⭐️നിങ്ങളുടെ സാമീപ്യം അവർ എത്രമാത്രം ആഗ്രഹിക്കുന്നുണ്ട്.♥️🌛

Sdílet
Vložit
  • čas přidán 26. 08. 2024
  • നിങ്ങളുടെ സാമീപ്യം അവർ എത്രമാത്രം ആഗ്രഹിക്കുന്നുണ്ട്...
    personal reading; 6235506424 ( wtsp )
    #current #tarot #tarotreading #tarotcards #future #love #angel #angel #motivational #malayalam #tharott #tarotreading malayalam #tarot reading malayalam #tarotcards reading malayalam #tarot malayalam reading #tarotreading #future #current situation #current energy #current feelings #current thoughts #past #twinflame #present #motivational #motivetional #meditation #reikihealing

Komentáře • 99

  • @Surya-j4u
    @Surya-j4u Před 3 měsíci +11

    പറഞ്ഞത് ശരിയാണ്. ഞാൻ ഇപ്പൊ നന്നായി avoid ചെയ്യുന്നുണ്ട്. എന്നെ avoid ചെയ്‌ത സമയം ഞാൻ അനുഭവിച്ച pain, മരണത്തെ മുഖാമുഖം കണ്ട നിമിഷം ഇതൊക്കെ നോക്കിയാൽ അവൻ അനുഭവിക്കുന്നത് ഒരു വിഷമമേ അല്ല. ഇതുവരെ സോറി എന്ന ഒരു വാക്ക് പറഞ്ഞിട്ടില്ല. എനിക്ക് അത് കേൾക്കാനോ ഈ ബന്ധം തുടരാനോ താല്പര്യം ഇല്ല.

    • @pavis2668
      @pavis2668 Před 3 měsíci

      സത്യം ആണ്

    • @sulubabu1308
      @sulubabu1308 Před 3 měsíci

      Sathyam

    • @janvi6769
      @janvi6769 Před 3 měsíci

      എൻ്റെയും അവസ്ഥ ഇതു തന്നെ.😢

  • @SajimolAppu
    @SajimolAppu Před 3 měsíci +3

    റി ഡിങ്ങ് ഇഷ്ടമായി പറഞ്ഞ കാര്യങ്ങൾക്കായി വെയ്റ്റ് ചെയ്യുന്നു. ഒരുപ്പാട് നന്ദി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 3 měsíci +9

    ❤️❤️❤️സത്യം വാശി ഉണ്ട് ... വാശി മാറ്റാൻ ശ്രമിക്കാം ഡിയർ 🙏🙏അത്രക്ക് വേദന തന്നത് കൊണ്ടാണ് എനിക്കും വാശി വന്നത് 😭

  • @sheebaramram3843
    @sheebaramram3843 Před 3 měsíci +4

    എന്നെ സംബന്ധിച്ചിടത്തോളം 💯💯💯💯💯💯💯💯💯💯 സത്യം ആണ് ❤️❤️❤️💃🏻💃🏻💃🏻💃🏻💃🏻💃🏻

  • @jayeshachu6908
    @jayeshachu6908 Před 3 měsíci +1

    Thank you universe🙏 thank you god🙏 njagalkidayil etreyum vegam reunion undakumenu urachu viswasikunu..

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn Před 3 měsíci +1

    റീഡിങ്ങ കറക്ററ ആണ്🙏 താങ്ക്സ് യൂണിവേഴ്സ🙏 Thanks mam🙏 പുതിയ ഒരു തുടക്കം വരട്ടെ,. 🙏 ഭഗവാനെ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @user-ud9cw8tm4i
    @user-ud9cw8tm4i Před 3 měsíci +2

    മക്കളെ കൊണ്ട് അവൾ എത്രയും വേഗം തിരിച്ചു വരട്ടെ ❤️❤️❤️❤️❤️🙏🙏🙏🙏🙏🤲🤲🙏🙏🤲🤲🤲🙏🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 3 měsíci +2

    Ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @ResmiRemesh
    @ResmiRemesh Před 3 měsíci +1

    ശെരിയാണ് പറഞ്ഞത്.... Thanku

  • @priyatheertha6772
    @priyatheertha6772 Před 3 měsíci +1

    Thank you mam❤correct reading ❤thank you universe 🙏🙏 thanks God 🙏🙏🙏🙏

  • @Sepharin
    @Sepharin Před 2 měsíci

    വളരെ ശരിയായ റീഡിംഗ്'
    നന്ദി യൂണിവേഴ്സ്✝️🙏

  • @starvoicemedia8945
    @starvoicemedia8945 Před 3 měsíci +2

    താങ്ക്സ് യൂണിവേഴ് 👍🏻🥰

  • @NaushadVA-mr6gm
    @NaushadVA-mr6gm Před 3 měsíci +2

    Aagraham mathram uluuuu... Njan aayitt thanne angot chellanam... Ingot verilaaa... Correct aanu paranjath... Thank uuu universe🥰👍🏼👍🏼👍🏼👍🏼👍🏼

  • @kunjoos_kunjoos
    @kunjoos_kunjoos Před 3 měsíci +1

    Correct👍

  • @user-wr9sg2em8q
    @user-wr9sg2em8q Před 3 měsíci +3

    Mam ഞാൻ എത്രത്തോളം ആണ് അവളെ സ്‌നേഹിച്ചത്എന്ന് അവൾമനസിലായി എന്റെ അടുത്തോട്ട് തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു..
    Thank You universe ❤️🙏🏻
    Thank You God ❤️🙏🏻
    Thank You Angles ❤️🙏🏻

  • @bijukottiyam1897
    @bijukottiyam1897 Před 3 měsíci +1

    Thank you Univers 🙏🙏🙏

  • @Anamika-l2v
    @Anamika-l2v Před 3 měsíci +1

    Thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽എനിക്ക് സ്നേഹം 😢ആര് തന്ന് വേതനയല്ലാതെ ഒന്നും എന്റെ ജീവിതത്തിൽ ഇല്ല 😢അനുഭവിച്ചു മടുത്തു 😢

  • @leelack1976
    @leelack1976 Před měsícem

    Thankyou യൂണിവേഴ്‌സ്. ഇതിൽ പറഞ്ഞത് ശരി യാണ് അദ്ദേഹം ഒരുപാട് സാമ്പത്തിക ബുദ്ധി മുട്ടിൽ ആണ് അത് കൊണ്ട് എന്നോട് ദേഷ്യം കാട്ടി ബ്ലോക്ക് ആക്കി ഇതിന് മുമ്പും ഇങ്ങനെ ചെയ്തു അദ്ദേഹം എന്നേ ഒരുപാട് സ്നേഹിക്കുന്നു അതുകൊണ്ടു.. തന്നെ എന്നോട് ഒഴിഞ്ഞു പോകാൻ പറയുന്നു. ഒരിക്കലും ഞങ്ങൾ അടുത്ത് കണ്ടിട്ടില്ല പക്ഷെ ഞങ്ങൾ എന്നും കോൺടാക്ട് ഉണ്ടായിരുന്നു സംസാരിച്ചു കൊണ്ട് നിന്ന സമയം ഒന്നും പറയാതെ പോയ്‌ ബ്ലോക്ക് ചെയ്തു എനിക്ക് മറക്കാൻ വയ്യ ആ വ്യക്തി യെ ❤❤😭😭

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 3 měsíci

    റീഡിങ് കറക്റ്റ് ആണ് 🙏താങ്ക്സ് യൂണിവേഴ്സ് 🙏thanks mam 🙏 പുതിയ ഒരു തുടക്കം വരട്ടെ 🙏i claim it 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @praveens9043
    @praveens9043 Před 3 měsíci +1

    Correct reading 💫
    Thanks ma'am ❤️

  • @kirandavid6878
    @kirandavid6878 Před 3 měsíci +1

    Thank u.... Loard... Praying ❤❤❤

  • @sulochanaa7173
    @sulochanaa7173 Před 3 měsíci

    Paranajath ellam Sheri aan ..nammude idayil third party' aan problem family avarude achhan amma😢...
    Enne aaa aal vilichu samsarichu happy aan
    Ippol 🥰
    Pakshe avar avarude family ne pedikunnu ...
    Elaam vegam Sheri aavatte🙏
    Thank u mam

  • @Saji-tz4rv
    @Saji-tz4rv Před 3 měsíci +1

    Thanks univers ❤❤❤❤

  • @SudheeshmsSudheeshms-mt1vf
    @SudheeshmsSudheeshms-mt1vf Před 3 měsíci +1

    Tnks❤

  • @LissyAbraham-yb4id
    @LissyAbraham-yb4id Před 3 měsíci +1

    Thanku. Mam

  • @user-gx9mj1ei3u
    @user-gx9mj1ei3u Před 3 měsíci +3

    വീട്ടിലെ ഷെൽഫിൽ നിന്ന് സ്വർണം എടുത്തോണ്ടുപോയി വിറ്റു, ഞാനറിയാതെ, അതാണ്‌ എനിക്ക് തന്ന സഹായം, നോ ഒരിക്കലും പറയില്ല ഞാൻ,

  • @user-mp1kf9nt9q
    @user-mp1kf9nt9q Před 3 měsíci

    Thank you universe🙏🏻thank you dear🙏🏻

  • @RameesaRameesarami-zg6zr
    @RameesaRameesarami-zg6zr Před 3 měsíci +1

    Shariyan mam

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 Před 3 měsíci

    Very very correct thank you mam thank you universe thank you angels ❤❤❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 Před 2 měsíci

    thanku.universe🙏🏻

  • @amruthaammu440
    @amruthaammu440 Před 3 měsíci

    Thank u universe thank u god

  • @AkhilKumar-pd3vu
    @AkhilKumar-pd3vu Před 3 měsíci

    Thank you universe

  • @user-hd2in3wt7p
    @user-hd2in3wt7p Před 3 měsíci

    Thanku univers 🙏🙏🙏
    Thanku ma, m❤️❤️❤️❤️👍👍

  • @sravanyaammu6205
    @sravanyaammu6205 Před 3 měsíci

    Thank you universe ❤❤❤❤❤❤
    Thank you god❤❤❤❤❤❤
    Thank you angel ❤❤❤❤❤❤
    Thank you Devine ❤❤❤❤❤❤
    Thank you ma'am ❤❤❤❤❤❤
    I strongly believe and claim this positive energy ❤❤❤❤❤❤and our reunion ❤❤❤❤❤❤
    Plsssssss forgive me universe...... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry

  • @snekha6747
    @snekha6747 Před 3 měsíci

    I strongly believe claim and accepting all positive energies and blessings in this reading Thankyou God Thank you Universe Thankyou Angeles Thank you Divine Thankyou again 🙏🙏🙏🙏🙏🌿🌿🌿🌿🌿🙏🙏🙏🙏🙏💞💞💞💞💞

  • @komalamm4071
    @komalamm4071 Před 3 měsíci

    ഇപ്പോൽ ഞങ്ങ്ങളും സെൽഫ് respect cheithu ini ingganemathi😊

  • @ameerfaizal1009
    @ameerfaizal1009 Před 3 měsíci

    Good reading... Third party high in desperation... Waiting required

  • @Sea-g4b
    @Sea-g4b Před 3 měsíci +1

    സൂപ്പർ റീഡിങ് 👌👌👌👌🩷🩷🩷🩷

  • @bijulasasi9809
    @bijulasasi9809 Před 3 měsíci

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @sethu9238
    @sethu9238 Před 2 měsíci

    Thanks mam thanks univers

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 3 měsíci

    Sathyamanu mam paranjathu
    Sneham und sittiveshal avantethu

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 Před 3 měsíci

    Thank you universe ❤

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh Před 3 měsíci

    Thankyou universe 🙏

  • @remyarnair5313
    @remyarnair5313 Před 3 měsíci

    Thank you universe 🙏🏻

  • @user-ck1ed7yj6j
    @user-ck1ed7yj6j Před 3 měsíci

    Thanks universael 🙏🙏🙏

  • @stronggirl1061
    @stronggirl1061 Před 3 měsíci

    Forgive cheyyum bcs i love him ❤

  • @kannansabari-ol9xj
    @kannansabari-ol9xj Před 3 měsíci

    Thanks univers 💜🦋

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 3 měsíci

    Thanku universe 🙏🏽🙏🏽🙏🏽❤️

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 Před 3 měsíci

    ബ്രേക്കപ്പ് കഴിഞ്ഞ് വന്നു പക്ഷെ എന്നോട് സ്നേഹം കാണിക്കുന്നില്ല ഈഅവസ്ഥമാറുമൊ യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤

  • @sujithadavid1646
    @sujithadavid1646 Před 3 měsíci

    Thanku universe 🙏🏻🙏🏻🙏🏻🙏🏻

  • @karishmachinnu
    @karishmachinnu Před 3 měsíci

    Thank you universe 🙏❤️❤️❤️

  • @psrajan6702
    @psrajan6702 Před 3 měsíci

    Thank you universal

  • @Achu.krishna7
    @Achu.krishna7 Před 3 měsíci +2

    എനിക്ക് ഒരു വാശിയും ഇല്ല എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് അഖിൽ ine എനിക്ക് അറിയാം എന്ന് എങ്കിലും ഒരു ദിവസം എന്റെ സ്നേഹം അവൻ മനസിലാകും 🥰

  • @shasmiworld1063
    @shasmiworld1063 Před 3 měsíci +1

    Parajzth oky sheariyya..avank cash prblm und parajz new business pinnallea avan ath kond avank ennea mattiyath...ennod avan vilich eth oky parajzu..ennea veandan veakkannum pattunilla...avanea kannan vearrum njan urach vishwsikunnu thank you universe njan aa avan vilichath Korea vilichid edukkar illa epoo eduth samsrichu..avan parajzth polea reading parajzth..epollum snahich erikkan pattoo..avank fmily und...ennik veandi nokkoo..vearea aragillum undoon..

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 3 měsíci

    Thenk you universe 🙏

  • @franciskourianfranciskourian

    യൂണിവേഴ്സിന് നന്ദി

  • @lachooose300
    @lachooose300 Před 3 měsíci +1

    എന്റെ കെട്ടിയോൻ തന്നെ വാശി ഉണ്ട് 💞

  • @user-jd1xt7uf5q
    @user-jd1xt7uf5q Před 3 měsíci

    Thank you universe Thank angles Thank myshivashikty Thank you my ancestors I love ❤love u too much Sorry Please Forgive me 🎉namaste 🙏 I love ❤dear

  • @SuharakaleemRk
    @SuharakaleemRk Před 3 měsíci

    Enne. Sahayechittella.

  • @pavis2668
    @pavis2668 Před 3 měsíci

    ഞാൻ പിൻ മാറി. അത് കൊണ്ട് എനിലേക്ക് തിരിച്ചു വരുന്നു ആ ഫീൽ ഞാൻ അറിയുന്നു..

  • @immimaryam1894
    @immimaryam1894 Před 3 měsíci

    8 കൊല്ലം സ്നേഹിച്ച് brekaup ആയിട്ട് 1 year ആയ് but ഇന്നും അവനെ ഓർക്കാതെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റുന്നില്ല 😢

  • @user-nq7qf9pk9n
    @user-nq7qf9pk9n Před 3 měsíci

    3parttiye medam ayal vella nja vitha pokan ullathu pokum potte

  • @user-wy6ef1zn9o
    @user-wy6ef1zn9o Před 3 měsíci

    Arem snehikcarude snehichal dukcame kittu

  • @trichomechshaircare6463
    @trichomechshaircare6463 Před 3 měsíci

    Still no contact situation continue anu☺️ oru message enkilum ayachirunnel prashnam theernnene🧿🌀🙏😊

  • @user-wy6ef1zn9o
    @user-wy6ef1zn9o Před 3 měsíci

    Athu nerittu parayanam

  • @jolsnapradeep8828
    @jolsnapradeep8828 Před 3 měsíci

    Lastil paranzha Kure karyanzhal andeyum ande persondeyum energy thanneyanu avar thirakulla aalanu avarude thiraku anikariyam idu anghum athatha bhandhamanalloo annu parayunnadukondanu aniku vishamamundakunnadu Anne mattinirthinnadu poleyanu aniku thonnaru thirakanenfhil adu paranzhal manassilavum Ani nzanayittu anghottu condactu cheyilla Anna oru theerumanathilanu

  • @komalamm4071
    @komalamm4071 Před 3 měsíci

    Stebilitykku വേണ്ടി ഒന്നും പറയാതെ വിളിക്കും പഴയ സ്നേഹം ഇല്ലാത്ത പോലെ വിളിക്കും എന്നും പക്ഷേ ഒന്നും.പറയാതെ ഒരു ബൗണ്ടറി.. പിന്നെ5,6മാസമായി ഞാൻ സെൽഫ് ലൗ ചെയ്തു..ഇനി ഒരു friendnepole മതി എന്ന് അവൻ പറഞ്ഞു..ഞാൻ ഇപ്പൊൾ അങ്ങനെയായി..ഇതനൊന്നുമില്ല വിളിക്കുന്നുണ്ട് എന്നും ഇന്നും..പണത്തിനെ വലിയ stebility ഒന്നുമില്ല വിദേശത്ത് ജോലി ചെയ്യുന്നു..

  • @user-uk4vm2nm8y
    @user-uk4vm2nm8y Před 3 měsíci

    Ays🤲🥀🌹

  • @user-gx9mj1ei3u
    @user-gx9mj1ei3u Před 3 měsíci +1

    യൂണിവേഴ്സ് പറയുന്നത് കേൾക്കുക അനുസരിക്കുക, വരുന്നിടത്തു വെച്ച് കാണാം, ഓരോ ഊരാകുടുകുകളിൽ ചെന്ന് പെട്ടിട്ട് എന്റെ നേരെ വരുമോന്നാ എന്റെ പേടി, കാരണം സമൂഹവും വീട്ടുകാരും എന്നോടൊപ്പമാണ് ഇവൾ എന്നാണ് കരുതുന്നത്, സോറി മാഡം, എന്റെ വിഷമം കൊണ്ട് പറഞ്ഞതാ ണ്‌

  • @RoseRose-me3qw
    @RoseRose-me3qw Před 3 měsíci

    താങ്ക്യൂ മാം താങ്ക്യൂ യ്യൂണിവേഴ്സ് ❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 3 měsíci +1

    Blocked aanu,onnu unblock cheyythenkill

  • @bibin.b2983
    @bibin.b2983 Před 3 měsíci

  • @diyadaksha4030
    @diyadaksha4030 Před 3 měsíci

    ❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 3 měsíci +1

    Reading kettu maduthu reunion mathram nadakkunnilla

  • @gourikrishna7047
    @gourikrishna7047 Před 2 měsíci

    🙏🙏👍

  • @renjitharenji1282
    @renjitharenji1282 Před 3 měsíci

    ❤️❤️❤️

  • @user-xi7ly7ob9n
    @user-xi7ly7ob9n Před 3 měsíci

    👍🏻👍🏻👍🏻👍🏻

  • @Mayoori..
    @Mayoori.. Před 3 měsíci

    😢😢😢ane onnu contact chyunila msg umm... Illa register marrig kazju njn ollapppo tanne mattorale marri chyetu... Eni eppo no pratheekshaa.. Re union ondavumn anne ande manas paryynn.. But ndaku arilla😢😢😢😢

  • @user-tp1gd1vb3x
    @user-tp1gd1vb3x Před 3 měsíci

    🙏🙏🙏🙏🙏

  • @anujoy5001
    @anujoy5001 Před 3 měsíci

    100truemary

  • @Mtm848
    @Mtm848 Před 3 měsíci

    ഞാൻ അവനെ സമ്പത്തികമായി സഹായിച്ചിട്ടുണ്ട് ശത്രുക്കൾ ഞങ്ങളെ അകററി മാം അതു് എന്റെ കൂട്ടുകാരി ഞങ്ങൾ ഒരിക്കലും ഞങ്ങൾക്കു കുന്നത് ഇഷ്ടമല്ല മാം പ്രാത്ഥിക്കണം യൂണിവേഴ്സ് അനുഭവിക്കണം

  • @amruthaammu440
    @amruthaammu440 Před 3 měsíci

    On & off illumilla OAru vannitumilla

  • @nimmy6465
    @nimmy6465 Před 3 měsíci

    ☺️☺️☺️☺️

  • @Mtm848
    @Mtm848 Před 3 měsíci

    അവന്റെ സമാപ്യം ഞാൻ ഒരു പാട്ട് അഹിക്കുന്ന മാം

  • @user-gx9mj1ei3u
    @user-gx9mj1ei3u Před 3 měsíci +6

    വീട്ടിൽ നിന്ന് പറയാതെ പോയാൽ എന്തു സിറ്റിറുവേഷൻ, പിന്നെ കളവും നുണയും മാത്രം, വരട്ടെ സംസാരിക്കട്ടെ, നിന്നാലല്ലേ, അവൾ അവളെ മാത്രേ സ്നേഹിക്കു,

    • @pushpavenugopal5710
      @pushpavenugopal5710 Před 3 měsíci +2

      എന്നെ വേണ്ട എന്ന് പറഞ്ഞ് മറ്റൊരു സ്ത്രീയോടൊപ്പം പോയതാണ് എൻ്റെ മുമ്പിൽ വച്ച് ആ സ്ത്രീക്ക് ഒരുപാട് പൈസയും സ്നേഹവും കൊടുത്ത് കൊണ്ട് നടന്നത് എനിക്ക് ഭക്ഷണത്തിന് പോലും ഉണ്ടായില്ല ഒരു പാട് കഷ്ടപ്പെട്ടാണ് എൻ്റെ മനസ്സ് ഞാൻ നേരെയാക്കിയത് ഇനി എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ❤❤ ഹരേ കൃഷ്ണാ❤❤❤❤❤❤❤❤

  • @Rinkuunni
    @Rinkuunni Před 3 měsíci

    🙏🙏🙏🙏❤️❤️❤️❤️

  • @palacedibba4926
    @palacedibba4926 Před 3 měsíci

    Avan vere veppattide koode poyavane eniyum viswazikkano?

  • @justinwilfred400
    @justinwilfred400 Před 3 měsíci

    Thank you universe

  • @tshyna5120
    @tshyna5120 Před 3 měsíci

    ❤❤

  • @maduraj1387
    @maduraj1387 Před 3 měsíci

  • @nisham3335
    @nisham3335 Před 3 měsíci

    ❤❤❤

  • @sabujos6839
    @sabujos6839 Před 3 měsíci

    ♥️♥️♥️