Day in my life/full day routine/sweet home/എന്റെ ഒരു ദിവസം

Sdílet
Vložit
  • čas přidán 6. 09. 2024
  • #dayinmylife
    #keralalifestyle
    #relaxedday

Komentáře • 1,2K

  • @reshmasunil2003
    @reshmasunil2003 Před 3 lety +489

    ആദ്യമായിട്ട് ആണ് ഇത്ര natural ആയ day in my life കാണുന്നത്

    • @preethidileep668
      @preethidileep668 Před 3 lety +12

      സത്യം 💓💓😃

    • @vijupj8584
      @vijupj8584 Před 3 lety +5

      Thanks

    • @LeafyKerala
      @LeafyKerala  Před 3 lety +14

      Thanks dear s 😍😍😍🥰😍

    • @reshmasunil2003
      @reshmasunil2003 Před 3 lety +4

      അമ്മയെ കണ്ടില്ലല്ലോ

    • @milmajustin
      @milmajustin Před 3 lety +3

      @@reshmasunil2003 വയനാട്ടിൽ പോയിരുന്നു 😅

  • @shivaniks4067
    @shivaniks4067 Před 3 lety +36

    കുഞ്ഞ് വാവേടെ കളി എത്ര കണ്ടാലും മതിയാവില്ല 😍🥰😘

  • @christeenachris8633
    @christeenachris8633 Před 3 lety +67

    ആനിയമ്മയെ കാണുമ്പോൾ മനസ്സിന് ഒരു പ്രത്യേക സന്തോഷം ആണ്
    വളരെ സാധാരണമായ ഒരു day in life

    • @LeafyKerala
      @LeafyKerala  Před 3 lety

      ഉള്ളത് ഉള്ളത് പോലെ ❤️❤️❤️

  • @yameeshayahiya4048
    @yameeshayahiya4048 Před 3 lety +61

    ഇതാണ് ശരിക്കും ഡേ ഇൻ മൈ ലൈഫ് ബാക്കി എല്ലാവരുടേയും ഉഡായിപ്പാണ് 👍👍👍👍👍👍👍🌹ലവ് ചേച്ചി ❤❤❤❤

  • @tomperumpally6750
    @tomperumpally6750 Před 3 lety +7

    നാട്ടിൽ എത്തി, ക്വാറന്റൈൻ ദിനത്തിൽ ഈ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സുഖം...
    നമ്മുടെ സ്വന്തം വീട്ടിൽ നിന്നും കഴിക്കുന്ന കഞ്ഞിയുടെയും , ചുട്ടരച്ച ചമ്മന്തിയുടെയും രുചി, ഒരു സ്റ്റാർ റെസ്റ്റോറന്റിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല... എനിക്ക് കൂട്ടിന് തകർപ്പൻ മഴയുമെത്തി.. ആസ്വാദ്യമായ ഈ ദിനങ്ങളിൽ നന്മ നിറയ്ക്കുന്ന 'കേരള ലിസിക്വി' ചാനലിനൊപ്പം ഈ വീഡിയോയ്ക്ക് ആശംസകളോടെ ഞാനും.....

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒരുപാട് സ്നേഹം സന്തോഷം
      നാട്ടിൽ എത്തിയല്ലോ ഇനി ഈ ദിവസങ്ങൾ വേഗം തീരട്ടെ
      എല്ലാ പ്രാർത്ഥന കളും സ്നേഹപൂർവ്വം ❤️❤️❤️❤️

  • @antonyck3413
    @antonyck3413 Před 3 lety +46

    മറിയകുട്ടിക്ക് ഒരായിരം ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anusreeprakas4141
    @anusreeprakas4141 Před 3 lety +31

    ഇതൊക്കെയാണ് Real day in my life✌️💯

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @sinnasworld8952
    @sinnasworld8952 Před 3 lety +45

    ഞാൻ പുതിയ മെമ്പർ ആണ്. ഇതാണ് ഫസ്റ്റ് കാണുന്നെ.സൂപ്പർ

    • @LeafyKerala
      @LeafyKerala  Před 3 lety +3

      ഒത്തിരി സ്നേഹം
      നമ്മുടെ കുടുംബം ഒന്നുടെ വലുതായീ 😍😘😍😘😘😍😘😍😘😘😘😘😘😘welcome ❤❤❤❤

    • @geethavenu6130
      @geethavenu6130 Před 3 lety +2

      ഞാനും ആദ്യമായാണ് കാണുന്നത്. super.

    • @suharashahid6638
      @suharashahid6638 Před 2 lety

      Njaanum aadhyamaayitta chechi super

  • @malushaji1827
    @malushaji1827 Před 2 lety +3

    എല്ലാവരും make up ഇട്ടു അടിപൊളി ആയി വീഡിയോ എടുക്കുമ്പോൾ ആനിയമ്മ മാത്രം ഇങ്ങനെ natural buty ആയി🥰❤️

  • @hadzzcraft3330
    @hadzzcraft3330 Před 3 lety +5

    ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. നല്ല ഇഷ്ടായി
    ഇതാണ് day in my life 👍

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി സ്നേഹം
      നമ്മുടെ കുടുംബം ഒന്നുടെ വലുതായീ 😍😘😍😘😘😍😘😍😘😘😘😘😘😘welcome ❤❤❤❤

  • @vmworld3434
    @vmworld3434 Před 3 lety +50

    ഞാനും first time ആണ് ഈ vedio കാണുന്നെ. 👍😍

    • @LeafyKerala
      @LeafyKerala  Před 3 lety +2

      ഒത്തിരി സ്നേഹം
      നമ്മുടെ കുടുംബം ഒന്നുടെ വലുതായീ 😍😘😍😘😘😍😘😍😘😘😘😘😘😘welcome ❤❤❤❤

  • @nishaashi7615
    @nishaashi7615 Před 3 lety +32

    Ithanu sarikkum variety day in my life 💛💛💛💛

  • @chinnumanhar146
    @chinnumanhar146 Před 3 lety +4

    വീഡിയോ ക്കിടയിൽ ചക്കരമുത്തു മറിയകുട്ടിയെ കാണുമ്പോ ഒരു സ്പെഷ്യൽ ഫീൽ 🤗🤗😘😘😘😘....ഗോഡ് ബ്ലെസ് യു ചക്കരേ 😘😘

  • @dreamworld3708
    @dreamworld3708 Před 3 lety +2

    Spoonum forkum vech choru kayikuna appachan vere levela👌

  • @MYMOGRAL
    @MYMOGRAL Před 3 lety +76

    രാവിലത്തെ ബ്രേക്ക്‌
    ഫാസ്റ് കഞ്ഞി ഒക്കെ
    കുടിച്ച കാലം മറന്നു
    താങ്ക്യു ചേച്ചി അടിപൊളി നൊസ്റ്റു 👏😍

    • @LeafyKerala
      @LeafyKerala  Před 3 lety +1

      നൊസ്റ്റാൾജിയ ❤️❤️❤️❤️

    • @mushikadar6382
      @mushikadar6382 Před 3 lety +2

      My mogral ella vlogum kanunnale😀👍

    • @najmashams1243
      @najmashams1243 Před 3 lety +1

      ഇങ്ങള് എല്ലാടത്തും ഇണ്ടല്ലോ

    • @MYMOGRAL
      @MYMOGRAL Před 3 lety +1

      @@mushikadar6382 മിക്കതും 😍

    • @MYMOGRAL
      @MYMOGRAL Před 3 lety +1

      @@najmashams1243 ഉണ്ടല്ലോ ഡിയർ 😍

  • @ly.unicornx
    @ly.unicornx Před 2 lety +2

    Ethra vayyasu indu chechi day in my life poli 🥰🥰🥰 njan ippo chechide fan anu

    • @LeafyKerala
      @LeafyKerala  Před 2 lety

      ഒത്തിരി ഒത്തിരി സന്തോഷം ❤😘❤😘❤😘

  • @vijayalakshmigireeshappoos305

    ചേച്ചി. ഞാൻ പുതിയ aalatto. ആദ്യമായാണ് വീഡിയോ കാണുന്നത്. Orupadishtamai😍😍😍

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി സ്നേഹം
      നമ്മുടെ കുടുംബം ഒന്നുടെ വലുതായീ 😍😘😍😘😘😍😘😍😘😘😘😘😘😘welcome ❤❤❤❤

  • @20-anandhukrishnan35
    @20-anandhukrishnan35 Před 3 lety +17

    Leafy Kerala യിൽ നിന്ന് വളരെ കാത്തിരുന്ന വീഡിയോ

    • @LeafyKerala
      @LeafyKerala  Před 3 lety

      സന്തോഷം സ്നേഹം 🥰🥰🥰🥰

  • @maryrinu1424
    @maryrinu1424 Před 3 lety +14

    So natural day in my life ...❤❤❤❤luv u 💖💖

  • @saraceasytastyvlogs1856
    @saraceasytastyvlogs1856 Před 3 lety +8

    എല്ലാവരും രാവിലെ കുളിക്കണം അതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത് ഏഴു മണിക്ക് മുന്നേ

  • @nishamanojmanoj729
    @nishamanojmanoj729 Před 3 lety +6

    ഇത് കണ്ടപ്പോൾ വല്ലാത്ത feel മറിയ കുട്ടിക്ക് ചക്കര ഉമ്മ മീനൂട്ടിക്കും

  • @shynivelayudhan8067
    @shynivelayudhan8067 Před 3 lety +14

    കൊള്ളാം മോളേ ഇതൊക്കെ കാണാനും കേൾക്കാനും സന്തോഷം തന്നെ സുഖമായിരിക്കട്ടെ ❤❤❤❤

  • @rekhaanoop8664
    @rekhaanoop8664 Před 3 lety +4

    Enthu rasamulla jeevitham. First time annu vedio kandath, njangalkoke kitchenil ninnum irangan samayamila. Ravile enthundakkum enna tenssion rathri mushuvan. Nalla natural life. Ethevideya sthalam👍👍

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ
      കോഴിക്കോട് അടിവാരത്തിനു അടുത്ത് കണ്ണോത് ആണ്
      ഒത്തിരി സ്നേഹം 😍🥰

  • @jithinprakash8095
    @jithinprakash8095 Před 3 lety +7

    Ithrem simple aaya oru day in my life ,
    Karanam Nammade Annie chechi aal simple ah 🤩🤩🤩🤩

  • @rajasrees6649
    @rajasrees6649 Před 3 lety +5

    Video കാണാൻ വൈകിപ്പോയി ആനിക്കുട്ടി. അടിപൊളി ആയിട്ടുണ്ട്. Natural day in my life😍😍

  • @saumyaarun293
    @saumyaarun293 Před 2 lety

    എന്ത് രസമാ ചേച്ചീടെ വർത്താനം കേൾക്കാൻ . ഭയങ്കര ഊർജ്ജം തോന്നും. ചേച്ചി ഇഷ്ടം

  • @sharmitklm7522
    @sharmitklm7522 Před 3 lety +34

    ചേച്ചിയുടെ വീഡിയോ കണ്ടില്ലേ എന്ന് കരുതി ഇരുന്നതാ, അപ്പോൾ ദേ വന്നു

  • @jyothikunhiraman6784
    @jyothikunhiraman6784 Před 3 lety +22

    കളങ്കമില്ലാത്ത ആനിയുടെ day my Life സൂപ്പർ അമ്മച്ചിയെ കണ്ടില്ല
    മറിയക്കുട്ടി സൂപ്പറായല്ലോ

    • @LeafyKerala
      @LeafyKerala  Před 3 lety

      അമ്മച്ചി വയനാട്ടിൽ പോയിരുന്നു ഒരുപാട് സന്തോഷം ❤️❤️❤️❤️

  • @avaniammu5664
    @avaniammu5664 Před 3 lety +4

    Ithrayum nalloru day in my life njan kandittilla. Adipoli

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰

  • @Haifaskitchenworld
    @Haifaskitchenworld Před 2 lety

    ഇത്രയും വെറൈറ്റി ആയ day in my life ആദ്യായിട്ടാ കാണുന്നെ അടിപൊളി

  • @jithulayavlog7151
    @jithulayavlog7151 Před 3 lety +4

    ചാമ കഞ്ഞി, ചമ്മന്തി..... സൂപ്പർ ചേച്ചി.... എല്ലാവരും കൂടി കഞ്ഞി കുടിക്കുന്നത് സൂപ്പർ...❤❤❤❤❤❤

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @salyvee2566
    @salyvee2566 Před 3 lety +2

    Anniekutty chama kanjee video ugran.മണ്ണൂചട്ടി super healthy living.maria ne say my regards.i love maria kutty.

  • @ABHINAVKPMM
    @ABHINAVKPMM Před 3 lety +218

    ഈ ചേച്ചിടെ ഫാൻസ് ഞാൻ മാത്രമാണോ.....???

  • @Zella_Gaming
    @Zella_Gaming Před 3 lety +1

    Njn kanda day in my life ll ettavum ishtapetta day in my life Ann ethu... Really like u chechi... Mariyam kutty uyir😘😘😘🥰🥰🥰😍😍.... Frst Ann chechidw vdo kanunath... Othiri ishtayii

  • @thed2sfamily799
    @thed2sfamily799 Před 3 lety +3

    Vechukettal illatha oru original & natural day in my life kandathil othiri sandhosham..... Ishtayi.... 😍🥰😘🥰🥰🥰

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഉള്ളത് ഉള്ളത് പോലെ ❤️❤️❤️❤️

    • @thed2sfamily799
      @thed2sfamily799 Před 3 lety +2

      @@LeafyKerala athrellu 🥰🥰🥰

    • @LeafyKerala
      @LeafyKerala  Před 3 lety +1

      🥰🥰🥰

  • @samjacob372
    @samjacob372 Před 3 lety +2

    Chechi undakkunna sweet onnumille vittil oro videos I'll orupadu undakkunnu. Pinne a kuttikkukodukkan onnumille. Kashttam.

  • @elizabethjacob6820
    @elizabethjacob6820 Před 3 lety +14

    കഞ്ഞി എടുത്തു കൊടുക്കുന്നതും, അവർ കഞ്ഞി കുടിക്കുന്നതും അടിപൊളി. പിന്നെ ശെരിക്കും നാച്ചുറൽ ആണ്. ഒരു acting ഉം ഇല്ല. Super ❤️

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ സ്നേഹം മാത്രം 🥰🥰🥰🥰❤️👍Tq dear for the support 🥰❤️🥰

  • @rinuvarghese00
    @rinuvarghese00 Před 3 lety +7

    Hi first time im watching ths channel. I too have a 3 month old baby
    She is also mariam

  • @nammudeadukkala5585
    @nammudeadukkala5585 Před 3 lety +4

    മോള് പലഹാരം ചോദിച്ചപ്പോ എന്തെങ്കിലും സ്നാക്സ് കൊടുക്കാരുന്നു ചേച്ചി.. എന്തോ ഒരു വെഷമം പോലെ. ചെലപ്പോ ഞങ്ങടെ ഇവിടൊക്കെ ബ്രേക്ക്‌ഫാസ്റ്റ് നിർബന്ധം ആണ് അത് കൊണ്ടുതോന്നിയതാവാം. എന്തായാലും day in my life സൂപ്പർ 😍😍😍😄

    • @LeafyKerala
      @LeafyKerala  Před 3 lety +3

      അവർക്ക് ബേക്കറി ഒക്കെ കൊടുത്താൽ പിന്നെ ഒന്നും കഴിക്കില്ല ഇവിടെ ഇങ്ങനെ ആണ് ഡിയർ കുറച്ചു വിഷമം ഒക്കെ ഉണ്ടാവും എന്നാലും അതാണ് നല്ലത് 🥰🥰🥰❤️👍

    • @nammudeadukkala5585
      @nammudeadukkala5585 Před 3 lety +1

      @@LeafyKerala 😊

  • @gitadas2322
    @gitadas2322 Před 2 lety +2

    Chama Ari kondu idli dosa and appum undakittundo
    adipoli try cheyyane ..ennittu vedios m venam tto 😀👍

    • @LeafyKerala
      @LeafyKerala  Před 2 lety

      തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @thanseehahussain7057
    @thanseehahussain7057 Před 3 lety +13

    ആനിയുടെ വീട്ടിൽ ഒരു ദിവസം താമസിച്ച ഫീൽ വീഡിയോ കണ്ടപ്പോ 😍😍😍...

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰

  • @lachuzzworld6130
    @lachuzzworld6130 Před 2 lety +1

    ചേച്ചിയുടെ വർത്താനം കേൾക്കാൻ നല്ല രസമാ

  • @megham7072
    @megham7072 Před 3 lety +15

    I like the way u speak and smile.. And u r baby is sooo sweet

    • @LeafyKerala
      @LeafyKerala  Před 3 lety +2

      ഒരുപാട് സന്തോഷം ❤

  • @ramlamaruthoormaruthoor4399

    കുഞ്ഞുണ്ട്, കഞ്ഞുണ്ട്, ന്നും പറഞ്ഞ് യാതൊരു ജോലിയും ചെയ്യാതെ നടക്കുന്ന എല്ലാ പെണ്ണങ്ങളും ആനിയമ്മയെ കണ്ട് പഠിക്കട്ടെ.

  • @bindhuraju3267
    @bindhuraju3267 Před 3 lety +6

    Kochinte kannokke ezhuthi pottu kuthi kodukku chechi plz it's my request

  • @aliataehyung1282
    @aliataehyung1282 Před 3 lety +1

    Njn adyayittane chechinta video kanunne, samsaram enikke nlla eshtayi. Variety break fast

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി സ്നേഹം
      നമ്മുടെ കുടുംബം ഒന്നുടെ വലുതായീ 😍😘😍😘😘😍😘😍😘😘😘😘😘😘welcome ❤❤❤❤

  • @mruthulaanandu3793
    @mruthulaanandu3793 Před 3 lety +11

    ഇന്നത്തെ താരം കുഞ്ഞാവ 😘😘😘♥

  • @Aniestrials031
    @Aniestrials031 Před 2 lety

    അടിപൊളി, കഞ്ഞിയും ചമ്മന്തി യും കിട്ടിയിരുന്നെങ്കിൽ.. എന്നു തോന്നിപോയി

  • @sambathvlog374
    @sambathvlog374 Před 3 lety +11

    ആഴ്ചയിൽ ഒരിക്കലെങ്കിലും ഞങ്ങളും കഞ്ഞിയും ചമ്മന്തിയും ഉണ്ടാകും അതിൻറെ ഒരു രുചി വേറെതന്നെയാചേചീ

  • @aiswarya0747
    @aiswarya0747 Před 3 lety

    Ethupole Oru day in my lyf adhyayttatto kanunnee adipolii ayindd 🥰🥰🥰❤️❤️❤️❤️❤️❤️❤️ othiri ishttollaaa channel 🤗👍👍👍

  • @deepthiveni1212
    @deepthiveni1212 Před 3 lety +24

    ഇതാണ് മോളെ day in my ലൈഫ് 👍❤️🥰

    • @LeafyKerala
      @LeafyKerala  Před 3 lety

      സത്യത്തിൽ എന്താണോ അതു 😜👍

  • @Zella_Gaming
    @Zella_Gaming Před 3 lety +1

    Njn kanda day in my life ll ettavum ishtapetta day in my life Ann ethu... Really like u chechi... Mariyam kutty uyir😘😘😘🥰🥰🥰😍😍.... Frst Ann chechidw vdo kanunath... Othiri ishtayii
    ... I'm big fan of u chechi and family

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @Zella_Gaming
      @Zella_Gaming Před 3 lety

      @@LeafyKerala chechikutty uyir😘🥰😍😘😘😘

  • @greeshmakk9413
    @greeshmakk9413 Před 2 lety +7

    natural..... ഇതാണ് യഥാർത്ഥ a day in life..... 👏👏

  • @rajeswariharidas5127
    @rajeswariharidas5127 Před 3 lety +1

    Wow super aadhyam thanne Mariyam kuttikku niraye ummakal aazhchayil randdu vedio engilum idutto aanie 😍😍😍😍😍😍😍😘😘

  • @memyentertainment4030
    @memyentertainment4030 Před 3 lety +13

    ആഹാ ആനി ചേച്ചി ഇന്ന് നമ്മുടെ മരിയകൊച്ചും ഉണ്ടല്ലോ 😘😘😘😘😘😘😘.. ഇതാണ് ചേച്ചി ഒരു ശരാശരി മലയാളിയുടെ day in my life...

    • @LeafyKerala
      @LeafyKerala  Před 3 lety

      ഉള്ളത് ഉള്ളത് പോലെ ❤️❤️❤️

  • @nithishhnithishh7067
    @nithishhnithishh7067 Před 3 lety +2

    Ithu aanu real life in a day adipoli
    Chakkara vavaki nangade sneham kodukka

  • @gracemariabiju7103
    @gracemariabiju7103 Před 3 lety +4

    Chechi nalla open aayitu samsaarikunnu
    Love u chechi 🥰🥰🥰

  • @anjanavm8160
    @anjanavm8160 Před 3 lety +1

    Super day in my life kannunnath
    Aadipolii aanalloo ❤️❤️❤️❤️❤️😍

  • @deepavm4871
    @deepavm4871 Před 3 lety +9

    ആനിക്കുട്ടി നെറ്റ് കുറവ കണ്ട് കഴിയാൻ 12 മണിയാവുംok day in my life sooper ayinu

    • @LeafyKerala
      @LeafyKerala  Před 3 lety

      സാരമില്ല ഡിയർ 🥰🥰🥰👍

    • @deepavm4871
      @deepavm4871 Před 3 lety +1

      @@LeafyKerala mm

  • @shinivarghese8100
    @shinivarghese8100 Před 3 lety +1

    Appan byakra modern annalo food kashikunathuoke spoon and fork....Nannayityudu your daughter is so cuteee

    • @LeafyKerala
      @LeafyKerala  Před 3 lety +2

      മോഡേൺ ആയതു കൊണ്ടല്ല 😜
      കൈക്ക് allergy ഉണ്ട് അത് കൊണ്ട് നിവൃത്തി ഇല്ലാത്തോണ്ടാ 😜😜😂

    • @shinivarghese8100
      @shinivarghese8100 Před 3 lety

      @@LeafyKerala 😁

  • @beautifulsong1439
    @beautifulsong1439 Před 3 lety +9

    Day in my life കാണാൻ കാത്ത് ഇരിക്കുവായിരുന്ന് 😍😍

  • @arathiartandcafty1719
    @arathiartandcafty1719 Před 3 lety +1

    Hi chechi super vedio ella vediosum kanarundu day in my life polichu ketto thanku

  • @joopresents7740
    @joopresents7740 Před 2 lety +5

    24:25,baby so sweeeeet ❤️

  • @amizzcreatzz717
    @amizzcreatzz717 Před 3 lety

    Cheachide adhyathe video njan kandath urum chatni ayirunnu istayi pine cheachide videok addict ayi🤣😂🥰😍mariyakutty😍❤meenukutty❤

  • @nazartsnazarts5059
    @nazartsnazarts5059 Před 3 lety +3

    Aniyamme kollam ravilathe food super 💐 nannayi Nalla 🌹🌹👏

  • @geenasonu9840
    @geenasonu9840 Před 10 měsíci +1

    Aanniyammede dress ellam adipoli

  • @haneefsulthan2501
    @haneefsulthan2501 Před 3 lety +10

    എനിക്ക് ഒരു പാട് ഇഷ്ടമായി മൺചട്ടി മൺ പാത്രം മുളയുടെ സീറ്റ് പിന്നെ മറിയകുട്ടി

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰

  • @jemijoy3163
    @jemijoy3163 Před 3 lety +1

    Enik ചേച്ചിയുടെ സംസാരം ഇഷ്ടമാണ്

  • @sinic2632
    @sinic2632 Před 3 lety +7

    Vava kutty.so sweet🥰🥰♥️♥️♥️

  • @sugithaus6158
    @sugithaus6158 Před 2 lety +1

    സൂപ്പർ ഇതാണ് ശരിക്കുള്ള ഡേ ഇൻ my ലൈഫ്

    • @LeafyKerala
      @LeafyKerala  Před 2 lety

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @Linsonmathews
    @Linsonmathews Před 3 lety +42

    ശ്ശോ... കഞ്ഞിയും കറിയും ചട്ടിയിൽ 😍 മറിയ കുട്ടിയെ കണ്ടപ്പോൾ സന്തോഷം 🥰 നമ്മുടെ ലിസിക്കി ചേച്ചിയായ ആനിയമ്മയുടെ day in life ഇങ്ങനെ മതി... ആ പാവം പിടിച്ച കോഴിയെ നിർത്തിയും കിടത്തിയും പൊരിക്കണ്ട 🤗 ❣️

    • @sillytalkz5306
      @sillytalkz5306 Před 3 lety +2

      linson ichayan koshy evida poyalum undallo 😍😍😍

    • @LeafyKerala
      @LeafyKerala  Před 3 lety

      ഇച്ചായൻ ❤️❤️❤️❤️

    • @Linsonmathews
      @Linsonmathews Před 3 lety +2

      @@LeafyKerala ഇന്ന് രാവിലെ വൈഫും മോളും നാട്ടിലേക്ക് വന്നിട്ടുണ്ട്. ഞാനും വിചാരിച്ചതാ, വരുവണേൽ ആനി ചേച്ചിയെ കാണാമായിരുന്നു എന്ന് 😊

    • @Linsonmathews
      @Linsonmathews Před 3 lety +2

      @@sillytalkz5306 താങ്ക്സ്ട്ടോ... കോശി നമ്മുടെ ഫ്രണ്ടാണ്, ഒരേ ഗ്രൂപ്പിൽ ഉള്ളവർ ✌️

    • @LeafyKerala
      @LeafyKerala  Před 3 lety

      ഇച്ചായൻ വന്നില്ലേ 🤔

  • @lakshmirajan6137
    @lakshmirajan6137 Před 3 lety +1

    Ente chechi chechide videos kanumbol oru energy thani natumpurathe njnoke cityila jeevikune kothiyavunu ithoke kanumbol avdaya veedu oriday varana angot

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
      Always welcome 🥰🥰🥰🥰🥰❤️👍

    • @lakshmirajan6137
      @lakshmirajan6137 Před 3 lety +1

      @@LeafyKerala thnk uu😍😍😘😘😘❤❤

    • @LeafyKerala
      @LeafyKerala  Před 3 lety +1

      🥰🥰🥰🥰

  • @riyasriya8720
    @riyasriya8720 Před 3 lety +12

    മറിയ കുട്ടിക്ക് ചക്കര ഉമ്മ❤️❤️❤️❤️❤️❤️❤️😍😍😍😍🥰🥰

  • @aswathys7697
    @aswathys7697 Před 3 lety +2

    Chechi..... simple day in life ayirunnu. Nalla rasamundayirunnu kandirikkan. Maria kuttik chakkara umma😘😘

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰

    • @mariajain7706
      @mariajain7706 Před 2 lety

      Aniamma nalla thamaasayaanallo

  • @ramshadfasiramshad3621
    @ramshadfasiramshad3621 Před 3 lety +3

    ഞാൻ ആത്യം ആയിട്ടാ കാണുന്നെ കുറെ വീഡിയോ ഇപ്പോ തന്നെ കണ്ടു എല്ലാം കിടു സൂപ്പർ ചേച്ചി കുട്ടി ♥️😍♥️😍

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @sumayyashukoor4765
    @sumayyashukoor4765 Před 3 lety +2

    First time aanu vdo kanunnath.. subscriber cheythitto

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒത്തിരി സ്നേഹം
      നമ്മുടെ കുടുംബം ഒന്നുടെ വലുതായീ 😍😘😍😘😘😍😘😍😘😘😘😘😘😘welcome ❤❤❤❤

    • @sumayyashukoor4765
      @sumayyashukoor4765 Před 3 lety +2

      @@LeafyKerala njn chechide adutha vdos kandodirikkuvane😁😁

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി സ്നേഹം 😍🥰
      ഒത്തിരി സന്തോഷം ❤️❤️❤️ഒത്തിരി സ്നേഹം 😍🥰
      ഒത്തിരി സന്തോഷം ❤️❤️❤️

  • @amiami8102
    @amiami8102 Před 3 lety +17

    Vavene kulippikknna vdo idaave chechikkuttee ❤️

    • @LeafyKerala
      @LeafyKerala  Před 3 lety +3

      തീർച്ചയായും ❤️❤️❤️

  • @jincyslifejourney2078
    @jincyslifejourney2078 Před 2 lety

    ഞാൻ dhaa ഇപ്പോളാണ് ഈ ചാനൽ കാണുന്നത്... വീഡിയോ തുടങ്ങി 5 മിനിട്ടിനുള്ളിൽ subscribe ബട്ടൺ ഞെക്കി 🥰🥰.. ഇത്രനാളും കണ്ടില്ലല്ലോ എന്നൊരു സങ്കടം മാത്രം.. മുത്തേ പൗളിച്ചു ❤❤keep going കട്ട support

  • @SwitzerlandButterfly
    @SwitzerlandButterfly Před 3 lety +3

    ആനിയമ്മ യുടെ സംസാരം കേൾക്കുവാനും നാട് കാണുവാനും ഉള്ള കൊതി കാരണം രണ്ടു പ്രാവശ്യം ഈ വീഡിയോ കണ്ടു. ആനിയമ്മ വെറുതെ മുറ്റത്തുകൂടി നടന്ന വീഡിയോ എടുത്ത് ഇട്ടാലും ഞങ്ങൾക്ക് കാണാൻ ഇഷ്ടമാണ്...അതുകൊണ്ട് ക്കൻ്റെൻ്റ് തപ്പി നടക്കേണ്ട വെറുതെ ഓരോ വീഡിയോസ് എടുത്ത് ഇങ്ങോട്ട് ഇട് കേട്ടോ....

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ
      ഒരുപാട് സ്നേഹം
      Thanks dear for the support ❤😍😘❤❤❤

  • @indujayakumar944
    @indujayakumar944 Před 2 lety +2

    Ellam kollam pakshe meen pidichu kollunnathu vannappol ishtappettilla.video kaanunnathu nirthi

  • @vedaraman8310
    @vedaraman8310 Před 3 lety +11

    ആനി ചേച്ചി മീനുകുട്ടിക്ക് ചായക്കൊപ്പം എന്തേലും ഒരു കടി കൊടുക്കാമായിരുന്നു പാവം കൊച്ച്

    • @LeafyKerala
      @LeafyKerala  Před 3 lety +2

      ഒരു കടി കൊടുക്കാം 😜😅😄

  • @lakshmijoshy6348
    @lakshmijoshy6348 Před 3 lety +2

    Chechi oru Spanish dlight cake undakke njan 7thill ane padikkunne chechide butterscotch cake njan try cheyythu super arnu kunjithane undakkiyathe

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰തീർച്ചയായും ഡിയർ 🥰🥰🥰🥰

    • @lakshmijoshy6348
      @lakshmijoshy6348 Před 3 lety

      🥰

  • @basheeraxi1157
    @basheeraxi1157 Před 3 lety +33

    Achodaaa the baby is pretty cute❤️❤️❤️❤️

  • @Diy_talks
    @Diy_talks Před 3 lety +2

    Aaniyamme video dee length kooduthal aanu....idacku okke cut cheythu edit okke cheyyannottto

  • @remyaanil8408
    @remyaanil8408 Před 3 lety +10

    I love your baby😘😘
    Today is my brother birthday 🎂

    • @LeafyKerala
      @LeafyKerala  Před 3 lety +3

      Happy birthday day dear🥰🥰🥰🥰🥰

    • @remyaanil8408
      @remyaanil8408 Před 3 lety +3

      @@LeafyKerala thanks 😘😘😘

  • @malavika.rmidhun2916
    @malavika.rmidhun2916 Před 3 lety +1

    Aaani chechi njjaan puthiya subsriber aanutto day in my life pwoliyaa

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി സ്നേഹം
      നമ്മുടെ കുടുംബം ഒന്നുടെ വലുതായീ 😍😘😍😘😘😍😘😍😘😘😘😘😘😘welcome ❤❤❤❤

  • @nimsmagicbook
    @nimsmagicbook Před 3 lety +20

    ഒരു തനി നാടൻ Day in Life ആയിരുന്നു... 👍 മരിയ കുട്ടി പാവം ആണുട്ടോ.. വഴക്കു ഒന്നും ഉണ്ടാക്കുന്നില്ല... അമ്മ എവിടെ പോയി... കണ്ടില്ലല്ലോ...

    • @LeafyKerala
      @LeafyKerala  Před 3 lety

      അമ്മ വയനാട്ടിൽ പോയിരുന്നു 😄😜😅

  • @shafeenanoushad323
    @shafeenanoushad323 Před 3 lety +10

    Kandondirikkan thonnunnu jadayilla over expressions illa idhanu real day in my life

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ സ്നേഹം മാത്രം 🥰🥰🥰🥰❤️👍

  • @jayanthivlogs3575
    @jayanthivlogs3575 Před 3 lety +1

    First time Anu vedio kanunnathu sooper subscribeum chaithu 👍

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @vyshnavibahuleyan8278
    @vyshnavibahuleyan8278 Před 3 lety +21

    ഇടയ്ക്ക് എന്റെ സ്ഥലപ്പേര് പറയുന്നത് കേട്ടു.. "പത്തനാപുരം "😄🥰

  • @b4tech613
    @b4tech613 Před 3 lety +2

    Kollam chechiyude oru dhivasam👍nice video chechi 👌

  • @safanaafsal7644
    @safanaafsal7644 Před 3 lety +23

    നല്ല വൃത്തി ഉള്ള വീട്. 😊

  • @tintuthomas7181
    @tintuthomas7181 Před 3 lety +1

    Kochu kadi chodikumpol epolelum enthelum koduk... atleast biscuit.. pavam kochu athinu agraham undayittavum.
    Mariya kunjine kandathil santhosham.. simple natural day in my life.👌✌

    • @LeafyKerala
      @LeafyKerala  Před 3 lety +1

      അവർക്ക് ബേക്കറി ഒക്കെ കൊടുത്താൽ പിന്നെ ഒന്നും കഴിക്കില്ല ഇവിടെ ഇങ്ങനെ ആണ് ഡിയർ കുറച്ചു വിഷമം ഒക്കെ ഉണ്ടാവും എന്നാലും അതാണ് നല്ലത് 🥰🥰🥰❤️👍

  • @kessiageorge4831
    @kessiageorge4831 Před 3 lety +19

    Simple and cute day in my life 😊😍😍

  • @khamarunnisa4584
    @khamarunnisa4584 Před 2 lety +1

    day in my life ഇഷ്ടായി പക്ഷെ വൈകി കുളിക്കുന്നത് ഇഷ്ടായില്ല

  • @flowerflower6278
    @flowerflower6278 Před 3 lety +5

    Sooper ആയിരുന്നു .. aaniyammo ithu നാച്ചുറൽ ആയിരുന്നു ........മറിയക്കുട്ടി ചുന്ദരി

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @sarahjacob1810
    @sarahjacob1810 Před 3 lety +1

    ഹലോ ആനിയമ്മോ എന്റെ ബാല്യ കാലം കാണിച്ചതിന് നന്ദി, പിന്നെ നാലു മണിക്ക് കട്ടൻ വിത്ത്‌ ..
    .... Nathing, very simplest your families so beautiful, god bless always, where is ammachi??? Tell my regarded everyone 🌹🙏🌹🙋see you soon 💋🙋

    • @LeafyKerala
      @LeafyKerala  Před 3 lety

      അമ്മച്ചി വയനാട്ടിൽ പോയിരുന്നു
      ഒരുപാട് സ്നേഹം സന്തോഷം ❤️❤️❤️

  • @maheshuma9990
    @maheshuma9990 Před 3 lety +3

    സിനിമയും സിരിയലും ഒഴ്വാക്കി മലയാളികൾ ഇത് പൊലെ ഉള്ള നല്ല പരുപാടി കാണണം

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം തരുന്ന ഈ വാക്കുകൾക്ക് നന്ദി

  • @ramlamaruthoormaruthoor4399

    കുഞ്ഞിനെ ദേഹത്ത് ചേർത്തുവെച്ചത് സൂപ്പറായി

  • @shinyjoseph7190
    @shinyjoseph7190 Před 3 lety +6

    കൊള്ളാം chechi...... 🤩🤩