Israyelin Nadhanai ❤️New KARAOKE with Lyrics & BGM ⏱❤️ | Karaoke Songs with Lyrics |By K.G.Markose

Sdílet
Vložit
  • čas přidán 5. 09. 2024
  • Israelin Nathanai Vazhum Super hit Malayalam Christian Devotional song by K G Markose ( Karaoke with Lyrics)

Komentáře • 150

  • @belcyt3845
    @belcyt3845 Před 20 dny +2

    ஸ்ராயேலின் நாதனாயி வாழும் ஏக தெய்வம்
    சத்திய ஜீவமார்கமாணு தெய்வம்
    மர்த்தியனாகி பூமியில் பிறந்நு ஸ்னேகதெய்வம்
    நித்திய ஜீவனேகிடுந்நு தெய்வம்
    ஆபா பிதாவே தெய்வமே
    அவிடொத்தெ இராஜியம் வரேணமே
    அங்ஙேயே திருகிதம் பூமியில்
    எந்நெந்நும் நிறவேறிடேணமே (2)
    இஸ்ராயேலின் நாதனாயி வாழும் ஏக தெய்வம்
    சத்திய ஜீவமார்கமாணு தெய்வம்
    செங்கடலில் நீ அந்நு பாத தெளிச்சு
    மருவில் மக்கள்கு மன்னா பொழிச்சு
    எரிவெயிலில் மேக தணலாயி
    இருளில் ஸ்னேக நாளமாய்
    சீனாய் மாமல முகளில் நீ
    நீதி பிரமாணங்கள் பகர்ந்நேகி 2
    ஆபா பிதாவே தெய்வமே
    அவிடொத்தெ இராஜியம் வரேணமே
    அங்ஙேயே திருகிதம் பூமியில்
    எந்நெந்நும் நிறவேறிடேணமே
    இஸ்ராயேலின் நாதனாயி வாழும் ஏக தெய்வம்
    சத்திய ஜீவமார்கமாணு தெய்வம்
    மனுஜனாய் பூவில் அவதரிச்சு
    மகியில் ஜீவன் பலி கழிச்சு
    திருநினவும் திவ்ய போஜ்யவுமாய்
    ஈ யுலகத்தின் ஜீவனாய்
    வழியும் சத்தியவுமாயவனே
    நின் திருநாமம் வாழ்துன்னு

  • @rosecherian332
    @rosecherian332 Před 4 lety +35

    ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
    സത്യജീവമാര്‍ഗ്ഗമാണു ദൈവം
    മര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം
    നിത്യജീവനേകിടുന്നു ദൈവം
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )
    ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മക്കൾക്കു മന്ന പൊഴിച്ചു (2)
    എരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്
    സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )
    മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂ
    തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്
    വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു..(2)
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )

    • @roby-v5o
      @roby-v5o Před 2 lety

      👌👌👌👌

    • @baijuvadakkekara6155
      @baijuvadakkekara6155 Před 2 lety

      ❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌

    • @user-ux3kz2ve5p
      @user-ux3kz2ve5p Před rokem

      പൊളിച്ചണ്ണ തകർത്തു എവിടുന്നു കിട്ടി ഈ ഈരടികൾ താങ്കൾക്ക് ഒരു ലൈക് നൽകട്ടെ നന്ദി നമസ്കാരം ഗോഡ് ബ്ലെസ് യു

    • @SubashSalim-vu7tb
      @SubashSalim-vu7tb Před rokem

      Tnk u anna❤

    • @user-ij6sp4bq6g
      @user-ij6sp4bq6g Před 6 měsíci

      Thsnkk you, Rose ❤❤

  • @pritidsds2612
    @pritidsds2612 Před měsícem +3

    Israyelin nathanai vaazhum eka Daivam
    Sathya jeeva maargamaanu Daivam
    Marthyanayi bhoomiyil pirannu sneha Daivam
    Nithya jeevan ekidunnu Daivam
    Aba pithave Daivame
    Aviduthe rajyam varename
    Angayin thiruhitham bhoomiyil
    Ennennum niraveridename
    -------- Israyelin Nathanai
    Chenkadalil nee annu paatha thelichu
    Maruvil makkalkku manna pozhichu
    Eriveyilil megha thanalayi
    Irulil sneha naalamaay
    Seenai maamala mukalil nee
    Neethi pramanangal pakarnneki
    ------- Aba Pithave
    Manujanai bhoovil avatharichu
    Mahiyil jeevan bali kazhichu
    Thiruninaum divya bhojyavumaay
    Ee ulakathin jeevanaay
    Vazhiyum sathyavum aayavane
    Nin thirunaamam vaazhthunnu

  • @AkshayKumar-rh6qi
    @AkshayKumar-rh6qi Před 3 měsíci +1

    ఇశ్రాయేలు దేవా యెహోవా నీవే మాకు దైవం నీవే నిత్య సత్య మార్గ జీవం ఇమ్మానుయేలు దేవా యేసయ్య నీవే మాకు తోడు నీవే రక్షకుండు నాడు నేడు నీ నామమే ఘనమైనది నీ కృపాయే నిజమైనది ఆరాధింతును యేసయ్య, ఆనంద,. మా నందమే హల్లెలూయా( 2)
    అబ్రాహము సంతతిని దీవించితివి యాకోబు ప్రార్థన ఆలించితివి ఇస్సాకునేంతో హెచ్చించితివి దావీదుని రాజుగా చేసితివి దీనులకై మరణించితివి ధన్యత మాకీల నొసగీతివి (2)
    న శత్రువులే నన్ను తరిమినను భూమిపునాదులు కదిలినను మరణపు ఉరులే ఆవరించిన మరణపాసములు చుట్టుకొనిన నా మీదికే లేచిన దేవరైన నీ ప్రభావముతో జయించేదను(2)

  • @voiceofchrist6062
    @voiceofchrist6062 Před 10 měsíci +9

    ഏറ്റവും നല്ല കാരക്കോ ഇനിയും നല്ല നല്ല ഗാനം പാടാൻ ഞാൻ ആഗ്രഹിക്കുന്നു 👍👍🌹❤🙏

  • @sandeepdasar
    @sandeepdasar Před rokem +3

    srayelin Naadhanaayi
    Israyelin naadhanaayi vaazhumeka daivam
    sathyajeevmaarggamaanu daivam
    marthyanaayi bhoomiyil pirannu snehadaivam
    nithyajeevanekitunnu daivam
    Abbaa pithaave daivame
    avituthe raajyam varename
    ange thiruhitham bhoomiyil
    ennennum niraveritename (2) (israyelin...)
    Chenkatalil nee annu paatha thelichu
    maruvil makkalkk manna pozhichu
    eriveyilil megha thanalaayi
    irulil sneha naalamaay
    seenaay maamala mukaLil nee
    neethipramaanangal pakarnneki (2) (israyelin...)
    Manujanaay bhoovil avatharichu
    mahiyil jeevan balikazhichu
    thiruninavum divya bhojyavumaay
    ee ulkathin jeevanaay
    vazhiyum sathyavumaayavane
    nin thirunaamam vaazhthunnu (2) (abbaa pithaave...)
    (israyelin...)

  • @PrasannaKumari-u8q
    @PrasannaKumari-u8q Před 25 dny

    Nalla bhakthi gaanam.
    Matham gal kku atheatha maayi.......

  • @lissyvarghese3149
    @lissyvarghese3149 Před 3 lety +8

    My favourite song glory

  • @shynir7503
    @shynir7503 Před 3 lety +6

    Thanks adipoli

  • @sunnythomas5044
    @sunnythomas5044 Před 3 lety +7

    Super rrrrrrr track..👍

  • @TomichanPA
    @TomichanPA Před 2 měsíci

    Super ❤

  • @fasilkilimanoor1451
    @fasilkilimanoor1451 Před rokem +1

    Super Karaoke.

  • @daisyjehova8840
    @daisyjehova8840 Před 2 lety

    இஸ்ராயேலின் நாதனாயி
    வாழும் ஏக தெய்வம்
    ஸத்ய ஜீவ மார்க்கமாணு தெய்வம்
    மர்த்யனாயி பூமியில் பிறந்ந
    ஸ்னேக தெய்வம்
    நித்ய ஜீவனேகிடுந்ந தெய்வம்
    1. அப்பா பிதாவே தெய்வமே
    அவிடத்தெ ராஜ்யம் வரேணமே
    அங்ஙயே திருஹிதம் பூமியில்
    எந்நெந்நும் நிறவேறிடேணமே
    2. செங்கடலில் நீ அந்நு பாத தெளிச்சு
    மருவில் மக்கள்கு மன்னா பொழிச்சு
    எரிவெயியில் மேக தணலாயி
    இருளில் ஸ்நேக நாளமாய்
    ஸீனாய் மாமல முகளில் நீ
    நீதிப் பிரமாணங்ஙள் பகர்ந்நேகி
    3. மனுஜனாய் பூவில் அவதரிச்சு
    மஹியில் ஜீவன் பலி கழிச்சு
    திரு நிணவும் திவ்ய போஜ்யவுமாய்
    ஈ உலகத்தின் ஜீவனாய்
    வழியும் சத்யவுமாயவனே
    நின் திருநாமம் வாழ்த்துந்நு

  • @user-ux3kz2ve5p
    @user-ux3kz2ve5p Před rokem +1

    താങ്ക്യൂ ബ്രദേഴ്സ് ഗോഡ് ബ്ലെസ് യു യുവർ ഫാമിലി

  • @unnikollam5382
    @unnikollam5382 Před rokem +1

    ഇസ്രായേലിന്‍ നാഥനായിവാഴുമേക ദൈവംസത്യജീവമാര്‍ഗമാണു ദൈവംമര്‍ത്യനായി ഭൂമിയില്‍പിറന്നു സ്നേഹ ദൈവംനിത്യജീവനേകിടുന്നു ദൈവം
    ആബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ - 2 - ഇസ്രായേലിന്‍..
    ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു മരുവില്‍ മക്കള്‍ക്ക്‌ മന്ന പൊഴിച്ചു എരിവെയിലില്‍ മേഘ തണലായി ഇരുളില്‍ സ്നേഹ നാളമായ്‌ സീനായ് മാമല മുകളില്‍ നീനീതിപ്രമാണങ്ങള്‍ പകര്‍ന്നേകി - 2 - ഇസ്രായേലിന്‍..
    മനുജനായ്‌ ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ ബലി കഴിച്ചു തിരുനിണവും ദിവ്യ ഭോജ്യവുമായ്‌ ഈ ഉലകത്തിന്‍ ജീവനായ്‌ വഴിയും സത്യവുമായവനേനിന്‍ തിരുനാമം വാഴ്ത്തുന്നു

  • @user-fo6dx5jw2r
    @user-fo6dx5jw2r Před 5 měsíci +1

    Super

  • @user-pz7sq9hg6o
    @user-pz7sq9hg6o Před 10 dny

    Supper

  • @geethamohanan6918
    @geethamohanan6918 Před rokem +3

    സൂപ്പർ ഉങ്ങനെവേണം കാരൊക്കെ താങ്ക്സ് 👍👍👍👍👍👍👍

  • @ebinezerebi869
    @ebinezerebi869 Před 6 měsíci

    மிகவும் அருமை..❤

  • @a.sargunaminbaseelan722
    @a.sargunaminbaseelan722 Před měsícem

    மிகவும் அருமை

  • @AjithKumar-cu6xv
    @AjithKumar-cu6xv Před 2 lety +3

    അജിത്തിന്റെ ജീവനായ പാട്ട് I LOVE അത്രയും ഇഷ്ടമാണ് ഈ പാട്ട് 💕

  • @antonyplantonypl1205
    @antonyplantonypl1205 Před 10 měsíci

    Super..song..adipoli❤❤❤

  • @beenajomon9548
    @beenajomon9548 Před 3 lety +4

    Supper👍

  • @sijisojan1104
    @sijisojan1104 Před 4 lety +17

    Hallelujah praise the Lord

  • @riliya
    @riliya Před rokem

    Israyelin Naadhanayi Vaazhumeka Daivam
    Sathya Jeeva Maarggamaanu Daivam
    Marthyanaayi Bhoomiyil Pirannu Sneha Daivam
    Nithya Jeevan Ekidunnu Daivam
    Abba Pithaave Daivame
    Aviduthe Raajyam Varename
    Ange Thiruhitham Bhoomiyil
    Ennennum Niraveridename
    Abba Pithaave Daivame
    Aviduthe Raajyam Varename
    Ange Thiruhitham Bhoomiyil
    Ennennum Niraveridename
    Israyelin Naadhanayi Vaazhumeka Daivam
    Sathya Jeeva Maarggamaanu Daivam
    Marthyanaayi Bhoomiyil Pirannu Sneha Daivam
    Nithya Jeevan Ekidunnu Daivam
    --------
    Chenkadalil Nee Annu Paatha Thelichu
    Maruvil Makkalkku Manna Pozhichu
    Eriveyilil Megha Thanalaayi
    Irulil Sneha Naalamaay
    Seenai Maamala Mukalil Nee
    Neethi Pramaanangal Pakarnneki
    Chenkadalil Nee Annu Paatha Thelichu
    Maruvil Makkalkku Manna Pozhichu
    Eriveyilil Megha Thanalaayi
    Irulil Sneha Naalamaay
    Seenai Maamala Mukalil Nee
    Neethi Pramaanangal Pakarnneki
    Abba Pithaave Daivame
    Aviduthe Raajyam Varename
    Ange Thiruhitham Bhoomiyil
    Ennennum Niraveridename
    Israyelin Naadhanayi Vaazhumeka Daivam
    Sathya Jeeva Maarggamaanu Daivam
    --------
    Manujanai Bhoovil Avatharichu
    Mahiyil Jeevan Balikazhichu
    Thiruninavum Divya Bhojyavumaay
    Ee Ulakathin Jeevanai
    Vazhiyum Sathyavumaayavane
    Nin Thirunaamam Vaazhthunnu
    Manujanai Bhoovil Avatharichu
    Mahiyil Jeevan Balikazhichu
    Thiruninavum Divya Bhojyavumaay
    Ee Ulakathin Jeevanai
    Vazhiyum Sathyavumaayavane
    Nin Thirunaamam Vaazhthunnu
    Israyelin Nadhanayi Vazhumeka Daivam
    Sathya Jeeva Maarggamaanu Daivam
    Marthyanaayi Bhoomiyil Pirannu Sneha Daivam
    Nithya Jeevan Ekidunnu Daivam
    Abba Pithaave Daivame
    Aviduthe Raajyam Varename
    Ange Thiruhitham Bhoomiyil
    Ennennum Niraveridename
    Abba Pithaave Daivame
    Aviduthe Raajyam Varename
    Ange Thiruhitham Bhoomiyil
    Ennennum Niraveridename

  • @user-qk9dk7bz4h
    @user-qk9dk7bz4h Před 3 lety +5

    superr

  • @ebinjose2107
    @ebinjose2107 Před 3 lety +3

    Thanks

  • @vimeshvasudevan3092
    @vimeshvasudevan3092 Před 2 lety +1

    🥰🥰🥰 😘😘😘എന്റെ പൊന്നു മരപ്പണിക്കാരൻ 🙏🙏🙏🙏

  • @tomykallungaltomy.k.j0694

    Suppar

  • @sandhyasandhya3604
    @sandhyasandhya3604 Před 8 měsíci

    സൂപ്പർ

  • @jafijoe100
    @jafijoe100 Před 4 lety +14

    excellent. Thanks for uploading the karoke for this hit song.
    All glory to God

  • @gameg7210
    @gameg7210 Před rokem

    Thank you so mach karokay

  • @sanilvkshjisanilvkshji1993

    🥰👍👍👍 സൂപ്പർ

  • @revathym.r2240
    @revathym.r2240 Před 4 lety +5

    Super☺☺😄😄

  • @thomasktm9146
    @thomasktm9146 Před rokem

    Super super super 💗🌹💗🌹💗

  • @josephkz6664
    @josephkz6664 Před rokem +1

    Good

  • @stanleyjayaraj1067
    @stanleyjayaraj1067 Před 9 měsíci

    Nice. Thank you.

  • @aanieannavlogs269
    @aanieannavlogs269 Před 3 lety

    ഹല്ലേലുയ

  • @anjushiva9412
    @anjushiva9412 Před rokem

    സൂപ്പർ ❤️❤️❤️

  • @nixon-gv3dc
    @nixon-gv3dc Před 4 lety +6

    Singer:k.g.markose super singer

  • @tonyjoystrj
    @tonyjoystrj Před 2 lety +4

    Such a nice Karaoke and voice by Markose sir
    @

  • @alanroshan3916
    @alanroshan3916 Před 2 lety

    Super edit super song

  • @dineshworld7795
    @dineshworld7795 Před 5 měsíci

    Great 👍👍

  • @yeddushalem8206
    @yeddushalem8206 Před rokem +1

    అద్భుతం
    Praise the lord 🙏

  • @biniltb6562
    @biniltb6562 Před 10 měsíci +1

    🙏🙏🙏🙏👍

  • @jojuabrahamjoju6043
    @jojuabrahamjoju6043 Před 4 měsíci

    My favorate song

  • @princevarghese2765
    @princevarghese2765 Před 3 lety +4

    Great

  • @luciaconso1764
    @luciaconso1764 Před 2 lety +1

    Love you Jesus

  • @johnsonvemuluri4745
    @johnsonvemuluri4745 Před 11 měsíci

    Excellent

  • @josephthomas4230
    @josephthomas4230 Před rokem

    Very nice

  • @lijeeshvmk7013
    @lijeeshvmk7013 Před 2 lety

    Markkos hitt

  • @royjoseph5619
    @royjoseph5619 Před 3 lety +3

    supper

  • @sussammamathew7050
    @sussammamathew7050 Před 3 lety +2

    Bless ings

  • @abrahamsamydass4506
    @abrahamsamydass4506 Před 3 lety +9

    Glory to God ❤

  • @jojishajohn5068
    @jojishajohn5068 Před 2 lety

    Super song ❤️❤️❤️

  • @stanleyjoseph1
    @stanleyjoseph1 Před rokem

    Super 🎉❤

  • @paulraj9199
    @paulraj9199 Před 2 lety

    Super music
    I try it more time

  • @vinoduk007
    @vinoduk007 Před 2 lety

    ee manohara boomiyil karookke

  • @cargarage731
    @cargarage731 Před 3 lety +3

    Supper😍😍

    • @manoj_mathew.
      @manoj_mathew. Před 3 lety +1

      എന്താ ഇത് സൂപ്പറാണന്നോ ഈ പാട്ട് സൂപ്പർ ആണ് പക്ഷെ ഇത് download ചെയ്യാൻ പറ്റുന്നില്ല അതാണ് കുഴപ്പം

    • @manoj_mathew.
      @manoj_mathew. Před 3 lety +1

      Correct

  • @leoselex
    @leoselex Před 4 lety +3

    supper........

  • @anaghnidheesh6369
    @anaghnidheesh6369 Před 8 měsíci

    Song no. 1 2024

  • @vinoduk007
    @vinoduk007 Před 2 lety

    ee mahohra boomiyil

  • @jisnasanoj8667
    @jisnasanoj8667 Před 3 lety +1

    Nice

  • @sajanchundamannil7767
    @sajanchundamannil7767 Před 10 měsíci

    Nice ❤

  • @abythekkethil7838
    @abythekkethil7838 Před měsícem

  • @RajaKumar-oc4yj
    @RajaKumar-oc4yj Před 11 měsíci

    ജാഡാ ടി വി

  • @gameg7210
    @gameg7210 Před rokem

    Fantastic

  • @niyasibi4865
    @niyasibi4865 Před rokem

    i like song

  • @binukumarbinukumar3174
    @binukumarbinukumar3174 Před 2 lety +1

    ❤️❤️❤️

  • @sangeeth.o.msangeeth6728
    @sangeeth.o.msangeeth6728 Před 2 lety +1

    Like

  • @deviskjose07
    @deviskjose07 Před 3 lety +1

    💙💙💙💙

  • @thomasmadiyath4768
    @thomasmadiyath4768 Před 2 lety

    Too good Karoake

  • @voiceofjesusgeneration7507

    Amen ......

  • @ChaithraMedia
    @ChaithraMedia Před 2 lety

    Sooper

  • @Sachusworld1993
    @Sachusworld1993 Před rokem

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @babup5997
    @babup5997 Před 3 lety

    Thank youuuuuu🙏🙏🙏🙏

  • @salu9566
    @salu9566 Před 10 měsíci

    ☺️

  • @alexbiju8693
    @alexbiju8693 Před 3 lety +4

    2021

  • @sinaigospelministries2619

    👌👌👌

  • @entekrishikkazhchakal8829

    Amme ente amme karokka edamo

  • @ajgaiming4396
    @ajgaiming4396 Před 2 lety

    JESUS

  • @vidyasagaranc100
    @vidyasagaranc100 Před 2 lety

    👍👍❤

  • @sanilvkshjisanilvkshji1993

    👍👍👍

  • @aleenamolpg5980
    @aleenamolpg5980 Před rokem

    Vanavarill sthuthi nadam cheyyamoooo🙃

  • @jessyjessy7380
    @jessyjessy7380 Před 2 lety +1

    🙏🙏🙏👌👌👌💯💯🌹👌

  • @rich_motivational_videos
    @rich_motivational_videos Před 4 lety +3

    Bri

  • @solomonrajududdu9044
    @solomonrajududdu9044 Před 2 lety

    Glory to God

  • @alenjohnson9873
    @alenjohnson9873 Před 4 lety +4

    Mizhiniranjumanam murinju chitra chechiyude song.. karaoke idamo?

    • @joymathew7582
      @joymathew7582 Před 4 lety +2

      Full support💪 of💕 rhythm section.. I like it🌹🌹🌹🌹

  • @binilraghu4760
    @binilraghu4760 Před 2 lety

    👍

  • @SB-mb4hl
    @SB-mb4hl Před 2 lety +1

    Ee paattinye second charanam music thettanu....1st charanam repeating thanne....otherwise its good

  • @midhunmadhu7527
    @midhunmadhu7527 Před 3 lety

    💋💋💋

  • @sudhilal2869
    @sudhilal2869 Před 3 lety +50

    കോറസ് ഇല്ല ഉണ്ടെങ്കിൽ സൂപ്പർ

  • @chennurusubhashini1317

    God's good songs but tamil and Telugu pasaiyil types plz

  • @HelloitsmeReena
    @HelloitsmeReena Před 4 lety +10

    hindola raagaardranaay njaan - do You have this song please share.

  • @aleenamolpg5980
    @aleenamolpg5980 Před rokem

    Hi

  • @tonyjoystrj
    @tonyjoystrj Před 2 lety +4

    Too good karoake played, i must say!!
    Can i use this for one of my cover song please??

  • @bijikgeorge6844
    @bijikgeorge6844 Před 2 lety

    Pathirakkili varu palkadalkili intha pattu karokkae kittumo

  • @alwinjacobmathew7731
    @alwinjacobmathew7731 Před 25 dny

    Don't unapload this karoke

  • @sony9008
    @sony9008 Před rokem +1

    കോറസ് ഒള്ള ലിങ്ക് തരാമോ

  • @raghavanalummootil110

    Who is the lyricist of this beautiful song?