Mango tree grafting tutorial / ഒട്ടു മാവ് എങ്ങനെ തയ്യാറാക്കാം ?

Sdílet
Vložit
  • čas přidán 7. 09. 2024
  • Mango tree grafting tutorial / ഒട്ടു മാവ് എങ്ങനെ തയ്യാറാക്കാം ?
    Softwood grafting.
    കശുമാവ്, നെല്ലി, മാവ്, പുളി തുടങ്ങിയവയിൽ ചെയ്യുന്ന സസ്യ പ്രജന രീതിയാണ് softwood grafting.
    Graft ചെയ്യുമ്പോൾ മാതൃ സസ്യത്തിന്റ അതെ ഗുണമുള്ള തൈകൾ ലഭിക്കും. 3/4 വർഷം കൊണ്ട് കായ്ക്കും.
    വിത്ത് മുളപ്പിച്ചു കിട്ടുന്ന തൈകൾ 7/8 വർഷം വേണം കായിക്കാൻ.
    അതുപോലെ ഗ്രാഫ്റ്റ് തൈകൾക്കു പൊക്കം കുറവായിരിക്കും. അതുകൊണ്ട് വീട്ടുമുറ്റത്തു നാട്ടു വളർത്താം.
    ഗ്രാഫറ്റിംഗ് പല വിധം ഉണ്ട്.
    Approch grafting, bark grafting, stone grafting, soft wood grafting etc.
    ഗ്രാഫറ്റിംഗിന് 5 സാധനങ്ങൾ വേണം.
    1) 3 മാസം പ്രായമുള്ള പെൻസിൽ വണ്ണമുള്ള മാവിൻ തൈ. ഇതാണ് root സ്റ്റോക്ക്.
    2) കയ്ച്ച മാവിന്റെ പെൻസിൽ വണ്ണമുള്ള കമ്പ് (25സിഎം നീളത്തിൽ ) ഇതാണ് scion.
    3) നല്ല മൂർച്ചയുള്ള ആണു വിമുക്തമായ കത്തി.
    4. ബഡ്ഡിംഗ് tape
    5. Zip up cover.
    സയൺ രണ്ടു വശം ചെത്തി അപ്പു പോലെ ആക്കുക. അപ്പോൾ 15 -20 നീളം മതിയാകും.
    Root stock 15 cm ഉയരത്തിൽ വട്ടം മുറിക്കുക. സയണിന്റെ ചെത്തിയ ഭാഗം ഇറങ്ങുവാൻ പാകത്തിൽ നെടുകെ പിളർക്കുക.
    സയണിന്റെയും റൂട്ട് സ്റ്റോക്കിന്റെയും വശങ്ങൾ ഒരേ പോലെ ചേർന്നിരിക്കാൻ ശ്രെദ്ധിക്കുക. (See vedio)
    Budding tape ഉപയോഗിച് താഴെ നിന്നും മുകളിലോട്ട് കെട്ടുക.
    സിപ് കവർ നനച്ചു സയൺ മൂടുക.
    ഉയർന്ന ഹുമിഡിറ്റിയും ജല സാന്നിധ്യവും നിലനിർത്തുവാൻ ഇതു സഹായിക്കും. തൻ മൂലം പെട്ടന്ന് തളിർത്തു വരും.
    ഒരു മാസം 50% തണലിൽ സൂക്ഷിക്കുക. എല്ലാ ദിവസവും നനക്കുക. 15 ദിവസം കഴിയുമ്പോൾ തളിർ വരുന്നത് കാണാം.
    അപ്പോൾ കവർ നീക്കം ചെയ്യാം. വണ്ടുകൾ ഇല തിന്നു നശിപ്പിക്കാതെ ബുവേറിയ spray ചെയ്യാം. 6 മാസം കഴിയുമ്പോൾ മണ്ണിൽ നടാം.
    #monsoondrops #ajimon #airlayering #bushpeppergrafting #koorkkakrishi #asolakrishi #fruitsplantsgrafting #mangotreegrafting #mangotreesoftwoodgrafting #graftingtips #graftingtutorials #mangotreegraftingtutorials #buddingtips #mangotreegraftingmalayalam #mangotreepropogation#മാവ്ഗ്രാഫറ്റിംഗ്മലയാളം #മാവ്എങ്ങനെഗ്രാഫ്റ്റ്ചെയ്യാം
    Solved queries
    1) how to graft mango tree in malayalam?
    2) how to graft mango tree?
    3) how to graft jack fruit tree?
    4) how to graft fruit's plants?
    5) how to graft chikku tree?
    6) how to graft cashew nut tree?
    7) how to graft tamarind tree?
    8) how to graft avacado tree?

Komentáře • 59

  • @mohanmahindra4885
    @mohanmahindra4885 Před 3 měsíci

    Super presentation it will help many. Confirm we can graft the removed rootstock bud Zion on a fruiting mango tree.

  • @leenasreejith8732
    @leenasreejith8732 Před 2 lety +1

    Adipoly
    Explanation super

  • @padmakumar9555
    @padmakumar9555 Před rokem

    Good Naration..

  • @maryvarkey8997
    @maryvarkey8997 Před 10 měsíci

    Please oru mavu veetil vannu cheythu tharumo.Njan kochi ,vypeen

  • @abhishekpsabhishekps4221

    Super

  • @arunps1549
    @arunps1549 Před rokem

    well explained thank you.appreciate more videos,from kattappana.

  • @bindutm5060
    @bindutm5060 Před 3 lety

    നല്ല അറിവ്

  • @shadowman7594
    @shadowman7594 Před rokem +4

    ഗ്രാഫ്റ്റിംഗ് ചെയ്തു വിജയിച്ച അതിനുശേഷം ( കൂമ്പു വന്നതിനുശേഷം അതിനുശേഷം )... ഉണങ്ങിപ്പോകുന്നു എന്താണ് കാരണം.. 😐

  • @muhammedali7280
    @muhammedali7280 Před rokem +1

    മൂന്ന് കൊല്ലമായ മാവിൻതയ്യിൽ ബഡ്ഢ്👍🏻ചെയ്യാമോ ?

  • @jayakumarsopanam7767
    @jayakumarsopanam7767 Před rokem

    നല്ല അവതരണം

  • @signofmemories547
    @signofmemories547 Před rokem +1

    മാവിൻ്റെ ചില്ലയിൽ പറ്റുമോ

  • @ajish274
    @ajish274 Před rokem +2

    Hi budding or grafting is preferrred for mango plants.Which is the best option.what is the exact difference

  • @abhilashbombay
    @abhilashbombay Před rokem

    hello friend ee cheeveedinte sound avoid chaithu video undakkamo, because too noisy

  • @nithujayacharan6348
    @nithujayacharan6348 Před rokem +3

    ഞാൻ ഗ്രാഫിംഗ് ചെയ്തു വിജയിച്ചു ഞാൻ വീഡിയോ ഇട്ടു തരാം ഗ്രാഫിംഗ് ചെയ്തത്

  • @victorypress5791
    @victorypress5791 Před rokem

    ഏതെങ്കിലും റൂട്ടിംഗ് ഹോർമോണിന്റെ പേര് പറയാമോ?
    നേരത്തെ സിറാഡിക്സ് എന്ന റൂട്ടിംഗ് ഹോർമോൺ കിട്ടുമായിരുന്നു. ഇപ്പോൾ അത് നിലവിൽ ഉണ്ടോ? അല്ലെങ്കിൽ നല്ല റൂട്ടിംഗ് ഹോർമോണിന്റെ പേര് ഒന്ന് പറയുക.
    എല്ലാ അവതരണവും നന്നായിട്ടുണ്ട്.

  • @AnilKumar-vc7cq
    @AnilKumar-vc7cq Před rokem

    Thanks

  • @mgunairs
    @mgunairs Před 10 měsíci

    ഗ്രാഫ്റ്റ് ചെയ്ത scion ൽ നിന്നു വരുന്നതളിരിലകൾ നശിച്ചു പോകാതിരിക്കാൻ എന്തു ചെയ്യണം ?

  • @mohamedalikolangarakath572

    Thanks for you

  • @rasackvelladath6569
    @rasackvelladath6569 Před rokem

    ബണ്ട് ചെയ്ത തയിക്ക് വളർച്ചഇല്ല. വീണ്ടും ബണ്ട് ചെയ്യാൻ പറ്റുമോ

  • @shibinscraft4987
    @shibinscraft4987 Před rokem

    ചുറ്റിയ കവർ എപ്പോ അഴിച്ചു മാറ്റണം

  • @underworld2770
    @underworld2770 Před rokem

    👍👍🌹

  • @eswaranembrandiri8070

    ഏത് മാസമാണ് ഗ്രാഫ്റ്റിംഗിന് അനുയോജ്യം

  • @cheekodhussain8847
    @cheekodhussain8847 Před 2 lety +2

    സമയം പറഞ്ഞില്ല, ഏത് മാസത്തിൽ ചെയ്യണം

    • @monsoondrops9346
      @monsoondrops9346  Před 2 lety +1

      അതി രാവിലെ ചെയ്യുമ്പോൾ കൂടുതൽ വിജയ്ച്ചു കിട്ടാറുണ്ട്. June മുതൽ October വരെ ചെയ്യാം. മഴ കാലം best time.
      നന്ദി.

  • @selvamony1896
    @selvamony1896 Před rokem

    Jake.Froot.Buding

  • @saaaugustine991
    @saaaugustine991 Před 3 lety

    Well explained

  • @salamck6705
    @salamck6705 Před rokem

    ഫോൺ നമ്പർ 1വീഡിയോയിലും ഇല്ല

  • @sweetymannamathew2559

    ഗ്രാഫറ്റിംഗ് ചെയ്തു നോക്കിയിട്ടുണ്ട് ഒന്നും ശ് രിയാകുന്നില്ല

  • @babupaulose8943
    @babupaulose8943 Před 2 lety

    മാവിന്റെ തളിരില മുറിക്കുന്നതിന് എന്ത് മരുന്ന് അടിക്കുവാൻ ആണ് പറഞ്ഞതെന്ന് മനസ്സിലായില്ല

    • @monsoondrops9346
      @monsoondrops9346  Před 2 lety

      ഇല മുറിച്ചു കളയുന്നത് ഒരു തരം വണ്ടുകൾ ആണ്. ഇവയെ നശിപ്പിക്കാൻ
      Beauveria bassiana എന്നാണ് ജൈവ കീട നാശിനിയുടെ പേര്. ബുവേറിയ എന്ന് പറഞ്ഞാൽ ജൈവ വളകടകാർക്ക് അറിയാം.
      Ekalux (എകാലക്സ് ) ഇതു രാസകീടനാശിനിയാണ്.

  • @mohandas5130
    @mohandas5130 Před rokem

    HeloBai yuwedioeanikishdappetuponnumbertharanm

  • @jayakumarsopanam7767
    @jayakumarsopanam7767 Před rokem

    ചേട്ടന്റെ നാട് എവിടാണ്

    • @monsoondrops9346
      @monsoondrops9346  Před rokem +1

      തൊടുപുഴ

    • @jayakumarsopanam7767
      @jayakumarsopanam7767 Před rokem

      @@monsoondrops9346 അവിടെ കുമാരമംഗലത്തു ഞാൻ വരാറുണ്ട് എന്റെ ചേച്ചി അവിടാണ്

    • @monsoondrops9346
      @monsoondrops9346  Před rokem +1

      ഒക്കെ. ജയകുമാറിന്റെ വീട് എവിടെയാണ്?

    • @jayakumarsopanam7767
      @jayakumarsopanam7767 Před rokem

      @@monsoondrops9346 അടൂർ

    • @monsoondrops9346
      @monsoondrops9346  Před rokem +1

      കഴിഞ്ഞ ആഴ്ച അടൂർ വഴി പോയിരുന്നു. ഇനി next Monday വരുന്നുണ്ട്.

  • @underworld2770
    @underworld2770 Před rokem

    ഭാഗം എന്നതിന് ഫാഗം എന്നാണല്ലേ അവിടെയൊക്കെപറയൽ.?

  • @shibup8507
    @shibup8507 Před 2 lety

    അപ്പോൾ ചേട്ടാ ഇങ്ങനെ മതി യോ പേസ്റ്റ് വേണ്ടേ

    • @monsoondrops9346
      @monsoondrops9346  Před 2 lety

      താങ്കളുടെ ചോദ്യം എന്തിനെ കുറിച്ച് ആണെന്നു മനസിലായില്ല.

    • @shibup8507
      @shibup8507 Před 2 lety

      ഞാൻ അറിഞ്ഞത് ഇതിൽ വേറെ പേസ്റ്റ് കൂട്ടും എന്നാണ്

    • @monsoondrops9346
      @monsoondrops9346  Před 2 lety +2

      @@shibup8507
      താങ്കൾ ഉദേശിച്ചത്‌ rooting ഹോമോൺ ആണോ?
      അതാണെങ്കിൽ ഗ്രാഫറ്റിംഗിലും ബഡിങ്ങിലും പൊതുവെ ആരും ഇതു ഉപയോഗിക്കാറില്ല.
      പക്ഷേ കമ്പു മുറിച് കുത്തി പിടിപ്പിക്കുമ്പോൾ അതു ഉപയോഗിക്കാറുണ്ട്.

  • @maanuvalanchere9686
    @maanuvalanchere9686 Před rokem

    ആർക്കും വേണ്ടാത്ത കോമാങ്ങയാണോ താങ്കൾ ബഡ് ചെയ്തു പിടിപ്പിച്ചത് 🤔

    • @joseaugustine21
      @joseaugustine21 Před rokem

      താങ്കൾക്ക് വേണ്ട എന്ന് പറഞ്ഞ മതി

  • @jobypaulose9254
    @jobypaulose9254 Před 2 lety

    നമ്പർ തരുമോ?