Water Tank Repair | HDPE Tank Welding | Easy and Strong Method of Leak Proof Application | EpoxyGlue

Sdílet
Vložit
  • čas přidán 22. 12. 2020
  • This video shows how to fix the broken plastic tank to its original shape and completely prevents leakage.
    The application is shown in a form that does not choke when exposed to sunlight.
    This can be done not only for the tank, but also for broken cups and buckets.
    പൊട്ടിയ പ്ളാസ്റ്റിക് ടാങ്ക് യഥാർത്ഥ രൂപത്തിൽ ഒട്ടിക്കുകയും ചോർച്ച പൂർണമായും തടയുകയും ചെയ്യുന്ന രീതിയാണ് വീഡിയോയിൽ കാണിക്കുന്നത്.
    സൂര്യപ്രകാശം വന്നാൽ ചോക്കിങ് വരാത്ത രൂപത്തിൽ ഉള്ള അപ്പ്ളിക്കേഷൻ ആണ് കാണിച്ചിട്ടുള്ളത്.
    ഇത് ടാങ്കിന് മാത്രമല്ല, മറിച്ച് പൊട്ടിയ കപ്പിനും ബക്കറ്റിനും ഒക്കെ ചെയ്യാവുന്നതാണ്.
    #WaterTank#LeakageRepair#DIYIdeas
  • Jak na to + styl

Komentáře • 54

  • @abbastpabstp8810
    @abbastpabstp8810 Před 2 lety +2

    ഞാൻ എന്റെ ആവശ്യം തപ്പി ഇവിടെ എത്തി ഇത് കണ്ടിട്ട് പരമാവധി നല്ല ഒരു വർക് തന്നെയാണ് താങ്കൾ ചെയ്‍തത് നന്ദി

  • @AshikAshik-ey9us
    @AshikAshik-ey9us Před rokem +1

    Very good work enniyum pradhikshikunnu eganeyulla video

  • @arshadkv5365
    @arshadkv5365 Před 3 lety +2

    Informative 👍👌

  • @shaikskhazarsaheb6516
    @shaikskhazarsaheb6516 Před rokem +1

    Super job very beautiful niece

  • @sahrasmedia7093
    @sahrasmedia7093 Před rokem

    കൊള്ളലാ സൈന 👍

  • @sreenathharipad272
    @sreenathharipad272 Před 2 lety +2

    👏👏👏good information 👍👏👏👏

  • @pavithrank4576
    @pavithrank4576 Před 9 měsíci

    അടിപൊളി

  • @mmvlog3342
    @mmvlog3342 Před rokem

    Good idea 👍

  • @mmvlog3342
    @mmvlog3342 Před rokem

    Good idea 💯

  • @subeeshsubi3375
    @subeeshsubi3375 Před 2 lety

    നല്ല vdo

  • @maheens2173
    @maheens2173 Před 2 lety

    M ceal upayogikkaathe ottikk mole

  • @lyasin2336
    @lyasin2336 Před 3 lety +1

    Good job

  • @nissanhasnat3257
    @nissanhasnat3257 Před 12 dny

    Good

  • @sintexwatertankrepair2654

    Sintex watar tank repair hubli

  • @shazashahul7917
    @shazashahul7917 Před 3 lety +1

    Stupendous prestation 🥰

  • @bijugopalank6844
    @bijugopalank6844 Před rokem

    good

  • @ismailvaliyakath1102
    @ismailvaliyakath1102 Před 2 lety +1

    Nice meseel avidunnakittuka

  • @doraddon11
    @doraddon11 Před 2 lety +1

    Plz add subtitles... Thanks

  • @manums7989
    @manums7989 Před 3 lety +4

    Very informative content. Presentation could have been improved. Feels like reading a book. But great content. Keep it up.
    Is it safe to use for a drinking water tank.(to use m seal inside)?

    • @MalixOnAir
      @MalixOnAir  Před 3 lety

      Thanks for your comments...
      I will try as much as possible.
      It is safe after full chemical reaction.
      It will take 7 days

    • @manums7989
      @manums7989 Před 3 lety +1

      @@MalixOnAir It is the beginning, happy that you took it in a good way. Miles to go

  • @jouhershaz
    @jouhershaz Před 3 lety +1

    Nice.,👍

  • @Taju201
    @Taju201 Před 2 lety +1

    Tank ന്റെ താഴ് ഭാഗത്ത് പൊട്ട് വന്നാൽ ഇത് നിൽക്കുമോ. High pressure കാരണം തള്ളിപ്പോരുമോ

    • @MalixOnAir
      @MalixOnAir  Před 2 lety +1

      ഇല്ല റീ ഇന്ഫോഴ്‌സ് ബലത്തിന് നെറ്റ് ഉണ്ടല്ലോ

  • @kogulakrishnanhdec4015
    @kogulakrishnanhdec4015 Před 3 lety +1

    Super bro

  • @bijurag
    @bijurag Před rokem +1

    Midukki

  • @aneesakc889
    @aneesakc889 Před 3 lety +2

    Supper

  • @hibasduniya7305
    @hibasduniya7305 Před 3 lety +1

    S9oooooper

  • @faisalfaisi6822
    @faisalfaisi6822 Před 2 lety +1

    പൊട്ടിയ ഹൃദയം എങ്ങിനെ ശെരിയാക്കാം

    • @MalixOnAir
      @MalixOnAir  Před 2 lety +1

      താനെ ശരിയായിക്കോളും

    • @bala9249
      @bala9249 Před 2 lety

      😀

  • @JBElectroMedia
    @JBElectroMedia Před rokem

    ഇത് കണ്ടിട്ട് തല്ലി പൊട്ടിച്ചതു പോലെയുണ്ടല്ലോ? കുറെക്കാലം വെയിലു കൊണ്ടാൽ ഇതിന്റെ Hardness കുറയും. ഒട്ടിക്കുന്ന idea നന്നായിട്ടുണ്ട്. M Seal water proof അല്ല. Arardite മണിക്കൂറുകൾ കൊണ്ട് ഒട്ടുന്നതുണ്ട്. അത്. ഉപയോഗിക്കുക.

    • @MalixOnAir
      @MalixOnAir  Před rokem

      വെയിലു കൊണ്ടാൽ hardness കൂടും (കുറയുകയല്ല), brittleness കൂടും, chalking ഉണ്ടാകും. അത് ഒഴിവാക്കാൻ ആണ് UV പ്രൊട്ടക്ടഡ് കോട്ടിങ് ഉപയോഗിക്കുന്നത്. M seal, Araldit തുടങ്ങിയ മൾട്ടി കംപോണെന്റ് ഫില്ലറുകളും എപോക്സികളും Convertible and non reversible മെറ്റീരിയൽ ആണ്, അതുകൊണ്ടു തന്നെ അത് വാട്ടർ പ്രൂഫ് മാത്രമല്ല കെമിക്കൽ പ്രൂഫ് കൂടിയാണ്. Epoxy റെസിനുകൾ അവയിൽ അസിക്സിലറേറ്റർ കെമിക്കലുകൾ ചേർക്കുമ്പോഴാണ് ഫാസ്റ്റ് സെറ്റിങ് ഉണ്ടാകുന്നത്, മറിച്ച് ചേർക്കാത്തവ സമയമെടുത്തു സെറ്റ് ആകും , അതായത് കെമിക്കലി ബോണ്ടിങ് ആണ് (സമയമെടുക്കുന്നതാണ് ഉചിതം)

  • @abbaskalandar3202
    @abbaskalandar3202 Před 2 lety

    😀😀😀😀😀🤔😆😆

  • @anjujohn1095
    @anjujohn1095 Před 2 lety +1

    സാധരണ ക്രാക്ക് വരുമ്പോൾ ഇത്‌ ചെയ്താൽ മതിയോ??🥰

  • @riyaskukku8545
    @riyaskukku8545 Před 2 lety +1

    15 കൊല്ലം ഉപയോഗിചുട്ട് പിന്നെയും ഒട്ടിക്കുന്നോ... ടാങ്കിന്റെ കമ്പനികാർ കണ്ടാൽ നിങ്ങൾ ക് ടാങ്ക് ഫ്രീ ആയിട്ട് തരും....🤣🤣🤣🤣

    • @MalixOnAir
      @MalixOnAir  Před 2 lety

      ചുമ്മാ ഒരു രസം

    • @riyaskukku8545
      @riyaskukku8545 Před 2 lety

      @@MalixOnAir hahahaha....എന്തായാലും സംഗതി കൊള്ളാം. അടി പോളി.. പക്ഷെ ഞാൻ ഒട്ടിച്ചിട്ട നിന്നില്ല😭😭😭😭

  • @hanihani7095
    @hanihani7095 Před 2 lety +2

    പറയുന്നയാളല്ലല്ലോ പണി ചെയ്യുന്നത്

    • @bala9249
      @bala9249 Před 2 lety

      പണിക്ക് വേറെ ആളുണ്ട്.

  • @diffwibe926
    @diffwibe926 Před měsícem

    ഇതിന്റെയൊന്നും ആവശ്യമില്ല,പൊട്ടലിന്റെ രണ്ടു വശവും ഹോളിട്ട് ചെറിയ കോപ്പർ കമ്പിയിട്ട് കെട്ടി mseal ഇട്ട് ഒട്ടിച്ചാ മതി, സ്ട്രോങ്ങ്‌ ആവും

    • @MalixOnAir
      @MalixOnAir  Před měsícem

      അങ്ങനെ ചെയ്തോളൂ

  • @maheens2173
    @maheens2173 Před 2 lety

    Bhayankara pottalayi

  • @pankajhalder86
    @pankajhalder86 Před 9 měsíci

    Good