Episode 526 | Marimayam | Some human beings in a complicated bus journey

Sdílet
Vložit
  • čas přidán 28. 01. 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Private bus would have turned into a 'Kurukshethra Bhoomi' if the conductor and passengers are like this.
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 1K

  • @Shafikmprm
    @Shafikmprm Před 2 lety +512

    അടിച്ചു ചെപ്പ ഞാൻ കലക്കും 😂സുമേഷിന്റെ bgm പൊളി 😂

  • @habeebahabi404
    @habeebahabi404 Před 2 lety +609

    കുട്ടികളുടെ അഭിനയം കിടു ആയിരുന്നു. 👌👌👌😍😍😍

  • @faisalthaikkoottathil793
    @faisalthaikkoottathil793 Před 2 lety +1308

    ബസ് തടഞ്ഞു പിള്ളേരെ കയറ്റിവിടുന്ന സീൻ സുമേഷ് ഏട്ടാ... പൊളിച്ചു 😂😂

  • @tksaabi7195
    @tksaabi7195 Před 2 lety +824

    മാന്യമായിട്ട് ടിക്കെറ്റെടുത്ത ആരെങ്കിലും പറഞ്ഞാൽ കുഴപ്പമില്ലായിരുന്നു 😂😂

    • @MJ98.
      @MJ98. Před 2 lety +12

      😂😂😂

    • @sadikhkp4128
      @sadikhkp4128 Před 2 lety +4

      🥱👍

    • @ummoosrejuvlog5726
      @ummoosrejuvlog5726 Před 2 lety +8

      😜😜😜

    • @Ppppppppppppp340
      @Ppppppppppppp340 Před 2 lety +4

      Ayal paranjathil karyamundo eannu nokkia mathi...ticket eaduthillengil athu moshamanu...but eannu vach ayal paranjath thallikkalayenda karyamilla...

    • @rithin1893
      @rithin1893 Před 2 lety +4

      😂

  • @CHELSEABOY7
    @CHELSEABOY7 Před 2 lety +850

    വിദ്യാർത്ഥികളുടെ പ്രശ്നവും ബസ് ജീവനക്കാരുടെ പ്രശ്നവും വളരെ നന്നായി തന്നെ അവതരിപ്പിച്ചു 😍

  • @Lindaas302
    @Lindaas302 Před 2 lety +216

    സ്‌കൂൾ ജീവിതത്തിലെ ബസ് യാത്രയിലേക്ക് കൊണ്ടുപോയി😂😂😂

  • @videovibes6415
    @videovibes6415 Před 2 lety +288

    സുമേഷ്ട്ടൻ :അടിച്ചു ചെപ്പ ഞാൻ കലക്കും 🤣🤣🤣🤣

  • @najeelas66
    @najeelas66 Před 2 lety +1679

    ഞാൻ വിദ്യാർത്ഥികളുടെ പക്ഷത്താണ് ...😘 അവർ പഠിച്ചില്ലെങ്കിൽ നാളെ വല്ല പ്രധാനമന്ത്രീം മുഖ്യമന്ത്രീം ആകും 😓

  • @shafchannel3715
    @shafchannel3715 Před 2 lety +204

    എല്ലാവരും തകർത്ത് അഭിനയിച്ചു ..കുട്ടികളൊക്കെ എന്താ അഭിനയം ... പ്യാരി മുൻപ് കണ്ടക്റ്റർ ആയിരുന്നോ എന്നൊരു സംശയം

  • @AL-BOSS_001
    @AL-BOSS_001 Před 2 lety +46

    സുമേഷേട്ടൻ ബിജിഎം പൊളി ആ കിതപ്പും... പ്യാരി കണ്ടക്ടർ ആയി ജീവിച്ചു.. ഉണ്ണിയേട്ടൻ കേറി കൊളുത്തിന്നില്ല എന്നു ഓർത്തു വിഷമിച്ചു പക്ഷെ അടി നടക്കുമ്പോൾ കേറി മേഞ്ഞു... കഴുത്തിനു പുടിക്കുന്നതും ഒരു പ്രാദേശിക ഹർത്താൽ നടത്താൻ പറയുന്നതും ഒക്കെ പൊളിച്ചു... എല്ലാരും adipoli❤

  • @mhb650
    @mhb650 Před rokem +173

    ബസ്സിൽ ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും കൂടെയുള്ള ജീവനക്കാരെ യാത്രക്കാർ തല്ലി കൂട്ടിയിട്ടും ഇതൊന്നും തിരിഞ്ഞു നോക്കാതെ പെണ്ണിന് പകരം വളയത്തെ പ്രണയിച്ചവൻ (driver) ആണ് ഈ എപ്പിസോഡിലെ എൻറെ ഹീറോ 🔥🔥🔥🔥😹

  • @Ajit17171
    @Ajit17171 Před 2 lety +240

    ഒരു 20 മിനിറ്റ് കൊണ്ട് ഒരു comedy pack ആണ് marimayam kudos to the entire team 🔥🔥🔥🔥😁😁

  • @umaraliakbarp1350
    @umaraliakbarp1350 Před 2 lety +99

    ബസ്സിലെ ചില ജോലിക്കാർ ഉണ്ട് ഇത് പോലെ ആണ്
    രണ്ടെണ്ണം കിട്ടണം
    പക്ഷേ മാന്യ മായി പണി എടുക്കുന്നവരും ഉണ്ട് 😍

  • @thaninadans46
    @thaninadans46 Před 2 lety +386

    കിട്ടിയ ഗ്യാപ്പിൽ ചുരുളിക്കിട്ടൊരു കൊട്ട്; മൻമദൻ പൊളി 😂😂😜

  • @rahuljayan2424
    @rahuljayan2424 Před 2 lety +67

    പ്യാരി + ബസ്സ് 🔥🔥🔥

  • @aglife3438
    @aglife3438 Před 2 lety +76

    "ഒരു രൂപ നിശ്ചയിച്ചത് അവരാണോ? അല്ല അത് അവരുടെ അവകാശമാണ് " ആ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു.5:14

  • @ajmalaju9849
    @ajmalaju9849 Před 2 lety +38

    ആ വിദ്യാർത്ഥി ചെക്കൻ പൊളി 👍🏻

  • @rahulvj317
    @rahulvj317 Před 2 lety +127

    പണ്ടത്തെ ഓർമ്മകൾ തിരിച്ചു തന്ന മറിമായം ടീമിന് എല്ലാവിധ ആശംസകളും 😹♥️🔥👌🏻

  • @sajeevmuhammed7161
    @sajeevmuhammed7161 Před 2 lety +27

    സാധരണക്കാർക്ക് നിയമമറിയാൻ മറിമായം തന്നെ വേണം
    പ്യാരി തകർത്തൂട്ടോ

  • @RahulRaj-qt7bh
    @RahulRaj-qt7bh Před 2 lety +190

    പ്യാരിടെ ഉമ്മകൊടുക്കൽ പൊളിച്ചു

  • @binoykochunni3975
    @binoykochunni3975 Před 2 lety +35

    ഭാഷശൈലി മാറ്റിയപ്പോൾ മൊയ്തു കഥാപാത്രത്തിനു അനുസൃതമായി ഉയർന്നു... ഇപ്പോഴത്തെ അഭിനയം മികച്ചത്. പണ്ട് m80 മൂസയുടെ പ്രേതമായിരുന്നു മാറിമായത്തിൽ... വിമർശനം ഉൾക്കൊണ്ടതിനു നന്ദി

  • @HariKrishnan-lr8yu
    @HariKrishnan-lr8yu Před 2 lety +124

    3:20 താനൊന്ന് കോപ്ലിക്കാതിരിക്കെടാ
    പ്യാരി റോക്ക്സ്😂😂😂😂😂😂

  • @JithuRaj2024
    @JithuRaj2024 Před 2 lety +262

    20:00 ഇന്നത്തെ വില ഇന്നലത്തെകാലും കൂടുതലാ
    ഇന്നത്തെ വിലയേക്കാൾ കൂടുതലാ നാളത്തെ വില
    ഡയലോഗ് ഡെലിവറി expression very nice

  • @muhammedmc4612
    @muhammedmc4612 Před 2 lety +145

    എന്റെ പൊന്നോ... സുമേഷേട്ടൻ തീ 💥💥💥💥 attitude

  • @user-uk5ir6lj8t
    @user-uk5ir6lj8t Před 2 lety +97

    കണ്ട് കഴിഞ്ഞ് കമെന്റ് വായിച്ചു സീൻ ഓർക്കുമ്പോളാ കൂടുതൽ ചിരിവരുന്നത്

  • @surendranv9863
    @surendranv9863 Před 2 lety +37

    പഴയ ഒരു എപ്പിസോഡ് പ്യാരി കലിപ്പൻ കണ്ടക്ടർ ആയി തകർത്തു ഇപ്പോൾ വീണ്ടും

  • @myworld6887
    @myworld6887 Před 2 lety +20

    കണ്ടക്ടർ ആയിട്ടുള്ള വഴക്ക് പതിവായിരുന്നു അതൊക്കെ ഒരു കാലം 😇

  • @lijomathew8697
    @lijomathew8697 Před 2 lety +23

    ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്തെ അനുഭവങ്ങൾ വീണ്ടും കാണാൻ സാധിച്ചു , വലിയ പാടാ വണ്ടി കിട്ടി പോകാൻ അന്ന് ഡോർ ഇല്ലാത്തോണ്ട് തൂങ്ങിക്കിടന്ന് പോകും

  • @manojkrishna4739
    @manojkrishna4739 Před 2 lety +300

    3:24 - 3:46 സുമേഷേട്ടൻ മുത്താണ് 😘😍👌

  • @naaaz373
    @naaaz373 Před 2 lety +119

    3:43 Sumeshettan Extraordinary Expression 🤣👌

  • @sirajsinansirusinu1203
    @sirajsinansirusinu1203 Před 2 lety +38

    Sumesh on fire 🔥🔥🔥🔥🔥😘😘😘😂😂

  • @girijaunni5902
    @girijaunni5902 Před 2 lety +41

    എല്ലാവരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചം👍👍👌

  • @georgevarghese5448
    @georgevarghese5448 Před 2 lety +21

    ആ പൈസ തറയിൽ ഇട്ടു ചവിട്ടുന്ന സീൻ വേണ്ടായിരുന്നു

    • @thekopiteynwa5767
      @thekopiteynwa5767 Před 2 lety +9

      കുട്ടികൾക്ക് കളിക്കാൻ കൊടുക്കുന്ന ഒരുതരം നോട്ട് ഉണ്ട് അതായിരിക്കും അത്😁

  • @steevreji3364
    @steevreji3364 Před 2 lety +62

    7:51 uff aa payyante acting💗⚡⚡

  • @dileepcherukara952
    @dileepcherukara952 Před 2 lety +136

    ഉണ്ണിയെ ബസ്സിൽ ചാർത്തി കഴുത്തിനു പൊക്കിയത് പൊളിച്ചു 🤣

  • @abhilash.s.y875
    @abhilash.s.y875 Před 2 lety +71

    ഇപ്പോളത്തെ സിനിമയും സീരിയലും കണ്ടാമതി ഉടൻ പൗര ബോധം ഉണരും

  • @sudheeshk3135
    @sudheeshk3135 Před 2 lety +26

    മണ്ഡുവിന്റെ മേലേക്ക് പ്യാരിയുടെ വീഴ്ച കിടു 😊😊

  • @nasarkv8039
    @nasarkv8039 Před 2 lety +27

    ആരൊക്കെ എന്തൊക്കെ ചർച്ച നടത്തിയാലും അവസാനം കുട്ടികൾക്ക് ബസിന് പുറകേ ഓടാൻ തന്നെയാണ് വിധി.

    • @sofijoy606
      @sofijoy606 Před 2 lety +2

      സത്യം ..ആ കുഞ്ഞുങ്ങള്‍ ബസ്സിന് പിറകേ ഓടുന്നതു കണ്ടപ്പോള്‍ കണ്ണു നിറഞ്ഞുപോയി..

    • @semeermarutha5620
      @semeermarutha5620 Před 2 lety +1

      ബസ്സിൽ നാല് കുട്ടികളെ കാണുമ്പോൾ രക്ഷിതാക്കൾ ksrt ക്ക് പോവും പ്രൈവറ്റ് ബസ്സ്‌ പറ്റൂല അപ്പോൾ കുട്ടികൾ ഓടേണ്ടി വരും

  • @gang2.083
    @gang2.083 Před 2 lety +81

    3:25 sumesh ettan mass 🔥🔥

  • @HS-bj7cs
    @HS-bj7cs Před 2 lety +192

    അയ്യോ ഇത്ര പെട്ടന്ന് upload ചെയ്യും എന്ന് കരുതിയില്ല.. ഒരു മാസം കൂടി കഴിഞ്ഞു മതിയായിരുന്നു 😂😂

  • @sidheekponnani6187
    @sidheekponnani6187 Před 2 lety +28

    പ്യാരിയുടെ കണ്ടക്ടർ സൂപ്പർ 😄

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +7

    സുമേഷ്ട്ടന്റെ മുണ്ട് മടക്കി കുത്ത് ആ നിൽപ്പും 🔥✌️

  • @Lucifer-qe4wy
    @Lucifer-qe4wy Před 2 lety +6

    Conductor pyari super .
    Old marimayam episode orma vannu.punishment kitiya conductor pyrai

  • @SHUHAIBPVOMAN
    @SHUHAIBPVOMAN Před 2 lety +28

    സുമേഷേ ട്ടൻ അങ്ങ് പൊളിച്ചടുക്കി ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക് 👍🏻👍🏻👍🏻👍🏻
    K. L.13.V.459 ഞമ്മട കണ്ണൂർ DA 💪💪💪💪💪💪💪💪
    ബസ്സ് കാർക് ഒരു പാഠം

  • @mickymouse5170
    @mickymouse5170 Před 2 lety +20

    എല്ലാ സ്കൂളുകളിലും വാഹന സൗഗര്യം ഏർപാട്ചെയ്താൽ ഇതിന്ഒരുഅന്ത്യംഉണ്ടാവും

  • @asharafshabna2927
    @asharafshabna2927 Před 2 lety +9

    ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ് ഇത് പോലെ ഞങ്ങളെ ബസ്സില്‍ കയറ്റാത്തതിന് ഒരു മണിക്കൂര്‍ ഞങ്ങള്‍ ആ ബസ്സ് സ്ക്കൂളിന് മുന്നില്‍ തടഞ്ഞ് വച്ചത്..അന്ന് ആ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ക്ലീനറും ഞങ്ങളുടെ കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടുണ്ട്..അവരുടെ അവസ്ഥയെ പറ്റി അന്നൊന്നും അത് ഞങ്ങള്‍ക്ക് ചെവികൊണ്ടില്ല.ഇപ്പോ ഇതൊക്കെ കാണുമ്പോഴാണ് അന്ന് ചെയ്തത് എത്ര വലിയ തെറ്റായിരുന്നു എന്ന്.

  • @prasobhprakasan3421
    @prasobhprakasan3421 Před 2 lety +10

    ഡീസൽ ന്റെ ഇന്നത്തെ വിലയാണെൻകിൽ ഇന്നലത്തെക്കാൾ കൂടും നാളത്തെ ആണേൽ ഇന്നത്തെക്കാൾ കൂടും 🤣🤣🤣🤣

  • @arshakanwar0114
    @arshakanwar0114 Před 2 lety +31

    Chekkammar pwoli😂🔥

  • @mahroofpulikkal2357
    @mahroofpulikkal2357 Před 2 lety +16

    വിദ്യാർഥികളുടെ യാത്രബുദ്ധിമുട്ടും ബസ്സ്ജീവനക്കാരുടെ കഷ്ടപ്പാടും സംഭവം ഓകെ
    ആപൈസയുടെമുകളിൽ ചവിട്ടിയത് ഒട്ടും ശരിയായില്ല കാശ് എന്നത്തിലും ഉബരി നമ്മുടെയെല്ലാം രാഷ്ടപിതാവിൻ്റെ ഫോട്ടോയും അതിലുണ്ട്

    • @sanjeevraman
      @sanjeevraman Před 2 lety

      അത് ഷൂട്ടിങ്ങിനു ഉപയോഗിക്കുന്ന ഡമ്മി പൈസയാണ്

  • @abhilashta2946
    @abhilashta2946 Před rokem +6

    സുമേഷേട്ടന് ആദരാഞ്ജലികൾ 🙏🌹🙏🙏🙏

  • @amalbaiju5246
    @amalbaiju5246 Před 2 lety +37

    പ്യാരി സൂപ്പർ 🔥❤️❤️❤️😁

  • @kinoflickde
    @kinoflickde Před 2 lety +11

    20:00 Newton pwoliyeee 😁😁😁

  • @sanandhu_
    @sanandhu_ Před 2 lety +8

    മൻമദൻ പൊളി 👌🏻🔥😂

  • @Indian-qy7ez
    @Indian-qy7ez Před 2 lety +60

    ഡയറക്ഷൻ, രചന....... അപാരം 👍👍👍

  • @sunilbabuk7602
    @sunilbabuk7602 Před 2 lety +11

    എല്ലാവരും പൊളിച്ചു 👌👌👌👌😄😄😄😄😄😄🤣🤣🤣🤣

  • @Adhee183
    @Adhee183 Před 2 lety +128

    Newton chettan also very comedy and Funny😆

  • @user-uw2ru8cy4j
    @user-uw2ru8cy4j Před 2 lety +7

    പ്യാരിയെ ഇങ്ങനെ ഒരു ഞരമ്പ് ആക്കേണ്ടർന്നു

  • @krishnantulasi9841
    @krishnantulasi9841 Před 2 lety +6

    എല്ലാം ഒറിജിനൽ ആയിതോന്നി 👌👌👌

  • @hajimasthaan1327
    @hajimasthaan1327 Před 2 lety +17

    ക്രൂരനായ കണ്ടക്ടര്‍ ആവാന്‍ പ്യാരി അല്ലാതെ വേറെ ഓപ്ഷന്‍ ഇല്ല😈😈

    • @GUHANGREEN
      @GUHANGREEN Před 2 lety +2

      ആക്ടിങ് വേറെ ലെവലാ

  • @andakadaham-7567
    @andakadaham-7567 Před 2 lety +15

    ഈ കഥ തുടരും..... എന്നും... ആര് കേൾക്കാൻ... ആര് പറയാൻ.... Pakshey വോട്ട് എനിക്ക് തന്നേയ് വേണം.... 🙏🙏🙏

  • @shafeeque9205
    @shafeeque9205 Před 2 lety +28

    സുമേഷേട്ടൻ 👌👌👌

  • @fuad4490
    @fuad4490 Před rokem +6

    7:50 മൂക്കാമണ്ട🤣

  • @thedeviloctopus5687
    @thedeviloctopus5687 Před 2 lety +9

    3:29 mass daa🔥🔥🔥 with that BGM 😂😂😂😂

  • @rj6615
    @rj6615 Před 2 lety +25

    റിയലിസ്റ്റിക് അതാണ് ഈ പരമ്പരയുടെ മെയിൻ ❤

  • @Abhi-ru7re
    @Abhi-ru7re Před 2 lety +4

    റോഡിൽ റൗഡിതരം കാട്ടുന്ന ഒരേ ഒരു തെമ്മാടി കൂട്ടം... ബസ് പണിക്കാര് ആണ്

  • @muhammedmansoor1051
    @muhammedmansoor1051 Před rokem +5

    Than onnu koplikathe irikado😂😂🤣

  • @The.famous.house.of.mutton
    @The.famous.house.of.mutton Před 2 lety +59

    ഡീസലിന്റെ വിലയെക്കുറിച്ചുള്ള ന്യുട്ടന്റെ മറുപടിക്ക് ഇതിന് മുൻപ് എവിടെയോ കേട്ട മറുപടിയുമായി ഒരു സാമ്യം ഉള്ളതുപോലെ. ചിലപ്പോൾ എനിക്ക് തോന്നിയതാകാം 😄

  • @josephpeter12
    @josephpeter12 Před 2 lety +4

    Wait cheyth erunnna EPISODE 😂👏

  • @noise873
    @noise873 Před 2 lety +16

    കേന്ദ്രമന്ത്രി മുരളീധരനെ
    ന്യൂട്ടൻ ഒന്നു താങ്ങി 😄

  • @rajendran7506
    @rajendran7506 Před 2 lety +5

    പ്യാരി 👌ഒറിജിനൽ കണ്ടക്ടർ

  • @Feelgoodmusic76
    @Feelgoodmusic76 Před 2 lety +14

    Sumeshettan&Raghavettan 💥🔥😍

  • @sujumon005
    @sujumon005 Před 2 lety +15

    എല്ലാവരും അല്ലെങ്കിലും ഒരുപാട് conductors സ്കൂൾ കുട്ടികളെ വളരെ മോശം ആയി ആണ് സമീപിക്കുന്നത്...

  • @vellalloorkkaran7746
    @vellalloorkkaran7746 Před 2 lety +9

    Kathirunna episode 👍👍👍👍

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +26

    ഇപ്പോഴത്തെ സാഹചര്യത്തിൽ ബസ് ഓടിച്ചു നടക്കാൻ കഴിയില്ല സത്യം ആണ് ഡീസൽ വില പാർട്സ് ശമ്പളം നികുതി നഷ്ടം ആണ്

    • @wlllan7481
      @wlllan7481 Před 2 lety +2

      അപ്പോ തമിഴ് നാട്ടിൽ ഇതിലും ചാർജ് കുറച്ചു പ്രൈവറ്റ് ബസ് ഓടുന്നതോ

    • @dragondragon7432
      @dragondragon7432 Před 2 lety +1

      @@wlllan7481 അവിടെയും ഇവിടെയും വ്യത്യാസങ്ങളുണ്ട്?

  • @fahizmji3201
    @fahizmji3201 Před rokem +2

    ആദരാഞ്ജലികള്‍ സുമേഷാട്ടാ(ഖാലിദിക്ക

  • @subairsubairkc9423
    @subairsubairkc9423 Před 2 lety +5

    ഈ പ്യാരി ശരിക്കും കണ്ടക്ടർ ആണോ☺️

  • @user-hx5hb7ov9d
    @user-hx5hb7ov9d Před 2 lety +14

    മറിമായം മാറ്റി മുറി മായം എന്ന് ഇടൂ.. കഷ്ണം കഷ്ണം ആയി കണ്ടു full കാണാൻ ഒരു രസവും ഇല്ല

    • @sufailktni9547
      @sufailktni9547 Před 2 lety +1

      Crcct😂

    • @krishNR2004
      @krishNR2004 Před 2 lety

      ഉരുളി 😂

    • @jithinsukumaran4191
      @jithinsukumaran4191 Před 2 lety +2

      കഷ്ണം കഷ്ണമായി കാണാതിരുന്നാൽ pore

    • @razakkp6400
      @razakkp6400 Před 2 lety

      മുറിമായംകണ്ട് എല്ലാവരുംലൈക്കൊടുക്കുന്നു അത്കൊണ്ട് അവർകാശുണ്ടാക്കുന്നു കഷ്ണംമുറിമായം ബഹിഷ്കരിച്ചാൽമതി

  • @namasthekeralam5940
    @namasthekeralam5940 Před 2 lety +2

    Busile kiliyude performance chirichu chirichu vayyandayi❤️

  • @muhammedsabir8009
    @muhammedsabir8009 Před rokem +8

    Unni rocks 😄😄

  • @salamxavi2240
    @salamxavi2240 Před 2 lety +9

    അടിച്ചു ചെപ്പ ഞാൻ കലക്കും 😂😂😂 സുമേഷേട്ടൻ

  • @muhammedameen5366
    @muhammedameen5366 Před 2 lety +11

    ഇന്നത്തെ വില ഇന്നലത്തെ വിലയെക്കാൾ കൂടുതലാണ് എന്നാൽ നാളത്തെ വില നോക്കുമ്പോ ഇന്നത്തെ വില കുറവാണ് 🤣🤣

  • @bless1982
    @bless1982 Před 2 lety +3

    എന്റെ മുടി എന്റെ സ്വാതന്ത്ര്യം 🥰🥰🥰

  • @vishnusurendran8932
    @vishnusurendran8932 Před 2 lety +2

    Bus ne school il poya aalkark ariyam avar anubhavicha budhimutt...With students ✌️

  • @sreerajk4732
    @sreerajk4732 Před rokem +1

    Bharath bandh prakyabhichathum ozhivaakiyathum pwolich😝😝

  • @travelguyz9670
    @travelguyz9670 Před 2 lety +14

    Sumeshettan വീണ്ടും സ്റ്റാർ 😄😄 കലിപ്പ് 🔥

  • @sreeraj4469
    @sreeraj4469 Před 2 lety +4

    സുമേഷേട്ടൻ പൊളിച്ചൂ 🔥

  • @suneeshka6011
    @suneeshka6011 Před 2 lety +24

    സുമേഷേട്ടൻ 🔥🥰

  • @arunmv_
    @arunmv_ Před 2 lety +29

    സുമേഷ് ഏട്ടൻ അടിപൊളി💥🔥

  • @vivek-kw1ix
    @vivek-kw1ix Před 2 lety +15

    Sugathan
    Moidu
    Sathyasheelan
    Sheetalan/koya
    Mandodari
    Manmadan
    Pyari
    Unni
    Sumeshttan
    MARIMAYAM TEAM👍👍👍👍

  • @georgebaiju325
    @georgebaiju325 Před 2 lety +5

    പ്യാരിജാഥൻ ശെരിക്കും കണ്ടക്ടർ ആണോ ?

  • @GUHANGREEN
    @GUHANGREEN Před 2 lety +29

    താനോന്നു കോപ്പ്ളിക്കാതിരിക്കേടോ 😂😂

  • @tony78699
    @tony78699 Před 2 měsíci +1

    പിള്ളേർ പൊളി ❤️‍🔥🔥

  • @vinodkolot2385
    @vinodkolot2385 Před 2 lety +8

    ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഒരുപാടുള്ള എപ്പിസോഡ്

  • @sinojpj9476
    @sinojpj9476 Před 2 lety +23

    Sumeshettan adipoliyaa👍👍

  • @MJ98.
    @MJ98. Před 2 lety +1

    Aa pokkam ulla chekkan ore powli. 👌👌👌

  • @rajiv2c
    @rajiv2c Před 10 měsíci +2

    പ്യാരിന്റെ മ്യാരക അഭിനയം... 👍👍👍

  • @uniqbeat1137
    @uniqbeat1137 Před 2 lety +3

    സുമേഷേട്ടൻ ഒരേ പൊളി 😂😂

  • @shajipp761
    @shajipp761 Před 2 lety +6

    സിനിമയിൽ പോലും ഇത്രയും ഒർജിനൽറ്റി ഷൂട്ട്‌ ചെയ്യാൻ പറ്റില്ല...

    • @AjeshPonnus
      @AjeshPonnus Před 4 měsíci

      നീ എന്തുവാടെ ഈ പറയുന്നത്

    • @shajipp761
      @shajipp761 Před 4 měsíci

      @@AjeshPonnus നിങ്ങൾ ആരാ ഹേ

    • @AjeshPonnus
      @AjeshPonnus Před 4 měsíci

      @@shajipp761 നീ ആരാണെടാ

    • @AjeshPonnus
      @AjeshPonnus Před 4 měsíci

      1987 ൽ ഇറങ്ങിയ പടങ്ങൾ മാത്രേ കണ്ടിട്ടുള്ളു ലെ അതാ അങ്ങനെ പറഞ്ഞത്

  • @ummarummarp8698
    @ummarummarp8698 Před rokem +2

    ആരാ എന്നെ തള്ളിയേ.? ഞാനാ ന്തേ
    ഉണ്ണി :ആ ഒന്നുല്ല 😂🤣🤣🤣💥

  • @ArgonDavid
    @ArgonDavid Před 2 lety +9

    During my school days same issues even after 25yrs same issues faced by student's in private buses. Full bus ticket may solve issues may be.