മരം മുറിച്ചപ്പോൾ കൂട് നഷ്ടപ്പെട്ട മൂങ്ങയെ എടുത്ത് വളർത്തിയപ്പോൾ |

Sdílet
Vložit
  • čas přidán 28. 08. 2024
  • ഒരു കാര്യം പറയാൻ മറന്നു..🥲വീഡിയോ ഇഷ്ടായാലും ഇല്ലെങ്കിലും സബ്ക്രൈബ് ചെയ്യില്ലേ..🤜🏻💔🤛🏻
    മരം മുറിച്ചപ്പോൾ കൂട് നഷ്ടപ്പെട്ട മൂങ്ങയെ എടുത്ത് വളർത്തിയപ്പോൾ | keralaswilderness #kuttythevang #pet #malayalam
    How to feed baby bird
    how to rehydrate baby bird
    how to care baby owl malayalam
    baby owl malayalam
    pet bird malayalam
    jungle owlet malayalam
    chemban nath
    moonga malayalam
    bird caring malayalam
    how to rehydrate orphan animals malayalam
    Kannur pets station
    How to feed birds malayalam
    feed owlbaby
    oru adar petstory

Komentáře • 1,1K

  • @keralas_wilderness
    @keralas_wilderness  Před 2 lety +29

    ഒരു കാര്യം പറയാൻ മറന്നു..🥲വീഡിയോ ഇഷ്ടായാലും ഇല്ലെങ്കിലും സബ്ക്രൈബ് ചെയ്യില്ലേ..🤜🏻💔🤛🏻

    • @athidillu..
      @athidillu.. Před 7 měsíci

      Ntho prblm ulla polley thonuva contract cheyan nthellum way und

  • @ClubRozario
    @ClubRozario Před 3 lety +803

    സാധാരണ ആൾക്കാരെ പോലെ കൂട്ടിലിട്ട് വളർത്താൻ നിൽക്കാതെ സ്വന്തം വീട്ടിലെ ഒരംഗത്തിനെ പോലെ തുറന്നു വിട്ടു വളർത്താൻ കാണിച്ച ആ മനസ്സിനെ അങ്ങേയറ്റം പ്രശംസിക്കുന്നു ബ്രോ...❤️❤️❤️

    • @keralas_wilderness
      @keralas_wilderness  Před 3 lety +28

      Thanks brother..🤗😍💕♥️♥️

    • @irutharammal
      @irutharammal Před 3 lety +24

      കൂട്ടിലിട്ട് വളർത്തിയാൽ ഫോറസ്റ്റ് ഏൻഡ് വൈൽഡ് ലൈഫിന്റെ വണ്ടി നിലവിളി ശബ്ദവുമിട്ട് ആ മുറ്റത്ത് നിർത്തിയത് കാണാം

    • @abbaskumbalabbask1223
      @abbaskumbalabbask1223 Před 3 lety +20

      എന്നിക്ക് ഏറ്റവും വെരുപ്പും ദേഷ്യവും വരുന്ന കര്യമാണ് പക്ഷിക്കളെ കൂട്ടിലെട്ട് വളർത്തുന്നത് കാണുംപ്പോൾ ദൈവം അതിന് ചിരക്ക് നൽക്കിയത് പറക്കാൻ വേണ്ടിയാണ് ഇതിനെ എതിര് ഒരു നിയമം കൊണ്ട് വരണം

    • @nin1601
      @nin1601 Před 3 lety +3

      Kurachu nal kootil idanda varum.. karanam allenki matu jeevikal pidikan sadhyatha und. Onnu valuthayal pinne scen ila

    • @SabuXL
      @SabuXL Před 3 lety +13

      @@abbaskumbalabbask1223 ഹായ് ചങ്ങാതീ നമസ്കാരം 🤚. താങ്കളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ. താങ്കൾ ഉദ്ദേശിക്കുന്ന നിലയിൽ ഒരു വന്യ പ്രാണി സംരക്ഷണ നിയമം നിലവിൽ ഉണ്ട് ട്ടോ. പലർക്കും അത് അറിയില്ല എന്ന് മാത്രം. തത്ത മുതൽ അണ്ണാനെ പോലും വളർത്താൻ പാടില്ല എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.🤝

  • @user-rc7gp1xs1q
    @user-rc7gp1xs1q Před 3 lety +219

    ഇവരെ പോലുള്ളവരെ ഇത്രയും സ്നേഹത്തോടെയും കരുണയോടെയും വളർത്തുന്ന ആ നല്ല മനസ്സിന് വളരെ നന്ദി stay safe സുരക്ഷിതമായ ഇരിക്കുക 🧡

  • @govindanpotty.s1615
    @govindanpotty.s1615 Před 2 lety +25

    മരം മുറിച്ചപ്പോൾ മരിച്ചു പോകുമായിരുന്ന ആ കുഞ്ഞു മൂങ്ങയെ സ്വന്തം കുഞ്ഞിനെ പോലെ വളരെ ശ്രദ്ധയോടെ നന്നായി സംരക്ഷിക്കാൻ കാണിച്ച മനസ്സ് 🙏🙏
    ആ പാവം മൂങ്ങയുഠ തന്നെ രക്ഷിച്ചവനോട് വളരെ നന്ദി പ്രകടിപ്പിക്കുന്നു 🥰🥰🥰

  • @motopsy7188
    @motopsy7188 Před 3 lety +569

    കാണാൻ നല്ല രസമുണ്ട് പ്രത്യേകിച്ച് ആ മൈക്കിൾ ജാക്സന്റെ സ്റ്റെപ്പ് ഇടുംബോൾ....🤣❤️

  • @ashokanashokkumar6482
    @ashokanashokkumar6482 Před 3 lety +114

    നല്ല പ്രവത്തി: പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മനുഷ്യന്റ നിലനിൽപിന് അത്യന്ത്യാ പേഷികമാണ്: അഭിനന്ദനങ്ങൾ bro

    • @keralas_wilderness
      @keralas_wilderness  Před 3 lety +4

      Thanks a lot bro..🤝🙌😍😘💕

    • @preciousearthlingsfamily2362
      @preciousearthlingsfamily2362 Před 3 lety +1

      Hi nammude chnl koode onn kandunokko sportamoo🧡❤🤗🤗🤗🤗kochu sundari jeevikalum pinne natural beuty secreats traditional recipies kk anulle🤗🤗🧡🧡💝💝

  • @sajanshekhars5713
    @sajanshekhars5713 Před 3 lety +90

    ഇപ്പൊ..മുതൽ മൂങ്ങയോടു ഒരു ഇഷ്ടം തോന്നി തുടങ്ങി .. 😊❤️

  • @bibinkrishnan4483
    @bibinkrishnan4483 Před 3 lety +9

    എല്ലാവർക്കും പേടിയാണ് ഈ പ്രേത പടങ്ങളൊക്കെ കണ്ടതുകൊണ്ട്...... പക്ഷെ ഇപ്പോൾ ചെറിയൊരു ഇഷ്ടമൊക്കെ തോന്നുന്നുണ്ട് 🥰👍👍

  • @sanushpk3357
    @sanushpk3357 Před 2 lety +13

    നല്ല അവതരണം ബ്രോ , പിന്നെ സഹ ജീവിയോട് കാണിച്ച കരുണക്കു അഭിനന്ദനങ്ങൾ 💐💐

  • @subeshpalliyali9069
    @subeshpalliyali9069 Před 3 lety +32

    നല്ല ഭംഗിയുള്ള മൂങ്ങ അതിനെ വളർത്തി വലുതാക്കിയ നല്ല മനസ്സിന് നന്ദി ♥️❤

  • @uniqueurl
    @uniqueurl Před 3 lety +71

    നന്മ ഉണ്ട് ബ്രോ. ഈശ്വരൻ കൂടെ ഉണ്ടാവട്ടെ. പക്ഷെ നല്ല ഹൈജീനിക് ആയിരിക്കണം. പ്രത്യേകിച്ചു ഈ കാലത്ത്...

  • @tekkanz8833
    @tekkanz8833 Před 3 lety +350

    കണ്ണ് തുറക്കും മുന്‍പ് ഏത് ജീവിയെ വളര്‍ത്തിയാലും ഇണങ്ങും...

    • @valarmorghulis1193
      @valarmorghulis1193 Před 3 lety +19

      കാക്കയോ

    • @subin2645
      @subin2645 Před 3 lety +14

      @@sneha6230 aar paranj?there are snake pets

    • @user-vg4fi4bm1d
      @user-vg4fi4bm1d Před 3 lety +5

      കറക്റ്റ്

    • @baburaj4745
      @baburaj4745 Před 3 lety +1

      King cobraye

    • @tekkanz8833
      @tekkanz8833 Před 3 lety +11

      സഹോ എന്‍െറ അറിവില്‍ കേരളത്തില്‍ ആരും പാമ്പിനെ ഇണക്കി വളര്‍ത്താറില്ല..ബോധമുള്ളവര്‍..

  • @tanusreeas7520
    @tanusreeas7520 Před 3 lety +120

    എന്റെ അണ്ണൻ കുട്ടപ്പൻ ആയി കേട്ടോ താങ്ക്സ് ബ്രോ 🙏

  • @santhoshmt2190
    @santhoshmt2190 Před 3 lety +2

    രൂപം കൊണ്ടും ,അന്ധവിശ്വാസങ്ങൾ കൊണ്ടും ,പ്രേത കഥകളിലെ കഥാപാത്രമായും മാറിയതുകൊണ്ട് തെറ്റിദ്ധരിക്കപ്പെട്ട ,വളർത്താൻ ആരും ഇഷ്ട്ടപ്പെടാത്ത ,എന്നാൽ മനുഷ്യനുപകാരിയായ ഒരു പാവം ജീവി .എന്തായാലും അതിൻ്റെ ജീവൻ രക്ഷിച്ചതിൻ്റെ ക്രഡിറ്റ് താങ്കൾക്കാണ് .. good

  • @neenak6237
    @neenak6237 Před 3 lety +8

    തുടക്കത്തിൽ മൂങ്ങയുടെ ഡാൻസ് രസമായി 🤣😄

  • @asokakumar1923
    @asokakumar1923 Před 3 lety +49

    നല്ല അവതരണം.
    നല്ല സംസാര രീതി. ആത്മാർത്ഥതയുള്ള കാഴ്ചപ്പാട്. അഭിനന്ദനങ്ങൾ. ആശംസകൾ.
    ഞാനീ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു.

  • @oruadaarpetlove2192
    @oruadaarpetlove2192 Před 3 lety +21

    നിങ്ങൾ ചെയ്തത് നല്ല കാര്യമാണ് 👍👍👏👏❤️❤️

  • @user-ck9le5dx9z
    @user-ck9le5dx9z Před 3 lety +47

    എല്ല ബ്രോ, ബ്രോന്റെ അവിടെ ഇങ്ങനെ പല birdsum വീണിട്ടും മറ്റും കിട്ടുന്നുണ്ടല്ലോ.... ഇതെങ്ങനെ നടക്കുന്നു.. 🤔
    എന്തായാലും കൊള്ളാം.... പഴയ കാലത്തേ ഓർമകളിലേക്ക് എന്നെ കൊണ്ടെത്തിച്ചതിനു ഒരുപാട് നന്ദി 🙏🙏

  • @shameenakaakkuvolg4113
    @shameenakaakkuvolg4113 Před 2 lety +4

    എന്നാലും ആ കുഞ്ഞിനെ കെട്ടിയപ്പോൾ വളർത്താൻ കാണിച്ച മനസ്സ്. പിന്നെ പാട്ട് വെച്ചപ്പോൾ അതിന്റെ തല ആടുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. മൊത്തത്തിൽ വീഡിയോ കൊള്ളാം കേട്ടോ

  • @thalimanoushad8975
    @thalimanoushad8975 Před 2 lety +1

    Thanikku ithinte Nanmakal Future I'll kittum All the best

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 3 lety +3

    *Nyzz sharing*

  • @axiomservice
    @axiomservice Před 3 lety +1

    Owel സുന്ദരൻ.

  • @MLP__PTM
    @MLP__PTM Před 3 lety +18

    Good...നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തത്..👍

  • @ayarottilsandeep545
    @ayarottilsandeep545 Před 3 lety +21

    Actually it's calculating the distance and shape of object by moving it's face in round.
    Owls are nocturnal so they can only see better in night but it's hearing capabilities are much much much better than it's viewing capabilities.
    Do you know it is the only bird which can fly without any once notice. Very calm flyer.
    Also it's heard that owl lives in same borrow for years, it hardly changes and also has only one mate.

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 3 lety +16

    സൂപ്പർ.. കുറേ കൂടി കാണാൻ ആഗ്രഹിക്കുന്നു.. Do some more videos... Tnx

  • @user-wl6fx1gq8x
    @user-wl6fx1gq8x Před 3 lety +7

    ആഹാ ഇവൻ ഇത്രയും ഇണങ്ങുമോ..... കൊള്ളാം 👍

  • @nin1601
    @nin1601 Před 3 lety +4

    Adipoli. Nalla adipoli moonga. Ivan nalla midukkanayi varatte. Iniyum ivante vdos post cheyy bro. Adipoli aanu aalu.

  • @salyvee2566
    @salyvee2566 Před 3 lety +7

    super .കാണാൻ നല്ല രസം മൂങ നെ

  • @visakhvijayan4725
    @visakhvijayan4725 Před 3 lety +8

    എനിക്കും അനിയനും ചെറുപ്പത്തിൽ രണ്ട് കുഞ്ഞുങ്ങളെ കിട്ടി വീട്ടിൽ ആരും അറിയാതെ കുറച്ചു ദിവസം ഒരുവിധം വളർത്തി അവസാനം അച്ഛൻ കണ്ടു. ഒന്നും പറയണ്ട പറപ്പിച്ചു മൂങ്ങയെയും ഞങ്ങളെയും . ഇതിനെ വീട്ടിൽ വളർത്താൻ കൊള്ളില്ല ന്ന് 😄

    • @keralas_wilderness
      @keralas_wilderness  Před 3 lety +6

      വളർത്താൻ നല്ല Pet ആണ്😂🤣😍💕

  • @edwinwilsonkolazhy
    @edwinwilsonkolazhy Před 3 lety +1

    Monea maximum ith social media idathea irikku because case kodathi aavan chances und. Thanne njn support chyyunnu but problems varathea nok .

  • @fishingfeel
    @fishingfeel Před 3 lety +79

    ഫീഡിങ്ങിന്റെ കാര്യം നേരത്തെ അറിഞ്ഞില്ല.. വലിച്ചു വാരി കൊടുത്ത് ഒരു പ്രാപ്പിടിയന്റെ കുഞ്ഞ് വടിയായി 😔😔

    • @SabuXL
      @SabuXL Před 3 lety +8

      നമ്മൾ അത് പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കുട്ടികൾ കൈക്കുഞ്ഞ് ആയിരിക്കുന്ന കാലത്ത് എന്ത് സാധനം വായിലേക്ക് കാണിച്ചാലും അവർ തിന്നാൻ ആയി വാ തുറന്നു പിടിക്കുമല്ലോ. അതിനേക്കാൾ എത്രയോ വലിയ രീതിയിലാണ് ഇവറ്റകളുടെ പ്രകൃതം. 200 ഗ്രാം മാംസ ഭക്ഷണം കിട്ടിയാൽ ഒരു മുതിർന്ന പ്രാപ്പിടിയന് സുഭിക്ഷമായി. 👍🏼

    • @keralas_wilderness
      @keralas_wilderness  Před 3 lety +4

      😕😕

    • @vishnumaayasaameenamaha4311
      @vishnumaayasaameenamaha4311 Před 3 lety

      Ha ha ha sooopparu 😁

    • @jaindevasia4585
      @jaindevasia4585 Před rokem

      🤣🤣🤣

  • @AnishMarlboro
    @AnishMarlboro Před 6 měsíci

    സൂപ്പർ ബ്രോ എന്റെ ഇഷ്ടപക്ഷി ആണ് മൂങ്ങ വീഡിയോ ചെയ്‌തത്തിൽ ഒരുപാട് നന്ദി മുങ്ങാകളെ കുറിച്ച് ഉള്ള വീഡിയോകൾ കൂടുതൽ ചെയ്യാമോ

  • @user-qk2zu3cv6m
    @user-qk2zu3cv6m Před 3 lety +3

    മൂങ്ങ എൻ്റെ favorate bird ആണ്

  • @bhagyalakshmips5397
    @bhagyalakshmips5397 Před 3 lety +1

    Ente veettil oru poothaaankeeri indarnnu ,njngade veetile oru angam pole aarnnu but mazha vannappol chathpoy

  • @Ruth-fx5qs
    @Ruth-fx5qs Před 3 lety +18

    He is so adorable 🥰😍

  • @hansonpb7067
    @hansonpb7067 Před 2 lety +2

    എനിക്കിഷ്ട്ടപെട്ടു:, നല്ല video:

  • @KiranKumar-bf2pv
    @KiranKumar-bf2pv Před 3 lety +40

    സ്കൂളിൽ ചേർക്കാൻ ആയോ.വനം വകുപ്പിന്റെ സർക്കാർ സ്കൂളിൽ ചേർത്താൽ മതി അല്ലെങ്കിൽ ഫീസ് അടച്ചു മുടിയും.

  • @fawaz_zenitzu
    @fawaz_zenitzu Před 3 lety +2

    Nee pwoli ada ithupolathe videos venam😍

  • @trivandrumcafe5636
    @trivandrumcafe5636 Před 3 lety +4

    Athinte step idunnath poli🤩🤩

  • @arblee
    @arblee Před 3 lety +2

    എനിക്കു ഒരു പരുന്ത് ഉണ്ടായിരിന്നു ചിറകിനു എന്തോ പറ്റി ചെടികളുടെ ഇടയിൽനിന്നും കിട്ടിയതായിരുന്ന
    മറ്റുള്ളവരുടെ കൈയിൽ ഇരിക്കുമ്പോ നഖം ഇറക്കി ചോര പൊടിക്കുമായിരിക്കും
    , അവരെ കൊണ്ട് അതിനെ തൊടാൻ പോലും പറ്റിയിരുന്നില്ല, പക്ഷെ അവൻ എന്നോട് കൂൾ ആയിരിന്നു , 2-3 വീക്സ് ഉഷാർ food എല്ലാം കൊടുത്തു കുട്ടപ്പൻ ആക്കി പറക്കാൻ പറ്റുന്ന സ്റ്റേജ് വന്നപ്പോ
    മെല്ലെ പുറത്ത് ഇട്ടു, മെല്ലെ ചിലികളിൽ നിന്നും മറ്റു ചില്ലകളിലേക്കു പറന്നു നോക്കി അവസാനം ഒരു പോക്, പിന്നെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതാ സൺഷെഡ് മുകളിൽ നിൽക്കുന്നു, അത്‌ വേഗം വന്നു തോളിൽ വന്നു ഇരിന്നു , കറി വെക്കാൻ വേടിച്ച നത്തൽ കൊടുത്തു, പിന്നെ എല്ലാം ദിവസവും വരുമായിരുന്നു
    പക്ഷെ ഈ കഴിഞ്ഞ ന്യുനമർത്ഥം വന്നത് മുതൽ ഇന്നു വരെ ഞാൻ അവനെ കണ്ടിട്ടില്ല 😢😢😢😢😢😢

    • @keralas_wilderness
      @keralas_wilderness  Před 3 lety

      Iniyum varum bro..🥺😔😥♥️

    • @keralas_wilderness
      @keralas_wilderness  Před 3 lety

      Kettappol sangadam thoni..🥺😔

    • @arblee
      @arblee Před 3 lety

      @@keralas_wilderness എല്ലാരും പറയുന്നു, അത്‌ ദിശ മാറി പറന്നു ഇനി വരാൻ പ്രയാസം ആണ് എന്നു ,
      പക്ഷെ എന്നും മരത്തിലും ടെറസിലും നോക്കും ♥️♥️😢😢

  • @ivanjoseph3417
    @ivanjoseph3417 Před 3 lety +28

    Mone veetil valathan pattumo ennu ariyilla...but you have done a wonderful Job and forest officers will appreciate for saving the life of the owl... Also doubt whether you can tame a Eagle and keep in a cage which will attract wild life act.. don't cage any bird...Best wishes 👍

  • @jayamenon1279
    @jayamenon1279 Před 2 lety

    Nathu Very Nice Vedio 👌👌👌

  • @bornking2u
    @bornking2u Před 3 lety +16

    Please train it using the wild instincts. later it cannot hunt by its own

  • @sreedevivk7917
    @sreedevivk7917 Před 3 lety +1

    God bless you...avan or avale ponnu pole nokkikonne 😘😘😘😘😘

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 Před 3 lety +4

    Very super da

  • @gameolord
    @gameolord Před 3 lety +2

    Thudakathil background music aaennu manasilakan patatha *le njan 😌

  • @advasif3075
    @advasif3075 Před 3 lety +3

    മിടുക്കൻ😍

  • @littlemichaeljackson1433
    @littlemichaeljackson1433 Před 3 lety +1

    ഹായ് മൂങ്ങ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കിളി. അതിന്റെ എനിക്ക് ഇഷ്ടം ആണ് 😍

  • @shafisglobe2114
    @shafisglobe2114 Před 3 lety +29

    ഇത് മൂങ്ങ അല്ല ഇതിന്റെ പേര് nath എന്നാണ് മൂങ്ങയെ പോലെ ആണ് പക്ഷെ വലുതാകില്ല

  • @ijlaliju1740
    @ijlaliju1740 Před 3 lety +2

    Thamb nil

  • @neethugowri5293
    @neethugowri5293 Před 3 lety +5

    Wow... this is something different ❤

  • @suneeshpk7215
    @suneeshpk7215 Před 3 lety +2

    മുങ്ങകൾ schedule 4-ൽ പ്പെട്ടവയാണ്. ഇതിനെ പിടിക്കുന്നതും കൈവശം വെയ്ക്കുന്നതും 3 വർഷം വരെ തടവിനും , 1 ലക്ഷം രൂപ പിഴയടക്കുന്ന തിനുമുള്ള ശിക്ഷ ലഭിക്കുന്നതിന് കാരണമാകുന്നതാണ്. ആയതിനാൽ അതിനെ അടുത്തുള്ള വനം വകുപ്പിന് എത്രയും വേഗം കൈമാറുകയാണ് വേണ്ടത്.

  • @sangeetha.m7557
    @sangeetha.m7557 Před 3 lety +3

    You have to become a teacher.very good presentation.😍❤️👌

  • @itzmegokulg
    @itzmegokulg Před 3 lety +1

    ഫീഡ് ചെയ്യുന്ന കാര്യം പറഞ്ഞില്ലേ കാലിൽ അമർത്തി നോക്കാൻ 2:12 അതൊന്നു correct ആയി ഒരു വീഡിയോയിൽ കാണിച്ചു തരുമോ
    എങ്ങനെയാണെന്ന് കൃത്യമായി അറിയാത്തതുകൊണ്ടാണ്.

    • @keralas_wilderness
      @keralas_wilderness  Před 3 lety +1

      Okey bro kaanikkam..ippo urgent aanenkil telegramil video ayakkam..onn msg cheyyhal mathi..🤗😍💕♥️

  • @joshymathew1800
    @joshymathew1800 Před 3 lety +7

    👍

  • @sajina8782
    @sajina8782 Před 3 lety +1

    എനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു മൂങ്ങ. അതിനെ കിളികൾ കൊത്തുന്നത് കണ്ട് പോയി എടുത്തതാ. അതിന് കുഞ്ഞായിട്ട് ചിക്കൻ കട്ട് ചെയ്താ ഞാൻ കൊടുത്തു കൊണ്ടിരുന്നത് .അതിൻ്റെ അമ്മയും അച്ഛനും എന്നും വരുമായിരുന്നു.അങ്ങനെ വലുതായപ്പോ ഒരു മരത്തിൽ കൊണ്ട് വച്ചു. പക്ഷേ അത് എന്നും വീട്ടിൽ വരുമായിരുന്നു രാത്രിയിൽ .ഒരു ദിവസം പകൽ എൻ്റെ വീടിൻ്റെ സിറ്റ്ഔട്ടിൽ അത് വന്നിരന്നു ഞാൻ കണ്ടില്ല കസേരയുടെ അടിയിലായിരുന്നു. അതിനെ ഒരു പൂച്ച വന്ന് പിടിച്ചു.രക്ഷ പെട്ടില്ല😭

  • @mariyahmari3257
    @mariyahmari3257 Před 3 lety +7

    ഞങ്ങളുടെ നാട്ടിൽ നത്ത് എന്നാണ് പറയുക. വളർത്തുന്നത് ഇല്ലീഗൽ ആണ്. നാച്ചുറലായിവളരുന്നവയെ നമ്മൾ വളർത്തരുത്, അത്‌ നമ്മൾ പ്രോത്സാഹിപ്പിക്കരുത്.

    • @womensworld704
      @womensworld704 Před 3 lety +4

      അപ്പോൾ ഇങ്ങനെ കിട്ടുന്ന കുഞ്ഞുങ്ങൾ ചത്തു പോകട്ടെ എന്നാണോ?

    • @keralas_wilderness
      @keralas_wilderness  Před 3 lety +1

      @@womensworld704 👌🏻🙌🏻😍💯🙋🏻‍♂️

    • @mariyahmari3257
      @mariyahmari3257 Před 3 lety +1

      @@womensworld704 വീണുകിട്ടലല്ല, വീഴ്ത്തികിട്ടുന്ന കേസാ പറഞ്ഞത്..

    • @keralas_wilderness
      @keralas_wilderness  Před 3 lety +1

      @@mariyahmari3257 അത് പ്രതേകം പറയണ്ടേർന്നോ..😅😁

  • @Anjali-qg3sh
    @Anjali-qg3sh Před 3 lety +1

    Laxmi Devi yude vahanam aanu.. u r blessed

  • @arunms2601
    @arunms2601 Před 3 lety +5

    ഒരു സംശയം, ഇപ്പൊ പരുന്ത് അങ്ങനെയുള്ള ജീവികളെ വളർത്തുന്ന കാര്യത്തില് വിലക്കില്ലേ...

    • @saleemtaj2572
      @saleemtaj2572 Před 3 lety

      വളർത്തുന്നത് കൊണ്ട് കുഴപ്പം ഇല്ല. വീടിനകത്ത് കൂട്ടിലടച്ച് വളർത്തരുത് എന്നാ ണ് തോന്നുന്നത് ഇത്തരം പല പക്ഷിമൃഗാതികളെയും പലരും വളർത്തുന്നുണ്ട് കൂട്ടിലടക്കാതിരുന്നാൽ മതി

    • @keralas_wilderness
      @keralas_wilderness  Před 3 lety

      Release cheythu.. check last video..🤗😍♥️🙌🏻

  • @faizalkureeppalli
    @faizalkureeppalli Před 3 lety +2

    ബ്രോ എനിക്ക് ഇന്ന് ഒരു മുങ്ങായെ കിട്ടി. എന്താണ് ഇതിന്റെ ഫുഡ്‌. Plz ഒന്ന് പറഞ്ഞു തരുമോ

    • @keralas_wilderness
      @keralas_wilderness  Před 3 lety +2

      Bro chicken cheriya piece aakkeett koduthal mathi..oro piece kodukkumbozum korach time kodukkanam..vere doubt indengil telegramil msg cheyyu..🙋🏻‍♂️💕😍

  • @Asz689
    @Asz689 Před 3 lety +3

    പറന്നു വരുന്ന വീഡിയോ ഞാൻ മാത്രം ആണ് കണ്ടത്

  • @rorisfam7878
    @rorisfam7878 Před 3 lety +2

    Mone superb 👏👏👏❤️❤️❤️

  • @muhammedmukhthar9651
    @muhammedmukhthar9651 Před 3 lety +3

    👌👌👌adipolli sadanam

  • @muhammedshafimt2441
    @muhammedshafimt2441 Před 3 lety

    Avatharanam supper Machaane

  • @rirecommender4747
    @rirecommender4747 Před 3 lety +6

    മോനെ നല്ല കാര്യമാണ് ചെയ്തത് പക്ഷേ ചത്തു എന്ന് പറയാൻ പാടില്ല മരിച്ചു ഓക്കേ ബ്രോ

    • @keralas_wilderness
      @keralas_wilderness  Před 3 lety

      Okey bro..😍🙌🏻♥️

    • @deepasblogchannel7518
      @deepasblogchannel7518 Před 3 lety

      Z

    • @Rahultdpa
      @Rahultdpa Před 3 lety

      മനുഷ്യരാണ് മരിച്ചു എന്ന് പറയുക

    • @rirecommender4747
      @rirecommender4747 Před 3 lety +1

      @@Rahultdpa സോറി കേട്ടോ ചേട്ടന് നല്ല ബുദ്ധി ആണല്ലോ

  • @varshanandhan5535
    @varshanandhan5535 Před 2 lety +1

    ദൈവം രക്ഷിക്കട്ടെ 💕💕

  • @sunilxavierdias4305
    @sunilxavierdias4305 Před 3 lety +5

    Hello, feed cheyyumbol kaalil amarthi noki engane ariyan kazhiyum ? Kalinte evide amarthi nokkanam ? Just explain cheyyamo ?

    • @keralas_wilderness
      @keralas_wilderness  Před 3 lety +1

      Kalukalude idayil ninnu kurach mele..thott nokkumbol pettennu manasilakum

  • @AnithVlogs
    @AnithVlogs Před 3 lety

    അടിപൊളി അദ്യമായി കാണുന്നു 👍👍👍😍
    ഞങ്ങുടെ വിശേഷങ്ങൾ അറിയാൻ എത്തണേ🙏

  • @joshidkm
    @joshidkm Před 3 lety +4

    Bro moongakk day tym kannu kaanumo? Oru cheriya doubt?

  • @malberry7
    @malberry7 Před 3 lety +2

    പരുന്തിന്റെ വീഡിയോ പെട്ടന്ന് ഇടുക ഏറ്റവും ഇഷ്ടം ഉള്ള ഒന്നാണത് 💓💓

  • @prasanthpr6343
    @prasanthpr6343 Před 3 lety +11

    മീൻ മൂങ്ങ 🦉🦉

  • @shamsudheenaa3508
    @shamsudheenaa3508 Před 2 lety

    നല്ല ശബ്ദം നിങ്ങളാണ് എന്റെ ദോസ്ത് 🌹🌹🌹🌛💋

  • @KL09travelholic
    @KL09travelholic Před 3 lety +3

    Cute🥰😍😍😘😘

  • @nujoomparumbalath5351

    I love chebban nath sound❤

  • @prasanth3177
    @prasanth3177 Před 3 lety +4

    Enikkum kitty 2valaray cereya kuttyey nan athinu elladivasavum chikkan valaray chereya pice akki kotuthu valuthaki 5 month nu Sesham athinay athintaythaya sacharapadhthillekku turannuvettu.

    • @keralas_wilderness
      @keralas_wilderness  Před 3 lety +3

      ithineyum veluthayitt parathi vidanam enn vicharikkunnu..😍💕♥️

  • @bipingameryt9147
    @bipingameryt9147 Před 3 lety +1

    Dance poli ane 🤣😂😄😄😄

  • @athulp.s6147
    @athulp.s6147 Před 3 lety +4

    Ikka oru hi tharo❤️

    • @keralas_wilderness
      @keralas_wilderness  Před 3 lety +1

      Ravuthar annann mathram reply illa..🤪😆😂🙅‍♂️🚫

  • @Saraswati-kt7sv
    @Saraswati-kt7sv Před 2 lety

    Moonga ne aarum veettil valarthilla Mone. Vishayangal arinju paranju. Good.

  • @ak_gamer_mallu
    @ak_gamer_mallu Před 3 lety +3

    Naveed muthe 🤓

  • @user-rl2vq2sb3y
    @user-rl2vq2sb3y Před 3 lety

    valare nannaayittund

  • @shebinhome9876
    @shebinhome9876 Před 3 lety +12

    വനം വകുപ്പ് പണി തരുമോ ബ്രോ..?!!

    • @keralas_wilderness
      @keralas_wilderness  Před 3 lety +2

      yes bro pani kittum..Release cheythu.. check last video..🤗😍♥️🙌🏻

  • @madringaming2289
    @madringaming2289 Před 2 lety

    എന്റെ വീട്ടിൽ ഒരിക്കൽ ഒരു മൂങ്ങ കുഞ്ഞു പറന്നു വന്നു ഫാനിൽ ഇടിച്ചു വീണു നല്ല രസാണ് ഭയങ്കര soft ആണ് ഇതിന്റെ തൂവൽ പഞ്ഞിയിൽ തൊടുന്നതിനേക്കാൾ soft ആണ്

  • @vivuv1707
    @vivuv1707 Před 3 lety +6

    വന്യ ജീവി സംരക്ഷണം act പ്രകാരം കേസ് ആണ്‌ ഫോറെസ്റ്റ് റിപ്പോർട്ട്‌ ചെയ്താൽ കൊള്ളാം

    • @malu139
      @malu139 Před 3 lety +1

      Athinu avru athine poottiyittallallo valarthunnathu🙄🙄🙄

    • @keralas_wilderness
      @keralas_wilderness  Před 3 lety +1

      release cheythu bro..🥺♥️ video itternn..

  • @rifellow
    @rifellow Před 3 lety +2

    നിങ്ങൾ ചെയ്തത് നല്ല കാര്യം ആണ് bro😍😍..പക്ഷേ Forest അണ്ണന്മാർ കണ്ടാൽ നിങ്ങൾക് വെറുതെ പൊല്ലാപ്പക്കും എന്ന് തോന്നുന്നു 😂😂

  • @amruthrajm1610
    @amruthrajm1610 Před 3 lety +3

    Bro parudine train cheyyunna videoke waiting aaneta❤️

  • @shabeebmkd2670
    @shabeebmkd2670 Před 3 lety +1

    സൂപ്പർ
    K. F വീട്ടിൽ വരുമോ 🤣🤣
    🌹🌹🌹

  • @abhiramisubhash583
    @abhiramisubhash583 Před 3 lety +4

    Nro ningalkku engane ithokke sadhikkunnu.❤️

  • @adhilsart7260
    @adhilsart7260 Před 3 lety +2

    We Respect you❤ bro👍

  • @instagvi4245
    @instagvi4245 Před 3 lety +5

    പല കമന്റ്സും വായിച്ചു, കുറച്ചു മന ക്കട്ടിയില്ലെങ്കിൽ പെട്ടത് തന്നെ.

  • @m4muthutalks
    @m4muthutalks Před 3 lety +1

    😍😍😍👌cute
    Oru UAPA kittaan ulla vakupp und bro sookishikko karanam ithokkeyaan ippo Etavalum valya cas

  • @ASARD2024
    @ASARD2024 Před 3 lety +4

    bro ,meal worm onlinil കിട്ടുന്നില്ല . ഒന്ന് സംഘടിപ്പിച് തരാൻ പറ്റുമോ ?

  • @s.lathakannan8708
    @s.lathakannan8708 Před 3 lety +1

    My favorite bird

  • @abhijithma7823
    @abhijithma7823 Před 3 lety +4

    എനിക്ക് മരംകൊത്തിയെ വളർത്തണം എന്നുണ്ട് 😍

  • @jijoad6726
    @jijoad6726 Před 3 lety +1

    വീഡിയോ ഇട്ട സ്ധിദിക് അതിന് ഒന്നും പറ്റാതെ നോക്കണം...ഫോറെസ്റ്റ് നിയമത്തിന്റെ ലിസ്റ്റിൽ ഉള്ള ഒന്നാണ് മൂങ്ങ... ചത്തു പോയാൽ വൈൽഡ് ആക്ട് കേസ് ആകും, അകത്തു പോകും...... Free ആയി വളർത്തുക, all തെ best

  • @zerotove8546
    @zerotove8546 Před 3 lety +27

    ഫോറസ്റ് വകുപ്പ് കേസിൽ പെടുത്താതെ നോക്കിക്കോ

    • @anoopsb8094
      @anoopsb8094 Před 3 lety +2

      Rekshappeduthiyeduthillerunnel chathupoyene

    • @diamondgaming7658
      @diamondgaming7658 Před 3 lety +2

      Rescue cheyth valarthi edukunnath kuzhappamilla...

    • @keralas_wilderness
      @keralas_wilderness  Před 3 lety +1

      @@anoopsb8094 ♥️

    • @keralas_wilderness
      @keralas_wilderness  Před 3 lety +2

      @@diamondgaming7658 🤝

    • @SabuXL
      @SabuXL Před 3 lety +1

      @@diamondgaming7658 ഇല്ല ചങ്ങാതീ. കൂട്ടിൽ അടച്ചു പൂട്ടിയിട്ട അവസ്ഥ പാടില്ല എന്നാണ് നിയമം.👍🏼

  • @shefingamingshefin7478

    Super ketto😄

  • @Judah_benhur
    @Judah_benhur Před 3 lety +4

    Nice video.. thanks for saving the owl..Well done

  • @amjithcs2539
    @amjithcs2539 Před 3 lety

    Chanel istapetu sub cheythu keep going brother

  • @mojeebmojeeb7156
    @mojeebmojeeb7156 Před 3 lety +4

    കുറച്ചു വെള്ള പെയിന്റ് അടിച്ചു വെള്ളി മുങ്ങ ആക്കു. നല്ല വില കിട്ടും കൂടെ പണിയും 🙏🙏🙏തമാശ ആണ് കേട്ടോ 🌹🌹🌹❤❤❤

  • @tobby5507
    @tobby5507 Před 3 lety +2

    Like humans birds and animals have feelings. Thanks for your kindness to save that bird 🐦🐦🐦🙏🙏🙏