how to make a water tank gage (മുകളിലെ ടാങ്കിലെ വെള്ളത്തിന്റെ അളവ് താഴെ നിന്ന് അറിയാനുള്ള വിദ്യ)

Sdílet
Vložit
  • čas přidán 5. 10. 2020
  • മുകളിലെ ടാങ്കിലെ വെള്ളത്തിന്റെ അളവ് താഴെ നിന്ന് അറിയാനുള്ള വിദ്യ (how to make a water tank gage)

Komentáře • 206

  • @jonespaul7926
    @jonespaul7926 Před 2 lety +13

    ആര് എന്ത് എഴുതിയാലും ആശയം എല്ലാവർക്കും മനസിലാകും വിധം - നീ ഷ്കളങ്കമായി അവതരിപ്പിച്ചിട്ടുണ്ട് സഹോദരാ -പലരും നെഗററീവായ പലതും എഴുതിയെന്നിരിക്കും തളരരുത് ഇങ്ങിനെ ഇനിയും ജനങ്ങൾക്ക് ഉപകാരപ്രദമായ Tips ഉണ്ടെങ്കിൽ Post ചെയ്യുമല്ലൊ.

  • @koilparambilguys546
    @koilparambilguys546 Před 2 lety +4

    കൊള്ളാം ചേട്ടാ നന്നായിട്ടുണ്ട്

  • @davysolydavysoly7899
    @davysolydavysoly7899 Před 2 lety +3

    സൂപ്പർ ചേട്ടാ 🙏🙏🙏🙏 ഇത് പോലെ വെള്ളം ലഭ്യമല്ലാത്ത വളരെ പരിമിതികൾ ഉള്ള സഥലത്തുള്ളവർക് ഈ വർക് ഉപകാരം തന്നെയാണ് 🙏🙏🙏🙏🙏🙏

  • @ansharkaramkode7939
    @ansharkaramkode7939 Před 2 lety +44

    നിസാരമായിതോന്നാവുന്നതും, എന്നാൽ ഏതൊരുചിലവുമില്ലാതെയും,ഏതൊരാൾക്കും പെട്ടന്ന് ചെയ്യാൻ കഴിയുന്നതുമായ ലളിതമായ അവതരണം...! രണ്ടാമതൊന്ന് കാണേണ്ട ആവശ്യമില്ലാത്തവിധം മനസ്സിലാക്കാൻ കഴിയുന്ന അവതരണം ... ! Thankyou

    • @josephchoondiyanickal3366
      @josephchoondiyanickal3366 Před 2 lety +1

      Very very thanks dear Bro for your simple method. Excellent

    • @ngpanicker1003
      @ngpanicker1003 Před 2 lety

      പത്തു കൊല്ലം മുൻപ് ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്, അടുക്കളയിൽ നിന്നാൽ ടാങ്കിന്റെ ലെവൽ അറിയാം

    • @madhuks861
      @madhuks861 Před 2 lety +2

      കലക്കി ചേട്ടാ. SUPER

    • @shajikaniyapuramkpz1472
      @shajikaniyapuramkpz1472 Před 2 lety

      മുപ്പതു കൊല്ലം മുമ്പ് പരീക്ഷിച്ചു

    • @thomaskallivayalil8953
      @thomaskallivayalil8953 Před 2 lety

      Great!

  • @pramodsnair8751
    @pramodsnair8751 Před 2 lety +3

    എങ്ങിനെ flot ഉണ്ടാക്കാൻ ആലോചിച്ചു ഇരിയ്ക്കുകയായിരുന്ന, വളരെ അധികം നന്ദി, 👍👍👍

  • @koshythomas4920
    @koshythomas4920 Před 2 lety +45

    പാവപെട്ട ആളെ കളി ആക്കുക അല്ല വേണ്ടത്, പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത്.

    • @rajrrr1470
      @rajrrr1470 Před 2 lety

      ഒന്നു പോടോ എന്ത് പാവപ്പെട്ടവൻ ആര് കളിയാക്കീന്ന്? അയാള് പറഞ്ഞോ നിൡളോട്! നല്ലപേര് വാൡിക്കോ മറ്റുള്ളവരെ ചെറുതാക്കീട്ട് വേണ്ടാ.. ഓരോ നന്മമരം നാറികള്..

    • @sayedhussain2877
      @sayedhussain2877 Před 2 lety +1

      👌🏼👍🏻

  • @HamzaAnchumukkil
    @HamzaAnchumukkil Před 2 lety +3

    ഞാൻ ഹംസ അഞ്ചുമുക്കിൽ' ഒരു ചെറിയ വ്ളോകർ കൂടിയാണ്,
    ഈ സഹോദരൻ്റെ വീഡിയോ കണ്ടു , വളരെ നല്ല സിംപിൾ ഐ ഡി യ,
    പക്ഷെ കമൻറുകൾ വായിച്ചപ്പോൾ സംങ്കടം വന്നും
    ഒരു പാട് നെഗറ്റീവ് കമൻ്റ് ,
    ചിലർ അങ്ങിനെയാണ് എപ്പോഴും തൻ്റെ കണ്ണ് നെഗറ്റീവ് മാത്രമെ കാണൂ,
    നെഗറ്റീവ് പഠിക്കും
    നെഗറ്റീവ് ചെയ്യും
    നെഗറ്റീവ് പറയും
    നെഗറ്റീവ് സമ്മാനിച്ചു കൊണ്ടേയിരിക്കും
    ഇത്തരക്കാർക്ക് വലിയ ഗുണം ഉണ്ട്
    വീഡിയോ വൈറലാക്കുന്നതും ഇവർ തന്നെ....

  • @jojomjoseph1
    @jojomjoseph1 Před 2 lety +14

    കലക്കി, തകർത്തു, തിമിർത്തു,, എന്താ ഒരു ബുദ്ധി ചേട്ടായി 👆🏻👍🏻👍🏻

    • @lijua7214
      @lijua7214 Před 2 lety

      നിന്റെ വീട്ടിൽ ഉണ്ടാരുന്നോ ഈ മീറ്റർ...ഇല്ലല്ലോ...
      ഐഡിയ ആൽവേസ് ഐഡിയ.....👏🏼👏🏼👏🏼

    • @ngpanicker1003
      @ngpanicker1003 Před 2 měsíci

      15 വർഷം മുൻപ് ഞാൻ ഇതു ചെയ്തിട്ടുണ്ട്

  • @ranjithravi9014
    @ranjithravi9014 Před 2 lety +7

    10കൊല്ലം മുൻപ് ഞാൻ എന്റെ വീട്ടിൽ ചെയ്ത സംഭവം ആണ് ഇപ്പോൾ നിങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിൽ സന്തോഷം

  • @moosakalamvalappil5212
    @moosakalamvalappil5212 Před 2 lety +17

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി

    • @rishushaz5227
      @rishushaz5227 Před 2 lety +1

      ടാപ്പിൽ വെള്ളം . കുറയുമ്പോൾ

  • @josephchoondiyanickal3366

    Very very thanks Dear bro for your simple methode EXCELLENT

  • @dddigitalsevakendra
    @dddigitalsevakendra Před 2 měsíci

    അടിപൊളി ചേട്ടായി...താങ്കളുടെ ആശയങ്ങൾ കൊണ്ട് മുന്നോട്ടു പോവുക\

  • @sudheeshbabukarunakarapill4243

    ഉഗ്രൻ ആശയം, അതും
    ഒരു ചിലവും ഇല്ലാതെ.. 🙏🙏

  • @mohamedhaneefak6966
    @mohamedhaneefak6966 Před 2 lety +3

    വളരെ നല്ല അഭിപ്രായം

  • @sathyanadhanrayaroth5174
    @sathyanadhanrayaroth5174 Před 2 lety +2

    Simple but useful idea, I shall introduce it in overhead water tank of my house as early warning to switch of water pumping motor. Thanks.

  • @anasmanathanath6948
    @anasmanathanath6948 Před 2 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @valsanc.m3940
    @valsanc.m3940 Před 2 lety +3

    Very good idea , thanks

  • @noorudheenmanammal2786
    @noorudheenmanammal2786 Před 2 lety +2

    സൂപ്പർ ഇത് ഒന്ന് ട്രേ ചെയ്‌തു നോക്കട്ടെ .,,

  • @krishnankutty8109
    @krishnankutty8109 Před 2 lety +2

    കൊള്ളാം ചേട്ടാ കണ്ടുപിടുത്തം

  • @sreenivasanpushpan4645
    @sreenivasanpushpan4645 Před 4 měsíci +1

    ഇതിൽ ഉപയോഗിച്ചിരിക്കുന്ന റോപ്പിന് പകരം ഇലട്രിക് സർവീസ് വയറിന്റെ സപ്പോർട് കേബിൾ ആണ് നല്ലത്

  • @anjuthomas9514
    @anjuthomas9514 Před 2 lety +1

    കൊള്ളാം ചേട്ടാ.. അടിപൊളി 👍

  • @asokanpadmanabhan6291
    @asokanpadmanabhan6291 Před 2 lety +1

    Very Good knowledge 👌👏👍

  • @abdulrahmanc1850
    @abdulrahmanc1850 Před 2 lety +5

    നല്ല അവതരണം ഗുഡ് tnks

  • @alimuhammed145
    @alimuhammed145 Před 2 lety +2

    നല്ല ഐഡിയ ആണ്

  • @khdp3537
    @khdp3537 Před 2 lety +3

    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @sumasatheesh5552
    @sumasatheesh5552 Před 2 lety +1

    Very good. Chettaaaa. 🌹🌹🌹

  • @vijayakumaranmp6868
    @vijayakumaranmp6868 Před 2 lety +4

    Simple idea. Good

  • @mohammedvaliyat2875
    @mohammedvaliyat2875 Před 2 lety +1

    ഉഗ്രൻ ഐഡിയ സൂപ്പർ 👍👍👍

  • @ashrafka6068
    @ashrafka6068 Před 2 lety

    കൊള്ളാം മാഷേ നല്ല ഐഡിയ 👍👍

  • @abufaizi4259
    @abufaizi4259 Před 2 lety

    Oru pressure Guage taye adukkalyil ethengilum bagath fit cheydal Madi,,300 roopey uloo range 0-30psi

  • @vmjohn2684
    @vmjohn2684 Před 2 lety +1

    Tank vallapozhum clean cheyyanum ormikuka

  • @seenaabhilash1219
    @seenaabhilash1219 Před 2 lety +2

    Super chetta...

  • @bijups1680
    @bijups1680 Před 2 lety +1

    ലളിതം,സുന്ദരം....!!!!

  • @parayakathsuresh3031
    @parayakathsuresh3031 Před 2 lety +2

    Super, your idea is great keep it up.
    Congrats 👍👌👌👌🙏🙏🙏🇮🇳🇮🇳🇮🇳

  • @ebrahimkudilil6197
    @ebrahimkudilil6197 Před 2 lety +1

    കൊള്ളാം, ശരിയാണ് ഞാൻ ഇത് പോലെ വേറെ കണ്ടിട്ടുണ്ട് നന്ദി

    • @hai751
      @hai751 Před 2 lety

      ഓഹ് ഭയങ്കരൻ,

  • @psabdurahman
    @psabdurahman Před 2 lety +3

    വളരെ നല്ലത്

  • @JosephThomas-qt9yg
    @JosephThomas-qt9yg Před 2 lety +1

    Very simple good idea thanks

  • @manuchacko6038
    @manuchacko6038 Před 2 lety +1

    Woww great idea

  • @universalmediatvm123
    @universalmediatvm123 Před 2 lety

    സൂപ്പെർ ചേട്ടാ 👌👌 താങ്ക്സ് ഒരറിവും ചെറുതല്ല

  • @hameedabeevi4274
    @hameedabeevi4274 Před 2 lety

    Njangade tank3mathe nilayilanu. Kanano kerano bhudhimuttanu athinu enthu cheyyum

  • @MrShayilkumar
    @MrShayilkumar Před 2 lety +4

    ❤️👍🏻 good idea. താങ്കളെ സമ്മതിച്ചിരിക്കുന്നു. സാധാരണക്കാരന് ഉപകാരപ്പെടും വിധം വിവരിച്ചു

  • @hassanarangottukara
    @hassanarangottukara Před 2 lety +1

    നിങ്ങൾ കാണിക്കുന്ന ഐഡിയ സൂപ്പർ സാദാരണക്കാർക്ക് ഉപരിക്കുന്ന വീഡിയോ👍👍
    അതു പോലെ നിങ്ങൾ ആദ്യം ആ ട്ടാങ്ക് ഒന്ന് ക്ളീൻ ചെയ്യൂ സുഹൃത്തേ

  • @wilsonjoseph6050
    @wilsonjoseph6050 Před 2 lety

    Thanks for sharing your usefull idea

  • @devasiapm3972
    @devasiapm3972 Před 2 lety +1

    Very fine....idea

  • @lilymj2358
    @lilymj2358 Před 2 lety

    Very simple and good idea.

  • @sheejaworld3
    @sheejaworld3 Před 2 lety +2

    Useful video

  • @vijeshep1492
    @vijeshep1492 Před 3 lety +3

    Good idea

  • @rajeshkochunavally71
    @rajeshkochunavally71 Před 2 lety

    Chettayee nannayittudu good

  • @babuv8281
    @babuv8281 Před rokem

    സൂപ്പർ ചേട്ടാ സൂപ്പർ

  • @chandrankuttiadi1915
    @chandrankuttiadi1915 Před 2 lety +1

    സൂപ്പർ ഐഡിയ

  • @paulymundadan4071
    @paulymundadan4071 Před 2 lety

    Very good👍 GOD BLESS U ALL🙏

  • @hameedchukkan4639
    @hameedchukkan4639 Před 2 lety +2

    ഓക്കേ ബ്രദർ വളരെ നന്നായി

  • @tmpeter954
    @tmpeter954 Před 2 lety

    👍Thanks 😍

  • @vijogeorge9910
    @vijogeorge9910 Před 2 lety

    വളരെ നല്ല ഒരു ടെക്‌നിക് 👌👌

  • @unnikrishnanmenoth6569
    @unnikrishnanmenoth6569 Před 2 lety +1

    നല്ല വീഡിയോ

  • @shintojoseph5
    @shintojoseph5 Před 2 lety

    സൂപ്പർ idea

  • @hamzacheeni973
    @hamzacheeni973 Před 2 lety +1

    🌹വളരെ നല്ല ഐഡിയ തുടരുക ഒരു വലിയ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്‌തിട്ടുണ്ട് 🌹

  • @moideenksmoldeenkorakkanad36

    കയറിന് പകരം ചൂണ്ടനുല് ഉപയോഗിക്കം

  • @johnsonpy1359
    @johnsonpy1359 Před 2 lety +1

    Super ideas

  • @malumalu7966
    @malumalu7966 Před 2 lety

    Manassilayi good idea thanks

  • @peethambarankrishnan2792

    Good idea, all the best.

  • @basheerrajeena2358
    @basheerrajeena2358 Před 2 lety

    Adipoli👌👌👌

  • @mohammedalimohammedali6174
    @mohammedalimohammedali6174 Před 3 měsíci

    കൊള്ളാം

  • @rajannarayanan2759
    @rajannarayanan2759 Před 2 lety

    Very good usefull

  • @chefatdoor3315
    @chefatdoor3315 Před 2 lety

    കൊള്ളാം ചേട്ടാ

  • @eksathyanath264
    @eksathyanath264 Před 2 lety

    Good idea 👍

  • @shaaztalent2500
    @shaaztalent2500 Před 2 lety

    Good 👍 idea. Keep it up

  • @vipin1766
    @vipin1766 Před 2 lety

    ഗുഡ് ഐഡിയ 👌👌👌

  • @govindankandam8155
    @govindankandam8155 Před 2 lety +5

    Wonderful clean tank!

  • @radhakrishnannair4931
    @radhakrishnannair4931 Před 2 lety

    Very good idea

  • @abcreat4
    @abcreat4 Před 2 lety

    നിസ്സാരം . ഗുഡ്

  • @rajanvarghese8156
    @rajanvarghese8156 Před 2 lety

    CONGRATS & BEST WISHES..MY DEAR FRIEND!

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Před 2 lety +1

    Polichu. Br

  • @alexvjohn
    @alexvjohn Před 2 lety

    Current ellenkil?

  • @babuthayyil7485
    @babuthayyil7485 Před 2 lety +1

    Little idea , but you are Little genious.
    Congratulations.

  • @AnilKumar-zb6tm
    @AnilKumar-zb6tm Před 2 lety

    Super👍👍👍

  • @mubeenamubi3923
    @mubeenamubi3923 Před 2 lety

    Super👌👌

  • @petatdoor9930
    @petatdoor9930 Před 2 lety

    Super 👍🏻

  • @sindu3823
    @sindu3823 Před 2 lety

    Super👌🤝

  • @haneefsa3980
    @haneefsa3980 Před 2 lety

    Super.👍

  • @thomasponnan
    @thomasponnan Před 2 lety +1

    Super Super Super Super Super Super Super Super..

  • @chandranambalakunnath8331

    Super.simple.methed.super

  • @josetk2271
    @josetk2271 Před 2 měsíci

    നല്ല കണ്ടുപിടുത്തം. നിസാരമായി തോന്നാം. പക്ഷേ വിലപ്പെട്ട അറിവ്.

  • @sunilthirikkott9229
    @sunilthirikkott9229 Před 2 lety

    Super 👌

  • @shamsudheenk.ak.a6159
    @shamsudheenk.ak.a6159 Před 2 lety

    Super idea

  • @ramachandrannambiar4235
    @ramachandrannambiar4235 Před 2 lety +1

    Good

  • @shageervavachi1333
    @shageervavachi1333 Před 2 lety

    Great

  • @sebastianv1861
    @sebastianv1861 Před 2 lety +1

    ഒരാളുടെ നന്മ പറയാൻ എന്തിന് മടിക്കണം , എൽ ബോ- or ബെൻസ് - അതെല്ലാം നമ്മുടെ ആശയം ന്യായമായ വിമർശനം അംഗീകരിക്കാം : എന്നാൽ

  • @asokanpadmanabhan6291
    @asokanpadmanabhan6291 Před 2 lety

    Very innocent person. Good idea. Please remember IDEAS RULES THE WORLD; KNOWLEDGE IS POWER 👌🙏👌

  • @SunilKumar-gt6cf
    @SunilKumar-gt6cf Před 2 lety +4

    What an idea sirji 👌👌👌

  • @sydhikkottukattil1811
    @sydhikkottukattil1811 Před 2 lety

    Super

  • @joyjoseph1716
    @joyjoseph1716 Před 2 lety

    Wow vallatha kandupidutham Anna lokathe arkkum ariyatha karyam .Edoethe Koch kuttikkum ariyunnakaryam utube varumanam nokkathe thozhilurappine po.

  • @muraleedharannair5321
    @muraleedharannair5321 Před 2 lety

    👍👍👍

  • @basheerkpkp
    @basheerkpkp Před 2 lety +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety +1

    👍👍👍🌷

  • @sudheeshbabukarunakarapill4243

    ആർക്കും ചെയ്യാം 👏👏

  • @francischirayathfrancischi6795

    Sooper

  • @raphaelkesooopparlu6863

    👌👌👌👍

  • @azeezmuniyoorazi361
    @azeezmuniyoorazi361 Před 2 lety +1

    Good ഇങ്ങനെ 10 വർഷം മുമ്പ് ഞാൻ ഞങ്ങളുടെ ടാങ്കിൽ ചെയ്തു വെച്ചു ഇപ്പോഴും ഉപകാരപ്പെടുന്നു

  • @murukesans9792
    @murukesans9792 Před 2 lety

    Arivv.pakaranum.so.goob