Ormathan Vasantha | Daisy | Hareesh | Sonia - Valentine's Day Special Song - Yesudas Hits

Sdílet
Vložit
  • čas přidán 13. 02. 2022
  • Song : Ormmathan Vaasantha...
    Movie : Daisy [ 1988 ]
    Director : Prathap Pothen
    Lyrics : P Bhaskaran
    Music : Shyam
    Singer : KJ Yesudas
    ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
    ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
    ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
    നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
    ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
    വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍ [ 2 ]
    പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍
    ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ [ ഓര്‍മ്മതന്‍ ]
    കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
    സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും
    തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
    നരജന്മ മരുഭൂവില്‍ അലയുന്നു നീളേ
    ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ [ ഓര്‍മ്മതന്‍ ]
  • Krátké a kreslené filmy

Komentáře • 416

  • @abidzain5441
    @abidzain5441 Před 6 měsíci +63

    2024 ലും കേൾക്കുന്നവർ ഇവിടെ കമോണ്

  • @arafu3
    @arafu3 Před 2 lety +148

    ഒരിക്കലും ഇനി മടങ്ങി പോകാൻ ആവാത്ത നാളുകൾ 💕
    ദാസേട്ടൻ 💕ശ്യാം 💕

  • @Aparna_Remesan
    @Aparna_Remesan Před 2 lety +251

    ഈ പാട്ട് മൂളാത്ത ഒരു മലയാളി പോലും കാണില്ല.😍🥰🥰ശ്യം സാറിന്റെ മനോഹരമായ composition ❤️

  • @Abhi_Amigo25
    @Abhi_Amigo25 Před 2 lety +157

    മനം മയക്കുന്ന വരികളും മാസ്മരിക സംഗീതവും അസാധ്യ ആലാപനവും 😍❤️
    എന്നും ഓർമയിൽ തിളങ്ങി നിൽക്കുന്ന നിത്യഹരിത ഗാനം ✌️💕

    • @josephko9272
      @josephko9272 Před 2 lety +1

      ❤️‍🔥💗💓💞💖💐🎸🪔😜

  • @josejoseph1545
    @josejoseph1545 Před rokem +30

    കൗമാരത്തിൻ്റെ സ്നേഹവും പ്രേമവും ചാനല്ല്യവും എല്ലാം ഇഴചേർന്ന ഈ പാട്ട് നമ്മളെ കൗമാരത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു

  • @AshwoneMathew
    @AshwoneMathew Před 29 dny +5

    I'm 17 years old and I'm new generation but this song awakened my inner love.✨😩💌

  • @akhil_mp
    @akhil_mp Před 2 lety +74

    വാലന്റൈൻസ് ഡേയ്ക്ക് ഇടാൻ പറ്റിയ പാട്ട്...
    ക്ലാസിക് ഫിലിം.. ഡെയ്സി ❤️

  • @ABINSIBY90
    @ABINSIBY90 Před 2 lety +106

    ഈ പാട്ട് കേൾക്കുമ്പോൾ 90സിലെ പഴയ ഓർമ്മകൾ മനസിലേക്കു കയറിവരും. പ്രണയം ഒഴുകുകയാണ് വരികളിൽ. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു.. പോയ കാലത്തിന്റെ വസന്തം..

    • @bijo3494
      @bijo3494 Před 2 lety

      Sathyam enikum Abin..

    • @vntimes5560
      @vntimes5560 Před 2 lety +9

      ഡെയ്സി 90 കളിലെ പടമല്ല 80കളിലെ പടമാണ്. അവർക്കാണ ഇതിന്റെ ശരിക്കുമുള്ള feeling. ഈ പാട്ട് all time hit ആയതു കൊണ്ട് എല്ലാ Generation നും ഒരു ഇഷ്ടം തോന്നും. ശരിക്കും Shyam എന്ന music director ആണ് ഇതിന്റെ കാരണം.

    • @azi929
      @azi929 Před rokem

      Yes❤️

  • @georgevarghese526
    @georgevarghese526 Před rokem +264

    ഒരു കാര്യം ഞാൻ തറപ്പിച്ചു പറയാം .ലോകത്തിൽ ആർക്കും ഈ പാട്ട് ഇത്ര മനോഹരമായി പാടാൻ കഴിയില്ല .എത്ര കേട്ടിട്ടും മതി വരുന്നില്ല.

    • @binnygeorge7873
      @binnygeorge7873 Před rokem +21

      സത്യ൦,യേശുദാസിന് തുല്യ൦ യേശുദാസ് മാത്ര൦.

    • @nejihameed1509
      @nejihameed1509 Před 11 měsíci +4

      Yes, correct, but yesudas kazhinjal mg Sreekumar no doubt about that

    • @saibar007
      @saibar007 Před 9 měsíci +5

      Veruthe.. oru paadu kalaakaranmaar und

    • @anujoseph738
      @anujoseph738 Před 9 měsíci +10

      എത്ര കേട്ടിട്ടും മതി വരുന്നില്ല അടിപൊളി പാട്ട് ഡെയ്സി പഴയ ലവർ ന്റെ പേരും

    • @rinsonjose5350
      @rinsonjose5350 Před 9 měsíci +2

      @@saibar007വേറെ ആരുണ്ട്! പറ ബ്രോ..

  • @ambadiabhilash1782
    @ambadiabhilash1782 Před 2 lety +158

    2022 ഇൽ ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നു ❤

  • @kiranbaby5216
    @kiranbaby5216 Před 2 lety +70

    പ്രണയം ഒരിക്കലും പഴകുനില്ല .. എന്തോ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വേദന തോന്നും 💔
    Heart touching movie by Pratap pothan ❤️നോട്ടുബുക്ക് സിനിമയിലൊക്കെ കാണിക്കുന്ന Lawrence School Ooty .. 💙
    'Daisy thomas' ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രം❤️ .. ഈ നായികയെ പിന്നെ കണ്ടിട്ടേയില്ലലോ .. പണ്ട്, കോച്ചിലെ ഈ പാട്ട് കാണുമ്പൊൾ ഞാൻ ഈ നായിക Amala Akkineni ആണെന്നാണ് ഓർത്തിരുന്നത്

    • @shajimonkk5667
      @shajimonkk5667 Před 2 lety +2

      സത്യം, ഒരു നഷ്ടബോധം

    • @sajithamujeeb5221
      @sajithamujeeb5221 Před rokem +2

      നഷ്ടം എത്ര വലുതാണന്ന് ഈ പ്രായത്തിൽ തോന്നിപോകുന്നു

  • @sreeragssu
    @sreeragssu Před 2 lety +202

    "വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
    പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍
    "
    എന്താ വരികൾ 👌🏻❤
    P ഭാസ്കരൻ 🖋️🖋️🤩

  • @shefinbasheer65
    @shefinbasheer65 Před 2 lety +28

    ഇപ്പോഴും മലയാളികൾ പാടി നടക്കുന്ന ഒരേ മനോഹരമായ ഒരു സോങ്ങ്

  • @harilalcr
    @harilalcr Před 2 lety +27

    ഈ സിനിമയുടെ അവസാന ഭാഗങ്ങൾ കാണുമ്പോൾ കണ്ണ് നിറയും.

  • @deva_96
    @deva_96 Před 2 lety +82

    കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
    സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും
    തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
    നരജന്മ മരുഭൂവില്‍ അലയുന്നു നീളേ
    ഡെയ്സീ ഡെയ്സീ ഡെയ്സീ....
    അത്രമേൽ ഹൃദയത്തിൽ കുത്തി കയറുന്ന വരികൾ
    ഭാസ്കരൻ മാഷ് ❤ ശ്യാം സാർ ❤

  • @godbutcher164
    @godbutcher164 Před rokem +24

    പഴയ പാട്ടുകൾക്ക് എന്തോ ഒരു ഫീലാണ്🌹

  • @Mr.SoulTaker
    @Mr.SoulTaker Před 2 lety +41

    ദാസേട്ടാ.... നിങ്ങൾ ഒരു ജിന്ന് ആണ് 💞😊

    • @anoops5078
      @anoops5078 Před 2 lety +7

      ഗന്ധർവ്വൻ ❤

    • @vntimes5560
      @vntimes5560 Před 2 lety

      മൈരാണ്. Shyam നാണ് full credit.

  • @solo3709
    @solo3709 Před rokem +32

    RIP, പ്രതാപ് പോത്തൻ സർ 🙏

  • @s___j495
    @s___j495 Před rokem +167

    2023 ൽ കേൾക്കാൻ വന്നവർ ഉണ്ടോ 😢

  • @sharonbenny6119
    @sharonbenny6119 Před 2 lety +14

    ആദ്യ വരിമുതൽ ചേർത്ത് വായിച്ചാണ് പിന്നീട് കേൾക്കാൻ ആഗ്രഹിച്ചത്.8ആം ക്ലാസ്സിൽ വെച്ചാണ് ഈ ഗാനം കേൾക്കുന്നത് ..പിന്നീട് അങ്ങോട്ട്‌ 10 വർഷങ്ങളായി കൂടെയുള്ള പാട്ട്... ഞാൻ ഏറെ പ്രണയിച്ച ഒരുവളായി മനസ് പറഞ്ഞ ഗാനം ..ഏറെ ഇഷ്ടം ... 🖤ഡെയ്സി !

  • @user-fd2vn2er2i
    @user-fd2vn2er2i Před 2 lety +37

    എന്താ ഒരു feel ❤👌ഈ പാട്ടൊക്കെ കേൾക്കുമ്പോ ഇപ്പോളെത്തെ പാട്ടുകൾ എന്താ അല്ലെ.. ഇന്ന് കേട്ടു നാളെ മറക്കും

    • @vntimes5560
      @vntimes5560 Před rokem

      annu feminsm ella.

    • @joshithomas3040
      @joshithomas3040 Před rokem +4

      ഡെയ്സീ''യിലെ
      എല്ലാ പാട്ടുകളും --
      സൂപ്പറാ'ണ് ...
      എല്ലാ പാട്ടുകൾക്കും,
      - ഒരു നൊസ്റ്റാൾജിയ '- ഫീലിങ് ..
      90' കൾക്ക് മുൻപുള്ള കാലം -
      എത്ര മനോഹരം.

  • @gildarodriguesgilda93
    @gildarodriguesgilda93 Před rokem +9

    വ്യോ മന്ദരത്തിലെ സാന്ദ്യ നക്ഷത്ര ങ്ങൾ പ്രേമാർദ്രയാം നീല നയനങ്ങൾ എന്ത് നല്ല വരികൾ. ഇതു 90 ന് മുൻപ് ഇറങ്ങി യ പടം.

  • @ajithmkm9873
    @ajithmkm9873 Před 2 lety +31

    🌹🌹🌹ഒരു കാലഘട്ടത്തിൽ കേരളക്കര മുഴുവൻ മനസ്സിൽ കൊണ്ട് ന ടന്നു പാടിയ 🌹🌹🌹
    🌹ഗാനം ❤❤❤ പതിറ്റാണ്ടുകൾ കഴിഞ്ഞും ഗാനം ഇന്നും super

  • @sunilkumarmk9893
    @sunilkumarmk9893 Před 2 lety +21

    ഡെയ്സി. ഈ സിനിമയിലെ എല്ലാം ഗാനങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്

  • @akhilknairofficial
    @akhilknairofficial Před 2 lety +40

    ഡെയ്സി.... ല.. ല.. ല
    ... ലാ..
    ഈ പാട്ടിന്റെ ഒക്കെ കമ്പോസിംഗ് സെക്ഷൻ ഒക്കെ എന്ത് രസമായിട്ടായിരിക്കും അവർ ചെയ്തിട്ടുണ്ടാവുക.. ഫീൽ ❤😍👌

  • @javadtj6891
    @javadtj6891 Před 2 lety +17

    മലയാളി ഉള്ളടുത്തോളം മറക്കില്ല .. ശ്യാം സറിന്റ ഗാനങ്ങൾ....😍💕

  • @annievarghese6
    @annievarghese6 Před 2 lety +18

    ദാസേട്ടന്റെശ്രുതിമധുരമായ ആലാപനം നമിക്കുന്നു.

  • @JoyalAntony
    @JoyalAntony Před 2 lety +32

    ഓർമകളുടെ മായികവസന്തം നമ്മുടെ മുൻപിൽ തുറക്കുന്ന ഒരു അതിമനോഹരമായ ഗാനം...,.... നൊസ്റ്റാൾജിയ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rejeenajames
    @rejeenajames Před 4 měsíci +10

    ഞാൻ ബലവാടിയിൽ പഠിക്കുമ്പോൾ പാടാൻ പറഞ്ഞപ്പോൾ ആദ്യം പാടിയ പാട്ട്.. അച്ഛൻ പഠിപ്പിച്ചു തന്ന ആദ്യ പാട്ട്.. അന്നത്തെ സമ്മാനം സ്കെച്ച് പെൻ..

  • @manu-nh4mw
    @manu-nh4mw Před rokem +7

    പ്രേമർദ്രയാം നിന്റെ നീല നേത്രങ്ങൾ 🥰

  • @user-vf7bv2ed5l
    @user-vf7bv2ed5l Před 2 lety +17

    ❤ഒരു പ്രത്യക ഫീൽ... ആണ് ഈ പാട്ട് കേൾക്കുമ്പോൾ... ❤

  • @Dreamworld-ik2ho
    @Dreamworld-ik2ho Před 2 lety +25

    3:00 - 3:16 ഈ ഭാഗം My Favourite ആണ്. സൂപ്പർ Composition ❤️❤️❤️

  • @renjith212renjith7
    @renjith212renjith7 Před rokem +40

    പ്രതാപ്ന്റെ മരണശേഷം കേൾക്കുന്നവർ ഉണ്ടോ the great man 😍

    • @DDIODLOVE
      @DDIODLOVE Před rokem +1

      und

    • @sajitha.psajitha1841
      @sajitha.psajitha1841 Před rokem +1

      Yes 👍

    • @christinesvarghese2280
      @christinesvarghese2280 Před rokem +6

      സുഹൃത്തേ lawarance സ്കൂളിൽ അദ്ദേഹത്തിന്റെ അനുഭവങ്ങൾ തന്നെ ആണ് ഡെയ്സി എന്ന സിനിമ അദ്ദേഹം തന്നെ പറഞ്ഞിട്ട് ഉണ്ട്. മലയാള സിനിമയിലെ എല്ലാ കാര്യത്തിലും വ്യത്യസ്ത പുലർത്തിയിരുന്ന ഒരു വ്യക്തി ആയിരുന്നു prathap pothan sir.. എക്സ്ട്രൻസിറ്റി എന്ന ഒറ്റ വാക്കിൽ അദ്ദേഹത്തെ ടൈപ്പ് cast ചെയ്യപ്പെട്ടു.. പക്ഷെ അദ്ദേഹ ത്തിന്റെ സിനിമകൾ മറക്കാത്ത ഓർമ്മകൾ ഓരോ തലമുറയിലും സ്വാധീനം ചെയ്യുമ്പോൾ ആണ് അദ്ദേഹം എത്ര മഹാനായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കേണ്ടത്.

    • @jameelat1420
      @jameelat1420 Před 6 dny

      😊😊😊😊

  • @jaifartharayil4427
    @jaifartharayil4427 Před rokem +9

    എന്റെ നഷ്ട പ്രണയം ഓർമ്മിക്കുന്നു - വേദനയോടെ

  • @kichukichu6781
    @kichukichu6781 Před 2 lety +22

    ഈ പാട്ടുകളൊക്കെ മുൻപു കണ്ടിട്ടുണ്ടെങ്കിലും ഇതൊക്കെ ഒരു അത്ഭുതമായി തോന്നിയത് MUSIC ZONE & SAINA ഇവരൊക്കെ HD STEREO ആയി UPLOAD ചെയ്തപ്പോഴാണ്...

  • @koojaztrain7311
    @koojaztrain7311 Před 2 lety +14

    കെ.ജെ.യേശുദാസ്. കമൽഹാസൻ. പി. ഭാസ്‌കരൻ. ശ്യാം. പ്രതാപ് പോത്തൻ. പ്രതിഭാസംഗമം! കൂടെ മഞ്ഞുപോലെ ഒരു നായകനും, നായികയും.... ഇനിമേൽ ഉണ്ടാവില്ല ഇങ്ങനെ ഒരു പ്രണയകാവ്യം......💗

    • @teju1245
      @teju1245 Před 2 lety +2

      Madanolsavam കണ്ടിട്ടിണ്ടോ ഇതും അതും ഏകദേശം ഒരു പോലത്തെ മൂവി ആണ്

  • @jithinjith9576
    @jithinjith9576 Před 2 lety +14

    പ്രണയം എത്ര സുന്ദരമാണ് 💕♥️

  • @fortunefirediamondsanonlin9893

    most under rated movie those days....kalathinu munpe sanjaricha chithram....look at the each frames !!!! wat a beautiful movie....hats of to Mr.pratap pothan and team.

  • @Aparna_Remesan
    @Aparna_Remesan Před 2 lety +90

    ഈ പടം കാണാത്തവർ തീർച്ചയായും കാണണം😍🥰❤️ മനോഹരമായ പ്രണയകാവ്യം ആണ്.😍

    • @deva_96
      @deva_96 Před 2 lety +2

      🙂🙂

    • @Aparna_Remesan
      @Aparna_Remesan Před 2 lety +1

      @@deva_96 കണ്ടിട്ട് ഉണ്ടോ

    • @deva_96
      @deva_96 Před 2 lety +3

      @@Aparna_Remesan ഉണ്ട് 🙂

    • @Aparna_Remesan
      @Aparna_Remesan Před 2 lety +2

      @@deva_96 ♥️👍

    • @ABINSIBY90
      @ABINSIBY90 Před 2 lety

      @@Aparna_Remesan ഈ പടം ഞാൻ കണ്ടിട്ടില്ല. ഇതിന്റെ നല്ല പ്രിന്റ് യൂട്യൂബിൽ ഇല്ല

  • @sreeragssu
    @sreeragssu Před 2 lety +49

    ഡെയ്സി ile എല്ലാ പാട്ടുകളും അതിമനോഹരം 😍❤
    ഓർമ്മതൻ വാസന്ത, രാപ്പാടിതൻ, തേൻമഴയോ 🥰
    രാപ്പാടിതൻ song ആണ് favourite 🎶🎶

    • @Aparna_Remesan
      @Aparna_Remesan Před 2 lety +1

      തേൻമഴയോ എൻ്റേ favourite ♥️😍😍

    • @sreeragssu
      @sreeragssu Před 2 lety +3

      @@Aparna_Remesan അതും നല്ല പാട്ടാണ് 😍❤
      കൃഷ്ണചന്ദ്രൻ പാടിയത് ❤

    • @Aparna_Remesan
      @Aparna_Remesan Před 2 lety +2

      @@sreeragssu ക്യഷ്ണചന്ദ്രൻ്റേ ശബ്ദം അടിപൊളി ആണ്.👍♥️😍

    • @ABINSIBY90
      @ABINSIBY90 Před 2 lety +1

      @@sreeragssu രാപ്പാടിത്തന് തന്നെയാണ് എന്റെയും fav

    • @abhijitho8324
      @abhijitho8324 Před rokem +2

      ഈ പാട്ടാ എന്റെ favorite പിന്നെ രാപ്പാടിതൻ

  • @royaltyreskongad6249
    @royaltyreskongad6249 Před měsícem +3

    ഞാൻ എന്നും മുളുന്ന പാട്ട്

  • @Erumelikkaran
    @Erumelikkaran Před rokem +14

    പ്രതാപ് പോത്തൻ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹🌹

    • @asmayousaf9247
      @asmayousaf9247 Před rokem +1

      തീർച്ചയായും ബ്രോ..ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ പോത്തൻ എടുത്തുള്ളൂ അതിൽ മിക്കതും ഓർത്തിരിക്കുന്ന ചിത്രങ്ങൾ ആണ്.... അതിൽ ഈ ചിത്രം നമുടെയൊക്കെ ബാല്യം ഓർക്കുന്നില്ല സങ്കടം വന്നു പോകും.......

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +17

    ഇതൊക്കെയാണ് ഗാനം കിടിലം Songs ഉണ്ട് ഈ സിനിമയിൽ Nostalgic🍁🍁🍁💞🙏 രാപ്പാടി തൻ ചിത്രചേച്ചി പാടിയത് ഹോ രോമാ ഞ്ചിഫിക്കേഷൻ🍁💞🙏🔥

  • @apexhealthcarealuva1051
    @apexhealthcarealuva1051 Před rokem +14

    Prathap pothanu ആദരാഞ്ജലികൾ ❤❤❤

  • @georgevarghese526
    @georgevarghese526 Před rokem +30

    ഈ പാട്ട് കേൾക്കുമ്പോൾ തോന്നും ദാസേട്ടൻ പാടിയതിൽ ഏറ്റവും മനോഹരമായ പാട്ടാണെന്ന്.

    • @minisebastian5529
      @minisebastian5529 Před 4 měsíci

      അത് വേറെ പാട്ട് കേൾക്കുമ്പോൾ വിചാരിക്കും അതാണ് ബെറ്റർ എന്ന് അതാണ് ദാസേട്ടൻ....

    • @koottickaljayachandrankoot6248
      @koottickaljayachandrankoot6248 Před měsícem

      Thank you

  • @angrymanwithsillymoustasche

    എത്ര സുന്ദരമായ ഗാനം

  • @aiswaryaprakash939
    @aiswaryaprakash939 Před měsícem +2

    🌼daisy is my favourite flower ngl✨💗

  • @Godloveseventheleast
    @Godloveseventheleast Před 5 měsíci +3

    One of the best romantic songs ever written in Malayalam. P Bhaskaran-Shyam-Jesudass team!

  • @athulyabaiju9804
    @athulyabaiju9804 Před 2 lety +8

    ❤️😢😢എന്തോ എവിടെയോ ഒരു നൊമ്പരം

  • @ramadasramu1360
    @ramadasramu1360 Před rokem +6

    കാലം ഇനിയും കടന്നു പോകും നിന്റെ മുന്നിൽ തോൽക്കാതെ ഈ പാട്ട് ഉണ്ടാകും തലമുറകൾ കടന്നുപോകും എന്നാലും ഈ പാട്ട് ഉണ്ടാകും.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před 2 lety +10

    വരികൾ, ഹൃദയം പൊട്ടുന്നു ....

  • @meezansa
    @meezansa Před rokem +11

    മൂവി 📽:- ഡെയ്‌സി...... (1988)
    ഗാനരചന ✍ :-പി ഭാസ്കരൻ
    ഈണം 🎹🎼 :-ശ്യാം
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ്
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷
    ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍....
    ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം.......
    ഡെയ്സീ ഡെയ്സീ ഡെയ്സീ....
    ലലലലലാ..........
    എവിടെ തിരിഞ്ഞാലും ഓര്‍മതന്‍ ഭിത്തിയില്‍...
    ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം....
    ഡെയ്സീ ഡെയ്സീ ഡെയ്സീ....
    ലലലലലാ......
    ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍.......
    ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം.....
    നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും.....
    ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം......
    വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍.....
    വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍..
    പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍..
    ഡെയ്സീ ഡെയ്സീ ഡെയ്സീ....
    ലലലലലാ......
    ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍.....
    ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം.....
    കവിളത്തു കണ്ണുനീര്‍ച്ചാലുമായ്- നീയെന്‍.....
    സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍- എന്നും..
    തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി....
    തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി..
    നരജന്മ മരുഭൂവില്‍ അലയുന്നു നീളേ..
    ഡെയ്സീ ഡെയ്സീ ഡെയ്സീ....
    ലലലലലാ.....
    ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍......
    ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം........

  • @abhayshanker2147
    @abhayshanker2147 Před 2 lety +4

    പണ്ട് ഈ സിനിമ ഞാൻ കമ്പ്യുറ്ററിലാണ് കണ്ടത്. അന്ന് മൂന്നിലോ നാലിലോ പടിക്കുമ്പോ ഴായിരുന്നു അത്. ഈ പാട്ട് ഇപ്പോഴും കേൾക്കുമ്പോൾ അന്നത്തെ ഓർമ്മകൾ തിരയടിച് വരും ❤️❤️❤️❤️

  • @joshithomas3040
    @joshithomas3040 Před rokem +6

    ഇത് നമ്മുടെ
    നമ്മുടെ --- എവർഗ്രീൻ " "സോങ്ങ്......

  • @kishorks1349
    @kishorks1349 Před rokem +6

    മരണംവരെ കേൾക്കാൻ കൊതിക്കുന്ന പാട്ട്

  • @mohammedsiddiq8407
    @mohammedsiddiq8407 Před 2 lety +10

    തേൻമഴയോ എന്ന ഗാനം കൂടി ❤

  • @shyamlakshman6239
    @shyamlakshman6239 Před 2 lety +10

    Won't again these nostalgic era of music ....heart touching.

  • @vandanansanthanan
    @vandanansanthanan Před 2 lety +6

    ഇതേ ക്വാളിറ്റിയോടെ ഈ സിനിമ കിട്ടാൻ എന്തേലും വഴിയുണ്ടോ?

  • @Tony_Montana659
    @Tony_Montana659 Před rokem +9

    The natural fragrance of 1988.

  • @user-xe5tx7ec7i
    @user-xe5tx7ec7i Před 9 měsíci +2

    ശ്യാം..സാറിന്റെ..മാസ്മരിക.സംഗീതം..soulful.music.🌹🎶🌹🎶🌹🎶

  • @Rocky-dm7bi
    @Rocky-dm7bi Před 2 lety +5

    ഞാൻ ജനിച്ച വർഷം ഇറങ്ങിയ മൂവി ഇതുപോലെ ഒരു ക്ലാസ്സിക്‌ ലവ് സ്റ്റോറി ഇപ്പോൾ ഉണ്ടാകില്ല

  • @albin1901
    @albin1901 Před rokem +6

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🥺😌❤️

  • @satheeshgmenonsm7260
    @satheeshgmenonsm7260 Před 2 lety +12

    ഈ സിനിമക്ക് വേണ്ടി മാത്രം ജനിച്ച നായിക... ജനങ്ങൾ മനസ്സിലേറ്റിയ ചിത്രവും ഗാനവും ✍️Sm...

    • @hamerxoxo1365
      @hamerxoxo1365 Před 7 měsíci +3

      What happened to her? Where is she now is she alive?
      Onnum aryilla she literally disappeared like Daisy

    • @anjidjrjr6984
      @anjidjrjr6984 Před měsícem +1

      ​@@hamerxoxo1365 mammoty de samrajyam movie eel und

    • @hamerxoxo1365
      @hamerxoxo1365 Před měsícem

      @@anjidjrjr6984 wait really????????????

    • @sudheeshdr721
      @sudheeshdr721 Před 22 dny

      2:39

  • @ajithkumarajithkumar6295
    @ajithkumarajithkumar6295 Před 27 dny +1

    3000ലും ഈ പാട്ട് ഇങ്ങനെ നില്കും ❤️❤️❤️

  • @mohanchandra9001
    @mohanchandra9001 Před 2 lety +7

    Ormathan vaasantha nandanathopil ❤

  • @user-jt6og8yi
    @user-jt6og8yi Před 2 lety +5

    Manassum Manassum Thammilulla Snehamanu Pranayam Cheriya madhuravedhanayanu Pranayam
    Manassina Thottuthalodunna Madhurageetham.Othiri Ishtamanu"...❤💘❤

  • @beenageorge5070
    @beenageorge5070 Před 3 měsíci +1

    എന്റെ എക്കാലത്തെയും പ്രിയ ഗാനം ❤

  • @nidhinkn5980
    @nidhinkn5980 Před 2 lety +8

    My favorite love song 🤩.

  • @binoyk3186
    @binoyk3186 Před rokem +5

    One of the great song

  • @binugeorge3301
    @binugeorge3301 Před 2 lety +7

    One of the best and my favourite 🥰❤️

  • @mohanchandra9001
    @mohanchandra9001 Před 2 lety +5

    Ormathan ... vasanthanandanathoppil ... ❤

  • @sidhikkabeersharjah6062
    @sidhikkabeersharjah6062 Před 2 lety +5

    ശ്യാം sir❤

  • @sudakarana1521
    @sudakarana1521 Před rokem +3

    Supper സോങ് 👌👌👌

  • @thanveervp5737
    @thanveervp5737 Před 2 lety +8

    ഭാസ്കരകവി 💔💔💔💔

  • @minnaseby2008
    @minnaseby2008 Před rokem +4

    My favorite song

  • @marykuttyabraham4833
    @marykuttyabraham4833 Před 2 lety +5

    My favorate song 👌👌👌🌹🌹🌹🌹

  • @greetingstofellowtravelers8877

    ❤️❤️❤️nice song

  • @rinsonjose5350
    @rinsonjose5350 Před rokem +3

    ശ്യാം സർ
    ഭാസ്കരൻ മാഷ്‌
    ദാസേട്ടൻ
    പൂർണത.❤️

  • @sajeenas4270
    @sajeenas4270 Před rokem +3

    Superb song, favorite song

  • @rakeshr2678
    @rakeshr2678 Před rokem +4

    One of the best song ever heard

  • @Rocky-dm7bi
    @Rocky-dm7bi Před 2 lety +1

    ബ്യൂട്ടിഫുൾ ലൊക്കേഷൻ ഗുഡ് അടപ്റ്റംഷൻ ഓഫ് ലവ് സ്റ്റോറി ബുക്ക്‌

  • @riyasaa1342
    @riyasaa1342 Před 2 lety +5

    Nice song 🙏🏻🙏🏻💞💞❤❤

  • @shobinaugustine1924
    @shobinaugustine1924 Před 2 lety +3

    ജീവിതത്തിൽ ആദ്യമായി കണ്ട സിനിമളിലൊന്ന്.

  • @user-sl1hw9lq6h
    @user-sl1hw9lq6h Před 6 měsíci +1

    ചിത്രം ഇറങ്ങിയിട്ട് ഈ ഗാനം എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്ര ഇഷ്ട്ടമാണ് ❤❤

    • @sameerfr
      @sameerfr Před 6 měsíci +1

      Really super song, I remembered it after a long time

  • @jinsonthomas893
    @jinsonthomas893 Před rokem +3

    I love its songs... My fevorit

  • @saijobaby4819
    @saijobaby4819 Před 2 lety +9

    ഊട്ടി യിലെ ബോർഡിങ് സ്കൂളുകളിൽ ഇങ്ങനെ എത്രയോ പ്രണയം ഉണ്ടായിട്ടുണ്ടാവും

  • @user-ow3kz1tp4s
    @user-ow3kz1tp4s Před 3 měsíci +1

    Marikkunnathuvare.kelkkan.kothikkunnapattu

  • @ashishtjohn3872
    @ashishtjohn3872 Před měsícem +1

    Still awesome song 2024 its felling better ❤

  • @arungeorge7616
    @arungeorge7616 Před rokem +6

    Evergreen song❤️🥰😌

  • @muhammedassad967
    @muhammedassad967 Před rokem +4

    3:51 ആവർത്തനം ❤️

  • @georgepthomas483
    @georgepthomas483 Před rokem +5

    Geethu & George 💛💙💞❤️‍🔥💞♥️🌹💞💞💞💞❤️‍🔥❤️‍🔥❤️‍🔥

  • @jezraj5621
    @jezraj5621 Před 2 lety +5

    This movie dubbed in Hindi as same title. And this song ( o jaaneman jaanejigar ) by Udit Narayan also good

  • @pratheepalexander6462
    @pratheepalexander6462 Před 2 lety +5

    Great song

  • @nishannichu7871
    @nishannichu7871 Před rokem +3

    എനിക്ക് ഇത് കേൾക്കുമ്പോൾ കരയാന് വന്നു പോയി

  • @ponnuzzz41
    @ponnuzzz41 Před rokem +3

    Movie vere feel ❤️ song supeerr 🥰

  • @poojaashok6751
    @poojaashok6751 Před 2 lety +5

    😍 നടിയെ കാണാൻ എന്ത് രസമാണ് 🥰❤️...

    • @vntimes5560
      @vntimes5560 Před 2 lety +3

      ഇപ്പഴത്തെ കുർശന കണ്ടാ കുഴൽ കിണറിലിടാൻ തോന്നും.

    • @divinity7851
      @divinity7851 Před 2 lety

      @@vntimes5560 നിങ്ങളുടെ മനസ്സിൽ ആണ് അഴുക്ക്... ഫെയർ and lovely നായികമാരെ മാത്രം അംഗീകരിക്കാനുള്ള ഈ മനസ്... 😂😂😂😂😂

  • @agingodly
    @agingodly Před 2 lety +5

    Prathap pothen magic

  • @jerinjosenew
    @jerinjosenew Před 2 lety +7

    ശ്യാം സാർ ❤

  • @harilalmudakkal6607
    @harilalmudakkal6607 Před 2 lety +2

    എന്താ ഫീൽ ❤

  • @nripajithpalliyara3542
    @nripajithpalliyara3542 Před rokem +1

    പാട്ട് കൊണ്ട് പടം ഹിറ്റായി