𝐏𝐚𝐫𝐭-1💘 𝐀𝐮𝐝𝐢𝐨 𝐋𝐨𝐯𝐞𝐫𝐬 𝐎𝐧𝐥𝐲 💘 ഓഡിയോ പ്രേമികൾക്ക് മാത്രം💘 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔

Sdílet
Vložit
  • čas přidán 22. 09. 2023
  • 💘𝐀𝐮𝐝𝐢𝐨 𝐋𝐨𝐯𝐞𝐫𝐬 𝐎𝐧𝐥𝐲💘 ഓഡിയോ പ്രേമികൾക്ക് മാത്രം💘 എല്ലാവിധ കാസറ്റുകള്ളും 𝐂𝐃 കള്ളുo
    #electronicsmalayalam
    #cassette #cd #ld #dat #spool
    #md #dcc # microcassette
    #sacd #superaudiocd #adat
    #bdat #cartridge
    #feedbackelectronics

Komentáře • 284

  • @digi-teckitsolutions53
    @digi-teckitsolutions53 Před 10 měsíci +94

    സർ പറഞ്ഞത് വളരെ ശരിയാണ്... പണ്ട് 80 - 90 കളിൽ sony പോലുള്ള ഗുണമെന്മായുള്ള സെറ്റുകളിൽ അന്നത്തെ ഒറിജിനൽ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടിയിരുന്ന ആ ഒരു സുഖം.... സംഗീത ക്വാളിറ്റി ഇന്ന് ഉണ്ടെന്ന് എനിക്കത്ര തോന്നുന്നില്ല.... ഇന്ന് എല്ലാവരും ഉയർന്ന ബിറ്റ് റേറ്റ് കൾ തപ്പി നടക്കുന്നു..... പക്ഷെ മിക്കതിലും ആ പഴയ നിലവാരം ഇല്ല എന്നതാണ് വാസ്തവം

    • @ridingdreamer
      @ridingdreamer Před 10 měsíci +11

      That is because the low quality digital streaming or files and low quality mobile speakers etc. If you buy high quality files from the authorized company the modern digital files are superior. I buy flacs. I also have cassettes and Nakamichi DR-1 deck.

    • @extreamestone1561
      @extreamestone1561 Před 10 měsíci +3

      QUALITY FILES ARE NOT AVAILABLE FOR FREE OF COST
      BUT WE DOWNLOAD CONVERTED FORMATES AS HQ

    • @ridingdreamer
      @ridingdreamer Před 10 měsíci

      @@extreamestone1561 exactly! Most people downloading the pirated poor files and playing it through crappy earphones, mobile speakers cannot be the judgement for digital. Digital can be equally good or better if you have the right files and equipment.

    • @sajinsomarajan
      @sajinsomarajan Před 10 měsíci +4

      ടെലഗ്രാമിൽ flac files und...

    • @extreamestone1561
      @extreamestone1561 Před 10 měsíci

      @@sajinsomarajan MAY CONVERTED

  • @JtubeOne
    @JtubeOne Před 10 měsíci +34

    എന്റെ പൊന്നു ചേട്ടാ നമിച്ചു ! എന്നേപ്പോലുള്ള ആളുകൾക്ക് ഈ വീഡിയോയുടെ മൂല്യം കണക്കാക്കാനാവില്ല.❤

  • @ajimonkarunakaran2380
    @ajimonkarunakaran2380 Před 10 měsíci +29

    ഇത്രയും അറിവുകൾ പകർന്നു നൽകിയതിന് അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്.... 🙏...

  • @JBElectroMedia
    @JBElectroMedia Před 9 měsíci +3

    എന്തെല്ലാം ആധുനിക ഡി വൈസുകൾ ഉണ്ടായാലും പഴയ വിന്റേജ് സെറ്റുകളിൽ തരംഗിണിയുടേതു പോലുള്ള കാസറ്റുകൾ Play ചെയ്യുമ്പോഴുള്ള സുഖമൊന്നും ഇപ്പോഴത്തെ സെറ്റുകളിൽ കിട്ടുന്നില്ല. എന്നുള്ളത് വാസ്തവമാണ്. പുതിയ സെറ്റുകളിൽ അത്തരം പാട്ടുകൾ കേൾക്കാനേ കൊള്ളില്ല. പഴയ ടെക്ക്നോളജികൾ പരിചയപ്പെടുത്തിയതിന് നന്ദി.

  • @samsally4558
    @samsally4558 Před 10 měsíci +6

    ഇത്രയും അറിവുകൾ പരിചയസമ്പന്നതയുടെ അകമ്പടിയോടെ പകർന്നുതന്നതിന്.... നൂറായിരം നന്ദി!!!

  • @anilkumarvk8268
    @anilkumarvk8268 Před 10 měsíci +4

    വളരെ നന്ദി പലതും ആദ്യമായാണ് കാണുന്നതും അതിനെപ്പറ്റി കേൾക്കുന്നതും

  • @kaleshremanan5728
    @kaleshremanan5728 Před 9 měsíci +2

    പണ്ടത്തെ രാജാക്കമ്മാരെ പരിചയപെടുത്തിയതിനു വളരെ നന്ദി 👏👏👏👍👍

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Před 10 měsíci +5

    Catridge castte ആദ്യം ആയിട്ടാണ് കാണുന്നത് thanks for sharing 😍😍😍😍

  • @RaviPuthooraan
    @RaviPuthooraan Před 10 měsíci +11

    ഒന്നും പറയാനില്ല 👌 അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് 🙏

  • @vimeshvasudevan3092
    @vimeshvasudevan3092 Před 10 měsíci +9

    😍😍😍😍😍😘😘😘😘👍👍👍👍👍👍🙏🙏🙏🙏🙏 അടിപൊളി.... ഇതൊക്കെ കാണാൻ പറ്റിയല്ലോ... ഭാഗ്യം 🙏🙏 thank you sir...

  • @user-mh5ij5ic4x
    @user-mh5ij5ic4x Před 9 měsíci +3

    പഴയ കാല കേസറ്റുകളെ കുറിച്ച് പറഞ്ഞതിന് - താങ്ക്സ്. ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤

  • @sajisaji2153
    @sajisaji2153 Před 10 měsíci +6

    ഓഡിയോയെക്കുറിച്ച് ഇത്രയും അറിവ് പകർന്നുതന്നതിന് നന്ദി.

  • @vinodkonchath4923
    @vinodkonchath4923 Před 9 měsíci +2

    ചേട്ടാ ഇത്രയും അറിവുകൾ പകർന്നു തന്നതിൽ ഒരു പാട് നന്ദി ഞാൻ ഇതുവരെ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല

    • @feedbackelectronics
      @feedbackelectronics  Před 9 měsíci

      💘👍
      അടുത്ത വിഡിയോ കൂടെ കാണണം കേട്ടോ👍

  • @NahasMoidutty
    @NahasMoidutty Před 10 měsíci +2

    കാസറ്റ് ഒക്കെ കണ്ടിട്ടുണ്ട്. CD player വന്നപ്പോൾ കാസ്സെറ്റും VCR ഒക്കെ ഞാൻ തന്നെ പണിത് നശിപ്പിച്ചു കളഞ്ഞു..അന്ന് കുറെ കാസറ്റ് നശിപ്പിച്ചിട്ടുണ്ട്. ഇന്ന് അതിൻ്റെ ഒക്കെ വില മനസ്സിലാവുന്നത്..
    പഞ്ചാബി ഹൗസ്, അനിയത്തിപ്രാവ്, ഒക്കെ കണ്ടത് ഓർമ വന്നു.. അതുപോലെ പാനസോണിക് ൻ്റെ tape recorder പാട്ടുകളും..
    അന്ന് കൊടുങ്ങല്ലൂർ പൈ വീഡിയോസ്, വീഡിയോ വേൾഡ് എന്നൊക്കെ പറഞ്ഞ കാസറ്റ് കടകൾ ഉണ്ടായിരുന്നു..
    നല്ല കാലം ആയിരുന്നു അതൊക്കെ പെട്ടെന്ന് ഓർമ വന്നു... നന്ദി ചേട്ടാ..❤

  • @SAJI81328
    @SAJI81328 Před 16 dny +1

    Audio cassette, CD muthale ariyullu. Ellam kanan sadhichu 😊😊😊

  • @user-bi7qt7rc9y
    @user-bi7qt7rc9y Před 9 měsíci +2

    ഹൊ സൂപ്പറ്❤❤❤ പഴയ കാലം മനോഹരം, പഴയ കാലത്ത് ഒരു പാട് ഇന്നവേഷൻസ്സ് ഉണ്ടായിരുന്നല്ലെ

  • @sasie.p1325
    @sasie.p1325 Před 10 měsíci +4

    വളരെ വിജ്ഞാന പ്രഥമായ വീഡിയോ. ഇനിയും പ്രതീക്ഷിക്കുന്നു❤❤🎉🎉

  • @william62922
    @william62922 Před 10 měsíci +2

    Thanks a lot for the information of old car stereo cartridges 👍

  • @justinmathew130
    @justinmathew130 Před 10 měsíci +2

    വളരെ നന്നയിരിക്കുന്നു , ഓഡിയോ കാസ്സെറ്റ് സിഡി കാണാൻ സാധിച്ചതിൽ സന്തോഷം

  • @shaji.yohannanshaji9174
    @shaji.yohannanshaji9174 Před 10 měsíci +1

    ഞാൻ ഒരു ഓഡിയോ പ്രേമിയാണ് .ഞാൻ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ആഡിയോയെ കുറിച്ചു തന്ന അറിവുകൾക്ക് നന്ദി.

  • @user-om6ks3yc4b
    @user-om6ks3yc4b Před 10 měsíci +1

    Sir great information thanks 🙏

  • @sajishsajish8203
    @sajishsajish8203 Před 10 měsíci +2

    ഇതിൽ കാണിച്ചിട്ടുള്ള പല കാസറ്റുകളും ആദ്യമായിട്ടാണ് കാണുന്നത്

  • @vinodgopalan1798
    @vinodgopalan1798 Před 10 měsíci +2

    Big salute to you sir. Very useful information

  • @anilkumarcp3230
    @anilkumarcp3230 Před 10 měsíci +1

    ഞാൻ പാട്ടുകളെ സ്നേ ഹിക്കുന്ന ആളാണ് , ഞാൻ ഇപ്പോഴും കാസറ്റും സി ഡി യും ഉപയോഗിക്കുന്നു രണ്ടു പഴയ സെറ്റുകൾ എന്റെ കയ്യിൽ ഉണ്ട്, കുറേ പുതിയ അറിവുകൾ കിട്ടി, അത് നല്ല രീതിയിൽ വിശദമായി പറഞ്ഞുതന്നതിന് നന്ദി, വീണ്ടും കാണാം

  • @vishnunampoothirim9323
    @vishnunampoothirim9323 Před 10 měsíci +8

    Record ഇപ്പോളും പാശ്ചാത്യ നാടുകളിൽ ലഭ്യമാണ്. വളരെ അപൂർവമായി ഹിന്ദി സിനിമാ ഗാനങ്ങളും ലഭിക്കും

    • @rajnbr1
      @rajnbr1 Před 10 měsíci +3

      Records ഇവിടെയും ലഭ്യമാണ്
      ഞാൻ വാങ്ങാറുണ്ട്

    • @muralinairkunnath8906
      @muralinairkunnath8906 Před 10 měsíci +1

      എവിടെ കിട്ടും....

    • @feedbackelectronics
      @feedbackelectronics  Před 10 měsíci

      Malayalam
      Tamil
      Hindi
      English
      ഇതിൽ ഏതാണ് വേണ്ടത്
      മലയാളം വില കൂടുതലാണ്

    • @user-eb3pf8ch1v
      @user-eb3pf8ch1v Před 9 měsíci +1

      ​@@feedbackelectronicshindi

    • @feedbackelectronics
      @feedbackelectronics  Před 9 měsíci

      Hindi വിൽക്കാൻ ഉള്ളത് നോക്കി പറയാം

  • @user-bd5cc7gz5o
    @user-bd5cc7gz5o Před 10 měsíci +2

    പകർന്നു തന്ന അറിവുകൾക്കു നന്ദി 🙏👍

  • @jacobthomas8213
    @jacobthomas8213 Před 10 měsíci +1

    Sir, Thank you for your valuable information

  • @VinodKumar-gx7wj
    @VinodKumar-gx7wj Před 10 měsíci +2

    Very informative video on rare audio products!

  • @n.m.saseendran7270
    @n.m.saseendran7270 Před 10 měsíci +1

    Good vlog. Very nostalgic. It took me to 80s.

  • @gopansgkumar4987
    @gopansgkumar4987 Před 10 měsíci +5

    Good information sir ❤

  • @user-if5sj5li3k
    @user-if5sj5li3k Před 10 měsíci +1

    I have seen only gramphone, cd ,cassets and chips.Verygood information

  • @k.r.ssuresh3142
    @k.r.ssuresh3142 Před 10 měsíci +2

    കേട്ടിട്ടുണ്ട്.... മിക്കതും കാണുന്നത് ആദ്യം... 👍👍

  • @jagadeeshj5740
    @jagadeeshj5740 Před 10 měsíci +1

    Thanks for the valuable information🙏

  • @thambyjacob8797
    @thambyjacob8797 Před 10 měsíci +2

    വളരെ നല്ല അറിവുകൾ, 👍

  • @vimeshvasudevan3092
    @vimeshvasudevan3092 Před 10 měsíci +4

    Waiting for comparison video 🙏 please.... 🙏🙏🙏

  • @shibutx2695
    @shibutx2695 Před 10 měsíci +1

    നല്ല പരുപാടി ഒരു പാട് അറിവുകൾ കിട്ടി ഇനിയും ഇതു പോലത്തെ ചെയ്യണം

  • @ratheeshkumarg884
    @ratheeshkumarg884 Před 10 měsíci +1

    Good information..!

  • @aneeshp9351
    @aneeshp9351 Před 10 měsíci +1

    എന്റെ 53 വർഷത്തെ ജീവിതത്തിൽ കാണാത്ത സാധനങ്ങൾ
    ആകെ 4 ഐറ്റം മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ😅

  • @Jids28454
    @Jids28454 Před 10 měsíci +1

    Sir ഈ വീഡിയൊ ഇപ്പഴാണ് കണ്ടത് തുടക്കം മുതൽ അവസാനം വരെ ആകാംശയോടെയാണ് കണ്ടത് thanks sir

  • @parasuramans1870
    @parasuramans1870 Před 9 měsíci +1

    പുതിയ പഴയ അറിവുകൾ ലഭിച്ചു! വളരെ നന്ദി! 🙏

  • @manoharanpoovar
    @manoharanpoovar Před 10 měsíci +2

    ഇത്രയും നല്ല അറിവ് നൽകിയതിന് നന്ദി.... 🙏👍
    ഇതിന്റെ വേറെ spare ഉണ്ടോ...... സാർ

  • @subashjoshua5524
    @subashjoshua5524 Před 10 měsíci +1

    Very good information 🙏

  • @muthumohan9947
    @muthumohan9947 Před 10 měsíci +1

    waiting next video

  • @bijumgopal
    @bijumgopal Před 9 měsíci +1

    Very informative video.....I liked it. Waiting for more such interesting info videos.

  • @vinodrajjose7245
    @vinodrajjose7245 Před 9 měsíci +1

    വളരെ ലളിമായിരുന്നു ഓഡിയോ സൂപ്പർ❤

  • @h4haazm
    @h4haazm Před 9 měsíci +1

    ഓഡിയോ പ്രേമികൾക്ക് മാത്രം എന്ന് കണ്ടപ്പോൾ കാണണ മെന്നു തോന്നി, വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഈ ഓഡിയോ എന്തെന്ന് അറിയാതിരുന്ന ഞാൻ എങ്ങനെ ഓഡിയോ പ്രേമി ആയെന്നു മനസ്സിലായില്ല 🤔

  • @adarsh.s.vijayan1731
    @adarsh.s.vijayan1731 Před 10 měsíci +1

    ❤❤❤ adipoli video🙏🙏🙏head set vachu e video kandal audioyil varunna mattam ariyan pattum

  • @sugumarans.k.130
    @sugumarans.k.130 Před 9 měsíci +1

    Great sir.I got knowledge from you about audio.Thanks ji.

  • @sajihassan
    @sajihassan Před 10 měsíci +2

    I am also an audiophile. Have 4 different high end systems. One is a cassette player system.

  • @andrewsas840
    @andrewsas840 Před 10 měsíci +2

    'Kolambi patu' atu kalakki.

  • @josephcherian6953
    @josephcherian6953 Před 10 měsíci +1

    Thank you Sir 🙏

  • @yourplace3418
    @yourplace3418 Před 10 měsíci +1

    amazing

  • @Lathift
    @Lathift Před 10 měsíci +1

    Sony യുടെ Micro Cazett Reoroder ഉം Casett ഉം എന്റെ കൈവശം ഉണ്ട്

  • @sminumalekudy4535
    @sminumalekudy4535 Před 10 měsíci +1

    ഇതിന്റെ എല്ലാം പ്ലേയറും കൾ കാണാൻ താൽപ്പര്യമുണ്ട് അടുത്ത വീഡിയോയ്ക്കായ് കാത്തിരിക്കുന്നു

    • @feedbackelectronics
      @feedbackelectronics  Před 10 měsíci

      👍എല്ലാം ഒന്നിച്ചു കാണിക്കാൻ വളരെ കഷ്ട്ടം ആന്ന്
      ഒന്നൊന്നായി കാണിക്കാം 👍

  • @baneesh29
    @baneesh29 Před 10 měsíci +1

    കാണാത്ത അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @ranjithpk1672
    @ranjithpk1672 Před 10 měsíci +1

    🙏

  • @baburam1347
    @baburam1347 Před 10 měsíci +2

    സൂപ്പർ വീഡിയോ❤❤❤

  • @sureshbabut.v2984
    @sureshbabut.v2984 Před 10 měsíci +1

    8 track means 4stereo tracks. We can record 4stereo audio track at the same time in this 8 mm reel

    • @feedbackelectronics
      @feedbackelectronics  Před 10 měsíci

      💘👍💘
      പല തരം 8 track ഉണ്ട് അത് പിനീടു പറയും 👍

  • @pathanamthittakaran81
    @pathanamthittakaran81 Před 10 měsíci +2

    ചേട്ടാ വിലമതിക്കാനാവാത്ത അത്ര കളക്ഷൻ ആണ് ചേട്ടന്റെ കയ്യിൽ ഉള്ളത് ഇങ്ങനെ ഓക്കേ കാസറ്റ് ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത് ഞാനും ഒരു സംഗീതം പ്രേമി ആണ്

  • @RIYAS-ALI
    @RIYAS-ALI Před 10 měsíci +1

    Good

  • @sudhesankunjupillai7798
    @sudhesankunjupillai7798 Před 10 měsíci +3

    ഞാൻ ഒരു എക്സിബിഷൻ കണ്ടിറങ്ങിയതുപോലെ

    • @feedbackelectronics
      @feedbackelectronics  Před 10 měsíci

      💘𝒕𝒉𝒂𝒏𝒌𝒔💘
      കാണാൻ ആളില്ല മറ്റുള്ളവരിലും ഇതിക്കു

  • @baneesh29
    @baneesh29 Před 10 měsíci +1

    Vhs adat 8 track genesis usa ന്റെ audio system repair ച്ചെയ്തിട്ടുണ്ട് b dat കണ്ടിട്ടില്ല LD Pioneer Kenwood Repair ച്ചെയ്തിട്ടുണ്ട്

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Před 10 měsíci +1

    Sa cd player nalla vila aayirunu yamaha tiac nakamichi denon krell usa

  • @sumojnatarajan7813
    @sumojnatarajan7813 Před 10 měsíci +1

    Congratulations Sir 🙏🙏🙏

  • @rajeevrajeev2950
    @rajeevrajeev2950 Před 10 měsíci +1

    ❤❤❤ metal tape Cassette നെ പറ്റി പറയണം - ഇതിൽ 4 type cassette എന്റെ കയ്യിൽ ഉണ്ട്

  • @rajeshlalk6278
    @rajeshlalk6278 Před 8 dny +1

    ❤Thnks 😘😘😘

  • @mithuna.j1671
    @mithuna.j1671 Před 10 měsíci +4

    ഞാൻ ആകെ എന്റെ ചെറുപ്പത്തിൽ കണ്ടിരിക്കുന്നത് tape record ഇൽ ഉപയോഗിക്കുന്ന സാധാ കാസ്റ്റ് ആണ് ഇത് ഒന്നും കണ്ടിട്ടില്ല.. കാസറ്റ് തന്നെ കാണുന്നത് വളരെ ചെറുത് ആയിരിക്കുമ്പോൾ ആണ്

  • @haneebeats8631
    @haneebeats8631 Před 10 měsíci +2

    പൊളി വീഡിയോ 😍😍❤️❤️👍👍

  • @prijukoipurath3504
    @prijukoipurath3504 Před 4 dny +1

    Benytone 8 track stereo Amp undayirunnu, , ippol 2 cd player jvc, Aiwa undu ente aduthu. Philips fw 630 undayirunnu athayirunnu ettevum super , athinte 3 way speaker undu ente aduthu , achan 40 years saudiyil ayirunnu , athukondu ithellam upayogikkan sadichu

  • @arunmenon1868
    @arunmenon1868 Před 9 měsíci +1

    Super Informations, Thanks

  • @alexvarghese4240
    @alexvarghese4240 Před 9 měsíci +1

    നന്ദി പുതിയ അറിവുകൾക്ക്

  • @harikrishnan680
    @harikrishnan680 Před 10 měsíci +1

    Audio casette ❤❤❤❤❤ athoru vikaram thanne innum njan tape recorder use cheyunnu orenam sankadipichu veendum enik.ente ornakalanu ettavum valuth❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-tk9nk8bm7y
    @user-tk9nk8bm7y Před 10 měsíci +1

    🙏🙏🙏🙏🙏

  • @Sujimon1
    @Sujimon1 Před 10 měsíci +1

    ADAT, DCC കണ്ടിട്ടില്ലായിരുന്നു. നന്ദി.

  • @dragunfiredragunfire8320
    @dragunfiredragunfire8320 Před 10 měsíci +1

    95 vareyulla Sony HiFi quality vere level aanu pinnedu bass explored aayathode detailed music behaviour poyikitty

  • @josephettunkal3528
    @josephettunkal3528 Před 10 měsíci +1

    Super, ചേട്ടാ,അടിപൊളി

  • @southernsoundpulse
    @southernsoundpulse Před 10 měsíci +1

    Ithil LD, Micro cassette, Cassette, CD, Record Player ,, 7 inch Spool, Ellam upayogichittund,,Chilathu ippozhum kayyilund. (LD Player und, disc kittiyittilla )

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Před 10 měsíci +1

    Ld ente kayyil valiya oru collation undu 2500rs vare nan THX certified vagiyitundu athupole lp record s undu pazhaya qurbani hindi songs vare undu

  • @binuvarghese2327
    @binuvarghese2327 Před 10 měsíci +1

    👍

  • @fithascookingandtraveling
    @fithascookingandtraveling Před 9 měsíci +1

    എൻറെ വീട്ടിൽ ഇപ്പോഴും ഇത് ഉണ്ട്..😊ഇത്തരം സി ഡി ഇപ്പോൾ കിട്ടുമോ..പഴയ സിഡി മാത്രമേ ഇപ്പോൾ ഉള്ളൂ

    • @feedbackelectronics
      @feedbackelectronics  Před 9 měsíci

      ഇത് തരം cd എന്നു പറഞ്ഞില്ല

  • @thomasmichael3268
    @thomasmichael3268 Před 10 měsíci +1

    Informative ❤❤❤

  • @shakeerkg
    @shakeerkg Před 10 měsíci +3

    Sir, can you make a video about DAC.

  • @LibinBabykannur
    @LibinBabykannur Před 10 měsíci +2

    Super 👍

  • @subhashn4858
    @subhashn4858 Před 10 měsíci +1

    പുതിയ അറിവുകൾ,❤❤

  • @shoukatreef3384
    @shoukatreef3384 Před 9 měsíci +1

    Thanks ❤🙏

  • @lnglng6961
    @lnglng6961 Před 10 měsíci +1

    ❤❤🎉🎉🎉

  • @sudhanas
    @sudhanas Před 10 měsíci +2

    🙏🏻 super, ആശാനെ.

  • @Anand_prem
    @Anand_prem Před 9 měsíci +2

    Rare items...... 👍

  • @mithuna.j1671
    @mithuna.j1671 Před 10 měsíci +5

    Sir Assembled amplifier & brand amplifire തമ്മിൽ ഉള്ള വെത്യാസം sound clarity യെ പറ്റി ഒരു video ചെയ്യാവോ sir വിശദമായി... CZcams തുറന്നാൽ എല്ലാരും തള്ളി മറിഇക്കൽ ഈ board വെച്ച് amp ഉണ്ടാക്കിയാൽ ഏത് brand amp നെ കാളും sound clarity കിട്ടും എന്ന് ആണ് പറയുന്നത് ആയിര കണക്കിന് amplifire കമ്പനി ആണ് ഇന്ത്യ യിൽ ഇപ്പോൾ ഉള്ളത് എല്ലാരും പറയുന്നത് brand amp നെ കാളും അല്ലേൽ brand amp നെ പോലെ തന്നെ ഉള്ള amp ആണ് ഉണ്ടാക്കുന്നത് എന്നാണ് പറച്ചിൽ sir നെ പോലെ ഉളള senior technician ഇതിനെ പറ്റി ഒന്ന് പറയണം ദയവായി.. നമ്മൾ എത്ര നല്ലപോലെ പോലെ amp ഉണ്ടാക്കിയാലും brand amp ന്റെ പെർഫോമൻസ് കിട്ടുവോ? അതോ കിട്ടില്ലയോ? Sir ദയവായി ഒരു video ചെയ്യണം 🙏

    • @feedbackelectronics
      @feedbackelectronics  Před 10 měsíci +8

      💘👍💘
      താങ്കൾ മനസ്സിൽ ചിന്ധിക്കുന്നതിലും പതിൻമടങ്ങ് എൻ്റെ ക്ലാസ്സിൽ നിന്നും പ്രതീക്ഷിക്കാം
      പോരെ 👋

    • @mithuna.j1671
      @mithuna.j1671 Před 10 měsíci +1

      @@feedbackelectronics thankyou sir

  • @AliAli-dn8mh
    @AliAli-dn8mh Před 10 měsíci +1

    ❤❤

  • @samthomas9253
    @samthomas9253 Před 10 měsíci +1

    Super

  • @sureshkumarsukumaran2241
    @sureshkumarsukumaran2241 Před 10 měsíci +2

    ഇതിന് മുൻപുള്ള സ്പൂൾ ടേപ്പിനെ പറ്റി ഒന്നും പറഞ്ഞില്ല

  • @muthumohan9947
    @muthumohan9947 Před 10 měsíci +1

  • @unnikrishnank1046
    @unnikrishnank1046 Před 10 měsíci +1

    Good infermation

  • @laluchackalackal2987
    @laluchackalackal2987 Před 10 měsíci +2

    എന്റെ കൈവശം LD Player ഉം DISC ഉം ഇപ്പോഴും ഉണ്ടു്

  • @ajithcrsmes5155
    @ajithcrsmes5155 Před 10 měsíci +1

    Great video❤ #vintage❤

  • @abhidreamcatcher2243
    @abhidreamcatcher2243 Před 10 měsíci +2

    Ente achantem ammentem wedding casett aan
    Ath eni cd okke aakkan pattunna sthalam onn paranj tharul plzz

    • @feedbackelectronics
      @feedbackelectronics  Před 10 měsíci

      അന്നേഷിക്കാം ok

    • @cool_topics
      @cool_topics Před 10 měsíci +1

      marthandam (kanyakumari) avide 3 varsham mumpu vare njan cassete kond poyi disk aakkiyittund Near Photomax photo Lab

  • @anooppooncholap1975
    @anooppooncholap1975 Před 10 měsíci +1

    Adipoli video

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Před 10 měsíci +1

    Ente kayyil md disc epozhum undu pashe player ella sony undaayirunu epol ella

  • @babumichal3527
    @babumichal3527 Před 10 měsíci +1

    Ld player repair ചെയ്തുതരാമോ ? Pioneer