21 ആം വയസിൽ 20 ലക്ഷം ബാധ്യത; ട്രേഡിങ്ങിലൂടെ നഷ്ടപ്പെട്ടതെല്ലാം നേടിയെടുത്ത സംരംഭകൻ | SPARK STORIES

Sdílet
Vložit
  • čas přidán 29. 08. 2024
  • പഠനത്തിന് ശേഷം മറ്റൊരാളുടെ കീഴിൽ തൊഴിൽ ചെയ്യാൻ ആഗ്രഹമില്ലാത്തതിനാൽ സംരംഭകനായ വ്യക്തിയാണ് അരുൺ. പഠിച്ചിരുന്ന സമയത്ത് ക്രിപ്റ്റോ കറൻസിയിലും ട്രേഡിങ്ങിലും ഇൻവെസ്റ്റ് ചെയ്തുതുടങ്ങി. ചുരുങ്ങിയ കാലത്തിനുള്ളിൽ 20 ലക്ഷത്തോളം നഷ്ടം വന്നു. പിന്നീട് ട്രേഡിങിലൂടെ നഷ്ടങ്ങൾ നികത്തുകയും സുഹൃത്തുക്കൾക്ക് ട്രേഡിങിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തു. പിന്നീട് 2021ൽ ട്രേഡ് മാക്സ് എന്ന പേരിൽ ട്രേഡിങ് അക്കാദമി ആരംഭിച്ചു. ഇന്ന് വിവിധയിടങ്ങളിൽനിന്നായി നിരവധിപേർ കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങി. അരുൺ മുരളീ ട്രേഡ് മാക്സ് അക്കാദമിയുടേയും സ്പാർക്കുള്ള കഥ...
    Arun is an enterprising person as he does not want to work under someone else after his studies. He started investing in crypto currency and trading while studying. 20 lakhs was lost in a short period of time. Later he made up the losses through trading and told his friends the lessons of trading. Later, in 2021, a trading academy was started under the name of Trade Max. Today, many people from different places have completed the course and come out. The story of Arun Murali and Trade Max Academy...
    #sparkstories #entesamrambham #trademax
    Spark - Coffee with Shamim
    call : 7012457522 ,6282042592
    website : www.trademaxac...
    youtube : / @trademaxacademy
    insta : www.instagram....
    insta :www.instagram....

Komentáře • 337

  • @anwarrafiq5074
    @anwarrafiq5074 Před 10 měsíci +120

    Trading is 75% risk. But teaching is 0% risk. That is the difference.

  • @AUTOMOTIVE-l3t
    @AUTOMOTIVE-l3t Před 11 měsíci +260

    ഒരു നാൾ ഞാൻ വരും ആ സീറ്റിൽ ഇരിക്കാൻ.... കുറച്ചു കൂടി കഴിയട്ടെ

    • @SparkStories
      @SparkStories  Před 11 měsíci +21

      all the best

    • @athul8450
      @athul8450 Před 11 měsíci +1

      ❤️‍🔥

    • @youthoo
      @youthoo Před 11 měsíci +2

      ​@@SparkStoriesnjn vqratte

    • @umeshramachandran3190
      @umeshramachandran3190 Před 11 měsíci +9

      കഴിയട്ടെ best of luck
      ഞാനും വരും ഒരു ഓപ്ഷൻ ബയ്യർ ആയിട്ട്

    • @arunkmurali3455
      @arunkmurali3455 Před 11 měsíci +1

      sure you will

  • @Fahad-Tk
    @Fahad-Tk Před 11 měsíci +31

    ഇങ്ങനെ ഓരോരുത്തരെയും നമ്മുടെ മുമ്പിൽ എത്തിച്ചേരുന്ന Spark storyk ഒരു ബിഗ് സല്യൂട്ട് ❤‍🔥

    • @SparkStories
      @SparkStories  Před 11 měsíci +1

      Thank you

    • @krish__292
      @krish__292 Před 3 měsíci +2

      ഇത് ക്യാഷ് വാങ്ങി പ്രമോഷൻ ചെയ്യുന്നതാണെന്ന് അറിയാത്ത കുറെ ആൾക്കാർ ഉണ്ട്..അവർ ഇതിൽ വിശ്വസിച്ച് കോഴ്‌സ് ്ന് പോകും....fees പോകും പിന്നീട് മാർക്കറ്റ് ഇൽ ക്യാഷ് പോകും....നിങ്ങൾ പഠിപ്പിച്ച ഏത്ര പേര് പ്രോഫിറ്റബിൾ traders ആണ്?
      പുതിയതായി വരുന്ന എല്ലാവരോടും എനിക്ക് പറയാൻ ഉള്ളത് വിശ്വസിക്കാൻ കഴിയുന്ന PNL (past two years)കാണിക്കാത്തവരുടെ ഒരു കോഴ്‌സിനും തല വെക്കരുത് ...

  • @Bai682
    @Bai682 Před 11 měsíci +137

    Stock മാർക്കറ്റിനേക്കാൾ ഇപ്പോൾ ഇവന്മാർക് പൈസ കിട്ടുന്നത് course ആണ്

    • @lifealwaystragedy3151
      @lifealwaystragedy3151 Před 11 měsíci +16

      200%currect

    • @DarthVader-qy1hb
      @DarthVader-qy1hb Před 10 měsíci +2

      Athu 100 percent correct aanu

    • @Sameen964
      @Sameen964 Před 6 měsíci +1

      Athil comedy ndan vachal ellavanmarkum oru leve story an nte friend riya sugest cheyth eth profession akam n ,,,, most interestingly ellavarkum padikam just 20K pay cheytha mathi ....Scam vere level an e field l ,,,,

    • @nazarnazar4005
      @nazarnazar4005 Před 4 měsíci

      Yes 🤣🤣

    • @Nothinshe
      @Nothinshe Před měsícem

      Trading is mindgame

  • @swathisanker7233
    @swathisanker7233 Před 11 měsíci +12

    Arun🔥 Proud of you, Brother ❤

  • @sebinthomas3827
    @sebinthomas3827 Před 11 měsíci +78

    Please add PNL statement as well… I know these are paid interviews….

    • @Seban2709
      @Seban2709 Před 11 měsíci +1

      True man … these fucking guys are cheating all of us … 😢 ofcourse, he made money from 600 students …

    • @harinair9679
      @harinair9679 Před 11 měsíci +10

      exactly

    • @AJOJOY007
      @AJOJOY007 Před 11 měsíci +5

      True

    • @shajuma9929
      @shajuma9929 Před 11 měsíci +11

      What is their total experience in share market. How many bear phases they saw. Simply fooling greedy malayalees with ulterior motives. Those who listen to CZcams traders will end up as paupers

    • @Gabrielfrancisoo
      @Gabrielfrancisoo Před 11 měsíci +1

      Chant

  • @alexkoippurathu1309
    @alexkoippurathu1309 Před 11 měsíci +23

    ഒരിക്കൽ ഞാനും വരും തോറ്റ് തോറ്റ് ജയിച്ച എൻ്റെ കഥയും മായി .. ജയത്തിനായി ശ്രമിക്കുന്ന. ഒരാൾ

  • @nilaesai1023
    @nilaesai1023 Před 11 měsíci +44

    Trading നല്ല രീതിയിൽ അറിയുന്നവൻ കോഴ്സ് ചെയ്ത് ക്യാഷ് ഉണ്ടാക്കാൻ നോക്കില്ല...

  • @anupkrishna3696
    @anupkrishna3696 Před měsícem +2

    Trading... എപ്പോഴും നിങ്ങളോടേതായ രീതിയിൽ പഠിക്കുക... ബേസിക് പഠിക്കുവാൻ youtube class ഉപയോഗിക്കാം... പക്ഷെ സമയമെടുത്തു നിങ്ങളുടേതായ ഒരു trading method കണ്ടെത്തുക...4 വർഷത്തെ experience കൊണ്ട് പറയുന്നതാണ്.... ഒരു successful trader ന് ഒരു പ്രത്യേക strategy കാണും... അത് അയ്യാളായി കണ്ടെത്തിയതാകും.... അത് ഒരിക്കലും അയാൾ പുറത്തു പറയില്ല.... അതാണ് സത്യം....😅

  • @sajithasr1510
    @sajithasr1510 Před 10 měsíci +45

    Profit from trading is limited, but profit from courses is unlimited....

  • @rahulraju9362
    @rahulraju9362 Před 10 měsíci +2

    Thank you for the video and thank you arun....

  • @sreenigs9976
    @sreenigs9976 Před 10 měsíci +46

    ആദ്യം ഒരു കാര്യം മനസ്സിലാക്കുക. നന്നായി ട്രേഡ് ചെയ്യാൻ അറിയാവുന്ന ഒരാൾക്ക്, ട്രേഡിങ് എന്ന ഒരു ടീച്ചിംഗ് പ്രൊഫഷനിലേക്ക് പോകേണ്ട ആവശ്യമില്ല.

    • @ashiquejayan
      @ashiquejayan Před 9 měsíci

      Enthukondu poyikooda ennu chodichaal

    • @mohammedafham7823
      @mohammedafham7823 Před 9 měsíci +2

      Ariyunne oru karyam oralkk paranjj kodkunuu idh onnum arum padipichh koduthillel pinne engane pudhiya oral idh padikkum

    • @anupkrishna3696
      @anupkrishna3696 Před měsícem

      ​@@mohammedafham7823പഠിപ്പിക്കുന്ന കൊണ്ട് കുഴപ്പം ഇല്ല ബ്രോ... അതിനു വാങ്ങുന്ന ഫീസ് ആണ് പ്രശ്നം... 25000/-... 50000/- ഒക്കെയാണ് അവരുടെ ഫീസ്....

  • @mohammedshafeekhkpmoorkkan8705
    @mohammedshafeekhkpmoorkkan8705 Před 11 měsíci +5

    കോഴ്സ് സെൽ ചെയ്യുന്നതിനുള്ള പ്രമോഷൻ ആണല്ലോ
    ട്രേഡേഴ്സും, കോഴ്സ് സല്ലേഴ്സും വ്യത്യസ്തരാണ്
    ട്രേഡിങ് അറിയാവുന്നവർ അത് വിൽക്കും എന്ന് തോന്നുന്നില്ല
    അവർ കമ്മ്യൂണിറ്റി ബിൽഡ് ചെയ്തേക്കാം

  • @clerinreji7239
    @clerinreji7239 Před 11 měsíci +5

    All the best Arun bro❤

  • @rahulgopalakrishnan66
    @rahulgopalakrishnan66 Před 11 měsíci +5

    Congrats Kannan❤

  • @kalalayamovies6594
    @kalalayamovies6594 Před 5 měsíci +1

    ഏത് ഫീൽഡിലും പരാജയപ്പെടുന്നവർ പിന്നീട് ചെയ്യുന്നത് course നടത്തുക എന്നുള്ളതാണ്. കാരണം ട്രേഡിംഗ് പരാജയപ്പെടുമെന്നറിയാം. course നടത്തി രക്ഷപ്പെടും. ബുദ്ധിമാന്മാർ പൈസ വാങ്ങി മറ്റുള്ളവർക്ക് ഉപദേശം കൊടുത്ത് പൈസയുണ്ടാക്കും. ഉപദേശം ലഭിച്ചവർ വഴിയാധാരം.

  • @sreedeviviswanathan3365
    @sreedeviviswanathan3365 Před 11 měsíci +6

    Proud to say he is my mentor.

  • @udaykollam
    @udaykollam Před 10 měsíci +2

    We are also on this path. Congratulations bro

  • @mayavitips988
    @mayavitips988 Před 11 měsíci +12

    He is not trading but provide calls for clients by recieving monthly or annually fees. If he has 100 clients he provides ce for 50 people and pe for rest.

  • @athulsreekumar2468
    @athulsreekumar2468 Před 11 měsíci +5

    proud of u man😍

  • @subineshk1292
    @subineshk1292 Před 10 měsíci +4

    ഒരു ദിവസം ഞാനും വരും... 20/10/23.... നു ഞാൻ ഇടുന്ന post...

  • @lifealwaystragedy3151
    @lifealwaystragedy3151 Před 11 měsíci +22

    Trading is tuff.but trading tutorial center high profit 😂😂😂

  • @nkvlog6268
    @nkvlog6268 Před 6 měsíci +2

    ഒരു നാൾ ഞാനും വരും 😘😘😘

  • @baker2b100
    @baker2b100 Před 10 měsíci +4

    These kind of people gain more money not from trading or investing, but from courses quickly . covid has given good opportunity for investors

  • @vineearts710
    @vineearts710 Před 11 měsíci +28

    Bring Sharique Shamsudeen also to this seat sir..ll be a motivation for many people..

    • @shajuma9929
      @shajuma9929 Před 11 měsíci

      മറ്റൊരു തള്ള് സ്പെഷ്യലിസ്റ്റ്. ഒറ്റ ട്രേഡിൽ ഒരു കോടി നേടി എന്നൊക്കെ തള്ളിമറിക്കും

    • @deepthikamal
      @deepthikamal Před 11 měsíci +5

      Shariq has become too big for this platform

    • @SonjoeJoseph
      @SonjoeJoseph Před 11 měsíci

      Shamsuddin is the greatest fraud of all times

    • @user-kw6iw9fi1i
      @user-kw6iw9fi1i Před 10 měsíci +1

      That's not good, sharique won't come he is such a attitude guy......

  • @rashidk8215
    @rashidk8215 Před 10 měsíci +11

    എന്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ ട്രൈഡിങ് പഠിപ്പിക്കാൻ പറ്റില്ല but പഠിക്കാൻ പറ്റും. Experience

  • @devathul
    @devathul Před 10 měsíci +3

    Sir, ith trading aanu 99% aalkarum loss cheyyum ... ningal karanam ivrde okke course edukunna alkarde paisa pokum ennallathe aarkum trading padipikkan okathumilla .. so please make sure these guys themselves are making money from the market . Atleast avrde one year PNL statement live ayitt videoyil kanikkan parayanam . Othervise people are falling into this trap and you are becoming the mediator
    Hope you will take this seriously

  • @KMartcafe
    @KMartcafe Před 9 měsíci +4

    Insha allah...one day
    ഞാനും ആ സീറ്റിന്റെ അവകാശിയാവും

  • @fafoshjfdadv
    @fafoshjfdadv Před 11 měsíci +6

    Everything was okay....but this episode we can't agree...

  • @user-ji4hp4ms3n
    @user-ji4hp4ms3n Před 3 měsíci +1

    Inspiring❤

  • @ashishbinu1602
    @ashishbinu1602 Před 11 měsíci +2

    Congrats 🎉

  • @sethukamal3998
    @sethukamal3998 Před 11 měsíci +3

    Brooo... Pwolikkkk😘😘

  • @CoolChef28
    @CoolChef28 Před 11 měsíci +2

    Great interview sir.

  • @abijithp7864
    @abijithp7864 Před 11 měsíci +14

    He is my rich dad, my mentor

  • @athul8450
    @athul8450 Před 11 měsíci +16

    ഒരുനാൾ അവിടെ വന്നിരിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ ❤️

    • @SparkStories
      @SparkStories  Před 11 měsíci +1

      All the best

    • @nathiradg
      @nathiradg Před 11 měsíci

      അതിന് zottanil join ചെയ്താൽ നടക്കും. 2800 രൂപാ മുതൽ മുടക്കിൽ

    • @arunkmurali3455
      @arunkmurali3455 Před 11 měsíci +1

      sure you will

  • @fullpowerbro7347
    @fullpowerbro7347 Před 11 měsíci +7

    ഇതൊക്കെ കേട്ടു ചാടികൊടുത്തേക്കല്ലേടാ മക്കളെ 😂😂😂പണിയാണ്

  • @binuthomas66
    @binuthomas66 Před 11 měsíci +24

    Can Arun share his verified P& L Statement

    • @ashiqueash6950
      @ashiqueash6950 Před 11 měsíci +2

      P&L share ചെയ്താൽ പൊളിയില്ലേ.... ഈ പറഞ്ഞതെല്ലാം 🤦‍♀️🤦‍♀️🤦‍♀️

    • @user-kw6iw9fi1i
      @user-kw6iw9fi1i Před 10 měsíci

      Njale palari vattam junction adthe tea shoppil vaaa p and l kanicheram

  • @jayashreenairp8404
    @jayashreenairp8404 Před 11 měsíci +4

    🔥🔥 brilliant👍👍

  • @jo-techmalayalam1659
    @jo-techmalayalam1659 Před 10 měsíci +1

    God bless you 🌹🌹

  • @mallootharavlogs2420
    @mallootharavlogs2420 Před 4 měsíci +3

    P&L verify chaithu course joine cheyyuka

  • @LayasaiIIA
    @LayasaiIIA Před 8 měsíci +1

    Good motivation 👍🏻

  • @rahulk6865
    @rahulk6865 Před 11 měsíci +3

    Sensational 🔥

  • @user-lh1ir8fe3n
    @user-lh1ir8fe3n Před 11 měsíci +3

    Great wishes

  • @ajeshthomas663
    @ajeshthomas663 Před 10 měsíci +7

    ഈ വീഡിയോയുടെ ടൈറ്റിലാണ് എനിക്കിഷ്ടമായതു ട്രേഡിഗിലുടെ നഷ്‌ടമായ പൈസ അവൻ പിള്ളേരെ ട്രേഡിങ്ങ് പടിപ്പിച്ചു നേടി എടുത്തു. മിടുക്കൻ തന്നെ. ഇവനെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്ന ആളുകളെ പറഞ്ഞാൽ മതി .പേര് : സംരംഭകൻ. ഒരു boliger Band വച്ച് രാവിലെ മുതൽ നിഫ്റ്റി UP and Down എന്ന് പറഞ്ഞിരുന്നു കൊറച്ചു കഴിഞ്ഞു ബോർ അടിച്ചു ഓഫ് ആക്കി പോകും ഇതാണ് അവന്റെ മെയിൻ പരുപാടി ലൈവ് വന്നു

  • @muhammedminhaj6727
    @muhammedminhaj6727 Před 11 měsíci +7

    My friend like a brother and mentor Arun sir 🥳

  • @Elevated_Mindset__
    @Elevated_Mindset__ Před 11 měsíci +3

    Our mentor

  • @myhomemyheavens8202
    @myhomemyheavens8202 Před 4 dny

    Pure price action for every trade

  • @zainudeen606
    @zainudeen606 Před 7 měsíci +1

    Trading athibeegaramanu,risk high,but if you can do it,profit&lose oru nanayamanu,orikkalum profit mathram undakkan kayiyilla,nalla losum pradeekshikkam

  • @businessbazarvlogs3684
    @businessbazarvlogs3684 Před 11 měsíci +6

    വലിയ ഒരു കടം ഉണ്ടായിരുന്നു ഇപ്പൊ അത് കുറഞ്ഞു വരുന്നു കുറച്ച് കഴിഞ്ഞു ലാഭത്തിൽ എത്താം അപ്പൊ ആ സീറ്റിൽ ഞമ്മളെയും പരികണിക്കണേ 😔

    • @aslamkm5364
      @aslamkm5364 Před 7 měsíci

      പെട്ടെന്ന് ആവട്ടെ എന്തായിരിക്കും കഥ

  • @adv.thushararajesh8066
    @adv.thushararajesh8066 Před 11 měsíci +5

    Please include More women entreprenur in construction field

  • @ANANTHAKRISHNAN112
    @ANANTHAKRISHNAN112 Před 10 měsíci +1

    Your word and your life is truly inspriing bro.........

  • @myportfolio9602
    @myportfolio9602 Před 10 měsíci +3

    Course selling is a good business. But not trading...

  • @ayishatahsin
    @ayishatahsin Před 10 měsíci +3

    Let him show his pnl.. There is hard truth behind these people.. They are selling course and earning money than from stock market

  • @Aldrin.Antony
    @Aldrin.Antony Před 10 měsíci +2

    If you are a successful trader, you will not sell course..you are making profit from course, not from share market

  • @tharunpmathew307
    @tharunpmathew307 Před 11 měsíci +3

    Brother 🥰

  • @rishad2329
    @rishad2329 Před 11 měsíci +6

    I like the Anchor ❤️ Nalla questions, good listener... Kand irikkan thonnum

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 Před 11 měsíci +8

    Hero to Zero = TRADING 😂

  • @abhilash0518
    @abhilash0518 Před 10 měsíci +1

    Trading success rate is very low. Why are youngsters getting trapped. Investment is key

  • @visakhambidextrous1710
    @visakhambidextrous1710 Před 10 měsíci +2

    This guy is the man of never quit ,that kind of mindset is what we needed

  • @Vpvlogss
    @Vpvlogss Před 11 měsíci +3

    Trading padipikan kazhiyum but profit edukan ath kond kazhiyumnundo choothu kali poley anu trading investment cheyth safe akan arkum sadhikum

    • @zerotoone6963
      @zerotoone6963 Před 10 měsíci

      watch nri trader malayalam channel,avar ee chooth kali enna intradey suprt aakilla.simple aay long term wait aaki engane trade cheyaa enn experiegiloode kanich tharum

  • @rasheedkoloth4356
    @rasheedkoloth4356 Před 10 měsíci +2

    No one can teach trading to others, his aim is just marketing his course , if he is confident in trading he will not have time to sell his course , invest your time, efforts and money carefully to trading, learn from market , only market can teach you

  • @ajinasaji4309
    @ajinasaji4309 Před 11 měsíci +1

    ഞാനും വരുന്നുണ്ട് ഒരുനാൾ അവിടെ ഇരിക്കാൻ 🔥🔥🔥🔥

    • @ajinasaji4309
      @ajinasaji4309 Před 10 měsíci

      @@tipmanofficial അങ്ങനെ പറയരുത്

  • @MANI-yz2vb
    @MANI-yz2vb Před 11 měsíci +1

    എനിക്കും കോഴ്സ് ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ അത്ര വലിയ ഒരു എമൗണ്ട് എവിടുന്ന് ഉണ്ടാക്കും
    ഇതു പോലുള്ള യുടൂബ് നോക്കി എന്തെങ്കിലും ഒക്കെ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്
    10000 വെച്ച് ട്രേഡ് ചെയ്യുന്നുണ്ട്

    • @loveshore4721
      @loveshore4721 Před 11 měsíci +1

      Psychology video matram kaanu... Cheriya oru strategy sonthamayi undakku... Risk management krithyamayi follow chey.. Nigal sucess aavum...
      Loss kanumbo strategy mati mati kondirikuna paripadi undenkil trading nirthanam ..
      Ore oru strategy with good risk reward ratio undenkil thankalkku life il paisa ku budimuttundavilla..
      Onnude paryunnu.. Psychology videos matram kaanu... Emotion control cheyyan kazhiyathavar aanu loss undakkunath
      Enthukondanu enik matram paisa undakkan patathath enna chodyathinu utharam kittum psychology videos kandal..
      All the best👍

    • @soorajs8790
      @soorajs8790 Před 4 měsíci

      Korch psychological vedios link aykku...

    • @soorajs8790
      @soorajs8790 Před 4 měsíci

      ​@@loveshore4721!!

  • @sudheeshp5611
    @sudheeshp5611 Před 11 měsíci +2

    Onpassive future of internet ❤

  • @jayakrishnan2964
    @jayakrishnan2964 Před 10 měsíci +2

    Academy padichu veruthe paisas kalyenda...swanthamyi research cheythal online kittavunathae ollu ellaa informationum...

  • @bibineldho6732
    @bibineldho6732 Před 10 měsíci +2

    Trading course vilkunnavare konduvarathirikukka.ivark trade cheyth cash indakkan ariyatonda corse sell cheythu jeevikkune

  • @antonylazer
    @antonylazer Před 11 měsíci +9

    P&l എവിടെ ❓

  • @contentsondemand2024
    @contentsondemand2024 Před 11 měsíci +5

    But why crypto investments being vanished all of a sudden nowadays??

    • @Das0770
      @Das0770 Před 10 měsíci

      Pump and dump scheme. Crypto future investment aanu athum dead money undengil.

  • @Ramyashyju1
    @Ramyashyju1 Před 3 měsíci

    Trade adipoliya ellavaarkum pattilla mattu ellavarekkalum emotional control venam,matured mentality venam

  • @user-qd1mo5up1n
    @user-qd1mo5up1n Před 7 měsíci

    ഇപ്പൊ കുറെ പേര് ഇറങ്ങിട്ടുണ്ട് ട്രൈനിങ്ങിലൂടെ പൈസ ഉണ്ടാകാൻ, ആദ്യം റീഡിങ് ചെയ്തു പൈസ ഉണ്ടാകു മാഷേ

  • @hazifm8651
    @hazifm8651 Před 11 měsíci +4

    Paid promotion for this course ,
    Verified P & L kannicha vishvasikaam.

  • @anooprs1988
    @anooprs1988 Před 11 měsíci +4

    Hooo bhayanakam... Etoke visvasikanum alkarubdalooo

  • @sachinsajeev1119
    @sachinsajeev1119 Před 11 měsíci +2

    👌👌👌

  • @anoop-hs
    @anoop-hs Před 11 měsíci +2

    winning ratio 1:99, athayathu 100 oral vijayikkum

  • @RaviPuthooraan
    @RaviPuthooraan Před 11 měsíci +5

    👎 ഇന്ത്യയിൽ ഇതിലും വലിയ Traders and CZcamsrs exposed ആയി.... അപ്പോഴാണ് ഇത്.... Trading പോലൊരു Business ചെയ്യുന്ന ആളുകൾ പറയുന്ന കാര്യങ്ങൾ 90% Fake ആണ്.... അങ്ങനെ അല്ല എന്ന് വിശ്വസിക്കണം എങ്കിൽ അവരുടെ at least 1 year verified P&L കാണിക്കണം....

  • @ashiqueak5176
    @ashiqueak5176 Před 11 měsíci +4

  • @rocky-bi5jc
    @rocky-bi5jc Před 11 měsíci +2

    Well done Alia proud of you

  • @melwinambatt
    @melwinambatt Před 10 měsíci +3

    Mr Shameer, Are you checking the trading PnL of these guys you bring to hot seat????????? Pls dont lure innocent people to trading without understanding the pitfalls in this

  • @krishnaajith2327
    @krishnaajith2327 Před 11 měsíci +5

    ❤💫

  • @roopdiyadinesh3683
    @roopdiyadinesh3683 Před 10 měsíci +1

    ❤❤

  • @anandhum6023
    @anandhum6023 Před 11 měsíci +3

    😻😻

  • @_t_h_e__beast_6818
    @_t_h_e__beast_6818 Před 11 měsíci +3

    Arun brooo❤

  • @manojkp9989
    @manojkp9989 Před 11 měsíci +2

    👍👍👍

  • @jebinj3009
    @jebinj3009 Před 11 měsíci +2

    Bro💗💗💗💗💗💗💗

  • @sarathkrishnancp9820
    @sarathkrishnancp9820 Před 11 měsíci +2

    arappoth...njammade ashaan analloo❤

  • @muneerkoppilan
    @muneerkoppilan Před 11 měsíci +5

    ഇവരുടെയൊക്കെ ഒരു വർഷത്തെ പി ആൻഡ് എൽ ഒന്ന് പബ്ലിഷ് ചെയ്യട്ടെ 🤣🤣🤣🤣🤣🤣കോഴ് സ് വിൽക്കാനാണ് കേരളത്തിലെ മിക്ക ആളുകളും ക്യാഷ് ഉണ്ടാക്കുന്നത് അല്ലാതെ ട്രേഡ് ചെയ്തിട്ട് ലാഭം ഉണ്ടാക്കിയിട്ടില്ല

  • @reejajons6666
    @reejajons6666 Před 2 měsíci

    great

  • @deepthikamal
    @deepthikamal Před 11 měsíci +1

    Its good that he isnt managing other proples money

  • @52_vidhya.s24
    @52_vidhya.s24 Před 11 měsíci +3

    ❤❤❤

  • @mujeebkasargood
    @mujeebkasargood Před 10 měsíci +2

    ഫോറെക്സിൽ ഞാനും കഴിവ് തെളിയിക്കും എന്നിട്ട് സ്പാർക്കിൽ വന്നു ഒരുനാൾ ഇതുപോലെ പറയും സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോ
    Nb ഇപ്പൊ 46.5 ലക്ഷം കടമുണ്ട്

  • @manafma2250
    @manafma2250 Před 11 měsíci +3

    🤝

  • @Shezz794
    @Shezz794 Před 8 měsíci +2

    So this is advertisement for trade max academy

  • @FunFlix642
    @FunFlix642 Před 11 měsíci +1

    Crypto can change ur life.... Invest only best coin . Try to learn trade... U will be rich. ❤

  • @Amalviswanathan555
    @Amalviswanathan555 Před 11 měsíci +3

    👏👏👏

  • @user-uu8sc1yh9z
    @user-uu8sc1yh9z Před 11 měsíci +2

    👍

  • @_bean_xy
    @_bean_xy Před 11 měsíci +3

    🖤😊

  • @ebigeorge8859
    @ebigeorge8859 Před 10 měsíci +2

    Sir, how much we should pay for an interview?

    • @vinumohan7263
      @vinumohan7263 Před 10 měsíci

      True I also want to know 😂. Good paid interviews

  • @devanandcs8243
    @devanandcs8243 Před 11 měsíci +2

    😍

  • @user-ix5ms5sn1r
    @user-ix5ms5sn1r Před 11 měsíci +2

    🔥

  • @ansalali01
    @ansalali01 Před 4 měsíci

    Accademy cash indaakkii.. dear spark.. ine aarenkilum chood ulla kaserayil ee kaaryam tradeing ennnu paranj iruthumbo 5year P&L swayam enkilum kand manasilaakanam.