✨അവർ നിങ്ങളെ പൂർണമായും മനസ്സിലാക്കി കഴിഞ്ഞു..♥️

Sdílet
Vložit
  • čas přidán 12. 09. 2024
  • അവർ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്...അവർ നിങ്ങളെ പൂർണമായും മനസ്സിലാക്കി കഴിഞ്ഞു....ഈ ബന്ധത്തിൽ അവരെടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് അവർ ഇപ്പോൾ മനസ്സിലാക്കുന്നു...
    personal reading ; 6235506424 ( wtsp ) paid
    #current #tarot #tarotreading #future #tarotcards #love #malayalam #motivational #angel #tharott #current situation situation #current energy #current feelings #tarotreading malayalam #tarot reading malayalam #tarotcards #future #present #past #soul #soulmate #twinflame

Komentáře • 262

  • @RekhaAR-yz7yb
    @RekhaAR-yz7yb Před 5 měsíci +37

    ചെറിയ കുട്ടിയാണ് അറിയാം ന്നാലും പറയാണ് ഒരുപാട് ഒരുപാട് ഈശ്വരന്റെ അനുഗ്രഹം ഉണ്ട് എല്ലാം ശരിയാണ് മേഡത്തിനേം എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ ❤️

    • @user-ln9gt4mb6t
      @user-ln9gt4mb6t Před 5 měsíci +3

      സത്യം..... ഈ മോൾക്ക്‌ നല്ല അനുഗ്രഹം കിട്ടിട്ടുണ്ട് അത് അങ്ങിനെ മുന്നിട്ട് പോകട്ടെ

    • @surendran4969
      @surendran4969 Před 5 měsíci +2

      എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @mariyakuttyhaseena6794
      @mariyakuttyhaseena6794 Před 5 měsíci +1

      ❤❤❤

    • @pushpavenugopal5710
      @pushpavenugopal5710 Před 4 měsíci

      മേഡം പറഞ്ഞത് സത്യമാണ് ഒന്നും പറയാതെ എന്നെ കളഞ്ഞ് മറ്റൊരു സ്ത്രീയോടൊപ്പം പോയതാണ് ഈശ്വരൻ എന്ന സത്യം വളരെ വലുതാണ് എൻ്റെ കണ്ണുനീര് ഈശ്വരൻ കാണാതിരിക്കില്ല❤❤❤❤❤❤❤ ഹരേ കൃഷ്ണാ❤❤❤❤

    • @iva333-tarot
      @iva333-tarot  Před 4 měsíci +1

      Thank uu🥰🥰🫂

  • @ShanifaShanifa-nc6rrkvl
    @ShanifaShanifa-nc6rrkvl Před 5 měsíci +13

    എന്റെ ഇപ്പോഴത്തെ അവസ്ഥ എത്ര കൃത്യ മായിട്ടാണ് ഓരോ കാര്യങ്ങൾ പറയുന്നത് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 😊

  • @jobinarajeev8865
    @jobinarajeev8865 Před 5 měsíci +13

    മേഡം പറഞ്ഞത് 100% സത്യം ആണ്❤ പക്ഷെ അവരുടെ തെറ്റ് അവര് അംഗീകരിക്കുന്നില്ല 😔😔അത് എപ്പോഴും അങ്ങനെ തന്നെ ആണ് 😭😭😭🙏🙏🙏😔😔😔😔

    • @soumya-fi5ey
      @soumya-fi5ey Před 4 měsíci

      Athe, ente personum angane thanne anu.

  • @bindhum901
    @bindhum901 Před 5 měsíci +4

    പറഞ്ഞതെല്ലാം വളരെ ശരിയാണ് ♥️Thankyou universe 🙏🙏🙏🙏

  • @Anamika-l2v
    @Anamika-l2v Před 5 měsíci +4

    സത്യം ആണ് മോളെ ഇത് എന്റെ ജീവിതം ആണ് കറക്ട് റിഡിങ് ആണ്. Thankyou യൂണിവേഴ്സ്. 🙏🏽🙏🏽🙏🏽❤️അടുത്ത് ആണ് ആളുടെ വിട് പരസ്പരം അറിയുന്ന കുടുംബം ആണ് മോളെ 😌thankyou യൂണിവേഴ്സ് 🙏🏽🙏🏽❤️❤️

  • @user-iu7eo2hf7q
    @user-iu7eo2hf7q Před 4 měsíci +1

    Mam നിങ്ങൾക്കു 100 ൽ 100 മാർക്കും ഉണ്ട് കാരണം കുറെ reding കണ്ടു ഇത്രയും കറക്ട് ആർക്കും പറയാൻ പട്ടീട്ടില്ല mam ഒന്ന് സെരിയാൽ മതിയായിരുന്നു കുറെ സഹിച്ചു പറ്റുന്നില്ല ഈ reding പോലെ ആണ് dheksha എന്ന reding ഞാൻ ദിവസവും കാണും thankyou mam thankyou univers

  • @geetank1101
    @geetank1101 Před 4 měsíci +1

    👍🏻ഈ പറഞ്ഞ അവസ്ഥ യിലൂടെ കടന്നു പോകുന്നു ആളാണ് ഞാൻ ഒരുപാട് സ്‌നേഹം തന്നു എന്നിട് മറ്റൊരാളെ കണ്ടപ്പോൾ ഒരു ചൂലിന്റെ വിലപോലും പോയവൻ ആരെയും പറഞ്ഞിട്ട് കാര്യമില്ല കാരണം എത്ര കിട്ടിയാലും പടിക്കില്ല പോയവർ പോട്ടെ എന്നു കരുതുക ഈ കാലഘട്ടത്തിൽ സ്നേഹം അതിനു ഒരു വിലയും ഇല്ല എന്റെ മനസറിഞ്ഞു പറഞ്ഞപോലെ ഉള്ള വീഡിയോ മനസ് തണുത്തത് പോലെ താങ്ക് യു 🙏🙏🙏🥰🥰🥰😀😀👍🏻

  • @smithappkaladheebam6222
    @smithappkaladheebam6222 Před 5 měsíci +10

    എല്ലാം സത്യം. വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല മെസ്സേജ് നോക്കുന്നില്ല ഇതാണ് ഇപ്പോഴത്തെ അവസ്ഥ. തിരിച്ചുവരുന്ന എങ്കിൽ വരട്ടെ അല്ലെങ്കിൽ വേണ്ട താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് ❤❤❤

    • @rajimadhu8296
      @rajimadhu8296 Před 5 měsíci

      ഇതു പോലെ തന്നെ എൻ്റെ അവസ്ഥ, വരുന്നു എങ്കിൽ തിരിച്ച് വരട്ടെ,

  • @user-qc7mv5zk3c
    @user-qc7mv5zk3c Před 5 měsíci +7

    പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @nishamahesh6965
    @nishamahesh6965 Před 5 měsíci +4

    മേടം പറഞ്ഞത് വളരെ കറക്റ്റ്മേടം പറഞ്ഞ ഞാൻ അട്രാക്ഷൻ ചെയ്തിരിക്കുന്നു ❤❤❤താങ്ക്യൂ സോ മച്ച് ഓം നമശിവാ ❤നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ്

  • @RuthmakkuRuthmakku
    @RuthmakkuRuthmakku Před 4 měsíci +2

    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് 💯Thank you God 🙏🙏🙏❤️🤍❤️എന്റെ പേഴ്സൺ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു 😭💔🙏🤲Thank you Universe 🙏🙏🙏❤️🤍❤️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 5 měsíci +6

    പറഞ്ഞത് എല്ലാം ഒത്തിരി ഇഷ്ടം ആയി ❤️

  • @shyamagovind6785
    @shyamagovind6785 Před 5 měsíci +3

    കാര്യം സത്യമാണ് മനസിലാകാതെ പോയവർ പൊയ്ക്കോട്ടേ.. എന്തിനു തിരിച്ചു വരണം.. നഷ്ടപ്പെട്ടതിന്റെ വില മനസിലാക്കണം 😢😢

  • @pushpakaranmg9281
    @pushpakaranmg9281 Před 4 měsíci +1

    മാഡം പറഞ്ഞത് എല്ലാം ശരിയാണ് എന്താണ് വിതയ്ക്കുന്നത് അവർ കൊയ്യും അവർ തിരിച്ചു വരണമെന്ന് ഇല്ല തെറ്റുകൾ മനസ്സിലാക്കി ജീവിച്ചാൽ മതി.

  • @user-vl5up1cd2c
    @user-vl5up1cd2c Před 5 měsíci +2

    Valare sariyanu reeding thank you mam thank you univers❤❤❤❤❤

  • @S_sankar85
    @S_sankar85 Před 5 měsíci +4

    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm Před 4 měsíci +1

    Thankuu so much.. Elllam correct aanu 😍🥰👍🏼

  • @user-ky9xy7wv5u
    @user-ky9xy7wv5u Před 5 měsíci +2

    I strongly claim permanent reunion with my person🙏❤
    Thank you Universe🙏❤Thank you Universe🙏❤
    Thank you Universe🙏❤
    Thank you Angels🙏❤
    Thank you Divine🙏❤
    Thank you God🙏❤

  • @bijukottiyam1897
    @bijukottiyam1897 Před 5 měsíci +1

    Thank you Univers 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you Divine 🙏🙏🙏

  • @DslV2022
    @DslV2022 Před 4 měsíci +1

    100 % ശരിയാണ് എന്റെ കാര്യത്തിൽ ഒരുപാടു പരസ്പരം സ്നേഹിച്ചു പെട്ടെന്നു ഒറ്റ ദിവസം കൊണ്ടു ഇട്ടിട്ടു പോയി.. ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്നും വേദനയോടെ ഒരു വിളിക്കായി കാത്തിരിക്കുന്നു.... അവൾ ഒരിക്കലും ഇനി ഏട്ടൻ അല്ലാതെ മറ്റൊരു ജീവിതം ഇല്ലെന്നുപറഞ്ഞു. എന്നിട്ടു പെട്ടെന്നു ഇട്ടിട്ടു പോയി... വല്ലാത്ത വേദന ആണ്.2 വർഷം കഴിഞ്ഞു... നമ്മുടെ ബന്ധത്തിൽ ഒരിക്കലും ഒരു മൂന്നാമത്തെ ആളിനെ കൊണ്ടു വരാതെ ഇരിക്കുക. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അതിന് ശേഷം ആണ് എത്ര സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോയതാണ്. ഇന്ന് ഞാൻ വിദേശത്ത് ജോലിക്ക് വന്നതിനു അവൾ ആണ് കാരണം ഒരുമിച്ചു മെഡിക്കൽ എടുക്കാൻ പോയി അങ്ങനെ എല്ലാം എല്ലാം.. ഇവിടെ വന്നതിനു ശേഷം 6 മാസം കഴിഞ്ഞു ആണ് പ്രശ്നം തുടങ്ങിയത് അത് മൂന്നാമത് ഒരാൾ വന്നത് കൊണ്ടു മാത്രം.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 രണ്ടു പേർക്കും ഫാമിലി ഉള്ളത് ആയിരുന്നു. എന്റെ വീട്ടിൽ എല്ലാം അറിഞ്ഞു അവളുടെ വീട്ടിലും. എന്നിട്ടും ഒന്ന് വിളിക്കാൻ തോന്നാത്തത് എന്താകും.????

  • @manjumaria2461
    @manjumaria2461 Před 5 měsíci +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️❤️❤️എല്ലാം പറഞ്ഞത് സത്യം തന്നെയാണ് 🙏🙏

  • @user-zb1vr1gd9r
    @user-zb1vr1gd9r Před 5 měsíci +1

    100%correct reading
    Thank you god 🙏🏼
    Thankyou univers🙏🏼
    ❤❤❤❤❤

  • @sindhukumarips5114
    @sindhukumarips5114 Před 4 měsíci

    Ente avastha anuThank you Universe.Ella shari akkane

  • @ranjitheravil3695
    @ranjitheravil3695 Před 5 měsíci +1

    Thanks for your Gaidence , Thank you Universe

  • @Manoj-n5t
    @Manoj-n5t Před 4 měsíci +1

    ഒരുപാട് ഞാൻ സ്‌നേഹിച്ചു എന്നിട്ടും വേറെ ഒരുത്തന്റെ വാക്കിന് വിലകൊടുത്തു് പോയി എല്ലാം മറന്നിട്ടു അയാൾ ഇപ്പോൾ ജീവനോട് ഇല്ല. അതു അറിഞ്ഞപ്പോൾ എനിക്ക് വിഷമം ഉണ്ടായി ഇപ്പോളും ഉണ്ട്. അദ്ദേഹം മരിച്ചു കഴിഞ്ഞു ഇനി ഒരിക്കലും എന്നെ വിളിക്കരുത് എന്നു പറഞ്ഞ ആൾ എന്നെ വിളിച്ചു എന്റെ സ്വരം കേൾക്കാൻ ആണെന്ന് പറഞ്ഞു കരഞ്ഞു. സത്യത്തിൽ അപ്പോൾ മടല് വെട്ടി അടിക്കേണ്ടത് ആയിരുന്നു പിന്നെ മനസ്സിൽ എപ്പോളും ഉള്ളത് കൊണ്ട് കൂടുതൽ ഒന്നും പറഞ്ഞില്ല. എനിക്ക് എന്റെ അപ്പനെ മാറ്റുന്ന സ്വഭാവം ഇല്ലാത്തത് കൊണ്ട്..

  • @jyothilekshmi-dc1ff
    @jyothilekshmi-dc1ff Před 4 měsíci

    Correct ആണ്. 🙏🙏🙏🙏thanks universe🙏🙏🙏

  • @ranjitheravil3695
    @ranjitheravil3695 Před 5 měsíci +3

    തീർച്ചയായും എൻ്റെ Person എൻ്റെ അടുത്തേക്ക് തന്നെ തീരിച്ചു വരും

  • @sangeethaStephy
    @sangeethaStephy Před 3 měsíci

    Molu parayunnathellam correct aanu mole 100%God bless you all time 💕💖

  • @SANARAI07
    @SANARAI07 Před 4 měsíci

    Thank u universe 🙏🙏 ethrayum vegam thirich varatte

  • @user-iu7eo2hf7q
    @user-iu7eo2hf7q Před 4 měsíci

    Thankyou mam താങ്ക്യൂ univers

  • @kasthoorivavaas1119
    @kasthoorivavaas1119 Před 4 měsíci

    Correct reading anu ivaa 😘😘thanks🥰 thanku universe🙏🙏🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o Před 4 měsíci

    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്😊പക്ഷെ എന്തൊരു correct 💯 reading ❤Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou മോളെ ❤😊

  • @user-mk8hw1gk6v
    @user-mk8hw1gk6v Před 5 měsíci +1

    Marumon mole njangale kaanaan polum vidunnilla ellaam koduthu kazhinju avarkku njangale Venda nalla mol aayirunnu

  • @JerryNKhan-co2bz
    @JerryNKhan-co2bz Před 4 měsíci

    സത്യം ആണ് ട്ടോ

  • @007PRATHAP
    @007PRATHAP Před 4 měsíci

    Thank you universe 🙏🙏 Thank you angels 🙏🙏

  • @lillikuttybinu8885
    @lillikuttybinu8885 Před 5 měsíci +2

    റിഡിങ് 100% കറക്റ്റ് ആണ്, so thank you very much 🤝 thank you univers 🙏🙏🙏🙏🙏🙏🙏

  • @saradajayan3875
    @saradajayan3875 Před 5 měsíci +1

    എത്ര correct ആയിട്ടാണ് പറയുന്നത്

  • @manojkottarathilmanojkotta2337

    Thankyou universe 🙏 and Thankyou ma'am
    ഓം നമഃ ശിവായ 🙏🙏🙏

  • @shainishaini-ny6cf
    @shainishaini-ny6cf Před 5 měsíci +1

    Thankyou universe 🙏🙏
    Reading correct Aane

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 4 měsíci

    എന്റെ ദൈവമേ... എന്നെ കൈ പിടിച്ചു നടത്തണമേ 🙏🙏🙏

  • @babykrishnan3039
    @babykrishnan3039 Před 4 měsíci

    എല്ലാം ശരിയാണ് മോളെ സത്യം ആണ്

  • @shipsbbps
    @shipsbbps Před 4 měsíci

    Of course 100/right 🎉

  • @vinithnv8723
    @vinithnv8723 Před 16 dny

    താങ്ക്യൂ യൂണിവേഴ്സ്. താങ്ക്യൂ

  • @user-qq8oh4oi4k
    @user-qq8oh4oi4k Před 4 měsíci

    100% സത്യം ആണ് mam🙏

  • @sinisanal-xd2wv
    @sinisanal-xd2wv Před 25 dny

    Thank u universe♥️♥️♥️🙏🙏🙏🙏.. Thank u divine♥️♥️♥️🙏🙏

  • @basheervp4178
    @basheervp4178 Před 2 měsíci

    പറഞ്ഞത് 100 % ശരിയാ

  • @bindhuvdas6795
    @bindhuvdas6795 Před 5 měsíci +1

    Thank u universe

  • @geethashaji4088
    @geethashaji4088 Před 4 měsíci

    Ellam satyam aanu ethrayum pettennu thirichu varan prarthikunnu

  • @user-jq8lr9lv5t
    @user-jq8lr9lv5t Před 3 měsíci

    മാം ഈ റീഡിങ് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെ

  • @aneeshchembodumal3373
    @aneeshchembodumal3373 Před 4 měsíci

    മാഡം പറഞ്ഞത് എല്ലാം ശെരി ❤

  • @Taburonak
    @Taburonak Před 4 měsíci

    എല്ലാം ശെരിയാണ് ❤❤❤

  • @vineeshviswam115
    @vineeshviswam115 Před 5 měsíci

    Thank you Mam
    Thank you Universe
    Everything is correct

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 5 měsíci

    ❤❤❤ 100% True Reading❤❤ Thank you Universe❤❤ Thanks Mam❤❤

  • @santhakumaritr1300
    @santhakumaritr1300 Před 4 měsíci

    Madam paranjethellam valare sariyanu.

  • @nekonprogamer
    @nekonprogamer Před 4 měsíci

    താങ്ക് you universe

  • @vijayanvijay9510
    @vijayanvijay9510 Před 4 měsíci

    കറക്റ്റ് റീഡിങ്... 👍👍👍👍👍👍

  • @AravindakshanPK-tk6hj
    @AravindakshanPK-tk6hj Před 3 měsíci

    Good masage .thank yu

  • @jessyjessy7615
    @jessyjessy7615 Před 5 měsíci +2

    Very കറക്റ്റ്

  • @neethus9203
    @neethus9203 Před 4 měsíci

    Thank you

  • @user-cu1tx6pt4s
    @user-cu1tx6pt4s Před 5 měsíci +1

    അങ്ങനെ വേണം ആ മുദേവിക്ക്

  • @JosephJosephJoseph-n4w
    @JosephJosephJoseph-n4w Před 5 měsíci

    എല്ലാം ശരി ആണ് പ്രാത്ഥനയോടെ കാത്തിരിക്കുന്നു ❤️❤️❤️വരും വരാതിരിക്കില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayasreesree8715
    @jayasreesree8715 Před 4 měsíci

    Thirdparty cituation valiya reethiyil und🙏God is truth🙏 Thank you Angels🙏 that happend the best🙏 onnum cheyyan sradhikkan kazhiyilla🙏

  • @VinodKumar-ue8nf
    @VinodKumar-ue8nf Před 4 měsíci

    സത്യം തന്നെ യാണ് എന്നെ തേച്ചു...

  • @suniajayan230
    @suniajayan230 Před 4 měsíci

    Ante avastha Anu daivam valiyavan thanne thuna ❤

  • @anilanithalayam3034
    @anilanithalayam3034 Před 4 měsíci

    എന്റെ സ്വന്തം അനുഭവം തന്നെ താങ്ക്സ് മാം

  • @aswathyp8462
    @aswathyp8462 Před 5 měsíci +1

    Thank God thank you mam

  • @gokulkrishan6719
    @gokulkrishan6719 Před 5 měsíci

    Thank you Universe 🙏🏻💐 Thanku mam❤️ currect reading anu 🥰

  • @haseenahaneef1459
    @haseenahaneef1459 Před 4 měsíci

    💯💯sathyam.... Sudden ayittu poyi...

  • @jithumonvg9148
    @jithumonvg9148 Před 4 měsíci

    Correct anu medam thirichu varunnel varettu

  • @reshmabaiju3883
    @reshmabaiju3883 Před 4 měsíci

    Sathyam ❤

  • @jijijoy9117
    @jijijoy9117 Před 4 měsíci

    3മാസം ആയി പെട്ടന്ന് ഒന്നും മിണ്ടാതെ പോയി എല്ലാം ബ്ലോക്ക് ആക്കി വെച്ചു ഒന്നു വിളിക്കാൻ പോലും വഴിയും ഇല്ലാതെ എല്ലാം ബ്ലോക്ക് അറിയില്ല ഇനി ഒരു come back ഉണ്ടന്ന്😢 എല്ലാം എൻ്റെ ദൈവം നടത്തട്ടെ രണ്ടും ഫാമിലി ഉള്ളത് ആണ് ഒന്നു വിളിച്ച് സംസാരിച്ചാൽ മതി പക്ഷേ ഇതുവരെയും അതിനു നോക്കിയില്ല പോകുന്നവര് പോകട്ടെ എന്നെ ഒന്നു മനസിലാക്കിയാൽ മതി ആയിരുന്നു 😢

  • @praveens9043
    @praveens9043 Před 5 měsíci

    Resonate
    Thanks ma'am ❤️

  • @jolsnapradeep8828
    @jolsnapradeep8828 Před 3 měsíci

    Avarkum family undu anikum family undu third party strong aanu avarku third partye pediyanu man idil paranzhadu muzhuan sariyanu shariyanu avaru de ormaghalanu appazhum family responsibility aanu nzan self love cheydu munnottu povan sremikughayanu mam idil paranzhadu muzhuvan shariyanu athra krythyamayittanu parayunnadu thank you universe idilulla positive energye attractu cheyunnu readingil parayunnadu pole self love cheydu munnottu povunnu adukondanu nzanayittu angottu povathadu

  • @RaviRavi-hp9rw
    @RaviRavi-hp9rw Před 5 měsíci

    I claim this positive energy with my beloved Mini,

  • @Ameya121
    @Ameya121 Před 4 měsíci

    💯 സത്യം❤❤

  • @BreemaBreema
    @BreemaBreema Před 4 měsíci

    Mam ithu ente reediganu thanku univers❤❤❤❤❤❤

  • @beenal9835
    @beenal9835 Před 4 měsíci

    Resonate reading thank you

  • @sleepingbear11
    @sleepingbear11 Před 4 měsíci

    Thanks Mam. Thank you universe 🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m Před 5 měsíci

    Thank you universe 🙏🏻
    Thank you sister 🙏🏻

  • @RaviRavi-hp9rw
    @RaviRavi-hp9rw Před 5 měsíci

    Thank you Universe Angel Devine,

  • @SudheeshmsSudheeshms-mt1vf
    @SudheeshmsSudheeshms-mt1vf Před 4 měsíci

    Tnks ❤

  • @abhinav940
    @abhinav940 Před 5 měsíci

    Correct reading.... 👍🏻👍🏻🥰

  • @jolsnapradeep8828
    @jolsnapradeep8828 Před 3 měsíci

    Condactu illadayittu kure aayi nzan videshathanu joli cheyunnadu oru varshamayi kananum pattunnilla cndacum illa shariyanu third party undu third party strong aanu shariyanu randuperkum ariyam mam athra corect aayittanu parayunnadu shariyanu nzan ee parayunna situationiloode kadannu poya aalanu appazhum avarude chinda mathra undayirunnulloo ippol kurachayittu nzan self love cheydu munnottu povan thudanghi manassu onnu shandhamayadu appozhanu idil paranza muzhuvan karyavum andeyum ande persondeyum energy aanu 1oo persentage correct aanu

  • @bilnabalakrishnan2993
    @bilnabalakrishnan2993 Před 5 měsíci

    Thank you universe thank you angles thank you mam 🙂🙏enik universu thannittulla ella anugrhathinum nani 💖🙏
    💯% correct reading anu 💕
    Ennu enik message ayachu ❤

  • @snekha6747
    @snekha6747 Před 5 měsíci

    Thanks for the information 🙏

  • @remanym3964
    @remanym3964 Před 4 měsíci

    Thank u universe🙏Thank u ma'm🙏

  • @SandhyaM-hm5ei
    @SandhyaM-hm5ei Před 5 měsíci

    Thank you universe ,🙏thank God🙏 thank divine t🙏hanks Angel 🙏i strongly claim positive energy 🙏 thank chechi reading fully resonate third party husband Mother

  • @VavechiMudiyana
    @VavechiMudiyana Před 5 měsíci

    ഇതിൽ പറഞ്ഞതി സത്യം ആണ് 🙏.. അവൾ ഒന്നും പെട്ടന്ന് വന്നാൽ മതി 🙏🙏 thank You 🙏🙏 നദി

  • @renjitharenji1282
    @renjitharenji1282 Před 5 měsíci

    Thankyou mam❤️🙏thankyou universe 🙏🙏❤️ellam sathyamanu thirdparty parayunnapoleya ellam

  • @ableaby2578
    @ableaby2578 Před 5 měsíci

    Thank u universe..
    Thank u moloo...

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 5 měsíci +3

    ❤️❤️❤️

  • @girijasudhakaran1109
    @girijasudhakaran1109 Před 4 měsíci

    മേഠം പറഞ്ഞത് സത്യമാണ് കറക്റ്റ് യൂണിവേഴ്സിന് താങ്ക്യൂ 🙏🙏🙏🙏🙏❤️❤️❤️

  • @user-db4nr8xz2y
    @user-db4nr8xz2y Před 4 měsíci

    Thank you universe God and Mam ❤❤❤

  • @user-rv5gy7cd3s
    @user-rv5gy7cd3s Před 5 měsíci

    Ellam correct Anu thanku universe❤❤❤❤thanku mam❤❤❤❤thanku god❤❤❤❤❤

  • @sajithaajayan5269
    @sajithaajayan5269 Před 5 měsíci

    വളരെ ശെരി ആണ് പറഞ്ഞത്

  • @user-ut2cc5io8z
    @user-ut2cc5io8z Před 4 měsíci

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @ShajiK-wz8gi
    @ShajiK-wz8gi Před 4 měsíci

    100 / currect 👍👍👍

  • @ergangchennai
    @ergangchennai Před 4 měsíci

    Third party aarum aaykote. Avante friendship kityal mathi. No contact situation enik maduthu. Oro thavana varunnathum vallathum paranju loan vaangunnathum ini block cheyyillaa ennu paranjit block cheyyunnathum pathiv aayi poyi. Is there any future in this relationship 💓?

  • @advaith2006
    @advaith2006 Před 4 měsíci

    Thank you ❤ Thanks universe 🙏 ours is an extra marital relationship with a huge age difference. The third party is there when our relationship starts. Still he is there and it's a commitment. We both know we can't live together because of circumstances. But love each other indefinitely and unconditionally ❤. Were no contact 73 days and came back. But unfortunately again I fought because of my mistake . I am so sad about it😢. Now in touch but a gap is there. I hope it will be solved soon ❤

  • @raji4997
    @raji4997 Před 5 měsíci

    Correct reading...Tq