വാട്ടർ ടാങ്ക് പൊട്ടിയാൽ കാര്യം നിസ്സാരം Water Tank Leakage Repair

Sdílet
Vložit
  • čas přidán 4. 05. 2020
  • #kuttiman_manjeri
    വാട്ടർ ടാങ്ക് പൊട്ടിയാൽ എങ്ങനെ അടക്കാം
    വാട്ടർ ടാങ്ക് ലീക്ക് എങ്ങനെ അടക്കാം
    Water Tank Leakage Repair Malayalam
    how to repair pvc water tank

Komentáře • 317

  • @ark2442
    @ark2442 Před 4 lety +173

    ഉപകാരപ്രദമായ വീഡിയോ m-seal നനച്ചുകൊണ്ട് ഉപയോഗിക്കാം എന്നത് എനിക്ക് ആദ്യത്തെ അറിവാണ് വളരെ നന്ദി

    • @travelmachan17
      @travelmachan17 Před 4 lety +1

      adin guarantee undakumallo

    • @chackopaul9210
      @chackopaul9210 Před 4 lety +1

      എനിക്കും

    • @revirevimn7816
      @revirevimn7816 Před 4 lety +2

      പൊട്ടൻ

    • @sadanandanaik1094
      @sadanandanaik1094 Před 3 lety +3

      മണ്ടത്തരം ആണ് വെള്ളം മിക്സ് ആയാൽ ശരിയായി സെറ്റ് ആകില്ല തിന്നർ ആണ് നല്ലതു

    • @azeezbnwl7062
      @azeezbnwl7062 Před 3 lety +1

      E video kand nhan chaidu noki valare upagarapettu nanni

  • @ROUFDELI6075
    @ROUFDELI6075 Před 4 lety +43

    ഈ ഐഡിയ എനിക്ക് മുമ്പേ അറിയാവുന്നതാണ്...പക്ഷെ റഫ്‌ ആകാണമെന്ന അറിവ് ഈ വീഡിയോ കണ്ടപ്പോൾ കിട്ടി...അതിന് നന്ദി

    • @raistarpro4304
      @raistarpro4304 Před 3 lety

      Naleekeram viyuga kettittund naleekeram chadumo pottaaaaa

  • @sunilkumarm.c4574
    @sunilkumarm.c4574 Před 4 lety +20

    ഉപയോഗപ്രധമായ വീഡിയോ ഇട്ടതിന് നന്ദി.super bro🙋

  • @ilyalalisa707
    @ilyalalisa707 Před 4 lety +10

    എനിക്ക് നല്ല ഉപകാരപ്പെട്ടു ഈ വീഡിയോ ഞാൻ ഒരു തരികിട 😉😉 പ്ലെമ്പിങ്കാരനാണ്

  • @hameedpunathil8166
    @hameedpunathil8166 Před 3 lety +1

    Good താന്കളുടെ ഇത്പോലോത്ത വീഡിയോ ഇഷ്ഠ മാണ് കൂടുതൽ വിശദീകരണമില്ലാതെയാണ് നല്ല അറി വുകൾക് Mashkoor (നന്ദി) എനിയും നല്ല അറിവുകൾക് കാത്ത് നില്ക്കുന്നപ

  • @abbasabbasali6744
    @abbasabbasali6744 Před 4 lety +5

    അടിപൊളി 👍👍👍
    വളരെ ഉപകരപ്പെടുന്ന വിഡിയോ വളരെ സിംപിൾ ആയി ചെയ്തു
    Very good

  • @niyas.p.a2383
    @niyas.p.a2383 Před 4 lety +40

    M seal നനച്ചു ചെയ്യുന്നത് പുതിയ അറിവാണ് . thanks

    • @josephmm2123
      @josephmm2123 Před 3 lety +4

      ഇതൊരു പുതിയ അറിവല്ല കേട്ടോ.കഴിഞ്ഞ 22, 24 വർഷമായി ഞാൻ ചെയ്യുന്നതാണ്.'

    • @anwarsadique3181
      @anwarsadique3181 Před 3 lety +4

      എനിക്കൊരു പുതിയ അറിവാണ്

    • @swapnasanchaari8669
      @swapnasanchaari8669 Před 2 lety +1

      നിങ്ങൾ എങ്ങനെയാണ് ചെയ്യാറ്, അതും കൂടി ഒന്നറിഞ്ഞിരിക്കാമല്ലോ

  • @rashidc.k2491
    @rashidc.k2491 Před 4 lety +15

    വളരെ ഉപകാരം ഉള്ള വീഡിയോ ✌️✌️✌️👍👍👍👌👌👌👌

  • @yathrikankl1187
    @yathrikankl1187 Před 4 lety +66

    5 ഈസം മുമ്പ് മ്മളെ ടാങ്ക് പൊട്ടി. ഒരു ഐഡിയയും ഇല്ല നൈസായിട്ട് ഒയിവാക്കി ന്യൂ എടുത്തു. ഇപ്പൊ വീഡിയോ കണ്ടു.
    But എനിക്ക് ഉബകാരപ്പെട്ടില്ല.
    കാരണം അടിച്ചു പൊട്ടിച്ചു മൂലയിലിട്ടു 😁

  • @abl6483
    @abl6483 Před 4 lety +4

    ഒരുപാട് ഉപകാരമുള്ള വീഡിയോ...
    വീട്ടിലെ ബക്കറ്റുകൾ ഉം ഇതുപോലെ ചെയ്യാൻ പറ്റുമോ..?

  • @alimon6159
    @alimon6159 Před 4 lety +1

    ഉപകാരപ്രധമായ വീഡിയോ താക്സ് dir

  • @electricalwiringplumbingwo9616

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @kannanmattul4853
    @kannanmattul4853 Před 3 lety

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.

  • @ramanrajan9775
    @ramanrajan9775 Před 2 lety

    Halo bro, enday sprayer (2liter)plastic bottle, athindea adibagam kurachu leek kanunu, Air adikumbol athiloodea leek avunu, mseel ethu pole chaithal ready avumo,

  • @parkashparkash2677
    @parkashparkash2677 Před 4 lety +8

    നല്ല വീഡിയോ സൂപ്പർ

  • @lovelybabies5290
    @lovelybabies5290 Před 2 lety

    Thank you ente kaiyil ninnu vere oralude tank vellam nokan poyatha athinu mugalil undayirunna istika athilek veenu, appo vannu search cheythatha

  • @rahimabdul8764
    @rahimabdul8764 Před 3 lety +2

    വളരെ ഇഷ്ടമായി 👋👋👋🙏🏼🙏🏼🙏🏼ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു best of luck

  • @jinujohnson1548
    @jinujohnson1548 Před 4 lety +23

    Chemicals വെള്ളത്തിൽ കലർണൽ പ്രശ്നം ഉണ്ടാകുമോ.... ?

  • @mkkuppam3921
    @mkkuppam3921 Před 4 lety +11

    ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രധീക്ഷിക്കുന്നു

  • @abuttyabutty417
    @abuttyabutty417 Před 4 lety +8

    വളരെ ഉപകാരപ്രതമായ ബി ടി യോ ഇ തപോലുള്ള ബി ടി യോ ഇനിയും പ്രതിക്ഷിക്കന്നു

  • @sajuleyland
    @sajuleyland Před 4 lety +2

    Emery paper എന്നും പറയും😊 നന്നായിട്ടുണ്ട്👍

  • @newyorkusa1070
    @newyorkusa1070 Před 4 lety +1

    Ijj aalu puliyanuttaaa.... good video.. love it...

  • @muneer.kl14..36
    @muneer.kl14..36 Před 4 lety +2

    കാത്തിരുന്ന വീഡിയോ. താങ്ക്സ്.

  • @astro_notplaying
    @astro_notplaying Před 2 lety +2

    Very useful
    Thank you

  • @TOMYABRAHAM10
    @TOMYABRAHAM10 Před 4 lety

    Super glue is applying inside also?

  • @samadparedath598
    @samadparedath598 Před 4 lety +6

    good idea നന്നായിട്ടുണ്ട് കേട്ടോ Tn x

  • @nayathodan
    @nayathodan Před 4 lety +1

    Good information.All the best

  • @rajupodiyan3147
    @rajupodiyan3147 Před 4 lety

    Informative video bhai , God bless you.

  • @ameeraameera558
    @ameeraameera558 Před 4 lety

    Supper. Aluminium Parramatta Agana oks adakaam oru video vett taru

  • @bijukuttan8712
    @bijukuttan8712 Před 3 lety +1

    🙏🏻✌️✌️✌️✌️very good thank you bro...

  • @zainulabid871
    @zainulabid871 Před 4 lety +32

    M Seal നനക്കുന്നത് പുതിയ അറിവാണ്

  • @cktech8507
    @cktech8507 Před 4 lety

    നല്ല വീഡിയോ
    ഇഷ്ടം
    ഉപകരപ്രദം

  • @devikagd8617
    @devikagd8617 Před 3 lety

    വളരെ നന്ദി🙏

  • @prashanthtp6826
    @prashanthtp6826 Před 4 lety

    Yetaaaa super idea...Thank you......

  • @jithinkannur7124
    @jithinkannur7124 Před 4 lety

    M sealum aralditum mix cheythal nalla urapp kittum

  • @TECHNICIANMEDIA
    @TECHNICIANMEDIA Před 4 lety +1

    Useful video bro

  • @prasadpr9268
    @prasadpr9268 Před 3 lety

    Good ente veettilum ethu pola pottiya tank undu athi njan ottikum👍

  • @kkjj7530
    @kkjj7530 Před 4 lety +1

    Best idea thanks bro

  • @ramlaramla7723
    @ramlaramla7723 Před 4 lety

    Irumb pipe m seal upayogichu ottikamo

  • @sudevmadavana703
    @sudevmadavana703 Před 3 lety

    Very good thank you

  • @antonypj8579
    @antonypj8579 Před 4 lety

    Verynice
    Ok
    GodblessYOU

  • @sajithanu1798
    @sajithanu1798 Před 4 lety

    Super idea thankyu

  • @shelby150
    @shelby150 Před 4 lety

    Aaa,a adipoli,, njan m seal nanakkathe anganethanne mix aakki ottichekkuva,, athippozhum leak theernnittilla,, thnq 4 the tip👌👌👌👌👌👌👌👌👌

  • @malinik.r.3471
    @malinik.r.3471 Před 4 lety

    Very informative video 👌👌

  • @undertakerundertaker4529
    @undertakerundertaker4529 Před 4 lety +1

    Glass tank pottiyal yethagilum vzhiyundo

  • @hibumedia1157
    @hibumedia1157 Před 4 lety

    നല്ല ഉപകാരം

  • @praveenjob8037
    @praveenjob8037 Před 3 lety

    സൂപ്പറ് ഗ്ലു, ടാങ്കിന്റെ ഉള്ളിൽ ഒട്ടിക്കണോ?

  • @el-mal3099
    @el-mal3099 Před 3 lety

    Thengil ninn side lekkano thenga veeyuka

  • @shajisjshajisj8773
    @shajisjshajisj8773 Před 4 lety +1

    സൂപ്പര്‍ ...

  • @harihs885
    @harihs885 Před 4 lety

    Thanks bro useful information🙏🙏🙏🙏🙏

    • @kuttimanmanjeri3045
      @kuttimanmanjeri3045  Před 4 lety +1

      Thanks

    • @harihs885
      @harihs885 Před 4 lety

      @@kuttimanmanjeri3045 bro how to remove m seal from plastic surface. Please upload the video

  • @hamzakathathayil9449
    @hamzakathathayil9449 Před 3 lety +2

    സൂപ്പർ

  • @polousekurianpolouse4334

    Thankyou bro

  • @___jinnn9347
    @___jinnn9347 Před 4 lety +4

    Thanks innu ente veettile tank crack aayi enth cheyyum ennu orth irikkyayrunnu

  • @salamsoccer259
    @salamsoccer259 Před 4 lety

    Thanks

  • @sabeeshscf5184
    @sabeeshscf5184 Před 4 lety +2

    സൂപ്പർ ആണ് ബ്രോ

  • @krishnamoorthya6567
    @krishnamoorthya6567 Před 4 lety +2

    Hi bro ...make a video "Readymade compound wall"

  • @nabeel8851
    @nabeel8851 Před 4 lety +1

    Flex kick with chaya podi... ithupole pottiya bagathu ittal mathi✌️

  • @muhammedanasthaickavil6459

    Thanx bro

  • @harisvkpazhur4024
    @harisvkpazhur4024 Před 4 lety +7

    സ്നേഹിതാ വണ്ടിയിലേക്ക് വാട്ടർ ഡാമിന്റെ വാൾവ്ന്റെഅടുത്ത് പൊട്ടു ഉണ്ട് ഇങ്ങനെ ചെയ്താൽ വണ്ടി പിന്നെ കൊണ്ടു പോകാൻ പറ്റുമോ അതും വെള്ളം നിറച്ചാൽ ഇളകുമോ

    • @NAAGACREATIONS
      @NAAGACREATIONS Před 4 lety +1

      ഇങ്ങനെ ചെയ്ത് നല്ലപോലെ സെറ്റായി കഴിഞ്ഞാൽ പിന്നെ ലീക്കൊന്നും ഉണ്ടാവില്ല

  • @ajscreationkollam1995
    @ajscreationkollam1995 Před 4 lety

    Very. Useful

  • @ibrahimibrahim6692
    @ibrahimibrahim6692 Před 4 lety +1

    സൂപ്പർ 👌👌👍

  • @sheenuvisakh8274
    @sheenuvisakh8274 Před 4 lety +2

    വലിയ ഉപകാരം ഉള്ള വീഡിയോ

  • @techtrendz9469
    @techtrendz9469 Před 4 lety

    Valara nalla arevu🙂

  • @Saintechdesigningwalls
    @Saintechdesigningwalls Před 4 lety +6

    Good broi

  • @prakashmani6123
    @prakashmani6123 Před 4 lety

    സൂപ്പർ bro

  • @fasilasheheer5376
    @fasilasheheer5376 Před rokem +1

    Veetil 2 tank poyi egane shariyakunn orthapolanu ethu kandath

  • @sharafathpannur8658
    @sharafathpannur8658 Před 4 lety +2

    Eathra time eadukkum

  • @sabudaniel4355
    @sabudaniel4355 Před 4 lety

    Super....good

  • @rajumathai4990
    @rajumathai4990 Před 4 lety +1

    നീ സൂപ്പർ good

  • @mohananak332
    @mohananak332 Před 4 lety

    Super glue eanthinaa

  • @thannikkatlatheef4157
    @thannikkatlatheef4157 Před 4 lety +6

    ഞാൻ ഒരാളെ കൊണ്ടുവന്നു നന്നാക്കി 500പോയി കിട്ടി
    പ്ലംബിങ് ഷോപ്പുകാർ അറേൻജ് ചെയ്തു തന്ന ആൾ

  • @nishadadidev7415
    @nishadadidev7415 Před 4 lety +1

    Pottya tank und ennuthanne aakkanam thanks bro

  • @manumohan8581
    @manumohan8581 Před 4 lety

    3 layer tank ..top side ayet oru 2feet potti poye.. endhengilum vazhe undo Sheri akkan..

  • @jithinkrishnan7365
    @jithinkrishnan7365 Před 4 lety +2

    ഇതു പോലെയുള്ള വീഡിയോ ഇനിയും ചെയ്യണം

  • @aswinabhiabhi6861
    @aswinabhiabhi6861 Před 4 lety +1

    Good idea

  • @farmingmalayalam7351
    @farmingmalayalam7351 Před 4 lety

    Chetta tarpaulin kereyal entha cheyya ottikan patto

    • @ashraftm6675
      @ashraftm6675 Před 4 lety

      ടാർ പോളിൻ ഒട്ടിക്കാനുളള ടേപ് എല്ലാ ഹാർഡ് വെയർഷോപ്പിലും കിട്ടും.

  • @parvathykaimal761
    @parvathykaimal761 Před 3 lety

    Good thanks

  • @asrafpee6633
    @asrafpee6633 Před 4 lety +1

    എല്ലാ വിധ ആശംസകൾ

  • @sanusonu823
    @sanusonu823 Před 4 lety +1

    Tank you

  • @anshidahammad1503
    @anshidahammad1503 Před 4 lety +2

    bro Good idea

  • @Vijikrishnan-eh7mz
    @Vijikrishnan-eh7mz Před 4 lety +2

    ഉഷാർ

  • @CHIKKUZVLOGS
    @CHIKKUZVLOGS Před 4 lety

    Valara nalla vedio

  • @kiranmonteiro9980
    @kiranmonteiro9980 Před 4 lety

    Super cheta 👍👍

  • @Njr11229
    @Njr11229 Před rokem

    M cill evideya undavuka

  • @fishingdiarybyirshad1928
    @fishingdiarybyirshad1928 Před 4 lety +1

    Nice idea bro

  • @rameshanp9163
    @rameshanp9163 Před 4 lety +2

    ഇഷ്ടപ്പെട്ടു. മചൊ😆

  • @moosakm8306
    @moosakm8306 Před 4 lety +1

    നിങ്ങൾ പുലിയാണ്

  • @sunilkodoor6054
    @sunilkodoor6054 Před 4 lety +2

    👍

  • @khalidkkandanath7629
    @khalidkkandanath7629 Před 2 lety +1

    നാളികേരം ചാടിയതോ, വീണതോ?

  • @nishadpc7255
    @nishadpc7255 Před 4 lety +2

    👍👍👍

  • @mabdulnazar8543
    @mabdulnazar8543 Před 4 lety +1

    ഇരുമ്പ് പൈപ്പിന്റെ ലീക്ക് ഇതുപോലെ അടക്കാൻ പറ്റുമോ ?

  • @noblearocky6481
    @noblearocky6481 Před 4 lety +1

    Supper bro good

  • @ansarikannur9724
    @ansarikannur9724 Před 4 lety

    അടിപൊളി സൂപ്പർ

  • @zainuzainu9725
    @zainuzainu9725 Před 4 lety

    അടിപൊളി

  • @salevideokerala108
    @salevideokerala108 Před 4 lety +2

    Good bro

  • @kumaresan4835
    @kumaresan4835 Před 4 lety +1

    Super bro

  • @modifiedking8257
    @modifiedking8257 Před 4 lety

    Super 👍👌

  • @muhammedfayiz1968
    @muhammedfayiz1968 Před 2 lety

    Bro
    Ethra manikkur wait cheyyanam vellam nirakkan

  • @kinzshmz8909
    @kinzshmz8909 Před 4 lety

    Manjeri anno veed

  • @sheebazakariya4751
    @sheebazakariya4751 Před 2 lety

    Number venamallo veetile tang leekayittnd ath sheriyakanayittan