബിജെപി എംപി മാർ ആദ്യം മാപ്പ് പറയട്ടെ

  • @ShajiCk-nf8gx
    @ShajiCk-nf8gx Před 4 dny +55

    ഈ പരിപ്പു ഇവിടെ വേവില്ല

  • @najmanisar1483
    @najmanisar1483 Před 4 dny +44

    എന്താണ് പറഞ്ഞത് ശരിക്ക് ഒന്ന് പാർലമെന്റിലെ പ്രസംഗം ഒന്ന് കേട്ട് നോക്കൂ ഇങ്ങനെയൊക്കെ പറഞ്ഞാണോ രാഷ്ട്രീയം വളർത്തുക അസത്യത്തിന് സ്ഥാനമില്ല സത്യമേ വിജയിക്കൂ

  • @Rabbei742
    @Rabbei742 Před 4 dny +72

    അങ്ങനെയാണെങ്കിൽ, മോഡി, ഇലക്ഷൻ സമയത്ത് പറഞ്ഞ കാര്യത്തിന് മാപ്പ് പറയുമോ????????????????????????

    • @khanjafar2010
      @khanjafar2010 Před 4 dny +3

      @@Rabbei742modiii manipoor drohii rajaya drohii

  • @rightway1797
    @rightway1797 Před 4 dny +75

    ഇവൾ സ്‌മൃതിക്ക് പകരമാണോ 🤭

  • @suhailmuhmed6074
    @suhailmuhmed6074 Před 4 dny +50

    രാഹുലിന്റെ പേര് അതിന് രാഹുൽ സവർക്കർ എന്നല്ല മോളേ 😄

    • @aneeshkumar2311
      @aneeshkumar2311 Před 4 dny

      Rahul gandi alle

    • @Gold12342
      @Gold12342 Před 4 dny

      ഗാന്ധി എന്ന് എങ്ങനെയാ വന്നത് അതുടെ പറ വാണമേ 🚽

    • @alfredpennyworth177
      @alfredpennyworth177 Před 3 dny +7

      Pinnenthua maino ennano?

    • @manjushabiju9585
      @manjushabiju9585 Před 3 dny +8

      രാഹുൽ ഒന്നാന്തരമായി മാപ്പ് പറഞ്ഞിട്ടുണ്ട് ഇനിയും പറയും

    • @akhilraj1186
      @akhilraj1186 Před 3 dny +6

      അയാൾ എത്ര പ്രാവിശ്യം മോഡിയോട് മാപ് പറഞ്ഞിട്ടുണ്ട് 😂😂..

  • @mathew9976
    @mathew9976 Před 4 dny +18

    എന്തിനാണ് മാപ്പ് പറയേണ്ടത്

  • @Yessljaleel
    @Yessljaleel Před 3 dny +10

    ഹിന്ദു മതത്തിൻറെ പേര് പറഞ്ഞ് മോദി രാഷ്ട്രീയം കളിക്കുകയാണ് യഥാർത്ഥത്തിൽ മോഡിയാണ് മാപ്പ് പറയേണ്ടത്

  • @saifcheenucheenu5037
    @saifcheenucheenu5037 Před 3 dny +15

    ഹിന്ദു വിന്റെ മൊത്തം കുത്തക ബിജെപി ക് കൊടുത്തോ

    • @vyshakhkrishnan1021
      @vyshakhkrishnan1021 Před 3 dny +3

      Nijal hindukalkkum chothikkanam parayannum arakilum vendayi...

    • @sarukarthika7768
      @sarukarthika7768 Před 21 hodinou +2

      ഹിന്ദുവിനെ പറഞ്ഞാൽ ഏതു ഹിന്ദുവിനും പ്രതികരിക്കാം. എന്നാലും നിനക്ക് ആ കുത്തക ഞങ്ങൾ തരില്ല

  • @dominicvarith6373
    @dominicvarith6373 Před 3 dny +5

    വിവരമുള്ള ഒരുത്തനും ഇല്ലെടെ ഈ bjp യിൽ.. 🤔

  • @Vish-101
    @Vish-101 Před 4 dny +24

    രാമനെ വിറ്റ മോദിയാണ് മാപ് പറയുടേത്

  • @user-rq6gm3tu3b
    @user-rq6gm3tu3b Před 4 dny +14

    നിങ്ങൾ അമ്പലത്തിൽ കയറുമ്പോൾ രാഹുലും കയറും എങ്കിൽ ബിജെപി പറയട്ടെ രാഹുൽ മുസ്ലിംസ് ആണ് എന്ന്

  • @RajanMega-in3hw
    @RajanMega-in3hw Před 3 dny +7

    ഇവർ സുഷമാ സ്വരാജിൻ്റെ മകളല്ലെ...? അപ്പൊ ഇവരിലും കുടുംബാധിപത്യം ഉണ്ട്...

  • @ShajiCk-nf8gx
    @ShajiCk-nf8gx Před 4 dny +11

    വർഗീയ കാർഡ് എടുക്കണ്ട മോനെ

  • @sajimv6199
    @sajimv6199 Před 4 dny +16

    മൊത്തം ഹിന്ദുക്കളുടെ ഉത്തരവാദിത്വം ബിജെപി എന്നാണ് ഏറ്റെടുത്തത് സ്വയം തീരുമാനിച്ചാൽ മതിയോ

  • @abdulrasheedppppr9907
    @abdulrasheedppppr9907 Před 2 dny +3

    രാഹുൽ ഗാന്ധിയോട് മാപ്പ് പറയണം

  • @jacobtharayil7252
    @jacobtharayil7252 Před 4 dny +6

    Let BJP talk about Manipur and NEET... 😄

  • @premamenon7927
    @premamenon7927 Před 4 dny +10

    Reporter is wrong...U r lying...mapra

  • @DoDo-vl2re
    @DoDo-vl2re Před 3 dny +5

    Rahul Gandhi 🫰🏻💙🤍

  • @nasarmp
    @nasarmp Před 2 dny +3

    ചോർന്നൊലിക്കുന്ന രാമക്ഷേത്രം ഉണ്ടാക്കി ജനങ്ങളെ പറ്റിച്ച മോദിയാണ് പറയുന്നത് ഞങ്ങളാണ് ഹിന്ദു രക്ഷകർ 😂🙏

  • @ranjith3022
    @ranjith3022 Před 4 dny +22

    ചെറിയ വട കൊടുത്ത് വലിയ വട മേടിച്ചു 😹

    • @PadanayakanPadanayakan
      @PadanayakanPadanayakan Před 4 dny

      തള്ള് മോങ്ങി
      കള്ള താടി മോങ്ങി
      ഉലകം ചുറ്റും മോങ്ങി
      കാറണ്ടി മോങ്ങി
      ബോണ്ട്ജി മോങ്ങി
      ചോര്‍ച്ചജി മോങ്ങി
      പണ്ടും ഇന്നും വായ തുറന്നാല്‍ വിഷം മാത്രം ചീറ്റും മോങ്ങി

  • @Joney838
    @Joney838 Před 4 dny +22

    രാഹൂൽ❤❤❤❤❤

  • @user-dn4lf5pt3m
    @user-dn4lf5pt3m Před 4 dny +18

    രാഹുൽ ഡബിൾ സ്ട്രോങ്ങാ 👍👍👍👍👍👍👍👍

  • @rajinamathew1329
    @rajinamathew1329 Před 4 dny +5

    Rahul Gandhi 💪🔥

  • @shajahaninshan867
    @shajahaninshan867 Před 4 dny +4

    രാഹുൽ 💯💯💯💯

  • @mustafafashion887
    @mustafafashion887 Před 4 dny +5

    Rahul right bola. Hindu hate nahee bolthahe wohee bola.

  • @SriRamchandran29
    @SriRamchandran29 Před 2 dny +2

    Rahul Gandhi Zindabad....Jai Sree Rahul Gandhi Zindabad....Jai Sree Ram

  • @vishnuvichu1849
    @vishnuvichu1849 Před 4 dny +5

    Rahulji❤❤❤

  • @judi21195
    @judi21195 Před 4 dny +7

    Ente modi. Ningalde planoke kollam😂

  • @GokulRGokulR-yd5ee
    @GokulRGokulR-yd5ee Před 3 dny +1

    രാഹുൽ ഒരിക്കലും മാപ്പ് പറയൂല പിന്നെ അവിടുത്തെ ജനങ്ങെളെ വെച്ച അവർ മുതൽഎടുക്കുന്താന്ന്

  • @Malayal23476
    @Malayal23476 Před 3 dny +2

    എന്റെ സവർക്കർ മുത്തപ്പാ...😂😂😂

  • @fhameen
    @fhameen Před 3 dny +2

    രാഹുൽ പരമ ശിവന്റെ താണ്ടവം ആടി ബിജെപി ഒലിച്ചു പോയി 😂

  • @gijithomasgio7586
    @gijithomasgio7586 Před 4 dny +5

    Rg♥️♥️

  • @rajeshp6257
    @rajeshp6257 Před 2 dny

    കേരളത്തിൻ്റെ പൊന്നോമന പുത്രൻ...വേദനിക്കുന്ന സമൂഹത്തെ കെട്ടിപിടിക്കുന്നവൻ... സ്ത്രീ സമൂഹത്തിൻ്റെ കാവലാൾ... ഇതാ തൃശൂരിൽ 🧡🧡🧡💚💚💚💚

  • @avsmusiq
    @avsmusiq Před 3 dny +2

    അയോദ്ധ്യയിൽ ഹിന്ദുക്കൾ bjp യെ തോൽപിച്ചു

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Před 3 dny +3

      അഞ്ഞോ 😂ഞങ്ങൾ ജനങ്ങൾ അറിഞ്ഞത് മോദി ജയിച്ചു എന്നാണ് avs musiq എന്ത്‌ നുണയാണ് പടച്ചു വിടുന്നത് 🤣 ഇന്ത്യൻ പ്രധാന മന്ത്രി മോദിജീ തന്നെ അല്ലെ ♥️♥️അതോ പപ്പു ആണോ?? 🤣

  • @makboolkp9727
    @makboolkp9727 Před 3 dny +2

    എന്ത് നാടകം കളിച്ചാലും രാഹുൽ വിജയത്തിൽ തന്നെ

    • @user-ij1uc7hp5d
      @user-ij1uc7hp5d Před 2 dny +1

      Rahul sir is Real; Not Dramatic, Purest man.. Educated, Loving, Caring, Responsible, Strong, Understanding, Matured, Kind.. Angry less, non smoker and non drinker, perfect man.. no heavy storm can't affect him and the Congress peoples..

  • @sheikhahmed3736
    @sheikhahmed3736 Před 4 dny +2

    Just don't understand why people not taking things in a right way !

  • @Daisy-fm2le
    @Daisy-fm2le Před 4 dny +2

    Bjp people only samara fir Modi no other parties petition never heard by them only to support modi

  • @janeeshali8175
    @janeeshali8175 Před 3 dny +2

    മാപ്പ് കോപ്പ് പറയും

  • @kalkki9789
    @kalkki9789 Před 3 dny +10

    എത്ര ചീത്ത വിളിച്ചാലും ഹിന്ദു പ്രതികരിക്കില്ല, അതു കൊണ്ട് രാഹുൽ സോറോസിന് എന്തുമാകാം.ഹിന്ദുക്കൾരാഹുൽ ഗാന്ധിജിക്ക് ഇടിച്ചു കേറി ഓട്ട് ചെയ്‌തോളും, don't worry.

  • @user-lo5rn7li7p
    @user-lo5rn7li7p Před dnem

    രാഹുൽ സത്യം പറഞ്ഞു 💪💪💪💪

  • @yaseencutscuts5641
    @yaseencutscuts5641 Před 2 dny

    രാഹുൽ ജി ഒരിക്കലും ആരോടും മാപ്പ് പറയരുത്

  • @meshbaltajfidas1424
    @meshbaltajfidas1424 Před 3 dny +1

    ബിജെപി ക്കാര്‍... എത്ര നാളായി കണ്ടിട്ട്.. വര്‍ഗീയത യുടെ കൊടി മരം...

  • @joseprakash5917
    @joseprakash5917 Před 4 dny +1

    Who gave authority of hindus the cow dung part?

  • @shama267
    @shama267 Před 3 dny +3

    ഹിന്ദുവിനും ശ്രീ രാമനും വേണ്ടികൊലയും കൊള്ളയും ബലാൽ സംഗം നടത്തുന്ന ടീം അല്ലെ

  • @nowfalnowfal8002
    @nowfalnowfal8002 Před 19 hodinami

    രാഹുൽജിയുടെ കൂടെ ഞങ്ങളുണ്ട്

  • @BeBrave.n.Honest
    @BeBrave.n.Honest Před 4 dny +20

    ഹിന്ദുക്കളെ പഴയത് പോലെ പറ്റിക്കാമെന്ന് മോങ്ങാണ്ടി കരുതേണ്ട😮

    • @jamesbond-di9wu
      @jamesbond-di9wu Před 4 dny +5

      😂😂nnu oru sudu mon🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷

    • @PadanayakanPadanayakan
      @PadanayakanPadanayakan Před 4 dny

      @@jamesbond-di9wu തള്ള് മോങ്ങി
      കള്ള താടി മോങ്ങി
      ഉലകം ചുറ്റും മോങ്ങി
      കാറണ്ടി മോങ്ങി
      ബോണ്ട്ജി മോങ്ങി
      ചോര്‍ച്ചജി മോങ്ങി
      പണ്ടും ഇന്നും വായ തുറന്നാല്‍ വിഷം മാത്രം ചീറ്റും മോങ്ങി

    • @vyshakhkrishnan1021
      @vyshakhkrishnan1021 Před 3 dny +1

      Hindu viruthatha parajal Congress indiayil nilam thodilla.....Karanam evida buribakam ullathe hindukal ane....hindukalda vote ane prime minsteraaa thiraje adukkunnathum.....athe congrees orthal avarkke nallathe

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Před dnem

      നീയും കരുതേണ്ട 🙄

  • @sreelatha861
    @sreelatha861 Před 7 hodinami +1

    Jai Bjp ❤️❤️❤️

  • @prabhakaranmalekudy7897
    @prabhakaranmalekudy7897 Před 3 dny +8

    കഴിഞ്ഞ പത്തുവർഷമായി അടുക്കളയ്ക്കു പുറത്തായിരുന്ന കോൺഗ്രസ്സിന് ഈ പ്രാവശ്യം അടുക്കളയിലേക്ക് കയറാൻ പറ്റി...ഇത്ര കാലം പട്ടിണിയിലായിരുന്ന കോൺഗ്രസ്സ് അടുക്കളയിൽ കയറി പറ്റിയപ്പോൾ കാട്ടി കൂട്ടുന്ന ആക്രാന്തവും ബഹളവും കണ്ടോ?

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Před 3 dny

    കോപ്പ് പറയും.... രാഹുൽ ഗാന്ധി സൂപ്പർ 🎉അവലോകനം 🎉🎉

  • @LinshaJohn
    @LinshaJohn Před 3 dny

    Rahul Gandhi is a real hero......

  • @mrbinuram9889
    @mrbinuram9889 Před 3 dny +11

    മഹാനായ വിവരദോഷി.... രാഹുൽ ഗാന്ധിക്ക് ചേരുന്ന ഒരേയൊരു..പേര് ഇത് മാത്രമാണ്

    • @nithinjose3629
      @nithinjose3629 Před 2 dny +3

      കിളവൻ ആയ പ്രധനമാന്ത്രി

  • @thomasthomas7250
    @thomasthomas7250 Před 3 dny

    It is the bjp who is showing communalism that needs to be apologised , not rahul gandhi.

  • @khanjafar2010
    @khanjafar2010 Před 4 dny +5

    O
    Papppu savarkkaranooo mapp parayannn

  • @user-nb5db3qu3d
    @user-nb5db3qu3d Před 3 dny +1

    ഹിന്ദുവും ബിജെപിയും ഒന്നാണോ ?

    • @vyshakhkrishnan1021
      @vyshakhkrishnan1021 Před 3 dny +1

      Bjpyil buribakshavum ullathe hindukal ane 100/80 hindukal ane bjpyil ullathe

  • @SriRamchandran29
    @SriRamchandran29 Před 2 dny

    Jai HINDU JAI RAHUL GANDHI....

  • @saleelsaleel301
    @saleelsaleel301 Před 3 dny

    Hindu കളെ രാഹുല്‍ ഒന്നും പറഞ്ഞിട്ടില്ല ബിജെപി യെ ആണ്‌ പറഞ്ഞത് അന്നം kayikunavark മനസ്സിലാവും

  • @jasipaes
    @jasipaes Před 3 dny

    You lost Ayodhya….. You lost your Lord.

  • @rousicalicut2393
    @rousicalicut2393 Před 3 dny

    ആദ്യം നരമോ ന്തി മുസ്ലിംകളോട് മാപ്പ് പറയട്ടെ

  • @citizen0014
    @citizen0014 Před dnem

    Rhaul മതേതര ഇന്ത്യയുടെ കാവൽക്കരൻ ❤
    ഹിന്ദുക്കൾ എല്ലാം ബിജെപി അല്ല.❤️
    സംഘികൾ മാത്രം ആണ് ബിജെപി 💯

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Před dnem

      Nice ആയിട്ട് ഹിന്ദുക്കളെ പറ്റിക്കാൻ നോക്കുന്നോ??

  • @SriRamchandran29
    @SriRamchandran29 Před 2 dny

    Rahul Gandhi Zindabad....Jai Sree Ram

  • @dasanb.k2010
    @dasanb.k2010 Před 2 dny

    ഗാന്ധിജി ഘാതകർ ആണോ ഹിന്ദു പ്രതിനിധികൾ?

  • @santhoshkumar5517
    @santhoshkumar5517 Před 3 dny +1

    RAHULINU THALLANULLATHALLA HINDU, AARKKUM, OK...

  • @rasheedkuruppath4342
    @rasheedkuruppath4342 Před 3 dny

    മാപ്പോ? രാഹുലോ...😅 ? 😠 നല്ല ഹിന്ദുക്കൾ രാഹുലിൻ്റെ പ്രസംഗത്തെ കയ്യടിച്ച് പാസ്സാക്കിയിരിക്കുന്നു ..🎉

  • @bia5613
    @bia5613 Před 3 dny

    Finally after 10 yrs, BJP MPs on streets for a protest. What a shame, the Government couldnt withstand the opposition.

  • @shahiash3571
    @shahiash3571 Před 4 dny +2

    Map 😂

  • @MkibrahimMk-eg1io
    @MkibrahimMk-eg1io Před 3 dny +1

    രാഹുൽ സവർക്കരല്ല

  • @TrailerDriverKL57KSA
    @TrailerDriverKL57KSA Před 4 dny +16

    മാപ്പ് പറയാൻ രാഹുലിന്റ പേര് സവർക്കർ എന്നല്ല!

    • @jamesbond-di9wu
      @jamesbond-di9wu Před 4 dny +3

      Sudu mon

    • @PadanayakanPadanayakan
      @PadanayakanPadanayakan Před 4 dny

      @@jamesbond-di9wu തള്ള് മോങ്ങി
      കള്ള താടി മോങ്ങി
      ഉലകം ചുറ്റും മോങ്ങി
      കാറണ്ടി മോങ്ങി
      ബോണ്ട്ജി മോങ്ങി
      ചോര്‍ച്ചജി മോങ്ങി
      പണ്ടും ഇന്നും വായ തുറന്നാല്‍ വിഷം മാത്രം ചീറ്റും മോങ്ങി

  • @shalomjeff7524
    @shalomjeff7524 Před dnem

    No need to ask

  • @sunithas3491
    @sunithas3491 Před 4 dny

    Angeru vyakthamai paranjathanu "Jo log apne apko Hindu kahthe he ..vo log chowbees Khamde nafrat nafrat nafrat , himsa, himsa himsa , nd asathya asathya asathya" nn ..ithinte Malaya nthanenn athyavasym Hindi ariyunnavark ariyam....maprakal athine veluppicheduthit samayam kalayendathilla...
    Oru BJP de sadarana oru pravarthakan thirch mattoru communitye kurich paranjenkil ningal media kal nth parayumairunnu.??? Modi Venda..mattethenkilum oru member " Jo log apne apko Islam / any other community kahthe he vo log ............ asathya" ith pole angu paranjenkil apo thudangumallo ayyo nyoonapakshangale parayunne...vargeeyatha parayunne nnoke paranj...apo ningalde leader k nthum parayam nnano???

  • @noeleszyt5321
    @noeleszyt5321 Před 4 dny

    ?

  • @user-fj7vl7ol9r
    @user-fj7vl7ol9r Před 3 dny +1

    Veendummmmmm 10 varsham modijiii 😂thaneee...manda eniyum hinduvine unarthale

  • @bijukurian9993
    @bijukurian9993 Před 4 dny

    😭😭😭😭

  • @basheerkp2127
    @basheerkp2127 Před 4 dny +2

    ബിജെപി പവർ പോയി

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Před dnem

      അങ്ങനെ എങ്കിലും സമാധാനിച്ചോ 😅

  • @sasikumarmr2625
    @sasikumarmr2625 Před 4 dny +1

    Ragul എന്താ പറഞ്ഞത്.... ആദ്യം പോയി ഹിന്ദി പഠിക്ക്.... അങ്ങനെ എങ്കിൽ modi പറഞ്ഞത് 15 lakhs തരുമെന്ന് പറഞ്ഞത് ശരിയാണോ... അങ്ങനെ എങ്കിൽ ethum sariya

    • @vyshakhkrishnan1021
      @vyshakhkrishnan1021 Před 3 dny

      Modi 15 laks tharanne parajitte illa.....pinna Rahul paraje hindukal ane annum paraje nadakkunnavre akramam undakkunne anne.....ethe 2 tharathil adukkan pattum

  • @9anikithavp185
    @9anikithavp185 Před 2 dny

    Jai Jai Bharat
    Jai Jai B J P

  • @AyanMujeeb-qd2nq
    @AyanMujeeb-qd2nq Před 3 dny

    Rahulji. Super

  • @jayanc9311
    @jayanc9311 Před 3 dny

    Rahul❤❤❤❤

  • @sunishpk6514
    @sunishpk6514 Před 17 hodinami

    Smruthi irani 2nd

  • @bennypg6698
    @bennypg6698 Před 3 dny

    എന്തിനു.... മാപ്പ് pm പറയട്ടെ

  • @shajijohn5388
    @shajijohn5388 Před 4 dny

    She's mother is good person... But she is not

  • @srayan1306
    @srayan1306 Před 4 dny +20

    പ്രത്യേക മതം കാൻസറായി കോൺഗ്രസിൽ പടരുന്നു...😂😂😂😂

    • @Rabbei742
      @Rabbei742 Před 4 dny +2

      👞👞👞

    • @mujeeburrahman1517
      @mujeeburrahman1517 Před 4 dny +1

      Srayan.ന്റെ പെലയാടി മോനായ അച്ഛൻ അങ്ങനെ പറയാൻ പറഞ്ഞോ,

    • @PRAJA_2.0
      @PRAJA_2.0 Před 4 dny

      ഹിന്ദുത്വ തീവ്രവാദികളുടെ ദീനരോദനം .

    • @AjAj1-tw4sx
      @AjAj1-tw4sx Před 4 dny +1

      🏃🏃🏃👞👞👞👅👅👅 vargeeya theevaravathi

    • @srayan1306
      @srayan1306 Před 4 dny

      @@mujeeburrahman1517 ഹായ് സുഡാപ്പി... ഭൂരിപക്ഷമാകുന്നവരെ . : കോൺഗ്രസ്സ് ..... പകൽ മതേതരത്വം..... പിന്നെ ഞമ്മൻ്റെ സ്വഭാവം😁😁😲😲🤮💪

  • @raneeshnv8615
    @raneeshnv8615 Před 4 dny

    Rahul well speech

  • @jayanthiruvarath4132
    @jayanthiruvarath4132 Před 55 minutami

    ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കണം പ്രതിഷേധം

  • @bernardgibbons1037
    @bernardgibbons1037 Před 4 dny

    Hinduism is not a religion its a way of living

    • @vyshakhkrishnan1021
      @vyshakhkrishnan1021 Před 3 dny +1

      Eppo reglion thanna Hindu annathe....pande athe hindu annathe ore sumskaram ayirunne....but eppo athe reglion ayi Mari....athe konde allayi certificate reglion chothikkumbol hindu ayitte ullavarda avida hindu anne kidakunnathe

  • @Daisy-fm2le
    @Daisy-fm2le Před 4 dny

    Only bjp is problem all other Hindu understood that means bjp is wrong they are worried about Modi

  • @mykannapuram6954
    @mykannapuram6954 Před 3 dny

    150 പേര് 🤭🤭🤭😄😄😄

  • @selfdefender8759
    @selfdefender8759 Před 3 dny

    Rahul❤❤❤

  • @indianviews4353
    @indianviews4353 Před 4 dny

    Sathyameva jayathe ❤

  • @bimbisara9876
    @bimbisara9876 Před 4 dny +1

    Modi failed in parlament 😂😂

  • @pmrafi2060
    @pmrafi2060 Před 2 dny

    Koppe. മാപ്പ്

  • @achu719
    @achu719 Před 4 dny

    പറ്റില്ല

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 Před 4 dny +1

    King off india rahulji 👍👍