Marimayam | Episode 402 - A psycho bus conductor ! I Mazhavil Manorama
Vložit
- čas přidán 29. 09. 2019
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
A psycho bus conductor..! Watch Marimayam full episode here.
► Visit our website for full episodes: www.mazhavilmanorama.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil Romantic couple ! - Zábava
പാരിജാതന്റെ പെർഫൊമൻസിന്100 മാർക്ക് കൊട്ക്കാം എന്നഭിപ്രായമുള്ളവർ
100
101
പ്രതീക്ഷക്കും മേലെ
@@lathikasuraj7783 Hai
101
പ്യാരി അല്ലെങ്കിലും മുത്താണ് ❤️ 😄😄😄
പ്യാരി ഫാൻസ് അടി ലൈക് 👍
Goog
Mmm
@@19fpxkurjuzx73 v
Alla
എന്തിനൺ ബെസിൽ തൽ പടിക്കുന്ന ദ്
പ്യാരിജാതൻ മികച്ച ഒരു നടൻ ആണ് 👍👍സൂപ്പർ പെർഫോമൻസ് ❤❤
*കണ്ടക്റ്റർ എജ്ജാതി ഒറിജിനാലിറ്റിയാണ്😂*
പ്യാരി പൂണ്ട് വിളയാടിയ എപ്പിസോഡ്...ടിപ്പിക്കൽ കണ്ടക്ടർ ആയി തകർത്താടി😍😍
jn angot irangi vanna adich moru polikum jn 🤣🤣
Poond means enda bro
@@pramodkumarm6981 aarmadhikal
i i
Yes
പ്യാരിയുടേത് വളരെ realized ആയിട്ടുള്ള ആക്ടിങ്ങാണ്..എന്തൊരു originality.., congratulations bro. 💐💐💐👏👏👏🙏🙏👍
എനിക്ക് ഇപ്പോൾ നിലവിലുള്ള എല്ലാ പ്രോഗ്രാമിനെകളും ഏറെ ഇഷ്ട്ടംഉള്ള പരിപാടി മറിമായം
കോമഡി + സീരിയസ് =മറിമായം 💖💖
ബസ്സിലെ രംഗങ്ങൾ ഒറിജിനൽ ആണോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി അത്ര മനോഹരമായി ഷൂട്ട് ചെയ്തിട്ടുണ്ട്......
Eeedi medikkumm
Super
Original തന്നെയാ.... 😅🤮
Raged_A.b.H. i DRK
Original അല്ല അവർ എല്ലാവരും മറിമായത്തിലെ അഭിനേതാക്കൾ തന്നെ..
@@AbdulRahman-ns7mk അത് അറിയാം... അവരുടെ acting original അണ്...
Super പ്യാരിജാതൻ ഒരു രക്ഷയുമില്ല കലക്കി
പ്യാരി എജ്ജാതി പെർഫോമൻസ് 👌🏻✌🏻😂
പ്രതിഷേദം ഫലം കണ്ടു, വീണ്ടും CZcams ൽ upload ചെയ്യാൻ തുടങ്ങി. Thanks 🙏 🙏
ഈ episode നു wait ചെയ്യുവായിരുന്നു..
👌👌👌👌👌
😅😅
🥺🥺🥳❌
എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ട ഒരു episode ആയിരുന്നു ഇത്. പ്യാരിയും ശീതളനും ഒരു രക്ഷയില്ലാത്ത അഭിനയം
Sheethalan alla... Koya😂
ആദ്യം കോയ ലാസ്റ്റ് ആയപ്പോൾ ശീതളൻ ആയിപ്പോയി
S7
0
10:44 മോർ ഞാൻ അടിച്ചു പൊളിക്കും പന്നി
ഉഫ് മാസ്സ് 😂
പ്യാരി ജാതൻ ഓരോ എപ്പിസോഡ്യിലും ഒന്നിന് ഒന്ന് മെച്ചം ആക്കുന്നു 👍👍👍
12:35 മൊത്തോം സംഗീതം ആണല്ലോ !!!!
ഉണ്ണി thug 😆😆😆😆
,😂😂ന്റെ പൊന്നോ ചിരിച്ചു ഒരു വഴിക്കായി
Unni super
പ്യാരി നാച്ചുറൽ actor
ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർ ലൈക്ക്
ജോളിയുടെ വശ്യതയില്‍ മയങ്ങി പോലീസുകാരും.....😂😅😇
czcams.com/video/90izc4pthME/video.html
ഏതാ app
Enda sambham..onnu paranjero
മറിമായം പുതിയ എപ്പിസോഡുകൾ ഇനി മുതൽ യൂട്യൂബിൽ ലഭ്യമല്ല. ഇത്രയും കാലം കിട്ടിയിരുന്നു. ഇനി പുതിയ എപ്പിസോഡുകൾ കാണണമെങ്കിൽ ഏതോ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമത്രെ
ആപ്പ് ആടു ചെയ്യാൻ അറിയത്തില്ലാ.
ഇപ്പൊ കൊറോണ കാരണം ആൾ കേറാൻ ഇല്ല ഇപ്പൊ സ്കൂൾ മുമ്പിൽ കാത്തു നിക്ക ഇവന്മാർ 😄😂
@@s.......... Tax elavu kodukkunnille.ore bussil thanne 20 alkaarokke keriyaa kozhappaanu pakshe oraale polum kettatha conducter maarund
Ninte thanrhanarv
പാരിജാതൻ ഒരു രക്ഷയുമില്ല . ശോ.. ഇത് എന്തൊരു അഭിനയമാണ് 👏👏👏🔥🔥🔥🔥❤️❤️❤️❤️❤️
പ്യാരി തകര്‍ത്തു,,,ചിരിയുടെ മത്താപ്പ് തീര്‍ത്ത എപ്പിസോഡ്,,,,with best message ...congrats
ഞാൻ പിസി യാ
10 ദിവസത്തിനുശേഷമുള്ള പാരിജാതനെയാണ് എനിക്ക് ഇഷ്ടം. അതിന്റെ പാരിജാതൻ തകർപ്പൻ അഭിനയം..
ഇന്റെ പ്യാരിഎട്ടോ എജ്ജാതി പൊളി 🔥🔥🔥🔥😍😍😍❤
മോറ് അടിച്ചു പൊളിക്കും പന്നി 😄😄😄😄😇😇😇
സൂപ്പർ പ്രഫോമൻസ് അല്ലേ.. 😀
Ennik eshtayi bus conductor kathapathrthe pakshe comedy annekilum alukala cheetha parrayendayirunnu
,😂😂😂
അയ്യോ ഞാൻ അത് റിപ്പീറ്റ് അടിച്ചുകണ്ടു...😂😂
pyari ho suuuuper. chiricbu chirichu mathiyayi
ഇത് മലപ്പുറം വേങ്ങരയിൽ കുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ ബസ് കണ്ടെക്ടർക് കല്ലെക്ടർ കൊടുത്ത പണി ആണ്. ഇവർ എപ്പിസോഡ് ആയി അവതരിപ്പിച്ചിരിക്കുന്നത്
Athe
അതെ അവന്റെ പേര് സകീർ അലി,,, അവനെ പോലുണ്ട് ഈ പാരിജാതൻ
Yedh busaan bro
@@ashikalick4500... കോരമ്പന്....
Ano..ithoppo nchaanarinchilla..nchaanum vengarakkariyaa..pand collegil poyappo orupad udakkeettund pala conductors noodum..ee episode pwolich
ഈ പരിപാടി നമ്മുടെ സമൂഹത്തിന് ഒരുപാട് നല്ല മെസ്സേജ് നൽകുന്നുണ്ട്
ഏത് റോളും അഭിനയിക്കാൻ. മറിമായം നായകൻ മാർ. സൂപ്പർ ആണ്
മാത്രമല്ല ഒരിക്കലും മാറ്റാതെ പേരും
ഇതൊന്നും ഒന്നുമല്ല. സ്കൂൾ കുട്ടികളോട് ചോദിച്ചാൽ അറിയാം കണ്ടക്ടർമാരുടെ യഥാർത്ഥ സ്വഭാവം. അനുഭവം ഗുരു. 😭
Angana Ulla conducter a thali te Ulla njan😉 210 school batch
Nallannam itt pottikkannam
ellavarum angne alla അത് മനസ്സിലാക്കണം
Athe kalla thayolikal
School kuttikalum ottum moshamallaaa.. Ethu, athu thanneyyy...
ചിരിയിലൂടെ ചിന്തിപ്പിക്കുന്ന മറിമായത്തിന്റെ ഏറ്റവും മികച്ച എപ്പിസോഡുകളിലൊന്ന് .. hat's off മറിമായം ..
സത്യേട്ടൻ പ്യാരിക്ക് നൽകിയ ഉമ്മയിൽ ഇടക്കെപ്പോഴോ കണ്ണു നിറഞ്ഞു ..
#Thanks for uploading on CZcams
Ii no
പ്യാരി പൂണ്ടു വിളയാടിയ എപ്പിസോഡ് 😂😂😂🔥😂
പൊളി കണ്ടക്ടർ 🔥🔥🔥👏🏼
പ്യാരി ഈ പണി എടുത്തിട്ടുണ്ട് തോന്നുന്ന്
വല്ലാത്തൊരു പ്യാരി🤣🤣😂👍
ഈ എപ്പിസോഡ് വെയിറ്റ് ചെയ്ത എത്ര പേർ ഉണ്ട്
ആരും ഇല്ല
ജോളിയുടെ വശ്യതയില്‍ മയങ്ങി പോലീസുകാരും.....😂😅😇
czcams.com/video/90izc4pthME/video.html
sasi palarivattomkkk
പ്യാരി one man show👌👌
പ്യാരി കലക്കി.. മറിമായം പ്രോഗ്രാം വളരെ
നന്നാവുന്നുണ്ട്. എല്ലാ കഥാ പാത്രങ്ങളും നല്ല അഭിനയം കാഴ്ച വെക്കുന്നു .
ഇതുക്കും മേലെ ആണ് ചില ബസ് ജീവനക്കാർ....
എല്ലാവരും അങനെ അല്ല ട്ടോ 🤷♂️🤷♂️🤷♂️🤷♂️🥴🥴
@@hashi_hashir thankal bus contecter aano
@@R_Qw007 no
സത്യം കുറെ അനുഭവിച്ചതാ...
ഒരുപാട് തവണ കണ്ട അപൂർവ എപ്പിസോഡ് bcoz one and only പ്യാരി 😍.. പ്യാരി uyir
ബസിൽ നിന്നും കാലുകൊണ്ടൊരു ചീട്ടുണ്ട് ആഹ് സ്റ്റെ പിൽ നിന്നുള്ള രംഗങ്ങളും : പ്യാരീ നീ ആദ്യം കണ്ട കടർ ആയിരുന്നോ
Aayirunnu
Conductor excellent performance❤❤❤.
വിരസമായ ഒരു നിമിഷം പോലും ഇല്ലാത്ത പ്രോഗ്രാം,all d ബെസ്റ്റ് team മറിമായം👍👍
Big fan of pyaari😂😂❤
എല്ലാവരും നല്ല അഭിനയം ..... പ്യാരിയുടെ കണ്ടക്ടർ പൊളിച്ചു .....
Mor adich polikkum panni😂😂😂😂😂😂😂😂
ഈ ഡയലോഗ് ഒക്കെ എല്ലാം ഓർത്തു വച്ചു അവതരിപ്പിച്ചു അമ്പോ സമ്മതിച്ചു
മൻമദൻ acting 👏👍
മറിമായം എന്നും കാലിക പ്രാധാന്യം ഉള്ള വിഷയങ്ങൾ നർമത്തിലൂടെ അവതരിപ്പിക്കുന്നു.
നല്ല messages ഉണ്ടാകും ഓരോ episodeലും
കണ്ട episodes ഒക്കെ ഇഷ്ടമാണ്. ഈ episode വളരെ അധികം ഇഷ്ടമായി.
പ്യരി ഫാൻസ് ഇവിടെ കമോൺ ♥️♥️♥️♥️
ചില കണ്ടക്ടർമാർ ഇങ്ങനെതന്നെയാണ് പെരുമാറുക
കണ്ടക്ടറുടെ അപമര്യാതയായ പെരുമാറ്റം ഫോണിൽ പകർത്തുന്ന ആ ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത്
എന്ത് അന്യായം കണ്ടിട്ടും പ്രതികരിക്കാത്ത യാത്രക്കാരും
Marimayam vere level aan🔥🔥🔥hats off to the crew🙏
മനമാധൻ chettanu ജഗതി ചേട്ടന്റെ ഒരു chaya, ഭാവം 😂🤣🤣🤣🤣🤣
ശെരിയാ നല്ല നടൻ സിനിമ യിലും ചാൻസ് കൊടുക്കണം
Marimayam shows the real experience of bus transportation
ഇതിലെ അഭിനേതാക്കൾ ഒന്നിനൊന്നു മികവു പുലർത്തി 🌹🌹🌹🌹
സൂപ്പർ പ്യാരി അതിലും സൂപ്പർ പുതിയത് പ്രതീക്ഷിക്കുന്നു
അവസാനം വഴങ്ങി അല്ലെ....
പ്രേതിഷേധം വിജയിച്ചു
അമ്പലത്തിൽ കടല പായസം ഉണ്ടോ.. മന്മഥൻ. And പാരിജാതൻ കലക്കി
പ്യാരി. 👌👌
എന്റമ്മോ കിടു അഭിനയം
Malappuram collector👍
പ്യാരി ജീവിച്ചു കാണിച്ചു 👌
മറിമായം പരമ്പരയുടെ എല്ലാ അഭിനേതാക്കളും ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് എല്ലാവർക്കും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ
പാരിജാതാന്റെ......... സോളോ perfomance...കലക്കി!!!!!!
ചിരിച് ഒരു. വഴിക്കായി... 😂
പ്യാരി ഇസ്തം..... 🥰🥰🥰🥰🥰
നിങ്ങളുടെ ആപ്പ് കൈയ്യിൽ വച്ചിരുന്നാൽ മതി നമ്മൾക്ക് വേണ്ട
യൂടൂബിൽ ഞങ്ങൾ കണ്ടുകൊള്ളം
Dad D ആപ്പ് ലോഡ് ചെയ്യാൻ സമയമെടുക്കും
Super episode ...pyarijathans acting super😐
2:30 ആ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടവനെ കാണാൻ പ്രണവ് മോഹൻലാലിനെ പോലെ ഇല്ലേ
😁😁😁😁😁😁😁😿
Ningalano ath
Pakshe cinemayil. Kitanmnkil Pranav Mohanlal thanne aknm..sadharana aalukalkku cinemail Kayaran budhimutta.
സ്തുതി കൈവേലി
Chettanu Idinekkurichu valyya dharanayonnumillale.....
പ്യാരി ഒന്നും പറയാൻ ഇല്ല അടിപൊളി 😍😍😍😍
ആരും ആപിൽ കാണാതെ ആയതു കൊണ്ട് ആവും......കറക്റ്റ് അപ്ലോഡ് ചെയ്തേ
3 episode orumich upload cheyth..😂
@@Hjz819 അതെ 😇😇
പ്യാരി ആള് കിടു ആണല്ലോ
നല്ല കോൺട്രാവി.... 😛
Private bus conductor perfect...awesome performance parijathan... orginal etepolulla conductors undu
15:42 അങ്ങനെ ഇരുന്ന് നോക്കലല്ല 😂😂🤣🤣
യൂട്യൂബിൽ വന്നാൽ കാണാൻ വെയിറ്റ് ചെയ്ത വേറെ ആരെങ്കിലും ഉണ്ടോ
Very good
പ്യാരിജാതൻ ഒറിജിനൽ ബസ്സ് കണ്ടക്ടറിന്റെ അഭിനയമാണ് കലക്കി
ഈ എപ്പിസോഡ് കേരളത്തിന് മാതൃകയാവട്ടെ 🎉🎉🎉🎉🎉🎉🎉ഇതേ പണിഷ്മെന്റ് പിങ്ക് പോലീസിലെ ഹൈകോർട്ട് കുറ്റക്കാരി എന്നു കണ്ട ആ പോലീസ്കരിക്കും കൊടുക്കാൻ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുക....... 👍👍👍👍🎉🎉🎉
പ്യാരി .....🤣🤣🤣🤣🤣🤣
പ്യാരിയുടെ ഒരു കാര്യം😃😃😃
Pyari kidilan conductor 😀🤣😂😂
കിടിലൻ artist ആണ് ആഹ് പുള്ളി... കണ്ടക്ടർ ആയ മനുഷ്യൻ.. പേരറിയില്ല..
സലീം വെറുതെ അല്ല ഭാര്യ സീസൺ 2contestent ആയിരുന്നു.
Ward member aarunnu
നല്ല അടിപൊളി ശിക്ഷ i like it 🤣🤣🤣👌👌👌
മറിമായം ടീം നല്ല അഭിനയം, കഥ അഭിനന്ദനങ്ങൾ
sathyan :- avaningot vanna ...sugathetta..kal madakki orennam angot kodukanam...
sugathan:-aaru?
sathyan:- aaru..patanavaru kodukanam ..enik pattilalo(expression)🤣🤣🤣🤣🤣🤣
*ഇനിയും നിങ്ങൾ ഇങ്ങനെ പറ്റിച്ചു പോകാൻ തീരുമാനമെങ്കിൽ,*
*ഞങ്ങൾ subscribers ഒരു പ്രധിഷേധം നടത്തും,*
*ദയവു ചെയ്ത് മറിമായം എന്ന സീരിയൽ നിങ്ങൾ നശിപ്പിക്കരുത്,*
*ഇ സീരിയൽ അതിലെ അണിയറ പ്രവർത്തകരെയും ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട്,*
*reqsust*
Yes 👌👍
തീര്‍ച്ചയായും അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനേതാക്കളേപ്പോല് പ്രാധാന്യമുണ്ട്,,,ദൗര്‍ഭാഗ്യവശാല്‍ പ്രത്യക്ഷാംഗികാരം കിട്ടാറില്ല,,കല്യാണം കെമ്കേമമാകുമ്പോളും സദ്യക്കാരന്അംഗീകരിക്കാത്തപോല്,,,എല്ലാ അണിയറപ്രവര്‍ത്തകരേയും ഉള്പ്പ്െടുത്തി 'മറിമായം' സകുടും ബത്തിന് ഞങ്ങളുടെ കുടുംബത്തിന്റെ ഉളളുതൊട്ട
ഒരുപ്രത്യേക അഭിനന്ദനങ്ങള്‍ ,,,കൂടുതല്‍ ഉയരത്തിലെത്തട്ടെ,,
ningal ividem undallo...njanum und..😀😀😀
sathyam :)
അല്ല പിന്നെ😏. അങ്ങനെ പറഞ്ഞു കൊടുക്ക് തൊപ്പിക്കാരാ.
പ്യാരി 😂😂കൊണ്ടോയി 😂😂😂ചേർത്തല ചേർത്തല പോടാ 😂😂
🤣
പ്യാരി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
അഭിനയം അല്ല...എല്ലാവരും ജീവിക്കുക ആണ്....ഒന്നും പറയാനില്ല....നമിച്ചു👌
പ്യാരി ഇജ്ജാതി പെർഫോമൻസ് 💥😅
ഉണ്ണി : മൊത്തം സംഗീതമാണല്ലോ 🤣🤣🤣
ഈ എപ്പിസോഡ് റിപ്പീറ്റ് അടിച്ചു കാണുന്നവർ ഉണ്ടോ..
കണ്ടക്ടർ പ്യാരീ.........😂💥❤️
ഉയിർ..💥💥😃
Excellent message and super acting performance by the artists
എന്തിനാ അപ്ലോഡ് ചെയ്തത് ? ആപ്പിൽ ആരും കാണുന്നില്ലേ ?
അപ്പ്ലോഡ് ചെയ്താലേ സാധ പ്രേക്ഷകർ കാണൂ...
Pyaari Fans Assemble😂
ഈ എപ്പിസോഡ് 18:25 മുതൽ ഉള്ള scens...ശരിക്കും കണ്ണും മനസ്സും നിറഞ്ഞു.. 🔥😍
09:03 -il paperinte ullil script vacchitt kanunnavar like adikkuga 😄
Sinkame...😆😅👌❤
Puliya... Puli
അവസാനം കണ്ണ് നിറഞ്ഞു, പ്യാരി സൂപ്പർ
പാരിജാതൻ കലക്കി
Pyari machan powli..
Please promote all these actors of marimayam and aliyan vs aliyan to get some recognizable awards and preferably state awards if not national awards. Those who feel this is praiseworthy please share this message. They are really down to earth in their performances. God bless them all...
One of the best serial's
10:45 🤣🤣🤣😂
🤣🤣🤣🤣✌️
പ്യാരി പൊളിച്ചു
പ്രേമയവും അവതരണവും പൊളിച്ചടക്കി ,,